ഈ വീഡിയോ എനിക്കു ഗൃഹാതുരത്വമുണർത്തുന്ന ഒരു ഓർമ്മയായി. കുറച്ചു നേരം ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് പോയി. നാടൻ കോഴികളും അവ കുഞ്ഞുങ്ങളുമായി നടക്കുന്നതും ,മുട്ട അടയിരിക്കാൻ വെക്കാറുള്ള രണ്ടു അടി വീതിയുള്ള മണ്പാത്റവും . Thank you so much
@MinisLifeStyle2 жыл бұрын
സത്യമായ കാര്യമാണ്. ഞങ്ങളുടെ വീട്ടിലും ഈ പറഞ്ഞ പോലെ തന്നെയായിരുന്നു. Thank youuuuuu so much 🥰
@jalajavijayan10142 жыл бұрын
Super video mini കോഴി വളർത്തണമെന്ന് ഉള്ളവർക്ക് വളരെ ഉപകാരപ്പെടും🙏
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear 🥰
@vasanthavenu842 жыл бұрын
🙏 ഒരുപാട് ഉപകാരപ്രദമായ വീഡിയോ എനിക്ക് ഇഷ്ട്ടമായി thank u mini ❤🥰
@MinisLifeStyle2 жыл бұрын
Thank youuuu so much dear 🥰 video upakarapettennu arinjathil valare santhosham 👍
@salikuttythomas8345Ай бұрын
മിനി നല്ലയൊരു വീഡിയോ
@jubithakannan2 жыл бұрын
കോഴി വളർത്തലിനെ കുറിച്ച് വിശദമാക്കി പറഞ്ഞു തന്നതിന് 🙏🏾
@MinisLifeStyle2 жыл бұрын
Video upakarapetnu arinjathil valare valare santhoshsm 👍👍🥰😘
@sujapanicker71792 жыл бұрын
ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. ചെടിയായാലും ജീവികളായാലും എങ്ങിനെയാണോ നമ്മുടെ കുഞ്ഞുങ്ങളെ നോക്കുന്നത് അതേ പോലെ നോക്കണം.
@MinisLifeStyle2 жыл бұрын
Athrathannee Very good 👍 sujakuttyyyy😘🤩
@idontlikeyou..43422 жыл бұрын
ഈ കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല...1.ചെടികളെ അതിന്റെതായ രീതിയിൽ നോക്കുക .. കുഞ്ഞുങ്ങളെയും ചെടികളെയും 🐔 താരതമ്യം ചെയ്യാൻ പറ്റില്ല 👍 എല്ലാത്തിനും അതിൻറെ തായ് കഷ്ടപ്പാടുകൾ ഉണ്ട് ആദ്യം അത് അറിഞ്ഞിരിക്കണം 👍👍
@yusufmuhammad26562 жыл бұрын
പ്രവാസി ആയ എൻ്റെ വീട്ടിലും കോഴി വളർത്തുന്നുണ്ട്...ഉപകാര പ്രദമായ വീഡിയോ....അഭിനന്ദനങ്ങൾ. യുസുഫ് ദുബൈ
@MinisLifeStyle2 жыл бұрын
Very good 👍 valare nalla karyam all the best 👍🥰
@lachuskr16392 жыл бұрын
ഞാനും വളർത്തുന്നുണ്ട് മിനി ചേച്ചീ. 7.എണ്ണം. അത്യാവശ്യം മുട്ടയൊക്കെ കിട്ടു ന്നുണ്ട്. കരിങ്കോഴിയെ വളർത്തണമെന്നുണ്ട്. ഒരാഗ്രഹം. അതിന്റെ കാര്യങ്ങൾ ഒന്നുമറിയില്ല. അതിന്റെ മുട്ടയ്ക് വില കൂടുതലാണന്നും. ഔഷധഗുണമുള്ളതാണെന്നും കേൾക്കുന്നുണ്ട്. എന്തായാലും മിനി ചേച്ചി ഇത്രയും അറിവുകൾ പങ്കുവച്ചതിന് ഒത്തിരി ഒത്തിരി താങ്ക്സ്👍👍
@MinisLifeStyle2 жыл бұрын
Correct anu Vila kooduthal anu Normally valarthunnapole chaithal mathi lachuuuty
Njanum epo last 1 yr ayi valarthunu.... Edakku kodukarumundu... Veetil epo eggs kadayil ninnnum vagharilla.... Epo aa muttaku taste ella kazhikumbo... 5 ducks undu... But 3 poovan ayipoyi.. 3 batches unduu alamkoodi 40 kaanum...mazhakalathu kurachu struggle cheyanam.. Evng time kootil kayattan ... Yutub videos annu inspiration thanathu ... Thank you chechii.
