Dr... കാരണം ഒരു പാട് അസുഖങ്ങളെ കുറിച്ചും... പല പല ടെസ്റ്റുകളും... തൈറോയ്ഡ് ഇന്റെ ആന്റിബോഡി test... ഇതെല്ലാം താങ്കളെ കൊണ്ടാണ് കേരളത്തിലെ ജനങ്ങൾ അറിഞ്ഞത് തന്നെ.. നമുക്ക് health ഒരു പാട് improve ചെയ്യാൻ പറ്റി.. അതിനൊക്കെ ഒരു പാട് നന്ദി ഉണ്ട്.. ഒന്നും mind ചെയ്യാതെ മുന്നോട്ടു പോകുക... ❤❤❤
@lidiyaphilip54312 ай бұрын
Exactly.! Fasting insulin test also
@jyothidas79082 ай бұрын
@@sudhagnair3824 manoj Jonson ഞങ്ങൾക്ക് God ആണ്
@muhammedashrafetp64502 ай бұрын
ഡോക്ടർ ധൈര്യമായി മുന്നോട്ട് പോകൂ, കുശുമ്പും കുന്നായ്മയും പറയാൻ മാത്രം ഒരു അലോപ്പതി ഡോക്ടർ 😂, അവർ അവരുടെ പണി ചെയ്യട്ടെ, ജനങ്ങൾക്ക് റിസൾട്ട് കിട്ടുന്ന ഡോക്ടർ മാരെ തേടി ജനങ്ങൾ പോകും.
@ameshmohan49022 ай бұрын
@@muhammedashrafetp6450 myre ayal parayunnathe mansilakkan ullaa medical knowledge venam nink. Ivan 2 medical terms vach thattunnathe pole allaa vyajanmarkkanu ippol fans. Ninte thalayil theetam ano oncosurgeon ano ee naturoo theetathine anoo ettavum kooduthal arivum vivaravum ullathu kastam
@omanasasikumar8382 ай бұрын
വിവരം ഇല്ലാത്തവർ എന്തെങ്കിലും പറയട്ടെ ഗൗനിക്കാതിരിക്കുക ❤
@Laamikkutty1232 ай бұрын
Sir.. താങ്കൾ ഇന്ന് കൂടുതൽ സുന്ദരനായിരിക്കുന്നു. കുറ്റം പറയുന്നവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോവുക. ലക്ഷക്കണക്കിന് ആളുകൾ കൂടെ ഉണ്ട് ❤️
@ADK-d3y27 күн бұрын
ഈ ലാട വൈദ്യന്മാർ ആളുകളെ ഒരു വഴിക്ക് ആക്കും 😢
@Thanu-l6r19 күн бұрын
എത്ര ലക്ഷം😂
@SAMAWORLD-ot5rz2 ай бұрын
*ഞാൻ എന്റെ ഒരു അനുഭവം പറയാം എനിക്കു വർഷങ്ങളോളമായി ശ്വാസം മുട്ടലും സ്കിൻ അലർജ്ജിയും കൊണ്ട് വല്ലാണ്ട് ബുദ്ദിമുട്ട് അനുഭവിച്ച ഒരാളാണ്. ഉച്ചി മുതൽ ഉള്ളം കാല് വരെ തടിച്ചു വീർത്തു വരുമായിരുന്നു അസ്സഹനീയമായ ചൊറിച്ചിലും മുഖമൊക്കെ പെട്ടെന്ന് വീർത്തു തടിച്ചു ആളുകളുടെ മുന്നിൽ പോവാൻ പറ്റാത്ത അവസ്ഥ. അലോപ്പതിയിൽ എല്ലാ ടെസ്റ്റും ചെയ്തു food അലർജിയുടെ, മെഡിസിൻ അലർജ്ജിയുടെയും എല്ലാം കഴിച്ചു മരുന്ന് നിർത്തുമ്പോ പണ്ടേ പടി ആയി ഹോമിയോ യിലും, ഒരു ഡേ സാറിന്റെ ഒരു സ്കിൻ അലർജ്ജിയുമായി ബന്ധപ്പെട്ടു പറയുന്ന ഒരു വീഡിയോ കണ്ടു പാല് ഒഴിവാക്കി നോക്കി പാല്‌ൽപന്നങ്ങളും, ഒരു മരുന്നുമില്ലാതെ ഞാനിന്ന് ഹാപ്പിയായി ഇരിക്കുന്നു ഒരു വർഷം കഴിഞ്ഞു ഞാൻ ആ അസുഖത്തിൽ നിന്ന് മുക്തി നേടി സാറിന് ഒരുപാട് നന്ദി 🥰🙏🏽*
@Gilgal712 ай бұрын
❤️
@SHIJIABRAHAM-gz2dj2 ай бұрын
❤
@girijasuresh83322 ай бұрын
എനിക്ക് അലർജി കാരണം ശരീരം മൊത്തത്തിൽ ചൊറിഞ്ഞു തടിക്കുമായിരുന്നു ഒരുപാട് മരുന്ന് ചെയ്തു സാറിന്റ്റ് ട്രീറ്റ്മെന്റ് ആണ് രോഗം പൂർണമായി മാറിയത് താങ്ക്സ് സർ
മരുന്ന് കുടിച്ചത് കൊണ്ട് മാത്രം രോഗം മാറില്ല, അപ്പൊ കുറച്ചു ആശ്വാസം കിട്ടും പക്ഷേ ജീവിത രീതിയിൽ മാറ്റം വരുത്തൽ കൂടി അയാൽ മാത്രമേ ആരോഗ്യം വീണ്ടെടുക്കാൻ കഴിയൂ, ഡോക്ടറെ വീഡിയോ ഒരുപാട് പേർക്ക് ഉപകാരം ആണ് 👍🏻
@ushanair43042 ай бұрын
💯
@gokulsanal91602 ай бұрын
Marunnu maatram kazhichu rogam maarum ennu aarum paranjillalo, modern medicine doctors lifestyle changesum parayaarund
@Fashiondaytrends2 ай бұрын
Yes enik delivery kazhinju nallapole weight koodi high bp cholostreol uric acid okke ayi.medicine eduthu.healthy diet and exercise koodi cheithu weight kuranju.ellam normal ayi.eppo bp tablet edukkunnilla.manoj doctor and rajesh doctor videos othiri help cheithu
@s.v.jyothis.v12602 ай бұрын
❤️❤️❤️❤️❤️
@hamdprayerdres7862 ай бұрын
Oru drum parayarilla. Marunn ezudi nangale vidum. Adan padiv. @@gokulsanal9160
@marygeorge86792 ай бұрын
Sir പറഞ്ഞുതരുന്ന കാര്യങ്ങള്‍ മനസിലാക്കി ഭക്ഷണത്തില്‍മാറ്റങ്ങള്‍ വരുത്തി മരുന്നില്ലാതെ ആരോഗ്യത്തോടെ മുന്നോട്ട് പോകുന്നു. Thank you sir❤
@sherlyShaji-k2j2 ай бұрын
ആരൊക്കെ എന്തൊക്കെ ഡോക്ടർ ന് പറ്റി പറഞ്ഞാലും ദൈവത്തിനും ഡോക്ടർന്റെ വാക്കുകൾ കേട്ടു ഫോളോ ചെയ്ത് ആരോഗ്യത്തോടെ ആയിരിക്കുന്നവർക്കും ഞാൻഉൾപ്പെടെ അറിയാം മനോജ് ഡോക്ടർ എന്താണെന്ന്. എത്രയോ വർഷം ആയി നിങ്ങളുടെ വാക്കുകൾ ഞാൻ പ്രയോജനപ്പെടുത്തുന്നു ഇതുവരെ ഒരു കുഴപ്പമില്ല ഡോക്ടർ ന് പ്രശസ്തനാക്കുന്ന ആ ഡോക്ടർ ക്ക് നന്ദി പറയുക. പിന്നെ ഇങ്ങനെ പരസ്യമായി വിദ്യാഭ്യാസം ഇല്ലാത്തവരെപോലെ നിലവാരം ഇല്ലാത്ത ആ ഡോക്ടറിന്റെ വാക്കുകൾക്ക് ആര് വില കൽപ്പിക്കും? മനോജ് സാർ ചെയ്യുന്ന തെറ്റ് കാൻസർ രോഗികളുടെ എണ്ണം സമൂഹത്തിൽ കുറച്ചുകൊണ്ട് വരുന്നു അതുകൊണ്ട് പുള്ളിക്കാരന്റെ വരുമാനം കുറയുന്നു. അതിന്റ ചെറിയ ഒരു പിണക്കം. Leave it..
