ഇരുപതിലധികം സിനിമാ താരങ്ങളുടെ അനുകരണവുമായി അജിത്ത് ചെങ്ങറ Ajith Chengara | Riding Reporter

  Рет қаралды 91,259

24 News

24 News

Күн бұрын

ഇരുപതിലധികം സിനിമാ താരങ്ങളുടെ അനുകരണവുമായി അജിത്ത് ചെങ്ങറ | Ajith Chengara | Riding Reporter
സോഷ്യൽ മീഡിയയിലും സ്റ്റേജിനങ്ങളിലും അജിത്തിന്റെ അനുകരണത്തിന് ആരാധകരേറെ
അനുകരണ കലയിലെ വൈറൽ പ്രതിഭയെ തേടി റൈഡിങ് റിപ്പോർട്ടർ

Пікірлер: 127
@Aaziyan
@Aaziyan 3 ай бұрын
അല്ലേലും മക്കൾ സെൽവൻ ❤️❤️❤️❤️❤️❤️പൊളിയാണ്
@uservyds
@uservyds 3 ай бұрын
4:10 വിജയ് സേതു പതി 👌കലാഭവൻ മണി 👌ജോജു 👌പൊളി ❤️.. സൂപ്പർ അണ്ണാ 🥰👌
@princerspopy704
@princerspopy704 3 ай бұрын
അടിച്ച് കയറി വാ അണ്ണാ കഴിവുള്ള കലാകാരൻ ആണ് നിങ്ങൾ 🤍
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി 2 ай бұрын
വേട്ടുവ സമൂഹത്തിന്റെ സ്വകാര്യ അഹങ്കരം.... വേട്ടുവാ സമുദായം ജയിക്കട്ടെ 💪💪💪
@rafeeqrafi1702
@rafeeqrafi1702 3 ай бұрын
സൂപ്പർ 👌സൂപ്പർ 👌സൂപ്പർ 👌കലക്കി ചേട്ടാ 🔥🥰
@alappuzha9
@alappuzha9 3 ай бұрын
എന്തോ എന്തിരോ... റിപ്പോർട്ടർ കൂടെ കൂടെ viral എന്ന് പറയുന്നുണ്ട്.. പക്ഷെ.. ഒന്നും അങ്ട് പൊരുത്തപെടുന്നില്ല
@cbcourier-ll2pj
@cbcourier-ll2pj 3 ай бұрын
Joju❤pwoli
@sreerajkg
@sreerajkg 2 ай бұрын
ഇതൊക്കെ ക്യാഷ് കൊടുത്തു ചാനലിൽ പറയുന്നതാണോ എന്തോ... കണ്ടതോന്നും ഒരു സമ്യതയും ഇല്ല.... ഇനി ഇപ്പോ ഫിഗറിൽ tinitom line പിടിക്കും..... എല്ലാ ഫിഗറിൻ്റെ പേരും പറയും ചെയ്യുന്നത് ഒന്നും ഒരു ബന്ധവുമില്ല..... അടിപൊളി...😂😂
@Essra310
@Essra310 3 ай бұрын
അടിപൊളി 🔥🔥🔥🔥ജോജു കിടിലൻ 🔥🔥
@shibinl2934
@shibinl2934 3 ай бұрын
അണ്ണാ ആശംസകൾ❤
@Track-xz3fv
@Track-xz3fv 3 ай бұрын
വിജയ് സേതുപതി sir പക്കാ ❤️❤️❤️
@ptgopalan4817
@ptgopalan4817 2 ай бұрын
ഹേ ചാനലുകാരെ നിങ്ങൾ ഇപ്പഴും ആ പഴയ കാലഘട്ടത്തിലാണേ നല്ലാമ്പിള്ളേര് വേറേ ഒണ്ട് ഹേ കഷ്ട്ടം, വിഷയ ദാരിദ്യം😅😅😅😅😅😅😅😅😅😅
@jayankarunakaran7867
@jayankarunakaran7867 3 ай бұрын
ഈശ്വരാ.. എന്തോക്കെ.. കാണണം
@GreeshmaGreeshma-h2b
@GreeshmaGreeshma-h2b 3 ай бұрын
നന്നായി അടിപൊളി ❤🎉
@ലുട്ടാപ്പി-സ3ഫ
