സമാധാനത്തിനു ഉള്ള നോബൽ സമ്മാനം കിട്ടാൻ ഒബാമയേക്കാൾ യോഗ്യൻ ട്രംപ് ആണ്...USA - North korea ഡീൽ.. ദേ ഇപ്പൊ ഇതും...
@muralidharanyesnameisperfe36284 жыл бұрын
US connot touch North Korea
@confucius28914 жыл бұрын
Trump 3 yudhangal ozhivakki Vere oru USA president anel chilappol..
@ordinaryman40264 жыл бұрын
*Obama complete PR work aanu. Naatukkarkkum gunamilla. Videshikalkkum*
@anaspookottor67904 жыл бұрын
ലോകപൊട്ടത്തരത്തിനുള്ള അവാർഡ് നോബൽൻ്റെ കീഴിൽ ഉണ്ടെങ്കിൽ അതിന് അർഹർ ഇപ്പോഴത്തെ യു.എസ്,ബ്രസീൽ പ്രസിഡൻ്റുമാർക്കാണ്. അതും കോവിഡിൻ്റെ പേരിൽ ആദരിക്കലായി....
@oshkosh86194 жыл бұрын
@@anaspookottor6790 പ്രസിഡന്റ് എന്നുള്ളത് പോകട്ടെ. എഴുപത്തയ്യായിരം കോടിയുടെ സാമ്രാജ്യം സൃഷ്ടിക്കാൻ പൊട്ടന് സാധിക്കുമോ.? അങ്ങനെയാണെങ്കിൽ എം എ യൂസഫലിയും ആസാദ് മൂപ്പനും പൊട്ടന്മാർ ആണോ ?
@sukumarankv8074 жыл бұрын
എപ്പോഴം ശത്രുതയിൽ കഴിഞ്ഞാൽ മതിയോ ലോകത്ത് സൗഹൃദയവും മാറ്റവും വരേണ്ടേ പുരോഗതിക്ക് വേണ്ടി രണ്ട് രാജ്യങ്ങളും നിലകൊള്ളണം, മുസ്ളിം രാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്യാതിരിക്കുക
@shihabudheesaid17424 жыл бұрын
ഞൻ ഒരു മുസ്ലിം ആണ് താങ്കളുടെ ആൻസർ കറക്റ്റ് ഇതാണ് നല്ല മനുഷ്യർ great bro
@violin47714 жыл бұрын
Ho sathyam. We are not looking at the muslims also who are innocent and suffer to the CORE 🙆♂️🙆♂️🙆♂️🙆♂️
@mohammadkrishnanmohammad71054 жыл бұрын
@@shihabudheesaid1742 ഇജ്ജ് മുസ്ലിമല്ല മുസ്ലിമെന്നാൽ പക്കാ തീവ്രവാദി എന്നേ അർത്ഥമുള്ളൂ ചെലക്കാൻ വന്നിരിക്കുന്നു
സദാം ഹുസൈന്റെ വീരവാദം കേട്ട് കൈയടിച്ച്വരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു...
@mohammadkrishnanmohammad71054 жыл бұрын
അയ്യേ 🤭🤭🤭🤭
@sarithas93494 жыл бұрын
അവസാനം പവനാഴി (സദ്ദാം) ശവമായി.
@lephginp4754 жыл бұрын
ഹ ഹ
@najibc6424 жыл бұрын
Sadhaminte peru theeran ennu uyartapettu.chankootamulla bharanathikari. america bheerujakalaya nariyakaliya chithe. Anuayutham irakilunde ennuparanja chettakakake chathiyilude matrame jayikan patiyitollu
@lephginp4754 жыл бұрын
@@najibc642 അമേരിക്ക സദ്ദാമിനെ തോൽപ്പിക്കാൻ ഭയങ്കര ചതിയ ചെയ്തേ താനൊക്കെ ഏത് ലോകത്തു ജീവിക്കുന്നു എന്ന് സ്വയം ചിന്തിക്കുക എങ്കിലും ചെയ്യണം അമേരിക്കയുടെ ശത്രുവായി പരിഗണിക്കേണ്ട ആളെ... phu
@aneeshaneesh4554 жыл бұрын
21 നൂറ്റാണ്ടിൽ മാറ്റങ്ങൾ അനിവാര്യമാണ്. ഇനിയെങ്ങിലും മാറി ചിന്തിക്കു ഇറാൻ യുദ്ധം കൊണ്ട് ഒന്നും നേടിയിട്ടില്ല അതിനു ഉദാഹരണം ആണ് സിറിയ
@30kmps4 жыл бұрын
ശ്രിലങ്കൻ തമിഴ് പുലികളും .....
