‘ഇപ്പോ എനിക്ക് ഐപിഎസ് കിട്ടി..! അവളെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കാന്‍ തോന്നി’

  Рет қаралды 28,993

Manorama News

Manorama News

Күн бұрын

Пікірлер: 27
@krishnankutty8109
@krishnankutty8109 2 жыл бұрын
വളരെ നല്ല അഭിപ്രായം ശ്രീലേഖാ മാഡം. ദൈവം അനുഗ്രഹിക്കട്ടെ
@parvathysuresh319
@parvathysuresh319 2 жыл бұрын
ജനങ്ങളുടെ വോട്ട് മേടിച്ചു കസേരയിൽ കേറിയിട്ടു പിന്നെ ഇവനെ ഒക്കെ തൊഴാനും പോകണം.
@MdRafi-es2hw
@MdRafi-es2hw 2 жыл бұрын
ഇവർ സർവീസ് സ്റ്റോറി എഴുതുതിയാൽ പോലീസിന് പുറത്തിറങ്ങാൻ ചിലപ്പോൾ കഴിയാതെ വരും, ചില രാഷ്ട്രീയ കാർക്കും
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
കാരണഭൂതൻ ഭരിക്കുമ്പോൾ ജീവൻ കിട്ടിയത് ഭാഗ്യം ...!!
@makboolmakbool1994
@makboolmakbool1994 2 жыл бұрын
ഇവരുടെ സംസാരത്തിൽ നിന്ന് ഞാൻ ഒന്നു അറിഞ്ഞു ഇവരാണ് നികുതിപണത്തിന്റെ വിലഅറിഞ്ഞവർ 🙏🏻🙏🏻🙏🏻
@truelife2298
@truelife2298 2 жыл бұрын
എത്ര നല്ല ഒരു ഓഫീസർ.. അവർക്കൊരു അംഗീകാരം കൊടുത്തില്ലല്ലോ. പാവം
@beevimakkar5342
@beevimakkar5342 2 жыл бұрын
നേര്, നെറി ഇതൊന്നും പറ്റില്ല... എത്ര ഉയർന്ന official ആണെങ്കിലും.......
@gafurb5160
@gafurb5160 2 жыл бұрын
സത്യ സന്ധവും ധീരവും ഉറച്ച നിലപാടുകളും ഉള്ള വനിത , പക്ഷേ ജനങ്ങൾ ആയ നമുക്ക് വേണ്ട, രാഷ്ട്രീയപാർട്ടി എന്ന ചളിക്കുണ്ടിൽ ഇറങ്ങി നിന്നാൽ ആ പാർട്ടിക്കാർക് അപ്പോൾ വേണ്ടിവരും, വേണമെന്ന് ഇപ്പോൾ കരുതുന്നവർ അവർ നിൽക്കുന്ന പാർട്ടി നോക്കി ആയിരിക്കും കൊള്ളുകയും തള്ളുകയും ചെയ്യുന്നത്,
@rajanviswanathan1085
@rajanviswanathan1085 2 жыл бұрын
ജനങ്ങൾ അനുവദിച്ചു കൊടുക്കുന്നത് അല്ല അധികാരത്തിൽ വരുന്ന നേതാക്കൾഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചു ജനങ്ങൾളുടെ മേൽ അവകാശം സ്ഥാപിക്കുന്നു
@mathewjohnson3185
@mathewjohnson3185 2 жыл бұрын
അധികാരം കിട്ടിയാൽ രാഷ്ട്രീമായാലും ഗവണ്മെന്റ് സർവീസ് ആയാലും, ഈ പറയുന്നവരെല്ലാം ശരിയാ. പാവം പൊതു ജനും എന്നും കഴുതകൾ.
@nishaaugustin4648
@nishaaugustin4648 2 жыл бұрын
Mam plz write a service story.... Or your own lyf story
@genuinehindustani6625
@genuinehindustani6625 2 жыл бұрын
ഇപ്പം മനസിലായി പോലീസ് അദികാരികൾക്ക്മുൻപിൽ ഉടുമുണ്ടയിക്കേണ്ടിവന്ന ആ പാവം പോലീസുകാരി ആരായിരുന്നു എന്ന്
@renjithavenugopal1727
@renjithavenugopal1727 2 жыл бұрын
