നല്ല പച്ച നിറഞ്ഞ ന ദി പ്രകൃതി സുന്ദരം മനം നിറയുന്നു
@jamsheerm153311 ай бұрын
Swimming pool, ആ പുഴയിലേക്ക് ഒരു ഗ്ലാസ് ബ്രിഡ്ജ്, കിളികൾക്ക് food കൊടുക്കുന്ന ഒരു ഏരിയ ഇതെല്ലാം ഉൾപെടുത്തിയാൽ ഇത് ഒന്ന് കൂടി സൂപ്പർ ആകും,
@hareesameerali11 ай бұрын
👍
@ranjithranjith781511 ай бұрын
എന്റെ നാട് മരുതോങ്കര 🥰ഇതിന്റെ അടുത്താണ് എന്റെ വീട് അടിപൊളി സ്ഥലം ആണ് പ്രകൃതി ഭംഗി ആസ്വദിച്ചു പോകാം. ഇതിന്റെ അടുത്താണ് പെരുവണ്ണാമൂഴി ഡാം.and കക്കയം ഡാം പ്ലാൻ ചെയ്തു വന്നാൽ ഇതൊക്കെ ആസ്വദിച്ചു പോകാം 🥰
@hareesameerali11 ай бұрын
Thanks Its really nice place👍
@beautifulkeralaindia525611 ай бұрын
മഴവിൽ റിസോർട്ട് മനോഹരം' പാക്കേജ് വിവരങ്ങൾ , സേവനവും നന്നാവണം. താങ്കളുടെ വാക്കുകൾ പൊന്നാകട്ടെ.... കുടുംബ സമേതം താമസിക്കണമെന്നാഗ്രഹം.
@hareesameerali11 ай бұрын
@beautifulkeralaindia5256 Sure😊
@KLKILLER-x5r11 ай бұрын
Kurachu divasamai phone complaint ayirunnu innu sariyaki vdo ksnunnu ikka. Lock your heart ❤ ishttai . Kattil time spent cheyyan super ayirikkum alle ikka❤👍👍
@AyanAdin11 ай бұрын
Resort el poyellankelum ikkaya lifel orekalankelum narel kananamanu agraham undu
@shuhaibrehman948211 ай бұрын
Ee resort kozhicode jillayilullathaanenn vishwasikaan kazhiyunilla.... Adipoly
@indradhanus824611 ай бұрын
Mazhavil resort The rain bow Nte name ayi samyam ulla resort nice Indra > mazha Dhanus> villu Mazha villu Indradhanus
@hareesameerali11 ай бұрын
@indradhanus8246 😃👍
@sanoojdevk87211 ай бұрын
Adi polii pashe ente doubt nammade gvrnmnt ethra kaalam idh polilla resortnu permit kodukumm vykaand naturene nasipikkukayaan enn prnj polich kalayuo
@RDK842011 ай бұрын
അടിപൊളി 👍🏼...... വീഡിയോയിൽ കാണുമ്പോൾ തന്നെ കണ്ണിനും മനസ്സിനും കുളിർമ 😍
@hareesameerali11 ай бұрын
👍
@anjalilijo176311 ай бұрын
13months gulf jobil ninnum one month leave kittan waiting aannu family yum kooti pogan.
@prinshashyju233111 ай бұрын
Kandathu manoharam kanan pokunnathu athilum manoharam , ningalude avatharavum especilally you are a familiy man .
