ചിന്തിക്കുന്ന ജനവിഭാഗത്തിന് കരുത്തുപകരാൻ സാറിന്റെ പ്രഭാഷണം ഒരുപാട് ഒരുപാട് ഗുണം ചെയ്യും.
@asiyavlog38102 жыл бұрын
ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു സമാധാനം
@ibrahimpk-cz6be Жыл бұрын
Ml
@muhammedashifmuhammedashif17554 жыл бұрын
അന്ത്യ പ്രവാചകൻ മുഹമ്മദ് (സ), ലോകത്തുള്ള പ്രധാന മതഗ്രന്ഥ ങ്ങളിലെല്ലാം മുമ്പേ പ്രസ്താവിക്കപ്പെട്ട പരിശുദ്ധനാണ്. വാണിദാസ് സാറിന് അഭിനന്ദനങ്ങൾ. Pmh. Vpz.
@prathapana39754 жыл бұрын
kzbin.info/www/bejne/Zp6lqHipq8uHfsU
@sameerthavanoor50906 жыл бұрын
ഒരു യഥാർത്ഥ ചിന്തകൻ... ഇദ്ദേഹം മനസ്സിലാക്കിയത് എത്ര കൃത്യമായി ആണ്... ബുദ്ധിപരമായ ചിന്തകൾ.... God bless you sir...
@sadikhhindhana20142 жыл бұрын
ബുദ്ധിപരമായി ബോധ്യപ്പെട്ട സത്യത്തെ സ്വീകരിക്കാൻ മനുഷ്യന് തടസ്സമാവുന്നത് അവന്റെ ഹൃദയമാണെന്ന പരിശുദ്ധ ഖുർആൻ വചനം എത്ര ആഴത്തിലുള്ള വചനമാണ്!
@aleemaali94548 ай бұрын
മനുഷ്യർ പരസ്പരം സ പർദ്ധ ഇല്ലാതാകാൻ ഇത്തരത്തിലുള്ള പ്രഭാഷ ണങ്ങൾ ഉപകരിക്കും എന്ന കാര്യത്തിന സംശയമില്ല
@jaijisamagra71934 жыл бұрын
എന്നെ സംബന്ധിച്ച് പുതിയ അറിവ്. തുടർന്ന് പുതിയ ചിന്തകൾ. നന്ദി. എന്റെ സുഹൃത്ത് സുബൈർ അയച്ചുതന്നതാണ് link.
@MujeebRahman-be7iw4 жыл бұрын
ഞാൻ ഒരു വിദ്യാർത്ഥിയാണ് വലിയൊരു അറിവുള്ളവനെ ഇങ്ങനെ പറയാൻ പറ്റു നല്ലൊരു ക്ലാസ് നല്ല വൃത്തിയുള്ള സ്പീച്ച് ഗുരുവിനെ ഒരു ബിഗ് സല്യൂട്ട്
@muthalibabdul25152 жыл бұрын
മാഷാ അല്ലഹ് 👍
@Yahooth_obg34 күн бұрын
ഗജഗാഭീര്യ സംസാരം ❤🌿
@reenashafi63842 жыл бұрын
ഒന്നും പറയാനില്ല ❤❤ spr speech
@muhammads.k60468 жыл бұрын
Aameen
@naheemrahman43154 жыл бұрын
സതൃ൦ സതൃമായി വിവരിചു.,Great speach
@shazafathima23523 жыл бұрын
Allahu akbar
@thafseer38934 жыл бұрын
പ്രവാചകന്റെ സന്ദേശങ്ങൾ 🥰 ഹദീസ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം) ഇബ്നുമസ്‌ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (സ) അരുളി: നരകം നിഷിദ്ധമായവനോ നരകതതിന് നിഷിദ്ധമായവനോ ആരെന്ന് ഞാന്‍ പറഞ്ഞുതരട്ടെയോ? ജനങ്ങളോട് അടുപ്പവും സൌമ്യശീലവും സഹിഷ്ണുതയും വിട്ടുവീഴ്ചാ മനഃസ്ഥിതിയുമുള്ളവര്‍ക്കെല്ലാം അത് നിഷിദ്ധമാണ്. (തിര്‍മിദി) (ശാശ്വതമായി അവര്‍ നരകത്തില്‍ താമസിക്കേണ്ടിവരികയില്ല) അബൂഹൂറൈറ(റ) നിവേദനം: ഒരു പൊതുവഴിയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ ഏഴ് മുഴം വഴിക്കുവേണ്ടി നീക്കി വെക്കണമെന്ന് നബി(സ) കല്‍പ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 653) അബൂസഈദില്‍ ഖുദ്‌രി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്‍റെ മുമ്പില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. (അബൂദാവൂദ്, തിര്‍മിദി) അബൂശൂറൈഹ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക് നന്‍മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ മൌനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം) ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍ (സ) പ്രസ്താവിച്ചു: അല്ലാഹുവിങ്കല്‍ കൂട്ടുകാരില്‍ ഉത്തമന്‍ അവരില്‍വെച്ച് സുഹൃത്തിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. അയല്‍വാസികളില്‍ ഗുണവാന്‍ അയല്‍വാസിയോട് നല്ല നിലയില്‍ പെരുമാറുന്നവനുമാണ്. (തിര്‍മിദി) സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്‍റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്‍റെ ഏഴിരട്ടി ഭൂമി അവന്‍റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി. 3. 43. 632) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സര്‍വ്വ വിരലുകള്‍ക്കും ദാനധര്‍മ്മമുണ്ട്. സൂര്യന്‍ ഉദിക്കുന്ന സര്‍വ്വ ദിവസങ്ങളിലും ദാനധര്‍മ്മമുണ്ട്. രണ്ട് വ്യക്തികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കല്‍ (നീതിപൂലര്‍ത്തല്‍) ധര്‍മ്മമാണ്. (ബുഖാരി. 3. 49. 870) അബൂശുറൈഹ്(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ് പ്രവാചകരേ! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്‍റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍ . (ബുഖാരി. 8. 73. 45) അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി) അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ വന്ന് നബി(സ) യോട് ചോദിച്ചു. പ്രവാചകരേ! എന്നില്‍ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്‍റെ മാതാവ് എന്ന് നബി(സ) അരുളി. പിന്നെ ആരാണ് ? നിന്‍റെ മാതാവ്. പിന്നെയാരാണ്? നിന്‍റെ മാതാവ്. പിന്നെയാരാണ്? നിന്‍റെ പിതാവ് എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 8. 73. 2) അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവന്‍റെ മൂക്ക് നിലംപതിക്കട്ടെ. (മുസ്ലിം) (അഥവാ അവന്‍ നീചനും നിന്ദ്യനുമാവട്ടെ) അനസ്(റ) നിവേദനം: നബി(സ)അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുവിന്‍റെ ദാസന്‍മാരും സഹോദരന്‍മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലിമിന് മൂന്ന് ദിവസത്തിലധികം തന്‍റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി. 8. 73. 91) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തിരിക്കുന്നു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം. നിങ്ങള്‍ നല്ലത് കല്‍പിക്കുകയും ചീത്ത നിരോധിക്കുകയും വേണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മേല്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തും. നിങ്ങള്‍ പ്രാര്‍ത്ഥിക്കും. ഉത്തരം ലഭിക്കില്ല. (തിര്‍മിദി)
