ഇങ്ങേരുടെ വീഡിയോ കാണുമ്പോൾ മോട്ടോ ആഡ് വരുന്നത് എനിക്ക് മാത്രമാണോ 😂😂
@tvrashid3 ай бұрын
Moto നല്ല കാശ് വാരിയെറിയുന്നെണ്ട് തോന്നുന്നു. ഏത് ടെക് വീഡിയോ കാണുമ്പോഴും വരുന്നത് അവരുടെ പരസ്യങ്ങൾ മാത്രം
@King_sura3 ай бұрын
Aa hate moto
@yesbeverse56043 ай бұрын
Verupikal aan moto ipo
@msvysakh3 ай бұрын
Enikkum moto'de ad varunn🤣🤣🤣
@appu45editz923 ай бұрын
Enikum moto add varunund
@kuwaitmalayali62723 ай бұрын
പാവങ്ങൾ ആപ്പിൾ ഫാൻ 10 വർഷം മുന്നേ ഉള്ള ഫീച്ചർ ഇപ്പൊ എത്തുന്നത് ഉള്ളൂ
@lathakumarir99543 ай бұрын
Find your own happiness bro. Let others be in their happiness
@poweronmb10513 ай бұрын
കാമറ ബട്ടിന് 2006 സോണി syber ഷോർട് ഉണ്ടായ feature ആണ് 😂😂😂😂😂😂
@nishanisha69743 ай бұрын
Broo adipoli video njn Bronte vellyaaa fan an❤
@cuts123 ай бұрын
Shazaminteyum pratapjiyudeyum mrperfecttechnteyum video kaanunnavar ❤
@iamvishnu18603 ай бұрын
Audio quality താങ്കൾ പറഞ്ഞത് പോലെ തന്നെ അത്ര better ആയി തോന്നിയില്ല.. പിന്നെ ഈ price കൊടുക്കുമ്പോൾ 60Hz display and 128 gb storage 😮😮😮 അതു കൂടെ ഒന്ന് മാറ്റിയിരുന്നേൽ i phone 16 നല്ല ഒരു update ആണെന്ന് പറയാമായിരുന്നു ✌🏻
@abhilashnb36702 ай бұрын
Bro sathyam ,xperia Pavam..Avrude phone indiayil illanne ullu ..xperia 1 4k oled display irangitt ethre varshayi..xperia 1 vi full hd ayitt kurech..apps ipozhum 4k avathond🤣🤣
@NithyanandP-m6mАй бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടെക് ചാനൽ ❤❤❤ എത്ര കാലമായി കാണുന്നൂ ❤❤❤❤
@ukrn173 ай бұрын
16 Plus, white colour, it’s just 🤌
@daisonedward72823 ай бұрын
Bro camara clarity egane ind
@ukrn173 ай бұрын
@@daisonedward7282 good, even 2x censor crop also
@aujsurya83043 ай бұрын
Waiting for Samsung S25 ultra and Xaiomi 15 ultra❤️🔥❤️🔥🧨🧨
@AKSHAYCMENON3 ай бұрын
ഊണ് കഴിക്കാൻ 61 രൂപ അയച്ചുതരുമോ പ്ലീസ്.. 🙏🙏🙏
@King_sura3 ай бұрын
Tv dont want
@Area-gaming-gg3 ай бұрын
ScamSung
@absalkjr3 ай бұрын
@@King_sura android nekalum ios il endan ullad?
@തീട്ടംതിന്നുന്നരാഷ്ട്രീയം3 ай бұрын
@@AKSHAYCMENONപണിക്കു പോയാൽ മതി കൂലിപണിക്ക് 1000 രൂപ കൂലി ഉണ്ട്
@abhinavabhinavkr34733 ай бұрын
16 pro max detailed review w8ing bro 🙂🕊️
@kailasxdd3 ай бұрын
Can't buy still watching😅
@mashoor74213 ай бұрын
ഇമോഡലാണ് വെറൈറ്റി ഭംഗിയുള്ളത് ഫോൺ സൂപ്പർ
@Obito-p2e3 ай бұрын
Camera control button arelum use cheyuvo camera open akkan nallatha but bakki ellam cheyyan easy displayil thanneya
Five types of customers are there 1. Positive customers, who if have money will buy a good quality product. 2. Negative customers, whom will not buy a product which depend upon his financial/ quality of product. 3. Jerky customers, who asks only the price of product and will never ever buy anything. 4. King customer, who will be generally a stupid or go for a product to show off his prestige and money and is not bothered about specs. 5. A follower customer, who follows a King customer eventhough he can't afford the same iPhone customers are of 4 th and 5 th type.
