ഇത് ഒറ്റു അല്ലേൽ പിടിക്കില്ല. അല്ലെങ്കിൽ പിരിവ് മാസപ്പടി കൊടുത്തില്ല.. അത്രെ ഉള്ളൂ
@Lolanlolan30414 күн бұрын
ഒറ്റു തന്നെ ഞാൻ തന്നെ ആണ് ഒറ്റിയത്തും... ഇതിന്റെ ഓണർ തായോളിക് അല്പം കഴപ്പ് ആണ് അത് അങ്ങ് തീർത്തു കൊടുത്തു ഞാൻ അങ്ങ്
@harishenoi216915 күн бұрын
ബിരിയാണി ചെമ്പ് ആകാം ഒരു നിയമവും തടസമല്ല😂
@thilakkwt15 күн бұрын
ഇവന്മാരെല്ലാം ഉടായിപ്പിൻ്റെ ആശാൻമാരാണ്..നേരെചൊവ്വേ ഇവന്മാർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ..😂😂😂
@musafirmalabari681414 күн бұрын
ഇല്ല കൊടുങ്ങല്ലൂരിലെ കള്ളപ്പണമടക്കം
@krishneena15 күн бұрын
ന്യൂസ് റിപ്പോർട്ടർ അടിപൊളി.. നല്ല അവതരണം.. മറുനാടന്റെ കണ്ടെത്തൽ സൂപ്പർ..
@ajayninan867814 күн бұрын
പറഞ്ഞത് തന്നെ വീണ്ടു പറഞ്ഞോണ്ടിരിയ്ക്കുന്നു
@ihdhuijk14 күн бұрын
പറഞ്ഞത് തന്നെ പറഞ്ഞു ഇത്തിരി ഉള്ളത് ഒത്തിരി ആക്കി എന്നിട്ട് ഒരു പേര് വാർത്ത വളരെ ശരിയാണ് നിങ്ങളുടെ അഭിപ്രായം പറഞ്ഞത് തന്നെ ഒരുപാട് തവണ പറഞ്ഞു എന്ന് മാത്രം കാര്യം വളരെ ചെറുത്
@raveendranachary289715 күн бұрын
😂കുറാനകത്തും.ഈന്തപഴത്തിലും.മറക്കേണ്ടാ
@sajukunnam182215 күн бұрын
അയാൾ കാശു കൊടുത്തു പെട്രോൾ വാങ്ങി കൂടുതൽ വിലക്കു വിൽക്കുന്നു എന്തെങ്കിലും ലാഭം കിട്ടും
@muhammedfaisal884814 күн бұрын
പമ്പിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വിലക്കാണ് വിൽക്കുന്നത് പമ്പുക്കാർ ഒറ്റിയതാണ്
@madathiparambilsanthoshkum385015 күн бұрын
ഇത് ഒറ്റി യില്ലേൽ ഒരാളും പിടിക്കില്ല
@josaphe15 күн бұрын
കൊലപാതകത്തെ ക്കാൾ വലിയ കുറ്റം. അവർക്ക് കൊലക്കുറ്റം ചുമത്തണം എന്നാണ് എന്റെ അഭിപ്രായം.
@AnanthaLekshmi-uq9qz13 күн бұрын
ലേശം ബിരിയാണി എടുക്കട്ടെ😂😂
@naseerk330614 күн бұрын
കള്ളം പറയുമ്പോൾ ശ്രദ്ധിക്കണം ഒരിക്കൽ 2000 ലിറ്റൽ പറയുന്നു പിന്നെ 1000 ലിറ്റർ പറയുന്നു 😂😂😂
@akj1000014 күн бұрын
ആദ്യം 2000 ലിറ്റർ പിന്നെ 1000 ലിററർ പിന്നെ വീണ്ടും 2000ലിറ്റർ ഏതെന്കിലും ഒന്നിൽ ഉറപ്പിക്കെന്റെ ആശാനെ😂😂😂😂😂
@SajiSajir-mm5pg13 күн бұрын
പയിനായിരം... ഉറപ്പിച്ചു 😂
@pksanupramesh17815 күн бұрын
സ്വർണ്ണത്തെക്കാൾ എണ്ണക്ക് വില കൂട്ടിയാൽ ഇതും സംഭവിക്കും
@jaseelareeacodejaseel625014 күн бұрын
കള്ളൻ മാർ ബിരിച്ചു മുക്കുമ്പോൾ ഇതൊന്നും കള്ളകടത് എന്ന് പറയാൻ പറ്റില്ല
@bharatham528515 күн бұрын
എവിടെ ഉടായിപ്പ് നടന്നാലും അതിന്റെ പിന്നിൽ ഈ.......കാണും
@ZM-ro2kp15 күн бұрын
You mean ഹലാൽ?...
