Travel vlog restart ചെയ്തത് ഒരു അടിപൊളി episode കൂടി ആണ്. ജീവിക്കാൻ വേണ്ടി വഴിയോരത്ത് കഷ്ടപ്പെടുന്ന ഇതുപോലെയുള്ള ആളുകളെ പ്രോത്സാഹിപ്പിക്കാൻ maam ഏപ്പഴും ശ്രദ്ധിക്കുന്നു എന്നത് ഒരു വലിയ കാര്യം ആണ്. Thank you soooooo much for this video.
@LekshmiNairsTravelVlogs2 жыл бұрын
❤🤗🙏orupadu santhosham..thank you so much ❤️
@bysuseelact72252 жыл бұрын
വായിൽ വെള്ളം വന്നു. നമ്മൾ വീട്ടിലാണെങ്കിൽ മട്ട അരിയുടെ കഞ്ഞി വെള്ളം, മോര് അച്ചാർ ഹോ സൂപ്പർ.😋💐❤️🥰
@LekshmiNairsTravelVlogs2 жыл бұрын
🤩❤
@deepapradeep75512 жыл бұрын
കുഞ്ഞു വീഡിയോ ആണെങ്കിലും കുറേ നാളുകൾക്കു ശേഷം കണ്ടപ്പോ ഒരുപാട് സന്തോഷം ❤❤❤ചേച്ചി കൊതിപ്പിച്ചു കളഞ്ഞു... വായിൽ കപ്പലോടിക്കാമായിരുന്നു കണ്ടപ്പോ... Love uuu ചേച്ചി.....
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ lots of love 🤗
@aparnadileep73442 жыл бұрын
ചേച്ചി ഏതു കടയിൽ പോയാലും വലുതായാലും ചെറുതായാലും ഒരു വത്യാസവും ഇല്ല അങ്ങനെ കഴിക്കുന്നത്കാണുമ്പോൾ തന്നെ ഒരു ഇഷ്ടം തോന്നും ഇനിയും യാത്രകൾ പ്രതീക്ഷിക്കുന്നു 👍🏼💕
@LekshmiNairsTravelVlogs2 жыл бұрын
Orupadu santhosham dear..thank you so much ❤️ 🙏🤗
@sandhyasunil11162 жыл бұрын
👌👌നല്ല മനസ്സുളളവർക്കേ ഇങ്ങനെ വേർതിരിവില്ലാതെ കാണാൻ സാധിയ്ക്കുകയുള്ളൂ....🙏
@priyamini47472 жыл бұрын
ഹലോ മാഡം ട്രാവൽ ബ്ലോഗ് കണ്ടിട്ട് കുറേ നാളായി ഈ ബ്ലോഗിലെ അച്ചാറുകളും മോരുo ഉപ്പിലിട്ട വിഭവങ്ങളും കൊള്ളാം 👌 മോര് മിക്സിങ് കണ്ടപ്പോൾ വായിൽ വെള്ളമൂറി ഈ വെയിൽ സമയത്ത് അച്ചാർ മിക്സ് ചെയ്ത മോര് കുടിക്കുന്നത് വളരെ നല്ലതാണ് പിന്നെ ധാരാളം ഉപ്പിലിട്കളും മാഡം ടെസ്റ്റ് ചെയ്തപ്പോൾ കൊതിയായി അടിപൊളി സൂപ്പർ🌹
@jollyasokan12242 жыл бұрын
എല്ലാം കണ്ടു വായിൽ വെള്ളമിറങ്ങി ഇരിക്കുന്നു ഞങ്ങൾ 😋😋😋😋🥰🥰🥰❤️❤️❤️
@LekshmiNairsTravelVlogs2 жыл бұрын
Achooda sooooo sweet of you dear ❤🤗
@thedramarians62762 жыл бұрын
ഈ അടുത്തിടെ പത്ര വാർത്തകളിൽ കണ്ടിരുന്നു, കോഴിക്കോട് ബീച്ചിൽ നിന്ന് ഇത്തരം ഉപ്പിലിട്ടത് കഴിച്ച് അതിന്റെ വെള്ളം കുടിച്ച രണ്ടു വിദ്യാർഥികൾക്ക് വായിൽആസിഡിന് സമാനമായ പൊള്ളൽ ഏറ്റു എന്ന്
@athirasumesh92082 жыл бұрын
ചേച്ചി സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു. വായിൽ വെള്ളം വരുന്നു. ഈ കാഴ്ച ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം. Love u chechi🥰🥰🥰
@lailahameedh43802 жыл бұрын
Orupad ishttaman yaathrakal kudethanne undavm😍👌
@suseelagauri52112 жыл бұрын
ദൈവമേ ഇതൊക്കെ കണ്ട് എന്റെ നാവിൽ വെള്ളം വരുന്നു. 💕👌
@anjaliarun43412 жыл бұрын
അടിപൊളി മാം 💖 വായിൽ വെള്ളം വന്നു😋😋😍🌹🌹💟💪
@LekshmiNairsTravelVlogs2 жыл бұрын
🥰❤
@aryass63122 жыл бұрын
Sariyum blowsum nalla bhangiyund mam nalla bhangiyayittund ❤❤❤
@devikamp2 жыл бұрын
Ithu kanditu sherikkum vaayil vellam niranju Madam..thankyou so much for all sharing all these experiences ❤
@salikurian68792 жыл бұрын
Travel vlog വീണ്ടും തുടങ്ങിയതിൽ സന്തോഷം 🌹😆 really mouth watering mam 😋😋😋 ശരിക്കും ഒരു nostalgic feeling 😍😘😍
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ..lots of love ❤️ 🤗🙏
@binsstyleboutique24242 жыл бұрын
Mam super...orupadu nostalgic school life lekku poyi ...ethu pole road sidil erikkunna vazhiyora kachavadakkare kude nirthunna mam nu orupadu thanks...
@sobhal39352 жыл бұрын
സാരിയും ബ്ലൗസും നല്ല ഭംഗി.
@geethajayan53002 жыл бұрын
You are a good human being also. എല്ലാവരെയും ഒരേ പോലെ കാണാൻ കഴിയുന്ന ഒരാൾ. Love you so much Chechi ❤❤❤
@LekshmiNairsTravelVlogs2 жыл бұрын
Love you too dear ❤️ 🤗
@simmieb36352 жыл бұрын
ആ ഹ... എന്താ സന്തോഷം... എനിക്ക് വയ്യ. നല്ല ധൈര്യം... എനിക്ക് പേടിയാണ്... വയറു കേടാവൊന്നു... 😃
@deepanair26732 жыл бұрын
You are so humble and simple Road side ലെ ചെറിയ കടയിൽ നിന്ന്,കഴിക്കുന്നത് തന്നെ 👏🏻👏🏻👏🏻👏🏻👍👍👍👍👌🏻👌🏻👌🏻😍😍വലിയ മനസിനുടമ ആയതു കൊണ്ടും,താരജാഢയില്ലാത്തതുകൊണ്ടുമാണ് 💙🖤💜💛💚❤😍😍👌🏻👌🏻👍👍👏🏻👏🏻👏🏻👏🏻
@LekshmiNairsTravelVlogs2 жыл бұрын
🤗❤🙏
@nisarahammed51482 жыл бұрын
ചേച്ചിക്ക് എൻ്റെ കൊതി ഉണ്ടാകും❤️❤️❤️ നാക്കിൽ വെള്ളം വന്നിട്ട്🔥🔥🔥 ഉപ്പു മാങ്ങ ❤️❤️❤️ അരി നെല്ലിക്ക ❤️❤️മോര് അച്ചാർ ❤️❤️❤️
@adarshrockstar21972 жыл бұрын
അങ്ങനെ കുറച്ചു കാലങ്ങൾക്ക് ശേഷം travel vlognu തുടക്കമായി 👏👏👏👏
@LekshmiNairsTravelVlogs2 жыл бұрын
Thank you so much 🤩🙏
@suhaibm86952 жыл бұрын
Mam nte പൂക്കൾ ഉള്ള saree adipoli. മോരിൽ അച്ചാർ mix ചെയ്‌ത drink ഒരു പുതിയ അനുഭവം. Mam കഴിക്കുന്ന kandappol നല്ല കൊതി tooni. Mam സ്കൂൾ കുട്ടി ആയപോലെ 🥰
എന്റെ ചേച്ചീ പണ്ടേ ചേച്ചിയുടെ വിഭവങ്ങൾ കഴിക്കുന്നത് കാണുന്നത് തന്നെ സുഖമുള്ള കാഴ്ചയാണ് അപ്പോൾ ഉപ്പിലിട്ടത് കഴിക്കുമ്പോൾ ഉണ്ടാക്കുന്ന അനുഭവം എന്താന്ന് പറയണ്ടല്ലോ spr കൊതി വന്നും സാരി blows spr
@ambikanair70262 жыл бұрын
Uppilittath kanditt kothiyavunnu 👍👍❤❤
@sharanyasujith98972 жыл бұрын
Nattukare odivarane ee lekshmimam njangale kothippikkunneeeee 👌
@Shemi1182 жыл бұрын
എനിക്ക് ഇഷ്ട്ടം ആണ് chechiyude വീഡിയോ love you chechi
@ilusuneer20682 жыл бұрын
Ma’am nt saree adipoli 🥰 uppilittad kandappol vayil vellam vannu😋😋
@anjusuresh56692 жыл бұрын
വൗ സൂപ്പർ കണ്ട് കൊതിപ്പിടിച്ചു ഇരുന്ന ഞാൻ 🤭🤭🤭🤭 അടിപൊളി ചേച്ചി
@sreelatha62432 жыл бұрын
ചേച്ചി കഴിച്ചപ്പോൾ ശരിക്കും നാക്കിൽ വെള്ളം വന്നു സൂപ്പർചേച്ചി👌👌🤩🤩🤩🙏
@binoyc47422 жыл бұрын
Beautiful vlog. ❤ kothippichu mam ee items ok kanzhiyil ozhichu kazhikkan super 😋👌
@LekshmiNairsTravelVlogs2 жыл бұрын
Thank you so much ❤️ 🙏
@preepreen99302 жыл бұрын
Saariyum ishttayi chechiye athinekalum ishttaaaa super video
@dhanya.c29702 жыл бұрын
ഉപ്പിലിട്ടത് എന്നും എനിക്ക് ഇഷ്ടം... കൊതി വന്നു ചേച്ചി...പുലർച്ചെ 5 മണിക്ക് കാണുന്ന ഞാൻ വായിൽ ടൈറ്റാനിക് ഓടിക്കാം..
@cibyvarghese7662 жыл бұрын
Nalla bhangiyundu ee Sareem blousum .nannayittu inangunnuttu👌
@unniyettan72222 жыл бұрын
Kannu chimmi.chimmi aanu njan ee video kandu theetath...mem kazhikunath kaanumbol Sathyam parayatte ente vaayil vellam vannu. Ith kanda ellavarudeyum vaayil Vannittundaakum sure aanu....
I really appreciate your gratitude maam😇 being a famous chef, you are finding talent from everywhere 😃. And it’s Soo happy to see u back in travel vlogs maam😃. Looking soo gorgeous in this saree maam🥰.
Great passion the legend Lakshmi nair is great again how to make chocolate at home maammm
@noufiyashajahans33662 жыл бұрын
Mam ee shop avida place onnu parayavo
@sreeami25632 жыл бұрын
Mam ന്റെ travel vlog ഒരുപാട് miss ചെയ്തിരുന്നു
@LekshmiNairsTravelVlogs2 жыл бұрын
🤗🥰
@seemagireeshkumar93312 жыл бұрын
Ente ponnu chechi vayil vellachattamayirunnu....kure pazhaya ormakalilekk oru nimisham kondupoyi....💕💕💖😍😗school kalam😅
@LekshmiNairsTravelVlogs2 жыл бұрын
Achooda 😅🤗❤
@mollyjose12122 жыл бұрын
Hai ma'am, just now only I noticed this video. Let me watch now...
@rosilyvarghese65372 жыл бұрын
Mam kothipikkalle 🥰💜💜
@anils6442 жыл бұрын
Ithano travel.vloggg!!!!!!!! Ejjathi vlogga
@nishanivin48902 жыл бұрын
Sooooo happy.. I am back in Trivandrum after 16 years . I feel I m totally new to my native .. I explore the taste of Trivandrum from your vlogs . Already visited Raja thattukada, Sourashtra , Rahmania etc . I mention you in all shops .. looking pretty in this saree
@srk661012 жыл бұрын
തിരുവനന്തപുരം ഈ കട എവിടെ ആണ്???
@jessythomas5612 жыл бұрын
Sari& blouse 👚 adipoli 🤩
@sumolmathaivarghese1272 жыл бұрын
Mam, you are so lucky.
@sprasanth8672 жыл бұрын
Can you mention the location of this shop.?
@rejulekshmi.k59032 жыл бұрын
Adipoli👌🏻വായിൽ കപ്പലോടുന്നു ❤️🥰❤️🥰
@sajad.m.a23902 жыл бұрын
വീഡിയോ അടിപൊളി....
@sreelekshmi33542 жыл бұрын
ഞങ്ങടെ നാവിൽ വെള്ളം വന്നു 🥰👌🏻👌🏻👌🏻👌🏻
@LekshmiNairsTravelVlogs2 жыл бұрын
Achooda 🤗❤️
@bindhugopan77762 жыл бұрын
Chechi ingane kothippikkaruthu keto😋🤭
@sindhuk.r73012 жыл бұрын
ട്രാവൽ വ്ലോഗ് വീണ്ടും തുടങ്ങിയതിൽ സന്തോഷം 👍❤
@LekshmiNairsTravelVlogs2 жыл бұрын
Thank you so much dear ❤️ lots of love 🤗🙏
@sanskritclub41962 жыл бұрын
ചേച്ചി കഴിക്കുന്നതു കണ്ടാൽ തന്നെ വായിൽ വെള്ളം വരും😋😋
@sriasokkumar69082 жыл бұрын
Looks so yummy and mouth watering .never tasted anything from roadside as I’m scared of food poisoning. Looking at your video can def it’s hygienic and safe to eat . Thanks for promoting small businesses
@ambilyrajesh6062 жыл бұрын
Mam, super Uppilittathu mam kazhikunnathu kanumbol vayil vella varunnu. School daya ormma varunnu. Super blouse anu ktto mam. Nannayi cherunnundu.👍
@LekshmiNairsTravelVlogs2 жыл бұрын
🤗🥰
@animohandas46782 жыл бұрын
മാങ്ങാ കഴിക്കുന്ന കണ്ടിട്ട് 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤കൊതിയാവുന്നു
@nafeesathbeevi26962 жыл бұрын
Mam kollam ashttamudi sambranikode travel vlog chyeyyamo
@noufusworld4522 жыл бұрын
Chechi kazyikunnad kandit nammal kazyikunna pole oru feeling
@sajinasunil87002 жыл бұрын
💃 starting to watch now . Woh that soothing music🥰