Bro love you so much 7 months love birds വളർത്തുന്നത് ഇതുവരെ breed ആയിട്ടില്ല ഇനി തുടക്കം മുതൽ തുടങ്ങണം Brode അടുത്ത വീഡിയോക്ക് katta waiting 🥰🥰🥰🥰🥰
@RBMEDIAforBudgies3 жыл бұрын
ഞാൻ breeding pair നെ സെപ്പറേറ്റ് Cageൽ ആണ് ഇടുന്നത് ..... Colony ആകുമ്പോൾ Pair ആകാൻ താമസിക്കും. ഒരു Matured ആയ Male നെയും Female നെയും ഒരുമിച്ചിട്ടാൽ ഒരു മാസത്തിനുള്ളിൽ തന്നെ Egg ഇടും . എല്ലാ ആഴ്ചയും video ഇടുന്നുണ്ട് ... കാര്യങ്ങൾ step by step ആയാണ് ഞാൻ പറഞ്ഞു തരുന്നത് ..... miss ആ കാതെ കാണുക.🥰🥰
@moothappa51403 жыл бұрын
@@RBMEDIAforBudgies waiting ആണ് പെട്ടന്ന് vedio ഇടൂ
@sreehari34653 жыл бұрын
@@RBMEDIAforBudgies Sir...Videos kanarundu. Contact number onnu tharamo
@RBMEDIAforBudgies3 жыл бұрын
@@sreehari3465 Instagram il message cheyyuu Sreehari.... Link പുതിയ വീഡിയോകളുടെ discription ൽ ഉണ്ട്.
@nourahjs90002 күн бұрын
Very informative
@travellerjestubhai3 жыл бұрын
അടിപൊളി ബ്രോ...... 👌
@zakariyaparamban3137 Жыл бұрын
വളരെ നല്ല അറിവാണ് താങ്കളുടെ ചാനലിലൂടെ ലഭിക്കുന്നത്.... അഭിനന്ദങ്ങൾ ..... മുട്ട വിരിഞ്ഞാൽ(കുഞ്ഞുങ്ങളെ ) ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ടാഗ് ചെയ്യാമോ ഇല്ലെങ്കിൽ അങ്ങനെ ഒരു വിഡിയോ ചെയ്യുന്നത് എന്നെ പോലെയുള്ള തുടക്കക്കാർക്ക് നല്ലൊരു അറിവായിരിക്കും.......നന്ദി
Ente birdsine kodukkan manasuvarilla athrekk kurumbaaa🥰🥰🥰🥰🥰😘😘😘🥺❤️❤️❤️❤️
@RBMEDIAforBudgies3 жыл бұрын
yes...😀😀 ഞാൻ കൂട് വലുതാക്കിക്കൊണ്ടിരിക്കുവാ ....
@aparnaa.t82873 жыл бұрын
@@RBMEDIAforBudgies 🥰
@aparnaa.t82873 жыл бұрын
@@RBMEDIAforBudgies ethu vere onnineyum koduthittundoo
@RBMEDIAforBudgies3 жыл бұрын
@@aparnaa.t8287 കൊടുത്തിട്ടുണ്ട്.
@aparnaa.t82873 жыл бұрын
@@RBMEDIAforBudgies ok
@jojigeorge34603 жыл бұрын
Nice brother
@ansarvallakkadav98092 жыл бұрын
സൂപ്പർ അവതരണം
@RBMEDIAforBudgies2 жыл бұрын
Thanks bro💕💕
@ananshibu866 Жыл бұрын
Thank you chetta ❤ subscribe chaithu
@AnilVerma-sparrowsaver11 ай бұрын
Unfortunately I don't know your language but I saw your many videos and liked them.
@RBMEDIAforBudgies11 ай бұрын
Thank you Mr Anil....🥰👍
@adevanish15333 жыл бұрын
Thank you
@KuttanPalamukk3 ай бұрын
👍👍👍
@shameemporoli46862 жыл бұрын
Good msg
@RBMEDIAforBudgies2 жыл бұрын
Thank you so much
@anaghajithin59762 жыл бұрын
Chettan pwoliya❤🥰
@RBMEDIAforBudgies2 жыл бұрын
💕👍
@ambiliramesh33322 жыл бұрын
Good
@harigovindh19262 жыл бұрын
Thanks
@RBMEDIAforBudgies2 жыл бұрын
👍😍
@AshminTutu-vz1or10 ай бұрын
Bro love birds mutaitan ulla tips ulla video tag cheyoumo
@RBMEDIAforBudgies9 ай бұрын
Playlist nokkiyaal mathi kittum..
@shafeeknajeem74932 жыл бұрын
ബ്രോ ഞാനും കടയിൽ നിന്നാണ് വാങ്ങിയത്.ആദ്യം നല്ല ആക്റ്റീവ് ആയിരുന്നു. രണ്ടു ആഴ്ച കഴിഞ്ഞപ്പോളേക് എല്ലാം തൂങ്ങി ചത്തുപോകാൻ തുടങ്ങി. ഇഞ്ചി ചേർത്ത വെള്ളവും തുളസി ഇലയും പനി കൂർക്കയും വേപ്പിലയുംtetra cyclinum ellam കൊടുത്തു ഇപ്പോൾ ഉള്ളതിൽ 3 എണ്ണം വലിയ കുഴപ്പമില്ല ബാക്കിയെല്ലാം തൂങ്ങി തന്നെ ഇരിക്കുവാ.. ചിലതിനൊക്കെ നല്ല ചുമ തുടങ്ങിയിട്ടുണ്ട്.മഴയായതുകൊണ്ട് കൂടൊക്കെ നല്ല കവർ ചെയ്ത ഇട്ടിരിക്കുന്നെ...
@RBMEDIAforBudgies2 жыл бұрын
മഴ ആയതുകൊണ്ട് തണുപ്പടിച്ചു പണി വന്നതാണ്... ഇഞ്ചി നീര് കൊടുത്തിട്ടും മാറ്റമൊന്നും ഇല്ലെങ്കിൽ ആന്റിബയോട്ടിക് കൊടുക്കേണ്ടിവരും