@rajamnandakumar55554 жыл бұрын
@@30kmps lpľp
@justingilbert67644 жыл бұрын
ഇറാൻ മനസ്സിൽ കാണുമ്പോൾ ഇസ്രായേൽ മാനത്തു കാണും uae protective ആയിരിക്കും
@@kullamname അതിന് ശേഷം ഇറാന്റെ കാര്യം ഓർക്കുമ്പോൾ കരയണോ അതോ ചിരിക്കണോ എന്ന ചിന്തിച്ചു പോകുന്നു ,
@dennismanickam94724 жыл бұрын
😍👍
@jobingeorge98954 жыл бұрын
@@kullamname haha iranne chumma isreal motor vachu thakarkkane ullu.. Israel is powerful country..no mercy if anyone play against to them .that's Israel
@nidhingopinath49204 жыл бұрын
@@kullamname 10 രാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചിട്ട് 7 ദിവസം തികയുന്നതിന് മുൻപേ 10 നെയും ചുരുട്ടി കെട്ടിയവരാണ് ഇസ്രായേൽ 😏
@aadithyaaah4 жыл бұрын
സ്വന്തം വിമാനവും,യുദ്ധക്കലും തകർത്ത ഇറാൻെറ ബുദ്ധിശക്തി ഭയക്കുക തന്നെ വേണം
@ratheeshaluva474 жыл бұрын
😂😂😂
@fareedthivvakatil84594 жыл бұрын
☺☺☺
@sabusabu46474 жыл бұрын
അടിച്ചിട്ട് പൈസ കൊടുത്തില്ലെങ്കിൽ വേശികൾ അവരുടെ ഉടുപ്പും, പാവാടയും വലിച്ചു കീറി നാട്ടുകാരെ കാണിക്കും. എന്നെ ബലാൽസംഗം ചെയ്തെ. അതുപോലെയാണ് ഇറാനും സ്വന്തം മുതല് നശിപ്പിച്ചു ലോകരാജ്യങ്ങളെ കാണിക്കുന്നത്.
@vishnuknair13484 жыл бұрын
😅😅😅
@skypetmix3614 жыл бұрын
Oh... അപാരം ബുദ്ധി.... ഇനി എന്തൊക്കെ പുതിയ കണ്ടുപിടുത്തങ്ങൾ ഇറാനിൽ വരാൻ കിടക്കുന്നു..
@santhoshkumar85594 ай бұрын
ഇറാ ന്റെ മിസൈലായലും അണവ ബോബ് ആയാലും ഭൂമിക്കടിയിൽ നിന്നും വന്നാലും ആകാശത്ത നെവന്നാലും കടലിൽ നിന്നു വന്നാലും എവിടെയാണ് ഇത് വിഴെണ്ടതെന്നു തീരുമാനിക്കുന്നത് ഇസ്രായേൽ ആയിരിക്കും അതാണ്ട് ഇസ്രായേൽ
@roysimento16564 жыл бұрын
Iam a Keralite. India is my first mother. U.A.E is my second mother 😘😘😘😘
@nithin57984 жыл бұрын
Who is your father?? How many??
@വേണംഹിന്ദുക്രിസ്ത്യൻഐക്യം4 жыл бұрын
@@nithin5798 ഹഹഹഹ
@alanshabu25764 жыл бұрын
Who is your father
@nithin57984 жыл бұрын
@@വേണംഹിന്ദുക്രിസ്ത്യൻഐക്യം I want the complete list before sunrise.. dileep.jpg
@lifeisbeautiful6434 жыл бұрын
@@nithin5798 😄😄😄😄
@Christalsobha-g8p10 ай бұрын
UAE, നല്ല ഒരു രാജാവ് ആണ് നീതിയും ന്യായാവും നടത്തുന്നവർ ആണ് അങ്ങനെ ആണെങ്കിൽ ഹമാസ് തീർന്നു 👌
@malluboy5594 жыл бұрын
ഇസ്രായേൽ എന്നത് സുമ്മാവാ💪🏾💪🏾💪🏾
@babubaburaj61364 жыл бұрын
സ്വന്തമായി നന്നാവാത്തുമില്ല നന്നാവുന്നവരെ അനുവദിക്കുന്നുമില്ല എന്തൊരു ജന്മങ്ങൾ..
@mahesh17774 жыл бұрын
ജ്യൂസ് ഉസ്താദിന്റെ പ്രസംഗം കേട്ടിട്ടാകും ഇറാൻ ഇങ്ങനെ പറഞ്ഞത്
@hariparavoor5664 жыл бұрын
പ്രതീക്ഷിച്ചപോലെ തന്നെ! ഒരു വിഭാഗം ഒരു comment പോലും ഇടാൻ മടിക്കുന്നു!
@haridasanhari32654 жыл бұрын
പിന്നെയും തോൽക്കാൻ ഇറാന്റെ ജീവിതം ഇനിയും ബാക്കി
@rangithamkp77934 жыл бұрын
🙏🏾👍 Thank you sir ! Namukku kathirunnu kanam, nallathinu vendi prarthikkam ! 😌🙏🏾
@vinodnair43044 жыл бұрын
iഇത് പണ്ട് ആരോ പറഞ്ഞ മാതിരി " ഒരുത്തൻ അടിക്കുമ്പോ അടി കൊള്ളാൻ പോകുന്നവൻ കൈയും കെട്ടി നില്കും എന്ന കൂട്ടിൽ " .
@yesiamindian78304 жыл бұрын
മറ്റുള്ളവരെ തകർക്കാനല്ലാതെ ഇവർക്കെല്ലാം സ്വന്തം പുരോഗതിക്കായി നീങ്ങിക്കൂടേ?
@jaisyvarghese66344 жыл бұрын
അഞ്ചു വർഷമായി ഞാൻ ഇസ്രായേലിൽ ജോലിചെയ്യുന്നു. ഇവരുടെ സ്വഭാവം ഏകദേശം അറിയാം. ആരെയും ഇവർ അങ്ങോട്ട് ഉപദ്രപിക്കാറില്ല.