@maheshkj7023 ай бұрын
Bro led tv reviews onum parayaoo , ee varunna big billion or great indian sale il edukan aanu
@amjithvazhattu77813 ай бұрын
എല്ലാവർക്കും നീല ആണല്ലോ,വേറെ കളർ ഒന്നും ഇല്ലേ.അതോ ഓരോ സമയത്താണ് ഓരോ കളർ ഇറങ്ങുന്നത്. 14,15 ഉളളവർ അപ്ഗ്രേഡ് ചെയ്യുക ആണെങ്കിൽ അടുത്ത വർഷങ്ങളിൽ ഇറങ്ങുന്നത് നോക്കുന്നത് ആവും നല്ലത്.ക്യാമറ button മിക്കവാറും പലർക്കും ശല്യം ആകും ഉപയോഗിച്ച് കുറച്ചു കഴിയുമ്പോൾ,തടസ്സം ആകും.പോക്കറ്റിൽ ഇടുമ്പോഴും എടുക്കുമ്പോഴും ഒക്കെ ക്യാമറ ഓൺ ആകുമ്പോൾ..
@Funnyvideosworld1433 ай бұрын
അടുത്ത വർഷത്തെ 17 സീരീസിൽ വരാൻ പോകുന്ന പുതിയ ഐറ്റം...കുലുക്കിയാൽ ടോർച്ച് കത്തും.പക്ഷെ പ്രോ ഫോണുകളിൽ മാത്രം..ലെ iphone ഫാൻസ് "യാ മോനെ തീപ്പൊരി ഐറ്റം"😂😂😂😂..
@fasalu.k73833 ай бұрын
Iq 12 und already 😂😂😂
@MaheshS-ey9jh3 ай бұрын
Moto phones il iley ith? 🤔
@fasalu.k73833 ай бұрын
@@MaheshS-ey9jh ente iq 12 anu entel und 😂
@salmapp76863 ай бұрын
@@MaheshS-ey9jhyes
@ravichirakal3 ай бұрын
😂😂😂
@minrocky2093 ай бұрын
Bro bbd sale ill ninum poco f6 medikan plan undh worth aakumo aa priceill... Atho vere eethelum recommendation undoo?? Plzz reply
@sakeerramshi18543 ай бұрын
Please 16 num 16 pro Max nteyum camera comparison cheyyavo
@ManikandanBinoy-eg9ui3 ай бұрын
MOTO edge 50 neo കൊള്ളമോ അതിന് android update ക്യത്യമായി കിട്ടുമോ
@sceneri7793 ай бұрын
ജനപ്രിയൻ ആയിട്ട് കാര്യം ഇല്ല പണം വേണം 😊
@karthikkallada80953 ай бұрын
Rear Camera alignment has similarity with Xperia 5 V...both has same camera specs...Afterall sony is providing sensors to Apple...😊
@saranindokera32933 ай бұрын
Sony ah camera control Pande erakkiyathalleee? Pinne Entha puthuma?
@KiranGz3 ай бұрын
Protection case uag❤
@SKM_VLOGS3 ай бұрын
Inbuilt call recording undo?
@FayizAnnan3 ай бұрын
ഐഫോൺ നിങ്ങൾ എന്തിന് ആണ് യൂസ് ചെയ്യുന്നത് അതിന് അനുസരിച്ച് എടുക്കുക അല്ലെങ്കിൽ ഫോട്ടോഗ്രാഫി വീഡിയോ ഗ്രെഫി ഇത് രണ്ടിനെടും ഇഷ്ടപ്പെടുന്നവർ ഐഫോൺ എടുക്കുക അല്ലാത്തവർ എടുക്കാതിരിക്കുക വെറുതെ ക്യാഷ് കളയണ്ട
@ThasleemaThasleema-p3g3 ай бұрын
Nalla camera Android mobile suggest cheyyamo? Under 20k
@SajinKrishh3 ай бұрын
Vivo✅
@salmapp76863 ай бұрын
Narzo 70 pro,vivo t3(no ultrawide) Offeril moto edge 50 fusion 20 k kittunnund. It would be the best option😊
@ReshTechy3 ай бұрын
Realme Narzo 70 pro, Vivo T3, CMF phone 1
@Suraj.Surendran3 ай бұрын
5:17 Night View il Light reflection ippazhum iPhones il issue ahnello.
@videocuts1223 ай бұрын
Bro use cheythittu review idavoo
@Akshay-ni6ft3 ай бұрын
Bro iphone 13pro vs 16 comparison video cheyyamo
@aaromalsatheesh14133 ай бұрын
Ethu video eduthalum onnunkil adipoli allenkil kuzhapamilla. Ithu thanne review
@cristianogggnjj3 ай бұрын
ഏറ്റവും വലിയ ഉപകാരം 60 Hertz display കിട്ടും 😅 2024
@sajeevsivaram33223 ай бұрын
Call recording...?
