വാർത്ത കേൾക്കുന്ന ചിലർക്ക് പൊള്ളും . ഓരോ രോമാഞ്ചം 🤗💪💪🇮🇳🇮🇳
@kumardmm12374 жыл бұрын
ഒരു ഭാരതീയനായതിൽ.. അഭിമാനിക്കുന്നു... ജയ് ഹിന്ദ്.. 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏
@gouribalashambhav50364 жыл бұрын
ഭാരത് മാതാ കി ജയ് 💪🚩🚩🚩🚩🇮🇳
@j1a9y6a74 жыл бұрын
ധീരത ചോരാതെ പടപൊരുതാൻ നമ്മുടെ ജവാന്മാർക്ക് കരുത്തുണ്ടാകട്ടെ !!
@അശ്വാരൂഡൻ4 жыл бұрын
ധീരത ചോരുകയോ ...അത് മരിച്ചാലും സംഭവിക്കില്ല ...നമ്മുടെ പുലിക്കുട്ടികൾക്ക് .നമ്മുടെയൊക്കെ പ്രാർത്ഥനയുണ്ടല്ലോ അവർക്ക് രക്ഷാകവചമായിട്ട് . വിജയീഭവ : മമ:സൈനികാ: അങ്ങനെ പ്രാർത്ഥിക്കാം നമുക്ക് .🙏
@aravindravindran64804 жыл бұрын
Great Sajan sir നിങ്ങൾ ഒരു രാജ്യ സ്നേഹി aanu ബിഗ് സല്യൂട് ജയ് ഹിന്ദ് വന്ദേ മാതരം
@sureshbabu79404 жыл бұрын
JAI BHARATH
@AjayVishwakarma-gd6ux4 жыл бұрын
Jay barath madha.key
@sajeevanmenon42356 ай бұрын
❤❤❤❤❤❤❤❤🎉❤
@prakasanl36484 жыл бұрын
ഇത്രയും വിവരങ്ങളൊന്നും ജനം അറിയുന്നില്ല. സാർ നന്ദി നന്ദി
@emerald.m10614 жыл бұрын
Shajen sir ഒരു തികഞ്ഞ ദേശസ്നേഹിയാണ്.👌🏼. ❤ my India. Our India 🙏🏼🙏🏼🙏🏼
@SureshkumarTk-j6y3 ай бұрын
👍👍👍🙏🙏🙏💯
@PradeepKumar-fk1zb4 жыл бұрын
ഞാൻ എന്റെ രാജ്യമായ ഇന്ത്യയെ സ്നേഹിക്കുന്നു........ സ്വരാജ്യത്തിന് വേണ്ടി മരിക്കാൻ പോലും മനസ്സുള്ള സ്നേഹം.
@danishjayan50546 ай бұрын
😘😘😘😘
@bala22374 жыл бұрын
Proud to be an indian.......Jai Hind.....saute Indian Army........Jai jawan ..........Jai 👋
@jinsonmp89804 жыл бұрын
എന്റെ ഇന്ത്യ എന്റെ അഭിമാനം 🇮🇳🇮🇳🇮🇳🇮🇳❤️❤️❤️💯👍
@c.v.balakrishnanbalu62032 жыл бұрын
👌
@rajajoseph84644 жыл бұрын
ചൈനയുടെ സ്വപ്നങളൊക്കെ തൊലയട്ടെ . ജയ് ഹിന്ദ് बोलिए जय हिन्द
@radhakoramannil82644 жыл бұрын
ജയ് ഹന്ദ്, ജയ് ജവാൻ
@girijamd64964 жыл бұрын
ചൈനയുടെ അഹങ്കാരം തീരണഠ അവരുടെ productകൾ വാങാതിരികകുക
@rajajoseph84644 жыл бұрын
@@girijamd6496 അവന്മാരുടെ ഒരു സാധനവും നമക്കു വേണ്ട ജയ് ഹിന്ദ്
@rajajoseph84644 жыл бұрын
@@radhakoramannil8264 ജയ് ജവാന് ജയ് ഹിന്ദ്
@radhakrishnanradhakrishnan55292 жыл бұрын
ശ്രീ ഷാജൻ താങ്കളുടെ അവതരണം മാത്രം മതി ഈ ഭാരതത്തെ സ്നേഹിക്കുന്ന പ്രജകൾക്കു ഉത്തേജനം പകരാൻ,നമ്മൾ തീർത്തും ഭാഗ്യവാന്മാർ തന്നെ,വന്ദേതരം, ഭാരതം നീണാൾ വാഴട്ടെ👍
@rajannair30654 жыл бұрын
നമ്മുടെ സൈനികർ നിരന്തരം അഭ്യാസികളാണ് പ അതുകൊണ്ട് ചൈനയുമായി പോരാടാൻ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല
@arunn.s68004 жыл бұрын
ആ പട്ടാളക്കാർക്ക് പിന്തുണയുമായി എന്തിനും തയ്യാറായി നമ്മളും ഉണ്ടല്ലോ ജീവൻ കൊടുക്കാനും തയ്യാറായി
