ഇത് എങ്ങനെ മനസ്സിലാവും ഡ്യൂപ്ലിക്കേറ്റ് ഏത് ഒറിജിനൽ ഏത് ഇത് പോലെ ഒന്ന് ഞാൻ കണ്ടിട്ടുണ്ട്
@krishnasagar75442 ай бұрын
യുദ്ധകാലത്ത് പട്ടാളകർക്ക് പ്രേയോജനം ചെയ്യും ഈ അറിവ് നല്ലത് തന്നെ👌
@shajikumar-wu5lw2 ай бұрын
നല്ല ബുദ്ധി ഉള്ള തല 👌👌👌👌.....
@sujavarghese40102 жыл бұрын
പുതിയ അറിവ്. തൈകൾ ഉണ്ടാകട്ടെ. ശരീരം മെലിയാൻ താല്പര്യമുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ വളരെ നല്ലത്.
@RahimasWorld2 жыл бұрын
അതിനും പരിഹാരമായി... പർവതാരോഹർക്ക് ഒരുപാട് ഗുണം ചെയ്യും. ഇതുപോലെയുള്ള അറിവുകൾ തന്നതിന് നന്ദി... 👍👍
@commonbeebee2 жыл бұрын
അതെ വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണമാകും . താങ്കളുടെ ചാനലിലെ വസ്ത്രങ്ങളുടെ വിലക്കുറവിന്റെ വീഡിയോകൾ കണ്ടു കൊള്ളാട്ടോ.
@vinodkumar-cx2ow2 жыл бұрын
@@commonbeebee from where get this plant....any no.
@sindhurajendransindhu57442 жыл бұрын
നല്ല അറിവ് ഒത്തിരി നന്ദിയുണ്ട്. ഇതിന്റെ തൈ വേണം എന്തു വിലയാണ്
@commonbeebee2 ай бұрын
സതൃത്തിൽ ഇതിൻ്റെ തയ്കൾ കിട്ടാനില്ല
@SablK.Mathew-nu7odАй бұрын
ഇത്തരം അറിവുകൾ പകർന്നുതരുന്നതിന് അഭിനന്ദനങ്ങൾ ഇതിൻ്റെ ലഭ്യത അറിച്ചതിന് നന്ദി
@nhtrollhub82422 жыл бұрын
പാവങ്ങൾ ഉണ്ട് പട്ടിണി കിടക്കുന്ന. വിശപ് കൂടുതൽ ഉള്ളവർ ഇവർക്ക് ഈ വിഡിയോ ഉപകാരം ചെയ്യും
@rethimanoharan44342 жыл бұрын
ഭക്ഷ്യ ക്ഷാമം നിലവിലുള്ള സ്ഥലത്തേക്ക് ഇത് കയറ്റുമതി ചെയ്താൽ നല്ലതാണ്..... വരും കാലഘട്ടങ്ങളിൽ ഇതിന്റെയൊക്കെ ആവശ്യം ഉണ്ടാകും...... എല്ലാവരും ഈ ചെടി നട്ടുവളർത്താൻ ശ്രമിക്കുക
@krishnanp48802 жыл бұрын
👍👍👍👍👍👍👍👍👍👍👍❤️😁❤️😁
@georgekm39332 ай бұрын
എവിടെ കിട്ടും തൈ
@DevasyaMC-ry5si2 ай бұрын
Akg സെന്റർ കിട്ടും ചിന്ത വിതരണം ചെയ്‌യും @@georgekm3933
@sajinarayanan4543 Жыл бұрын
നേര്യമംഗലം റോഡ് സൈഡിൽ ഇഷ്ടം പോലെ റാണി കല്ല് വളവ്
@AmeenAbdhulla2 ай бұрын
ആരോഗ്യപച്ച... അഗസ്ത്യകൂടത്തിൽ ഉള്ളത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. താമസ്സമാറ്റത്തിൽ നഷ്ടപ്പെട്ടു. -- ഈ ചെടി എവിടെ കിട്ടും ? ക്യാൻസർ വരെ മാറ്റുന്നതാണ്... എനിക്ക് അനുഭവമുള്ളതാണ് --- ഇപ്പോൾ ചെടി എവിടെ കിട്ടും ?അതു പറയൂ സർ
@vasum.c.30592 жыл бұрын
ഈ സസ്യത്തിനെ പരിചയപ്പെടുത്തിയത് നന്നായിരുന്നു.👌👍.