@Role3774 жыл бұрын
സമാധാനം ആണ് എല്ലാവരും ആഗ്രഹിക്കുന്നത് ... എന്നാൽ സമാധാന മതം എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇപ്പോ ഉള്ള സമാധാനവും പോയി 🥴
@SunilKumar-ud6jf4 жыл бұрын
Ua Israel friends salute
@vsadasivan70224 жыл бұрын
8 മിനിട്ട് കൊണ്ട് യുഎഇ യേ തകർക്കും ? പക്ഷേ ഒന്നര മിനിട്ട് കൊണ്ട് ഇറാനേ യുഎസ്/ഇസ്രായേൽ തകർക്കും.
@tpd12124 жыл бұрын
Irane support cheyyunnathallatto. Ith game kali alla. America kk direct aayitt enthelum cheyyan patumo. Pinne ee russia ithokke kaanumbo kayyum ketti nooki irikkuvo!? America yaanu ella reethiyilum takaran pookunnath. Arivullavar parayunna. Videos okke kanddu. Nooku.
@nissarbest34574 жыл бұрын
Oru 6 masam munne kandath us odiyath😅😅😅😅😅
@akinci88924 жыл бұрын
Nannaayitunde mwone, ith game alla
@StanStanley_4 жыл бұрын
@@nissarbest3457 us ഓടിയതല്ല. ഇറാനെ ആക്രമിച്ചാൽ തിരികെ അമേരിക്കയെ ആക്രമിക്കും എന്നല്ല ഇറാൻ പറഞ്ഞത്. പകരം ദുബായിയെ ആക്രമിക്കും എന്നാണ്. ആ രാജ്യത്ത് സംരക്ഷിക്കാൻ വേണ്ടി ആണ് ഇറാനെ വെറുതെ വിട്ടത്. എന്നിട്ട് ഒരു മാസം മുൻപ് ആരും അറിയാതെ ഇറാന്റെ ആണവ കേന്ദ്രത്തിൽ രണ്ടു സ്ഫോടനം ഉണ്ടായി. അതാണ് ഇസ്രായേൽ. എന്നിട്ട് ഇറാൻ പറഞ്ഞത് പരിശോധിക്കുക ആണന്നു. ഇനിയും പരിശോധന കഴിഞ്ഞില്ല. നേരത്തെ ഇറാഖും ഇതുപോലെ ഉള്ള ഭീക്ഷണി ആയിരുന്നു.. ഇപ്പോൾ ഇറാഖിന്റെ അവസ്ഥ എന്താണ്.. ഇതു തന്നെയാണ് ഇറാന്റെയും തുർക്കിയുടെയും അവസ്ഥ
@littleworld12094 жыл бұрын
സങ്കികൾ എല്ലാം ഇസ്രയേൽന് കൂട്ടാണല്ലോ ഇസ്രയേൽനെ നമ്പണ്ട 😄😃പണി പാലും വെള്ളത്തിൽ തരും 😄
@aldanialuminiumglasscontra70704 жыл бұрын
Very good decision .. U.A.E.. Is No one tolerance country in the World.. Big Salute ..
@maheshk87484 жыл бұрын
ഇസ്രായേൽ ua E ഫാൻസ്
@sulaimansulaiman75363 жыл бұрын
Pooi
@mohdrafirafi83894 жыл бұрын
എന്റെ മനസിന്റെ ഫുഫട ത്തിലെ ഏറ്റവും നല്ല ഫൂഫടം ഏത്എന്നാൽ ജാൻ ജനിച്ച എന്റെ ഇന്ത്യ യുടെ താണ് അടുത്തത് ഏത്ആണ് എന്ന് ചോദിച്ചാൽ എനിക് അന്നം തരുന്ന എന്റെ നാട് അബുദാബി (U A E ) താണ്
@lephginp4754 жыл бұрын
നല്ല മനുഷ്യൻ നല്ലത് വരും മതത്തേക്കാൾ വലുതാണ് സൗഹൃദം സ്നേഹം അതിനെ സപ്പോർട്ട് ചെയ്യണം എതിർക്കുന്നവർ സാത്താൻ
@smart1237354 жыл бұрын
സലൈമാനി ഇത് പോലെ വീരവാദം അടിച്ചതല്ലേ ഇപ്പോൾ എവിടെയാ ?
@royvarghese73244 жыл бұрын
പണ്ട് സദാം ഹുസൈന് എന്തൊക്കെയോ രാസായുധമോ ഒക്കെ ഉണ്ടെന്നു പറഞ്ഞിരുന്നു ഒന്നും കണ്ടില്ല അവസാനം പേപ്പട്ടിയെപോലെ അമേരിക്ക തല്ലിക്കൊന്നു.
@@nissarbest3457 കൊറോണ എന്നു പറഞ്ഞ് മക്കയും അടച്ചിട്ടിരിക്കുകയല്ലായിരുന്നു. ഞങ്ങളുടെ ദൈവം യഥാർത്ഥമാണ് ശക്തിമാനാണ്. ഇവിടെ വരുന്നവർക്ക് രോഗം വഷില്ല എന്നു പറയണമായിരുന്നു.
ശരിയാണ്. ഉദാഹരണം നമ്മൾ പലതും കണ്ടതാണ്. ജൂതൻമാർ ഒരുപാട് കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്.
