ഓട്ടിസം എന്ന അവസ്ഥ യേ ഏറ്റവും നന്നായി അതിജീവിച്ച എന്റെ മോൻ ന് ഏറ്റവും മനോഹരമായ Happy birthday wishes

  Рет қаралды 136,264

Moongoddesscouture made by Anitha

Moongoddesscouture made by Anitha

Күн бұрын

Пікірлер: 404
@ABDUL-rm7cp
@ABDUL-rm7cp 9 ай бұрын
Happy birthday monu🎂🎂🎂 താനൊരു സൂപ്പർ അമ്മയാണ് നിങ്ങളുടെ മകനായി ജനിക്കാൻ ആ മകന് ഭാഗ്യം ഉണ്ടല്ലോ ഒരിക്കലും തളരരുത്
@geethuragesh9673
@geethuragesh9673 9 ай бұрын
പിറന്നാൾ ആശംസകൾ aivan ചക്കരേ 🥰😘😘🎂🎂🎂ഇനിയും ഇനിയും മിടുക്കനായിട്ട് വരട്ടെ അതിന് സർവേശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ.... മോന്
@nishasdreamworld
@nishasdreamworld 9 ай бұрын
Thank God!!Like you I’m also very happy with my child,proud of you dear🫂
@Moongoddesscouturemadebyanitha
@Moongoddesscouturemadebyanitha 9 ай бұрын
That's great
@Ezanstories
@Ezanstories 9 ай бұрын
Love❤ഒരു അമ്മ ആദ്യമായി സ്വന്തം കുഞ്ഞിനെ വേദനിപ്പിക്കുമ്പോ അതും തിരിച്ച് കടിക്കുമ്പോ ആ അമ്മയുടെ മനസ്സ് എത്രമാത്രം വേദനിക്കുമെന്ന് as a mother എനിക്ക് ആലോചിക്കാൻ കൂടി വയ്യ. But അനി, നിങ്ങൾ ഒരു brave lady ആണ്. നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്, പൊന്നുപോലെ നോക്കാൻ യോഗ്യത ഉള്ളവർക്കുമാത്രമേ ദൈവം എന്തും കൊടുക്കൂ.❤വളരെ ബഹുമാനം 😊❤
@sajidam4469
@sajidam4469 9 ай бұрын
ഈ വീഡിയോ കാണുന്ന 30 മിനിറ്റ് ഒരിക്കലും നഷ്ടമല്ല, good parent ❤️❤️
@adhi1856
@adhi1856 9 ай бұрын
Aivan മോന് ഒരായിരം ജന്മദിനാശംസകൾ..... 🎁 ഒപ്പം ഈ അമ്മയുടെ സന്തോഷത്തിലും പങ്കുചേരുന്നു. ആദ്യം കാണിച്ച വീഡിയോ എത്ര വിലപ്പെട്ടതാണ് എന്ന് നന്നായി അറിയാം. ഞാൻ ഒരു സ്പെഷ്യൽ കെയർ സെന്ററിലെ ഫിസിയോതെറാപ്പിസ്റ്റ് ആണ്. ഒരുപാടു കുഞ്ഞുമക്കളെയും അവരുടെ വേദനിക്കുന്ന മാതാപിതാക്കളെയും ദിവസേന കാണുന്ന ആളാണ്.അവരുടെ ഓരോ വളർച്ചയും സന്തോഷത്തോടെ നോക്കി കാണുന്ന ആളാണ് ഞാനും. വ്യക്തമായി അനിത കടന്നുപോയ കാലഘട്ടങ്ങളെ കുറിച്ച് പറഞ്ഞു. ഏത്ര കരുതലോടെ ആണ് ഐവന്റെ മാതാപിതാക്കൾ അവനെ ചേർത്ത് പിടിച്ചത്. ശരിക്കും സ്പെഷ്യൽ കുട്ടികളുടെ മാതാപിതാക്കൾ സൂപ്പർ ഹീറോസ് തന്നെയാണ്. അനിത പറഞ്ഞത് പോലെ സമൂഹം ഒരുപാട് മാറേണ്ടതുണ്ട് തുറിച്ചു നോക്കല്കളും കുറ്റപ്പെടുത്തലുകളും പല ഉപദേശങ്ങളും, സഹതാപവും ഒന്നും വേണ്ട.... ഈ കുഞ്ഞുങ്ങളും ആയി സമൂഹത്തിലേക്കിറങ്ങാൻ അവരെ അനുവദിച്ചാൽ മാത്രം മതി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലത്തിനൊപ്പം മാറ്റം വരും എന്ന് പ്രതീക്ഷിക്കാം. ഐവനൊപ്പം ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാനും അവനെ വളർച്ചയുടെ പടവുകൾ കൈപിടിച്ച് കയറ്റാനും ഉള്ള ആയുരാരോഗ്യങ്ങൾ മാതാപിതാക്കൾക്കും ഉണ്ടാകട്ടെ 🙏
@nature7921
@nature7921 9 ай бұрын
Ithrem nalla reethiyil samsariknath kelkmpo thanne bahumaanam thonnunnu.God bless you and your family
@gracechacko4937
@gracechacko4937 9 ай бұрын
Happy birthday Monu. I truly understand and I join in the joy of your Son talking . My daughter also recently started to talk in big sentences. I can relate to you somuch. We also take care of our daughter same way we make sure one person is with her always except the time she is in school. Truly agree our kids are the best gift from God . We are the Chosen Ones
@reshmaraj7931
@reshmaraj7931 9 ай бұрын
Happy birthday monne. I'm proud of seeing a strong mother in you.