@shajishakeeb20362 ай бұрын
Cancer mattunnundo?
@Hyzin855faizu-so8bu2 ай бұрын
@@shajishakeeb2036അവൻ ക്യാൻസർ dr ആണ് അവൻ ക്യാൻസർ മാറ്റുന്നുണ്ടോ
@naannynpodees32562 ай бұрын
ഈ പറയുന്നത് ആ ഡോക്ടർ ടെ അറിവിലേക്കാണ് എന്ന് നമുക്കറിയാം. ജനങ്ങൾക്ക് വേണ്ടത് താങ്ക ളെപ്പോലുള്ളവരാണ്. Go ahead🙏❤️
ഞാൻ ഓർത്തു ആ dr, താങ്കളെ ഇങ്ങനെ കുറ്റംപറഞ്ഞിട്ട് വീഡിയോ ചെയ്തിട്ട് താങ്കളുടെ മറുപടി കാണാത്തതെന്താണെന്ന്.... ഇപ്പോൾ സന്തോഷമായി...വളരെ മാന്യമായി, മറുപടി കൊടുത്തു... 👍👍👍
@lathikalallal97672 ай бұрын
Dr rply pretheeshichirikayarunnu
@RekhaRekha-c3s2 ай бұрын
Nhanum vijarichirikayirunnu ❤❤❤
@fousiyakari45492 ай бұрын
Eadaan AaDr??
@RekhaRekha-c3s2 ай бұрын
@@fousiyakari4549 dr jojo
@aishamohammed42 ай бұрын
Ade...manoj johnson👍👍
@krishiLovers2 ай бұрын
മുന്നോട്ട് പോകൂ , പലയിടത്തും എനിക്ക് കിട്ടിയുട്ടുള്ളത് paracetamol & Pain Killers ആണ്. എന്തെല്ലും സംശയം ചോദിച്ചാൽ ആർക്കും ഇഷ്ടപെടില്ല , 😮Dr ൻ്റെ vedios പലതും എനിക്ക് ഉപകാരപെട്ടിട്ടുണ്ട് , കാരണം മരുന്നല്ല , diet കൂടി ശ്രദ്ധിച്ചാൽ മാത്രമല്ലേ രോഗം മാറു , Anatomy pass ആകുന്നത് തന്നെ വലിയ കാര്യമാണ് , ☺️ gut ൻ്റെ Vedio ഞാൻ കാണാറുള്ളതാണ് 😊 keep going നിങ്ങളെ പോലുള്ള വർ ഈ നാടിൻ്റെ ആവശ്യം 👍👍👍🥰👍👍👍👍👍👍
മനുഷ്യർക്ക് ആരോഗ്യം ഉണ്ടാകുന്നതാണ് ഡോക്ടറെ ഇവരുടെ പ്രശ്നം. ആർക്കും ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് ബോധം ഉണ്ടാകരുത് എന്നതാണ് ഇവരുടെ ആഗ്രഹം , എന്നാലല്ലേ ഇവരുടെ പ്രസ്ഥാനങ്ങൾ തഴച്ചു വരികയുള്ളൂ.11:56
@gokulsanal91602 ай бұрын
Medicine kond maatram maarunna asughamgal und, Manoj inte patientsinu ath nishedhikkapedunnu. Ath maatrame preshnam ollu
ഗോകുൽസനലിന്റെ tension മരുന്ന് വിൽക്കുന്നില്ല എന്നാലല്ലേ രോഗികളെക്കൊന്നു ലക്ഷങ്ങൾ അടിച്ചുമാറ്റാനൊക്കൂ അവൻ ഇവറ്റകളുടെ കുടുംബത്തിനാണ് ഇതിന്റെ ശാപം കിട്ടാൻ പോകുന്നതെന്ന് ഇവനെപോലെയുള്ളവർ ചിന്തിക്കുന്നത്
@priyankaanoop79842 ай бұрын
@@Ianayc clinc chennal Dr manojine kanan pattilla. Vere junior doctorsinanu epo Rs 500 ivar vangunnath.. Ente kure kasu poyatha.. Asugam mariyum illaa...
ഡോക്ടറുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു നന്ദി ഡോക്ടർ❤
@RekhaRekha-c3s2 ай бұрын
❤
@gokulsanal91602 ай бұрын
@@benishasanil753apparantly you are easily convinced
@Sre-z6tАй бұрын
ഡോക്ടർ പഠിച്ച യോഗയും പ്രകൃതി ജീവനവും സംബന്ധിച്ച് മാത്രം വീഡിയോ ചെയ്യുന്നത് ഉചിതമായിരിക്കും
@nishanthbhaskaran884111 күн бұрын
Agree
@sugandhis96462 ай бұрын
ഇങ്ങനെയുള്ള നല്ല ഡോക്ടർമാർ സമൂഹത്തിൽ വളരെ കുറച്ചേയുള്ളൂ. ഡോക്ടർക്കും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു🙏
@ajilarswathy27792 ай бұрын
മനോജ് ഡോക്ടർ എല്ലാവർക്കും നല്ല അറിവുകൾ ആണ് പകർന്നു നൽകുത്.... അത് മുൻപോട്ടു പോകട്ടെ...❤❤❤
@prajitharajan91182 ай бұрын
ഇതാവണം dr, ഇങ്ങനെ ആവണം dr 👏🏻👏🏻
@gokulsanal91602 ай бұрын
@@prajitharajan9118 more of a youtuber than a doctor
@midhunthekkumpurath877013 күн бұрын
Sarikyum registration undo?