@nissarbest34574 жыл бұрын
Israeli enna country illath varum kalam sashy
@birenbroo3534 жыл бұрын
കുറെ ഈദി അമീൻമാർ ഇന്ത്യയിലുണ്ട്
@sukumaransuku74484 жыл бұрын
മെല്ലെ മെല്ലെ എല്ലാ അറബ് രാജ്യങ്ങളും ഇസ്രലിനെ അംഗീകരിയ്ക്കേണ്ടി വരും
@ajmala42104 жыл бұрын
ആ പണി മോദിയേക്കാളും നല്ല പോലെ ചെയ്യാൻ മറ്റാർക്കും കഴിയില്ല
@toppenzmedia18964 жыл бұрын
പക്ഷെ ശരിക്കും അത് ഇപ്പോ ചെയ്തത് ആരാണ്?
@retheeshravi89684 жыл бұрын
@@ajmala4210 എന്തിനടോ ഇങ്ങനെ കുറ്റം പറയുന്നത് ഒരു ആപത്ത് വന്നപ്പോ ഇവർ ആണ് സഹായിച്ചത്
@shibukottuvankonam75614 жыл бұрын
@@ajmala4210 Israelum UAEyum onnichapool keralathile oru sudapiyude rodhanam 😭😭😭😭
@shinojohn71354 жыл бұрын
Israeline vanagum..
@horcepower69534 жыл бұрын
അല്ല അപ്പൊ നമ്മൾ കമ്മ്യൂണിസ്റ്റുകാര് ഇനി എന്തും പറഞ്ഞു നടക്കും 🤪🤪
@radhakrishnanm.r2554 жыл бұрын
U A E c p m കേരള ഘടകത്തിന്റെ ഫ്യൂസ് ഊരി.
@subashkp95494 жыл бұрын
ആനയെ കണ്ട് നായ കുരക്കുന്നത് പേടിച്ചിട്ടാണ്,അല്ലാതെ ആനയെ ഓടിക്കാനല്ല...
@antonykj18384 жыл бұрын
ഇനി ഉള്ള കാലഘട്ടങ ളിൽ യുദ്ധം എന്ന് ചിന്ദിക്കുന്നദ് ഒരു മാനസിക രോഗമാണ്. U A E യുടെ തീരു മാനം സ്വഗതാർഹം.
@ameenaruzza43144 жыл бұрын
സഹോദരരെ ക്ഷുഭിദർ ആകതെ വിവേകം വികാരത്തിന് അടിമപെടാതെ ചിന്തിക്കൂ ഇസ്രാഈൽ ഒരുപാട് നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടിക്കിയില്ലെ അത് അവരുടെ ക്രൂരതയല്ലേ. നമ്മുടെ നാട്ടിലും ഇത് തന്നെയല്ലെ നടക്കുന്നത്.ഇവരുടെ ക്രൂരത കൊണ്ടല്ലേ പണ്ട് ഹിറ്റ്ലർ ലക്ഷകണക്കിന് ജൂതരെ കൊന്നുകളഞത്
@thomasaacheril77514 жыл бұрын
These treaties are written in the words of God.
@mohammadkrishnanmohammad71054 жыл бұрын
ഇസ്രായേൽ തെണ്ടാൻ പോകുന്നു അത്ര മാത്രം
@SajiThomasGeorge4 жыл бұрын
@@mohammadkrishnanmohammad7105 : അതു തന്റെ വെറും മൂന്നാംകിട കൂതറ സ്വപ്നമാണ്! പ്രപഞ്ച സൃഷ്ടാവായ സർവ്വശക്തനായ സത്യദൈവത്തിന്റെ സ്വന്തം ജനമാണ് ഇസ്രായേൽ! അവരുടെ ഒരു രോമത്തെ പോലും തൊടാൻ ശ്രമിക്കുന്നവർ, ദൈവക്രോധാഗ്നിയിൽ വെന്തു കരിഞ്ഞു ചാമ്പലാകും ഞൊടിയിടക്കുള്ളിൽ! ജീവനും ശ്വാസവുമില്ലാത്ത ഊമവിഗ്രഹമല്ല പ്രപഞ്ച സൃഷ്ടാവായ സത്യദൈവം! ലോകരാഷ്ട്രങ്ങൾ മുഴുവൻ ഒരുമിച്ചു കൂടിയാലും, സർവ്വശക്തനായ ദൈവത്തിന്റെ, സ്വന്തം ജനമായ, ഇസ്രയേലിന്റെ ഒരു രോമത്തെ തൊടുവാൻ പോലും, കഴിയുകയില്ല രാജേന്ദ്രാ! താൻ തെണ്ടിയാകാതെ സൂക്ഷിച്ചോ!
@samaprintingpress56784 жыл бұрын
മുസ്ലിംപേരുള്ള ആരും ഒരു കമന്റ് പോലും ചെയ്‌തു കണ്ടില്ല, ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?
@kunjumonjohny96534 жыл бұрын
വേറെ ഒന്നും അല്ല ദുബൈ മുഴുവനും നമ്മുടെ മുസ്‌ലീം സഹോത്തരങ്ങൾ അണ് എന്തങ്കിലും ഒന്ന് പറയാൻ പറ്റില്ല അങ്ങനെ അവർ വെട്ടിൽ അണ് .
@vishnuyodhas70164 жыл бұрын
Isarel /dubai ഇതിനൊക്കെ എന്ത് പറയാൻ 10 % സത്യവും 90% മറുനാടൻ പൂറിമോന്റെ ഭാവനയുമാണ് ഇതിനൊക്കെ പ്രീതികരിക്കാൻ നിന്നാൽ അതിനെ നേരം ഇണ്ടാവും
@sureshkumarp24 жыл бұрын
ഇറാൻ അങ്ങനെ ഒരു അവിവേകത്തിനു മുതിർന്നാൽ അതിന്റെ അനന്തരഫലം എന്താവുമെന്ന് കൂടി ആലോചിക്കണം...... അങ്ങനെ ഉണ്ടായാൽ അന്ന് പിടിച്ചുനിൽക്കാൻ ഈ വീരവാദവും സന്നാഹവും പോരാതെ വരും.
