ചെറുപ്പത്തിൽ കാട്ടിൽ ഓടിക്കളിക്കും ആയിരുന്നു ഇപ്പോൾ കാണുമ്പോൾ കൊതി തോന്നുന്നു അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ
@prakruthi5089 ай бұрын
മിക്കവാറും കേരളത്തിലെ മിക്ക പ്രദേശവും പണ്ട് കാലത്ത് ഇതുപോലെ വനപ്രദേശം ആയിരുന്നു. ബ്രിട്ടീഷ് ആധിപത്യവും അവരുടെ പ്രകൃതി വന ധാതു സമ്പത്ത് ചൂഷണവും എല്ലാം തച്ചുടച്ചു
@Dipuviswanathan9 ай бұрын
🙏🙏
@STORYTaylorXx9 ай бұрын
നല്ല തമാശ. എന്തിനും ഉത്തരം ബ്രിട്ടീഷുകാർ. ചക്കുളത്തുകാവ് പേരിലും മാത്രം കാവ് ആയതും ക്ഷേത്ര മൊത്തത്തിൽ ടാർ ചെയ്തതും കോൺക്രീറ്റിൽ പണിത ക്ഷേത്രം ഉണ്ടായതും അങ്ങനെയായിരിക്കും. ഇവിടത്തെ കാവുകൾ നശിച്ചത് വലിയൊരു പങ്കും വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രങ്ങളായി മാറ്റിയ കാവുകൾ അവയ്ക്കു ഉത്തരവാദികൾ വിശ്വാസികളായ ഹൈന്ദവ സമൂഹം മാത്രമാണ് ഒരിക്കലും ബ്രിട്ടീഷുകാർ ഇതിൽ കുറ്റം പറയാൻ ഒന്നും തന്നെ ചരിത്രപരമായ കാര്യമായോ ഇല്ല. ഇപ്പോഴും കാവുകൾ വെട്ടി തളിക്കുന്നതിന് കണക്കും കഴിയുന്നില്ലല്ലോ എന്നിട്ടും ബ്രിട്ടീഷുകാർക്ക് ബ്രിട്ടീഷുകാർ പോയതിന് ശേഷമാണ് ഇവിടെ ഏറ്റവും കൂടുതൽ കാവുകൾ വെട്ടി തളിക്കാൻ തുടങ്ങിയത് ബ്രിട്ടീഷുകാരുടെ സമയത്തും ബ്രിട്ടീഷുകാർ പോയ സമയത്തും കാവുകൾ ധാരാളമുണ്ട് ഇവിടെയുണ്ടായിരുന്നു. 1980 കാലത്തിനു ശേഷമാണ് കാവുകൾ വ്യാപകമായി നശിക്കാൻ തുടങ്ങിയത് അല്ല നശിപ്പിക്കാൻ തുടങ്ങിയത്. വിശ്വാസികളുടെ വിശ്വാസം കൂടിപ്പോയി പാവം ദൈവങ്ങളെയും മരച്ചുവട്ടിൽ തിരുത്തിയാൽ തങ്ങൾക്കൊപ്പം പത്രാസിൽ വളർത്തേണ്ടത്.
@@Dipuviswanathan എന്തിന് എൻറെ കമൻറ് ഡിലീറ്റ് ആക്കി സത്യം പറയുമ്പോൾ എന്തിന് ഡിലീറ്റ് ആക്കണം. ഇവിടത്തെ കാവുകൾ നശിപ്പിച്ചത് ഹിന്ദുക്കളായ വിശ്വാസികൾ തന്നെയല്ലേ അതിൻറെ വഴിയും ബ്രിട്ടീഷുകാർക്ക് കാരണമോ?