@commonbeebee2 жыл бұрын
നന്ദി വാസു ജീ ... ഈ ചെടി സംരക്ഷിക്കേണ്ട വിഭാഗത്തിൽ പെടുത്തിയിട്ടുള്ളതിനാൽ കിട്ടുക എന്നത് എളുപ്പമല്ല .
@jessyjacob77622 жыл бұрын
How to get it? Where is it available,,,?
@dayanmb70672 жыл бұрын
ആരോഗ്യ പച്ച വിശപ്പ് മാറ്റുന്നതല്ല... ക്ഷീണം മാറ്റുന്നതാണ്.. അത് നമ്മെ എനർജിയോടെ നിർത്തുന്നു
@sarang31522 жыл бұрын
Enikumvenamthikal
@sreejadineshan14862 жыл бұрын
arrogyapachayude oru thy ayachu tharumo
@sreejadineshan14862 жыл бұрын
enikku venam arrogyapachayude thy
@jessievasu20702 жыл бұрын
Where can I get it ? I always feel tired ? Can any one send for me ? I will bear the cost !
@Unnikrishnan-s5s3 күн бұрын
സാധാരണ ഒരാൾക്ക് ഊർജ്ജം കിട്ടുന്നത് ഭക്ഷണത്തിലൂടെയാണല്ലോ ' എന്നാൽ ഈ ചെടിയുടെ ഇല കഴിക്കുമ്പോൾ ഊർജ്ജം ലഭിക്കുന്നു എന്നത് സത്യമാണ്. അപ്പോൾ സ്വാഭാവികമായും വിശപ്പ് അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. വിശപ്പുണ്ടാവുമ്പോളാണല്ലോ ഒരാൾക്ക് ഭക്ഷം കഴിക്കാൻ തോന്നുന്നത്
@sangeethafridgehouse72412 жыл бұрын
എവിടെ കിട്ടും. ഇതിന്റെ തൈ..?
@shijithkumarp78372 жыл бұрын
ഇത് മരുത്വാമലയിലുണ്ട്. ശ്രീനാരായണ ഗുരു ഇതാണ് ഭക്ഷിച്ചിരുന്നത് എന്ന് വായിച്ചിട്ടുണ്ട്
@commonbeebee2 жыл бұрын
അതെയോ
@satheesan.ppadmalochanan42542 жыл бұрын
ഈ സസ്യം ധാരാളമായി ഉൽപാദനം നടത്തി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ കഴിയില്ലേ...???
@ultrainteligentmachine56872 жыл бұрын
2 ലിറ്റർ പാലും കിട്ടുമായിരുന്നു.
@shijithkumarp78372 жыл бұрын
@@satheesan.ppadmalochanan4254 സൊമാലിയയിലെ പട്ടിണിപ്പാവങ്ങൾക്ക് ഒരു ചാക്കില കൊടുത്തു വിടണം
@sarvavyapi94392 жыл бұрын
@@shijithkumarp7837 വാസ്തവം.
@Chacko-pm8mqАй бұрын
കാട്ടുമാറുന്നുകൾക്കു നാട്ടിലെ വിഷത്തേക്കാൾ വീര്യമുണ്ട് 👌🏼👌🏼👌🏼
@achanmathew31222 ай бұрын
ആരും കളിയാക്കണ്ട. അറിവുകൾ എന്നും നല്ലതുതന്നെ. ലോകം അറിവുകൾ പങ്കു വെക്കുന്നതിൽ കൂടി പുരോഗതി പ്രാപിക്കും യാതൊരു സംശയവും ഇല്ല
@commonbeebee2 ай бұрын
എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും കളിയാക്കുന്നവർ ധാരാളമുണ്ടാകും
തമിഴ് നാട്ടിൽ ഇത് പല തരം മരുന്നുകൾ ആയി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ തണ്ടാണ് കൂടുതലായി ഉപയോഗിക്കുന്നത് ഇവിടെ(തമിഴ്നാട്ടിൽ) അൾസറിന് മരുന്ന് ആയി .