@kingfisher11094 жыл бұрын
ഇത്രയും പറഞ്ഞതു കൊണ്ട് തന്നെ അമേരിക്കൻ മിസ്സെലുകളും പട്ടാളവും ഇനി യുഎഇയിൽ നിറയും.
@jayarajk24994 жыл бұрын
അല്ലാഹു വിന് പോലും പേടിയാണ് ഇസ്രായേലിനെ.. ഖുർആനിൽ പറഞ്ഞിട്ടുണ്ട്
@jassimjalal15994 жыл бұрын
നിന്നോട് ആരാ പറഞ്ഞ ചാണകം ഇദൊക്കെ വായിച്ചു മനസ്സിൽ ആകിയെട്ടു സംസാരിക്കു
Adhedha nee mathram kanda oru book shashikala badrakali thannadhano
@sugathanc78404 жыл бұрын
ലോക സമസ്ത സുഖിനോ ഭവന്തു... എല്ലാവരും ഒരുമിക്കട്ടെ. എല്ലാം നല്ലതിന്...
@vijaybijusagar74174 жыл бұрын
Very good Decision👍👍👍
@viswanathannair63874 жыл бұрын
ഇറാക്കിപ്പോൾ എന്തായി എന്ന് ഒന്നു തിരിഞ്ഞു നോക്കുന്നത് ഇറാന് നല്ലതായിരിക്കും
@gulangulaan85274 жыл бұрын
ഇസ്രയേലും അമേരിക്കയും കൂടി നല്ലൊരു ഭരണാധികാരിയായ സദ്ദാം ഹുസൈനെ കൊന്നു iss എന്ന ഭീകര സംഘടനയെ വളർത്തി
@johnalexanderjensumusic4 жыл бұрын
ഇത് പ്രതീക്ഷിച്ചിരുന്നതാണ് . യു എ ഇ ക്കൂ ഇറാന്‍ എന്നും വെല്ലുവിളി തന്നെയാണ്. അമേരികയെ പേടിച്ചാണ് അടങ്ങിയിരിക്കുന്നത് . ഇസ്രയേല്‍ ലോകത്തിന്റെ മാറ്റങ്ങള്‍ അങീകരിച്ചു പോകുന്ന രീതിയാണ് ഇപ്പോള്‍ കണ്ടു വരുന്നത് . യു എ ഇ യും ആ വഴിയിലേക്ക് വരുന്നത് സഹിക്കാത്തത് ഇറാന് മാത്രമാണു ഇപ്പോള്‍ കാണുന്നത് . യു എ ഇ ഇസ്രയേല്‍ കൂടിച്ചേരല്‍ ഇറാന് ഒരു നഷ്ടവും ഉണ്ടാക്കുന്നില്ല . മനുഷ്യരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുന്നതില്‍ ആരും മോശമായിരുന്നില്ല . സമാധാനം ചിലര്‍ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ് ?
@kannurkerala53704 жыл бұрын
ജയ് ഇസ്രേയൽ
@RamlaRamlaramla-y2e10 ай бұрын
💪💯💯💯💪☠️
@muhammadsadiq77164 жыл бұрын
അമേരിക്കയുടെ ആയുധ ബിസിനസ് UAE yil നടക്കും
@radhakrishnanpm4273 Жыл бұрын
എല്ലാവരും പ്രധാനമായ ഒരു കാര്യം പ്രത്യേകം മനസ്സിലാക്കുക ഈ ലോകവും സർവ്വചരാചരങ്ങളും മനുഷ്യനെയും സൃഷ്ടിച്ച സൃഷ്ടാവ് ഒരിക്കലും ദുഷ്ട ശക്തികൾക്ക് പൂർണ്ണമായിട്ടുള്ളതൊന്നും തന്നെ സ്വായത്തമാക്കുവാൻ അനുവദിക്കില്ല അതിനുള്ള ബുദ്ധിയും കൊടുക്കത്തില്ല അങ്ങനെ വന്നാൽ അവൻ ദൈവത്തെ തന്നെ വെല്ലുവിളിക്കും ഉദാഹരണം പരമശിവൻ പത്മാസുരന് വരം കൊടുത്തത് അതുപോലെ അഹങ്കരിക്കുന്നവർ ആരായാലും അവരെ ഇല്ലായ്മ ചെയ്യുവാൻ ഈശ്വരൻ ഒരു ശക്തിയെ സൃഷ്ടിച്ചിട്ടുണ്ടായിരിക്കും അത് എവിടെയാണെന്നല്ലേ അന്വേഷിച്ചാൽ വ്യക്തമായും കണ്ടെത്താൻ സാധിക്കുംകാരണം ഈശ്വരൻ ഒരിക്കലും ക്ഷമയില്ലാത്തവരുടെ കയ്യിൽ വജ്രായുധം കൊടുക്കുന്നതല്ല കാരണം അത് അവസാനം പ്രയോഗിക്കേണ്ടതാണ് അതുതന്നെയും അല്ല ഏറ്റവും കൂടുതൽ ലോകത്തെയും