@MinisLifeStyle2 жыл бұрын
Very good 🤝 kollalo adipoliiiii kodu Kai 🤝🤝
@sobhavenu90402 жыл бұрын
അടിപൊളി മിനിയമ്മ എന്റെ അടുത്ത് ഉണ്ട് നാടൻ കോഴി 30എണ്ണം കുഞ്ഞുങൾ ആണ് 🥰🥰
@MinisLifeStyle2 жыл бұрын
Very good 👍 ellam nannayi varate
@gayathrirajeesh9231 Жыл бұрын
Nadan kozhi ♥️ എന്ത് ഇനം ആണ് Plz reply
@sobhavenu9040 Жыл бұрын
@@gayathrirajeesh9231 തനി നാടൻ
@AnuMol-jo8zg Жыл бұрын
കിരി ശല്യം എങ്ങനെ ഒഴിവക്കാൻ ചേച്ചി ഒന്ന് പറഞ്ഞു വരുമോ
@MinisLifeStyle Жыл бұрын
Dog 🐕 valarthiyal mathi
@najmasajidsajid8432 жыл бұрын
Chehi. Enikk 6 kozhikal undu 1poovan 5pida🥰🥰🥰
@MinisLifeStyle2 жыл бұрын
Very good 👍🤠
@kichukichzz78382 жыл бұрын
Supper supper Mini valara eshatapatu 💕💕💕💕💕👌👌👌👌👌
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear 🥰
@manjulanishanth14622 жыл бұрын
Kozhiye net itittu adinullilanu valarthunnaad nafan kozhi anu pakshe divasavum muta idunnila 4divasam koodumpozhe muta idunnullu adintha cheya.
@MinisLifeStyle2 жыл бұрын
Daily idillanne ennalum theettayoke kodutholu
@reenubabu91622 жыл бұрын
സൂപ്പർ വീഡിയോ എനിക്കും ഉണ്ട് 10 കോഴികൾ എന്നും മുട്ട കിട്ടും ഒരുപാട് ഇഷ്ടപ്പെട്ടു 😍😍😍😍😍😍
@MinisLifeStyle2 жыл бұрын
Very good 👍 nallakaryamanu
@kadeejum.a.64112 жыл бұрын
Eniku nalla ishta chechiyude oro videosum .
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰😘. Thank youuuuuu 🥰
@rgshafin2 жыл бұрын
Mini chechiiii easy kozhitheeta undaku idea parayavoo chechi
@MinisLifeStyle2 жыл бұрын
Videoil vishadhamayi kanichitund
@nandhu48782 жыл бұрын
Usefull video🥰🥰.. Njanum valarthunnund 🥰🥰🥰🥰.
@MinisLifeStyle2 жыл бұрын
Very good 🤝 ellam nannayi varate all the best
@sunithat78532 жыл бұрын
ചേച്ചി റംബുട്ടാനും ഡ്രാഗൻ ഫ്രൂട്ട് നട്ട് വളർത്തിത്തത് എന്താണ്
@MinisLifeStyle2 жыл бұрын
റംബൂട്ടാൻ വളർന്നു വരുന്നുണ്ട്.
