RTO, പോലീസ് തുടങ്ങിയ ഭിക്ഷക്കാർ പിടിച്ചു പറിക്കും നല്ല ഒരു amount. എല്ലാ വണ്ടി ക്കാരുടെയും അവസ്ഥ ഇതാണ്
@muhsin__kamal___15136 жыл бұрын
അല്ലേലും തൊഴിലാളി വർഗത്തിന്റെ മേൽ കുതിര കേറുക എന്നത് മുതലാളി വർഗ്ഗത്തിനു എന്നും ഒരു ഹരം ആണ്
@saniantony93262 жыл бұрын
നാഷണൽ പെർമിറ്റ് ഫീൽഡിൽ അങ്ങോട്ട് പോകുന്നതിന്റെ കണക്കല്ല നോക്കുന്നത്,, അങ്ങോട്ടും തിരിച്ചും ഉള്ള ടോട്ടൽ കൂട്ടിയിട്ടാണ് വരവ് ചിലവ് കണക്കുകൾ ഒത്തുനോക്കി ബാലൻസ് കണക്കു കൂട്ടുന്നത്... അതുപോലെ ഡീസലിന് മാഹിയിലും,,, ഗോവയിലും,, ഗുജറാത്തിൽ സിൽവാസയിലും, ദമണിലും,, ദിയുവിലും.. വില കുറവാണെങ്കിലും വ്യത്യാസം ഉണ്ട് റേറ്റിൽ... ഇതിൽ ഏറ്റവും കുറഞ്ഞ റേറ്റ് ഉള്ള ഇടത്ത് നിന്ന് കൂടുതൽ ഡീസൽ അടിക്കുന്ന രീതിയിൽ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ...!!!
കണ്ടില്ലേ ഡീസൽ വില വർധന ഇതു പോലുള്ള പാവങ്ങളുടെ കഷ്ടപാട്. 3ദിവസം കഷ്ടപെട്ടിട്ടു 1രൂപ പോലും ബാക്കിയില്ല
@kshivadas83196 жыл бұрын
ശരിയാണ് ലോറിക്കാർക്കു കറ ക്റ്റ് കിലോമിറ്ററിന് ഉള്ള പൈസയെ കിട്ടുകയുള്ളൂ.അതേ സമയം ബാംഗ്ലൂർ സിറ്റിയിൽ ഓടുന്ന ഓട്ടോകൾ 50 രൂപ ഓട്ടത്തിന് അറിയാത്തവരുടെ കൈയിൽ നിന്നും 200 രൂപ പിടുങ്ങി വാങ്ങും.
Aluvayil ninnum entea aduthu ninnu oru oto chettan chunangamveali to aluva railway station 180 vangichu 5 km
@bsbasheer896saeedabasheer76 жыл бұрын
😰പല ഡ്രെെവർമാരുടെ കാര്യവും കഷ്ടത്തിലാണ് ഫെെൻ വന്നാൽ അതും ഈ വളയംപിടിക്കുന്നവർതന്നെ ചെയ്യണം ചില മുതലാളിമാരുടെ രീതി നിർണ്ണയിച്ച വാടക അവരുടെ കയ്യിൽ കൊടുക്കുക ബാക്കിപോല്ലാപ്പൊക്കെ ഡ്രെെവറുടെ ഉത്തരവാദത്തമാണ്എന്ന്പറഞ് ഒഴിവാകും ആ മുതലാളി ഓർക്കുന്ന അദ്ധേഹത്തിന് വേണ്ടികൂടി,യാണ് ഈ കഷ്ടപ്പാടെന്ന്
@aslamaslampa7076 жыл бұрын
താങ്ങൾ മനസ്സിലാക്കണം നമ്മളെ പോലെയുള്ള പാവങ്ങളെ പിഴിഞ്ഞ് ചാറെടുത്താൽ മാത്രമെ ഇവിടതെ അഴുമതി നടത്തുന്ന സുഖ്യയൻമാർക്ക് ജീവിക്കാൻ കഴിയു ഈസുഖ്യയൻ മാരെ സപ്പോർട് ചെയ്യുന്നവരും നമ്മുടെ നാടിൽ വളർന്ന് വരുന്നു ഈജോലി ചെയ്യാത്ത സുഖ്യയൻമാർ ഉള്ളകാലത്തോളും ജോലി ചെയ്യുന്നവരെ ജോലി ചെയ്യാൻ സമമതിക്കാതെ ഇരിക്കുകയും പിടിച്ച് പറി തുടരുകയും ചെയ്യും ഇതൊന്നും ഇവിടതെ ഒരു ചാനലുകാരും കാണുകയില്ല ജനങ്ങൾക്ക് ഉഭകാരം ചെയ്തില്ലങ്കിലും പിടിച്ച് പറിക്കാതെ ഇരിക്കുക
@danieljoshy16213 жыл бұрын
He said only true , 12 years ago iam a lorry owner & driver
@rainboyrainboy25374 жыл бұрын
Njan 6kollam lorryil pani eduthu.... Kudumbbam nokkan sarikkum kayiyoulaaa .yannu manasilayapool nice ayittu lorryi pani nirthi.....
