അടിമകൾ, എത്ര മനോഹരമായ സിനിമ!! സത്യൻ, നസീർ, ഷീല, ശാരദ എല്ലാവരും തർത്ത് അഭിനയിച്ചു!!!
@madhut.r.7997Ай бұрын
ഈസിയായ സ്വഭാവികമായ അഭിനയം സത്യന്റെ ഒരു പ്രത്യേകതയായിരുന്നു. !!! അത് പിന്നീട് വന്ന നടന്മാർക്ക് ഒരു മാതൃകയായിരുന്നു. !
@rajagopathikrishna5110Ай бұрын
സ്വാഭാവികാഭിനയം അന്ന് സത്യനിലും പിന്നീട് പല നടന്മാരിലും കണ്ടെങ്കിലും അസാധാരണമായ ഒരു അഴകും അനായാസതയും സത്യന്റെ നടന ശൈലിയിൽ കാണാം.
@padmakumar6081Ай бұрын
True very true
@remyasunil8503Ай бұрын
സത്യൻ മാഷ് ഒരു രക്ഷയും ഇല്ല 😂😂
@a.vthomas4785Ай бұрын
സ്വഭാവിക അഭിനയത്തിൽ സത്യൻ ഇതുവരെയുള്ള നടന്മാരിൽ ഏറ്റവും ഉന്നത പദവി അർഹിക്കുന്നു
@mahalakshmyramaswamy355428 күн бұрын
മലയാളത്തിൽ
@MK-xh8nj19 күн бұрын
@@a.vthomas4785 ഓടയിൽ നിന്ന്, ചെമ്മീൻ, എന്നീ സിനിമയിലെ സത്യന്റെ റോൾ തമിഴിൽ ചെയ്തപ്പോൾ വിജയിച്ചില്ല. ചെമ്മീനിൽ ചുഴിയിൽ പെടുന്ന രംഗവും, ഓടയിൽ നിന്ന് എന്ന സിനിമയിൽ തണുപ്പത്ത് പുതച്ചു കൊണ്ട് ബീഡി വലിച്ചു കൊണ്ട് ചാടി ചാടി നടന്നു പോകുന്ന രംഗവും മനസ്സിൽ നിന്നും മായില്ല. വാഴ്മേ മായത്തിലെ രംഗങ്ങൾ....
@jameskuku1234Ай бұрын
അന്ന് സത്യൻ മാഷ് എത്ര simple & സ്വാഭാവിക അഭിനയം wonderful🙏
@ArtistMojoАй бұрын
കാണാത്തവർ ഇതൊക്കെ കാണണം..എന്നാലേ സത്യൻ മാഷിന്റെ പ്രത്യേകത മനസ്സിലാവൂ....🙏🏻
മലയാളത്തിലെ അല്ല ഇന്ത്യയിലെത്തന്നെ ഒന്നാംകിട നടൻ ആയിരുന്നു സത്യൻ.
@RaviKumar-vi9tbАй бұрын
K S സേതുമാധവൻ സംവിധാനം ചെയ്ത പടങ്ങളെല്ലാം അതുല്യ ങ്ങളായിരുന്നു. ആ പ്രതിഭയ്ക്ക് പ്രണാമം, ആദരാഞ്ജലികൾ
@Nalini-to4tdАй бұрын
കണ്ടാലുകണ്ടാലു മതിയാവില്ല നല്ല നല്ല സിനിമകൾ യൂട്യൂബിൽ ഇനിയും ഇട്ടുതരണം
@theindian2226Ай бұрын
Sathyan is the Abhinaya Chakravarthy of Malayalam Cinema forever
@MK-xh8njАй бұрын
ഞാൻ വിദ്യാർത്ഥിയായിരിക്കുമ്പോഴായിരുന്നു സത്യന്റെ വേർപാട്. ഞാൻ വളരെയധികം ദു:ഖിച്ചു. സത്യന് സമം സത്യൻ മാത്രം. ഇതൊന്നുമല്ല അഭിനയം. സത്യന്റെ കരകാണാക്കടൽ, കടൽപ്പാലം, കരിനിഴൽ, വാഴ്‌വേമായം, ഒരു പെണ്ണിന്റെ കഥ, ഓടയിൽ നിന്ന്, വെള്ളിയാഴ്ച, തച്ചോളി ഒതേനൻ, ജയിൽ,ഹാ.... അങ്ങിനെ എത്ര എത്ര സിനിമകൾ.