@bincymolthomas90099 ай бұрын
Britishers still keeping their lands, forest, trees and rivers very well. If you get a chance please come to Britain. It’s shame to blame others for own faults
@ശ്രീലക്ഷ്മിശ്രീ8 ай бұрын
എന്റെ നാട് 💓 ഞങ്ങളുടെ ഇരിങ്ങോൾ കാവിനെ കുറിച്ച് ഇത്രയും വിശദമായ വീഡിയോ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം 🥰
@Dipuviswanathan8 ай бұрын
Thank you
@sailajasasimenon9 ай бұрын
അമ്മേ ദേവീ ശരണം 🙏🏻. ഓരോ video യും പുതുമയേറിയതും അറിവുകൾ നൽകുന്നതും ആണ്. ഈ കാവ് പുതിയ അറിവാണ്. ഇന്നും പ്രകൃതിയെ സംരക്ഷിക്കുന്ന ഒരു പുണ്യ സ്ഥലം.🙏🏻 Tku ഗീതാമ്മക്കും മോനും 😊👍🏻
@Dipuviswanathan9 ай бұрын
Thank you chechi🙏
@soumyaharish49919 ай бұрын
താങ്കളുടെ ഈ ചാനലിൽ ഇരിങ്ങോൾ കാവിന്റെ വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു 😊എല്ലാ ഭാവുഗങ്ങളും നേരുന്നു
@Dipuviswanathan9 ай бұрын
വളരെ സന്തോഷം സൗമ്യ🙏
@shweta6189 ай бұрын
Such a nice description. Makes me want to visit this lovely place
@Dipuviswanathan9 ай бұрын
Thank you തീർച്ചയായും പോവണം👍
@sreelekhavs22279 ай бұрын
Very good ആദ്യമയാണ് ഇരിങ്ങോൾകാവ് കാണുന്നത് നന്നായിട്ടുണ്ട് 🙏🏼🙏🏼🙏🏼
@Dipuviswanathan9 ай бұрын
Thank you🙏
@elizabethkuruvilla2419 ай бұрын
Nkaanum
@priyasunil27689 ай бұрын
വല്ലാത്തൊരു feel ആണ് കാവിൽ ❤
@binduaravind56758 ай бұрын
ഒരു കാലത്തു ഞാനും എന്റെ കുടുംബവും അമ്മയുടെ മണ്ണിൽ ആയിരുന്നു താമസിച്ചിരുന്നത് അന്ന് നിത്യേന പോയി തൊഴുതു പ്രാർത്ഥിക്കുവാനും അനുഗ്രഹങ്ങൾ ലഭിക്കുവാനും സാധിച്ചിരുന്നു അത് പുണ്യം 🙏അമ്മേ നാരായണ 🙏
@neethuraveendran71479 ай бұрын
Video nanayittundu dipu chetta. Orupadu santhosham 🙏🏻💜💙
@Dipuviswanathan9 ай бұрын
Thank you neethu
@ambishiva9 ай бұрын
goodexcellent liked it e
@Dipuviswanathan9 ай бұрын
Thank you❤️❤️
@kalalayamovies65949 ай бұрын
ദേവീ...ശരണം അമ്മേ...ശരണം ഭഗവതീ...ശരണം
@dhadiswamy55098 ай бұрын
One of the peaceful, amazing temple complex. Had been fortunate to have been here twice. Divine place. One can also have darshan of Kallil Bhagavati kshetram and Thottuva Dhanvantri kshetram, which are nearby. Amme Bhagavati
@Dipuviswanathan8 ай бұрын
🙏❤️
@sarammapm41609 ай бұрын
ഫെബ്രുവരി യിൽ ഞാൻ പോയി, നല്ല ഒരു വന മേഖല, ശാന്തമായ അന്തരീക്ഷം 👌👌👌👌
@sarammapm41609 ай бұрын
ഒരു ടൂർ പാക്കേജ്യിൽ പോയതാണ് ❤❤
@sindhukn25359 ай бұрын
I have heard of this place , but never tried to visit the temple. Beautiful and serine and very close to nature. Hope no one will encroach this place and destroy its serenity . And your devout narration created a feeling devotion in the minds of people. Thank you for sharing
@Dipuviswanathan9 ай бұрын
Thank you🙏🙏🙏
@Kakku5269 ай бұрын
Chetto super🙏❤️
@Dipuviswanathan9 ай бұрын
Thank you kakku❤️
@srk83602 ай бұрын
🙏💐🙏💐🙏💐🙏💐🙏💐Vallara seiyrriyaannu..