@ലുട്ടാപ്പി-സ3ഫ 3 ай бұрын
അളിയന്റെ പൊക്കിൾ കണ്ടപ്പോൾ സിൽക്ക് സ്മിത യെ ഓർമ്മ വരുന്നു 😋😋😋കൊച്ചു കള്ള സിൽക്ക് സ്മിത യുടെ ഫിഗർ ചെയ്യുമോ
@SP-hh9pz
@SP-hh9pz 3 ай бұрын
🤣🤣🤣🤣🤣🤣👌🏻🤣
@shamnadkym2547
@shamnadkym2547 3 ай бұрын
നിന്റെ amme പോലെ ആണോ പൊക്കില്‍ 😂😂
@Sarvammultiskillvlog
@Sarvammultiskillvlog 3 ай бұрын
😂❤ എനിക്ക് ഇഷ്ടപ്പെട്ടത് റിപ്പോർട്ടറുടെ ഹെയർ സ്റ്റൈൽ ആണ് 🥰
@dreamhomebuilders1501
@dreamhomebuilders1501 3 ай бұрын
സൂപ്പർ എന്നാൽ ആ റിപ്പോർട്ടറുടെ ചോദ്യവും ഓവർ ആക്ടിങ്ങും കണ്ടാൽ (കുറച്ചു കുറക്കടെ ഓവർ ആണ് )
@Habibee12345
@Habibee12345 3 ай бұрын
വിജയ് 🔥ജോജു രണ്ടും സൂപ്പർ ആണ് ❤️❤️❤️
@makershublekshmi9801
@makershublekshmi9801 3 ай бұрын
Joju and വിജയ് സേതുപതി കൊള്ളാം ബാകി ഒന്നും അത്ര പോര ..... പിന്നെ ഈ സിനിമയിൽ അഭിനയിക്കാൻ ഉള്ള കഴിവാണ് വേണ്ടത് അനുകരിക്കാൻ ഉള്ള കഴിവല്ല.....റിപ്പോർട്ടർ എന്തിനോ വേണ്ടി കിടന്നു അലമുറ ഇടുകയാണല്ലോ .......
@rajeshkoshyperangattu7791
@rajeshkoshyperangattu7791 3 ай бұрын
ആശംസകൾ
@JjRaman
@JjRaman 2 ай бұрын
Chettanu chiranjeeviyekkudi onnu try cheythu nokkamayirunnu..
@kdiyan_mammu
@kdiyan_mammu 3 ай бұрын
വിജയി സേതുപതിയുടെ ഒരു കട്ട് ഉള്ള കൊണ്ട് അത് കറക്ട ആയി
@renjith1676
@renjith1676 3 ай бұрын
അടിപൊളി 👍👍👍👍
@SreerajAnilkumar-fq9jy
@SreerajAnilkumar-fq9jy 3 ай бұрын
Vijay sethupathi.. Joju... കിടുകാച്ചി....❤❤❤❤
@vishnukavitha4570
@vishnukavitha4570 2 ай бұрын
സൂപ്പാർ❤❤❤
@nishadpillai150
@nishadpillai150 2 ай бұрын
ജോജു ഓക്കേ വിജയ് സേതു പതി ok👍🏻👍🏻👍🏻👍🏻
@surajsugathan239
@surajsugathan239 3 ай бұрын
അണ്ണൻ പൊളിയല്ലേ
@Amusicaddict20
@Amusicaddict20 3 ай бұрын
എനിക്ക് ഒന്നും അത്ര സാമ്യം തോന്നിയിട്ടില്ല. ഇതൊക്കെ എങ്ങനെ വൈറൽ ആയോ ആവോ 🙄
@Palasasi-lk2ib
@Palasasi-lk2ib 3 ай бұрын
കോയകൾക്ക് അവരുടെ ആളുകൾ ആണെങ്കിലെ പിടിക്കൂ
@Amusicaddict20
@Amusicaddict20 3 ай бұрын
@@Palasasi-lk2ib താങ്കൾ ആരെയാണാവോ കോയ എന്നുദ്ദേശിച്ചത്? എന്നെയാണോ? ഞാൻ കോയയുമല്ല സംഘിയും അല്ല മനുഷ്യനാണ്.