@sreedeviram26672 ай бұрын
ഹായ് സാർ ഞാനും അയാളുടെ വീഡിയോ കണ്ടിരുന്നു ആ വീഡിയോയെ പറ്റി ഡോക്ടർ രാജേഷ് നല്ല രീതിയിൽ പ്രെതികരിച്ചിരുന്നു അദ്ദേഹത്തിനെ പറ്റിയും പറയുന്നത് കേട്ടു വ്യാജനാണെന്നു എന്തു പറഞ്ഞാലും രണ്ടുപേരുടെയും വീഡിയോ മുടങ്ങാതെ ഞാൻ കാണുന്നുണ്ട് 👍👍👍👌👌🥰🥰
@tonystark1466Ай бұрын
Dr Pal , dr Danish salim ....all give good advice.
@babumonmbbhaskaran79532 ай бұрын
ജോജോ സാറിന് ഇതിൽ കൂടുതൽ മറുപടിയുടെ ആവശ്യമില്ല. ആ വീഡിയോ കണ്ടതിനു ശേഷം സാറിൻ്റെ മറുപടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇപ്പോഴാണ് മനസിനു സന്തോഷം തോന്നിയത്. എനിക്കും കുടുംബത്തിനും സാറിനെ വലിയ ഇഷ്ടമാണ്. സമുഹത്തിൻ്റെ നന്മയ്ക്കായി പ്രവർത്തനം തുടരുക. നന്ദി സാർ
@shafeena76762 ай бұрын
👍👍😍😍😍
@AnilC-or7ycpp2 ай бұрын
Doctor, you have given many wrong information to public naming blood tests for cancer. He said blood tests can be used to detect cancer and H pylori. But the reality is that only PSA is useful and the rest is not 100 percent correct.
@prasannamenon56192 ай бұрын
🥰🥰👍👍
@sajeevansajeevan79702 ай бұрын
👌👌👌👌
@gokulsanal91602 ай бұрын
Manoj didn't adress most of Dr JoJo's statements😂
@subusdreams2 ай бұрын
എന്റെ dr മോനെ ആ സംസാരം ചിരി കണ്ടാൽ തന്നെ പകുതി രോഗം പോകും ❤️❤️❤️❤️❤️
@rejijoseph93612 ай бұрын
കൃത്യമായും, വ്യക്തമായും ആരോഗ്യ പരിപാലനത്തിന്റെ കാര്യങ്ങൾ പറയുന്ന ഡോക്ടർ മാരെ ജനം അംഗീകരിക്കും. അതാണ്, താങ്കളെയും രാജേഷ് ഡോക്ടർ തുടങ്ങിയവർക്ക് കിട്ടുന്ന അംഗീകാരം.....
@sariyahhtruthseeker41842 ай бұрын
ജോൺസൻ ഡോക്ടർ ജനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. ബുദ്ധി ഉള്ള ആളുകൾ ആരോഗ്യം സംരക്ഷിക്കും.
@nijishaniji38732 ай бұрын
Sir ന്റെ വീഡിയോസ് കണ്ടതിനു ശേഷം ആണ് എന്റെ പല ആരോഗ്യപ്രശ്നങ്ങളും മാറിയത് thank you sir.
@gokulsanal91602 ай бұрын
Paid actor spotted
@jancysunny76052 ай бұрын
എന്റെ അസുഖങ്ങളും മാറിയത് 🙏🙏🙏🙏
@rameshdavid68882 ай бұрын
@@jancysunny7605വീഡിയോസ് കണ്ടപ്പോൾ തന്നെ അസുഖങ്ങൾ മാറിയോ 🙄🙄🙄
@Morningmist-pn8vk2 ай бұрын
@@gokulsanal9160 You are the paid actor. We love dr Manoj Johnson, because he does good to the community
@gokulsanal91602 ай бұрын
@Morningmist-pn8vk no, iam not.Manoj Johnson is misleading you people, first I was his follower, then I realised that he is promoting pseudoscience and taking advantage of his patients to grow his business.
@ambikaa85332 ай бұрын
❤ ഒരുപാട് ഇഷ്ടമാണ് ശബ്ദവും സംസാര രീതിയും സ്വഭാവവും പെരുമാറ്റ രീതിയും അവതരണമാണെങ്കിൽ സാധാരണക്കാർക്ക് മനസിലാക്കാവാനും മനസമാധാനത്തിനും എല്ലാം നമുക്ക് പറയാൻ വാക്കില്ല ദൈവം നേരിട്ട് പറഞ്ഞ് തരുന്നത് പോലെ തോന്നും സാറെ ദുഷ്ട്ടന്മാർ പലതും പറയും 2 ചെവി ദൈവം തന്നത് ഒന്നിലുടെ കേട്ട് േവണ്ടാത്തത് ഒഴിവാക്കാൻ മറ്റെ ചെവി അതിന് ആണ് ഇത് ചിലർക്ക് ദഹിക്കില്ല സാറ
@goodwinsolly20C2 ай бұрын
Waiting for this. Thanks for the good reply video❤❤❤. All the best
@anjujose3857Ай бұрын
We are grateful to you, doctor, for educating us about the underlying causes of diseases, rather than merely focusing on treating the symptoms.
@@sheebathilak8681 enth marupadi? Majority questionsinum answer illa
@gokulsanal91602 ай бұрын
@sheebathilak8681 avar padichath similar syllabus aayirikam, ennu paranju unscientific aayulla diet and supplement doses Ivar patientsinu kodukkunnu. Kure marunnukal sasyamgalil ninnum undakkund, but ath aa sasyathile active molecule maatram extract cheythaanu, allathe arachu kalakki kudikkukalla
@sheebathilak86812 ай бұрын
@@gokulsanal9160ഷിംജിയുടെ വീഡിയോ ഒന്ന് കാണൂ..
@KTR_Tanur2 ай бұрын
സാറും അജേഷ് കുമാറും ഒരുപാട് ഇമ്പാക്ട് ഈ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ തന്നെ ഒരു മികച്ച ഉദാഹരണം ആണ്. 🌹
@gayathricr91292 ай бұрын
So if a stroke patient approaches you how are you going to manage the patient ? Which medications will you prescribe?