@sreejithg7520
@sreejithg7520 9 ай бұрын
Chechi njan kandathil vachu ettavum nalla ammaya ningal ningal parayunnathu kettirikkumbol ningalevallathey cherthu nirthan thonnunnu❤❤❤
@sruthimohan7247
@sruthimohan7247 9 ай бұрын
ആ മോന് ഒരു കുറവും ഇല്ല 🥺🙏പൊന്നുമോൻ
@shimnaajeshshimnaajesh8138
@shimnaajeshshimnaajesh8138 9 ай бұрын
Happy birthday vaave.... Eni varunna ella varshathilum nalla nalla mattangal kelkkan agrahikkunnu. Prarthikkunnu. God bless you vaaveee❤❤❤
@azeemsworld5771
@azeemsworld5771 9 ай бұрын
നീയാണ് മോളെ മാലാഖ എന്നും സന്തോഷമായിരിക്കൂ ❤️❤️❤️❤️👍👍
@archanakrishna6086
@archanakrishna6086 9 ай бұрын
Great mother......❤❤❤ hats off you dear.....❤❤ and happy birthday little prince❤❤❤
@j5love
@j5love 9 ай бұрын
Happy birthday dear🎉❤God bless you abundantly ❤
@Milestones21
@Milestones21 9 ай бұрын
Oru ammayude santhosham aniyil ippo kanam.. Happy birthday mone stay blessed...
@kchitra456
@kchitra456 4 ай бұрын
Superb mom , Happy b'day monu. May God bless yr family
@ManeeshaMS-wi3fq
@ManeeshaMS-wi3fq 2 ай бұрын
ഇത് കേൾക്കുമ്പോൾ ഞാൻ എല്ലാവരോടും പറയുന്ന അതെ ഫീൽ തോന്നി. ഇതുപോലെ തന്നെയാണ് എന്റെ മോനും എനിക്കും അറിയില്ലായിരുന്നു 😢ഒന്നര രണ്ടു വയസ്സിനിടയിലായിരുന്നു എനിക്കും മനസിലാക്കാൻ സാധിച്ചത്. ഇപ്പൊ പഴയതിലും മാറ്റമുണ്ട് എന്റെ മോനു. അവനും സാധാരണ ഒരു കുഞ്ഞിനെ പോലെ ആയിരുന്നു.ഞാൻ ഈ അടുത്തിടായാണ് മാഡത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ശെരിക്കും മനസിന്‌ ഒരു ആശ്വാസമാണ്. എല്ലാപേരെന്റ്സിനെപോലെയും ഇങ്ങനെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരുടെ ആകെ ഉള്ള പ്രേതീക്ഷ വളർന്നുവരുന്ന അനുസരിച്ചു ഒരുപാടു മാറ്റങ്ങൾ ഉണ്ടാവും എന്നുമാത്രമാണ്
@ShirlyJoseph
@ShirlyJoseph 9 ай бұрын
Thanks for the awesome experience review...May God Bless him and may u be a motivation for many parents
@ShibiSreeni-yl1vk
@ShibiSreeni-yl1vk 9 ай бұрын
ചക്കരകുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️😍
@sreelaraghavan8
@sreelaraghavan8 8 ай бұрын
Woww... Great 👍 All the best for his future 🎉
@mynaturalplants617
@mynaturalplants617 9 ай бұрын
Mone eniyum nalla mattangal undakatai. Nalla kunje aye varatai. 🙏🏻🙏🏻❤❤
@tissamathew2781
@tissamathew2781 9 ай бұрын
Aivan ഒത്തിരി ഭാഗ്യവാനാണ്... To get പേരെന്റ്സ് like you ബോത്ത്‌... 10 th bday യിൽ ഇനീം ഒത്തിരി ഇമ്പ്രൂവ്മെന്റ് ഓടെ അപ്ഡേട്സ്.. തരാൻ പറ്റണെയെന്നുള്ള പ്രാർത്ഥനയോടെ.. You r a true warrior Anitha... ❤️❤️.. Hatz off.. 🙏🏼
@lifewheel3269
@lifewheel3269 3 ай бұрын
Aivan so blessed. God loves you very much. ❤️💞💞💞💞As a mother you are very strong.
@anganaka4533
@anganaka4533 9 ай бұрын
സുനേത്രി ആയുർവേദആശ്രമം സ്ഥിതി ചെയുന്നത് തൃശ്ശൂർ ജില്ലയിലെ മത്തിക്കുന്ന് ഗ്രാമത്തിലാണ്. ഓട്ടിസം, നേത്രചികിത്സ എന്നിവയാണ് പ്രധാന ചികിത്സകൾ.
@Naturesuperfoods24
@Naturesuperfoods24 9 ай бұрын
The society's attitude towards our kids should change. It will change definitely
@resmianurup8187
@resmianurup8187 8 ай бұрын
So proud of u dear, Happy birthday monu. ഞാനും അങ്ങനെ ഒരു അമ്മയാണ് അതുകൊണ്ട് നന്നായി മനസ്സിലാവും, എല്ലാ നന്മകളും നേരുന്നു 😊
@babithajoy03
@babithajoy03 9 ай бұрын
Touchwood... This is truly an inspirational story 🥰
@raslanarahman1321
@raslanarahman1321 9 ай бұрын
You are a great mom❤
@Lini-d9x
@Lini-d9x 9 ай бұрын
Hi Evan, happy birthday dear❤ Stay blessed 🎉 Great indeed you and your husband. So proud mother speaking and equally I'm proud listening to your testimony how well the parents can handle anything when it comes yo our children. May God bless all the parents blessed with a special responsibilities 🙏 God bless you Anitha❤ _Lini.
@DharveshDharvesh-wq1oe
@DharveshDharvesh-wq1oe 9 ай бұрын
എന്റെ പൊന്നു മുത്തിന് ഒരായിരം ജന്മദിനാശംസകൾ ❤❤❤
@anithajose
@anithajose 9 ай бұрын
Happy Birthday Evan mon...God bless you ❤️ 🙏
@shamnam3415
@shamnam3415 4 ай бұрын
Happy birthday monuuu🎉🎉🎉
@ashanandan140
@ashanandan140 8 ай бұрын
Santhoshayittirikku ellam seriyakum
@fathimashaju485
@fathimashaju485 9 ай бұрын
You are great. ഞാൻ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്റർ ആണ്.
@josmyjoy5662
@josmyjoy5662 9 ай бұрын
Happy birthday monu. May God bless you ❤
@worldgaming4914
@worldgaming4914 9 ай бұрын
ഇങ്ങനെ ഉള്ള കുട്ടിയായിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് ❤
@soosanshibu5361
@soosanshibu5361 9 ай бұрын
നേരിൽ കാണാൻ ഒരാഗ്രഹം.... ❤️❤️❤️❤️❤️🥰🥰🥰. May GOD bless dear..... Love you❤️❤️❤️❤️
@habifiroz8279
@habifiroz8279 9 ай бұрын
Ningal ningalude manasil thott thannayaa parayunne❤❤❤
@ancyrl2560
@ancyrl2560 9 ай бұрын
Wish you a many more happy returns of the day Monu❤❤❤❤
@jinajoy9487
@jinajoy9487 4 ай бұрын
As he grows he will improve...
@Josna_13
@Josna_13 9 ай бұрын
Happy birthday kunjave 😘🎉🎉
@bilbyjoseph9974
@bilbyjoseph9974 8 ай бұрын
Thank you dear for this talk. I came to watch it at the right time. Ente monum same avasthayil koodi kadannu pokunnu. Avanu still speech aayitilla. Depress ayit irunnappozhanu video kande. Such an inspirational video. ❤
@shahana2990
@shahana2990 5 ай бұрын
Mon speech okay ayoo
@bilbyjoseph9974
@bilbyjoseph9974 5 ай бұрын
@@shahana2990 He is started to say words on demand. Therapy continue cheyyunnu
@Naturesuperfoods24
@Naturesuperfoods24 9 ай бұрын
Well said Ani ..our kids are our greatest treasure
@ramyakc3689
@ramyakc3689 9 ай бұрын
Happy birthday monus🎉 proud of you❤ Njanum same situatioilude kadannu pokunna oralanu. Chechiude e video kandapo njan thanne anennu thonnipoi.
@simijomon6133
@simijomon6133 9 ай бұрын
@alfidahad5290
@alfidahad5290 9 ай бұрын
Njnum 😔
@donabijoy8806
@donabijoy8806 9 ай бұрын
Happy Birthday Wishes ❤
@rosmyjose9304
@rosmyjose9304 9 ай бұрын
Happy birthday mone...god bless you ❤❤
@seena8623
@seena8623 4 ай бұрын
Ponnu mone happy birthday❤❤❤
@kadhambarifoodsspices4631
@kadhambarifoodsspices4631 9 ай бұрын
Mon samsarikkunnathe kandathil othiri santhosham❤
@reejaraj1005
@reejaraj1005 9 ай бұрын
Chechi u r a precious lady....chechide motivation nnae pole ullavarkku oru dyrymm aanuu happy birthday baby aivann monuuu❤
@FastingForHealthyLifeBySaumya
@FastingForHealthyLifeBySaumya 9 ай бұрын
Brain cells Damage ആയതു കൊണ്ടല്ല , അവരുടെ ബ്രെയിൻ wired ആയിരിക്കുന്നത് different way യിലാണ്. നമുക്ക് അവരെ different way train ചെയ്യണം . Take care dear ❤
@Kittysworldbygintu
@Kittysworldbygintu 9 ай бұрын
Happy birthday aven mon🎂😍 god bless uu,, 😍
@vishnu_meghna5636
@vishnu_meghna5636 9 ай бұрын
You are the best mom . Keep going.
@redchilli6128
@redchilli6128 9 ай бұрын
ഹാപ്പി ബര്ത്ഡേ പൊന്നു മോനെ 🥰🥰
@eduguide9156
@eduguide9156 9 ай бұрын
Belated b day wishes mone... 😍😍 God bless... 😘😘
@reenakuruvila2782
@reenakuruvila2782 9 ай бұрын
Happy birthday dear mone
@ShirlyJoseph
@ShirlyJoseph 9 ай бұрын
Please share his diet plan in detail..it will be beneficial for many..
@rethilasaju3587
@rethilasaju3587 9 ай бұрын
Happy birthday aivan❤❤❤God bless you❤❤❤
@Chamis-f1d
@Chamis-f1d 9 ай бұрын
❤❤❤
@jeswinpdavis889
@jeswinpdavis889 Ай бұрын
❤🎉
@amykukku7290
@amykukku7290 9 ай бұрын
Happy birthday evin monuu ❤❤❤ daivaam mone anugrahikkumm
@SwapnasFoodBook
@SwapnasFoodBook 9 ай бұрын
Happy birthday dear monu❤❤❤🎉🎉 Best wishes to your lovely mother ❤❤
@dadsdaughter3380
@dadsdaughter3380 9 ай бұрын
Orupaad santhosham 🥰🥰🥰🥰🧿
@reejajefry7735
@reejajefry7735 9 ай бұрын
Love you Ivan, Ani and Akhil, Lord’s love , peace and grace be with you always🙏
@lachulachmi1577
@lachulachmi1577 9 ай бұрын
Happy birthday mone we all love you❤ god bless you chakkare 😘😘😘
@joshmyaugustine4868
@joshmyaugustine4868 9 ай бұрын
I can feel that happiness in ur words,god bless him,vegaaaammm better akatteaaa
@ajinabasheer3467
@ajinabasheer3467 9 ай бұрын
Stay blessed, Happy Birthday dear ❤
@My2005world
@My2005world 9 ай бұрын
Belated birthday wishes monu. Stay blessed and always be happy🎉❤
@farisakt3386
@farisakt3386 9 ай бұрын
Enikum thannittund oru maalakhaye. Thank god
@kesiaminunebin6528
@kesiaminunebin6528 9 ай бұрын
So happy to see a successful entrepreneur n a loving mom
@bincysuthish9676
@bincysuthish9676 3 ай бұрын
@Remya1717
@Remya1717 8 ай бұрын
Happy birthday ❤️
@mylifestyle690
@mylifestyle690 9 ай бұрын
Good job mommy
@vismayachandran1122
@vismayachandran1122 9 ай бұрын
May god bless u and ur family 💥💥💥
@shahnashafi711
@shahnashafi711 9 ай бұрын
❤supergirl🎉🎉🎉Happy Birthday mone
@rizwaramshirizwaramshi5706
@rizwaramshirizwaramshi5706 8 ай бұрын
Aadhyamayanu ee channel kaanunnath skip cheyyathe kandu😢😢 monu deergayus indavate
@nithadinesh842
@nithadinesh842 9 ай бұрын
Super Amma 🎉🎉🎉
@thrishnathejasree8432
@thrishnathejasree8432 9 ай бұрын
Happy birthday dear monus
@sheebaphilip7827
@sheebaphilip7827 9 ай бұрын
ഈ പറഞ്ഞതെല്ലാം കറക്ട ആണ് എൻ്റെ മോനും ഇതുപോലെ 2 വയസ്സ് ആയപ്പോൾ മനസിലായി ഓട്ടിസം ആണ് എന്ന് ,5 വർഷം continues തെറാപ്പി കൊടുത്തു ഒത്തിരിbetter ആയി
@arathimidhun5894
@arathimidhun5894 9 ай бұрын
Currently, there is a quadruple test available that can be conducted during pregnancy. This blood test is highly beneficial as it can determine whether the fetus is at an elevated risk of having certain genetic disorders. However, it is important to note that the test does not provide a definitive diagnosis of the condition. Despite the potential expense, it is strongly recommended for expectant mothers to undergo this test.
@abhinanda2004
@abhinanda2004 9 ай бұрын
God bless u ....stay happy
@Itz_me_amrutha..
@Itz_me_amrutha.. 9 ай бұрын
Happy Birthday മോനുസേ... ചക്കരമുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ.. God bless..😍❤️
@sydmohdm
@sydmohdm 9 ай бұрын
You are brave enough 💪.. inspiring
@reemaraghu5149
@reemaraghu5149 9 ай бұрын
Happy Bday Avon❤ May God Bless u
@sakethsarang8564
@sakethsarang8564 9 ай бұрын
Happy Birthday monusse... 🥰🎉🎉🎉
@renjuzcreations
@renjuzcreations 9 ай бұрын
Happy birthday mone 😘 god bless you ❤️
@anganaka4533
@anganaka4533 9 ай бұрын
സുനേത്രി ആയുർവേദആശ്രമം Dr. Vaidya M prasad, ഓട്ടിസം ബേധപെടാൻ വളരെ നല്ല ഒരിടം ആണ്
@rayanechu6425
@rayanechu6425 9 ай бұрын
Ente professor.. Swastham
@redcarpet6473
@redcarpet6473 9 ай бұрын
Adevideyanu onnu paranju tharo
@ManjulaGireesh8378
@ManjulaGireesh8378 9 ай бұрын
Yavideya
@sanusanisha1414
@sanusanisha1414 9 ай бұрын
അത് എവിടെ ആണ്?
@tintucleetus1353
@tintucleetus1353 9 ай бұрын
Evde anu adress onnu parayavo
@JorgieAndJohan
@JorgieAndJohan 9 ай бұрын
You are Really Strong🙏
@sheena883
@sheena883 9 ай бұрын
Happy birthday Evan ,May God bless you and protect you to achieve all highs in your life❤
@safvanavaspoovi3821
@safvanavaspoovi3821 9 ай бұрын
Proud of you chchi
@anjuaju5699
@anjuaju5699 9 ай бұрын
Happy birthday mone!God bless.Great mother.
@nishibethur9503
@nishibethur9503 9 ай бұрын
❤u chechi.nalliru video.keep going. Always with u
@creamcoconutbysona4163
@creamcoconutbysona4163 9 ай бұрын
Happy Birthday monuu❤
@Kallusumponnusum
@Kallusumponnusum 9 ай бұрын
Happy birthday Moneeee❤❤❤
@Meadowstar334
@Meadowstar334 9 ай бұрын
❤The great mom...God bless u
@priyappansaiju9149
@priyappansaiju9149 9 ай бұрын
Happy birthday monuttaaaa❤❤❤❤God bless you monuuuu🎉🎉🎉❤❤
@rameenarejeesh4380
@rameenarejeesh4380 9 ай бұрын
Hppy bdy mone❤ ur vry blessed to have a mother like chechi❤
@vijayakumari-he9mh
@vijayakumari-he9mh 9 ай бұрын
Happy birthday monkutta❤❤
@rekhakashi7172
@rekhakashi7172 9 ай бұрын
God bless u dear....❤️❤️❤️love u
@zerahisha
@zerahisha 8 ай бұрын
Happy birthday 💗
@aswathykalika4135
@aswathykalika4135 9 ай бұрын
Happy Birthday Aivan bro love frm jaanikutty
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 131 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 53 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 61 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Criminal mind ulla shilpa kkulla answer @moongoddesscouture #shilpa
12:21
Moongoddesscouture made by Anitha
Рет қаралды 480 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 131 МЛН