ഏതു വിത്തും ആകൈകളിൽ ഭദ്രം എല്ലാം നിറയെ പൂത്തു കായ്കട്ടെ 😍
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear തന്ന വിത്തുകളൊക്കെ നന്നായി പിടിച്ചു കേട്ടോ.😘😘🥰🥰🤗🤗
@jessytpaul79923 жыл бұрын
@@MinisLifeStyle wujjgff Ngy io No I'm M7th jy TV nmm
@pk74743 жыл бұрын
ആന്റി എനിക്കും cucumberinte വിത്ത് അയച്ചുതരാൻ പറ്റുമോ
@footballadict29423 жыл бұрын
@@MinisLifeStyle ..
@muneeracp47952 жыл бұрын
Nalla inam vellari vith kittan endha cheyyendath
@dhilshabs30633 жыл бұрын
ചേച്ചി എൻറെ പയറൊക്കെ നിറയെ പൂവും കായം വന്നു.ബീൻസിൽ നിന്നും കായ പറിച്ചു ഉപ്പേരി ഉണ്ടാക്കി എന്തൊരു സന്തോഷമാ ഞാൻ ചെയ്ത കൃഷിയിൽനിന്നും പറിച്ച് ഉപ്പേരി ഉണ്ടാക്കി കഴിച്ചപ്പോൾ ഇനി തക്കാളിയും വെണ്ടയും ചീരയും മത്തനും എല്ലാം നട്ടിട്ടുണ്ട് ഒന്നും കായ്ച്ചിട്ടില്ല കേട്ടോ . ചേച്ചി എപ്പോഴും പറയുന്ന ആ ഒരു സന്തോഷം ഉണ്ടല്ലോ തീർച്ചയായും അത് അനുഭവിച്ചു തന്നെ അറിയണം. ചേച്ചിയുടെ എല്ലാ വീഡിയോയും ഉപകാരപ്രദമാണ് .ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു
@MinisLifeStyle3 жыл бұрын
സത്യമാണ് ആ സന്തോഷം നമ്മൾ അനുഭവിച്ച് തന്നെ അറിയണം എനിക്കും ഒരു പാട് സന്തോഷമായി.video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham 🤩🥰
@nishajoy7733 жыл бұрын
ഞങ്ങളുടെ കുക്കുമ്പറും വള്ളി കയറാൻ തുടങ്ങി ചേച്ചി വീഡിയോ ഇട്ട ടൈം കറക്റ്റ് . വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
@MinisLifeStyle3 жыл бұрын
Very good correct samayathu thanne video ethiyallo alle 🥰
@jaffjaffu78003 жыл бұрын
എന്റേതും
@shameeralishameerali22423 жыл бұрын
@@jaffjaffu7800 എന്റേതും
@raghuthaman49022 жыл бұрын
@@jaffjaffu7800 @Qatar a a@
@KappayumBurgerum3 жыл бұрын
നല്ല motivating video ' മടി പിടിച്ചവർ പോലും ചേച്ചിയുടെ വീഡിയോസ് കണ്ടാൽ കൃഷി ചെയ്തു പോവും
@MinisLifeStyle3 жыл бұрын
Pinnallathe arum nadu pidikan Padilla alleeee
@abdurahimanp83122 жыл бұрын
തന്നെതന്നെ!
@anuchaniyil31892 жыл бұрын
തള്ളുമ്പോ, പയ്യേ തള്ളുക.
@ajithaa48083 жыл бұрын
Kanumboll thanne kannum, manassum niranju super chechi 👌👌👌👌♥️♥️♥️♥️
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear Ajitha
@bindujoseph65233 жыл бұрын
I never thought we can grow salad cucumber at home especially in Kerala.❤️❤️❤️
@MinisLifeStyle3 жыл бұрын
Ellam nàmmude veetil pidikumenneeee👍😅
@badriya13983 жыл бұрын
Thanks ചേച്ചി. ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും കൃഷിചെയ്യാൻ തുടങ്ങി. നല്ല inspiration. വിത്തുകൾ. വാങ്ങിയിട്ടുണ്ട്
@MinisLifeStyle3 жыл бұрын
Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham
nan cucumber seed natu mulachu.epo cucumber pidichu oru valavm cherthitilla rand nerm vellam mathram oyich kodkm chechiyude cucumber pole thane orupad kaykal undakunund.
