ഈ അവിയലിനു ഒരു പ്രത്യേക സ്വടാണ് കാച്ചിൽ ഇടുന്നത് ഇപ്പോൾ കേൾക്കുന്നു കപ്പളങ്ങാ കുറുക്കാ thaalu ഇവാ ചേർക്കും അമ്മയുടെ nadan കറികൾ ഇവിടെ ഉണ്ടാകാറുണ്ട് ds❤❤❤
@gooddaymallu9570Сағат бұрын
eda njangal chakkakuruvum cherkkum
@jayaramck2471Сағат бұрын
എന്ത് നല്ല അമ്മ!എത്ര മനോഹരമായി സംസാരിക്കുന്നു!!!
@leelamanykm11734 сағат бұрын
Hai Amma,പഴയ തറവാടുകളിലെ, രുചികരമായ വിഭവം. മായമില്ലാത്ത വിഭവം, ആസ്വദിച്ചു കഴിക്കാം. ' മാങ്ങയിട്ട അവിയൽ അതിരസം.. അമ്മേ, ! ഇഷ്ടം പോലെ വച്ചിട്ടുണ്ട്. ഇതാണു അവിയൽ " > പുതിയ തലമുറ കണ്ടു പഠിക്കട്ടെ!🙏🏻👍🏻❤️🌹