എന്റെ വീട്ടിലും ഉണ്ട് കിളികൾ ഇന്നാണ് ഞാൻ വിഡിയോ കണ്ടത്. ഉപകാരപ്പെടുന്ന വിഡിയോ ആണ് 👍🏼
@RBMEDIAforBudgies2 жыл бұрын
😍😍 100+ വീഡിയോസ് ഇട്ടിട്ടുണ്ട്... ഉപകാരപ്പെടുന്ന വീഡിയോകൾ കാണാൻ ശ്രമിക്കുക..
@uccraft86282 жыл бұрын
തീർച്ചയായും കാണും
@anntreasa51612 жыл бұрын
ഞങ്ങൾ 2 love birds നെ വാങ്ങി. സൂപ്പർ video ആണ്. നന്നായി ഉപകാരപ്പെട്ടു. First Time ആയതുകൊണ്ട് ഒന്നും അറിയില്ലായിരുന്നു. ഇ ചാനലിൽ പറഞ്ഞുതന്ന എല്ലാ കാര്യങ്ങൾക്കും നന്ദി. Subscribe ചെയ്തിട്ടുണ്ട്
@RBMEDIAforBudgies2 жыл бұрын
Very good.. Breeding ടിപ്സ്, ഫുഡ് അങ്ങിനെ ഇല്ലകാര്യങ്ങളും വീഡിയോ ഇട്ടിട്ടുണ്ട്... അത് follow ചെയ്‌താൽ പെട്ടന്ന് result കിട്ടും..
@rajeshkrishna41262 жыл бұрын
Very very thanks. Dear. Good information for me, helpful
@RBMEDIAforBudgies2 жыл бұрын
👍👍😍😍
@RBMEDIAforBudgies3 жыл бұрын
R&B MEDIA official Insta profile link 👇🏻 instagram.com/r_and_b_media/ Follow for all doubt clearance about Budgies.
Chetta nnn chettanta kore videos kandu.....very informative..... Njn aadhyoyitt love birdsine valarthan povukayan....appo athin valare upakarpredhamayi chetante videos....❤️❤️🥰
@RBMEDIAforBudgies2 жыл бұрын
Thank you and all the best... If you have any doubts.. Instagram il message cheyyuu please link discription il undu.
@muhammadsinaan29642 жыл бұрын
Chetra super . Valaree upakaaramaayi
@RBMEDIAforBudgies2 жыл бұрын
Thank you 🥰🥰
@ShabnaFazilHabeebShabusVlog3 жыл бұрын
Very informative and helpful..
@RBMEDIAforBudgies3 жыл бұрын
thank you...🥰🥰
@aronebiju44552 жыл бұрын
Thanku bro ഞാൻ love birds വാങ്ങൻ ഇരിക്കുവായിരുന്നു പറഞ്ഞു തന്നതിന് thanku
@RBMEDIAforBudgies2 жыл бұрын
Ok..👍🏻🥰🥰
@renjusajansamuelraju10982 жыл бұрын
Thangalude video valare pragojanakaram anu super👍👌👌👌❤❤
@RBMEDIAforBudgies2 жыл бұрын
😍😍
@RBMEDIAforBudgies2 жыл бұрын
തുടക്കം മുതലുള്ള വീഡിയോകൾ കാണാൻ ശ്രമിക്കുക നിങ്ങൾക്ക് പല കാര്യങ്ങളും അറിയില്ല അതെല്ലാം പഠിക്കാൻ പറ്റും
@sindhusunil5593 Жыл бұрын
Valuable information. Thanks chetta. Varkala.. Passion fruit or valli orange
@RBMEDIAforBudgies Жыл бұрын
👍👍🥰
@chatterworldwithzion892 жыл бұрын
Enikum ond 4 birds so informative aanu thank you
@RBMEDIAforBudgies2 жыл бұрын
😍😍👍
@jayashreenair728627 күн бұрын
Another leaf which birds like and good is Spinach/ Palak Leaf...
@RBMEDIAforBudgies27 күн бұрын
Yes 👍
@MTBZSebastian2 жыл бұрын
9/4/22 ഇന്നാണ് വീഡിയോ കണ്ടത് കാരണം ഞാൻ lovebirds നെ വേടിച്ചു 3 കൊല്ലമായി, ഇതു വരെ ലൂസ് മോഷൻ വന്നിട്ടില്ല പക്ഷെ ഒരാഴ്ച മുന്ന് loosemotion വന്നു.... വീഡിയോ നന്നായി പറയുന്നുണ്ട്.... Thanks 👍
@RBMEDIAforBudgies2 жыл бұрын
Thank you.. 😍😍
@resmiharish17903 жыл бұрын
Useful video പനിക്കൂർക്കയും തുളസിയും മാത്രമരുന്ന് കൊടുക്കുന്നേ
@RBMEDIAforBudgies3 жыл бұрын
ഇനി ബാക്കിയും കൊടുത്തു നോക്കൂ ....
@apkozhifarm76052 жыл бұрын
നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി
@RBMEDIAforBudgies2 жыл бұрын
🥰🥰👍🏻
@annasvlogs22993 жыл бұрын
ഈ വീഡിയോ വളരെ ഉപകാരം പ്രദമായി സൂപ്പർ
@RBMEDIAforBudgies3 жыл бұрын
Thank you Anna🥰🥰
@ZmileWithZera2 жыл бұрын
Well Explained... 👌🏻👌🏻👌🏻
@RBMEDIAforBudgies2 жыл бұрын
Thank you 🥰🥰
@yasinmohammed15923 жыл бұрын
കൊള്ളാം നല്ല അവതരണം..... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.....