@radhakrishnana66402 жыл бұрын
ആരോഗ്യ പച്ച എന്ന് പറയുന്ന ചെടി വീഡിയോയിൽ കാണിച്ചത് നന്നായി.പണ്ട് പണ്ടുതന്നെ കേരളത്തിൽ എന്നല്ല ഹിമാലയത്തിലെ മിക്ക സന്യാസിമാരും ഈ പച്ചില തിന്നു വിശപ്പ് ശമിപ്പിച്ചതായി അവരുടെ ചരിത്രങ്ങളിൽ പറയുന്നുണ്ട് പക്ഷെ അതിൻ്റെ പേരോ ചെടിയോ പുറം ലോകത്തുള്ള ജനങ്ങളെ അറിയിച്ചിട്ടില്ല.വിശപ്പടക്കാൻ വനങ്ങളിലുള്ള ചില പ്രത്യേക ഇലകളും ഫലങ്ങളും കഴിച്ചു വിശപ്പടക്കുന്നത് വിവരിച്ചിട്ടുണ്ട്.ശ്രീ നാരായണ ഗുരുദേവൻ്റെ ചരിത്രങ്ങളിൽ വിശപ്പടക്കാൻ ആരോഗ്യപച്ചയെ ഉപയോഗിച്ചതായി പറയുന്നുണ്ട്.തിരുവനന്തപുരത്തെ കുന്നുപാറ ശ്രീ നാരായണ ആശ്രമത്തിൽ പണ്ട് ഈ ചെടി വളർത്തിയിരുന്നു .ഇപ്പോഴത്തെ സ്ഥിതി അറിയില്ല. കാര്യം ശരിതന്നെയാണ്. ചെടിയിലെ ഏതാനും ഇലകൾ ചവച്ചിറക്കി യാല് കുറെ ദിവസങ്ങൾക്കു വിശപ്പുണ്ടാ കുകയില്ലത്രെ. അതുകൊണ്ടാണ് ഹിമാലയത്തിൽ തപാസിരിക്കുന്ന സന്ന്യാസി മാർക്ക് വിശപ്പും ഇല്ല എന്ന് മാത്രമല്ല നല്ല ആരോഗ്യത്ത ഒടെ യും പ്രസരിപ്പോടെ യും അവരെ കാണപ്പെടുന്നത്.
@commonbeebee2 жыл бұрын
അതാണ് സത്യം
@Chacko-pm8mqАй бұрын
അവർക്കു തൊഴിലുറപ്പ് പണിയായിരിക്കും 🤔🤔🤔
@rajeshchaithram50032 жыл бұрын
മനോഹരം 👌🙏😊
@BOBBY.R-m1n2 ай бұрын
ദയവായി ഗവൺമെന്റുകൾ ഈ ഇല ദിവസവും പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യണം.ഇതിന്റെ കുറേ തൈകൾ സൊമാലിയ രാജ്യത്തിനും കൊടുക്കണം
@thankammafrancis84172 ай бұрын
😂😂😂😂
@Adsnbharatham2 ай бұрын
😂😂😂😂 പിന്നെ പരമാവധി ഈ ഇലകൾ എല്ലാവരെകൊണ്ടും നല്ലോണം തീറ്റിക്കും
@akash-ss5oy2 ай бұрын
Appol aarogyam vende
@wilsonmathew3725Ай бұрын
പിണറായിയുടെ ദാരിദ്ര്യ ഭരണത്തിൽ ഇത് കരുതുന്നത് നല്ലതാണ്.ഇലയെങ്കിലും തിന്ന് ജീവിക്കാം, ഇത് എല്ലാവരും ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണം
@farsanaap4649Ай бұрын
സൊമാലിയ നൈജീറിയ ഒക്കെ ഇപ്പോൾ മാറ്റം വെച്ച് ഇന്ത്യയിൽ laksa കണക്കിന് പേർക് ഡിഗ്രി ഉണ്ടായിട്ട് പോലും ജോലി യില്ല ഇന്ത്യയിൽ പട്ടിണി മരണം മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ ആണ് ഇപ്പോൾ
@rizwank.starofcochin27342 жыл бұрын
എന്നെ പോലെ ഷുഗർ ഉള്ളവർക്ക് ഈ ചെടി വളരെ ഉപകാരം ആകും
@commonbeebee2 жыл бұрын
അതെ റിസ്വാൻ
@kunjumolkoshy2092 жыл бұрын
എനിക്കും വലിയ വിശപ്പാണ് sugar കരണം എവിടെ കിട്ടും?