@sudhakumarips55939 ай бұрын
ദേവി ശരണം 🙏🙏🙏 ഗീത നന്നായിട്ടുണ്ട്
@sreevasudev44679 ай бұрын
❤
@sreevasudev44679 ай бұрын
നന്ദി
@anilmadhu89049 ай бұрын
Well done.
@Dipuviswanathan9 ай бұрын
Thank you👏
@subhadratp1578 ай бұрын
വളരെ നല്ല വീഡിയോ Thank you 🙏🙏🙏
@Dipuviswanathan8 ай бұрын
Thank you❤️
@dingdong01025 ай бұрын
Imagine if our history from a few families is this deep, think about entire India. Thanks for telling this story. Reminds me of a paper I read about a few families from current Sarazam in Tajikistan who eventually settled in current India and is one of the main ancestors of a lot of North Indians. Our history is Truly Incredible.
@anilshankar35388 ай бұрын
ഞാൻ ജനിച്ച സ്ഥലം. കുട്ടിക്കാലത്ത് എല്ലാ വർഷവും അവിടെ വരുമായിരുന്നു...മനയിലെ ഏടത്തി പറഞ്ഞ ആ വലിയ മരവും ധാരാളം കുരങ്ങന്മാരേയും കണ്ട ഓർമ്മകൾ വളരെ fresh ആയി ഇപ്പോഴും മനസ്സിലുണ്ട്... ഉച്ചയ്ക്ക് കാവിൽ പോവുമ്പോൾ ഭയം വരുമായിരുന്നു.... അത്രയ്ക്ക് നിശ്ശബ്ദത..ആ അമ്പലത്തിൽ അസാധാരണമായ ഏകാഗ്രത ഉണ്ടായിരുന്നു....അമ്മേ നാരായണ....
@chinnukrishna69798 ай бұрын
Place evda?.e templ
@Dipuviswanathan8 ай бұрын
🙏🙏🙏
@Warrior123626 күн бұрын
@@chinnukrishna6979perumbavoor
@sanupoulose67198 ай бұрын
ഇതിൽ പറയുന്ന നാഗഞ്ചേരി കുടുംബം വന്നു എന്ന് പറയുന്ന കൊരട്ടി അടുത്ത് ഉള്ള തിരുമുടിക്കുന്ന് എന്ന് പറയുന്നത് എന്റെ നാട് ആണ്. ഞങ്ങളുടെ നാടിനെ കുറിച് ഇങ്ങനെഇതുവരെ അറിയാത്ത അറിവുകൾ തന്നതിന് താങ്ക്സ്. 🥰🥰🥰
@Dipuviswanathan8 ай бұрын
🙏
@azhuthrajagopal77499 ай бұрын
Beautiful and full of bhakti is your narrationLet us hopeand pray this biodiverse area will not be usurped by resorts or landowners 🙏🙏
@Dipuviswanathan9 ай бұрын
Thank you
@nithyak82392 ай бұрын
Super bro
@sivan_musically9 ай бұрын
ഗംഭീരം ❤️🙏
@Dipuviswanathan9 ай бұрын
Thank you❤️🙏
@ajithunair47409 ай бұрын
മാഷേ ഗംഭീരം.. 🙏🧡🧡
@Dipuviswanathan9 ай бұрын
Hai ajith Thank you❤️❤️
@kanakamani1235 ай бұрын
🙏🙏🙏ഞങ്ങൾ പോകാനിരിക്കുകയായിരുന്നു. പോകുന്നുണ്ട്. കുറച്ചു വര്ഷങ്ങളായി വിചാരിക്കുന്നു. ഇപ്പോൾ nagancheri മനക്കലെ ഒരു തിരുമേനി തന്നെ വിളിച്ചിട്ടുണ്ട്.