@Geminifilmstudio2 ай бұрын
Stroke patients will not approach life style medicine practitioners 😂 chumma oro udayippu chodyavumayi vannolum 😇 dr. Manojinu stroke undayalum vivaramulla dharalam modern med. physicians undu adhehathinu friends aayittu, avaru nokikolum.. Pakshe ipol avaril palarum dr. Manojinte patients aanu 😂
@gayathricr91292 ай бұрын
@Geminifilmstudio how can you say it "udayippu chodyam"?? I was just curious! How the so called lifestyle physicians going to manage an essential hypertension & secondary hypertension! At which stage are they going to refer patients to a modern medicine doctor! What are their plans for a patient whose diastolic bp is persistently high! For those patients who are young age hypertensinves with elevated catecholamines!! & My question is to dr.manoj & its your choice to love/ hate a particular doctor but that doesn't mean you can jus portray a genuine question as udayippu question...grow up!
@suseelaissac34412 ай бұрын
If people follow Dr.Manoj Johnson's advise, there is no way they will develop stroke or hypertension
@pristineaudio56422 ай бұрын
He can't prescribe any medicine
@gayathricr91292 ай бұрын
@@pristineaudio5642 Exactly! I wanted to know that! He introduces himself as physician/ life style physician...so people will be confused! Usually we address someone as Physician if he / she holds mbbs degree. Ayurvedic doctors introduce themselves as Dr. So & so with BAMS degree/ Ayurvedic doctor! Be proud of the degree that you have earned & address or introduce like that instead of confusing people/ public. Actually he can proudly introduce himself as someone who is practising naturopathy! Why not doing that? Giving people useful lifestyle advices is not bad! But misleading/confusing with your degree is bad! After introducing as lifestyle physician atleast in brackets you can mention your degree 🤷🏼♀️
@viswanathanpillais29442 ай бұрын
സാർ, ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ അങ്ങ് തുടർന്നും ചെയ്യുക. അറിവ് ഒരു പ്രത്യേക വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല. അതൊരു മഹാസാഗരം പോലെ. അതിലെ ഓരോ തുള്ളിയും ആർക്കൊക്കെ എപ്പോഴൊക്കെ ആണ് പ്രയോജനപ്പെടുന്നത്!! thanks.
@rsivadaskerala67442 ай бұрын
We are with you sir👏🏻👏🏻👏🏻
@manoj..arthatmusicandtrail699912 күн бұрын
യൂട്യൂബിൽചുരുക്കം ചില ഡോക്ടർമാരിൽ താങ്കളെയാണ് വിശ്വാസം മരുന്ന് മാത്രമല്ല ജീവിതരീതിയും മാറണം താങ്കൾക്ക് ❤❤❤❤❤ ദീർഘായുസ്സ് നേരുന്നു
@racheljacob24142 ай бұрын
Good explanation , continue your good work.
@DivyaS-hc4cn2 ай бұрын
Hearty support to you,Dr. Manoj Jhonson .Go forward .You are a good doctor .more over 'മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ Thank you very much❤
@n.prasannavarma59982 ай бұрын
എനിക്ക് താങ്കളിൽ വിശ്വാസം ഉണ്ട്. പറയുന്നവർ എന്തും പറയട്ടെ.God bless you.
@shina_suresh2 ай бұрын
നല്ല marupadiyaanu Dr koduthathu. സൂപ്പർ. ❤❤
@dream230482 ай бұрын
I am watching from Abudhabi. My favourite life style docors. Manoj johnson, dr. Lalitha appukutan and Barbara o'neill.❤
യുട്യൂബിൽ നോക്കിയാൽ എല്ലാവരും Dr മാരാണ്, പിന്നെ സൗന്ദര്യവർദ്ധിപ്പിക്കാൻ ഉള്ള വഴികളും 😄 എന്തായാലും എല്ലാവരും യുട്യൂബ് എടുത്തത് വരുമാനം കിട്ടാൻ വേണ്ടിയാണു, പിന്നെ കാണുന്ന നമ്മൾക്ക് വേണെങ്കിൽ ഫോളോ ചെയ്യാം ഇല്ലങ്കിൽ അവോയ്ഡ് ചെയ്യാം, പരസ്പരം ചെളി വാരി എറിയാതെ നടന്നാൽ നമ്മൾക്ക് ഒരു വിലയുണ്ടാവും, മോഡേൺ മരുന്നും, ആയുർവേദവും, ഹോമിയോപൊതിയും എല്ലാം നല്ലത് തന്നെയാണ്, പരസ്പരം പാര പണിയുന്നത് നിർത്തിയാൽ തന്നെ നല്ലത് 😊
@rinuthomas54562 ай бұрын
Correct 💯
@belle_fille47412 ай бұрын
ഞാൻ ഈ dr നേരിട്ടു കണ്ടിട്ടില്ല പക്ഷേ video il കണ്ട രീതിയിൽ ചില കര്യങ്ങൾ ചെയ്തപ്പോൾ എൻ്റെ കുറേ ആരോഗ്യ പ്രശനങ്ങൾ മാറി അതുകൊണ്ട് ഞാൻ എന്നും ഡോക്ടർ ഒപ്പമാണ്
@shameemarafeek88952 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@divyasworld22602 ай бұрын
ഡോക്ടറെ എനിക്കു നാട്ടിൽ വച്ചു ഫാറ്റി ലിവർ ഗ്രേഡ് ടു ഉണ്ടായിരുന്നു, അവിടെ കൺസൾട്ട് ചെയ്തപ്പോ പറഞ്ഞത് ഇതുകൊണ്ട് കുഴപ്പം ഒന്നും ഇല്ല എന്നാണ്, ഞാൻ ഇപ്പൊ രണ്ട് മാസം മുന്നേ ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ആണ് ഫാറ്റി ലിവർ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ എത്ര അപകടം നിറഞ്ഞത് ആണെന്ന് മനസ്സിലായത്, അതിനു ശേഷം ഞാൻ ഇന്റർമിറ്റന്റ് ഫസ്റ്റിങ്ങും, വർക്ഔട്ട് ഒക്കെ തുടങ്ങി, ഇപ്പൊ എന്റെ ബോഡി വെയിറ്റ് കുറഞ്ഞു, ക്ഷീണം മാറി, വളരെ മാറ്റം വന്നു, താങ്കളും രാജേഷ് ഡോക്ടറും സമൂഹത്തിനു നന്മ മാത്രമേ ചെയ്യുന്നുള്ളൂ, പിന്നെ അയാളെ പോലെ ഉള്ള ഡോക്ടർ മാർ ആഗ്രഹിക്കുന്നത് നാട് മുഴുവൻ കാൻസർ രോഗികൾ യൂ ഉണ്ടാവട്ടെ എന്നാണ്, എന്നാൽ അല്ലെ അവരുടെ കച്ചോടം നടക്കു 😀
