ഇത് ചെയ്താൽ ശരീരത്തിന്റെ എതുഭാഗത്തെയും ക്യാൻസർ കോശങ്ങളെ നശിപ്പിച്ച് വേദന ഇല്ലാതാകും|cancer Malayalam

  Рет қаралды 41,404

Convo Health

Convo Health

Жыл бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
wa.link/xr6dyt
Dr. RAGESH IR, MD, PDAF Consultant - Interventional Pain
Medicine Rajagiri Hospital, Cochin.
9995007841 (Both Whatsapp and Call)
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/BGywMEw8lDe...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Пікірлер: 41
@sivadasanpb759
@sivadasanpb759 9 ай бұрын
സഹോദര താങ്കൾ എത്ര സരസമായി പറഞ്ഞാലും. ശരീരത്തിന്റെ ഏത് ഭാഗത്ത് ഏത് തരം കാൻസർ വന്നാലും. ഒന്ന്, രണ്ട് സ്റ്റേജിൽ കണ്ട് പിടിച്ചാൽ / നേരത്തെ കണ്ട് പിടിച്ചാൽ അന്ന് മുതൽ ആ രോഗി 24 മണിക്കൂറും ഈ ചിന്തയിലേക്കി മാറും. അപ്പോൾ ഇംഗ്ലീഷ് ചികിത്സയിൽ മുറിക്കലും, തുന്നലും, വേദന സംഹാരിയും വര്ഷങ്ങളോളം. അപ്പോഴേക്കും ആ വ്യക്തിയുടെ/കുടുംബക്കാരുടെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ട് കടക്കണിയിൽ ആയിട്ടുണ്ടാവും. ജീവിക്കുവാനുള്ള ആഗ്രഹം മൂലം രോഗി എന്തിനും റെഡി തുടക്കം മുതൽ നിങ്ങളുടെ തള്ള്. അതിൽ പെട്ടന്ന് ആ രോഗിയും, കുടുംബവും ഒരു വഴിക്കാകും. സമ്പാദ്യം തീർന്നു എന്ന് ഈ രോഗിയുടെ പെരുമാറ്റത്തിൽ നിന്നും നിങ്ങൾക്ക് മനസിലായിതുടങ്ങും. അന്നു മുതൽ നിങ്ങൾ രോഗിയോട് പറയും സാധ്യമായതെല്ലാം ചെയ്തു. ഇനി എല്ലാം ദൈവത്തിന്റെ കൈയിൽ. അതുവരെ നിങ്ങളുടെ കയ്യിലും. ഈ അസുഖം വളരെ വർഷങ്ങൾക്കൊണ്ട് പതുക്കെ മാത്രമേ വളർന്ന് വരികയുള്ളൂ എന്ന് നിങ്ങൾക്കും അറിയാം. Aids നേക്കാൾ പതുക്കെയാണ് ഈ അസുഖം വളരുക. ദീർഘ കാലം പിഴിയുവാൻ ലഭിക്കുന്ന അവസരം കൃത്യമായി ലോകത്ത് മുഴുവൻ നടപ്പാക്കി വരുന്നു. ഇതിന്റെ ഗുണം സെക്യൂരിറ്റി മുതൽ അങ്ങേ അറ്റം വരെ ലഭിക്കും. ഈ രോഗി ലോകത്ത് എവിടെ ചികിൽസിച്ചാലും. അതുകൊണ്ട് എത്രയും പെട്ടന്ന് ഈ രോഗം കണ്ട് പിടിക്കുവാൻ മുക്കിലും മൂലയിലും സൗജന്യ മെഡിക്കൽ കാമ്പും, ലാബുകളും. സൗജന്യ ചികിത്സമാത്രം ലോകത്ത് എവിടെയും ഇല്ല. ലോകത്ത് കോവിഡ് വന്നപ്പോൾ വാക്സിൻ ലോകത്ത് മുഴുവൻ സൗജന്യമായി ഒരു പരിതിവരെ കൊടുത്തില്ലേ. അതിനേക്കാൾ കൂടുതൽ രോഗികൾ ഈ അസുഖം വന്ന് ലോകത്ത് മറിച്ചുകഴിഞ്ഞു. ഇനിയും മരിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഈ അസുഖത്തിന് ഈ മുറിക്കൽ ചികിത്സ അല്ലാതെ ഒരു വാക്സിൻ ഈ ലോകത്ത് എന്താണ് കണ്ടുപിടിക്കാത്തത്.