@rajanmathewk4 жыл бұрын
There is calculation mistakes . The figure given is total rs 37502 there is difference of rs 7922/- . Average of truck mileage give is 3.30km. The freight said as rs 44000 for a journey of 1400 km (kannoor to Nagpur) is very less .
@alexdevasia703 жыл бұрын
You are perfectly correct Ee video IL aa chettan parayunna pole onnum balance illangil lakshangal mudakki njano chettano allel arelum vandi vangi odikkuvo athu thanne alla oru muthaliyum arum vandi ordinal kittunna balance ithupole oru social media disclose orikkalum cheyilla
@jaguar40352 жыл бұрын
@@alexdevasia70 njn oru lorry driver aayirunnu, ippo vere joli kitty pani vittu. Pulli paranja pole -ve aayittilla but ningal paranja pole labham ullathe kondalla lorry mudhalali lorry vaangividene, vere joli cheyyan ariyilla ithe ozhivakkanum pattathathe konda
@hanzarajvk6100 Жыл бұрын
Vyaparikal angineyanu.lorry rent ippo bangalore to kozhikkode loadill oru 10000 kg ku 1000 roopa koodiyal oru kg 10 paisa enna nirakkil aanu koodunnathu ennal ee rent koodi enna perill kadakkar 1kg ku 50 paisayokke kooti medikkum
@cibinjoby6 жыл бұрын
Stand with you ...
@restinclrestincl94313 жыл бұрын
ഹോ ; കഷ്ടം ഇതിന് പുറമെ എജിനോയിൽ +ടയർ തെയമാനം +ടാക്സ് +ഇൻഷൂറൻസ് ---- ബാലൻസ് ="""0""" 😥
@princecrown93056 жыл бұрын
Yattan what you said is 1000% true...
@crvishnuekkal73 жыл бұрын
BIG SALUTE BRO💪
@Savadktm3 жыл бұрын
ഇക്ക കൊറച്ചു ദിവസം മുൻപ് 2ദിവസം പോസ്റ്റയിക്കിടന്നിട്ടും ഞങ്ങളെ അവസ്ഥ ഇത് തന്നെയായിരുന്നു കയ്യീന്ന് പോയില്ല 300ബാലൻസ് അതോണ്ട് പെട്രോൾ അടിക്കാൻ പറ്റി അത്ര തന്നെ 😢😢😢
@afsathvafsathv36192 жыл бұрын
Respect truck driver
@emperormedia29536 жыл бұрын
👍
@rahulunni3822 Жыл бұрын
Gujarth to wayanad ethrayavum oru lodinu
@jominjoy1236 жыл бұрын
സാരയില്ല ചേട്ടാ പോട്ടെ എനിക്കും വിഷമം ആയി കേട്ടപ്പോൾ
@Shanu7666 жыл бұрын
i think one side round 1500km. and you mileage 1 litre 5kilometre only? ok total 300 litre. one litre 80.00rupees. total diesel expense 24000 one side. ohhh why you not take return load? (same procedure return load then you can get 20000 balance).