@JagathJ73 ай бұрын
Hi bro❤.. First comment🎉
@ajma27713 ай бұрын
Waiting for S25 ultra ☠️
@പ്രവാസികിച്ചൺ-ഭ7ര3 ай бұрын
16 plus / 16 pro max deferent??
@_rhn_63403 ай бұрын
Njan iphone 13 use cheyunnu 50k kku eduthatha,more than 2 years ayi Ini upgrade cheyu anel iphone 18 vellom avu,athinte avashyame ollu
@my-te-ch-cruise47333 ай бұрын
ithano broyude main varumanam allel vera job indoo
@Sarangooo123Ай бұрын
Blue looks sick
@Mr.Lo_ca_l3 ай бұрын
Brother ഇതിന്റെ Review ക്ക് Waiting❤️. എനിക്ക് എടുക്കണം എന്ന് ഒണ്ട്
@aryavishnu2722 ай бұрын
Edutho ph engne nd
@Mr.Lo_ca_l2 ай бұрын
@aryavishnu272 എടുത്തില്ല😅
@aryavishnu2722 ай бұрын
@@Mr.Lo_ca_l uff 😂
@Mr.Lo_ca_l2 ай бұрын
@@aryavishnu272 എന്റെ കയ്യിൽ S23 Ultra ഒണ്ട്😌🔥 ഇത് എടുക്കണം എന്ന് ഉണ്ടായിരുന്ന് പക്ഷെ ഇത്രയും രൂപ കൊടുത്ത് Iphone എടുത്താൽ നമുക്ക് നഷ്ടം ആണ്
@Vishnuleft2 ай бұрын
16🎉kaanunna njan….😍😍😍
@abichembottikkal3 ай бұрын
16pro,pro max തമ്മിൽ കാര്യമായി എന്താ മാറ്റം size മാത്രമോ 🙆♂️
@kkcutz_56243 ай бұрын
Samsung S25 series wating ❤️
@Area-gaming-gg3 ай бұрын
Echinos 2500 3nm powered S25 🥶
@AdGhhj-f7u3 ай бұрын
In second brand which TV is good in QLED
@sarathmohan89773 ай бұрын
iPhone 15 or iphone 16 which should you suggest?
@salman.25563 ай бұрын
16 and 15 cumbersome video ഇടണേ
@ManuMadhav-p9r2 ай бұрын
Which i phone is best for gaming?
@ArafathCom3 ай бұрын
പതിനഞ്ചായിരം രൂപയുടെ ഇപ്പൊ ഈ ഓഫർ വാങ്ങാൻ പറ്റിയ നല്ലൊരു മൊബൈൽ വീഡിയോ ചെയ്യാമോ
@NIGHTMAREYT0073 ай бұрын
@@ArafathCom realme narzo turbo
@mallureels59033 ай бұрын
Moto g45 5g
@RinalG3 ай бұрын
Moto g64
@King_sura3 ай бұрын
Iphone 12 mini
@Vineeth6333 ай бұрын
Moto g85
@abhay2205Ай бұрын
Bro ,15 vs 16 which one is better to buy now.
@cucumber_StoryАй бұрын
My genuine question ⁉️ Please any one answer
@slp...pleh___3 ай бұрын
Full moto add anallo🤦🏻♂️
@cibinkoshy61643 ай бұрын
iPhone 15 to 16 upgrade chiyunathe okay aanno
@ArjunPm-qz9iu3 ай бұрын
Iphone or samsung👇
@sarather93563 ай бұрын
ഇതിനും മാത്രം 🍎 ൽ എന്നാ ഫീച്ചർ ആണ് ഉള്ളത്.. ആൻഡ്രോയ്ഡ് ൻ്റെ 4 ൽ 1 മാത്രം അപ്പ് വർക്ക് ആവൂ.... പിന്നെ ചുമ്മാ കൈൽ കൊണ്ട് നടക്കാം. കൂടെ കൊള്ളാവുന്ന ആൻഡ്രോയ്ഡ് ഫോൺ ഉണ്ടേൽ കാര്യം നടക്കും. അല്ലേൽ പെടും..
@aswinaswi74243 ай бұрын
Iphone 14 Pro or 16 Plus Which is better?
@powersabeesh3 ай бұрын
Finally video vannu
@apjsoundtracknilambur77843 ай бұрын
njn launchin medichu......njn 100% satisfied aan😊
@irfanahmd22613 ай бұрын
Bro vivid filter okka undoo? Evidya?
@SajiVarghese3 ай бұрын
👌🏻👌🏻👌🏻✅
@Suhail_Al_Azhary.Mulky7863 ай бұрын
2 kidney ullu ennod vere okkke edukan end cheyyanam 🥲
@Asthra_op3 ай бұрын
Iphone 16 നം 16 pro yum തമ്മിൽ ഉള്ള വ്യത്യാസം എന്താ???