@jakp54784 жыл бұрын
മരണംവരെ എൻ്റെ രാജ്യത്തിനൊപ്പം
@വേണംഹിന്ദുക്രിസ്ത്യൻഐക്യം4 жыл бұрын
👏👏
@rithin89114 жыл бұрын
💪💪💪💪
@achusachu18963 жыл бұрын
ഞാൻ മരിച്ചു കഴിഞ്ഞാലും ഇന്ത്യയോടൊപ്പം 👍
@balan86403 ай бұрын
Yes ❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊
@__xo_xo__38204 жыл бұрын
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വിരൻമ്മാരായ സഹോദരമമാർക്ക് കോടി പ്രണാമം ജയ്ഹിന്ദ്
വളരെ നന്നായിരിക്കുന്നു ...മറുനാടന്റെ വീഡിയോ കളിൽ എക്കാലവും ഓർക്കാനും അഭിമാനിക്കാനും വക നൽകുന്ന ,ഏതു ദേശാഭിമാനി യെയും ഹർഷ പുളകിതരാക്കുന്ന മനോഹരമായ വിലയിരുത്തൽ ....നന്ദി സർ ...വന്ദേ മാതരം ....
@ramks32824 жыл бұрын
താങ്കൾ ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാൽ ഇവിടെയുള്ള ചിലർക്കു് ഇരിക്കപ്പൊറുതിയില്ലാതാവും.!!!
@ambimohandas90974 жыл бұрын
Sathyam parayan kanikkunna thantedam anu sarikkulla dheeratha
@aneeshsasi55894 жыл бұрын
Sheriya Chankil China tharachu vachu nadakkunnavar
@AnilKumar-cb3df3 жыл бұрын
സൂടാപികൾക്ക് സുഖിക്കില്ല
@indian18233 жыл бұрын
സുടാപ്പി and കമ്മികൾ
@chandranmalayathodi82402 жыл бұрын
ഇരിയ്ക്ക പൊറുതി ഇല്ലാത്തവർ പോയി തുലയട്ടെ.... 💪💪 ജയ് ഹിന്ദ് 🌹
@vinodalppara65964 жыл бұрын
Jai hind My INDIA 1962 ൽ ഇന്ത്യക്ക് അകത്ത് ചൈനീസ് ചാരന്മാരുടെ പിന്തുണ ഉണ്ടായിരുന്നു .... ഇന്ന് ഇന്ത്യക്കകത്തെ ചാരാന്മാരെ നേരിടാൻ ദേശസ്നേഹികളായ നമ്മൾ മാത്രം മതി ....ജയ് ഭാരത്
@kiranpankajakshan97214 жыл бұрын
Love India 🇮🇳 ❤️
@manuzlinkml51494 жыл бұрын
ഒരു രാജ്യങ്ങളും നമുക്ക് സപ്പോർട്ട് ചെയ്തില്ലേലും വേണ്ട.. ഈ യുദ്ധ കാലത്തും ആർമിയിൽ ചേരാൻ അവസരം കാത്ത് നിൽക്കുന്ന ചുണക്കുട്ടികൾ ഉള്ള ഇന്ത്യ ആണ് ഇത്.. കോടിക്കണക്കിനു യുവരക്തം ഇവിടുണ്ട് ഞാൻ ഉൾപ്പെടെ.... ജയ് ഹിന്ദ് 💪🇮🇳🇮🇳🇮🇳
@shibuclement64832 жыл бұрын
👌👌👌👌👌❤️❤️❤️❤️❤️
@sain3564 жыл бұрын
Proud to b an INDIAN ❣️😍😍😍😍
@SumaP-Nabha4 жыл бұрын
നമ്മുടെ ചങ്കിടിപ്പാണ് ഇന്ത്യ❤💖💘കന്യാകുമാരി മുതൽ കാശ്മീർവരേയുള്ള രാജ്യസ്നേഹികൾ നിരന്നുന്നാൽ ആർക്കും നമ്മുടേ അമ്മയെ ഒന്നും ചെയ്യാനാവില്ല.. 😾
@samjidnbr86853 жыл бұрын
😍😍😘😘😘😘😘
@balan86403 ай бұрын
❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊
@balan86403 ай бұрын
Jai Jai bharath
@vijayaragr22192 жыл бұрын
രോമാഞ്ചം ഉണർത്തുന്ന വാക്കുകളാണ് തങ്ങളുടേത് മിസ്റ്റർ സാജൻ.താങ്കളെ പോലുള്ളവർ ജനിച്ച ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനമുണ്ട്.