ഇന്നത്തെ ശാസ്ത്രത്തിന് അതിനുള്ള കഴിവില്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു കാര്യം സത്യമാണ്. മനുഷ്യന് മരണത്തെ അതിജീവിക്കുവാൻ കഴിയാത്ത കാലം വരെയും ഈ ലോകത്തെ ഏത് രോഗിക്കും, നിങ്ങൾക്കും ലഭിക്കുന്നത് പൂജ്യം മാർക്കാണ്. മരണമെന്ന പൂജ്യം മാർക്ക്.ഭാരതീയർ ലോകത്തിന് സമ്മാനിച്ച "O"??? കുറച്ച് നന്മ മനസ്സിൽ ബാക്കി ഉണ്ടെങ്കിൽ ലോകത്ത് ശരിയായ വാക്സിൻ കണ്ടുപിടിക്കുന്നതുവരെ ഈ രോഗിയെ ചികിൽസിച്ഛ് കടക്കാരൻ ആക്കാതെ ഈ രോഗിയെ വെട്ടാനും, മുറിക്കുവാനും വിട്ടുകൊടുക്കാതെ ( വെട്ടലും, മുറിക്കലും, കരിക്കലും ഒരു ചികിത്സയല്ല.)അവർ അറിയാതെ വേദന സംഹാരി കൊടുക്കൂ. ഇന്നത്തെ ലോകത്ത് അതുമാത്രമേ ചെയാനുളൂ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ 3ഉം 4ഉം സ്റ്റാജിലേക്കി വരുമ്പോൾ മാത്രമാണ് രോഗിക്കി വേദന തുടങ്ങുന്നത്. ഒരു ടെസ്റ്റും നടത്തിയാലും, ഇല്ലേലും വർഷങ്ങൾ എടുക്കും ഈ സ്റ്റാജിൽ അസുഖം എത്തുവാൻ. അപ്പോൾ രോഗി അറിയാതെ വേദന സംഹരി കൊടുത്ത് അവരെ സമാധാനമായി മരിക്കുവാൻ വിടുക. അപ്പോൾ ആ രോഗിയും, കുടുംബവും കടക്കെണിയിൽ പെടില്ല. ആ രോഗിക്കി പരമാവധി ആയുസും ലഭിക്കും. അല്ലെങ്കിൽ 5/10 വർഷം കൊണ്ട് രോഗി പോകും. കടം ബാക്കി. അല്ലെങ്കിൽ ഈ രോഗത്തിന് സർക്കാരിലും, പ്രൈവറ്റിലും എല്ലാവർക്കും ചികിത്സ സൗജന്യമാക്കട്ടെ.. ആശുപത്രിയിൽ റൂം എടുത്ത് ചികിൽസിക്കുന്നവരുടെ കൈയിൽ നിന്നും റൂം വാടകമാത്രം കത്തിവെക്കാതെ വാങ്ങട്ടെ. ഇങ്ങിനെ വര്ഷങ്ങളോളം ഈ രോഗിയെ പിഴിയാതെ. ഒരു വ്യക്തിയുടെ തലച്ചോറിലേക്കി നീ രോഗിയാണെന്ന് അറിയിച്ചാൽ അന്നുമുതൽ ആ വെക്തി മാനസികമായി തളരുവാൻ തുടങ്ങും ഏത് രോഗവും ഈ വ്യക്തിയെ അതിവേഗം കീഴ്പെടുത്തും. നീ എത്ര പഠിച്ചിട്ടും കാര്യമില്ല പരിഷയിൽ നീ തോൽക്കും എന്ന് നിരന്തരം ഒരു വ്യക്തിയോട് പറഞ്ഞുനോക്കൂ. ആ വെക്തി എത്ര പഠിച്ചാലും തോറ്റിരിക്കും. ഇതൊരു ശാസ്ത്ര സത്യമാണ്.. 🤝
@subairvc616
@subairvc616 4 ай бұрын
❤❤
@jancygeorge4385
@jancygeorge4385 3 ай бұрын
എനിക്ക് ക്യാൻസർ വന്നാൽ ചികിത്സിക്കുകയേ വേണ്ട എന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. എന്തായാലും ഒരിക്കൽ മരിക്കണം. പിന്നെന്തിനാണ് കുടുംബം വെളുപ്പിച്ചിട്ട് മരണത്തിലേക്ക് തന്നെ പോകുന്നത്.