@Unnimoyi-po2kx8 ай бұрын
മുത്ത് മിൻ എന്നാൽ ജെമ്മീ
@aboobacckertkadachi84814 жыл бұрын
May allah bless you
@moosamoosa37024 жыл бұрын
ചെറിയ മട്ടത്തിൽ ചിന്തിച്ചാൽ സ്വന്തം അച്ചനെയും അമ്മയേയും പോലെ നമ്മൾ മറ്റുള്ളവരേകാണുകയും പെരുമാറുകയും ചെയ്താൽ അവർക്ക് 'അത് സഹിക്കാൻ പ്രയാസം ഉണ്ടാകും അമ്മക്ക് തന്നെ മക്കളോടു് ഭയങ്കര സ്നേഹമാണ് അതിൻ്റെ 100 ഇരട്ടി സേന ഹമാണ് ദൈവത്തിന് നമ്മോട് അത് കൊണ്ട് നിങ്ങൾ ദൈവത്തിനെ മുറുകെ പിടിക്കുക
ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍ (സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്‍റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)
@abdulsameedofficial77864 жыл бұрын
വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്.(49:11) നന്മ കല്‍പ്പിക്കണം, തിന്മ വിരോധിക്കണം.(31:17) എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ.(4:135)പരദൂഷണം പറയരുത്.(49:12)മറ്റുളളവരെ പരിഹസിക്കരുത്.(49:11)അസൂയ അരുത്.(4:54)ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)കള്ള സാക്ഷി പറയരുത്. (2:283)സത്യത്തിന് സാക്ഷി പറയാന്‍ മടിക്കരുത്(2:283)സംസാരിക്കുമ്പോള്‍ ശബ്ദ്ം താഴ്ത്തണം.(31:19) പരുഷമായി സംസാരിക്കരുത്... (3:159)ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം.(20:44) ഭൂമിയില്‍ വിനയത്തോടെ നടക്കണം.(25:63)നടത്തത്തില്‍ അഹന്ത അരുത്. (31:18)അഹങ്കാരം അരുത്. (23:3)മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം.(7:199) മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം.(4:36അതിഥികളെ സല്‍ക്കരിക്കണം.(51:26) പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം... (107:3) 21. അനാഥകളെ സംരക്ഷിക്കണം... (2:220) 22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്... (93:10) 23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം... (2:273) 24. ചെയ്ത ഉപകാരം എടുത്ത് പറയരുത്... (2:264) 25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം... (4:55) 26. കരാര്‍ ലംഘിക്കരുത്... (2:177) 27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം... (41:34) 28. നന്മയില്‍ പരസ്പരം സഹകരിക്കണം... (5:2) 29. തിന്മയില്‍ സഹകരിക്കരുത്... (5:2) 30. നീതി പ്രവര്‍ത്തിക്കണം... (5:8) 31. വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം... (4:58) 32. ആരോടും അനീതി ചെയ്യരുത്... (5:8) 33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്... (6:152) 34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്... (2:42) 35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്... (4:105) 36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്... (4:135) 37. പിശുക്ക് അരുത്... (4:37) 38. അന്യന്റെ ധനം അന്യായമായി തിന്നരുത്... (4:29) 39. അനാഥകളുടെ ധനം അപഹരിക്കരുത്... (4:10) 40. ധനം ധൂര്‍ത്തടിക്കരുത്... (17:29) 41. ലഹരി ഉപയോഗിക്കരുത്... (5:90) 42. മദ്യം കുടിക്കരുത്... (5:90) 43. കൈക്കൂലി അരുത്... (2:188) 44. പലിശ അരുത്... (2:275) 45. വ്യഭിചാരത്തെ സമീപിക്കരുത്... (17:32) 46. കൊലപാതകം അരുത്... (4:92) 47. ചൂത് കളിക്കരുത്... (5:90) 48. മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം... (5:38) 49. ഊഹങ്ങള്‍ അധികവും കളവാണ്, ഊഹങ്ങള്‍ വെടിയണം... (49:12) 50. തിന്നുക, കുടിക്കുക, അധികമാകരുത്... (49:12) 51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്... (5:3) 52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്... (5:90) 53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്... (2:60) 54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം... (49:9) 55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്... (3:103) 56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്... (49:13) 57. ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍... (49:13) 58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം... (42:38) 59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്... (2:190) 60. യുദ്ധ മര്യാദകള്‍ പാലിക്കണം... (2:191)യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15) അഭയാര്‍ത്ഥികളെ സഹായിക്കണം.(സംരക്ഷിക്കണം) (9:6) മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്.(2:17) സന്ന്യാസം അരുത്.(57:27) നഗ്നത മറക്കണം.(7:31) ശുദ്ധി (വൃത്തി) സൂക്ഷിക്കണം. (9:108) കോപം അടക്കി നിര്‍ത്തണം... (3:134) 69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്... (24:27) 70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്... (4:23) (2:233) 72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം... (17:23) 73. മാതാ പിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്... (17:23) 74. മാതാ പിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്... (24:58) 75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം... (2:282) 76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്.(2:280)ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല.(6:116) സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം.(33:33)മരണപ്പെട്ടവന്റെ സ്വത്ത് അനന്തരം കുടുംബാംഗങ്ങള്‍ക്ക് നല്‍കണം.(4:7)സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്.(3:195)സ്ത്രീ ആയാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്.(3:195) കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്... (2:222) 84. പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം... (3:191) വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും.(58:11) ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം.(2:247) ആരാധനാലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്.(2:114) മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്.(6:108) എല്ലാ പ്രവാചകരേയും അംഗീകരിക്കണം.(2:285) സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം.. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്.(2:286) കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം.(2:286) വര്‍ഗ്ഗീയത അരുത്. (49 :13) നിശ്ചയം,പ്രയാസത്തോടൊപ്പമാണ് എളുപ്പം.(94 :6)അള്ളാഹു കാരുണ്യവാനാണ്, അവനോട് പാപമോചനം തേടുക.(73:20)
@nazeemarasheed43623 жыл бұрын
Ll P 9999999
@Samsung-pq4ps Жыл бұрын
Sathiyam ithan isalam❤
@subair668 Жыл бұрын
ജാബിര്‍ (റ) വില്‍ നിന്ന്: ഒരവസരത്തില്‍ റസൂല്‍ (സ) ഇങ്ങനെ പറയുകയുണ്ടായി: എന്‍റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച് അതില്‍ വണ്ടുകളും പാറ്റകളും വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങളാണെങ്കില്‍ എന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)
@gafurb51609 ай бұрын
11വർഷം മുമ്പ് നടന്ന ഈ പ്രഭാഷണം ഇന്ന് ഞാൻ കേട്ടപ്പോൾ ഇത് വരെ ഇത്രയും കാലം ഇത് പോലെ ഒരു പാണ്ഡിത്യം നിറഞ്ഞ പ്രഭാഷണം ഇതിന് മുമ്പ് ഞാൻ കേട്ടിട്ടില്ല, ഈ വേദിയിൽ ഇരുന്ന വർ ഇനിയും ഇസ്ലാം മിനെ പുൽകാതെ മരിച്ചു പോയിട്ടുണ്ടോ 🤔 എങ്കിൽ മഹാ കഷ്ടം
@subair668 Жыл бұрын
ജാബിറി(റ)ല്‍ നിന്ന് നിവേദനം: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കല്‍ നബി(സ) നിരോധിച്ചിരിക്കുന്നു . (മുസ്ലിം)
@asiyavlog38102 жыл бұрын
നല്ല ചിന്ത...സംസാരം എന്നിട്ടും ഭൂരിഭാഗം ആളുകളും ഇസ്ലാം മതം anusarchu ജീവിക്കുന്നില്ല
@Raja-vo3xf Жыл бұрын
സത്യം മനസിലാക്കി.ഇസ്ലാ..ഉപേക്ഷിക്കുന്നു
@subair668 Жыл бұрын
ബിലാലി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ) അരുള്‍ ചെയ്തു. മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമുള്ള വാക്ക് സംസാരിക്കും. അതു എന്തുമാത്രം നേട്ടമുള്ളതാണെന്ന് അവന്‍ വിചാരിച്ചിട്ടുണ്ടായിരിക്കുകയില്ല. അതുവഴി അല്ലാഹു അന്ത്യനാള്‍വരെ തന്‍റെ തൃപ്തി അവന് നല്‍കുന്നതാണ്. അപ്രകാരംതന്നെ മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമില്ലാത്തത് സംസാരിക്കുന്നു. അതെന്തുമാത്രം കുറ്റകരമാണെന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടായിരിക്കുകയില്ല. തന്നിമിത്തം അന്ത്യനാള്‍വരെ അല്ലാഹു അവനോട് കോപിക്കുന്നതാകുന്നു. (തിര്‍മിദി)
@salmaak95134 жыл бұрын
👍🌟❤️🌹
@alikambakodan99464 жыл бұрын
Buthi jeewikalk islaamine manasilaawum...🌹🌹🌹
@vhaidvhaid93458 жыл бұрын
ameen
@shafipm51157 жыл бұрын
hi all I'm
@czaid7706 жыл бұрын
good
@മുഹമ്മദ്പുതുശ്ശേരി2 жыл бұрын
10 year ago
@alithaikkad41784 жыл бұрын
അറിവ്പകരുക.ദൈവമാര്‍ഗ്ഗത്തിലെതുറന്നവഴിയാണ്
@farzeenahmed70354 жыл бұрын
All hu Akbar
@muhammedalim78024 жыл бұрын
AssalaamuAlaikum.ghurunaadhaaaa
@mpalikurikkalthamarasseri35413 жыл бұрын
അറിവിന്റെ നിറകുടം.