@MinisLifeStyle3 жыл бұрын
Very good 👍
@bindujoseph65233 жыл бұрын
I admire you. So fascinated . You are so talented. I am from Saudi. I feel so nostalgic and big salute to you mini❤️❤️❤️
@MinisLifeStyle3 жыл бұрын
Thank youuuu so much dear
@abdurahimanp83122 жыл бұрын
കേറി വാ മക്കളെ, നമുക്ക് നാട്ടിൽ കൃഷി ചെയ്യാം.
@haseenahashim54843 жыл бұрын
മിനിചേച്ചിയുടെ മിക്ക വിഡീയോസും ഞാൻ കാണാറുണ്ട്, എനിക്കും ഭയങ്കര ഇഷ്ടമാണ് ചെടികളെ പരിചരിക്കലും ഒക്കെ, നല്ല അവതരണം ആണ് ചേച്ചിയുടെ
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🤩🥰😘
@haseenahashim54843 жыл бұрын
@@MinisLifeStyle ഞാനും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ ഒക്കെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാറുണ്ട് ചേച്ചി, ഇപ്പൊ കുറച്ചു കോഴിയും താറാവും ഒക്കെ ഉണ്ട് 🥰🥰
@MinisLifeStyle3 жыл бұрын
Very good 👍 midukkikutty anallo 👍🥰😘
@bibithavijayan85213 жыл бұрын
Mini Chechi vendede athyam varunna mottugal nulli kalayarundo???
@MinisLifeStyle3 жыл бұрын
Athinte avasyamilla
@crazyformyselfbaby24693 жыл бұрын
Njan krishiyude karyangal nokunathu ch chechiyude yutube channelil anu you are a great inspiration for me 😀👍👍
@MinisLifeStyle3 жыл бұрын
Adipoliiii kodu kai 🤝
@crazyformyselfbaby24693 жыл бұрын
@@MinisLifeStyle 🤝🤝
@sheenap.g.26543 жыл бұрын
Mini great information, thank you for your valuable tips dear.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear Sheena
@കുട്ടിച്ചാത്തൻസ്3 жыл бұрын
മിനിചേച്ചീ ചേച്ചി അയച്ച മരവെണ്ടയുടെ വിത്ത് എനിക്ക് ഇന്നലെ കിട്ടി ട്ടോ. വളരെ ഉപകാരമായി. ഒത്തിരി സന്തോഷമുണ്ട്.
@MinisLifeStyle3 жыл бұрын
Very good 👍
@bijubismi95803 жыл бұрын
Super chechi, thanks
@faizafremfaizafrem33812 жыл бұрын
Tq so much chechi. Njan inn vith paaghi koduthu.
@MinisLifeStyle2 жыл бұрын
Very good 🤝 ellam nannayi varate all the best
@rethikasuresh29833 жыл бұрын
ഹായ് മിനി കൊള്ളാല്ലോ Super. കോളി ഫ്ലവർ, കാബേജ് വിളവെടുപ്പ് ആയോ.വീഡിയോ കാണിക്കണെ.
ഇല്ല മിനി ഞാൻ കണ്ടില്ല.ഞാൻ subscribe ചെയ്ത് All ആണ് ചെയ്തത്. കോളി ഫ്ലവറിൻ്റെയും കാബേജിൻ്റെയും വീഡിയോവന്നിട്ടില്ല.
@shijojohn25453 жыл бұрын
Mini chechide video vittu.. Addipoli tips and tricks video vlogs kitti...orupadu useful tips ondu Athil...espicially for us people..
@MinisLifeStyle3 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham
@cleatusgr65353 жыл бұрын
Good and useful episode.
@MinisLifeStyle3 жыл бұрын
Thank youuuuuu
@manuppahamza47383 жыл бұрын
മിനി വീഡിയോ നന്നായിട്ടുണ്ട് ഇതൊക്കെ ഒന്ന് നോക്കണം നാട്ടിൽ ചെല്ലട്ടെ ഇപ്പോൾ പ്രവാസി ആണ് ഡിസംബറിൽ നിറുത്തി പോകാൻ ആണ് പരിപാടി ദൈവം അനുഗ്രഹിക്കട്ടെ മിനിക്ക് ഒരുപാട് നന്ദി 👍
@MinisLifeStyle3 жыл бұрын
Cheyyanulla manasundallo ennalum kurachukalam koodi job cheyyuto
@HelpmeLordbency3 жыл бұрын
ഞാൻ കുറെ നാളായി ഇതിന്റെ വിത്ത് നോക്കി നടക്കുവാ കിട്ടിയില്ല. കടയിൽ നിന്ന് വാങ്ങുമ്പോൾ വിളഞ്ഞത് കിട്ടുന്നുമില്ല. കൃഷി ഫാമിൽ കാണുമരിക്കും അവിടെ പോയില്ല 🥰🥰🥰
@MinisLifeStyle3 жыл бұрын
Hi Bency njanum kadayil ninnu vanghit no raksha arunnu
Very good 👍 video istapettu ennerinjathil valare valare santhosham
@rajeshpower51183 жыл бұрын
സൂപ്പർ mini ചേച്ചി എന്റെ കൈയിൽ cucumber ഉണ്ടായിരുന്നു ചേച്ചി എനിക്ക് ദിവസവും തക്കാളി കിട്ടുന്നുണ്ട് സൂപ്പർ ടേസ്റ്റ് ആണ്
@MinisLifeStyle3 жыл бұрын
Nattolu Very good 👍 ellam nannayi varate all the best
@muhammadkk66722 жыл бұрын
Chechiyude video kandappol oru agraham...Kurachu nallayinam seeds enikk ayachu tharavo?