@sirajudeenzein7428
@sirajudeenzein7428 3 ай бұрын
Njan oru cancer patient aan enik naleya chemo cheyunne. Stage 2 aan. But marikkan pedi ella. But ee asugathine njan athijeevikkum 100% conference unde enik ee rokham marumenn
@user-ib8pc4ev3u
@user-ib8pc4ev3u 3 ай бұрын
😢
@asheebashraf
@asheebashraf 3 ай бұрын
​@@sirajudeenzein7428 allahu pettannu shifa aakki theratte
@sulaimanpk5223
@sulaimanpk5223 Жыл бұрын
Thanks Docter. Good Message. Congratulations.
@beenasalil3130
@beenasalil3130 Жыл бұрын
Well explained
@mohammedhussain2049
@mohammedhussain2049 Жыл бұрын
Thank u doctor
@pkindia2018
@pkindia2018 3 ай бұрын
വ്യത്യസ്ത ശാസ്ത്രീയ രീതികൾ ഡോക്ടർ അവതരിപ്പിച്ചു 🙏!! എന്നാൽ ആധുനിക ആരോഗ്യ ശാസ്ത്രം ""ഭാഗികമായി" മാത്രം പ്രായോഗികം എന്നാൽ അവസാന വാക്കല്ല! സ്വപ്നങ്ങളിലും പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് ജീവൻ നിലനിൽക്കുന്നത്!
@jishna6657
@jishna6657 11 ай бұрын
Dr plz reply.nte achanu naavinte adiyil thadichu veerthu ekathesham cancer lekshanangal pole.test cheythankilum njgalodonnum vittu parayunnilla.dr operation cheyyan paraju.pazhupp maaraan preyassamaanu ennokke paraju ekm medical College ilekk vittu.ethu cancer thanne aakumo dr.plz help replay tharo.dr vedanakkulla medicinum vaayil kolluvan entho oru marunnum maathre koduthullunna parajathu
@Unnikutty555
@Unnikutty555 11 ай бұрын
എന്റെ അമ്മക് അമാശയത്തിൽ തടിപ്പു കണ്ടു... Dr പറഞ്ഞു കുഴപ്പമില്ല.. ഓപ്പറേഷൻ കഴിഞ്ഞാൽ pinnne പേടിക്കാൻ ഒന്നും ഇല്ല.. കാൻസർ ടെസ്റ്റ്‌ ചെയ്തതിൽ പേടിക്കാനൊന്നും ഇല്ലന്നൊക്കെ പറഞ്ഞു.. പിന്നെ അമ്മയെ അറിയുന്ന ഒരാൾ അവര്ക് അറിയുന്ന dr ക് ഈ റിപ്പോർട്ട്‌ അയച്ചു.. അപ്പോ പറഞ്ഞു RCC യിൽ പൊയ്ക്കോളാൻ.. അവിടെന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ ആണ് കാൻസർ ഉണ്ടെന്ന് അറിഞ്ഞത്.. ഒന്നും വിശ്വസിക്കാൻ നമുക്ക് പറ്റില്ല... പണത്തിനു വേണ്ടി പ്രവർത്തിക്കുന്ന കുറെച് ഹോസ്പിറ്റൽ ഉണ്ട്.. അച്ഛനെ RCC യിൽ കൊണ്ടുപോയി ചെക്ക് ചെയ്യു
@jaferabubakerjafer1809
@jaferabubakerjafer1809 11 ай бұрын
Redisino ചെയ്താൽ എന്തിലുംകുഴപ്പം ഉണ്ടാകുമോ
@mariyaalikkal995
@mariyaalikkal995 2 күн бұрын
Primary myelo fibrosis എന്ന ബ്ലഡ്‌ ക്യാൻസറിന് ഫലപ്രദമായ ചികിത്സ ഉണ്ടോ?