@ameshmohan49022 ай бұрын
@@divyasworld2260 kopp weight kuranjathu nalla karym thanne athine ee fraudul parayandaa karym undoo🙂🙂
@jancysunny76052 ай бұрын
സത്യം
@ameshmohan49022 ай бұрын
@@divyasworld2260 iyal pinne free aayittanallo clinic nadathunne athukond saramillla. Vivaram illayima oru alangaram ayi kond nasakkaruthee. Oncology okke athrem padich ethittundangil he is extra genius ellavarkkum kittunna degree alla. Athupole anoo ee naturoo pottan. Medical terms paranjal doctor akumo sthreeyeew. Padchitt bimarshikku shukurthee
Iyal pinne free ayittanalloo clinic nadathunne athukond saramillaa. Do vivaram illatha sthreeye onco surgeon okke anger ayittundel anger genius ayondaa. Allathe ninte naturoo pottanee pole allaa. Ente kode plus two potti irunna koree per ee course eduthe Dr annen paranju nadakkunnd 🙂🙂. 3 medical terms paranjal Doctor avillaa. Ithinokke scientific evidence undd. thats Y its called evidence based base vayikk thalleee
@mathewsjoy31702 ай бұрын
If you don't mind.. while you explain all these things.. please show your certificates as a slide..the
@shafeekguruvayur62152 ай бұрын
താങ്കളുടെ യൂട്യൂബ് വീഡിയോസ് എനിക്ക് വളരെ ഗുണം ചെയ്തു എന്റെ ആരോഗ്യകാര്യങ്ങളിൽ. രണ്ടു വർഷം ആയിട്ട് ഡോക്ടറുടെ എല്ലാ വിഡിയോസും കാണുന്നുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും you are the real hero and super motivator
@vinu1812 ай бұрын
Well explained, Dr. Manoj. Keep going your good work ❤
@sherlyShaji-k2j2 ай бұрын
Your positive attitude is highly appreciated.
@JACOBPJOHN-ji8qb2 ай бұрын
What is your credentials?
@Geminifilmstudio2 ай бұрын
You dont have the patience to watch this Video? 😇🙏
@safisafi12302 ай бұрын
വളരെ മാന്യമായ മറുപടി ❤
@kannanmr48262 ай бұрын
Exactly 💯
@gokulsanal91602 ай бұрын
@@safisafi1230 nothing extraordinary about it, it's expected from a youtube influencer
@ShajiParappil-ho7fqАй бұрын
ഫിസിഷൻ എന്ന വാക്ക് മോഡേൺ മെഡിസിനിൽ ഉള്ളതല്ലേ നിങ്ങൾ വൈദൃർ എന്നു പറയൂ
@valsaeluvathingal44572 ай бұрын
sir താങ്കളെ പോലെ ഇത്രയും നല്ലരീതിയിൽ ജെനങൾക്ക് പറഞ്ഞു കൊടുക്കുന്നു രോഗതേ കുറിച്ചു. വേറെ ഒരു ഡോക്ടർസ് എത്തു പോലെ പറഞ്ഞു കൊടുക്കുന്നില്ല.dr റെ എല്ലാവർക്കും വളരെ ഇഷ്ട്ടം ആണു
@DR.AYSHABI2 ай бұрын
Which doctor? R u ?
@NirmalaK-b6e2 ай бұрын
തൈറോയ്ഡ് മൂലം എന്നും ആശുപത്രി ജോലി വരെ കളയാൻ തയ്യാറായ എനിക്ക് കഴിഞ്ഞ മൂന്ന് വർഷത്തെ മനോജ് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചീകിത്സയിലൂടെ വളരെ വളരെ സുഖമായി ജീവിക്കുന്നു. 33 വർഷം കൊണ്ട് തൈറോയ്ഡിന് മരുന്ന് കഴിക്കുന്ന എനിക്ക് അലോപ്പതിയിലെ ഒരു ഡോക്ടറും നിർദ്ദേശിച്ചു തന്നില്ല മരുന്ന് എങ്ങനെ കഴിക്കണം, എന്തൊക്കെ ഭക്ഷണം കഴിച്ചകൂടാ എന്നൊക്കെ. മനോജ് ഡോക്ടറുടെ വീഡിയോ കണ്ട് മരുന്നും ഭക്ഷണശൈലിയും മാറ്റിയപ്പോൾതന്നെ എൻെറ അസ്വസ്ഥതകൾ മാറി. പിന്നീടാണ് ഡോക്ടറുടെ തിരുവനന്തപുരത്ത് ക്ലിനിക്കിൽ പോയി തുടങ്ങിയത്. ഇപ്പോൾ 100% സുഖമാണ്
@VijiPradeep-s3g2 ай бұрын
തിരുവനന്തപുരം ആണോ.. പാലായിൽ അല്ലെ
@celinejohn80572 ай бұрын
എനിക്കും ഇതേ അനുഭവം
@shijikoshy67042 ай бұрын
Puthiyathaa ...@@VijiPradeep-s3g
@regipaul-n1s2 ай бұрын
Go forward Doctor, never mind it
@Geminifilmstudio2 ай бұрын
@@VijiPradeep-s3g keralathil 16 idathu undu 😊
@sujathomas79762 ай бұрын
Sir ന്റെ എല്ലാ videos കാണാറുണ്ട്... ഒത്തിരി അറിവുണ്ടാക്കുന്നതാണ് എല്ലാ വിഡിയോസും.... Sir super 👍🏽
@SreebhadraMadhu-s4n2 ай бұрын
Much needed information to public 👏🏻
@shylamohan31632 ай бұрын
Dr.your explanation is very good God bless you for your good work
@prakashanvsg57842 ай бұрын
Dr Manoj you did a matured response. I think both you should make an open discussion so as to clear the doubts from the mind of the people whatsoever. 🙏
@gokulsanal91602 ай бұрын
Manoj won't, he will get exposed
@fathimashams60412 ай бұрын
Dr ജോജോ യ്ക്ക് മനോജ് ഡോക്ടറോട് എന്തോ വൈരാഗ്യം ഉള്ളതുപോലെയാണ് അയാളുടെ സംസാരം കേട്ടാൽ
@Geminifilmstudio2 ай бұрын
@@gokulsanal9160thankal elladathum comment idunnundallo.. Jojoyude fake ID analle 😂.. Njan Dr. Anil, mattoru naturopathy Dr. Njan thankale thiranjupidichu reply iduva😂😂
@hareeshrajpavan2 ай бұрын
മനോജ് സാറിന് ഇങ്ങിനെ ഒരു മറുപടി അനിവാര്യം ആയത് കൊണ്ട് മാത്രമാണ് പറഞ്ഞത് എന്ന് സാറിനെ സ്നേഹിക്കുന്ന എല്ലാർക്കും മനസ്സിലാകും. 👍🏻💐🥰
@cinia.s71382 ай бұрын
അലോപ്പതി ഡോക്ടർമാർ അവരുടെ രോഗികളോട് മറ്റ് മേഖലകളെ കുറിച്ച് കുറ്റം പറയും പക്ഷേ അവരുടെ സ്വന്തം കാര്യത്തിന് ആയുർ വേദവും ഹോമിയോപ്പതിയും നല്ലതാണ്.