@AnilKumar-mg2is4 жыл бұрын
I LOVE MY INDIA
@kaybeyam4 жыл бұрын
1962 അന്ന് ഭരിക്കുന്നവർ തോറ്റു കൊടുക്കുകയായിരുന്നു. അന്നും കഴിവുള്ള സൈന്യം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു.
@വേണംഹിന്ദുക്രിസ്ത്യൻഐക്യം4 жыл бұрын
ഇസ്രേയലിന്റെ രണ്ടു കപ്പലുകൾ ആയുധങ്ങളുമായി അവിടെ നിന്നും ഇന്ത്യയിലേക് പുറപ്പെട്ടു എന്ന വാർത്ത കേൾക്കാൻ കൊതിയാകുന്നു.. വന്ദേമാതരം
@ananya-rb1un4 жыл бұрын
Yes 😘🇮🇳💖🇮🇱😎
@hariraj92304 жыл бұрын
Only hope is Israel, US actions are just gimmicks.
@mammadolimlechan4 жыл бұрын
ലോക രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ കൂടെ ഉണ്ടാകും
@rajajoseph84644 жыл бұрын
Yes , we will win ജയ് ഹിന്ദ്
@priyaraveendran47354 жыл бұрын
Israyel ninte undakiyavana naari,vantematharam nanamille ,Jai barath matha,Jai Congress
@manh3854 жыл бұрын
ഇന്ദിരാഗാന്ധി ക്ക് ശേഷം പട്ടാളത്തെ ഇത്രയും മനസ്സിലാക്കുകയും മുന്നിൽ നിന്ന് തന്നെ നയിക്കുകയും ചെയ്‌ത നേതാവ് മോദി തന്നെ ... എല്ലാ പ്രതിസന്ധി കളെയും നമ്മൾ മറികടക്കും JAI HIND
@krishnakumarkv30034 жыл бұрын
ബിഗ്സല്യൂട് ഇന്ത്യൻ ആർമിക്ക് ജയ്ഹിന്ദുസ്ഥാൻ
@kakkolillalitha14704 жыл бұрын
ദൈവത്തെ ഓർത്ത് ആന്റണി യെ ഇതിൽ പെടുത്തല്ലേ. അയാൾക്ക് ഈരാജൃം അല്ലാ യിരിക്കുന്നു വലുത്. അയാൾ വിദേശിയായ ഇറ്റലിക്കാരി യുടെ അടിമ ആയിരുന്നു. അതുകൊണ്ട് തുടങ്ങി വച്ച ത് ഒന്നും തുടർന്ന് കൊണ്ട് പോവാൻ സാധിച്ചില്ല. ഇൻഡൃയെ ദുർബല പെടുതാതാൻ പലതും ചെയ്യാതെ ഇരുന്നു.
@dinesanplavinchottil19632 жыл бұрын
sajan u r great
@deepasreedhar74644 жыл бұрын
Proud to be an Indian🇮🇳🇮🇳Proud of our INDIAN ARMY.
@muralidas34954 жыл бұрын
Jai hind.....
@fizjerold61614 жыл бұрын
കേരളത്തിൽ ചൈനയുടെ ഒരു കഷ്ണം തെറിച്ചു വീണിട്ടുണ്ട് 🤘 പൊടിയേരി അണ്ണൻ മുൻ നിരയിൽ ചൈനയെ സംരക്ഷിക്കാൻ കാണും 🇨🇳
@sasidharank.n6064 жыл бұрын
Bushman.
@abrhamkp61984 жыл бұрын
D!
@mohananraghavan86073 жыл бұрын
പിണു അണ്ണൻ ഇത്തിരി ചട്ടമ്പിത്തരം ഉണ്ടെന്നേയുള്ളു. ആ സോണിയ മദാമ്മേടെയും മമതാ ചേച്ചീടേം കൈ പിടിച്ചു നടക്കുന്ന ഒണ്ണനുണ്ടല്ലോ...... കേസരി... അതാണ് വിഷവിത്ത്
@A23CUTZ3 жыл бұрын
പാകിസ്താന്റെ കഷണവും കേരളത്തിൽ വീണിട്ടുണ്ട്
@SureshKumar-qi8gg3 жыл бұрын
നന്ദു ജോസഫ് വീരപുത്രനോട് പറയു ആദ്യം ഇന്ത്യക്കകത്തെ ജെന ങ്ങളെരക്ഷിക്കാൻ ചക്കക്കു ചുക്കെന്നുപറയാതെ പൊടിയേരിയും കേരളവുമിരിക്കട്ടെ ജനങ്ങളുടെ ശ്രെദ്ധ തിരിക്കാൻ election സമയത്തൊരു തീവ്രവാദി ആക്രമണം ദിനംപ്രെതിയുള്ള ഇന്ധനവില വർദ്ധനവ് മറക്കാൻ ഒരു china,
@KvKv-zz7sr2 жыл бұрын
രാപ്പകലില്ലാതെ സാധാസമയം കാവൽ നില്കുന്നത് കൊണ്ടാണ് നമ്മൾ സുഖമായി കിടന്നുറങ്ങുന്നത് ആ പട്ടാളക്കാരെ നമ്മൾ പൂവിട്ടു പൂജിക്കണം 👍👍👍
@Justin-mv5tv4 жыл бұрын
ഇന്ത്യ ❤
@AbdulSamad-ov7zk4 жыл бұрын
ഇനി ചൈനയിൽ കേറി അടിച്ചു നിരത്തുക അതാണ് മാർഗം
@muralidas34954 жыл бұрын
Nammal jayikkum sammad ikka. Indian Army ki jai.......