ജനങ്ങളെയും സർവ്വചരാചരങ്ങളെയും സ്നേഹിക്കുവാൻ മനസ്സുള്ള ഒരാൾക്ക് മാത്രമേ അത് നൽകുകയുള്ളൂ അങ്ങനെ ഒരാൾ ഇന്ന് നമ്മുടെ ഈ ഭാരതത്തിൽ ആണുള്ളത് ആ ആൾ തന്നെ ആയിരിക്കും ഇനിയും ഈ ലോകത്തെ നിയന്ത്രിക്കുന്നത് ഇത് ഉറപ്പിച്ചു പറയാം എന്ന കാര്യമാണ് ശേഷമുള്ള കാര്യങ്ങൾ ജീവിച്ചിരിക്കുന്നവർ കണ്ടു മനസ്സിലാക്കുക എല്ലാവരെയും ഈശ്വര അനുഗ്രഹിക്കട്ടെ നല്ലത് മാത്രം വരട്ട
@galwanvalleyp56454 жыл бұрын
അതു നമുക്ക് ഗുണകരം മാണ് , അങ്ങനെ ഒരു ആക്രമണം ഉണ്ടായാൽ വെസ്റ് ഏഷ്യ അങ്ങ് ബൂം ,
@sivakumar-ip2cl4 жыл бұрын
നിങ്ങളുടെ ചാനലിൽ നല്ല വാക്കുകൾക്ക് പഠിക്കാൻ അറിയുന്നവർ ഉണ്ടോ (തകർക്കും പൊളിക്കും) പിന്നെ ചോദിക്കാൻ മറന്നു എപ്പോഴാണ് തകർക്കുന്നത് സമയം എഴുതുവാൻ മറക്കരുത്
@tastytalks88684 жыл бұрын
യേശുക്രിസ്തുവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് ഈ സംഭവങ്ങൾ ഒക്കെ വിളിച്ചു പറയുന്നു. യേശു തന്നെ കാത്തിരിക്കുന്നവരെ തന്നോട് ചേർത്ത് സ്വർഗത്തിൽ കൂട്ടി കൊണ്ട് പോകും അതിനു ശേഷം 7വർഷം തികയുമ്പോൾ വീണ്ടും ഒലിവ് മലയിൽ വരികയും ലോകത്തിന്റെ ഭരണം യേശുവിന്റെ കൈകളിൽ ആകും. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അതു സംഭവിക്ക തന്നെ ചെയ്യും
Uae പാകിസ്താനോട് അല്ല സഖ്യം ഉണ്ടാക്കിയത് എന്ന് ആലോചിച്ചാൽ ഇറാന് കൊള്ളാം... ഇല്ലെങ്കിൽ ഇസ്രയേൽ ആവും പിന്നെ ഇടപെടുന്നത്..പൊടിപോലും ബാക്കിവേക്കാത്ത teams ആണ് ഇസ്രയേൽ..
@sanjeetkumar-oq1bp4 жыл бұрын
ഇറാൻ ഇപ്പോൾ യുദ്ധം ഒന്നുലേ ?
@shyamprakash4394 Жыл бұрын
UAE ye ആക്രമിച്ചാൽ ഇവിടുത്തെ പ്രവാസി ജനത അതിനെ പ്രതിരോധിക്കാൻ സജ്ജമാണ്. ഇന്ത്യ ❤യൂ എ ഇ
@SunilKumar-mb8jl4 жыл бұрын
പണ്ട് iran ഇറാഖ് രാജ്യത്തോട് മുട്ടിയപ്പോഴും ഇതൊക്കെ ആയിരുന്നു ഡയലോഗ്.. ഇറാൻ വിട്ട വാണത്തിന്റെ പേര് സിൽക്ക് worm. അതെല്ലാം തിരിച്ചു വീണു. ആദ്യമേ ഇറാൻ അങ്ങിനെ തോറ്റു. അതുണ്ടാക്കി കൊടുത്തതോ ചൈന. വെറുതെ വാചകമടി. ഇതിന്റെ പേരിൽ സമയം കളയല്ലേ. പിന്നെ ഭൂമിക്കടിയിൽ കൂടി മിസൈൽ. കോമ്മൺസെൻse വേണം
കാലത്തിനനുസരിച്ച മാറ്റം. Welcome to israel UAE relationship
@hareeshsnair45144 жыл бұрын
ഇറാൻ ഞൊട്ടും.., 😄😄😄
@gplveer34 жыл бұрын
ഇറാൻ വല്ല പ്പൊട്ട തരവും കാണിച്ചാൽ ഇറാഖിനെക്കാളും കട്ടപ്പൊകയാകും ഇറാൻ്റെ കാര്യം..
@SivaPrasad-zy1ci4 жыл бұрын
A Change to a Civilized World.
@gregoryjijopaskel4 жыл бұрын
8 മിനിറ്റ് കൊണ്ടു ഇറാൻ UAE യെ അങ്ങ് ഒ ലർത്തും.
@think0you4 жыл бұрын
ഇൗ വാർത്ത translation ചെയ്തു യുഎഇ മീഡിയ കൗൺസിൽ കൈമാറിയിട്ടുണ്ട് .. താമസിയാതെ നിങ്ങളുടെ അവർ വിളിക്കുന്നതായിരിക്കും ..