@sarvavyapi94392 ай бұрын
@@kunjumolkoshy209എനിക്കും sugar പ്രശ്നം കാരണം ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വിശപ്പ് സഹിക്കാൻ വയ്യാതെ കൈകൾ വിറയ്ക്കും . എന്നു കരുതി അധികം ഭക്ഷണം വലിച്ചു വാരി തിന്നാറില്ല . എന്തെങ്കിലും കഴിച്ച് വിശപ്പ് മാറ്റണം എന്ന് മാത്രം
@GopalakrishnanChettiyar-d3fАй бұрын
ഈ ചെടി റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്നെങ്കിൽ അതും താഴ്ന്ന കാർഡുകൾക് Bp L മുതലായ
@padushaputhuveettilibrah-ms9yl3 күн бұрын
@@GopalakrishnanChettiyar-d3fji chilapol reshan kada vazi erakiyekum 😅
@smshinu48512 жыл бұрын
I need plant
@subhakeshir55122 ай бұрын
രാമായണത്തിൽ ഇതിനെ പരാമർശിക്കുന്നുണ്ട്. വിശ്വാമിത്ര മഹർഷി രാമനും ലക്ഷ്മണനും വിശപ്പും ക്ഷീണവും അകറ്റുവാനുളള ഉപായം പറഞ്ഞുകൊടുക്കുന്നു.രാമായണത്തിൽ ബലയും അതിബലയും എന്നാണ് പരാമർശിച്ചിട്ടുളളത്.
@kkrishnakumar19672 ай бұрын
അത് ഇന്നുവരെയും എന്താണ് സാധനമെന്ന തിരിച്ചറിഞ്ഞിട്ടില്ല
@josemj94152 ай бұрын
ബല എന്നു പറഞ്ഞാൽ കുറുംന്തോട്ടി അതിബല എന്നു പറഞ്ഞാൽ ആന കുറുന്തോട്ടി
@Anu-ew1fn2 ай бұрын
Yes
@nandakumarmc5281Ай бұрын
കഷ്ടം
@ajithkumarv5177Ай бұрын
ശ്രീനാരായഗുരുവിന്റെ ചരിത്രത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്
@warmexpression2 ай бұрын
It's a nervous system stimulant.
@festoraj35272 жыл бұрын
Ethinte vith kittumo
@kochuranirajan68915 күн бұрын
I have reàd that one maharshi ttaught srirama and lakshmana some leaf like this during their stay in the forest
@sanoopkaroor9552 ай бұрын
Ethinte oru thayu tharumo chilavu churukana..
@ninan12902 жыл бұрын
മണിതക്കാളി എടുത്തു മുന്നിൽ കാണിച്ചു പിറകിൽ ആരോഗ്യപ്പച്ച കയ്യിൽ വച്ചിരിക്കുകയാണല്ലോ 😄🤔
@commonbeebee2 жыл бұрын
മണിതക്കാളി എല്ലാർക്കും മനസ്സിലാകാനാണ്
@varughesemg75472 жыл бұрын
അതെ . എല്ലാം കൗശലമയം .
@gireeshcv56222 ай бұрын
സത്യം
@induknair17102 ай бұрын
TT
@vvchakoo1662 ай бұрын
Athanu postmonte poottile tharam.
@StanlyTo10 ай бұрын
ആദ്യമായിട്ട് കേൾക്കുന്നതല്ല 40 വർഷം മുമ്പ് അതിരപ്പള്ളിക്ക് അടുത്ത് വാഴച്ചാൽ ടൂർ പോയപ്പോൾ ഗവൺമെന്റിന്റെ ഔഷധ ചെടികൾ ഫാമുണ്ടവിടെ അവിടെ എഴുതി വച്ചിരിക്കുന്നു
@commonbeebee2 ай бұрын
അതെ
@anisabenaseer29312 жыл бұрын
Valare nannayi
@georgewinfrancis91472 ай бұрын
Thank you for this information
@commonbeebee2 ай бұрын
Thank you
@Damodaranpk-mh8feАй бұрын
ഉടനെ റേഷൻ കട വഴി വിതരണം ചെയ്യണം
@PREETHA.M-dc7gc27 күн бұрын
എന്നിട്ട് ആ പേരിൽ കുറേ തട്ടിപ്പ് നടത്തി ജനങ്ങളെ പറ്റിക്കാൻ
@sudheersakthi2 жыл бұрын
THANKS 🙏🙏🙏🙏🙏🙏
@terleenm1Ай бұрын
Thank you for sharing 🎉
@kumarankutty27552 жыл бұрын
Thank you for the valuable information.
