ആ പെറ്റമ്മയുടെ വേദന കൂടെ നമ്മൾ മനസ്സിലാക്കണം ആരും ആരെയും കൊല്ലരുത് നിയമത്തിന്റെ വഴിക്ക് പോവുക
@kavungalkavungal8822Ай бұрын
നല്ല കാര്യമാണ്.... ഇതാണ് അച്ഛൻ ❤❤❤❤
@jiyabasilАй бұрын
ഹാ കൊളളാം മകളോട് വൃത്തികെട്ട രീതിയിൽ പെരുമാറുന്നത് ആണോ അച്ഛൻ .. ചീ😶
@sunithasunitha-ku4frАй бұрын
അവനെ കൊല്ലുന്നതോടൊപ്പം ആ അഛന് മകളെ കൂടി കൊല്ലാമായിരുന്നു അവൻ മാത്രമല്ലല്ലോ തെറ്റുകാർ
@Bluemoon-y9vАй бұрын
ചെറുപ്പകാർ മക്കളെ പെൺപിള്ളേർടെ കൂടെ നടക്കുമ്പോൾ എപ്പോഴും ശരിയായി എന്ന് വരില്ല. ജാഗ്രത. എല്ലാമാതാപിതാക്കളും മൊണ്ണകൾ ആവില്ല മക്കളെ
@bhaaratheeyanАй бұрын
എങ്ങനെയാണ് വിളിച്ചുവരുത്തുന്നത്? ഫോണിൽ കൂടി വഴക്കിട്ടു കഴിഞ്ഞു പിന്നെ വിളിച്ചാൽ ചെല്ലുമോ?
@harishmoncompuАй бұрын
അച്ഛനോടൊപ്പം
@tjohn1020Ай бұрын
കോടതിനോക്ക് കുത്തിയല്ലേ
@pakkaran999Ай бұрын
സ്നേഹിച്ചാൽ കഴപ്പ് തീർക്കാൻ വീട്ടിൽ അല്ല പോകണ്ടത്... ജോലിക്ക് പോയ്... കല്ല്യാണം കഴിക്കണം... അല്ലാതെ തിളപ്പ് തീർക്കാൻ നിന്നാൽ അച്ഛനും സഹോദരനും ഒക്കെ നോക്കി നിൽക്കില്ല... ആ അച്ഛനോടൊപ്പം 😢😢😢
@CosmicCanvas666Ай бұрын
പ്രായപൂർത്തിയായ മകളുടെ കളിയിൽ എന്തിനാണ് അച്ഛനും സഹോദരനും ഒക്കെ ഇടപെടുന്നത്? അവർക്ക് അസൂയ ഉണ്ടോ അല്ലെങ്കിൽ സ്വന്തം മകളോട് കളിക്കാൻ താത്പര്യം ഉണ്ടോ? എന്ത് മൈരു culture ആണ് ഇവിടുത്തെ?
@mynameismaximus3624Ай бұрын
പാവം അച്ഛൻ. ഒരു പെൺകുട്ടി ഉണ്ടായതിന്റെ പേരിൽ ജയിലിൽ എത്തി.
@_DreamgirlАй бұрын
പ്രേമിക്കുന്നത് തെറ്റല്ല പിന്നെ കൊല്ലാനും മാത്രം എന്താണ് കാരണം
@swaranvidyadharan4522Ай бұрын
അവൻ ചാവണം ആ അച്ഛൻ ചെയ്തതാണ് ശരി ബിഗ് സല്യൂട്ട് ആ അച്ഛന് 🙏
പെൺ കുട്ടികളുടെ വേഷ വിദാനം മുതൽ ആൺകുട്ടികളോടുള്ള ഇടപെടൽ വരെ വളരെ മോശമാണ്, ആൺകുട്ടികളെ ന്യായീകരിക്കയല്ല,ഒരു സംഭവം പറയാം, ഒരു ട്രെയിനിൽ കുറച്ചു ആൺകുട്ടികളും, പെൺകുട്ടികളും യാത്ര ചെയ്യുന്നു. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരു മനസും ഒരു ശ രീരവും ആയി വാതിൽ കൽ നില്കുന്നു സാരമില്ല കാമുകി കാമുകൻ മാരല്ലേ എന്നു കരുതി കോഴി കോട് എത്തിയപ്പോൾ ആ ചെക്കൻ ഇറങ്ങി പോയി, ശേഷം ആ പെൺകുട്ടി മറ്റൊരുത്തന്റെ മടിയിൽ ഇരുന്നു. അവൻ അവളെ വട്ടനെ കെട്ടിപിടിച്ചു ഇരുന്നു, അവൾ ആരുടേ കാമുകിയാ??? എന്റെ ചിന്ത യുടെ തെറ്റാണോ????
@jamesdavid6048Ай бұрын
കനകം മൂലം കാമിനി മൂലം കലഹം പലവിധ ഉലകിൽ സുലഭം എന്ന് എത്രയോ മുൻപ് വിവരമുള്ളവർ പറഞ്ഞു
@SAMMISSIONFORCEАй бұрын
Good father
@thetime9016Ай бұрын
ആരും കൊല ' ഏത് അലവലാതിയാണ് ഇതിൽ ഇങ്ങനെ എഴുതിയത്. ഇതു പോലോത്തവന്മാരോടാണ്. മക്കളെ ഉണ്ടാക്കിയാൽ മാത്രം തന്ത ആവില്ല. വളർത്തി വിവാഹം ചൈതു കൂടി കൊടുക്കണം അയാൾ മകളെ സംരക്ഷിച്ചു. അത്രള്ളു '
@CosmicCanvas666Ай бұрын
വിവാഹം ചെയ്തിട്ട് കളിച്ചാലും അല്ലാതെ കളിച്ചാലും ഉള്ള വ്യത്യാസം?
@thetime9016Ай бұрын
@@CosmicCanvas666 ആദ്യം ഒരുച്ചനാവുക ഒരു മകളെ സ്നേഹത്തോടെയും വാത്സല്യത്തോടയും വളർത്തുക എന്നിട്ട് ഇയാൾ പറഞ്ഞത് എങ്ങനെ ആണേലും സംഭവിച്ചാൽ ( പ്രയോഗിച ഭാഷ പ്രതിഭാതിക്കാൻ അറിയോത്തത് കൊണ്ടല്ല) അപ്പോ മനസ്സിലാകും🤭
@KinkY-TaiL-Mapogo-777Ай бұрын
പെണ്ണിന്റെ പുറകേ പോകുന്ന എല്ലാ സുഹൃത്തുക്കൾക്കും ഇതൊരു പാഠമാണ് 😌👋🏿
@avinash33892Ай бұрын
നല്ല അച്ഛൻ ഇങ്ങനെ തന്നെ വേണം 👍
@JithinPk-s3iАй бұрын
ശരിക്കും കൊല്ലം ജില്ലയുടെ പേരെന്താ 🫣....
@RachelJoseph-wr7ubАй бұрын
കൊല്ലും ജില്ല
@suharaazeez2838Ай бұрын
ആ അച്ഛൻ ചെയ്തതാണ് ശെരി
@AnandshonRajuАй бұрын
സത്യം അറിയാതെ സംസാരിക്കല്ല ആ കൊച്ചിന് ഇഷ്ടം ആയിരുന്നു
@thanseerthanseer9079Ай бұрын
Commentil kore myrukal irnn nallavar chamayan swantham makkalkk ee avstha verumbolum ingnaa paryanam good father enn