Ithu Item Vere | Comedy Show | Ep# 23

  Рет қаралды 134,043

Flowers Comedy

Flowers Comedy

25 күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 83
@saganaliyas
@saganaliyas 24 күн бұрын
സത്യസന്ധമായ എപ്പിസോഡിന് വിലയിരുത്തുന്നത് ഒരേയൊരു ജഡ്ജി മാത്രം നമ്മുടെ നസീർക്ക
@remeshnarayan2732
@remeshnarayan2732 22 күн бұрын
ചം ക്രാ ന്തി നസീർ -വിദ്യാഭ്യാസമില്ലാത്ത അവന്റെ ഇംഗ്ലീഷ് അസഹനീയം
@4bxgodgaming
@4bxgodgaming 13 күн бұрын
Angerkk nalla double meaning olla counters venam atha 😂. Samshayam indel. Oru chiri aa ith kanda madhii 😂🏃
@sasfcp
@sasfcp 24 күн бұрын
പുതിയ സ്‌കിറ്റോ ...😮 ഇത് ഇവർ തന്നെ Asianet ലും മനോരമയിലും കളിച്ച് മടുത്ത സ്കിറ്റ് ആണ്
@user-jz5pi1fd7l
@user-jz5pi1fd7l 24 күн бұрын
കറക്റ്റ്
@jomitrampuram
@jomitrampuram 24 күн бұрын
Sthym
@sujathapg735
@sujathapg735 24 күн бұрын
ഇത് കൊളളാ൦.....
@superma944
@superma944 24 күн бұрын
Sa😢
@Bibykalayil
@Bibykalayil 21 күн бұрын
But ഡയലോഗിൽ പുതുമ ഉണ്ട്
@aneeshsa8606
@aneeshsa8606 24 күн бұрын
ഇവര് പ്രായം നോക്കി മാർക്ക് കൊടുക്കുന്നതാണ് സ്‌കിറ്റ് നോക്കിയല്ല 😌കുട്ടികളുടെ പ്രോഗ്രാം അടിപൊളി
@mariammajohn2771
@mariammajohn2771 24 күн бұрын
Praayam nokkiyalla stage program cayyunnavarkku mark kooduthal kodukkum
@abdulmuneer9298
@abdulmuneer9298 24 күн бұрын
ഫസ്റ്റ് ഇതിനുമുമ്പ് അവര് മഴവിൽ മനോരമയിലെ പരിപാടിയിൽ ഞാൻ കണ്ടിട്ടുണ്ട് സാൻ റഹ്മാൻ റിമിടോമി വിധു പ്രതാപ് പ്രോഗ്രാമിന്റെ പേര് ഞാൻ മറന്നു പോയി രണ്ടുവർഷം മുമ്പ് ക്കുള്ള സ്കിറ്റ് വീണ്ടും പൊടിതട്ടിയെടുത്തു😂 എന്നിട്ട് പറയുന്നു പുതിയ സ്കിറ്റ് ആണെന്ന് 😂
@varghesev507
@varghesev507 24 күн бұрын
Njan ithinonnum comment cheyyarilaa.. Innathe episode pillerude superb aayirunnu... Athinte thazhe eda mone.... Baazi. Skeet kollathilaa.
@nisha4995
@nisha4995 24 күн бұрын
ജഡ്ജസ്സ് മറന്നാലും ഞങൾ കാണികൾ മറക്കില്ല കണ്ടത് ഞങൾ മറക്കില്ല ചിരിക്കാത്ത നസീർ കള്ള ചിരി ചിക്കാൻ അറിയാം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ കൊണ്ട് വന്നിട്ട് ഉളുപ്പ് ഇല്ലെ പുതിയ സ്കിറ്റ് എന്ന് പറയുന്നത്
@bijumathewgeorge7826
@bijumathewgeorge7826 24 күн бұрын
എന്റമ്മോ ഭാസി പോൽസൺ പിന്നെ അജി ഐയോ 😂😂😂ചിരിച്ചു പണ്ടാരമടങ്ങി 😂😂
@americanachaayan
@americanachaayan 24 күн бұрын
എന്ത് കണ്ടിട്ട്....🤷
@manimanikandan8220
@manimanikandan8220 24 күн бұрын
ജീവയുടെ വരവ്, ❤️❤️❤️
@basheer386
@basheer386 24 күн бұрын
പഴയവീഞ്ഞ് പുതിയ കുപ്പിയിൽ ആ എന്നാലും കൊള്ളാം 👍👍👍👍
@sujithsujith4617
@sujithsujith4617 24 күн бұрын
സുധീഷ് പുനലൂർ & ടീം സൂപ്പർ 😂❤️❤️
@altharausa
@altharausa 24 күн бұрын
ഇത് ഐറ്റം വേറെ 👏👏👏
@bineeaji1722
@bineeaji1722 23 күн бұрын
Sudheesh supper
@aiswaryagayathry2761