@keralabeauty3894 жыл бұрын
അങ്ങനെ പറയല്ലേ ഇവിടെയുള്ള അഭയാർഥികളായ ചൈനിക്കിസ്ഥാന്‍ ലെ ആളുകള്‍ കുരുപൊട്ടിച്ചാകും
@saraswathigopakumar72314 жыл бұрын
Big salute സാജൻ സാർ. കാരണം എപ്പോഴെല്ലാം രാഷ്ട്രത്തിനു പ്റശ്നമുണ്ടോ അപ്പോൾ അത് നിങ്ങൾ മനസി ലാക്കി രാഷ്ട്രത്തിനൊപ്പം നിൽക്കുന്ന താങ്കൾ ഒരു യഥാർത്ഥ ഇന്ത്യൻ... big സല്യൂട്ട്. കാരണമേ ലോകത്തെ സത്യം അറിയിക്കാൻ മാധ്യങ്ങൾക്കു പറ്റുമെങ്കിൽ അത് നിങ്ങൾ ചെയ്യുന്നു.
@shajitr17024 жыл бұрын
പക്ഷേ ഇന്ത്യക്ക് തിരിച്ചറിയാൻ പറ്റാത്ത ഒരു കാര്യമുണ്ട്. ചതി എന്നത്. ഒരു പരിധി വരെ മറ്റു രാജ്യക്കാരുടെ ചതി തിരിച്ചറിയുവാൻ കഴിഞ്ഞാലും ഇന്ത്യക്കാരൻ എന്ന് അവകാശപ്പെട്ട് കൂടെ നിൽക്കുന്നവരുടെ ചതി തിരിച്ചറിയാൻ കഴിയാതെ പോകുന്നു. നമ്മൾ നമ്മൾ ഇന്ത്യക്കാരാണ് എന്ന് ബോദ്ധ്യം വരാത്ത പലരും നമ്മുടെ ഒപ്പം തോളോടു തോൽ ചേർന്ന് നിൽക്കുന്നു. അവരെയാണ് ഭയം. പലരുടേയും കമന്റുകളിലൂടെ അവരുടെ ഉള്ളിലെ വിഷം അവരറിയാതെ അതു പുറത്തേക്കു ചാടുന്നതു കാണുമ്പോൾ ഏറെ സങ്കടവും നമ്മൾ ഇന്ത്യക്കാർ ആണ് നമ്മൾ ഇന്ത്യക്കൊപ്പംആണെന്ന് അവരുടെ മനസ്സാക്ഷി അവരെ തടയുന്നു അതോർത്തു ഭയം ഇല്ല. ഇന്ത്യയെ സ്നേഹിക്കുന്നവരുടെ ഇടയിൽ ഈ ഞാഞ്ഞൂളുകൾ വളരെ കുറച്ചേ ഉള്ളു. പക്ഷേ അവരെ തിരിച്ചറിയുവാൻ ശ്രമിക്കുക.
@ambimohandas90974 жыл бұрын
Indiakkar ennathil abhimanamundu Gulfil vachu ennoru oral vesham kandu chodichathavam "are you a Pakistani?" I said NO..... Oru onnonnara NO ayirunnu athu Next lndian?..... Yes l am an lndian Jai Hind
@nikhilchandras54114 жыл бұрын
Satyam
@mallutraveler-bb4ld4 жыл бұрын
നീ തന്നെ അതിൽ പെടും. ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ കണ്ടതാണല്ലോ നിന്റെ ഒക്കെ പെർഫോമൻസ്.