@lilammapk19102 жыл бұрын
Useful വീഡിയോ ❤️
@MinisLifeStyle2 жыл бұрын
Video upakarapetnu arinjathil valare santhoshsm 👍
@aboobackeer45502 жыл бұрын
നല്ലഅവ വതരണം കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു ❤❤
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰 Theerchayayum 👍
@paruzzparuzz5225 Жыл бұрын
Chechy ithina kodukkunundo
@MinisLifeStyle Жыл бұрын
Illallo
@bindushenod202 жыл бұрын
Great . Yella seedum sold out aanallo. Pachakkarikalute poornamaya krishi yethu maasam thutangam . Pls reply . .
@MinisLifeStyle2 жыл бұрын
Check cheyyato August krishi video ittitund kanan marakandato 👍
@VipinmVipinm11 ай бұрын
ചേച്ചി ടെറസിന്റെ മേലെ നാടൻ കോഴി. വളർത്താൻ പറ്റുമോ
@MinisLifeStyle11 ай бұрын
theerchayayum
@geethamohan33402 жыл бұрын
Athe ishttappettu😍😍.... 🤝🤝🤝super vdo👌👌👍👍
@MinisLifeStyle2 жыл бұрын
Thank youuuuuu so much dear 🥰
@aromalunni738810 ай бұрын
Hi, ഞാനും വളർത്തുന്നുണ്ട്
@MinisLifeStyle10 ай бұрын
Very good 👍
@sinchubinu3441Ай бұрын
ചേച്ചി എന്റെ കോഴികൾ തമ്മിൽ ഒത്തുകൂടി ഒരു കോഴിയുടെ പുറകുഭാഗം മുട്ടയിടുന്ന ഭാഗം മൊത്തം കുത്തി മുറിച്ചായിരുന്നു ഇപ്പൊ അതെല്ലാം ഉണങ്ങി പക്ഷേ കോഴിക്ക് മുട്ടയിടാൻ സാധിക്കുന്നില്ല എന്തെങ്കിലും ചെയ്യാൻ പറ്റുമോ.. അത് മുട്ടയിടാൻ വേണ്ടി ഇരുന്നിട്ട് ഭയങ്കര ബുദ്ധിമുട്ടാണ് മൂന്നാല് ദിവസമായിട്ട് മുട്ടയിടാൻ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല....😢
@binduunni14132 жыл бұрын
എന്റെ കോഴിക്ക് പുതിയ കൂട് വാങ്ങിച്ചു ഇവിടെ മരപട്ടിയും കീരിയും ഉണ്ട്. 2 ആടുകളും ഉണ്ടട്ടോ അമ്മുവും ചിന്നുവും പിന്നെ കുറച്ചു പച്ചക്കറിയും പൂവുകളും ജൂനിയർ മിനിയമ്മ എന്നാണ് മക്കൾ പറയുന്നത്
@MinisLifeStyle2 жыл бұрын
Adipoliiiii 👍 kodu Kai 🤝🤝 makkalodu prathyekam anenshanam ariyikuto
@SajidaM-o2l15 күн бұрын
Kozhik kalsyam one month ayet kodukunnund but mutta idunila endn ariyamo 10month aya kozhikal aanu
@MinisLifeStyle15 күн бұрын
Pappaya Pullukal enniva kodukku
@sumayyasumi25512 жыл бұрын
കൂടിൽ തന്നെ യാണോ വളർത്താർ പുറത്ത് വിടറുണ്ടോ
@malvinroya.j.v-b53782 жыл бұрын
നല്ല വീഡിയോ കോഴികളെ കാണാൻ നല്ല ഭംഗിയുണ്ട് എവിടെ നമ്മുടെ ഭ്രൂണോ ബ്രൗൺ എല്ലാം മുയല് കുട്ടന്മാര് സുഖമാണോ നന്നായിട്ടുണ്ട് ചേച്ചി വീഡിയോ 👌👌👌❤❤❤❤😍😍🙏🙏👍
@MinisLifeStyle2 жыл бұрын
Thanks dear Avanmar randum sugharikunnu 🐕🐕😀
@soumyavinod83342 жыл бұрын
Enikum undarunnu chachi koziyum tharavum fam
@MinisLifeStyle2 жыл бұрын
Atheyo Ippol illee soumyakutty
@RakeshKumar-nb7tj2 жыл бұрын
Polichu
@MinisLifeStyle2 жыл бұрын
Thanks 🙏
@hishasverities67772 жыл бұрын
ചേച്ചി.. എന്റെ കോഴി. മുട്ട ഇട്ട് കഴിഞ്ഞു 2 ആഴ്ച ആയി കോഴി. പോരുന്ദുന്നില്ല. അട. ഇരിക്കാൻ എന്ധെങ്കിലും വഴി. ഉണ്ടോ pls reply. ചേച്ചീ...