@nihalroshan59823 жыл бұрын
God godverigod
@subair668 Жыл бұрын
സുഫ്‌യാനി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ അവലംബിക്കേണ്ട ഒരുകാര്യം എനിക്ക് പറഞ്ഞുതരിക. എന്‍റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യൂ. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടതെന്താണ്? സ്വന്തം നാവ് കാണിച്ചിട്ട് നബി(സ) പറഞ്ഞു: ഇതിനെയാണ്. (തിര്‍മിദി)
@mhmdbasith51674 жыл бұрын
സങ്കികൾ കാണണ്ട... സഹിക്കാനാവുന്നില്ലേ കാണണ്ട
@muhammedalim78024 жыл бұрын
Kashapisha.veandaa
@kasimchndrikka22568 жыл бұрын
super
@moydupmoydu65734 жыл бұрын
ഖുർആനിൽ പഴയ നിയമം പുതിയ നിയമം ഇല്ല. ഖുർആനിന്റെ തുടക്കം മുതൽ പ്രപഞ്ചത്തിന്റെ ഒടുക്കം വരേ ഒറ്റ നിയമം
@vijayanpm76832 жыл бұрын
ഖുർആനിൽ പുതിയ നിയമവും പഴയ നിയമവും ഉണ്ട് എന്ന് സാറ് പറഞ്ഞിട്ടില്ല ബൈബിളിൽ ആണെന്നാണ് പറഞ്ഞത്.
@mpalikurikkalthamarasseri35412 жыл бұрын
പഴയ നിയമം എന്ന് പറഞ്ഞതു് തൗറാത്ത് . പുതിയ നിയമം ഇഞ്ചീൽ .
@muhammedkunnimuhammed76484 жыл бұрын
മാലഖ മാർ ദൈവത്തോട് വരാനിരിക്കുന്ന കാര്യം പറഞ്ഞത് ശരിയാണോ? അള്ളാഹുവിനി അതിൻ്റെ ആവശ്യമില്ല. അള്ളാഹു മാലാഖൻ മാരോട് പറ ഞ്ഞു .ഈ വിഭാഗം ഭൂമിയിൽ കലഹമുണ്ടാക്കുന്ന ഒരു വിഭാഗമാണെന്ന് പറഞ്ഞപ്പോൾ മാലാഖമാർ പറഞ്ഞതാണ്, ഞങ്ങൾ ഇല്ലെ ആരാധിക്കാൻ ശന്ന് അള്ളാഹുവോട് പറഞ്ഞപ്പോൾ പടച്ചവൻ പറഞ്ഞു നിങ്ങൾ കാണാത്തത് ഞാൻ കാണുന്ന വനാണെന്ന് പറഞ്ഞു.
@zubairirfani4 жыл бұрын
മലക്കുകൾ തന്നെയാണ് പറയുന്നത്
@czaid7706 жыл бұрын
എല്ലാവരും കേൾക്കേണ്ടത്.... കാര്യങ്ങൾ പക്വമായി ഗ്രഹിക്കുന്ന ഭാഷണം..
@manus32444 жыл бұрын
പാരമ്പര്യമത വിശാസി കൾ കേൾക്കണം.
@eyya-uo1do4 жыл бұрын
Know. ISLAM. LEARN. ISLAM
@Unnimoyi-po2kx8 ай бұрын
പരസഹായം ഇല്ലെങ്കിൽ ദൈവത്തിന് ഭയപ്പാടാണ്ട്
@FathimaA-n6y7 ай бұрын
Aaussunalkena
@subaidap-b8o3 ай бұрын
ഇസ്ലാമിനെയും ഖുർആനെയും ശരിക്ക് മനസ്സിലാക്കാതെ ഈ സമുദായത്തിൽ ജനിച്ച് വളർന്ന ചിലർ ഈ മതത്തിനെയുംഈ ഗ്രന്ഥത്തെയും തെറി വിളിക്കുന്നത് കാണുമ്പോൾ ഖുർആനെ സ്വയം പഠിച്ച് മനസ്സിലാക്കിയ അതിനെ സർവ്വോപരി ബഹുമാനിക്കുന്ന സാറിന് എത്ര അഭിവാദ്യങ്ങൾ പറഞ്ഞാലും തീരില്ല
@ajithkumar56737 жыл бұрын
Must have got atleast one thousand rivals for this !!!
@muhammedkunnimuhammed76484 жыл бұрын
നിങ്ങളുടെ പുസ്തകങ്ങളോ .ലോയൽ ട്ടി വാങ്ങിലെ സർ
@jinsonjoseph12354 жыл бұрын
Listen to The Arabian prophet in you tube channel
@shazafathima23523 жыл бұрын
Eyal muslim ano
@mpalikurikkalthamarasseri35413 жыл бұрын
അല്ല..