@shajitr17024 жыл бұрын
@@mallutraveler-bb4ld അതെ അതെ. ആ ചതിക്ക് അന്ന് ഒരു പേരു കൂടി കൊടുത്തിരുന്നു. അവർ പച്ചനിറമുള്ള ഒരു പതാകയും ഉണ്ടാക്കി
@m.rjoseph76164 жыл бұрын
We will put an end to our Ist enemy China), then the cheaters ( traitors)can be treated with mouthful of Vinegar
@bhaskaranchiramanghat79734 жыл бұрын
മറുനാടൻ ചങ്കൂററത്തിന് തിലകക്കുറിയായിരിയ്ക്കുന്നു.! ദേശസ്നേഹത്തിൻെറ വീരഗാഥകൾ ഇനിയും മാറെറാലിക്കൊള്ളട്ടെ!!
@ananya-rb1un4 жыл бұрын
മൗൻ മോഹനെ പ്പോലെ മൗനം മോഹിച്ചു നിൽക്കാതെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രനാഥനെയാണ് നമുക്ക് ലഭിച്ചത് IT'S NEW INDIA 🇮🇳💖👍💪😎
@ananya-rb1un4 жыл бұрын
@@arcanegamer1397 ഒന്നാലോചിച്ചു നോക്കു. ആ രാജ്യം എത്രമാത്രം ക്രൂരരാണെന്ന്........ 😏😏😏
@docsdocs69694 жыл бұрын
Bro I am indian. But shame to see Modi government is still not reacting against China. They already occupied many areas of India. As an Indian I am ashemed to see that. Athkond paranjatha bro. Indira Gandhi was good enough to defend and fight against China. Mod is just thallumaman. Ayalk dairyam illa. Verum vedi parachil maathram. Iniyum mindathirunnal avanmar indiayude orupaad Area kayyerum. Pinne athonnum thirich kittanum ponilla. I think congress should come back in to rule for a better And safe India
@WhoCared8914 жыл бұрын
Doc's you should understand Modi is Tiger 💪👍👊
@ananya-rb1un4 жыл бұрын
@@WhoCared891 yes 👍😎
@leelamani37582 жыл бұрын
@@docsdocs6969 you doesn't know sea change occurred during Modi's tenure.AKS was a complete failure to safeguard the security concern of India.
@sknair44164 жыл бұрын
ശ്രീ ഷാജൻ താങ്കളുടെ ഇതുവരെയുള്ള അവതരണത്തിൽ ഒന്നാന്തരം പൂർണ്ണ ശക്തിയോടെ തുടരുക എന്നെപ്പോലുള്ള ലക്ഷങ്ങൾ കൂടെയുണ്ട് അപ്പോഴും സത്യം മാത്രം പറയാൻ താങ്കൾക്ക് സാധിക്കട്ടെ .....
@joshipn13074 жыл бұрын
എന്റെ കുട്ടികൾക്ക് വാങ്ങി കൊടുത്തത് ചൈനീസ് കളിപ്പാട്ടം. ഞാൻ ഉപയോഗിക്കുന്ന മൊബൈൽ ചൈനയുടേത് നിങ്ങൾ തന്ന രോഗം കൊണ്ടു എത്ര വേണ്ട പെട്ട വരാണ് ലോകത്തിനു നഷ്ടപെട്ടത്. എന്ന്നിട്ടും നിങ്ങളുടെ ആർത്തി തീർന്നില്ല. ഇനി നിങ്ങൾക്ക് വേണ്ടത് കൊറോണയിൽ നിന്നും രക്ഷപെട്ട ഞങളുടെ രക്തമാണ്.
@prasadlp91924 жыл бұрын
Well said മറുനാടൻ മറുനാടൻ എന്നും സത്യങ്ങൾ മാത്രം തുറന്നു പറയുന്ന ആളായതിനാൽ ഇതും ജനങ്ങൾക്കു വിശ്വാസ്യമാണ്
@sanoopkrishna76334 жыл бұрын
ബിജെപി വന്നതിനു ശേഷമാണു ബോർഡർ റോഡുകളും അടിസ്ഥാന സൗകര്യവും മെച്ചമായതു
@razakhclass10054 жыл бұрын
🐍
@sham1564 жыл бұрын
Ithinte idayilum goal adikano 🙄
@n.d.antonyn.d.antonygreatj71763 жыл бұрын
Yes
@sanilvadakkekara69644 жыл бұрын
ഈ യുദ്ധത്തിൽ അവസാന വിജയം ഇന്ത്യക്ക് തന്നെ ഭാരത് മാതാ കീ ജയ് വന്ദേമാതരം🇮🇳🇮🇳🇮🇳
@muralichemmala4 жыл бұрын
ആ പാതി കണ്ണുള്ള കുള്ളൻമാർ ഇന്ത്യയെ ഒന്നും ചെയ്യാൻ കഴിയില്ല.