@nishavibes2 жыл бұрын
Hi chechi, kozhi valarthal reethi kelckan nalla rasamund chechi. Nalla video 😃😃😃
Kozigal എല്ലാ ദിവസവും മുട്ട ഇടാൻ ഏത് തരം തീറ്റയാണ് കൊടുകേണ്ടത്
@MinisLifeStyle2 жыл бұрын
Avarum kurach rest edukate🥰 പച്ചിലകൾ ഗോതമ്പ് പിണ്ടി കൂമ്പ് ഗ്രോവർ ഒക്കെ കൊടുക്കാം.
@shamnashafishafi87172 жыл бұрын
Useful video chechiii
@MinisLifeStyle2 жыл бұрын
Thank youuuu 🥰
@arjunvlogger33442 жыл бұрын
Haii cheeche
@MinisLifeStyle2 жыл бұрын
Hello 👋 kure kalamayallo kandit
@sheejarathnakumar15482 жыл бұрын
Thanku minichechy. Dog and keery evdayum und.
@MinisLifeStyle2 жыл бұрын
Atheee oru rakshayumilla
@haneefaathikkal72962 жыл бұрын
അടിഭാഗത്തു നെറ്റ് വെച്ചാൽ കൂടുതൽ സൗകര്യം കിട്ടില്ലേ
@anusamish25312 жыл бұрын
Chechi super
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰
@sheejak90402 жыл бұрын
ചേച്ചി സൂപ്പർ വീഡിയോ. ഇഷ്ടപ്പെട്ടു. എനിക്കു൦ ഉണ്ട് നാട൯കോഴി. പിന്നെ ചേച്ചീ ഒരു സ൦ശയ൦ BV 380 കോഴികൾ എത്ര മാസ൦ കഴിഞ്ഞിട്ടാണ് മുട്ട ഇടുന്നത്. എന്റെ കോഴികൾ 8 മാസമായി. മുട്ട ഇട്ടിട്ടില്ല. തീറ്റ ആദ്യം ഗ്രോവ൪ ആയിരുന്നു. ഇപ്പോൾ ലെയ൪മാഷ് ആണ് കൊടുക്കുന്നത്. കാൽസ്യം കുടിക്കുന്ന വെള്ളത്തിൽ കലക്കി കൊടുക്കുന്നുണ്ട്. ഒന്നു പറഞ്ഞുതരണ൦ ചേച്ചി🙏🙏
@MinisLifeStyle2 жыл бұрын
എല്ലാ തരം കോഴികളും 6 മാസമാകുമ്പോൾ മുട്ടയിടുന്നതാണ്. പുല്ലൊക്കെ അരിഞ്ഞിട്ടു കൊടുക്കാം ഗോതമ്പ് കുതിർത്ത് കൊടുത്തോളു
@sheejak90402 жыл бұрын
@@MinisLifeStyle ok thank you ചേച്ചി🙏
@KhadeejaAkbarAkbar2 ай бұрын
കോഴി തൂക്കം മാറാൻ എന്താ ചെയ്യാ
@marysebastian43522 жыл бұрын
Mini aunty aadu valarthal koodi cheyumo
@MinisLifeStyle2 жыл бұрын
Nokkame👍
@rijojohnson65962 жыл бұрын
Mini aunty ഇപ്പോൾ ഞാനും വാങ്ങി ഇതുപോലെ ഗ്രാമശ്രീ പിന്നെ പഴയ മുട്ട ഇടുന്നവർ 7 പേരുണ്ട് 2 per അടവെച്ചേക്കുവാന് . ശരിക്കും നമുക്ക് സന്തോഷം തന്നെ ❤️❤️vedio 👌👌😍😍
@MinisLifeStyle2 жыл бұрын