@aiswaryagayathry2761 24 күн бұрын
ചിരിക്കാൻ. റെഡി. വൈസ്രോയി.. സൂപ്പർ..ambhala കമ്മിറ്റി അംഗം വളരെ നന്നായിരുന്നു..ചിരിക്കാനുള്ള വക ഉണ്ടായിരുന്നു,..എല്ലാവരും.നന്നായ്.പെർഫോം.ചെയ്തു. നാടു വാഴി സൂപ്പർ ചിരിക്കാനും.ചിന്തിക്കാനും. ഉള്ള വക ഉണ്ടായിരുന്നു
@shanidshani5262
@shanidshani5262 24 күн бұрын
Naseerikka nalla judge aanu
@asinglejourney1982
@asinglejourney1982 24 күн бұрын
ചിരിക്കാൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😂😂😂😂😂
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm 24 күн бұрын
ആഹാ പോൽസൺ ഭാസി ഇവിടെയോ 🤣🤣🤣 ഇവര് നമ്മുടെ സ്വന്തം ആളുകൾ അല്ലെ 🥰🥰🥰
@saganaliyas
@saganaliyas 24 күн бұрын
ഇന്നത്തെ ഒരു കോടി കൊടുക്കേണ്ടത് ജാഫറിനും ഷാജൂനും കൂടിയാണ് ഒരുപാട് ചിരിച്ചു ചിരിച്ചു തള്ളുന്നുണ്ട്
@yasirhotcrazy
@yasirhotcrazy 20 күн бұрын
നാടകം അടിപൊളി.. Watching second time❣️❣️
@rafi6980
@rafi6980 24 күн бұрын
പോൾസാ പുതിയതു വല്ലതും എഴുതിയിട്ട് വാടേയ്
@sirajcalicut9597
@sirajcalicut9597 24 күн бұрын
പിള്ളേര് തകർത്തു 👌🏾👌🏾👌🏾👌🏾👌🏾
@jayapradeep6464
@jayapradeep6464 24 күн бұрын
സുധീഷ് വന്നാ പിന്നേ ഒരു എനർജി എന്റേ മോനേ നന്നായി വരും
@FathihaK.S
@FathihaK.S 18 сағат бұрын
@sajipp9265
@sajipp9265 24 күн бұрын
അടിപൊളി
@user-if7kv5lr3x
@user-if7kv5lr3x 24 күн бұрын
❤❤❤❤❤❤
@americanachaayan
@americanachaayan 24 күн бұрын
44:06 കമൻ്റ്‌സിനൊത്ത മാർക്ക് ഇല്ലല്ലോ 🤷
@sreevidya1553
@sreevidya1553 24 күн бұрын
3 skitum super
@Priya-yo5of
@Priya-yo5of 24 күн бұрын
❤️❤️❤️
@moideenimnaz5489
@moideenimnaz5489 24 күн бұрын
ആദ്യത്തെ സ്കിറ്റ് 65 ഓ 😂😂😂 എന്റെ പൊന്നോ.... എന്ത് തേങ്ങയ്ക്ക് ആണാവോ...ആ കുട്ടികൾക്കു എന്നിട്ട് 40 കുറഞ്ഞെന്ന് തോന്നി enik🥲
@BlackLover-hp6uq
@BlackLover-hp6uq 24 күн бұрын
ആ. അവർ അതെ skit ഒരു ചിരിയിലും 2. തവണ കാണിച്ചിട്ടുണ്ട്
@BlackLover-hp6uq
@BlackLover-hp6uq 24 күн бұрын
അതന്നെ അവർ ഈ skit ഒരു ചിരിയിൽ. 2 തവണ കാണിച്ചിട്ടുണ്ട്
@philominageorge6023
@philominageorge6023 22 күн бұрын
❤❤❤❤❤
@baijubn8806
@baijubn8806 24 күн бұрын
Bale bhasi❤❤❤
@hi-hi27
@hi-hi27 24 күн бұрын
Ella channelilm ore comedyooo😂😂😂😂
@user-lj7ud4vu1e
@user-lj7ud4vu1e 24 күн бұрын
നസീർ ഇക്ക ബമ്പർ ചിരി വിട്ടോ...?
@appuappu-lv6fn
@appuappu-lv6fn 24 күн бұрын
പോൾസനും ഭാസി ടീം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ കൊണ്ടുവന്നു 😏
@user-wy5rg8wq5j
@user-wy5rg8wq5j 24 күн бұрын
ഇദ് യനാഉണ്ണിയാടാ ഉവ്വെ
@saganaliyas
@saganaliyas 24 күн бұрын
ഫസ്റ്റ് കിറ്റ് ഓൾറെഡി ടിവിയിൽ വന്നതാണ്
@aslasabithaslasabith6469
@aslasabithaslasabith6469 24 күн бұрын
rangannan 😂😂
@shanuvlogs7674
@shanuvlogs7674 23 күн бұрын
പോൽസൻ കളിച്ച സ്കിറ്റ് ഒരു ചിരി ബബർ ചിരിയിൽ വന്നതാ......
@drranjithmp9853
@drranjithmp9853 24 күн бұрын
Nazzereakka😊
@CharlsCharls-wr3fp
@CharlsCharls-wr3fp 24 күн бұрын
100000👍👍👍👍
@javadkochukottaram2717
@javadkochukottaram2717 24 күн бұрын
65 കൊടുക്കാൻ ഉള്ളത് ഇതിൽ ഉണ്ടോ 🤔
@vasanthaprabhakaran1387
@vasanthaprabhakaran1387 24 күн бұрын
ഫ്ളവേർസ് ഈ ജഡ്ജസിനെ മാറ്റിയാൽ തന്നെ പ്രോഗ്രാം കുറേ നാൾ നീങ്ങും. അതല്ലെങ്കിൽ കട്ട പൊക.
@saganaliyas
@saganaliyas 24 күн бұрын
മറക്കാൻ പറ്റാത്തതും ഒരുപാട് ചിരിച്ചതും എപ്പിസോഡ് 16 അതുപോലെ ഒരു സ്കിറ്റും ഇതുവരെ വന്നിട്ടുമില്ല എല്ലാം വളരെ വളരെ ബോർ അവരെ മൂന്നു പേരെയും പിന്നെ ഒരു സ്കിറ്റിലും കണ്ടിട്ടില്ല😭
@user-ss7pp3nm8k
@user-ss7pp3nm8k 19 күн бұрын
😂😂repeat ആണേലും കോമഡിക്കു കുറവില്ല
@shibuchacko7361
@shibuchacko7361 22 күн бұрын
ഈ സ്കിറ്റ് കണ്ട് മടുത്തത് ആണ് നസീർ പുതിയ സ്കിറ്റ് എന്ന് ആക്കി പറഞ്ഞത് അന്നോ
@valsammathomas9185
@valsammathomas9185 24 күн бұрын
ഇതുപോലെ, ബോർ പഠിപ്പിക്കുന്ന, യാതൊരു നിലവാരവും ഇല്ലാത്ത തട്ടിക്കൂട്ടു പ്രസ്ഥാനങ്ങൾ പൊതു ജനങ്ങൾക്ക്‌ വിളമ്പാതെ ഇരുന്നുകൂടെ, flowers ന്. ചുമ്മാതെ, ഇരുന്ന് ചിരിക്കുകയാണ്, ജഡ്ജസി ഉം, കാണിക ളും. എന്താണാവോ, ഇത്ര ചിരിക്കാൻ. മനസ്സിലാകുന്നില്ല. Flowers ന്റെ നിലവാരം വെറുതെ കളയരുത്.
@sirajcalicut9597
@sirajcalicut9597 24 күн бұрын
കുട്ടികൾ ആണെന്ന് കരുതി മാർക് കുറക്കരുത്.സ്കിറ്റിന്റെ മികവിന് അനുസരിച്ച് അവരെ പരിഗണിക്കണം. മാർക്ക്‌ കുറക്കുന്നത് മോശമാണ്‌ തെറ്റ് ആണ്.ഇത് ഒരു അപേക്ഷയാണ് please 🙏🏾
@udaifubby2919
@udaifubby2919 24 күн бұрын
Firste comady oru chairiyil avatharipichathalle
@manojmanu3769
@manojmanu3769 24 күн бұрын
പൈസ കിട്ടും എന്ന് അറിഞ്ഞാൽ പോൾസനും ബാസിയും 10 കൊല്ലം മുൻപ് അവതരിപ്പിച്ച സ്കിറ്റ് പൊടി തട്ടി എല്ലാ ചാനലിലും കൊണ്ട് നടക്കും...
@jijuuk7171
@jijuuk7171 24 күн бұрын
ഒരുമാതിരി matteduthe varthanam parayalle ഇത് മനോരമ ചാനലില്‍ കളിച്ച പഴേ skite നാസിര്‍ അതില്‍ judge arunnallo
@mansoornp3800
@mansoornp3800 24 күн бұрын
ആ കുട്ടികൾ അടിപൊളി ആയി കളിച്ചു എന്നിട്ട് 40 പോൽസനും ടീമ്മിനും 65 പോയി വേറെ വല്ല പണിയും നോക്ക് very bad
@bibinsebastian9114
@bibinsebastian9114 23 күн бұрын
Well
@satheeshkumar.c.7001
@satheeshkumar.c.7001 24 күн бұрын
65000,ellaaa, sorry
@pranavedappal5960
@pranavedappal5960 20 күн бұрын
നിങ്ങൾക്ക് കാശ് വല്ലതും കിട്ടുന്നുണ്ടോ അതോ എല്ലാവരെയും പൊട്ടൻമാരാക്കുകയാണോ
@pranavedappal5960
@pranavedappal5960 20 күн бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന പ്രേക്ഷകപ്രതിനിധികൽ
@nidheeshppkannan3828
@nidheeshppkannan3828 24 күн бұрын
ആദ്യത്തെ സ്കിറ്റ് വേറെ ചാനലിൽ കളിച്ചതല്ലേ... അത് മോശമായി പോയി...
@remeshnarayan2732
@remeshnarayan2732 22 күн бұрын
ജാഫർ, ഇയാടെത് എന്തൊരു കോലം, പല്ല് എവിടെപ്പോയി
@user-jy8qy7xw1b
@user-jy8qy7xw1b 23 күн бұрын
കൊച്ചുകുട്ടികൾക്ക് മാർക്ക് കുറച്ചു ആണ് കൊടുക്കുന്നത് ,,, ഒരു വേദിയിൽ ഇങ്ങനെ ചെയ്യരുത് pls
@aryapr4563
@aryapr4563 24 күн бұрын
🩷🩷🩷🩷🩷🩷🩷🩷❤️❤️❤️
@Ayisha-vy8ze
@Ayisha-vy8ze 17 күн бұрын
⁸ കൂr ex
@Vichumadathil
@Vichumadathil 20 күн бұрын
ഭാസി - പോൾസൺ സ്കിറ്റ് നസീർ സങ്ക്രാന്തി ജഡ്ജ് ആയി ഉണ്ടായിരുന്ന ഒരു ഇരു ചിരി ബംബർ ചിരിയിൽ കാണിച്ചത് ആണ്. ഇന്ന് ആലുവ മണപ്പുറത്തു കാണാത്ത പരിചയം ആണ് നസീർ ഇക്ക കാണിച്ചേ. ഇവർ നല്ല സ്കിറ്റ് ആയിട്ട് ആണ് വന്നു ചെയ്യുന്നേ എന്ന് പറഞ്ഞു കെട്ടിട്ടുണ്ടെന്നു 😂😂😂
@satheeshkumar.c.7001
@satheeshkumar.c.7001 24 күн бұрын
Not super, average
@seconds-ox1bj
@seconds-ox1bj 18 күн бұрын
First skit was boring. 65,000 bullshit
@pranavedappal5960
@pranavedappal5960 20 күн бұрын
ഈ ചാനൽ ആൻഡമാനിൽ കൊണ്ടുപോയി കളയാൻ പറ്റുമോ?
@PrajaBharath
@PrajaBharath 23 күн бұрын
പുതിയതായ ആൾക്കാർക്ക് അവസരം താ
@mujeebkaruvanvalappil8986
@mujeebkaruvanvalappil8986 24 күн бұрын
@aslasabithaslasabith6469
@aslasabithaslasabith6469 24 күн бұрын
rangannan 😂😂
@aneesmlr934
@aneesmlr934 24 күн бұрын
Ithu Item Vere | Comedy Show | Ep# 24
51:57
Flowers Comedy
Рет қаралды 110 М.
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 150 М.
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 60 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 3,9 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 14 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 17 МЛН
Ep 761 | Marimayam | A Mother's Love
26:57
Mazhavil Manorama
Рет қаралды 39 М.
Ithu Item Vere | Comedy Show | Ep# 28
53:42
Flowers Comedy
Рет қаралды 79 М.
Ithu Item Vere | Comedy Show | Ep# 25
46:18
Flowers Comedy
Рет қаралды 93 М.
Ithu Item Vere | Comedy Show | Ep# 32
46:30
Flowers Comedy
Рет қаралды 50 М.
Ithu Item Vere | Comedy Show | Ep# 22
42:32
Flowers Comedy
Рет қаралды 138 М.
Ithu Item Vere | Comedy Show | Ep# 09
59:49
Flowers Comedy
Рет қаралды 234 М.
Ithu Item Vere | Comedy Show | Ep# 10
48:15
Flowers Comedy
Рет қаралды 207 М.
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:7:11
Комедии 2023
Рет қаралды 3,9 МЛН
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 24 МЛН
ЗНАКОМСТВА С ЛУЧШИМ ЗЯТЕМ 😂😂 #копы
0:42
진짜 여자만 ?  #kpop #comedy  #해야 #HEYA
0:25
공작삼촌
Рет қаралды 17 МЛН
ЗНАКОМСТВА С ЛУЧШИМ ЗЯТЕМ 😂😂 #копы
0:42