@MinisLifeStyle2 жыл бұрын
Nàmmude website aya www.minislifestyle.com il vithukalum growbagsum available anuketo 👍
@valsalanelson3093 жыл бұрын
Seeing your krishi, I am very happy. I have koval.,bringal pacha mulagu,venda,mathan cheers pacha red.like many things. Iam inspired by you. Iam very happy. Thank you very much much.
@MinisLifeStyle3 жыл бұрын
Thank youuuuuu 🥰...thank youuuuuu so much dear 🥰
@Bindun9961 Жыл бұрын
Vith kirtan entha vazhi. Njan Wayanad dist. Anu
@basariyabasariya5229 Жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടിണ്ട് ഞാനും ചെറുതായിട്ട് കൃഷി ചെയ്യുന്നുണ്ട്.
@MinisLifeStyle Жыл бұрын
Very good 👍 valare santhosham
@Wildartist14 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ❤❤❤ചേച്ചി യുടെ കൃഷി
@MinisLifeStyle Жыл бұрын
Thank youuuuu so much dear
@bindubindu55863 жыл бұрын
Innu enik ente elepan cucumberinte vith thannathe ullu .apol thanne mini chechide cucumber krishiyude notification vannu .valare sandosham mini chechi 😍😍😍chechide vedios kaanan oru prethyeka resamanu 😍😍
@MinisLifeStyle3 жыл бұрын
Adipoliiii entha manaporutham🤝🤝🥰🥰
@bindubindu55863 жыл бұрын
Athenne mini chechi 😍😍
@dildiyajamal46163 жыл бұрын
Hi chechi ...njn chechide vedio ellam kanarund othiri ishtaman ..ninum cheriya reethiyil krishikaloke cheyum und ellam cheyanenund..enik kurachu vithukal ayachutharuvo
@MinisLifeStyle3 жыл бұрын
Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham 🥰 whatsapp storil order cheyyuto number itha 9778234921
@reshooslifestyle40633 жыл бұрын
Super chechi nnannum cheythu cookumber orupadu kitty
@MinisLifeStyle3 жыл бұрын
Adipoliiii kodu kai 🤝
@radhikasudheer51442 жыл бұрын
ചേച്ചിടെ വീഡിയോസ് കണ്ടിരിക്കാൻ നല്ല രസമാണ് 🥰
@MinisLifeStyle2 жыл бұрын
Thanks 🙏 dear video istapettu ennerinjathil valare santhoshsm 👍
@jijiabraham66473 жыл бұрын
ചേച്ചി ചേച്ചിയുടെ ഒരു വീഡിയോയുടെ താഴെ ഞാൻ കമൻറ് ഇട്ടിരുന്നു എൻറെ തക്കാളി പൂക്കൾ വരുന്നുണ്ട് തക്കാളി ഉണ്ടാകുന്നില്ല ഇല്ല ചേച്ചി പറഞ്ഞതുപോലെ എപ്സം സാൾട്ട് ഉപയോഗിച്ചപ്പോൾ തക്കാളി ഉണ്ടാകാൻ തുടങ്ങി thanks. By Alan
@MinisLifeStyle3 жыл бұрын
Very good 👍 tipsok prayojanspedunnu ennerinjathil valare valare santhosham 🥰🥰
@ferhanafm38443 жыл бұрын
Chechi, enganeyanu valliyakunna vegetables nu panthal idunnathu ennu oru video cheyyamo
@MinisLifeStyle3 жыл бұрын
kzbin.info/www/bejne/pKbGp2h7p9B9g5Y Dha ee video onnu kandunokku
Thank you for your valuable comment. M using slury. Will cut tip
@asmabasheer9143 жыл бұрын
Chechiyude video കണ്ട് njan cauliflower നട്ടു success aayi innale വിളവ് എടുത്തു thankzzzzzzz, GOD WILL BLESS YOU. ഞാൻ എന്നും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്, ഇനിയും praarthikkaatto💕💕💕💕💕💕💞💞💞💞💞💞