@KrishnanKrishnanpp20 күн бұрын
Kadalppalam marakkan kazhiyilla doubleroll
@AsRo-r9w9 күн бұрын
Chemmeen. Whichever movie he acted so naturally. Odayil ninnu kadalpaalam, vaazvemaayam,all superb movies and superb acting. I can say one of India's most natural and versatile actors was satyan sir. Unforgettable acting. 🙏
@sureshkumarpillai74847 күн бұрын
He is touchstone for acting
@maheedharan9815Ай бұрын
സത്യൻ സാർ 👍🙏
@AbdulSalam-uo8xc29 күн бұрын
Sathin sir super ❤❤❤❤❤
@Nalini-to4tdАй бұрын
സത്യൻമാഷ് സൂപ്പർ
@karunakarank3934Ай бұрын
സത്യൻ അഭിനയ ചക്രവർത്തി 🙏🙏🙏
@santhoshrajan3884Ай бұрын
പൊട്ടാ എന്നൊക്കെ സാധാരണ ആയിട്ട് വിളിക്കുന്നു 😂😂😂. ഇതൊക്ക ആണ് പഴയ ആൾക്കാരുടെ നന്മ 😁😁... സിനിമയെ സിനിമ യായി കാണാൻ പറയണ്ട 😁😁.. നാട്ടുനടപ്പാണ് അന്നത്തെ സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നത് 😂😂
@Dinu_KL14Ай бұрын
പൊട്ടനെ പേര് വിളിച്ചിട്ടും വലിയ കാര്യമൊന്നുമില്ല, കേള്കത്തില്ലല്ലോ😊
ഈ പടം 1969ലാണ് പുറത്തിറങ്ങിയത്. അത് നാലുവർഷം മുമ്പേ കണ്ട സഹൃദയനായ സുഹൃത്തിന് അനുമോദനങ്ങൾ 💐
@princevazhakalam166429 күн бұрын
മനസ്സിലായില്ല സർ
@afantonyalapatt955417 күн бұрын
At 1971. This film released...I was 40 years.. still dream of this film ...satyan .....great
@samgeorge2488Ай бұрын
ശ്രീ പ്രേം നസീറിന്റെ അതുല്യ അഭിനയം ഈ ചിത്രത്തിൽ ഉണ്ട്
@Leo-do4tuАй бұрын
What a great actor!!!.The best actor ever in malyalam cinema and probably in Indian cinema.❤
@jayakrishnanvettoor5711Ай бұрын
ഇതാണ് അലവലാതി മിമിക്രിക്കാർ കയ്യും കറക്കി വട്ടത്തിൽ ആടി അനുകരിക്കുന്നു എന്നു പറയുന്നത്
@jijaharikumar6810Ай бұрын
സത്യം
@sivanpk4119Ай бұрын
കറക്റ്റ്!! ഈ നടന വിസ്മയത്തെയാണ് മിമിക്രി എന്നും പറഞ്ഞ് നടക്കുന്നവർ കളിയാക്കി കാണിക്കുന്നത് !! സത്യൻ മാഷ്..... യഥാർത്ഥ നടൻ തന്നെ !! കളിയാക്കുന്നവർ വിവരദോഷികൾ !!
@barathank9636Ай бұрын
Sathyan sir ine anukarikkunna van kai thote kanda sesham katal kandu ennu paranja pole yaane.
@gurjap101Ай бұрын
അരോചകവും വികൃതവുമായ രീതിയിൽ മിമിക്രികാണിക്കുന്നവർ, അടിമകൾ, കടൽപ്പാലം, യക്ഷി, വാഴ്വേമായം, കരകാണാക്കടൽ ഒക്കെ ഒന്നു കാണണം
@purushothamanpakkat8715Ай бұрын
സത്യൻ മാഷ് 🙏🏼🌹🙏🏼
@sreekumarnp1069Ай бұрын
Sathyan is an Emperor of Acting in Indian Cinema. Nobody can sit on his Simhasanam till today. There is one Everest like only one acting Emperor is there that is Shri. Sathyan.