@commonbeebee2 жыл бұрын
So nice of you
@subhashp.s.56582 жыл бұрын
ശ്രീനാരായണ ഗുരുദേവൻ ഒരു ഇലയെപ്പറ്റി പറഞ്ഞിട്ടുണ്ട് അത് കഴിച്ചാൽ വിശപ്പ് ഉണ്ടാകില്ല എന്നും പറയുന്നു
@rejaniunnikrishnan340922 сағат бұрын
ചെടി കിട്ടുമോ
@shailajap71852 ай бұрын
ഇതിൽ ഏതാണ് ആരോഗ്യപച്ച --രണ്ടു തരം ചെടി കാണിക്കുന്നുണ്ടല്ലോ?i
@mathewkv51312 ай бұрын
Pushpangathan Aranu?????
@sibichenck586224 күн бұрын
ഇതിൻ്റെ ഒരു തൈ മേടിക്കാൻ കിട്ടുമോ?
@കണ്ണൂർക്കാരൻ-ല7ഖ2 ай бұрын
ഇത് ഉള്ളത് തന്നെയാ ഞാൻ ഇത് ഒരുപാട് മുമ്പ് എവിടെയാ വായിച്ചിട്ടുണ്ട്
@hcnual462 жыл бұрын
കല്യാണ സദ്യക്കു മുൻപ് നിർബന്ധം വേണം ഈ ഇല
@JL7CREATOR2 ай бұрын
😜🤣
@vijayanpv60612 ай бұрын
Enthado karyam parayumpol chaliadikkunnathu
@DODGESRT007-di5zlАй бұрын
Apo arum sadya kazhikanalla vilikunnadalle.
@PREETHA.M-dc7gc27 күн бұрын
ഇത്രയും ബുദ്ധിമുട്ടി കല്യാണത്തിന് ആരെയും ക്ഷണിക്കരുത്. ഭക്ഷണം സന്തോഷത്തോടെ നൽകണം.
@krishnakumarkv30032 жыл бұрын
നമ്മുടെ സംസ്ഥാന സർക്കാർ ഇത് അറിഞ്ഞു കഴിഞ്ഞാൽ നമ്മളെ ഏതെങ്കിലും വിധത്തിൽ ഇതിന്റെ ഇല തീറ്റിക്കും.
@duostargaming45672 жыл бұрын
ഇല്ലില്ല.. ഇതും കൂടെ കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് വിൽക്കും
ഇതു തന്നെയാണെന്നു തിരിച്ചറിയാൻ കഴിയണo അവിടെ ഇവിടെ കാണാറുണ്ട്
@sajeevanvm88122 ай бұрын
THan Pushpangathan sir ennu koode koode parayathe aa Kani ye patticha case ne kurich oru vedeo cheyyuka.
@commonbeebee2 ай бұрын
പുഷ്പാംഗദൻ ആരാ 🤣
@subinsurendran11942 жыл бұрын
Valuable information.
@AnsalnaNazar-sk6mf2 ай бұрын
Ith.onn.sarik.kanikkamo
@madhavikuttykayarat71522 ай бұрын
വീഡിയോകണ്ട തൊടങ്ങി യപ്പോൾ ഒരു ചെടി മുൻപിലുണ്ടല്ലോ അതാണെന്നു വിചാരിച്ചു
@siniaugustine2892 жыл бұрын
Alumnae Evida
@Stuvert-o9l2 ай бұрын
Eni Oona kitinupakaram Pachilakitayirikum.Onnu mindathiriku.Plees.