@Aks-nu3lc
@Aks-nu3lc 2 ай бұрын
സത്യം
@DileepCt-wf9fp
@DileepCt-wf9fp 2 ай бұрын
നിന്റെ കണ്ണിൽ കുരുവാണോ
@appujithu4452
@appujithu4452 3 ай бұрын
Adipoli❤❤❤❤
@aneeshbhasker9672
@aneeshbhasker9672 3 ай бұрын
Superb
@JishnuJishnup-j6b
@JishnuJishnup-j6b 3 ай бұрын
Poli
@ajeeshandavan6769
@ajeeshandavan6769 3 ай бұрын
കൊള്ളാം ❤️❤️❤️❤️❤️
@mfk7582
@mfk7582 2 ай бұрын
ക്യാപ്ഷൻ കണ്ടപ്പോ പീഡന കേസ്സിലെ പ്രതി ആണെന്ന് കരുതി😂. Thambunail okka sredichu വെക്കണ്ടേ ambane 😮
@shoukathcms
@shoukathcms 3 ай бұрын
Joju❤
@abhipoykayil
@abhipoykayil 3 ай бұрын
Adipoli chetta🥰
@shahulsha6969
@shahulsha6969 2 ай бұрын
Last scene Ajay Devgan poleyundu.
@thaqwasignage
@thaqwasignage 2 ай бұрын
adipoli sir...all the best🤍
@nabeeddonz1350
@nabeeddonz1350 3 ай бұрын
👌
@ananthuvengopal
@ananthuvengopal 3 ай бұрын
കഴിവുള്ളവർ കേറി വാ ❤
@sadiquemuhammedsali1549
@sadiquemuhammedsali1549 2 ай бұрын
Nice
@RahulDas-vz4ub
@RahulDas-vz4ub 2 ай бұрын
❤❤❤
@nissemimuzzammil3738
@nissemimuzzammil3738 3 ай бұрын
Oru new sum illa alle,kolum pokki nadakkumbol ale vadiyakkalum thudangi,pavam auto chettan,ini ethraperude therikelkanam
@Nattinpurathukkaran
@Nattinpurathukkaran 3 ай бұрын
ഇയാൾ യക്ഷിയും ഞാനും എന്ന സിനിമയിലെ നായകനെ അനുകരിച്ചാൽ സെറ്റാവും എന്നൊരു തോന്നൽ
@ManuKK-f2w
@ManuKK-f2w 2 ай бұрын
ജോജു ജോർജ് 🌹💞❤️
@HariPrasad-yd3go
@HariPrasad-yd3go 3 ай бұрын
Vijay sethupathi fan like
@tomathpo3583
@tomathpo3583 2 ай бұрын
Bigg boss ജിന്റപ്പൻ ചെയ്യുവോ..
@hashiqueep5444
@hashiqueep5444 2 ай бұрын
വിജയ് സേതുപതി ഓക്കേ
@simsonjacob5641
@simsonjacob5641 3 ай бұрын
Eanthonade ithu? Best
@fahadcraftart2431
@fahadcraftart2431 3 ай бұрын
വിജയ് സേതുപതി ok ബാക്കി ഒന്നും സാമ്യമില്ല
@kuttystory7052
@kuttystory7052 3 ай бұрын
കുറച്ചെങ്കിലും മാച്ച് ചെയ്യുന്നത് ജോജു ആണ്..ബാക്കി ഒന്നും ഒരു മാച്ചും ഇല്ല. വിജയ് സേതുപതി ഒക്കെ വൻ ശോകം..
@sarathyester
@sarathyester 3 ай бұрын
ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ ഓരോരോ നമ്പറുകൾ... ഇതൊക്കെ കണ്ടു വെറുതെ സമയം കളയാൻ പ്രബുദ്ധ മലയാളികളും 😊
@rojeshlas
@rojeshlas 2 ай бұрын
👏🏼👏🏼💞💞
@shafeekshafeek1716
@shafeekshafeek1716 3 ай бұрын
Unda......
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 3 ай бұрын
സ്റ്റാർ മാജിക്‌ ഇൽ വന്നിട്ടുണ്ടോ ഇല്ലേൽ ഒരു അവസരം കൊടുക്കണം
@kannani3136
@kannani3136 3 ай бұрын
❤❤❤🎉🎉🎉🎉🎉
@muhammedaslam5252
@muhammedaslam5252 3 ай бұрын
Vijay sethupathi muthe alle ❤❤❤
@jprakash7245
@jprakash7245 3 ай бұрын
"ഫോട്ടോ ജനിക്കാ" ! 😝😅
@pradeepvm23
@pradeepvm23 2 ай бұрын
മൊത്തത്തിൽ ഒരു കട്ടൻ ചായ മയം
@muh_ansif_0424
@muh_ansif_0424 3 ай бұрын
പാടത്ത് ഞാറ് നടീൽ രംഗം എടുത്തു വിടുന്നതായിരിക്കും ഇതിലും നല്ലത്
@StatusvideoHub-er5cp
@StatusvideoHub-er5cp 2 ай бұрын
ഫിഗർ ചെയ്തു എന്ന് പറഞ്ഞു. മാച്ച് ആയോ എന്ന് ഒരു വിലയിരുത്തൽ കൂടെ ആവാം..😅😅😅 നിങ്ങളുടെ Friends നിങ്ങളെ കളിയാക്കി പറഞ്ഞതാവും Bro..... അവരോട് ഒന്നുകൂടെ ചോദിക്കൂ അനിയനോടും ചേട്ടനോടും '😂😂 . എന്തായാലും ജയൻ Sir ൻ്റെ Figure ഇനി ചെയ്യണ്ട കേട്ടോ......