@kasimkp4624 жыл бұрын
Islam satymanu Muhammad Nabi LOKA pravajakan
@magicdayyyzzzmalayalam41904 жыл бұрын
താങ്കൾ അന്വേഷിച്ചു ബുദ്ധിമുട്ടി കഷ്ഠപ്പെട്ട് ആണു് ഇതെല്ലാം പഠിച്ചതും, പറയൂന്നതും എന്ന് മനസ്സിലാക്കുന്നു. മനസ്സിലാക്കിയ സത്യം മറ്റുള്ളവരോട് പറയുന്നതിന് മുന്നോടിയായി സ്വന്തം മനസ്സാക്ഷിയെ അംഗീകരിപ്പിക്കേണ്ടതല്ലേ. മറ്റുള്ളവരോട് പറഞ്ഞു എന്നത് കൊണ്ട് താങ്കൾക്ക് വിജയിക്കാനാവില്ല.
@insight15412 жыл бұрын
VANIDAS MAKES MONEY
@siddharthvijayan38655 жыл бұрын
സ്വർണം മാർക്കറ്റിൽ കൊണ്ടുപോയി വിളിച്ചുപറഞ്ഞു വിൽപ്പന നടത്തുന്ന ഒരു ചരക്കായി ആരും കണക്കാക്കാറില്ല .
@ammotymp20024 жыл бұрын
സുഹൃത്തേ സ്വർണ്ണം ഒരു ലോഹമാണ്. അതിൻ്റെ നിറവും ആവശ്യവും എല്ലാവർക്കും അറിയാം.എന്നാൽ ഒരാശയം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം. ആശയത്തിനെ എത്ര പേർ എത്ര പറഞ്ഞാലും ബാക്കിയുണ്ടാകും. അത് പൂർണ്ണമായിത്തീരില്ല. അതാണ് ഇസ്ലാം എന്ന ആശയം.
@എന്നുംനന്മകൾ4 жыл бұрын
എന്തൊരു ഉതാഹരനം 🙏🙏🙏 😂😂😂😂
@abdullakuthyala64764 жыл бұрын
Yes Vanidas master has a very expensive and extensive jewellery showroom and customers from far and wide busy choosing their valuable gold ornaments.Their curiosity and interest are seen well reflected on their faces.
@svmehar28273 жыл бұрын
@@ammotymp2002 right
@shajahanhamsa61903 жыл бұрын
നിങ്ങളുടെ കയ്യിലുള്ള വെള്ളിയെ പറ്റി ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്
ലോകത്ത് മനുഷ്യത്വമുള്ളവരായി ജീവിക്കുന്നത് മുസ്ലീങ്ങളിൽ പെട്ടവർ തന്നെ ആണല്ലോ.
@poovenilavu43532 жыл бұрын
@@vijayanpm7683 ഇയാൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്തു മറുപടി പറയാനാണു. കൊരങ്ങനെ കാണിച്ചു കൊണ്ടു അതാണു ആന എന്നു പറയുന്ന പോലുണ്ടു. താൻ ഇങ്ങനെ പറയാനുളള കാരണങ്ങൾ വെളിപ്പെടുത്താവോ? 🙏👍
@joshyk16034 жыл бұрын
ഇതൊക്കെ മുസ്ലീങ്ങളെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകവും വകതിരിവും കേൾക്കുന്ന സുഡാപ്പികൾക്ക് ഇല്ലെങ്കിൽ വളരെ ദയനീയം എന്നേ പറയാനുള്ളൂ
@shajis59014 жыл бұрын
kzbin.info/www/bejne/fZbOfmWbadqgmJY scientist comment on qura
@joshyk16034 жыл бұрын
@@shajis5901 there's no science in Quran . But misinterpreted verses only . Let us see
@sarathvishwabharan24754 жыл бұрын
മത തീവ്രവാദികൾക്ക് ആണ് വേറിട്ട ചിന്ത അവനാണ് മുകളിൽ കോമൺസ് ഇട്ട jishy k
@mhmdbasith51674 жыл бұрын
സ്ഥിരം തെറി മാറ്റിപ്പിടിക്കാനായില്ലേ... എന്തുപറഞ്ഞാലും കുടാപ്പി
സുഹൃത്തേ, ഇസ്ലാം ദൈവീകമല്ല, പൈശാചികമാണു. മുഹമ്മദു മദീനയിൽ എത്തിയ സമയം മുതൽ ഇന്നുവരെ ഇസ്ലാം അനുവർത്തിച്ചു വരുന്ന കൊടും ക്രൂരതകൾ നോക്കിയാൽ അതു വ്യക്തമാകും രണ്ടാമതായി, മുഹമ്മദു മറ്റുള്ളവരിൽ നിന്നു കേട്ട മണ്ടത്തരങ്ങളും അല്ലാത്തതും അള്ളാൻ എന്ന ഇല്ലാത്ത ഒരു "ഏകദൈവത്തിൽ " അടിച്ചേല്പിച്ചു. മുഹമ്മദു, ഖദീജ, വരാക്വെ കൂട്ടുകെട്ടിൻ്റെ സൃഷ്ടിയാണു ഇസ്ലാം. ഗബ്രിയേൽ (ജിബ്രിയേൽ ) മാലാഖ ഒരിക്കലും ഒരു മനുഷ്യൻ്റെ തൊണ്ടയ്ക്കു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിക്കില്ല. ഈ മാലാഖ ഒരിക്കലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തില്ല, കാരണം ആ മാലാഖ ദൈവത്തിൻ്റെ അടുക്കൽ നിന്നാണു വരുന്നതു. ഈ മാലാഖ മുമ്പു പല പ്രാവശ്യം വന്നു മനുഷ്യരോടു ഇടപെട്ടതിനു നേർ വിപരീതമാണു മുഹമ്മദിൻ്റെ കാര്യത്തിൽ കാണുന്നതു. അജ്ഞനായ ഒരുവനോടു വായിക്കുക എന്നു ,സർവ്വവും അറിയുന്നവൻ പറഞ്ഞു എന്നു പറയുന്നതു ഭോഷത്വവും തട്ടിപ്പുമാണു. അഥവാ പറഞ്ഞാൽ അവൻ വായിച്ചിരിക്കും. എന്നാൽ മുഹമ്മദിൻ്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല. ഇസ്ലാം വെറും ഉഡായിപ്പും തട്ടിപ്പുമാണ്.