@aneeshaneeshavn52654 жыл бұрын
Ishtatayito bro
@ambimohandas90974 жыл бұрын
Avarodu pokan para nammalbheekaranmare neridunnu pinnalle
@amruthampn62304 жыл бұрын
ഇമ്മാതിരി സംപ്രേഷണങ്ങൾ എല്ലാ ചാനലുകളിലും ഉണ്ടായിരുന്നെങ്കിൽ...... നമ്മുടെ പട്ടാളക്കാർ കൂടുതൽ ആത്മവീര്യം ഉള്ളവരാകുമല്ലോ. ജയ് ജവാൻ;ജയ് ഭാരത് മാതാ .Thank you Sajan
അമേരിക്ക ആയുധം വില്ക്കാന്‍ indiye karuvakkunnu നാം തിരിച്ചറിയണം
@Kannan-jp4nx4 жыл бұрын
@@abdussalam3077 നമുക്ക് ചൈനയാണ് നിലവിൽ എതിരാളി. ആരു ചതിച്ചാലും അഭയം കൊടുത്ത ഇന്ത്യയോടുള്ള കടപ്പാട് ജൂതന്മാർ ഒരിക്കലും മറക്കില്ല. ലോകത്തിലെ ഏക ജൂത രാഷ്ട്രം ഇസ്രായേൽ ആണ്. കാർഗിൽ വാറിൽ അമേരിക്ക ഉപരോധം ഏർപെടുത്തിയപ്പോളും നമ്മളെ വന്നു സഹായ്ച്ചത് ഇസ്രായേൽ ആണ്. ജൂതനെന്നാൽ കംപ്യൂട്ടർ strome, മെഡിക്കൽ സ്ട്രോമും, ബിസിനസ്സും, സാഹിത്യവും, പെട്രോളിയവും മാത്രമല്ല. ഇന്ന് അമേരിക്കയുടെ ഭരണം പോലും ഇസ്രാഈലിന്റെ ജൂത ലോബികൾ ആണ്. ഇസ്രായേൽ കൂടെ ഉണ്ടേൽ ലോകം നമ്മുടെ കൂടെ പോന്നോളും.
@devdevan5514 жыл бұрын
Is the best india is the best Great India,I'm proud to be an Indian Jai hind,jai bharath matha🇮🇳🇮🇳🇮🇳🌷🌷🌷🙏🙏🙏❤❤❤
@lalkumarv69074 жыл бұрын
Jai Hind
@pradeepbharatiya77774 жыл бұрын
"ഭാരത് മാതാ" കീ ജയ്... 💪💪🇮🇳🇮🇳🇮🇳💖💖
@ArunRaj-he5cx4 жыл бұрын
Jaihind
@sureshkumarkandiyil67213 жыл бұрын
ഷാജൻ നിങ്ങള്ക്ക് മാത്രമേ കഴിയൂ ഇത്തരത്തിൽ ആവേശത്തോടെ വാർത്ത അവതരിപ്പിക്കാൻ ജയ് ഹിന്ദ്
@SK-kd4pw4 жыл бұрын
I ❤️ Indian 🇮🇳 Army 🇮🇳
@AmmeMahamaye4 жыл бұрын
Thank you for this report Shajan Sir! I got confidence!
@thazhevilaku99044 жыл бұрын
ജൈജവാൻ എൻ്റെ ഭാരതം
@vinodpp40224 жыл бұрын
well done, we need media persons like you,
@ravinemmara52614 жыл бұрын
തീർച്ചയായും സർ, ഈ വിവരണത്തോട് കിടപിടിക്കാൻ ആർക്കാണ് കഴിയുക ഇതാണ് യഥാർത്ഥ രാജ്യസ്നേഹം ജയ് ഹിന്ദ്
@Resu9284 жыл бұрын
എന്തു സംഭവിച്ചാലും നഷ്ടപ്പെട്ടത് വീണ്ടെടുക്കണം , അതും പോരാ ചൈനയുടെ നല്ലൊരു ഭാഗം നമുക്കും പിടിച്ചെടുക്കണം . പിന്നീടൊരിക്കലും ചൈന ഇന്ത്യയെ തൊടില്ല
@sree81913 жыл бұрын
Tibet Add cheyam.💪
@johnai34344 жыл бұрын
Shajan ji U R positive to BHARATH , "Bharathaabhimaanikalaaya Keraleyarude abhimaanam"
@csm9394 жыл бұрын
GREAT INDIA NOW....IN THE GREAT SAFE HANDS OF SRI. NARENDRA DAMODAR DAS MODI JEE....
@golddiamondcollection42254 жыл бұрын
Proud to be an Indian 💪 but our head (pm) no1joker
@jayasreeraveendran50374 жыл бұрын
Modiji hai tho India safe hai 💪💪🇮🇳🇮🇳
@sujiquicksilver0024 жыл бұрын
@@golddiamondcollection4225 Rahul pappu is our joker
@jamesjoseph30086 ай бұрын
Thank you Sharan sir for your Patriotic speech. We are proud of you 🙏🙏. Mighty India. jai Hind.