@gokulsanal91602 ай бұрын
@@cinia.s7138 evidence undo?
@ittyci78122 ай бұрын
Yes I know a famous neurologist who takes only Homoeo medicines for him and his family
@kamalav.s65662 ай бұрын
സർ ന്റെ യോഗ്യത അയാൾക്ക് ഇപ്പോൾ മനസിലായി കാണും അല്ലേ , പോകാൻ പറ സർ,
@urbest5292 ай бұрын
We are with you Go ahead ❤
@prriyanair80062 ай бұрын
മനുഷ്യ സ്നേഹിയായ ഒരു നല്ല ഡോക്ടർ Dr മനോജ് ജോൺസൺ💯 Big salute sir🙏
@salmaplplplplplpl94042 ай бұрын
Engane nalla paisa undakununde e doctor ..ellavarum കള്ളന്മാർ ആണ്
@dirarputhukkudi90492 ай бұрын
Correct.. 👍👍.. നായർ..😂 ❤ 🥰
@lenamanoj2 ай бұрын
Suppliment ne nammude geevithathil valare importance unde. Vedios kanarunde. Nalla arivukal dharalam kitti Varshangal aayi modicare suppliments kazhikunnunde Thank you doctor ❤
@Curious1705Ай бұрын
Watch Dr.Cyriac Abby Phillips videos or interviews to understand more about the gravity of complications made by the Naturopathist Manoj johnson
@Gilgamesh3319Ай бұрын
Its easy to fool people than to convince them that they ve been fooled
@jaseelakhan81942 ай бұрын
കായ് ഫലം ഉള്ള മരത്തിലല്ലേ എറിയാൻ പറ്റു.. മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നവരുടെ ലക്ഷ്യം ഇതല്ലാതെ വേറെന്താണ്..
@@gokulsanal9160appo ella alopathikareyum..... 😇 alla njanayittu parayunnilla 😂
@dirarputhukkudi90492 ай бұрын
👍👍 ❤❤ 🥰🥰 🙏🙏🙏
@aswathysumesh242 ай бұрын
Congrats Dr Manoj Johanson Good Explanation ❤❤❤❤❤❤❤❤🎉🎉🎉🎉🎉
@Thanu-l6r2 ай бұрын
ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. അദ്ദേഹം അദ്ദേഹത്തിനുണ്ടായ അനുഭവത്തിൽ നിന്നാണ് ആണ് കാര്യങ്ങൾ പറയുന്നത്. താങ്കൾ പറയുന്നതെല്ലാം തെറ്റാണെന്ന് പറയുന്നില്ല. വിവരവും വിദ്യാഭ്യാസവും ഒന്നുമില്ലാത്ത ആൾക്കാർ താങ്കൾ പറയുന്നത് കേട്ടിട്ട് ഏതെങ്കിലും രോഗത്തിന് കഴിച്ചുകൊണ്ടിരിക്കുന്ന ആൻറിബയോട്ടിക്കുകൾ ഒറ്റയടിക്ക് നിർത്തി അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ താങ്കൾ അതിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ. വിവരമുള്ള ആൾക്കാർ താങ്കളുടെ ഈ വീഡിയോ കണ്ടാലും അതിൽനിന്നും ഉപയോഗമുള്ള എസ്സെൻസ് മാത്രമേ എടുക്കുകയുള്ളൂ. അതായത് ആൻറിബയോട്ടിക് കഴിച്ചാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ പേടിച്ച് എന്തിനും ഏതിനും ആൻറിബയോട്ടിക്ക് പുറകെ പോകുന്നത് നിർത്തുമായിരിക്കും. അതൊക്കെ നല്ല കാര്യം. പക്ഷേ വിവരമില്ലാത്ത കുറെ ആൾക്കാരെ സംബന്ധിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കൊടുക്കുന്ന മരുന്നുകൾ കൂടി നിർത്തി പോയാൽ എന്ത് ചെയ്യും. അദ്ദേഹം അങ്ങനെ ഉണ്ടായ അനുഭവത്തെപ്പറ്റി അല്ലേ പറയുന്നത്. അതിനെപ്പറ്റി ഒന്നും താങ്കൾ പറഞ്ഞില്ലല്ലോ വീഡിയോയിൽ..
@athi4111Ай бұрын
💯
@ladduzlittletalks1190Ай бұрын
💯
@mathewjohn44312 ай бұрын
Cayikkunna marathele Veekcollukullu❤❤❤Big salute Dr
@DreamyGarden--22242 ай бұрын
എന്റെ കുടുംബത്തിന് അങ്ങയുടെ അഡ്വൈസ് കൊണ്ട് ജീവൻ രക്ഷിക്കാനായി 🙏നേരിട്ട് കാണാതെ പോലും..... വിമർശിച്ചു പബ്ലിസിറ്റി ക്രീയേറ്റ് ചെയ്യുന്ന കാൻസർ വിദഗ്ധൻ.... ഓരോരുത്തരും അവരവരുടെ മേഖലകളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ ആണ് യൂസ്ഫുൾ ആകുന്നതു.....
@geethaaravind58142 ай бұрын
Good reply. God bless you doctor 🙏🙏
@manojjohn89292 ай бұрын
ദൈവത്തിന്റെ കൈയൊപ്പ് ഹൃദയത്തിൽ പതിഞ dr അങ്ങേക്ക് എല്ലാ സപ്പോർട്ടും 🙏
കുറെ പിശാച്ക്കൾ ഇറങ്ങിയിട്ടുണ്ട് മരുന്ന് വിറ്റു രോഗികളാക്കാൻ അല്ലാതെ മനുഷ്യന് ആയുസ്സ് കൂട്ടാനൊന്നും ഇവരുടെ മനസ്സിലെ വിഷം അനുവദിക്കില്ല. ഡോക്ടറുടെ വീഡിയോ കണ്ടാണ് ഞങ്ങൾ ഒക്കെ ജീവിത രീതിയിൽ മാറ്റങ്ങൾ വരുത്തിയത്. അതുകൊണ്ട് പല ഗുണങ്ങളും ഉണ്ടായി. ഡോക്ടർക്കു എല്ലാവിധ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ കുടുംബത്തിനും. വലിയ ഡോക്ടറിനെമാരാണെന്നു പറന്നു നടക്കുന്നവരാണ് ഇബ്നു ലക്ഷങ്ങൾ വാങ്ങിച്ചിട്ടു രോഗികളെ കൊല്ലുന്നത്
@seejapradeep79222 ай бұрын
Sathym👍👍
@johnchacko58742 ай бұрын
THANKyou, todat i am subscribing you... God bless!!!
