ഇന്ന് ഉച്ചക്ക് ഞാൻ നെയ്‌ച്ചോർ ഈ ബീഫ് ഫ്രൈ പിന്നെ ദാലും ഒന്നും പറയാനില്ലാ അടിപൊളി 👍🏻👍🏻👍🏻😋😋😋😋 ആർക് വേണമെങ്കിലും ഇണ്ടാകാം ഒരു രക്ഷയും ഇല്ലാ.... അത്രക്കും ഇഷ്ടായി എല്ലാർക്കും....
@bettybenny60422 жыл бұрын
Super ആദ്യമായിട്ടാണ് ഇതുപോലൊരു ബീഫ് ഫ്രൈ കഴിക്കുന്നത് thanks for you
@kannurkitchen68192 жыл бұрын
😍😍
@ammadpk3002 жыл бұрын
ഇതിനേക്കാൾ നല്ല ബീഫ് ഫ്രൈ സ്വപ്നങ്ങളിൽ മാത്രം
@nabeelnoushad25682 жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ, പറഞ്ഞു അറിയിക്കാൻ വയ്യ teast
കഴിഞ്ഞ പെരുന്നാൾ ഉണ്ടാക്കി നോക്കി spr ആയിരുന്നു ഞാൻ star ആയി 😍
@anshii89824 ай бұрын
💚❤️
@jasminjasu8802 Жыл бұрын
Try cheythu Super ❤️thanks
@ShaheemaNishad7 ай бұрын
Nanum undakki poli aayittund Ikakkum makkalkkum peruth ishtayitto 🥰
@shanifashanifa62652 жыл бұрын
Njan baliperunnalinu ithaade video kanditt zurbian undakki MAA sha Allah 👍 ellavarkkum ishttayi. In sha Allah naale beef ingane vekkanam 👍❤️
@kannurkitchen68192 жыл бұрын
😍😍
@Sonia-gq5dj2 жыл бұрын
Tried it... Super ayirunnu.. Very tasty.. Ellarkkum nannayi ishtamayi. Restaurant il kittunnathilum taste undayirunnu. Thanks for the recipe. Am also from kannur. Beef and mutton biriyani ningalude recipe anu eppozhum follow cheyyunnath. Ellam super.
@kannurkitchen68192 жыл бұрын
Kannur aano❤️, orupadu santhosham dear 😘
@sabhanasharafudheen81022 жыл бұрын
കണ്ടപ്പൊ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നി..... എന്താ യാലും ട്രൈ ചെയ്യുണം..... 👌👌👌സൂപ്പർ
@kannurkitchen68192 жыл бұрын
🥰🥰
@amruthaammu5551 Жыл бұрын
Hi thank u for the yummy recipe ❤️ njan first time aahn beef vechulla recipe undakunne. KZbin opn aki kandathil ishttamulla recipe thaanne noki. Try cheythu sambavam kiddukkkiii🥰🥰 veetil ellarkum ishttapettu. Ee recipe allarum try cheyyendathanu. ❣️
@jaseerajasi79302 жыл бұрын
Hi itha. Ee recipie njan moonnuthavana try cheythu ellavarkum valare ishtappettu👍👍
@kannurkitchen68192 жыл бұрын
🥰🥰
@neethuumathew2 ай бұрын
I tried this recipe…so super..mouth watering..oru reshayillaa.. Adipoliiii.. thank you so much chechii ❤❤
ഞാൻ ഉണ്ടാക്കി ട്ടോ.... കോൺ ഫ്ലവർ, അരിപ്പൊടി ഇല്ലാരുന്നു.... എന്നിട്ടും മാഷാഅല്ലാഹ് പൊളി ആരുന്നു... ഇക്ക ഗൾഫിൽ പോയപ്പോ കൊടുത്ത് വിട്ടു... അവിടെ ഉള്ളവർ കഴിച്ചിട്ട് സൂപ്പർ ആണെന്ന് പറഞ്ഞ്... അൽഹംദുലില്ലാഹ് 😍
@hudakp3685 ай бұрын
ഞാനും കരുതി കോൺഫ്ലവർ ഇല്ല എന്താ cheyya എന്ന്
@BCraftsFoods2 жыл бұрын
Undakki nokki adipoli ayirunnu Tnq ithaa
@amruthaarun3474 Жыл бұрын
Chechy.....njan um undakki nokki.....gest nu nannay eshtapettu....ende hus num valare eshtayiii. ...adipoli....chorinte koode kurach sambar oh moru curry yo ozhichu kuzhachu ee beef fry kooti kazhicha undallo ende saaaaare........... Onnum parayan illa...kidukkachi ...
@kannurkitchen6819 Жыл бұрын
Thank you 😘😘
@conblocksАй бұрын
ഇതിൽ നാളികേര കൊത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു, പക്ഷെ എവിടെയും പറയുന്നതു കേട്ടില്ല. എല്ലാണോ വെളുത്ത് കാണുന്നത്.? എന്തായാലും ഞാൻ നാളികേരകൊത്ത് ഇട്ട്ഉണ്ടാക്കി വളരെ രുചികരം. ഇത് രണ്ടാം തവണയാണ്. വളരെ നന്ദി.
@kannurkitchen6819Ай бұрын
Veluthu kanunnathu garlic aanu
@Insta_stories-t9l5 ай бұрын
2024 vellye pernnallinn kanunnavrondo🫣😜
@FathimaLatheef-el1ep5 ай бұрын
ഉണ്ടേ
@Ashraff.h5 ай бұрын
Unde
@Marjuzz-ut4jy5 ай бұрын
Aha😝
@mehfaztastevlogs3815 ай бұрын
ഉണ്ടേ 😂
@lnvlog29455 ай бұрын
Yes
@saleenaeranhikkal4123 Жыл бұрын
I tried many times. Masha Allah. Super 👌❤️
@olphiuae13486 ай бұрын
thank you so much 🎉i am from tunisia but live in uae i have tried the same recepie it is really amazing 👏 thank you so much 😊
@kannurkitchen68196 ай бұрын
My pleasure 😍😍
@sindhutk1803 Жыл бұрын
Mouth watering receipe....thanks ittthaaa
@sureashkumar51792 жыл бұрын
അടിപൊളിയായി ഇതാ ഞാൻ പാലാക്കാരൻ ആബീബ് നല്ല ആഴ്ചയിലും വാങ്ങും
@hajira.ameenhajiranm4353 Жыл бұрын
Njn undaki super tasty 😋
@nabhanasar47622 жыл бұрын
Theerchayayum ee reethiyil cheythu nokkum supper👍🏻
@aripoovlog2 жыл бұрын
Innu njan ee video nokki undakki adipoli
@jabbarpp52912 жыл бұрын
In sha allah. നാളെ EID നു ഇണ്ടാക്കി നോക്കട്ടെ 😊😊
@AmeenAyisha-e1i16 күн бұрын
Njaan try cheythu adipowliya ithaa👍
@muhammedalimuhammedali6692 жыл бұрын
njanipo epo beef undalimbolum id poleya undakkarullad super tst
@kannurkitchen68192 жыл бұрын
😍😍
@shahnazriffan12762 жыл бұрын
Tempting… what is brand name of the Kadai u r using for frying the beef?