റിജോ ആളു കൊള്ളാലോ. എല്ലാ സംഭവങ്ങളും ഉണ്ടല്ലൊ.verygood
@beenajohnson89932 жыл бұрын
Good vedio
@MinisLifeStyle2 жыл бұрын
Thank youuuu
@bindhushiju28112 жыл бұрын
ഹായ് ചേച്ചി അമ്മ എനിക്കും കോഴികൾ 17 എണ്ണം ഉണ്ടായിരുന്നു ഇപ്പോൾ മുട്ടയിടുന്ന ആറ് കോഴികൾ മാത്രമേ ഉള്ളൂ ഞാനും കോഴികളെ നല്ലതുപോലെ വളർത്തിയിരുന്നു ചേച്ചി അമ്മ പറയുന്നതുപോലെ കോഴികളെയും നല്ലതുപോലെ നോക്കിയാൽ മാത്രമേ നമുക്ക് അതിന്റെ ഫലം കിട്ടുകയുള്ളൂ ഞാനും കുറച്ചു മുട്ടകൾ കൊടുത്തിട്ടുണ്ട് സൂപ്പർ വീഡിയോ ചേച്ചി അമ്മ 💓💓💓💓🌹🌹🌹
@MinisLifeStyle2 жыл бұрын
Very good 🤝 ellam nammal kunjughale nokkunnathupple nokkanam bindhU Thank youuuu so much 🥰😘🤗
@bindhushiju28112 жыл бұрын
@@MinisLifeStyle താങ്ക്സ് ചേച്ചിയമ്മ 💓💓💓💓🌹🌹🌹
@reshooslifestyle40632 жыл бұрын
Super ചേച്ചി.
@MinisLifeStyle2 жыл бұрын
Thanks dear Reshooo
@arjunk76082 жыл бұрын
Hello Chechi super 👌👌👌
@MinisLifeStyle2 жыл бұрын
Thanks dear 🤗💓
@saheenariyas11462 жыл бұрын
Enikum und 20 ennam
@MinisLifeStyle2 жыл бұрын
Very good 👍
@sharangshajan86362 жыл бұрын
Aunty,websiteil ninnu Gundumulak seeds vaangiyirunnu. But pidichapo...ath Kondattam Mulak aanu... Paalmulak alla
@MinisLifeStyle2 жыл бұрын
Pal mulakalla gundumulaku
@sharangshajan86362 жыл бұрын
@@MinisLifeStyle Matte eri and nalla flavour ulla Koravanekolli mulak/paalmulak/undamulak enn parayille athann vecha order cheythe. Pictureil..dome shape arunnu. Ipo pidichapo neenditta irikunne...
@RAJESHP.K-g6m Жыл бұрын
ഒരു കോഴി കുഞ് ഉണ്ടായാൽ എത്ര മാസം കൊണ്ട് മുട്ട ഇടും ഒരു പ്രാവശ്യം മുട്ട ഇട്ടാൽ അടുത്ത പ്രാവശ്യം മുട്ട ഇടാൻ എടുക്കുന്ന ഇടവേള എത്ര മാസം ആകും
Hello ചേച്ചി നമ്മുടെ കോഴി കൂട്ടിൽ നിന്ന് ചിറക്കെടുത്തു പിടിച്ചു നടക്കുന്നു. ശബ്‌ദം ഉണ്ടാക്കികൊണ്ട് നടക്കുന്നു. മുട്ടയോന്നും ഇടുന്നില്ല. മറ്റു കോഴികൾ ഇട്ട മുട്ടയ്ക്ക് അടയിരിക്കുന്നു. എന്താണ് ചെയ്യേണ്ടത്?
