ടിഷ്യൂ കൾചർ തെക്ക് വാങ്ങാൻ പോയാ അവിടെ ഉള്ളവർ ഇപ്പൊ തെക്ക് കൊണ്ട് ലാഭം ഇല്ല.. ഔദ് വാങ്ങി വക്ക്. അതാ ലാഭം എന്ന് പറഞ്ഞു.. അവസാനം ഒന്നും വാങ്ങാതെ തിരിച്ചു വന്നു.. എല്ലാം ഏജന്റ്മാർ ആണ് ഇപ്പൊ.. ചെയ്യുന്ന സ്ഥലത്തെ വഞ്ചിക്കുന്ന തൊഴിലാളികൾ ആണ് ഇപ്പൊ എല്ലാം നഴ്സറിയിലും ജോലി ചെയ്യുന്നത്..