@manojkt69534 жыл бұрын
Please purchase one lorry trial for one month then you know how much heat is there below your seat
@user-uy1mr3ho6u4 жыл бұрын
ഒരു ലിറ്റർ കൊണ്ട് അഞ്ചു കിലോമീറ്റർ ഓടിക്കാൻ കഴിയുന്ന ഏതേലും ഒരു Heavy truck നെ താങ്കൾക്ക് ഒന്ന് കാണിച്ച് തരാൻ കഴിയുമോ......?🤔🤔🤔🤔🤔🤔
@@Rayeeskp6 desel expence anu pulli parajathil 33,000 aa paisa athikam akila.... Athu to and fro diesel adichathinte anu
@mufeedch10056 жыл бұрын
Return trip n diesel adikanda Kudatha etha exp um undavilla
@appuspothukalappu33466 жыл бұрын
കിട്ടും പക്ഷെ തിരിച്ചും ചിലവ് ഇല്ലേ
@sushinkidangil6 жыл бұрын
Pratikarikkan aanallo association
@joisejose80316 жыл бұрын
Onnu pode association Ni Oru vandi eduk appo kanam association
@sushinkidangil6 жыл бұрын
Machane Njan association oolakale aakki paranjatane
@sreeharisanthosh23206 жыл бұрын
Cheattaa ithream mudakkitte anna nashtava.
@meteors823 жыл бұрын
അപ്പോ ബാറ്റ ഒന്നും ഇല്ലേ?
@saniantony93262 жыл бұрын
താങ്കൾ എന്തിനാണ് ചുമ്മാ തള്ളുന്നത്.... നാഷണൽ പെർമിറ്റ് ഫീൽഡിൽ കേരളത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തോട്ട് പോകുന്ന വാടക ചിലവിനു മാത്രമേ ഉണ്ടാകൂ എന്ന് നാഷണൽ പെർമിറ്റ് ഓടിച്ചവർക്ക് അറിയാം... എന്തുകൊണ്ട് താങ്കൾ നാഗ്പൂരിൽ നിന്ന് കേരളത്തിലോട്ട് ലോഡ് കൊണ്ടുവരുന്നതിന്റെ വാടകയും ചിലവും പറയുന്നില്ല????? അങ്ങോട്ട് പോകുന്നതിന്റെ ഇരട്ടിയല്ലേ ചങ്ങാതി നാഷണൽ പെർമിറ്റിൽ ഇങ്ങോട്ട് വരുമ്പോൾ ഉള്ള വാടക!! താങ്കൾ അത് പറയാത്തതുകൊണ്ട് താങ്കൾ പച്ച കള്ളം പറയുന്നു എന്ന് ഞാൻ പറയും!!!മര്യാദക്ക് പണിയെടുത്താൽ ലോറിക്കും(ലോറി ഉടമ )..ബാക്കിയുണ്ടാകും.കള്ളപ്പണിയെടുത്താൽ ഡ്രൈവർക്ക് മാത്രമേ ബാക്കിയുണ്ടാകൂ നാഷണൽ പെർമിറ്റ് ഫീൽഡിൽ... നാഷണൽ പെർമിറ്റ് ഓടിക്കുന്ന ഡ്രൈവർക്ക് ഒരു ഗുജറാത്ത് പോയി വരുമ്പോൾ മിനിമം 100 ലിറ്റർ ഡീസലിന്റെ പണം പോക്കറ്റിൽ കിടക്കും..