@Geminifilmstudio2 ай бұрын
@@gokulsanal9160thankal oru medical rep anu, ho enthoru sankadam, marunnu kachavadam kuryunnathu 😂
@chandrashekharmenon59152 ай бұрын
നല്ലവരായ വരെ കുറിച്ച് മാത്രമാണ് ആ ഡോക്ടർ പറഞ്ഞിട്ടുള്ളത് എന്നതിൽ നിന്ന് തന്നെ വ്യക്തമാണ് അപവാദം പറഞ്ഞവരുടെ ഉദ്ദേശം! നിങ്ങൾ മൂവരും മുന്നോട്ടു തന്നെ പോകണം, ഞങ്ങൾ പിന്നിൽ മാത്രമല്ല എല്ലാവശങ്ങളിലും ഉണ്ട് സംരക്ഷണവുമായി 💪💪💪🙏🙏🙏
@creativeworld70902 ай бұрын
Hi doctor. Sir video കണ്ടത് മുതൽ anu എനിക്ക് പല അസുഖങ്ങളും മാറിയത്. Ur great. Keep go ❤
@DineshP-p5c2 ай бұрын
Doctor, wrong information to public naming blood tests for cancer. You said blood tests can be used to detect cancer and H pylori. But the reality is that only PSA is useful and the rest is not 100 percent correct.
@timeworld26402 ай бұрын
ഇയാൾ എംബിബിസ് ഡോക്ടർ ആണോ 😂😂
@gokulsanal91602 ай бұрын
@@timeworld2640facts parayunna ellarum MBBS doctor ano?
@shajishakeeb20362 ай бұрын
Ethokke asukhangal mari?
@peepee27632 ай бұрын
@@timeworld2640ആരോഗ്യത്തിനെ പറ്റി പറയണമെങ്കിൽ MBBS തന്നെ വേണോ. വെറെ എന്തെല്ലാം ചികിത്സാ രീതികളുണ്ട്.
@anantaias-x1k2 ай бұрын
Ah Dr. Nu entho prblm undu... Manoj sir nalla Dr anu... Ente pcod normal ayi without medicine... Just diet change aki... U r great... U r great... Salute
@aby54112 ай бұрын
Ayalkku asooya anu dr. Manojinodu
@susandevassy2 ай бұрын
അയാള്‍ എന്തൊക്കെ വിളിച്ചു കൂവിയാലും സാറിനെ ഞങ്ങള്‍ക്ക് അറിയാം. നിങ്ങളുടെ കുറെയൊക്കെ എല്ലാം follow ചെയ്യുന്ന ആളാണ് ഞാന്‍. അയാള്‍ ഭയങ്കര സംഭവം ആണ് എന്ന് കാണിക്കാന്‍ മറ്റുള്ളവരെ താഴ്ത്തി കെട്ടുക. അത് ആണ് അയാള്‍ ചെയ്തത്. Keep going sir.....
@gokulsanal91602 ай бұрын
Dr jojo aareyum thazhthi kettan nokkilla, just facts maatrame paranjollu
@dirarputhukkudi90492 ай бұрын
ഞാൻ ഭയങ്കര സംഭവം..😂 👍 ❤ 🥰 🙏🙏
@chanchalbabu9050Ай бұрын
പല വഞ്ചിയിൽ കാല് വച്ച് പോയാലുള്ള പ്രശ്നം ആണ്. ഒരു അസുഖം വന്നാൽ രോഗി തീരുമാനിക്കുക, അലോപ്പതി വേണോ അതോ ആയുർവേദം ഹോമിയോപതി നാച്ചുരോപതി, നാട്ടു വൈദ്യൻ വേണോ എന്ന്. എന്നിട്ട് അതുമായി മുന്നോട്ടു പോകു. പ്രശ്നം വരുന്നത്, ഇപ്പൊ ആയുർവേദം പോയിട്ടു ഗുണം ഇല്ലാന്ന് രോഗിക്ക് തോന്നിയാൽ അലോപ്പതി നോക്കിട്ടു കുറച്ച് സുഖം കിട്ടിയാൽ അപ്പൊ അലോപ്പതിയും ആയുർവേദവും മറ്റുള്ളതും കൂട്ടി മിക്സ് ചെയ്യുമ്പോ ആണ് പ്രശ്നം വഷളാകുന്നത്.
@soorabitkabeer69322 ай бұрын
U r great, u changed my life style. Thank u so much.
@delphymathew9242 ай бұрын
Dr. You are 100percentage correct, go ahead 👍
@thahiraa34552 ай бұрын
Dr നെ പോലുള്ള വരാണ് ഈ നാടിനും നാട്ടാർക്കും ആവശ്യം മരുന്ന് മാഫിയ ക്കാർ എന്തും പറയട്ടെ never mind 👌👌
@santhoshpadmanabhan89412 ай бұрын
You proceed Dr........,.We indebted to you
@noushukuttan2 ай бұрын
MBBS ILLATHA താങ്കൾക് എങ്ങിനെ ഇതെല്ലാം പഠിക്കാനും പ്രാക്ടീസ് ചെയ്യാനും പറ്റുന്നത്.
@manirajan153017 күн бұрын
Ha ha ha baby boy.........Ayurveda, BHMS and MBBS are equal. But best is ayurveda try it once. you feel better than any other medical system.
@unnisyam17 күн бұрын
Bcom padicavanu Chartered Account avamo.