@hareesameerali11 ай бұрын
Thank you
@jijuus57411 ай бұрын
കുറ്റ്യാടിക്കടുത്തുള്ള ഈ ഭംഗിയുള്ള ജാനകിക്കാട് റിസോർട്ട് അതിനടുത്തുള്ള അരുവിയും കാടും പച്ചപ്പും ഭക്ഷണവും നല്ല ഭംഗിയുണ്ട് ഇതിന് ഭാഗ്യം കിട്ടുകയാണെങ്കിൽ ഞാനും എൻറെ കുടുംബവും അവിടെ ഉണ്ടാകും ഇപ്പോൾ ദുബായിൽ ആണ് പ്രകൃതിയുടെ ആ ശബ്ദം കേൾക്കാൻ നമ്മുടെ നാടിൻറെ സൗന്ദര്യവും പച്ചപ്പും പ്രകൃതിയും ലോകത്തൊരിടത്തും കാണില്ല അതാണ് നമ്മുടെ കേരളം ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്
@hareesameerali11 ай бұрын
@jijuus574 Thank you 👍
@mohammedsiraj442011 ай бұрын
അടിപൊളി
@AbdulKareem-xf6tu11 ай бұрын
നിങ്ങളുടെ അവതരണം അടിപൊളി.
@luckyskitchen444711 ай бұрын
Orupaad trip onnum poyittillengilum aathyamaayi orikkalengilum ponam ennu thonniyath Thailand il aanu athum ikkayude videos kanditt.njanum ente husband um avicharithamaayaanu ikkayude video kandath.annu muthal innu vareyum videos ellaam kaanaarubd. thailand videos repeat aayi kaanaarund.oronnum onninonnu mechappettathaanu.keep going 😊
@hareesameerali11 ай бұрын
Thank you for you support. Keep watching.
@hareesameerali10 ай бұрын
@luckyskitchen4447 Thank you so much 😊
@enoshabraham364810 ай бұрын
Congratulations 🎉
@luckyskitchen444710 ай бұрын
@@enoshabraham3648 thank you
@hareesameerali10 ай бұрын
Congratulations you are selected for the giveaway, Please share your contact number as comment
@FirosVs-p8j10 ай бұрын
സൂപ്പർ കാണുബോൾ തന്നെ മനസിന് ഒരു കുളിരു
@hareesameerali10 ай бұрын
👍
@1960srini11 ай бұрын
വളരെ പ്രകൃതി ഭംഗിയുള്ള, എന്നാൽ പോക്കറ്റ് കീറാത്ത ഒരു റാസോർട്ട് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഞാനും ഭാര്യയും സീനിയർ സിറ്റിജൻസാണ്. ഞങ്ങളുടെ രണ്ടാം ഹണിമൂൺ ഇവിടെ ആക്കാൻ താങ്കളുടെ വീഡിയോ പ്രചോദനമായി.
@hareesameerali11 ай бұрын
@1960srini Thank you so much 😀
@ckstar396511 ай бұрын
ചൂണ്ടയിട്ട് മീൻ പിടിക്കുക അഹാ.......❤എന്താ സ്പോട്ട് അടിപൊളി....,
@anandp611011 ай бұрын
Superb Harisikka Thankyou❤️
@sanalkumarpn372311 ай бұрын
കുറെ ദിവസമായല്ലോ യാത്രകൾ . ഈയിടെ ആയി സ്ഥിരം ഭക്ഷണവിശേഷങ്ങൾ ആയിരുന്നല്ലോ.
@hareesameerali11 ай бұрын
Food series cheythunath kondanu
@jacobvarghese6611 ай бұрын
ഹാരിസ് ഇക്കാ..... അടിപൊളി ഒന്നും പറയാനില്ല..... അടുത്ത ലീവിന് ഞാനും ഫാമിലിയും പോയിരിക്കും🎉❤
Giveaway കിട്ടിയാൽ മാത്രമേ എനിക്ക് ഇവിടേക്ക് പോകുവാൻ കഴിയൂ.ജനകിക്കാട് എങ്ങനെ ഒരു resort ഉള്ളത് അറിയില്ലായിരുന്നു. ഇത് share ചെയ്യുന്നു
@sidheequesidhi610311 ай бұрын
Igal poli aanu eth pole ullath okke yegane kandathunnu
@hareesameerali11 ай бұрын
😀
@shafeershafeer175711 ай бұрын
ദൈവം പറഞ്ഞിട്ടുണ്ട് നിങ്ങൾ പ്രകൃതിയിലേക്ക് നോക്കാൻ ഈ റിസോർട്ട് കാണാൻ ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ ഞാൻ അവിടെ എത്തുക തന്നെ ചെയ്യും എല്ലാവർക്കും സ്നേഹം മാത്രം ❤
@hareesameerali11 ай бұрын
👍
@rajeeshraj365111 ай бұрын
The pride you take in your work is truly inspiring.. hats off ikka ❤.. Want to truly visit this place..fingers 🤞 crossed.. hoping for a chance to visit this place..let's see😊
@hareesameerali11 ай бұрын
Thank you so much 😀
@mujeebrahman86611 ай бұрын
സൂപ്പർ ഇക്ക എന്താലും പോകണം റൈറ്റ് പറഞ്ഞില്ല
@amananisar38611 ай бұрын
Nice all thing,pure natural
@KaarakkootilDasan11 ай бұрын
കലക്കി,കിടുക്കി, തിമിർത്തു
@makkumon340610 ай бұрын
The lap of mother earth "Heaven"....❤❤❤❤ Thank you for the video Ali ikka
@hareesameerali10 ай бұрын
So true!
@deepasuku661511 ай бұрын
Hi sir, nice video and beautiful location. Thank you 🥰
@hareesameerali11 ай бұрын
Thanks 🥰
@sanjibshrinibasan818411 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു ഇക്കാ❤❤
@hareesameerali11 ай бұрын
@sanjibshrinibasan8184 Thank you
@losers63811 ай бұрын
Actually njn ningalde regular viewer alla. By coincidence I saw your video in my timeline and got tempted into watching this video. Enik video kandit bayankara ishtamaayi whether it is the visuals, presentation style and the resort. Keep going and I'm definitely waiting for such videos in future.
@hareesameerali11 ай бұрын
@losers638 Thank you so much 😀
@hamzathua795011 ай бұрын
വളരെ പ്രകൃതി ബാംഗിയോട് കൂടിയ resort വളരെ നിശബ്ദത കള കള ഒഴുകുന്ന നടിയുടെ ഒച്ച മാത്രം,തിരക്കു പിടിച്ച ഫാമിലി ലൈഫിൽ നിന്നും ഒന്ന് relax ചെയ്യാൻ പറ്റിയ resort.❤❤❤ഇക്കാ വീഡിയോ അടിപൊളി ആയിട്ടുണ്ട് ,ഇതുപോലത്തെ കുറെ നല്ല വിഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🎉
@hareesameerali11 ай бұрын
@hamzathua7950 Thank you 👍👍
@hareesameerali10 ай бұрын
Thank you
@naveenmathew274511 ай бұрын
Woww amazing place Nature friendly resort 💖💖💖💖💖✨✨✨💯💯
@hareesameerali11 ай бұрын
Yes, thank you
@SivadasM-s6j11 ай бұрын
Very amazing place
@ajmalpm760111 ай бұрын
Surprised to see such a beautiful resort near to my home town. Will definitely visit soon..
@hareesameerali11 ай бұрын
Good resort for nature lovers 👍
@midhunchandra74111 ай бұрын
ഒരുപാട് നാളത്തെ ആഗ്രഹം ഇക്കയെ ഒന്ന് നേരിട്ട് കാണാൻ..... Resort ൽ പോവാൻ ആഗ്രഹം ഇല്ല.... അത് ആഗ്രഹിക്കുന്നവർക്ക് കിട്ടട്ടെ.....
@hareesameerali11 ай бұрын
@midhunchandra7987 🤝🤗👍
@departurearrivals776711 ай бұрын
അഞ്ചു പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്
@hareesameerali11 ай бұрын
👍
@ssubashire11 ай бұрын
സുന്ദരം പ്രകൃതിരമണീയം
@hareesameerali11 ай бұрын
👍
@prajodhpp525211 ай бұрын
Ikkayude this kind of video is really good ❤
@hareesameerali11 ай бұрын
@prajodhpp5252 Thanks for your feedback.