@JyothiPK-vh8yx15 күн бұрын
Nalla malayalam nalla avatharanam
@thampikumarvt430214 күн бұрын
ഈ പമ്പും ഒരു അൽ ബിസ്മയം തന്നെ പുള്ളേ !
@PrasadKS-ev6bk14 күн бұрын
ഇത് ഇന്ധനം തീർന്നു വഴിയിൽ കിടക്കുന്നവർക്ക് ഒരു സഹായം അല്ലെ.ഇതും കുറ്റം തന്നെ. എന്നാൽ നമ്മുടെ നാട്ടിൽ എന്തെല്ലാം നടക്കുന്നു
@saneeshputhuvayil507715 күн бұрын
മാഹിയിൽനിന്നു കടത്തിയതാണ്??
@vishnuvichu712514 күн бұрын
Alla walayar tàmilnadu border nenum 😂
@fortuneintech362014 күн бұрын
ഇവിടെ ഇനിയും വില കൂട്ടിക്കോ. ഇത് ഒറ്റിയതാ. അതുകൊണ്ട് പിടിച്ചു.
@anshad429614 күн бұрын
നല്ല കാര്യമല്ലേ ചെയ്തത് ഇതിൽ എന്തോ ഒന്ന് കള്ളക്കടത്ത്
@Ayeshdvd14 күн бұрын
ഇതിൽ നിന്നും നമ്മുക് മനസിലാകാം കേരളത്തിൽ ഒാവർ tax വെച്ച് ജനങ്ങളെ ആരാണ് പറ്റികുന്നത് എന്ന് ശരികും ചിന്തികുക ( tn ൽ വിലകുറവാണ് ഇന്നും )
@majeedmohammedkunju747614 күн бұрын
ഗൾഫിൽ ഇന്ദനമില്ലാതെ വാഹനം റോഡിൽ അയാൾ മൊബൈലിൽ വിളിച്ചാൽ വാഹനം വണ്ടി കിടക്കുന്നിടത്തു വന്നു ഇന്ധനം നിറച്ചു കൊടുക്കാറുണ്ട്... അതിന് ഉപയോഗിക്കുന്ന യന്ത്രങ്ങളാണ് ഈ ലോറിയിൽ ഘടിപ്പിച്ചിരിക്കുന്നത്.... 🙄🙄
@danicristyd443814 күн бұрын
ഇത് ഒരു വലിയ കള്ളകടതൊന്നും അല്ല പിന്നെ ഇവർക്ക് എവിടുന്നു ഇത്രയും ചെറിയ വിലയിൽ ഡീസൽ എവിടുന്നു കിട്ടുന്നു 🤔🤔🤔🤔
@Gladiator-y8k14 күн бұрын
കേരളത്തിന് വെളിയിൽ പല സ്ഥലങ്ങളിലും പെട്രോൾ ഇങ്ങനെ വിൽക്കാറുണ്ട്... കടകളിലും മറ്റും കുപ്പിയിൽ ആക്കി വരെ വിക്കുന്നുണ്ട്... ആരോ ഒറ്റിയത് കൊണ്ട് പിടിച്ചു അത്ര തന്നെ
@virattv394711 күн бұрын
പടച്ചോനെ പിടി കൂടുന്നതെല്ലാം ഞമ്മൻ്റെ ആളാണല്ലോ വിജയൻ്റെ ആശംസൾ
@SumeshSubran-s3i14 күн бұрын
😂😂😂😂എന്തൊരു കള്ളക്കടത്താണല്ലേ അമ്പബോ.......
@akj1000014 күн бұрын
ഫയന്കരം തന്നെ
@jintushaji76214 күн бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
@shaijuiv999015 күн бұрын
എവിടെനിന്നാണ് ഇവർക്ക് ഇന്ധനം ചീപ്പായി ലഭിക്കുന്നത്
@radhakrishnansouparnika995014 күн бұрын
മാഹി
@sivarajan339914 күн бұрын
ബുദ്ധി ജീവികൾ ചൈയ്യുന്ന കർമ്മം. വലിയ സ്വാധീനം ഉള്ള വർ പിന്നിൽ.
@muralidharanpp340314 күн бұрын
ഡീസലാവാൻ സധ്യത ഇല്ല സ്പിരിറ്റാവും , ഉന്നതർ ഡീസലാക്കി
@SURESHKUMAR-y5m3e14 күн бұрын
ഇന്ത്യയിൽ എല്ലായിടത്തും ഇന്ധന വില ഏകീകരിക്കുക.