@bindusajeev66592 ай бұрын
നമുക്ക് health നെ കുറിച്ച് ഒരു പാട് നല്ല അറിവ് താങ്കളിൽ നിന്നും കിട്ടി അത് ഒരു വലിയ അറിവാണ് ഇപ്പോൾ ഏതെങ്കിലും Hosipitalൽ പോവാൻ വളരെ ഭായമാണ് ' ലക്ഷങ്ങൾ കൊടുത്ത് ആശുപത്രിയിൽ നിന്ന് വരാൻ പറ്റുന്നുള്ളു. മറ്റുള്ളവരെ പഴി പറയാതെ നല്ല കാര്യങ്ങൾ ചെയ്യുക
@sadiqmohammed9706Ай бұрын
പറയുന്നവർക്ക് അറിവുണ്ടായിരിക്കാം പക്ഷേ തിരിച്ചറിവ് ഉണ്ടാവില്ല ,സാർ അതൊക്കെ മറന്നു സാറിൻറെ ജോലി കൃത്യമായി ചെയ്യുക ,കാരണം ഒരുപാട് പേർക്ക് ഉപകാരം കിട്ടുന്നുണ്ട് ,അത് തടയാൻ വേണ്ടി ചില ലോഭികൾ ശ്രമിക്കുന്നതാണ്.Full സപ്പോർട്ട് 💪❤
@Dua_organic2 ай бұрын
ഞാൻ സാറിന്റെ കോട്ടക്കൽ ക്ലിനിക്കിലെ പേഷ്യന്റ് ആണ് നല്ല മാറ്റങ്ങളുണ്ട് മരുന്ന് കഴിച്ചിട്ട് മുന്നത്തന്നെ വീഡിയോ കണ്ട് വൈറ്റമിൻ ഡി കൈക്കല് തുടങ്ങിയിരുന്നു തൈറോഡ് ആണ് എന്റെ വിഷയം ഈ പറഞ്ഞ ഡോക്ടറുടെ വീഡിയോ കണ്ടു ആകെ കൺഫ്യൂഷൻ ആയി ഈ വിഷയത്തിൽ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു താങ്ക്യൂ ഡോക്ടർ
@saffiyam45572 ай бұрын
മലപ്പുറം കോട്ടക്കലിൽ എവിടെയാണ്‌ഡോക്ടറുടെ ക്ലിനിക്ക്
@muhammadck32092 ай бұрын
കോട്ടക്കൽ എവിടെയാണ് ഡോക്ടറുടെ ക്ലിനിക്
@sahithamuneer54172 ай бұрын
Tirur roadilann
@adiladi17692 ай бұрын
ഹോസ്പിറ്റലിൽ ആണോ @@sahithamuneer5417
@Dua_organic2 ай бұрын
കോട്ടക്കൽ എടരിക്കോട്
@yamunasuresh88322 ай бұрын
Thank you Doctor. for passing health related informations for common people 🙏❤
@jerinjo54702 ай бұрын
Very good response ,go ahead
@mathewjohn44312 ай бұрын
God bless you manoj john Dr 🙏❤️
@ranigeorge1277Ай бұрын
Reply othiri isthamayi... Good... good...
@user-qo4mz3st1f2 ай бұрын
കണ്ണുകടിയും അസൂയയും. ഉള്ളവർ പലതും പറയും അതൊക്കെ ഓർത്തിരുന്നു വിഷമിക്കേണ്ട കാര്യമില്ല സാമൂഹിക ഉന്നക്കുള്ള ഉപദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻🙏🏼🙏🏼🙏🏼🙏🏼🙏🏼...,....
@jiak3782 ай бұрын
താങ്ക്യൂ ഡോക്ടർ ആരൊക്കെ പറഞ്ഞാലും ഡോക്ടറുടെ ക്ലിനിക്കിൽ വന്നതിനുശേഷമാണ് എന്റെ ജീവിതരീതി തന്നെ മാറിയത് അതിനുശേഷം ഡോക്ടറുടെ യൂട്യൂബ് പരിപാടി മിക്കതും ഞാൻ കണ്ടിട്ടുണ്ട്. അതെന്റെ ജീവിതത്തിൽ ഒത്തിരി പ്രയോജനം ആയിട്ടുണ്ട്. ഡോക്ടറെ ദൈവം വീണ്ടും ധാരാളമായി അനുഗ്രഹിക്കട്ടെ അനേകം പേർക്ക് ഇനിയും ഒരു വഴികാട്ടിയായി തീരട്ടെ
@RX_A102 ай бұрын
Keep going god🎉bless you
@sasidharapanicker98712 ай бұрын
Dr. Johnson, you please continue your good work and help the public to live a healthy life.
@MuhammadAli-qb9un2 ай бұрын
വലിയ തുക ഫീസ് നൽകി, കുറെ സമയം ക്യു പാലിച്ചു ഡോക്ടറെ കണ്ട് മനസ്സിലാക്കേണ്ട വിലപ്പെട്ട ഉപദേശങ്ങളാണ് നിങ്ങൾ ഫ്രീയായി സപ്ലൈ ചെയ്യുന്നത്. പൊതു ജനത്തെ ചുഷണം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമ്പോൾ ശത്രുക്കൾ സ്വാഭാവികം. അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.!!
@salysolomon50842 ай бұрын
മരുന്ന് കമ്പിനി യെ സഹായിക്കുന്ന Dr മാരാണ് കൂടുതലും വളരെ കുറച്ചു Dr മാത്രം നമുക്ക് വേണ്ടി പറയുന്നുള്ളു അതിനു ഉദാഹരണം Dr Manoj sir ആണ് അതു മറ്റുള്ളവർക് പിടിക്കില്ല 🙏
@marritaanish49812 ай бұрын
Well explained. Good ahead dr
@Wexyz-ze2tv2 ай бұрын
ഓഹ് ഇനി ആര് എന്തു പറഞ്ഞിട്ടെന്താ ഞങ്ങള്ക്ക് രോഗം മാറിയാൽ മതി.. Mj dr.. Nte വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നേ രോഗങ്ങൾ സ്വയം മാറ്റി നടക്കുന്നു വിശ്വസിക്കുന്നു dre ❤❤❤
@selinmaryabraham39322 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് Doctor Manoj Johnson ൻറ് video ഒത്തിരി ഒത്തിരി സഹായിച്ചു. പണ്ടെ ഇത് അറിഞ്ഞ് എങ്കിൽ എത്ര നന്നായിരുന്നു എന്ന് വിചാരിച്ചിട്ടുണ്ട്. പറയുന്നത് എല്ലാം correct ആണ്...ഞാൻ അത് സ്വയം ഡയറ്റ് ചെയ്തും ലാബ് ടെസ്റ്റ് ചെയ്തും മനസ്സിലാക്കിയത് ആണ്....എൻ്റെ ഡോക്ടർ ഇതൊന്നും പറഞ്ഞു തരില്ല...അതുകൊണ്ട് തന്നെ ലൈഫ് സ്റ്റൈൽ changes എന്താണ് എന്നൊക്കെ അറിയില്ലായിരുന്നു.അതിൻ്റെ ഗുണവും....Thank you Dr...Stay blessed 🙏🙏🙏❤️🥰
@shalyelson5722 ай бұрын
ഞാൻ മാത്രം നന്നായാൽ മതി,, വേറെ ആരും നന്നാവാൻ പാടില്ല,,, അതാണ് കാര്യം