ചെറുപ്പത്തില്‍ ഉത്സവത്തിന് പോകാറുണ്ട്. അമ്മേ ശരണം ❤
@Dipuviswanathan6 ай бұрын
🙏🙏
@പ്രദീപ്കുമാർ.പി9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🕉️🕉️🙏🕉️🙏🕉️🙏🙏🕉️🙏🙏
@Dipuviswanathan9 ай бұрын
🙏
@sharmilaappu49269 ай бұрын
നല്ല ഭംഗിയുള്ള കാടും അമ്പലവും
@Dipuviswanathan9 ай бұрын
🙏
@StoriesbyVishnuMP8 ай бұрын
Beautiful video
@Dipuviswanathan8 ай бұрын
Thank you vishnu❤️❤️
@arunimaanand89199 ай бұрын
Ammae devi mahamayaeee
@MiniSajeev-k1z8 ай бұрын
Ammae narayana Devi narayana Lakshmi narayana🙏🙏🙏🙏
@padminiraveendran61898 ай бұрын
അമ്മേ എൻ്റെ മോന് അസുഖമൊന്നും വരുത്തല്ലേ 🙏🙏🙏
@AbdulmakeedMajeed7 ай бұрын
മനസ്സിന് കുളിർമ ആവോളം ലബിക്കുന്ന അന്തരീക്ഷം എന്നും ഓർക്കുന്ന മധുര സ്മരണയാനീ വീഡിയോ ലോകാവസാനം വരേ ഈ ക്ഷേത്രം നിലനികട്ടെ മനുഷ്യൻ്റെ സംബത്തിനോടുള്ള ആർത്തി നിറഞ്ഞ അധികാരികൾ ഈവന സമ്പത്ത് കൊള്ളയടിക്കാൻ ശ്രമിക്കരുത് ഈനാടിൻ്റെ സമ്പത്താണ്
When keralam formed from sea ot was naturall very fertile.Like river Bhrammaputra after flood retract leaves it fertile with sediments...And was improved by kerala vedic way.of life...yamamm& Niyamam...
@minimanojmanoj98 ай бұрын
Mannarshala poya pratheethi
@Nandhana5555Acharya8 ай бұрын
🕉🕉🕉❤❤❤🙏🙏🙏
@Dipuviswanathan8 ай бұрын
❤️
@lakshmip84518 ай бұрын
Amme narayana
@haripriyamadasserry53129 ай бұрын
അമ്മേ ശരണം
@lechu33449 ай бұрын
Chottanikkara kshethrathil malar nivedyathinte history thanne ya ee kshethrathil le sharkkara nivedyam paranja amma paranjathu ......why so similar
@sanjubhaskar32419 ай бұрын
🙏
@Dipuviswanathan9 ай бұрын
Sanju🙏
@VIPinKEYthoo6 ай бұрын
Wild devi temple
@SasiKk-wn5zu9 ай бұрын
❤🎉
@muthuS-oq7xs8 ай бұрын
ക്ഷേത്രങ്ങളിൽ ക്ഷേത്രം ചാത്തൻ കുളങ്ങര ദേവി ക്ഷേത്രം ഉദ്ദിഷ്ടകാര്യ സാധ ത്തിന് കേരളത്തിലെ ഒന്നാമത്തെ ദേവീക്ഷേത്രം തൃശൂർ ജില്ലയിൽ കണ്ടശ്ശാങ്കടവ് മറ്റു ദേവി ക്ഷേത്രങ്ങൾ വെല്ലും ശക്തി വിവാഹം വൈകിയാൽ ഭയപ്പെടേണ്ട ദേവിയോട് പറഞ്ഞോളൂ വിദേശയാത്ര സന്താനസൗഭാഗ്യം ഉദ്ദിഷ്ടകാര്യ സാദ്ധ്യം
@sreedeviprabhu32859 ай бұрын
Where's this place
@newofficechoice19009 ай бұрын
Ernakulam District......Near Perumbavoor (just 10 mins from Town) ...... Iringole