@RejaniSuni-oc8lm12 күн бұрын
ഇതിന്റെ പുറകിൽ പ്രധാന പാർട്ടി കാണും സഹായിക്കാൻ ആരും ഇല്ലാത്തവർ ഇതുപോലെ ചെയ്യില്ല ഇത് കണ്ടു പിടിച്ച ടീമിന് ശിക്ഷ കിട്ടാതിരുന്നാൽ കൊള്ളാം
@SureshPD-rf7ks14 күн бұрын
ഞമ്മൻ്റെ ഹലാൽ കച്ചവടം 😂😂😂😂😂
@abhilashk.v659314 күн бұрын
reporter 👍
@Alexander.dgr814 күн бұрын
"അംഭ" രിപ്പിച്ചു. കളഞ്ഞു!!!
@moideenwelder290414 күн бұрын
ഇതിലിപ്പൊ ഇത്രയൊക്കെ അതിശയമാണന്നൊ മൊബയിൽ പമ്പ് എല്ലാവർക്കും സൗകര്യമല്ലെ ഇതുകൊണ്ട് എന്താ ദോഷം ഞാൻ വെൽഡിങ്ങ് ഷോപ്പ് നടത്തുന്നു. എത്രയൊ പേർഷോപ്പൊന്നു ഇല്ലതെ വെൽഡിങ്ങ് മിഷ്യാനുമായി നടന്നു വർക്ക് ചെയ്യുന്നു അതുപോലല്ലെ
@IsmailKk-g1r14 күн бұрын
Paavamjeevechupoikkotay❤😊
@sebastianek70915 күн бұрын
New Start up ❤
@ThomasMc-z3u14 күн бұрын
ഞമ്മ 🤭😅😊മ്ലേച്ചൻ തന്ത്രക്കാർ 😊
@satharp815214 күн бұрын
ആരെക്കിലും ഒറ്റി കൊടുത്തു കാണും
@sajudelta817915 күн бұрын
You should find these kind of reporters every district
@sajudelta817915 күн бұрын
Good reporting
@SunilKumar-ye9ub15 күн бұрын
ഇതാണോ ഇത്ര വലിയ കുറ്റം
@ismailhassankutty99177 күн бұрын
കൈതോലപ്പായയിൽ കൊണ്ടുപോയി എന്നു പറയുന്ന ങ്കോടികളുടെ കഥ ഒന്ന പറഞ്ഞാൽ കേൾക്കാൻ ഒരു രസം ഉണ്ടായിരുന്നു ഹഹ..... ഇതാ ഞ്ഞോ വാർത്ത = വുക മറ സൃഷ്ടിക്കൽ സംവിധാനം മറുനാടൻ
@somansoman677615 күн бұрын
എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കൂ. ആയിരം രണ്ടായിരം മൂവായിരം.........
@devaprakashprakash783214 күн бұрын
ഇതൊക്കെ വഴിയ ആഘോഷമാക്കാനുണ്ടോ😂
@വ്ഴഴഴ്വ14 күн бұрын
ഈ രീതി നാളെ പമ്പുടമകൾ ചെയ്യും ചലിക്കുന്നജ്വല്ലറി.. മാവേലിസ്റ്റോർ പിന്നെന്താ..' സഞ്ചരിക്കുന്ന ഫ്യൂവൽപമ്പും..''
@RameshPookott14 күн бұрын
അവർക്കും വേണ്ട ജീവിതം
@JayanMp-w6j15 күн бұрын
ഇത് ഒറ്റിയ.. മോൻ എന്തായാലും ചോറല്ല തിന്നുന്നത്
@raveendranpillai861314 күн бұрын
ഭരിക്കുന്നവർ ചെയ്യുന്നത് വച്ചു നോക്കുമ്പോ. ആർക്കും ഒരു ബാധ്യത ഇല്ലാതെ അയാള് ഒരു ജീവിത മാർഗം നോക്കി
@MOHAMMEDAZEEM-w5y14 күн бұрын
ഇത് എല്ലാം ഒറ്റാണ്.