@syamraj90744 жыл бұрын
ഇതു ഭാരതാബയുടെ പ്രിയപുത്രൻ ഭരിക്കുന്ന ഭാരതമാണ് വിട്ടു തരില്ല ഒരു തരിമണ്ണു പോലും
@@unnikrishnanunnikrishnan5402 നിന്റെ അച്ച്ച്ചനെ വിളിക്കുന്ന പോലെ മറ്റുള്ളവരെ വിളിക്കല്ലേ പെട്രാള് അടിക്കാൻ ഗതിയില്ലങ്കിൽ അടിക്കണ്ട ടാ
@saahilnazim9364 жыл бұрын
Athayerikkum major ulpade chinayude custadieyil aayathu....
@Sebaansebastiansunil4 жыл бұрын
ശ്യാമേ നീയൊരു തൊലിപ്പനാണല്ല ടെ
@indian-zu8tx4 жыл бұрын
@@unnikrishnanunnikrishnan5402 ക്രിമിനൽ നിന്റെ തന്തയാടാ തായൊളി
@omanabalakrishnan11022 жыл бұрын
സത്യസന്ധമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന മറുനാടന് ഒരു ബിഗ് സല്യൂട്ട്🙏🙏🙏🙏🙏
@വേണു.തിരുവനന്തപുരം4 жыл бұрын
സബാഷ് ഇന്ത്യാ'... ജയ് ഇന്ത്യാ ,ജയ്......
@babuollachery63334 жыл бұрын
All support to Indian army. Jai hind
@Yadu_Harikumar4 жыл бұрын
നമ്മൾ ഭാരതീയർ ഒരേ മനസ്സോടെ പറയുന്നു ചൈന നീ അടങ്ങിയിരു ന്നോണം ഞങ്ങളുടെ വീരമക്കൾ നിന്നെയൊക്കെ ഇല്ലായ്മ ചെയുന്ന ദിവസം വേഗം വന്നെത്തും jai jawan, വന്ദേമാതരം
@shparakkandi68164 жыл бұрын
jaihind
@a.jmathew47864 жыл бұрын
പ്രിയപ്പെട്ട, ചൈന, ഞങ്ങളുടെ മക്കൾക്കു സ്നേഹത്തോടെ ഞങ്ങൾ വാങ്ങിക്കൊടുത്ത്തു നിങ്ങളുടെ കളിപ്പാട്ടങ്ങളായിരുന്നു, എന്നാൽ ചൈന നിങ്ങൾ യൂദാസിനെ പോലെ തന്ന ചതി കൊറോണ എന്ന കൊടും മരണ വൈറസ്.
@anitha51244 жыл бұрын
Solidarity with our nation JAI HIND
@venugopalvs16244 жыл бұрын
Jai Hindustan 🇮🇳
@dr.machanarmy40894 жыл бұрын
ചൈന തൊലയട്ടെ ജയ് ഹിന്ദ് ...
@lijukoommen4764 жыл бұрын
Love INDIA INDIA ONLY 🥰😍😍😍😍 #READYTOFIGHTCHINA
@m.rjoseph76164 жыл бұрын
I am Ready to fight shoulder to shoulder with our beloved brave Indian soldiers., Our bloods boil with gratitude 20 of our lost lifes Jawans - Big Salute-
ചൈന ചതി മാത്രം പഠിച്ച വർ ആണ്, പക്ഷേ ഇന്നു 56ഇഞ്ച് കാരൻ യാത്ര ചെയ്തു തു കുടുംബം സുഖിക്കാനല്ല, മറിച് സ്വന്തം രാജ്യ തെ ഉയർത്താനാണ്, ഭാരതം സ്വാതന്ത്ര്യം കിട്ടി ആദ്യ മായി അതിന്റെ ഉയരത്തിൽ എത്തി, ഓരോ ഭാരതീയനും അഭിമാനം ത്തോടെ തല യുർത്തി നിൽക്കാം
@sreejanmv29634 жыл бұрын
Very good message ji 🙏
@ravikumarkrishnapillai95573 жыл бұрын
JAI HIND JAI INDIAN MILITARY FORCE
@lijesh72964 жыл бұрын
ജയ് ഹിന്ദ്.... 👍👍👍👍👍👍
@ajithmkm98733 жыл бұрын
🙏🙏🙏🙏ഭാരത് മാതാ കി ജയ് 👍🙏🙏🙏🌹🌹🌹
@stmaryspublicschool17814 жыл бұрын
👍🙏
@devayanikunnel18384 жыл бұрын
ജയ് ഭാരത് മാത'ജയ് ജവാൻ ജയ്മോദി ജീ. വന്ദേമാതരം
@sajeeshvj22444 жыл бұрын
ജയ്ഹിന്ദ്
@prasennapeethambaran70153 жыл бұрын
Proud to be an Indian. Jai Hind
@sreekumar.s64854 жыл бұрын
ചൈനാ പട്ടാളം മരിച്ചാൽ ഇന്ത്യ ഇന്ത്യൻ പട്ടാളത്തിനു കൊടുക്കുന്ന കരുതൽ സ്വപ്നം കാണാൻ പോലും പറ്റില്ല. ഇന്ത്യൻ സൈനികൻ്റെ ആത്മവീര്യം ചൈനീസ് പട്ടാളത്തിന് ഒരിക്കലും ഇല്ല
@vasudevank77923 жыл бұрын
We are brave and we have strong Army, Air Force and Indian Navy. We love our country and each and every indian citizens will give full moral support to our Government and our jawans.