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear Asma Video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham 🥰🥰😘
@sreelekhadileep88002 жыл бұрын
Vazhuthanam thy valarthunna veedeo kanikkane mini chachi
@MinisLifeStyle2 жыл бұрын
Vazhuthana vithumuthal vilavu vare ulla video ittitund kanan marakandato 👍
@ashiqabdu70242 жыл бұрын
Salad kakkari Sun light illatha sidel krishi cheyammoo
@MinisLifeStyle2 жыл бұрын
Veyil venam
@hajaranazer10143 жыл бұрын
അടിപൊളി ഒരുപാട് സന്തോഷായിട്ടോ ഞാനും കൃഷി കുറേശെ ചെയ്യാറുണ്ട് ഇപ്പൊ ഒന്നും ഇല്ല ഇനി തുടങ്ങണം വിത്ത് കടയിൽന്ന് വാങ്ങി പക്ഷെ മുളച്ചില്ല ഇത് മാത്രം ഞാൻ ഉണ്ടാക്കിയിട്ടില്ല എനിക്കും വിത്ത് തരുമോ
@MinisLifeStyle3 жыл бұрын
Dhyrymayi thudanghikolu nammude whatsapp storil vithukal available anu keto number itha 9778234921
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu Cucumber randutharam und
@kanakamat42793 жыл бұрын
Cucumber krishi cheyyan agrahamun d. Thanks for this good video.
@MinisLifeStyle3 жыл бұрын
Very good 👍 dhyrymayi trychaitholu
@51envi383 жыл бұрын
Mini. Ente Payar inte ilayude adi vasam brown colour il varunnu. Athentha. Veppenna veluthulli , buveria okke aanu spray cheyyunnathu. Muradippum und. Enthu cheyyanam ...
@@MinisLifeStyle Njan last wkil pseudomonas chuvattil ittatha. Ini spray cheythu nokkam. Thanks dear 😍
@kochuthresiadominic57003 жыл бұрын
I am facing the same problem. Very minute insect is also found under the leaves. Is there any remedy for this. I used beveria, verticelium, veppenna, papaya leaves juice,even chemicals. Still this problem existing.can anyone help me to solve this problem
@rajesher79632 жыл бұрын
Chechi njan natit kaa undayt valippam vekkathe bol pole kaaykal,,,,, cheegath poleyum varunnu,,, sankadaay
@MinisLifeStyle2 жыл бұрын
Nallapole valamoke koduku or jaivaslerri
@renukachandran80633 жыл бұрын
നന്നായി ട്ടുൻഡ്, ഞാനും നട്ടിട്ടുൻഡ് എല്ലാ വളങളും ഇട്ടിട്ടുൻഡ്. എന്നാലും ഉഷാറായിട്ടില്ല നോക്കാം . Thanks
@MinisLifeStyle3 жыл бұрын
Ellam nannayi varate all the best 👍
@magiccraft53073 жыл бұрын
Soil mathram kind madam pattumo Athe vikakkumo
@MinisLifeStyle3 жыл бұрын
Cheyyam
@amjadeameer99782 жыл бұрын
Chechi nammalum cucumber nattittund. But kaaykal indaya udane pazhuthu veezhunnu. Oru remedy paranju tharuooo?
@MinisLifeStyle2 жыл бұрын
Jaivaslerri chuvattil ozhicholu
@amjadeameer99782 жыл бұрын
@@MinisLifeStyle k.......thank you.... 😍
@lalsy20853 жыл бұрын
Super. Cucumber tharayil koodi padarthan Pattille
@MinisLifeStyle3 жыл бұрын
Padarthikolu olayo kampukalo ittukoduku
@radhakrishnan77373 жыл бұрын
സൂപ്പറായിട്ടുണ്ട് CHECHI..
@MinisLifeStyle3 жыл бұрын
Thank youuuuuu 🥰
@anithapeter85013 жыл бұрын
Ente salad cucumber il kaya pidichu Pakshe thazhe ninn elakalellam karinj unangipokunnu Enthu cheyyum 🙏