ഇത് കുറവാണ്... അതിൽ കൂടുതൽ വേണെങ്കിൽ ഉണ്ടാക്കാം... പിന്നെ 9 ടൺ ലോഡ് വാടക പറഞ്ഞ് കേരളത്തിൽ നിന്ന് വിടുന്ന വണ്ടി ( നാഷണൽ പെർമിറ്റ് ലോറി ഫീൽഡ് അറിയാത്ത ലോട്ടിയുടമയ്ക്ക് ഈ വാടക ചിലവെല്ലാം കഴിഞ്ഞേ കിട്ടുകയുള്ളൂ... എന്നാൽ കളി ശരിക്കും അറിയുന്ന ഡ്രൈവർ പോകുന്ന വഴിയിൽ നിന്നും മറ്റ് സ്റ്റേറ്റുകളിൽ നിന്നും കിട്ടുന്നത് ഒക്കെ അതിന്റെ കൂടെ കയറ്റി പോക്കറ്റ് വീർപ്പിക്കുന്നു... ഇനിയും വേണമെങ്കിൽ ഇതിലും വലിയ ഇമ്മിണി വലിയ കാര്യങ്ങൾ വേണമെങ്കിൽ പറയാം... വേണോ..?? ( ഗോവയിൽ നിന്നുംബ്രാണ്ടിയും റമ്മും കയറ്റിയിട്ട് അതിൽ പകുതിയും സ്വന്തം റൂമിൽ ( വീട്ടിൽ ) ഇറക്കിവച്ചിട്ട് കർണ്ണാടകയിൽ വണ്ടി മറിച്ച ഡ്രൈവർ മാരെ ക്കുറിച്ച് താങ്കൾ കേട്ടിട്ടുണ്ടോ??? ബ്രാണ്ടി ലോഡുകളിൽ ഇൻഷുറൻസ് അടക്കം ആണ് ചെയ്ത് പോരുന്നത്... ചരക്ക് പോയാലും ഇൻഷുറൻസ് തുക കമ്പനിക്ക് കിട്ടും..വേറൊന്നു കർണ്ണാടകയിൽ ഒക്കെ ചിലയിടങ്ങളിൽ ലോറി മറിഞ്ഞാൽ ആ ലോറിയിൽ പിന്നെ കണികാണാൻ പോലും ഒരു സാധനം കിട്ടില്ല... എല്ലാം അത്തരം പ്രദേശത്തെ ഗ്രാമീണർ അടിച്ചുകൊണ്ട് പോകും... ഇത് അറിയാവുന്നതുകൊണ്ട് ലോറി മറിഞ്ഞു ഗ്രാമീണർ അടിച്ചുകൊണ്ടുപോയി എന്ന കാരണം ഉള്ളതുകൊണ്ടാണ് ആദ്യമേ പകുതി ലോഡ് ഇറക്കി സ്വന്തം വീട്ടിൽ വച്ചത്... കാരണം പറയാമല്ലോ... വണ്ടി മറിഞ്ഞു,, നാട്ടുകാർ അടിച്ച് കൊണ്ടുപോയി ചരക്കെല്ലാം... അതും വണ്ടി മറുപ്പിക്കുന്നത് രാത്രിയിൽ ആണ്... പിന്നെ കാര്യം എളുപ്പം ആയല്ലോ!! ഇനിയും പറയാം ഇതിലും ഇടിവെട്ട് കാര്യങ്ങൾ... ബോംബെയിൽ നിന്ന് കയറ്റിയ 9 ടൺ ചെമ്പ് കോർ പിന്നെ ലോറിയും കണ്ടില്ല,, ചരക്കും കണ്ടില്ല,, ഡ്രൈവറേയും കണ്ടില്ല!! ഗോവയിൽ ബിച്ചോളി ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് കയറ്റിയ 10 ടൺ ഇരുമ്പ് കമ്പി, പിന്നെ ലോറിയും ഇല്ല ഡ്രൈവറും ഇല്ല കമ്പിയും ഇല്ല!! മോനെ കൊറേ കളികൾ ഈ ഫീൽഡിൽ കളിച്ചതാണ് മോനെ... അതുകൊണ്ട് കേരളത്തിൽ നിന്നും കയറ്റിപോകുന്ന ലോഡിന്റെ കണക്കുകൾ കാട്ടി വേണമെങ്കിൽ പൊട്ടന്മാരെ പറ്റിച്ചോ,, പക്ഷേ അറിയാവുന്നവരെ പറഞ്ഞ് പറ്റിക്കരുത്!!! മോന് വേണമെങ്കിൽ വർഷം രണ്ടായിരം തൊട്ട് ബോംബെ,, ഗുജറാത്ത്,, ഡൽഹി,,ഗോവ,,, രാജസ്ഥാൻ,, ബീഹാർ,,, ബംഗാൾ,, നേപ്പാൾ തുടങ്ങിയ ഇടങ്ങളിലോട്ട് പോയതും വന്നതിന്റെയും നാഷണൽ പെർമിറ്റ് ലോറിയുടെ വരവ് ചിലവ് കണക്കുകൾ വ്യക്തമായി കാണിച്ചു തരാം... എന്നിട്ട് താങ്കൾ തന്നെ പറഞ്ഞാൽ മതി,, ഇത് ലാഭമാണോ നഷ്ടമാണോ എന്ന്?? മര്യാദക്ക് കൊണ്ട് നടന്നാൽ ലാഭം തന്നെയാണ്....ടോട്ടൽ പോകുന്നതിന്റെയും വരുന്നതിന്റെയും കണക്കുകൾ എടുത്താൽ വല്യ ബാലൻസ് ഒന്നും കിട്ടിയില്ലേലും നഷ്ടം ഇല്ല!!! ഒരിക്കലും നാഷണൽ പെർമിറ്റ് ഫീൽഡിൽ തോന്നിയ മാതിരി റൂട്ട് മാറ്റിപിടിക്കരുത്... അത് നഷ്ടം വരുത്തും....!!!
@sirajsiraj3671 Жыл бұрын
തള്ളുന്നത് നീയാണ് അനുഭവം അത് അനുഭവിച്ചവർക്കേ അറിയൂ ടീസൽ വില rto police toll loding unlodin kammesion halting ഇതൊക്കേ കഴിഞ്ഞ് ലാസ്റ്റ് ഒരു വിമാനം വാഗാനുള്ള പൈസ കിട്ടും 😢😢😢😢
@shamilshafa7006 жыл бұрын
Modi ji ki jai ....
@aswinmani34674 жыл бұрын
Endinoo
@private-jn1xg6 жыл бұрын
3 view 2nd cimment
@salalamobilesmunnunirath30754 жыл бұрын
ഇയാൾ പറയുന്ന വാടക അനുസരിച്ചാണെങ്കിൽ 30രൂപ യാ കിലോ മീറ്ററിന് വാങ്ങിയത് 45 to 60 വരെ rent നിലവിൽ ഉണ്ട് പിന്നെ എന്തിനാ ഇയാൾ 44000രൂപക്ക് വണ്ടി ഓടിയത് ഇത് ഓടുന്നതിനു മുംമ്പ് കണക്ക് കൂട്ടിയാൽ അറിയാവുന്ന കാര്യം അല്ലെ 33000രൂപ deisalum മറ്റു ചിലവും ഉണ്ടാകും എന്നു
@alexdevasia703 жыл бұрын
Correct njan kannur ninnum tenga kayatti 12 wheel vandiye mangalapuram poyappol 2000 rs ton vadaka kittitha pinneya nagpur itrem vadaka 10 wheel anengilum ton vadaka Correct alle 12 wheel 25 ton vadaka kittum 10 wheel 19 ton vadaka kittum