@akshayas8344 жыл бұрын
Proud to India ❤️❤️❤️
@ഞാൻഇലുമിനാറ്റി4 жыл бұрын
*നമ്മുടെ കേരളത്തിൽ ഉള്ള 90% മുസ്ലിം ആളുകൾ പാകിസ്ഥാൻ സപ്പോർട് ചെയുന്നവർ ആണ് നമ്മുടെ ജവാൻമാർ മരിക്കുബോൾ അവർ സന്തോഷിക്കുന്നു*
@bharatheeyan76514 жыл бұрын
Big salute..I love my bhaarathamba❤️
@HariKumar-rl6mb4 жыл бұрын
I Salute Indian Army, and Proud of my Tigers , Jai Jawan..........Jai Bharth
@sijilim88954 жыл бұрын
നരേന്ദ്രമോഡിയുടെ മൗനം ചൈനയെ ഭയപ്പെടുത്തുന്നു ഇത് പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യയാണ്
@unnikrishnanunnikrishnan54024 жыл бұрын
Modi evide aane va turanitullathe poora avan va turakum vote medikaan vendi .saajan avante amme vare kootikodukum casinu vendi
സ്വാന്തം ജനതയെ ഒന്നായി കാണാൻ ഈ സമയമെങ്കിലും ഭരണാധികാരികൾക്ക് മനസ്സ് ഉണ്ടാവാൻ പ്രാർഥിക്കന്നു
@babukrishnan85934 жыл бұрын
Jai Hind 🇮🇳 Jai Jawan
@nandakumargopinathakurup35214 жыл бұрын
Jai Hind....
@devdevan5514 жыл бұрын
Salute to Indian military 🇮🇳🇮🇳🇮🇳🌷🌷🌷🙏🙏🙏💪💪💪
@vivekanand77524 жыл бұрын
You are a real hero indian🙏🙏🙏♥️♥️
@sathyanp92724 жыл бұрын
G
@mahadeva74822 жыл бұрын
നമ്മുടെ രാജ്യം നമ്മുടെ സ്വര്‍ഗ്ഗം. ഈ നാട് എത്ര സുന്ദരമാണ് എന്ത് മനോഹരമാണ്,പൂഴിമണ്‍ പാതകളും,പാടങ്ങളും,ഖനികളും,പര്‍വ്വതങ്ങളും,ക്ഷേത്രശില്പങ്ങളും,പള്ളികളും,പുഴകളും,കടലും,മണിമാളികകളും,കോട്ട കൊത്തളങ്ങളും,പൗരാണീക നിര്‍മ്മിതികളും കൊണ്ട് ആരേയും ഭ്രമിപ്പിയ്ക്കും നമ്മുടെ ഭൂമി തിരുവന്തപുരവും,മധുരയും,ബംഗലൂരുവും,ഹൈദ്രാബാദും,മുബൈയും,കൊല്‍ക്കത്തയും,ജയ്പൂരും,വാരണാസിയും,ഡല്‍ഹിയും,അങ്ങനെ പഴമയുടെ ഗരിമയും ,ആധുനീകയും സമന്വയിച്ച നിരവധി പട്ടണങ്ങള്‍... എത്രയോ ഭാഷകള്‍,ഏതെല്ലാം വസ്ത്രധാരണങ്ങള്‍, അതെ ഭാരതം ഒരു ഐശ്വര്യ ദേവതയാണ്. ഇനിയും ജന്മമുണ്ടെങ്കില്‍ ഇവിടെ തന്നെ ജനിയ്ക്കണം ഭാരത് മാതാ കീ ജയ്.
@osologic4 жыл бұрын
അഹങ്കാരത്തിൻറെ വീഴ്ചയ്ക്ക് അധികകാലം വേണ്ടി വരില്ല.