@MrKunhiraman2 ай бұрын
30 വർഷം മുമ്പേയായിരിക്കും കണ്ണൂരിൽ നടക്കുന്ന ഒരു എക്സിബിഷനിൽ പയ്യന്നൂർക്കാരനായ കൃഷ്ണൻ മാസ്റ്റരുടെ പക്കൽ നിന്ന് ഈ ചെടി വാങ്ങിച്ചിരുന്നു. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കൃഷ്ണൻ മാസ്റ്റർ പറഞ്ഞിരുന്നു. ഒരു കാര്യം ഒഴികെ നിഴലിൽ വളർത്തണം എന്ന് കൃഷ്ണൻ മാസ്റ്റർ പറഞ്ഞോ എന്നോർമ്മയില്ല.ഞാൻ ഒന്നേകാൽ അടിയുടെ ഒരു മൺ ചട്ടിയിൽ ടെറസിന് മുകളിൽ വളർത്തി.നശിച്ചുപോയി
@rageeshrv588022 күн бұрын
കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ ഈ ചെടി കൂടുതൽ വേണ്ടിവരും
Dr.Pushpangadan കാണിക്കാരെ വഞ്ചിച്ച് അമേരിക്കയിൽ നിന്നും അവാർഡ് നേടി കോടികൾ തട്ടിയതായി ഇപ്പോഴും കേസ് നടക്കുന്നതായി വാർത്തകൾ വന്നിരുന്നു
@commonbeebee2 ай бұрын
സത്യമാണോ ചെല്ലമ്മജോസഫ്
@vvchakoo1662 ай бұрын
@@commonbeebeesathyam.thanne.
@mohananthaikkad95922 ай бұрын
ഈ ചെടിയുടെ തൈ എവിടെ നിന്ന് ലഭിപ്പിക്കും?
@navadharahealing1642Ай бұрын
ഇവിടെയെല്ലാം അറിയുന്ന കുറച്ചുപേരുണ്ട് അവർക്ക് അതിനെക്കുറിച്ച് അറിയില്ല എന്നുള്ളത് കൊണ്ട് അതിനു ഗുണമില്ല എന്ന് പറയാൻ? അവർക്ക് എന്താ അവകാശം
@raveendranpk8658Ай бұрын
2വർഷമായിട്ട്അരിയ്ക്ക് ചെലവുണ്ടാകില്ലല്ലേ
@jabbarp43132 жыл бұрын
ഇത് കഴിക്കേണ്ട വിധം ഒന്ന് പറയാമായിരുന്നു.
@neenapratap28272 ай бұрын
First time am hearing..
@AshokKumar-ef8yi2 ай бұрын
Ethe evide kittum
@MuhammedAli-sx7ydАй бұрын
ഇത് പക്ഷിമ ഘട്ട മലനിരകളിൽ മാത്രം വളരുന്ന ചെടിയാണ്. കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നും മനസ്സിലായത്.
@vasanthakv32702 ай бұрын
ഇത് എവിടുന്ന് കിട്ടും
@padushaputhuveettilibrah-ms9yl3 күн бұрын
Ethu kurachu northindy karku kodukamayrunnu prethygichu Up Behar 😅
@commonbeebee2 күн бұрын
😆
@johnyv.k37462 жыл бұрын
ഭക്ഷണം ശരീരത്തിനാവശ്യമായ ഊർജം കിട്ടാനാണല്ലോ . ഭക്ഷണ വിരക്തി കൃത്രിമ മായി ഉണ്ടാക്കുന്നതു നല്ലതാണെന്ന് തോന്നുന്നില്ല.
@mayaprasannan67782 жыл бұрын
Ethinte chedi evide kittum.
@GirijaradhakrishnanGiriga2 ай бұрын
ആ നിക്കണ ചെടി ഏതാണ്
@commonbeebee2 ай бұрын
മണിതക്കാളി
@vijayanpv60612 ай бұрын
Keralathile awushadasasyangal wonderful
@majeedk53332 жыл бұрын
ഹ ഹ ഹ ഹൂ ഹൂ ഹൂ .പ്രജരിപ്പിക്കൂ ഭക്ഷ്യഷാമം കുറക്കാൻ താങ്കളുടെ ഈ ദൗത്യത്തിന് കഴിയട്ടെ. നമ്മുടെ നാട് അനുഭവിക്കുന്ന വലിയ പ്രശ്നമാണ് ദാരിദ്ര്യം അത് താങ്കളിലൂടെ ഇല്ലാതാവുമെങ്കിൽ വളരെ നല്ലത്.