@Countryroads-j9y
@Countryroads-j9y 2 ай бұрын
Vsp..joju..kalabhavan mani ok...
@jasirpjasir6169
@jasirpjasir6169 3 ай бұрын
ഇങ്ങേരു ടിനി ടോമിനെ തോൽപിച്ചു.. ടിനി ടോമിന്ന് ഇനി വെള്ളി..😂😂😂
@gijogijothomas7749
@gijogijothomas7749 2 ай бұрын
എന്തോ എന്തിരോ....
@akbaralikhanshots9315
@akbaralikhanshots9315 3 ай бұрын
ഒരു ഫിഗറും ഒരു മാച്ചും ഇല്ല, എങ്ങനെ ഒക്കെ വൈറൽ ആകുന്നു
@clubkeralabysreejesh
@clubkeralabysreejesh 3 ай бұрын
ഞമ്മന്റെ ആൾ അല്ലാത്തോണ്ടാ...☝️
@vishnumukundan1995
@vishnumukundan1995 3 ай бұрын
​@@clubkeralabysreejesh Yes bro. Propoganda.pottitheri aarnnel.... Chakka makka .alfam poomeen 😂. Ennu paranju..pig 🐷 kal thoori mezhukiyene😂... 🐐 Life pole 😂.... Prekrithi virudha peedanam cheyyynnavane okke god ayi kanunna. Oru pottitheri vargham😂
@jibicena6630
@jibicena6630 3 ай бұрын
സേതുപതി പിന്നേം ok
@ShameerkhanShameer-os3el
@ShameerkhanShameer-os3el 3 ай бұрын
@@clubkeralabysreejesh ആണോ കഷണ്ടി മോനെ😂😂🤭👴🏾
@In_De_Jo
@In_De_Jo 3 ай бұрын
​@ShameerkhanShameer-os3el @clubkeralabysreejesh Muri Andi VS kash Andi 😅😅
@nidhinc
@nidhinc 2 ай бұрын
എന്തൊരു തോൽവി
@felixjoseph1559
@felixjoseph1559 2 ай бұрын
20 21 താരങ്ങളുടെ വേഷം ഇട്ടതുകൊണ്ട് മാത്രം ഒരാളുടെ എങ്ങനെ സിനിമയിൽ എടുക്കും അഭിനയിക്കാൻ അറിയണ്ടേ 😂
@shuhaibkm346
@shuhaibkm346 3 ай бұрын
ഇതൊക്കെ ആര്... എപ്പോ വൈറലായി
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 3 ай бұрын
കലാഭവൻ മണി ജോജു വിജയ് സേതുപതി super ജയൻ ബോർ
@IvarsFarm2
@IvarsFarm2 3 ай бұрын
😢😢ithupol yenikku matram anno onnum thonnaje
@babukakkathuruthel
@babukakkathuruthel 2 ай бұрын
ഇവനൊക്കെ എങ്ങനെ അവാർഡ് കിട്ടി ഒരു മാച്ചും ഇല്ല.
@AbdulHameed-ld9zg
@AbdulHameed-ld9zg 2 ай бұрын
ഫാഗ്യം അല്ല ചേട്ടാ.ഭാഗ്യം ആണ്.
@nalooraan.