@binucherian50215 күн бұрын
Puppuliya 😂😂
@NeethuKrishna-q6o15 күн бұрын
മാഹിയിൽ ഏത് പമ്പിൽ നീന്നാ അതും അവരുടെ പമ്പ് അന്നോ
@MayankKrishna-j8d12 күн бұрын
കോയ... വീണ്ടും.. മദ്രസ യിൽന്നു പഠിച്ചതാവും
@BabyBaby-gy1is13 күн бұрын
പാവം ഹലാൽ
@MoonSon-zx8ek15 күн бұрын
1 masam odiyappol thanne avarkku business labham ayitunndu, ini diesel illa poolis athu edutotte
@rajeshvk109714 күн бұрын
ഇത് അത്രവലിയ കുറ്റകൃത്യമൊന്നുമല്ലല്ലോ...ഇന്ധനം തീർന്ന് വഴിയിൽക്കിടക്കുന്ന വാഹനങ്ങൾക്ക് ഇന്ധനം ടpot ൽ എത്തിച്ചു കൊടുക്കുന്നതും മൊബൈൽ ഇന്ധനവിതരണവും കുറ്റകൃത്യമൊന്നുമല്ല...ഇയാൾക്ക് ഒരു മിനിടാങ്കർ ലോറി Set ചെയ്തു കൂടായിരുന്നോ ?..
@titushenry950114 күн бұрын
ലേഡി ഡ്രൈവർ ആയിരുന്നെങ്കിൽ അറസ്റ്റ് ചെയ്യുവാൻ പേടിക്കുമോ
@harshadmk576513 күн бұрын
പരമൻ പത്തനാപുരം കഥാ പ്രസംഗം പറയുന്നത് പോലെ
@royra455414 күн бұрын
Pinarayiyude family kku world tour pokuvan cash kodukkunnathilum nallathu evarude business il anu..😂😂
@royra455415 күн бұрын
Jenangale oompichu jeevikkunna politicians ne kkal bhedham evar anu..😂😂
@SureshKumar-ru1is15 күн бұрын
🙏💕🤭🤭
@yohannanvareedmyppan934414 күн бұрын
Kazinja divasam u tube il oru kazcha kandu oru valiya trailer tank adinte side police jcb kondu polikumnu Adil pasukale kettiyirikunnu
@Joe-d8g14 күн бұрын
It must be halal diesel !
@timelyferry15 күн бұрын
Ithenthinanu enn matram manasilakunilla. Whitewashing money!? Also isn't it dangerous to transport oil like that!?
@MhammadSha14 күн бұрын
ഇത് എന്തോന്ന് കള്ളക്കടത്താണ്
@anus724613 күн бұрын
4000 ലിറ്റർ ആണ്
@josephkurian499213 күн бұрын
വാർത്ത റിപ്പോർട്ട് ചെയ്യാൻ ആദ്യം പോയി പഠിക്കൂ..., പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു
@MYDREAM-xf8dz14 күн бұрын
ആരാണ് ഈ വീഡിയോ എഡിറ്റ് ചെയ്തത് ഒരേ കാര്യം തന്നെ പറയുന്നത് റിപ്പീറ് ചെയ്തു കാണിക്കുന്ന പരിപാടി ബോറിങ് ആണ്.
@basheertsm790012 күн бұрын
You are repeating the same story
@RatheeshRatheesh-r6i14 күн бұрын
🙄😂😂😂
@Appu-vu4rc14 күн бұрын
1000ലിറ്റർ ഒക്കെ എന്ത്
@johnythomas631014 күн бұрын
ഇത് കെടും കുറ്റമാണോ?
@royra455414 күн бұрын
Ennittum pinarayiyude makalu anathikrithamayi nadathiya business mathram purathu vannilla..evarum tax adachal ee problem theerumo😂😂😂
@akj1000014 күн бұрын
GST ചേർത്താണ് റിഫെെനറിക്കാർ ബില്ലുമേടിക്കുന്നത് അപ്പോ പംപുകാർ അതു കുറക്കുമോ ചുമ്മാ പൊട്ടത്തരം വിളിച്ചുൂകൂവാതെ
@roojja14 күн бұрын
kzbin.info/www/bejne/i3e6coeBg92Ki5I
@ableautomobiles15 күн бұрын
Ithokke haram alle
@sajeevck553914 күн бұрын
നീ ആദ്യം കാര്യം പറയുക പിന്നീട് വാചകമടിക്കാം
@GeeVarghese-y8w14 күн бұрын
Peedanam allallo
@rajancv340815 күн бұрын
എന്ത് കോപ്പ് റിപ്പോർട്ടിങ് ആണെടോ ഇത് 😎
@RobinsonPereira-g5g14 күн бұрын
Poda neernaye
@pkanair563714 күн бұрын
അതിന് എന്ത് പ്രശ്നം?... Kerala സർക്കാർ വില കയറ്റി വിൽക്കുന്നത്... നല്ല കാര്യം ആണ് ചെയ്യുന്നത്....