@salmapp76863 ай бұрын
120 hrtz main😅
@BigBox-b5t3 ай бұрын
ഇപ്പോഴത്ത കണ്ണാപ്പി പിള്ളേരെ പോലെ 2024ലോട്ട് വരാതെ ഇപ്പോഴും അവിടെ തന്നെ
@YADHUKrishan-b9c3 ай бұрын
Samsung s23 fe vs vivo t3 ultra ethhanu nalthu
@josikalathil3 ай бұрын
കാമറയുടെ ഗുണം മാത്രമാണോ ഫോൺ, അങ്ങനെയാണെങ്കിൽ ക്യാമറ മേടിച്ചാൽ പോരെ ബ്രോ. ഒരിക്കലും നല്ലൊരു ക്യാമറയുടെ ഗുണം ഒരു ഫോണിലും കിട്ടില്ല.ഞാൻ അറിഞ്ഞെടത്തോളo അമേരിക്കൻ പ്രൊഫഷണൽ ക്യാമറമാൻ അസ്സോസിയേഷൻ ആപ്പിൾ നു എതിരെ, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതുകൊണ്ട് , ഈ അമിതാവേശം മതിയാക്കി ഫോണിന്റെ യഥാർത്ഥ ധർമത്തിൽ ഫോക്കസ് ചെയ്യൂ
@Mr.Lo_ca_l3 ай бұрын
16 Colors കൊള്ളാം❤️👍🏻
@binoybaby8150Ай бұрын
Vila chettante photo anu kanikunne
@ChrisJCromwel-ms2bd3 ай бұрын
Iphone 13 bb days ethrayak kittum. Onnu reply theranney🙃
ഒരു ചെറിയ സംശയം ആണ് എന്താ ഐഫോൺ മാത്രം anttuttu സ്കോർ പറയാത്തത് ഇതിൽ സപ്പോർട്ട് ചെയ്യാത്തത് കൊണ്ട് ആണോ അറിയാൻ വേണ്ടി ചോദിച്ചതാ
@syamkrishna45253 ай бұрын
Janapriyan ?
@NIGHTMAREYT0073 ай бұрын
16 series vanille 15 series give away undo❤ atleast 14
@MaheshS-ey9jh3 ай бұрын
Ivark e phones oke eaganje anne kittanne ariyo? 🤔. Review chyn. Elam vagike anno?
@NIGHTMAREYT0073 ай бұрын
@@MaheshS-ey9jh company snd cheyum bro,apple pole ulla valiya companies snd cheyilla athukond avark ath market I'll irangiye review cheyan patu,but realme,vivo,iqoo,moto ........etc oke ivark adhyam review product ayakkum so market I'll irangunathinu munbe avar video cheyum
@MaheshS-ey9jh3 ай бұрын
@@NIGHTMAREYT007 apo ith open chytha thirich eaganje edukka? 🤔 Pine sale chyn pattilalo!
@NIGHTMAREYT0073 ай бұрын
@@MaheshS-ey9jh ath enikum aryatha karyamanu,just like show piece in big showrooms.....I think Ivar thanne edukkum ennanu athukond anallo ivark ithrem valiya collection
@MaheshS-ey9jh3 ай бұрын
@@NIGHTMAREYT007 apo ivar athine cash pay chyendi varileyy? Apo ath nashtaley!
@Samlolsky3 ай бұрын
3:40 appa churikke parajja camera control ( button ) useless ayii 😅 eyy feature kandapoo thanee enikke thonii phone shake aavulle enne 😐
@muhammedafrah7773 ай бұрын
Watching in iPhone 16
@Area-gaming-gg3 ай бұрын
Me watching iPhone 29 60hz display
@vishnuganesh2543 ай бұрын
@@Area-gaming-ggfun fun huhuhu😂
@Nidhin3523 ай бұрын
Waiting iqoo 13 💪🏼
@muhammednasudheen94733 ай бұрын
Apple fans like ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Krishna-jc4dg3 ай бұрын
ചേട്ടാ ഇത് കാണുമ്പോ realme c67 പോലെ ഇണ്ട്
@frs-programming3 ай бұрын
Heating undo? please reply
@gamingstar6693 ай бұрын
Haters❤😂like adikk
@NAPOLEON-2K3 ай бұрын
First view 🎉❤
@jayadeepravindran47403 ай бұрын
Ethra okke tension undegi enthine vedikanam
@Liyakath_liya.3 ай бұрын
ഈ button ഒരു പ്രഹസനം ആണ്. Case ഇടുമ്പോ എല്ലാം അവിടെ open ആകും.. Dust keri frame നാശമാകുന്നത് നോക്കുക.
@princemartin36863 ай бұрын
Bro njn iphone 16 use chyuned , nte phone camera blink ayikondirikn, athupole thanne volume respond avunila ,ipo oru bug fix update vanitnd cheyatte ???😢😢 pettan reply thanne.