@nalooraan. 3 ай бұрын
ഓട്ടോയെ ചൈസ് ചൈതു 😂😂😂😂
@abdulshukkuranvar927
@abdulshukkuranvar927 3 ай бұрын
wow supeer
@Jishnu320
@Jishnu320 3 ай бұрын
ഞാൻ മോഹൻലാൽ കാണിക്കട്ടെ??? അല്ലേൽ 👀 ഇത് ഇടട്ടെ 👀ഇത്
@user-wp4lu2zp6c
@user-wp4lu2zp6c 2 ай бұрын
ഇയാളെ ട്രോളിയതാണോ😅😅😅😅
@KannanUnni-zg9mz
@KannanUnni-zg9mz 3 ай бұрын
Jayante coatum pantum naserinte bhavavum 🙄🙄🤣🤣🤣🤣
@Aks-nu3lc
@Aks-nu3lc 2 ай бұрын
ടിനി ടോം മിമിക്രി പോലെ ഉണ്ട് ഒന്നും ഒരു സാമ്യത ഇല്ല ജോജു കൊള്ളാം ബാക്കി ഒന്നും പോരാ
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 3 ай бұрын
New illenkil engottu vaa Breaking new tharaam "Oru mairu kalanju kittiyitund "
@soukaarfahad2706
@soukaarfahad2706 2 ай бұрын
പ്രതിഭാസം ...പറി...ഏഴിച്ചു പോടെ...കലാഭവൻ മണി ഒക്കെ എന്തൊരു ശോകം...ഒരു മാച്ചും ഇല്ല...എന്നിട്ട് അവതാരകൻ പറയുന്നു മണി ആണ് ഏറ്റവും സൂപ്പർ എന്ന്.... കഷ്ടം...
@vishnumukundan1995
@vishnumukundan1995 3 ай бұрын
Negative comments idunnavare nokkiyal manasilakum... Njammante teams allathukondu anu ennu 😂 🐐 Ne vare prekrithi virudha peedanam nadathiyavane okke ....ohhhh endhokke arnnu😂 ..poomeen aaaaammmmunn 😂. Green 🐖 kalude oru mezhukal.. Propengenda pottitheri team's
@shij8536
@shij8536 3 ай бұрын
Naanamilledaa thaayolii ingane vargeeyatha parannu nadakkaan
@sajadtopline1186
@sajadtopline1186 3 ай бұрын
ചില പിതൃ ശൂന്യന്മാരും പല പിതാക്കന്മാർ ഉള്ളവരും പേര് നോക്കി വിമർശിക്കുന്നു, ഓരോരുത്തരുടെയും ആസ്വാദന രീതി പലതാണെങ്കിലും ചില ചെറ്റകൾ അങ്ങനെ ആണ്, അല്ലെങ്കിൽ ഇറങ്ങുന്ന സിനിമകൾ എല്ലാം വിജയിക്കേണ്ടത് അല്ലെ.
@vishnumukundan1995
@vishnumukundan1995 3 ай бұрын
@@sajadtopline1186 Ninte category alkkar alleda 4 per ..apol 4 pithakkanmarude culture green pig 🐷 nu undakum.... Pottitheri muzhavan njammakk swontham.....pothakam adhinu cinema kaaanan parayundo?
@RajeevR-bu8lp
@RajeevR-bu8lp 3 ай бұрын
എന്തോന്നെടെ കഷ്ടം 😂😂😂😂
@anoopc8492
@anoopc8492 3 ай бұрын
Biral ennu parangu biral aakkanda..tallen ullavare kattu...no1 waste onnu poda
@Indian-sm4mp
@Indian-sm4mp 2 ай бұрын
എന്തര് 😂😂😂
@SaimaluSachukurup
@SaimaluSachukurup 3 ай бұрын
Eantha ethu 😂😂😂😂
@Sreejith_calicut
@Sreejith_calicut 3 ай бұрын
എന്റെ പൊന്നെ എന്തൊരു ഒർജിനൽ 😜
@India19479
@India19479 3 ай бұрын
നടൻ മാരുടെ ഫോട്ടോ കാണിച്ചാൽ മനസിൽ ആകും
@azhakiyaravanan9102
@azhakiyaravanan9102 3 ай бұрын
ആ പാടിയവനെ ഒന്ന് നേരിട്ട് കാണുവാൻ പറ്റുമോ ശ്രീകണ്ഠൻ സാറേ
@shajahankoorthattil8228
@shajahankoorthattil8228 3 ай бұрын
സിനിമക്കാർ റാഞ്ചാൻ ചെന്നപ്പോൾ ഇദ്ദേഹത്തിനെ കഴുകൻ റാഞ്ചി കൊണ്ട് പോയി.....
@renjithvadakkayil2991
@renjithvadakkayil2991 2 ай бұрын
ദയവു ചെയ്തു ജയൻ സർ നെ അനുകരിക്കരുത്
@Abhilash_sumithra
@Abhilash_sumithra 2 ай бұрын
❤❤❤❤❤❤❤
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11