@sasikumarsasikumar33714 жыл бұрын
ഇതിപ്പോ അവസാനം ഇറാൻ എന്ന രാജ്യം ഇല്ലാതാവും
@bindhuabraham15494 жыл бұрын
Love Israel...🌹❤️😘😘
@vimithajasmineandrews35714 жыл бұрын
ഈ ഇറാനിൽ ഒക്കെ താമസിക്കുന്ന സാധാരണക്കാരുടെ അവസ്ഥ .....
@lephginp4754 жыл бұрын
UAE ALWAYS SAFE THEY ARE JOINING WITH ALMIGHTY GOD NO WEAPONS STAND AGAINST UAE GOD WILL PROTECT THEM IF ISRAEL WITH UAE NOBODY CANT TOUCH THEM WAIT AND SEE
@santhusamuel4 жыл бұрын
TRUE.
@Honorn-wk1xu4 жыл бұрын
എനിക്ക് 2 മിനിറ്റ് മതി .. അതിനെ ശീഘ്രസ്ഖലനം എന്ന് പറയും.. .
@jamesmc7384 жыл бұрын
അമേരിക്ക നല്ല ഗെയിം ആണ് കളിക്കുന്നത്.
@paulson4094 жыл бұрын
7മത്തെ മിനിറ്റ് കഴിഞ്ഞാൽ അല്ലെ 8 മിനിറ്റ് ആകു......
@fishingrouterecord75564 жыл бұрын
ഒരു ചുക്കും ചെയ്യില്ല... 285രാജ്യത്തെ ആൾക്കാർ സന്തോഷത്തോടെ താമസിക്കുന്ന ലോകത്തിലെ ഒരേ ഒരു രാഷ്ട്രം...... അവിടെ തൊട്ടാൽ പൊള്ളാൻ പോകുന്നത് ഇറാൻ തന്നെ..
@shafasounds55754 жыл бұрын
ഇറാനിയൻ ഭരണ നേതൃത്വത്തിന് സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ..... ആമീൻ
@RajappanKc-x1s10 ай бұрын
ഇസ്രയേൽ❤❤❤❤❤❤❤❤
@thomasaacheril77514 жыл бұрын
We love UAE.
@vsadasivan70224 жыл бұрын
ഇറാൻ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ 2021 കാണില്ല.
@muhammadrazi46654 жыл бұрын
Ore mayirum akkan patilla poora
@lephginp4754 жыл бұрын
സാധാരക്കാർക്കുവേണ്ടി രാജ്യം ഉണ്ടാകട്ടെ ദുഷ്ടർ ഒന്നടങ്കം നശിക്കട്ടെ
@lephginp4754 жыл бұрын
@@muhammadrazi4665 ടാ തീവ്രവാദി സൗഹൃദം നല്ലതല്ലേ അതും ശക്തനായ രാജ്യം ഇസ്രായേൽ നോട് അതിന് എതിർപ്പെന്തിനാ
@alisvloger4074 жыл бұрын
2021 nu sheshem antha pinee lokam ondakoole bro
@lephginp4754 жыл бұрын
@@alisvloger407 തീവ്രവാദികളും അതിനെ വളർത്തുന്നവരുടെയും കാര്യമാണ് പറഞ്ഞത് അല്ലാതെ ലോകത്തിന്റെ കാര്യമല്ല
@lcsmecheril6966 Жыл бұрын
ഇവർ നൂറ്റാണ്ടുകൾ മുന്നേ യുദ്ധ കൊതിയന്മരണ്. ഒരി,ക്കലും അവർക്ക് ശാന്തി,സമാധാനം നിലനിർത്താൻ താൽപര്യം ഇല്ല. അത് ഇന്നും തുടരുന്നു. അവർ നന്നാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🙏
@sureshc97064 жыл бұрын
പ്ളീസ്. ഒരു കൈയ്യബദ്ധം നാറ്റിക്കരുത്.പഞ്ചപാവമാണ്. നേരിൽ കണ്ടാൽ ബോധ്യമാകും.😃😃😃
@shihabparakkal81794 жыл бұрын
ഇറാനി ന്ന് 1000 | 1000 അഭിനന്തനങ്ങൾ
@lephginp4754 жыл бұрын
ഇറാൻ തിന്മയല്ലേ ചിന്തിക്കുന്നത്??
@normalman-s6k Жыл бұрын
@@lephginp475 ഞമ്മക്ക് ഇഷ്ടം അതാണ്
@sunilsuper41924 жыл бұрын
ധീരതയുടെ,പര്യായം,isrel
@prasennapeethambaran70154 жыл бұрын
Let countries forget enemity and live harmoniously.