God bless madam......
@babumampilly9063
@babumampilly9063 2 жыл бұрын
Madam is in correct view point. Must be CHANGE STYLE OF RULING.
@jojic5048
@jojic5048 2 жыл бұрын
ഞങ്ങൾ കുറെ , കോടിക്കണക്കിനു ദിലീപിന്റെ കയ്യിൽ നിന്നും മേടിച്ചിട്ടുണ്ട് . മേടിച്ച കാശിനു ഞങ്ങൾഞ നന്ദിയുള്ളവർ ആണ് ആ കടപ്പാട് തീർക്കാൻ വേണ്ടി ആണ് ഈ അഭിമുഖം രണ്ടു മിനിട്ടെ ഉള്ളെങ്കിലും ഞങ്ങളുടെ സന്ദേശം ഒന്ന് മാത്രം . വ്യക്തം. . ചീഫ് എഡിറ്റർ മനോരമ ന്യൂസ് വളരെ സൗമ്യതയോടെയും വിശ്വസനീയത്തോടും ഈ ജോലി ചെയ്‌ത ഞങ്ങളുടെ കൂലിക്കാരൻ ലൂക്കോസിനും , റിട്ടയർ ചെയ്തു പെൻഷൻ മാത്രം ( അത് പ്രതിമാസം ലക്ഷക്കണക്കിനുണ്ടെങ്കിലും)മേടിച്ചു ജീവിക്കുന്ന ശ്രീ ലേഖ ഐ പി എസിനും ഉള്ള തുക ദിലീപ് ഉടനെ എത്തിക്കുന്ന തായിരിക്കും
@simio1439
@simio1439 2 жыл бұрын
Ennu balachandran thagii oppu😆👏👏👏
@smcharitymission517
@smcharitymission517 2 жыл бұрын
തുറന്ന് പറച്ചിൽ റിട്ടയർമെന്റ് വരെ കാത്തിരിക്കതരുതായിരുന്നു കാരണം ശ്രീലേഖ നികുതിപ്പണത്തിൽ നിന്നും ശമ്പളം വാങ്ങിയവരാണ് സേനയിൽ നിന്നും സഹപ്രവർത്തകക്ക് തിക്താനുഭം ഉണ്ടായപ്പോൾ പ്രതികരിക്കണമായിരുന്നു അത് മറച്ച് വെച്ചത് അനീതിക്ക് കൂട്ടുനിന്നതിന് തുല്യമാണ്
@mohammadgoya5369
@mohammadgoya5369 2 жыл бұрын
No CT
@alikolkattilalikolkattil2161
@alikolkattilalikolkattil2161 2 жыл бұрын
ബെസ്റ്റ് ഓഫ് ലക്ക്
@SanthoshKumar-op1of
@SanthoshKumar-op1of 2 жыл бұрын
Know a crime had happened and being silent on that matter is also a crime .She tells women SI had complained to her against a superior officer and what action did sreelekha madam take .
@josephem3455
@josephem3455 2 жыл бұрын
Hero Akanda. But Akkeya' 0' Matty oru big o akanam. Athra ollu . TJM.
@georgethampan4430
@georgethampan4430 2 жыл бұрын
ഇവർ പറയുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല
@ashkartaj8504
@ashkartaj8504 2 жыл бұрын
Dileepine sahayicha ivalano nalla.policekari
@edisonthomas1902
@edisonthomas1902 2 жыл бұрын
This is nonsense after enjoying the job and getting all kinds benefits saying this and that it is not good madam
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Массированный удар РФ по Украине в Рождество
1:06
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН