ഇസ്ലാമിനെ വിമർശിക്കുന്നവർ കാണുക - Haramain Media

  Рет қаралды 3,508

Haramain Media

Haramain Media

Күн бұрын

Пікірлер: 59
@mohamedshareef3361
@mohamedshareef3361 4 күн бұрын
എത്ര നന്മനിറഞ്ഞ ചരിത്രബോധമുള്ള മഹാനാണ് അലക്സാണ്ടർ ജേകബ് സാർ. സർവ്വശക്തനായ ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടേ
@hameedkatoor7469
@hameedkatoor7469 3 күн бұрын
Ameen
@MoideenThayyil-f1r
@MoideenThayyil-f1r 3 күн бұрын
സത്യം പറയരുത് കൃ സംഘികൾ സഹിക്കൂല . ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധമുണ്ടാക്കി നിരപരാധികളെ കൊന്നത് ലക്ഷക്കണക്കിനാണ് കൃസ്ത്യാനികളല്ലേ ചെയ്തത്? ലോക സമാധാനം ഇല്ലാതാക്കിയത് അമേരിക്കയും അവരുടെ കൂട്ടുകാരുമ
@basheermbasheer6084
@basheermbasheer6084 2 күн бұрын
സത്യം ചരിത്രം അറിയുന്നവർ ഇസ്ലാമിനെ കുറ്റംപറയൂല സാറിന് നല്ലത് വരട്ടെ അല്ലഹു അനുഗ്രഹിക്കട്ടെ
@noufalnoufal8521
@noufalnoufal8521 3 күн бұрын
അങ്ങ് എന്നും നേരിന്റെ പക്ഷത്താണ് 👍
@satyamevajayathe2183
@satyamevajayathe2183 3 күн бұрын
എന്തെന്നാൽ അവർ നെരെന്ന് പറയുന്നത് കളവും കളവെന്ന് പറയുന്നത് നേരുമായിരിക്കും
@hassankoyavalappil9891
@hassankoyavalappil9891 2 күн бұрын
ചരിത്രത്തെ പഠിച്ച് മനസ്സിലാക്കി വളച്ചൊടിക്കാതെ പറയുന്നതും ദുരുദ്ദേശത്തോടെ സത്യം മനസ്സിലായാലും വീക്രീകരിച്ച് പറയുന്നതും സർ വ്യക്തമാക്കി തരുന്നു
@muneeshmuni5758
@muneeshmuni5758 3 күн бұрын
I❤️ മൊഹമ്മദ്‌
@abdullakuthyala6476
@abdullakuthyala6476 3 күн бұрын
Rarest of rare Christian who express truth so confidently without fear or favour.I salute you sir.
@abdullamadathil4203
@abdullamadathil4203 2 күн бұрын
A true.,honest, brave disciple of Christ.
@hiranursery2949
@hiranursery2949 3 күн бұрын
A straight forward Officer. A true follower of Jesus Christ Saying the truth.
@avmathew1723
@avmathew1723 2 күн бұрын
ബൈബിളിൽ എവിടെ എങ്കിലും ലോകം മുഴുവൻ ക്രിസ്തുവിൽ വിശ്വസിക്കും വരെ യുദ്ധം ചെയ്യാൻ എഴുതി വച്ചിട്ടുണ്ടോ?
@salimpa3244
@salimpa3244 2 күн бұрын
യേശുവിൻ്റെ വചനം അനുസരിച്ചു ജീവിക്കുന്നവരാണ് മുസ്ലീങ്ങൾ
@ashrafabdulla.ponnani
@ashrafabdulla.ponnani 10 сағат бұрын
😂😂😂😂
@salimmundackal2080
@salimmundackal2080 3 күн бұрын
Correct ❤❤❤
@riyasmangattu8811
@riyasmangattu8811 2 күн бұрын
താങ്കൾ നേരിൻറ കൂടെ......
@isacmathew2381
@isacmathew2381 3 күн бұрын
Thank you sir for your interest.
@zainulabidthayathepurayil2379
@zainulabidthayathepurayil2379 Күн бұрын
God bless u!
@avmathew1723
@avmathew1723 2 күн бұрын
താങ്കളുടെ വിശദീകരണങ്ങൾ ഒട്ടും തന്നെ ന്യായീകരിക്കാൻ സാധിക്കുന്നവയല്ല.!!
@beeyem7093
@beeyem7093 2 күн бұрын
ഏതായാലും കളമശ്ശേരിയിൽ ഡോമിനിക്ക് മാർട്ടിൻ സാധിച്ചല്ലോ 😂😂😂
@LatheefMavilakkandy
@LatheefMavilakkandy 22 сағат бұрын
യേശുവിന്റെയും സിസ്റ്റർ അബയുടയും ശാപം പേറുന്ന തനിക് ഒരിക്കലും സത്യം ഉൾ കൊള്ളാൻ കഴിയില്ല
@AbdulHameed-fu3mz
@AbdulHameed-fu3mz 3 күн бұрын
സർ 🎉🎉🎉🎉🎉
@muhammedkhan3199
@muhammedkhan3199 3 күн бұрын
സത്യത്തിന്റെ പാതയിൽ 🌹🌹🌹
@YoosufYoosuf-e1b
@YoosufYoosuf-e1b 2 күн бұрын
സത്യ മാത്ര ഇ സാർ പറയുന്നത് തെളിവ് നിരത്തികൊണ്ടാണ് ഓരോ കാര്യം പറയുന്നത്
@shameerotp1687
@shameerotp1687 3 күн бұрын
U r the great man...
@avmathew1723
@avmathew1723 2 күн бұрын
യേശു ക്രിസ്തു അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് വിളിച്ചു പറഞ്ഞ് ആണോ യുദ്ധം ചെയ്യുന്നത്??
@HaramainMedia
@HaramainMedia 2 күн бұрын
@@avmathew1723 ക്രിസ്തിയാനിക്കു യേശുവിന്റെ അദ്ധ്യാപനം അനുസരിച്ചു യുദ്ധം ചെയാൻ പറ്റുമോ Bible 1 തെസ്സലൊനീക്യർ 2:15 യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്‍ക്കും വിരോധികളും Qur'an 2:91 അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്‍ആന്‍). (നബിയേ,) പറയുക: നിങ്ങള്‍ ( യെഹൂദര്‍) വിശ്വാസികളാണെങ്കില്‍ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ നിങ്ങള്‍ വധിച്ചുകൊണ്ടിരുന്നത്‌?
@salimpa3244
@salimpa3244 2 күн бұрын
താൻ ദൈവമാണന്നോ തന്നെ ആരാധിക്കണമെന്നോ യേശു ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.
@salimpa3244
@salimpa3244 2 күн бұрын
അല്ലാഹു അല്ലാതെ വേറെ ദൈവമില്ലന്നാണ് യേശു പഠിപ്പിച്ചത്
@avmathew1723
@avmathew1723 2 күн бұрын
@@salimpa3244 പിശാച്ചിന് വരെ യേശു ആരായിരുന്നു എന്ന് വ്യക്തമായി അറിയാമായിരുന്നു!!
@adilv7277
@adilv7277 3 күн бұрын
❤❤❤
@jifryk5635
@jifryk5635 3 күн бұрын
Real History
@mush8371
@mush8371 3 күн бұрын
👍
@nadhahyderali2243
@nadhahyderali2243 2 күн бұрын
❤🎉
@ismailahemmed4806
@ismailahemmed4806 3 күн бұрын
🌹❤️
@ansarianu9586
@ansarianu9586 3 күн бұрын
👍👍👍
@reminisa1922
@reminisa1922 Күн бұрын
ഈ സാറിനെ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഒരു വിഷമമുണ്ട് ഇദ്ദേഹം മുസ്‌ലിം ആവാൻ ആരെയാണ്‌ ഭയപ്പെടുന്നത്? അല്ലാഹു ഇദ്ദേഹത്തെ മുസ്‌ലിമായി മരിപ്പിക്കട്ടെ
@HaramainMedia
@HaramainMedia 23 сағат бұрын
@@reminisa1922 തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു...Qur'an 28:56 @Saeed Ibn George
@salihkt4298
@salihkt4298 3 күн бұрын
🎉😂❤
@JohnThomas-lx8cl
@JohnThomas-lx8cl 2 күн бұрын
ഇസ്ലാം മതവും, കത്തോലിക്കാ മതവും വളർന്നത് ഒരേ വഴിയിലൂടെയാണ്, അതായത് വാൾ ഉപയോഗിച്ച്. അതുകൊണ്ടു രണ്ടു കൂട്ടരും പരസ്പരം കുറ്റം പറയേണ്ടാ.
@ashrafabdulla.ponnani
@ashrafabdulla.ponnani 10 сағат бұрын
എന്ത് തൊലിക്ക😂😂😂
@thomaschacko4678
@thomaschacko4678 3 күн бұрын
Patri
@AbdulHameed-fu3mz
@AbdulHameed-fu3mz 3 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@avmathew1723
@avmathew1723 2 күн бұрын
ആ യുദ്ധം ഒക്കെ രാഷ്ട്രീയ- സാമ്പത്തിക ലാഭത്തിനു വേണ്ടി നടത്തിയത് ആയിരുന്നില്ലേ? അല്ലാതെ ക്രിസ്തു മതം പ്രചരിപ്പിക്കാൻ വേണ്ടി ആയിരുന്നോ?
@muhammedsafvan-je1ht
@muhammedsafvan-je1ht 2 күн бұрын
ഇന്ത്യയിൽ വന്ന് ഇവിടെയുള്ളവരെ കൊന്നൊടുക്കിയില്ലേ.
@LatheefMavilakkandy
@LatheefMavilakkandy 22 сағат бұрын
കുരിശ് കൃഷി നടത്താൻ. 😂😂😂
@shafeekhputhukkolli
@shafeekhputhukkolli 3 күн бұрын
❤️❤️❤️❤️
@rafipunnilath
@rafipunnilath 3 күн бұрын
@haneefafthab4692
@haneefafthab4692 2 күн бұрын
@ashrafabdulla.ponnani
@ashrafabdulla.ponnani 10 сағат бұрын
❤❤❤
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 114 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 4,4 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН