Thanks dear very very useful video എനിക്ക് അറിയില്ലാരുന്നു കുക്കറിൽ എങ്ങനെയാണ് കട്ടപിടിക്കാതെ ചോറ് കിട്ടുക എന്ന് ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ ഈ method തീർച്ചയായും follow ചെയ്യും എടാ റേഷൻ അരിയായി കിട്ടുന്നത് റോസ് അരി ആണ് അതും ഇത്പോലെ തന്നെ ചെയ്താൽ മതിയോ (2nd method )