@muhammedalim78024 жыл бұрын
Viddi
@InfoMediaOne4 жыл бұрын
Suhruthe onnu islamine patti padikkan sramikkanam
@poovunilavu45704 жыл бұрын
@@muhammedalim7802 ഏറ്റവും വലിയ വിഡ്ഢി അള്ളാൻ ആണു, ഏറ്റവും വലിയ കുരുട്ടു ബുദ്ധിക്കാരൻ മുഹമ്മദും. അള്ളാൻ്റെ ഒരു ഊളത്തരം ഖുറാനിൽ നിന്നു തന്നെ കണ്ടാലോ? ആകെക്കൂടി ഒരു ഇമ്രാനെ കുറിച്ചാണു ഖുറാനിൽ പറയുന്നതു - ഖുറാൻ 3:33; 3:35; 66:12. ഈ ഇമ്രാൻ്റെ മക്കളാണു ഹാരൂൻ, മൂസാ, മറിയം. ഇവർ വി.വേദപുസ്തകത്തിൽ (ബൈബിൾ ) പറയുന്ന അമ്രാനും അദ്ദേഹത്തിൻ്റെ മക്കളുമായ അഹരോൻ, മോശെ, മറിയം എന്നിവരാണെന്നാണു ഇസ്ലാം / ഖുറാൻ അവകാശപ്പെടുന്നതു. എന്നാൽ അവർ ജീവിച്ചിരുന്നതു BC 1500നു മുമ്പാണു. ഇനി ഖുറാൻ 3:35 മുതൽ താഴോട്ടു വായിച്ചാൽ ഈ മറിയമിനെ ഇമ്രാൻ്റെ ഭാര്യ പ്രസവിച്ചതാണെന്നും BC ഒന്നാം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഖറിയ പുരോഹിതനെ ഏല്പിച്ചുവെന്നും, വിശുദ്ധയായ ഈ മറിയമിനു യേശുവെന്ന (ഈസാ ) പുത്രൻ ഉണ്ടായെന്നും എഴുതിയിരിക്കുന്നതു കാണാം. ഇതെങ്ങനെ സാധിക്കും? BC പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പു ജീവിച്ച മറിയം എങ്ങനെ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച യേശുവിനെ പ്രസവിച്ചു ? അള്ളാൻ്റെ / = മുഹമ്മദിൻ്റെ ഊളത്തരം കണ്ടല്ലോ! ഇനിയും നിങ്ങൾ ഖുറാനെന്ന മണ്ടത്തരത്തിൽ കടിച്ചു തൂങ്ങിക്കിടക്കുമോ?
@poovunilavu45704 жыл бұрын
@@InfoMediaOne മലയാളത്തിൽ എഴുതുക, or No more reply. മുസ്ലീം പല്ലവി, ഇതല്ലാതെ മറ്റൊന്നും അറിഞ്ഞുകൂടേ? അള്ളാൻ്റെ ഒരു ആന മണ്ടത്തരം കാണുക ആകെക്കൂടി ഒരു ഇമ്രാനെ കുറിച്ചാണു ഖുറാനിൽ പറയുന്നതു - ഖുറാൻ 3:33; 3:35; 66:12. ഈ ഇമ്രാൻ്റെ മക്കളാണു ഹാരൂൻ, മൂസാ, മറിയം. ഇവർ വി.വേദപുസ്തകത്തിൽ (ബൈബിൾ ) പറയുന്ന അമ്രാനും അദ്ദേഹത്തിൻ്റെ മക്കളുമായ അഹരോൻ, മോശെ, മറിയം എന്നിവരാണെന്നാണു ഇസ്ലാം / ഖുറാൻ അവകാശപ്പെടുന്നതു. എന്നാൽ അവർ ജീവിച്ചിരുന്നതു BC 1500നു മുമ്പാണു. ഇനി ഖുറാൻ 3:35 മുതൽ താഴോട്ടു വായിച്ചാൽ ഈ മറിയമിനെ ഇമ്രാൻ്റെ ഭാര്യ പ്രസവിച്ചതാണെന്നും BC ഒന്നാം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഖറിയ പുരോഹിതനെ ഏല്പിച്ചുവെന്നും, വിശുദ്ധയായ ഈ മറിയമിനു യേശുവെന്ന (ഈസാ ) പുത്രൻ ഉണ്ടായെന്നും എഴുതിയിരിക്കുന്നതു കാണാം. ഇതെങ്ങനെ സാധിക്കും? BC പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പു ജീവിച്ച മറിയം എങ്ങനെ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച യേശുവിനെ പ്രസവിച്ചു ? അള്ളാൻ്റെ / = മുഹമ്മദിൻ്റെ ഊളത്തരം കണ്ടല്ലോ! ഇനിയും നിങ്ങൾ ഖുറാനെന്ന മണ്ടത്തരത്തിൽ കടിച്ചു തൂങ്ങിക്കിടക്കുമോ?
@mpalikurikkalthamarasseri35413 жыл бұрын
അവിവേകം.,സത്യം ഉൾകൊള്ളാൻ പറ്റാത്ത വിധത്തിൽ വിഢിയായി ജീവിക്കാനായിരിക്കും ദൈവതീരുമാനമെങ്കിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.
@magicdayyyzzzmalayalam41904 жыл бұрын
ഇസ്ലാമിനെ കുറിച്ചും തൗഹീദിനെ കുറിച്ചും ജനതയോട് സംവദിക്കുന്നത് വളരെ പുണ്യകരമാണ്. എന്നാൽ സ്വന്തം ഇസ്ലാമിനെ പുൽകാതെ മറ്റുള്ളവരെ സ്വർഗ്ഗത്തിലെത്തിച്ചത് കൊണ്ട് എളയാവൂരിനെന്ത് പ്രയോജനം?
@mpalikurikkalthamarasseri35413 жыл бұрын
നല്ലത് ഏതും മനസിന് വിശാലത വരുത്തുന്നതും , തിന്മ മനസിനെ ചുരുക്കി കളയുന്നതുമാണ്.
@insight15412 жыл бұрын
SHIA AND SUNNY ARE BUTCHERING ONE ANOTHER. BOTHSHIA AND SUNNY ARE READING THE SAME QURAN
@നിഷ്പക്ഷൻ4 жыл бұрын
അടിമസ്ത്രീ ബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു ഉടമകൾ അടിമ സ്ത്രീകളുമായി രഹസ്യമായി ബന്ധം സ്ഥാപിച്ചിരുന്നു അത് കൊണ്ട് അടിമ സ്ത്രി ബന്ധം നിയമമാക്കിയന്ന് അങ്ങനെയാകുമ്പോൾ മദ്യവും അത് പോലെ രഹസ്യമായി കുടിക്കുന്നുണ്ട് ആയതിൽ അതും പരസ്സ്യമാക്കി ഹലാൽ ആക്കിക്കൂടെ രെഹസ്യമായി ചെയ്യുമ്പോൾ അത് പിടിക്കപ്പെട്ടാൽ സമൂഹത്തിൽ നിന്നും ഭാര്യയിൽ നിന്നും ഉണ്ടാകുന്ന അപമാനം വരുന്നകാര്യത്തിൽ വിട്ടുനിക്കും ഇങ്ങനെ അനുവതിയമാക്കിയാൽ ഭാര്യയുടെ മുന്നിൽ വെച്ചു അത് ചെയ്യ്താലും പ്രതികരിക്കാൻ സാധിക്കില്ല സ്വന്തമായി അടിമ സ്ത്രിഉള്ളവർക്കു അത് ഹലാൽ ആക്കിയത് ഇല്ലാത്തവർക്കു എന്ത് തോന്നും
@mhmdbasith51674 жыл бұрын
ഇസ്ലാം പൂർണമായി നിർത്തലാകകിയതാണ് മദ്യം.... പിന്നെ അടിമസ്ബ്രതായം നിർത്തലാക്കാത്തതിന്റെ കാരണംkzbin.info/www/bejne/l4KwiJidiN2kjKM
@നിഷ്പക്ഷൻ4 жыл бұрын
@@mhmdbasith5167 മദ്യത്തെ ലോകം നിരോധിച്ചിട്ടില്ല അടിമത്തം നിരോധിച്ചു മനുഷ്യൻ മനുഷ്യനെ അടിമച്ചന്തയിൽ കന്നുകാലികളെ പോലെ വിൽക്കുകയും വാങ്ങുകയും അനുവദിച്ച ദൈവത്തിനും മനുഷ്യനും മാപ്പില്ല 1920ഓടെ അവസാനത്തെ സാമ്രാജ്യമായ ഓട്ടോമൻബ്രിട്ടന് കിഴടങ്ങിതിന് ശേഷമാണു ലോകത്തെ ഏറ്റവും വലിയ അടിമച്ചന്തയായ ആഫ്രിക്കയിലെ സാന്ഡിബാറിലെ അടിമച്ചന്ത അടച്ചുപൂട്ടിയത് അതിന് മുൻകൈ എടുത്തത് ബ്രിട്ടീഷ് ഗവര്മെന്റും മിഷിനെറിമാരുമാണ് ഇസ്ലാമിക സാമ്രാജ്യങ്ങൾ അനേകം ഉണ്ടായിരുന്നു ഏതെങ്കിലും സാമ്രാജ്യം അടിമത്തം അവസാനിപ്പിക്കാൻ മുൻകൈ എടുത്തതായി ചരിത്രമില്ല പിന്നെ ലോകത്തു ആദ്യമായി ബ്രിട്ടീഷ് സാമ്രാജ്യമാണ് അടിമത്തം നിരോധിക്കാൻ തുടക്കം കുറിച്ച് 1832ൽ അങ്ങനെ 1836ൽ ബ്രിട്ടനിൽ അടിമത്തം നിരോധിച്ചു അങ്ങനെ കേരളത്തിൽ 1856ൽ നിരോധിച്ചു അങ്ങനെ ലോകത്തുള്ള ബ്രിട്ടന്റെ കോളനികളിൽ അടിമത്വം നിരോധിച്ചു പിന്നെയും അമേരിക്കയിൽ അടിമത്തം നിലനിന്നു 1862ലാണ് ആഭ്യന്തിരയുദ്ധത്തിൽ കുടിഅടിമത്വം നിരോധിച്ചത് എന്നിട്ടും ഓട്ടോമൻ ഭരണത്തിൻ കിഴിൽ ഉണ്ടായിരുന്ന ലസ്‌ലാമിക രാജ്യങ്ങളിൽ 1920വരെ അടിമച്ചന്ത നിലനിന്നു ബ്രിട്ടൻ ഒട്ടോമനെ കിഴടക്കിയത് അടിമകളുടെ ശാപമായിരിക്കും ഖുർആനിൽ പറയൂന്നുന്നുണ്ട് നിങ്ങൾ വഴി തെറ്റിയാൽ മറ്റൊരു ഭിഭാഗത്തെ കൊണ്ടുവരുമെന്നു അത് സംഭവിച്ചു മദ്യത്തെ പറ്റി ഖുർആൻ പറയുന്നു മദ്ധ്യത്തിൽ ഗുണമുണ്ട് അതിലേറെ ദോഷവുമുണ്ടന്ന് അടിമത്തത്തിൽ യാതൊരു ഗുണവുമില്ല മദ്യം ലോകത്തു നിരോധിക്കാൻ ഒരിക്കലും സാധിക്കില്ല മദ്യം നിരോധിച്ച നാടുകളിൽ പോലും മദ്യം സുലഭം കൂടാതെ മയക്കു മരുന്ന് കൂടുന്നു
@mhmdbasith51674 жыл бұрын
@@നിഷ്പക്ഷൻ ഇസ്ലാമില് അടിമക്ക് നൽകിയ പരിഗണന എന്താണെന്ന് നോക്കി വാ...... യചമാനനടിച്ചാല് അടിമ മോചിതനാവും എന്ന് മറക്കണ്ട.... അടിമ ഭക്ഷിക്കാതെ യചമാനൻ ഭക്ഷിക്കരുത് എന്നെല്ലാമാണ്... നിർത്തലാക്കാത്തതിന്റെ കാരണം മുകളിലത്തെ ലിങ്കില് കേറി നോക്ക്... എന്നിട്ട് വാ....
@mhmdbasith51674 жыл бұрын
മദ്യത്തിലെ ഗുണം എന്തെന്നാല് അത് വിക്കുന്നയാക്ക് പമം ലഭിക്കുമെന്നാ😅... മദ്യം ഉണ്ടാക്കുമെന്ന് തോന്നിയാല് മുന്തിരി പോലത്തത് പോലും വില്ക്കരുത് എന്നാ....
@mpalikurikkalthamarasseri35413 жыл бұрын
മദ്യം നിഷിദ്ധമാക്കിയവൻ തന്നെയാണ് മദ്യം സൃഷ്ടിച്ചതും. മദ്യം അനുവദനീയമാണന്ന് പറഞ്ഞാൽ സ്വീകരിക്കാം. അനുവദനീയമല്ലന്ന് പറഞ്ഞാൽ ഉപേക്ഷിക്കൽ നിർബന്ധമാണ്.
@muhammedkunnimuhammed76484 жыл бұрын
എന്ത് കൊണ്ട് താങ്കൾ ഇസ് ലാം മതം സ്വീകരിക്കുന്നില്ല,
ഇസ്ലാം സ്വീകരിച്ച് പറഞ്ഞാൽ വർഗീയ ത പറയുകയാണ്, തീവ്രവാതമാണ്, ഭീകരാക്രമണമാണ് , മതസ്പർദ്ധ വളർത്തി, രാജ്യദ്രോഹം ചെയ്തു, അന്താ രാഷ്ട്ര ഭീകര സംഘടനയുമായി ബന്ധം സ്ഥാപിച്ചു എന്നല്ലാം പറഞ്ഞ് ജാമ്യമില്ലാ വകുപ്പ് എടുത്ത് ജയിലിലടക്കും.
@chackoispk20862 жыл бұрын
താങ്കൾ ബൈബിൾ സൂഷ്മ മായി പഠിക്കൂ. വിശ്വ മാനവികതയ്ക്ക് ഉദാ ത്ത മായ സംഭാവന നൽകിയ മറ്റൊരു ഗ്രന്ഥം ഇല്ല..!
@muhammedkunnimuhammed76484 жыл бұрын
ഉപയോക്താവല്ലെ
@srrenivasan8273 жыл бұрын
വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണല്ലോ വാണിദാസ് മാഷേ.! സർവമതസത്യവാദമെന്താണെന്നൊക്കെ ഫണ്ടിതൻമാരിൽ നിന്ന് കേട്ട് പഠിക്കണം കേട്ടോ. ഇവരെയൊക്കെ സുഖിപ്പിക്കാൻ ഈ അറിവൊക്കെ മതി. അക്ഷരം വിറ്റ് കാശാക്കിയിട്ടില്ല എന്നൊക്കെ പറഞ്ഞാൽ നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങി കേട്ടോ. എല്ലാ മതങ്ങളും പഠിച്ച താങ്കൾ നല്ല വരുമാനം കിട്ടുന്ന മതം തന്നെ തെരഞ്ഞെടുത്ത ഫുത്തിമാൻ തന്നെ.
@sunilk37834 жыл бұрын
Praising is excellent . semitic God. Like more praising from humen.you have better to compare religious texts with modern science it's only big zero. Zero,,,
@ഡിങ്കൻ-god3 жыл бұрын
ഇദ്ദേഹത്തെ പോലെ തള്ളിമറിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയു!!!
@manoharakurup78344 жыл бұрын
എങ്കിൽ പിന്നെ മതം മാറി ഇസ്ലാമാകാത്തതെന്താണ്?.😄
@muhammedalim78024 жыл бұрын
Sathyam.manasilaakughaa.madam.maareandadillaa
@irshadahammed70143 жыл бұрын
അജ്ഞതയാണ് താങ്കളെ കൊണ്ട് ഇത് പറയിക്കുന്നത്. വിശുദ്ധ ഖുർആൻ ലോകത്തിനായി അവതരിച്ച ഗ്രന്ഥമാണ്. മുസ്ലിമിന് മാത്രമല്ല.