@ALEXANJANAVLOGS11 ай бұрын
Your soul and heart for tourists and tourism touches each one of us❤ Continue the great work,God bless and thanks for introducing us this cute cozy green and watery resort away from cities hustle and bustle 🎉.....with love from Alex and family
@hareesameerali11 ай бұрын
@ALEXANJANAVLOGS Thank you! 😃
@sayyidnasafi720810 ай бұрын
അടിപൊളി
@jalajapv662011 ай бұрын
Ikko super verity videos, really gods on country, no change that name, actually food, accommodation, and scenery everything super ,I like key secret, , anyway very good vlog ikka all the best and God bless u...
@hareesameerali11 ай бұрын
Thank you so much 😊
@preethas2311 ай бұрын
അടിപൊളി resort ❤️❤️
@joshygeorge183011 ай бұрын
എന്റെ നാട് ❣️ പശ്ചിമ ഘട്ടത്തിന്റെ ഹൃദയത്തിൽ വളരെ നല്ലൊരു അനുഭവം ആയിരിക്കും നിങ്ങൾക്ക് Harisskka nice vdo😘😘
@hareesameerali11 ай бұрын
Thanks 👍
@mansoorpattambi346711 ай бұрын
അടിപൊളി ❤
@saleekutty11 ай бұрын
അടിപൊളി ❤️❤️❤️❤️❤️❤️
@arfadtm111 ай бұрын
Where is it
@thabsheerathasni786811 ай бұрын
Ingale Ella video yum kanalund But angott onnum pookan ulla kash illa Giveaway arhadhapettavark kittatte Ingal pookunna kandal ella sthalathum pookan thonnum
@uthamansempire501911 ай бұрын
Rate oky ethra ane
@vinuvarghese618411 ай бұрын
വളരെ മനോഹരം 📸
@fimisijo660610 ай бұрын
Wow.....😮 Beautiful resort 🤩🤩🤩🤩
@hareesameerali10 ай бұрын
Yes it was!
@haristhangalharis200811 ай бұрын
ഞാൻ മനസ്സ് കൊണ്ട് അവിടെ എത്തി
@sascodigitalmalayalamcomed304711 ай бұрын
അടിപൊളി റിസോർട് 👍
@anandabraham139711 ай бұрын
From the beginning itself you should have spoken the location and district
@hareesameerali11 ай бұрын
👍
@gokulstories20811 ай бұрын
Ikka njn poyittund avide nice vibe ann ❤ Mrng ooke set ann Pinna avere serviceum
@hareesameerali11 ай бұрын
👍
@shibilrehman11 ай бұрын
ഹാരിസ് ഇക്കാ ❤️
@subinmathew8811 ай бұрын
Behold, a majestic resort with picturesque landscapes that mesmerize the soul...❤❤❤❤❤❤
@hareesameerali11 ай бұрын
Yes, true
@ashirpkdpurakkad870311 ай бұрын
എന്റെ നാട്ടിലെ property അപ്പോൾ giveway എനിക്ക് തന്നെ ... ഇക്കാ പയയെ പോലെ views ഒന്നും കിട്ടുന്നില്ലല്ലോ ..?
@Travel-cuts11 ай бұрын
തീർച്ചയായും പോകും❤❤
@jashirjashi774111 ай бұрын
Beautiful place🥰
@sumijoshy956911 ай бұрын
Wow really nice place
@SatheeshKannarambath-mv8xy11 ай бұрын
മനോഹരം
@hareesameerali11 ай бұрын
👍
@ahammedhashimcm232310 ай бұрын
Super location
@hareesameerali10 ай бұрын
Yes it is
@RajeshCr-q4z11 ай бұрын
Real nature..wow
@hareesameerali11 ай бұрын
Yes It was.