@user-em3lh2mo7f
@user-em3lh2mo7f 9 ай бұрын
Nalla upakaramulla vidiyo
@sujathavijayan708
@sujathavijayan708 4 ай бұрын
Write video in english ir Malayalam subtitle
@deepthiharikumar2993
@deepthiharikumar2993 Ай бұрын
കീമോ ചെയ്യാതെ ട്രീറ്റ്മെൻ്റ് വല്ലതും udakil പറ Dr ❤
@MohanRaj-ph8fs
@MohanRaj-ph8fs Жыл бұрын
Hlo
@sasikumarvk7145
@sasikumarvk7145 8 ай бұрын
ഈ തരം cancer treatments എല്ലാം തെറ്റാണ്.ശരിയായ ചികിത്സ ആണെങ്കില്‍ ഒരിക്കലും recurrence വരില്ല.വന്നാലും, പഴയ medicines തന്നെ മതിയാകും.ഇവിടെ പ്രശ്നം എന്താന്ന് വെച്ചാൽ എന്താണ് actual cancer ,എന്താണ് അതിന്റെ ശരിക്കുള്ള കാരണം എന്ന് ഇവര്‍ക്കൊന്നും അറിയില്ല.cause ന് അല്ലെ treatment വേണ്ടത്? രോഗ കാരണം ഞങ്ങൾക്ക് അറിയില്ല, എന്നാലും treatment ന് ഞങ്ങൾക്കു മാത്രമെ അവകാശമുള്ളൂ എന്ന തെറ്റായ മോഡേൺ വര്‍ഗ്ഗം ആണ് അവർ...
@salmannambola
@salmannambola 3 ай бұрын
Eathada ivan...ariyillenki public platformL venn തോന്നലുകള്‍ comment idaruth
@sasikumarvk7145
@sasikumarvk7145 3 ай бұрын
@@salmannambola ഇതിലും നന്നായി താങ്കൾക്കറിയാമെങ്കിൽ പറയണം
@RahulRahul-wx1vc
@RahulRahul-wx1vc Жыл бұрын
Thank you Doctor
@sujathavijayan708
@sujathavijayan708 4 ай бұрын
No hear
@ahamedkabeervm
@ahamedkabeervm 8 ай бұрын
Dr പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല . ഇംഗ്ലീഷ് വേർഡ് കൂടുതലാണ്
@anithanair7741
@anithanair7741 2 ай бұрын
Non veg eating is very bad , not fish , fried chicken , beef also very bad for health , thattukada vada pazhamporee also bad for health
@asheebashraf
@asheebashraf 2 ай бұрын
Ya ya ya yaa
@nizwamariyam1073
@nizwamariyam1073 Жыл бұрын
കിട്ണിയുടെ ബ്ലാഡറിൽ അടിനോമ ഉണ്ട്. അതിനു നമ്മൾ ഏതു ഡോക്ടർ കാണണം????
@drpain2249
@drpain2249 Жыл бұрын
Urology doctor for treatment of cancer... u can visit me for a perfect pain relief.
@nizwamariyam1073
@nizwamariyam1073 Жыл бұрын
@@drpain2249 🙏🏻❤️
@techvu8388
@techvu8388 Жыл бұрын
Urologist
@jijijoseph9283
@jijijoseph9283 7 күн бұрын
കീമോ ചെയ്ത് ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എല്ലാം തട്ടിപ്പാണ് മനസിന് ധൈര്യം കൊടുക്കുക ആൻ്റി ഓക്സസൈടഡ് കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുക
@abrahamnjarakkottu205
@abrahamnjarakkottu205 3 ай бұрын
Onnupodo
@AnilKumar-ds8th
@AnilKumar-ds8th Жыл бұрын
കീമോ , മിണ്ടരുത് കോപ്പ്
@jayavijayan1264
@jayavijayan1264 Жыл бұрын
@g.srajeevkumar5061
@g.srajeevkumar5061 10 ай бұрын
Business minded 😅
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 48 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 28 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 495 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Homeopathy  and Cancer Treatment  | Doctor  Live 31st Dec 2015
22:47
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 48 МЛН