@AnilKumar-yn9so4 жыл бұрын
അത് ലോകം കണ്ടു. കുറച്ചു മുന്നേ
@mohdrafirafi83894 жыл бұрын
ഇത് നല്ല ഒരു തുടക്കമാണ് ഇന്ത്യ യിലും മതങ്ങൾ വേർതിരിച്ചുള്ള വേർതിരിവ് കുറയും കാരണം അമേരിക്ക യും ഇസ്രായിലും മുസ്ലിം രാജ്യ ഉം മായി അടുക്കുകയാണ് ഇന്ത്യ ൽ nrc അത് പോലുള്ള നിയമം കൊണ്ട് വരാൻ വളരെ പ്രയാസം മാകും എന്തു കൊണ്ടു നാൾ അറബ് രാജ്യവും മായി ഇസ്രായിലും അമേരിക്ക യൂ അ ടുക്കുന്നു ഇത് u a e യുടെ വളരെ നല്ല ബ്രില്യൻ തലച്ചോർ ആണ് പ്രവർത്തിക്കുന്ന ത് ജാദി ഫേദ തമില്ലാതെ ഏവർക്കും വയാം ലോകത്ത് അവിടെ യും അതാണ് എൻനേ പോലുള്ള വരുടെ ഏറ്റവും വലിയ ആഗ്രഹം
@krishnakumar-wn1xf4 жыл бұрын
Ennal 7, minute kondu irane isreyel Theerkum. U a e ye thodan irane sammathikkilla.😂👺🤣
@basilkeldhose78734 жыл бұрын
sathyam
@mohammadkrishnanmohammad71054 жыл бұрын
ഇസ്രായേൽ നശിക്കാൻ പോകുന്നു അത്ര മാത്രം
@sbkachkach15424 жыл бұрын
Congrats both of you, it's an excellent news for the world now UAE and other GCC should withdraw the BLOCKAGE imposed on QATAR
@IslamIsDevils Жыл бұрын
Qatar is the head of poisonous snake
@pravachakathiruvadikal8504 жыл бұрын
പൊറോട്ട അടിച്ചു വെച്ചിരിക്കുന്ന ആ തല അവിടെ തന്നെ വേണോ ??
@shinushan52024 жыл бұрын
Chirippikkalle. Chegati..
@sreedevianuraj64964 жыл бұрын
Trivandrum ust global El nadakunna Oru krroramaya sambhavam news akan help chyu
@vishnuthulasi52484 жыл бұрын
ഇറാൻ ഒലത്തും..
@RinuMadhavan3 ай бұрын
ഇറാന്റെ 8മിന്റ് സമയം കേട്ട് ലോകം ഞെട്ടി😂😂 😂😂.
@dhaneshedk34524 жыл бұрын
ആണുങ്ങൾ ആണെങ്കിൽ ഇസ്രയേലിനെ തകർക്കും എന്ന് പറ, അല്ലാതെ ഒരു മിലിറ്ററി പവർ അല്ലാത്ത യുഎഇ യെ വിരട്ടുകയല്ല വേണ്ടത്. ഇസ്രയേൽ എന്ന് കേൾക്കുമ്പോൾ തന്നെ മൂത്രം പോകുന്ന നീയൊക്കെ എന്ത് ചെയ്യാനാ മക്കളെ
@jobingeorge98954 жыл бұрын
Ivide comments adikunavrude sradhakku..uae nammude choranu..we all love uae...♥️♥️♥️
@shobhak36454 жыл бұрын
ഇസ്ട്രയേൽ ദി ഗ്രേറ്റ്..
@tastytalks88684 жыл бұрын
ഒരിക്കൽ ഇസ്രായേൽ ചിതറി പോകയും 1948 ഇൽ തിരുവചനപ്രകാരം ഇസ്രായേൽ ഒരു രാജ്യമായി ശക്തി പ്രാപിക്കയും ആർക്കും തകർക്കാൻ പറ്റാത്ത രാജ്യമായി മാറുകയും ദൈവകൽപന മറുത്തുകൊണ്ട് ഇപ്പോൾ മറ്റു രാജ്യവുമായി ഉടമ്പടി സ്ഥാപിക്കയും തിരുവചനം പറയുംപോലെ വീണ്ടും ചിതറികപ്പെടുകയും ചെയ്യുമെന്ന്ഉള്ള പ്രവചനം നിറവേറാൻ സമയമായി.
@jayarajk24994 жыл бұрын
സുന്നികൾക്ക് ഷിയാക്കളേക്കാൾ വിശ്വാസം ജൂതന്മാരെ ആണ്....😁😁😁😁
@muhammedfiroussalman72934 жыл бұрын
sangikalkk hindukkalekkal ishtam nadu mudikkan vannarum shoe kazhukiya vellavum 😁😁😁
@jayarajk24994 жыл бұрын
സുന്നികൾ തീവ്രവാദികൾ
@muhammedfiroussalman72934 жыл бұрын
@@jayarajk2499 sunnikal mathramano theevravadikal ? Nthukond ? pnne ingal nthinanu iran terorrist state ennu parayunnath oru samshayamanu,paranju tharan pattuo
@jayarajk24994 жыл бұрын
എല്ലാ വെള്ളിയാഴ്ചയും പാകിസ്താനിലും ഇറാഖിലും പള്ളികളിൽ സ്വയം പൊട്ടിത്തെറിച്ചു ഷിയാക്കളെ , ഖുർആനെ കത്തിച്ചു കളയുന്നത് ആരാണ്
@muhammedfiroussalman72934 жыл бұрын
@@jayarajk2499 ee vartha iraqil ninnum pakisthanil ninnum direct ningale mathram phone vilich ariyikkunnathano 😁
@shabeerabacker96444 жыл бұрын
സങ്കി വർഗീയവാദികളുടെ മുസ്‌ലിം വിരോധ comments വന്നോ എന്ന് നോക്കാൻ മാത്രം വന്നവരുണ്ടോ.. 😅
@shibukottuvankonam75614 жыл бұрын
vannallo mathethra vadhi kaka nee poi usdhadu maru vilabunna panni theetam undu athu poi kothi thinnu 😂😂😂
@sukumarsukumar93844 жыл бұрын
ഇറാൻ സ്വയം നാശത്തിന്റെ വിത്ത് വിതറി.
@georgesamuel1914 жыл бұрын
A great step. UAE is great. We love UAE our pottamma.