@nadeemym680210 ай бұрын
മജക്കൊയ്ത് ജാഗെ ❤
@wayanad114511 ай бұрын
Super.... അടിപൊളി..... 😍😍😍😍😍😍😍😍😍😍😍
@prasanthkk951311 ай бұрын
Beautiful ❤
@anilkumarpm557911 ай бұрын
Inheritance...
@alexrossarioantony336611 ай бұрын
Very happy to see this in your channel. Its my Home Land ❤
@hareesameerali11 ай бұрын
Thank you
@malluproductss9 ай бұрын
Beauty adipoli ❤️
@hareesameerali9 ай бұрын
👍👍
@shuhaibrehman948211 ай бұрын
Pool illatheth oru minus point aan...
@jerinjames192711 ай бұрын
Nalla resort
@hareesameerali11 ай бұрын
👍👍
@mohammednavas256311 ай бұрын
Good
@shijophilip11 ай бұрын
Thanks for the video
@hareesameerali11 ай бұрын
👍👍
@susheelaabraham70111 ай бұрын
Where is this place
@hareesameerali11 ай бұрын
Janaki kadu
@Naaz--r11 ай бұрын
കിട്ടും എന്ന പ്രധീക്ഷയിൽ ഞാനും ഇടുന്നു
@jamshadtp400311 ай бұрын
Very nice resort
@hameeddavida111111 ай бұрын
Culicut ninnum 50 km parsnju... Evide sthalam?
@hareesameerali11 ай бұрын
mazhavilkadu.com/
@yousufchalil793511 ай бұрын
അടിപൊളി 🏁🏁👍🏼👍🏼
@hareesameerali11 ай бұрын
👍👍
@shakeershakeer753811 ай бұрын
നല്ല രസമുള്ള സ്ഥലം എല്ലാവരും കാണാനും പോകാനും ആഗ്രഹിക്കുന്ന ഒരു സ്ഥലം കൂടിയാണിത്
@hareesameerali11 ай бұрын
Yes
@naturezoomlenz123711 ай бұрын
Beutiful ❤
@sijojohnson223810 ай бұрын
കിടു സ്ഥലം
@hareesameerali10 ай бұрын
Yes 👌👌
@jimbigbi11 ай бұрын
Awesome drone shot view❤
@hareesameerali11 ай бұрын
Thanks
@musthafabava705211 ай бұрын
ബിരിയാണി കിട്ടിയാലോ😂 കിടക്കട്ടെ ഒരു കമെന്റ് 👍
@shamseerthayyil289610 ай бұрын
Good place
@hareesameerali10 ай бұрын
Yes 👌
@sasisankaran935511 ай бұрын
Supper.❤.Ekka..
@ukn114011 ай бұрын
Front view super ❤
@hareesameerali11 ай бұрын
Yes 😊
@bijibaby246511 ай бұрын
ഹാരിസ് പറയുമ്പോ അത് അടിപൊളിയാകാതിരിക്കുമോ
@hareesameerali11 ай бұрын
😊
@hafsaali690511 ай бұрын
Adipoli 👍
@hareesameerali11 ай бұрын
Thank you so much 😊
@adarshmethebossofmine973911 ай бұрын
താങ്ക്സ് 🔥
@traveldiaries540510 ай бұрын
super
@hareesameerali10 ай бұрын
😍👍
@mohamedashiq207511 ай бұрын
Haariskkaa..❤ powliyeeeee😍
@hareesameerali11 ай бұрын
👍
@sebypaulmaliekal47811 ай бұрын
Fascinating place bro ❤
@hareesameerali11 ай бұрын
Yes it was👍
@AllinOne-GK611 ай бұрын
Nammak tharumo..... Ipppol nattilud.....
@PkrajuRaju-z8q11 ай бұрын
God bless you brother ❤
@hareesameerali11 ай бұрын
Thank you
@thasneehkalavikutty578511 ай бұрын
Good 😊
@mercimathew632711 ай бұрын
Harithakerala bhangi ❤ . I think this place will take us to olden days
@hareesameerali11 ай бұрын
Yes. The nature friendly atmosphere will take us to olden days..