@devassypl6913Ай бұрын
❤❤❤❤❤❤❤❤❤❤ പഴയ നടന്മാരെ കണ്ടു പഠിക്കണം
@appukuttangАй бұрын
Touching scenes of Nazir 👍👍👍
@Nalini-to4tdАй бұрын
❤Supper Sini MA
@user-ob4io6bk8vАй бұрын
പൊന്നമ്മ അതു വേണ്ടായിരുന്നു,,, അദ്ദേഹം വിളിച്ചത് പൊന്ന് അമ്മ എന്നല്ലേ,, 🥰🥰🥰🥰മറ്റെ മോളെ എന്നൊന്നും അല്ലല്ലോ 🥰🥰🥰🥰നമ്മുടെ ശാരദ കൂട്ടി അല്ലെ പൊന്നമ്മ???
@msunnikrishnan3128Ай бұрын
Manoharam,..
@anudr.5878Ай бұрын
ഓ.. ഭയങ്കര അഭിനയം തന്നെ ആണെ...
@AbdulKareem-h7f20 күн бұрын
ഇപ്പോൾ പൊട്ടാ എന്ന് വിളിച്ചാൽ വിവരം അറിയും. 👍
@vijayaraghavancr7634Ай бұрын
അടിമകൾ എന്ന ഈ സിനിമയുടെ ക്ലൈമാക്സ് വളരെ നന്നായിരുന്നു. സേതുമാധവൻ എന്ന സംവിധായകൻ്റെ കഴിവ് അതിൽ നിന്ന് മനസ്സിലാക്കാം.
@akj10000Ай бұрын
ഉരുളയും ഉപ്പേരിയും സൂപ്പർ അല്ലെ
@abnmep5509Ай бұрын
സത്യനും ശാരദയും ഒരു വിധം നാച്ചുറൽ അഭിനയം ശാരദ ഇന്നത്തെ പെൺകുട്ടികളുടെ രൂപ ഭാവം അത് പോലെ ഷീലയുടെ സഹോദരൻ ആയി അഭിനയിച്ചിരിക്കുന്നു ആളും നല്ല അഭിനയം... ഷീലാമ്മ മറ്റു സിനിമകളെ പോലെ ഓവർ ആക്ഷൻ ഇല്ല അപ്പൊ അതിന്റെ അർഥം ഇതിന്റെ ഡയറക്ടറുടെ കഴിവ്
@narayananps774Ай бұрын
No censor would object such anti Hindu presentation in this country, had this been against any other religion .......
@Ananya_anoopАй бұрын
കള്ള സന്ന്യാസിയാണ്
@alexusha2329Ай бұрын
Christian’s do not react that much. So many movies had scenes where Christianity was mocked.
@sreekumarvarma27012 күн бұрын
സത്യൻ മാഷ് ശാരദ ചേച്ചി ഭാസി അണ്ണൻ നസീർ സാർ സേതുമാധവൻ സാർ ഇവരെല്ലാം ഉജ്ജ്വല പ്രതിഭകൾ ആണ്. സമാനത ഇല്ല
@remadevip8264Ай бұрын
😂😂
@k.antonyjosekottackal2626Ай бұрын
❤
@raghavanchaithanya9542Ай бұрын
Premnaseerinuaadaram
@GangadharanMK-cd4vyАй бұрын
1965-ൽ തെരുവത്തെ കടവ് ശോഭാ തിയേറ്ററിൽ വെച്ച് ഒരു ഭയങ്കര വെള്ളപൊക്കക്കാലത്ത് കണ്ട നല്ല പടം
@vidaakantankodaakantan-l4kАй бұрын
It came much after 65
@afantonyalapatt955417 күн бұрын
This film was released on aug 1971 , two months after satyan death . ..last jail hanging scene was created was with a dupe. I was an engineer working for PWD of Tamil Nadu at the age of 30 years...at coimbatore... good old days
@afantonyalapatt955417 күн бұрын
In theatres I saw may be 10 days😢
@narayananbalachandran82932 күн бұрын
ഇതു പമ്മൻ എഴുതിയ കഥ. തോപ്പിൽ ഭാസി സ്ക്രിപ്റ്റ് എഴുതി.