@RBMEDIAforBudgies3 жыл бұрын
Thank you Yasin..🥰🥰👍🏻
@fayaskhan683 жыл бұрын
Kollam passion fruit
@RBMEDIAforBudgies3 жыл бұрын
👍🏻👍🏻
@manojadapur734611 ай бұрын
Very good 👍👍🎉
@RBMEDIAforBudgies11 ай бұрын
Thank you 👍
@balanvalapad72892 жыл бұрын
ഗുണകരമായ സന്ദേശം 🌹
@RBMEDIAforBudgies2 жыл бұрын
വളരെ നന്ദി ബാലേട്ടാ 😍😍
@muthe1971 Жыл бұрын
സുഹ്യത്തെ നല്ല video ഒരു സംശയം എനിക്ക് കുറെ birds ഉണ്ട് ഒത്തിരി കുട്ടികൾ ചോദിക്കും എങ്ങനെ കൊടുക്കും എന്ന സംശയത്തിലാണ് കാരണം ഇതൊക്കെ മുട്ടയിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളായി ഇരിക്കുന്നതായിരിക്കും അപ്പോൾ എങ്ങനെ Free bird നെ തിരിച്ചറിയും?
@RBMEDIAforBudgies Жыл бұрын
താങ്കളുടെ നല്ല മനസിന് ആദ്യം ഒരു Big Salute.... മുട്ടയിട്ട് ഇരിക്കുന്നവരും അതിന്റെ male Bird ഉം മിക്കവാറും അവരുടെ Pot നെ ചുറ്റിപ്പറ്റിയായിരിക്കും ഉണ്ടാവുക. പിന്നെ അഡൽട്ട് ആകാത്ത Birds നെ തിരിച്ചറിയാൻ എളുപ്പമാണ്. കണ്ണിൽ ring തെളിഞ്ഞിട്ടില്ലെങ്കിൽ മുട്ടയിടാറായിട്ടുണ്ടാവില്ല . (ചില മ്യൂട്ടേഷന് ring ഉണ്ടാവില്ല ) .... പിന്നെ cere കളർ നോക്കിയും മനസിലാക്കാം. അങ്ങിനെയുള്ള Birds നെ കൊടുക്കാമല്ലോ... ഞാനൊരു ലിങ്ക് തരാം അതിൽ details ഉണ്ട്. kzbin.info/www/bejne/aHeziWyrZdife68si=idtu3eT97_DdNRUT
@meghasatheesan3153 жыл бұрын
നല്ല വിഡിയോ. കോഴിക്കോട് ഫാഷൻ ഫ്രൂട്ട്.
@RBMEDIAforBudgies3 жыл бұрын
thank you
@vasudevannair40833 жыл бұрын
Very good vedio. Passion fruit...
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@appusachu6061 Жыл бұрын
നന്ദി ചേട്ടാ 🙏🙏
@preethacr544821 сағат бұрын
Thulai കൊടുത്തിട്ട് കഴിക്കുന്നില adult ആണ് വേറെ വീഡിയോ ചെയ്യോമോ പ്ലീസ്.... നിങളുടെ വീഡിയോ നല്ലതാണ് ട്ടോ 😊
@shamnadshamnad128811 ай бұрын
Helpful video bro..❤
@goat503 Жыл бұрын
Devathaaru, lekshemi taru, ethinte Ela kodukkamo
@RBMEDIAforBudgies Жыл бұрын
ഞാൻ കൊടുത്തിട്ടില്ല.... വിഷാശം ഇല്ലാത്ത ഗുണമുള്ള ഇലകൾ കൊടുക്കാം..
ഏതിലയും സ്ഥിരമായി കൊടുത്ത് ശീലിപ്പിച്ചാൽ പ്രശ്നങ്ങളുണ്ടാകില്ല ഞാൻ ദിവസവും തുളസി കൊടുക്കാറുണ്ട് ...... എന്നാൽ എല്ലാവരുടെയും കാര്യം ചിലപ്പോൾ അങ്ങിനെ ആകണമെന്നില്ല Sis.....
Lose motion and other infection നിങ്ങളുടെ പക്ഷികളെ ബാധിക്കും so അതിനാൽ നിങ്ങളുടെ പക്ഷികൾക്ക് ദിവസവും ഇലകൾ നൽകരുത് പ്രത്യേകിച്ച് മഴക്കാലത്ത് ഞാൻ ദിവസവും എന്റെ പക്ഷികൾക്ക് ഒരു തവണ ഇലകൾ നൽകി ഒരാഴ്ചയ്ക്ക് ശേഷം എന്റെ ബഡ്ജികൾ lose motion പ്രശ്നങ്ങളെ ബാധിച്ചു അതിനാൽ ഞങ്ങളുടെ ബഡ്ജികൾക്ക് ദിവസവും ഇലകൾ നൽകരുത് ആഴ്ചയിൽ 2 അല്ലെങ്കിൽ 3 ദിവസം വേനൽക്കാലത്ത് മാത്രം നൽകുക lose motion നമ്മുടെ ബഡ്ജികളുടെ മരണത്തിന് കാരണമാകും നിങ്ങളുടെ പക്ഷികൾക്ക് ഇലകൾ നൽകുമ്പോൾ അത് ഓർക്കുക 😍😍💯💯