Mini njan ithupole mulakum thakaliyum vazuthanayum vithukal pakiyirikunnu 👍❤️❤️
@JJThoughts-JJThoughts3 ай бұрын
Thank you for sharing 😊❤
@CijoSaj3 ай бұрын
Asian eggplant long kidu anu
@smithasuresh46843 ай бұрын
Mini chechi super ❤mulaku vizhavedupp kandittu kothiyava.thaikal undakki vachittund.veettilekku thamasam mattiyal nadan vendi.😀🙏🙏❤️❤️❤️
@MinisLifeStyle3 ай бұрын
Very good smithakutty agraham nadakkate all the best
@ambikasasi55643 ай бұрын
Valare usefulaya video, thank u . super❤❤
@MinisLifeStyle3 ай бұрын
Thanks 🙏 chechi video upakarapettu ennerinjathil valare santhosham
@1jmhilton3 ай бұрын
Useful information's. Thank you. My ichiban viloet color vaxhuthana had lot of flowers and some vazhuthananga and two days ago I found it's leaves wilted. Ants msking holes in the stem and lot of holes on the stem. How can I prevent ants destroying my vazhuthana plant. This happened first time and don't know why ants getting indixe the stems. Any help will be appreciated. Thanks Mini. 🙏
@lillykitchen29873 ай бұрын
Hi chechi ...you are great and your video's are awesome 👍 now a days i addicted to your videos.....❤
@MinisLifeStyle3 ай бұрын
Achooda muthee thank u so much 💞💞😘😘
@gouriuthara16352 ай бұрын
Vettenga payer undo
@sheejarathnakumar15483 ай бұрын
Super chechy thanku❤❤❤
@MinisLifeStyle3 ай бұрын
Welcome 🙏 dear
@lalsy20853 ай бұрын
👍👍
@HaseenaRafeek-b9f3 ай бұрын
Hi chechi❤👍
@sujathaasokan6923 ай бұрын
Ende thakali ilayok churundu chedi vadipokunnu puzhuvonnum kananilla poovituthudangiyatha
@VanajaValsan-sc1qy3 ай бұрын
Haimini
@athmayanamcreations3 ай бұрын
Good sharing 🎉🎉 🤝🤝👍
@MinisLifeStyle3 ай бұрын
Thanks 🙏 dear
@shafikkvettam68423 ай бұрын
Mini ചേച്ചി സുഡോമോനുസ് ലിഖ്ഡ് ടൈപ്പാണ് കടയിൽ നിന്നും കിട്ടിയത് ഇത് എത്ര അളവാണ് ചെടികൾക്ക് കൊടുക്കേണ്ടത് പ്ലീസ് reaply
@MinisLifeStyle3 ай бұрын
5ml 1Lwater
@girisreesreedhar3893 ай бұрын
വീഡിയോ എടക്കക്ക് ഇടണം കനാൻ കാത്തിറിക്കുകയാണ് മിനിയേച്ചി സുപ്പർ
@MinisLifeStyle3 ай бұрын
Theerchayayum dear thank you so much
@bindhucherian24143 ай бұрын
❤❤
@MinisLifeStyle3 ай бұрын
💞💞
@ambikak22143 ай бұрын
സൂഡോമോണസ് liqued 5ml 1lrവെള്ളത്തി മിക്സ് ചെയ്തു ഒഴികുക
@amuthamurugesh57303 ай бұрын
Hai Mini. Nalla vedio. Urumbinde salyam maran enth cheyanam?
@MinisLifeStyle3 ай бұрын
Nanachit swalpam manjalpodi vitharikolu Or Beauveria spray cheyyam
@janardananpnr86803 ай бұрын
Very helpful😊
@sheelakurian8833 ай бұрын
😘
@MinisLifeStyle3 ай бұрын
😍😍
@reshooslifestyle40633 ай бұрын
Thank you ചേച്ചി
@rajithomas50683 ай бұрын
വഴുതനക്ക് ചാരം ചേർക്കാൻ പറ്റുമോ
@attabipandari16753 ай бұрын
,❤👍
@MinisLifeStyle3 ай бұрын
😍😍
@GeethakGeetha-uo1zn3 ай бұрын
മിനി ചേച്ചി സൂപ്പർ വീഡിയോ ❤️
@rinuzworld97803 ай бұрын
വഴുത നയുടെ വാട്ടരോഗം എങ്ങനെ മാറ്റാം
@MinisLifeStyle3 ай бұрын
വാടുന്ന ഭാഗം കട്ട് ചെയ്ത് മാറ്റുക അവിടം പുഴു ഉണ്ട്. ചാണകം ചാരം എല്ലുപൊടി ചുവട്ടിൽ കൊടുക്കാം
@The_King_Boi3 ай бұрын
Udankolli mulaku vittu undo chechi
@ShobhasWorld223 ай бұрын
കുമ്മായം means ?
@fathimavaliyadan4083 ай бұрын
കക്ക പൊടി
@SithiZahida3 ай бұрын
Uppitta ksnjivellam chedikk ozhikavo
@MinisLifeStyle3 ай бұрын
Nallapole dylute chaith ozhikam
@SithiZahida3 ай бұрын
@@MinisLifeStyle thank you so much
@zeenathashraf95233 ай бұрын
എൻ്റെ വഴുതനയുടെ ഇലകൾ വണ്ടുതിന്നുന്നു എന്താ ചെയ്യേണ്ടത് മിനി
@mukamikumari81632 ай бұрын
മേഡം കുറച്ച് വിത്തുകൾ കിട്ടുമോ ? 🤔 🥰❤❤
@mathewschacko4283 ай бұрын
Allavarum mati vachal avide erukum
@MinisLifeStyle3 ай бұрын
Valare correct 👍😅
@ShamnashafiShamna3 ай бұрын
ഉണ്ടമുളക് കൃഷി kanikamo
@MinisLifeStyle3 ай бұрын
Nokkam
@saleenaammotty38243 ай бұрын
വഴുതനക്ക് ഇത്ര യും ചെറിയ ചട്ടി മതിയോ?
@shahanashemeer29953 ай бұрын
ചേച്ചി എരിയില്ലാത്ത പച്ചമുളക് ഉണ്ടോ
@MinisLifeStyle3 ай бұрын
lസ്വല്പം എരിവൊക്കെ വേണ്ടേ ഷഹാന 😀
@shahanashemeer29953 ай бұрын
@@MinisLifeStyleപ്രെഗ്നന്റ് ആണ് ചേച്ചി എരിവ് പറ്റില്ല