@MinisLifeStyle2 жыл бұрын
Enghil pinne mutta viriyichu kittumallo
@somansoman42702 жыл бұрын
@@MinisLifeStyleമറ്റുള്ള കോഴി ഇടുന്ന ഓരോ മുട്ടയ്ക്ക് ഈ കോഴി വന്ന് ഇരിക്കുന്നു. ഞങ്ങൾ വിചാരിച്ചു മുട്ടയിടുന്നത് ഈ കോഴിയാണെന്ന് പക്ഷെ ഈ കോഴി മുട്ടയെ ഇടുന്നില്ല.അടയിരിക്കുന്നതല്ല
@ajayvlogs32602 жыл бұрын
ആടിന്റെ പുതിയ viedo ചെയ്യാവോ
@MinisLifeStyle2 жыл бұрын
Nokkato
@karthikagopalakrishnan38082 жыл бұрын
ആണോ സേച്ചി?
@1jmhilton2 жыл бұрын
Thanks for the information. I have chickens, ducks and a goose. I started raising them six years ago. Mine is free ranged. They roam around at day time and get inside the shed at evening. I got interested in raising chicken after seeing different colors of eggs like blue, green, pink, light yellow and Olive color eggs. They are called Easter eggers or Ameraucana. They are my favourite chickens. I have Rhode islands , Brahma, Orpington and wheaten maran. All are good egg layers. I don't waste any kitchen scraps. I boil all vegetable scarps and give to them at the evening when they get inside the shed. They love tomatoes. I grow some cherry tomatoes for them. It is fun to watch them running around with tomatoes. Lot of works to keep them healthy. They are like my children. I give them good food and take care of them and they give delicious eggs and chicken manure . As you said you should have intetest in raising them and you have to enjoy what you are doing. Otherwise it will be a burden for you. One of my aunt told me to put 10 eggs around the Muringa tree (in pot) every spring and we will get lot of Muringakka. I done and got more muringakka last year (we get muringakka in summer only) but this year not that much but more than I need. Do you know anything about it? I would like to hear about it. Thanks Mini.
@MinisLifeStyle2 жыл бұрын
Very good 🤝 dear nammal kunjughale nokkunnathupple nokkanam💯 correct anu Egg prayogham onnu nokkato
@@MinisLifeStyle thanks chechi മോള് alla Mona 8th standard il padikkunnu 😊
@jaseenashifa70952 жыл бұрын
👍👍👍 Malappurathuninnu Jaseena
@MinisLifeStyle2 жыл бұрын
Thanksda
@vasum.c.30592 жыл бұрын
എനിക്കും കുറെ കോഴികൾ ഉണ്ടായിരുന്നു.എല്ലാത്തിനെയും കൊടുത്തു.ഇപ്പോൾ ഒരു പൂവനും, പിടയുമേ ഉള്ളു.ഉച്ചകഴിഞ്ഞു തുറന്നു വിടും.ബി.വി.380 ഇനം കോഴിയുമുണ്ടായിരുന്നു.അതിനെ കൂട്ടിൽ തന്നെ വളർത്തുന്നതാണ്.ദിവസവും മുട്ടയിടുന്നയിനമാണ്.
@MinisLifeStyle2 жыл бұрын
വളർത്തി കൂടായിരുന്നോ എന്തിനാണ് കൊടുത്തത്.😄👍
@prabinprabin5593 Жыл бұрын
இந்த கோழிகளை எங்கேருந்து வாங்கினீங்க ?
@simysaiju63532 жыл бұрын
Nalla video but enikku kozhiude podi allergy aanu.Munpu 30 ennam undarunnu.Doctor paranju kozhi vendennu.😭😭
@MinisLifeStyle2 жыл бұрын
Allergy undeghil vittekku
@kanakambikaregulas40112 жыл бұрын
എൻ്റേ വീട്ടിലും കോഴി ഉണ്ട്
@MinisLifeStyle2 жыл бұрын
Very good 👍
@sweety9673 Жыл бұрын
ഗ്രാമശ്രീ എത്ര മാസം കൊണ്ട് മുട്ടയിടും. പൂവൻ കൊത്തു തുടങ്ങിയാൽ എത്രനാൾ കൊണ്ട് മുട്ട ഇട്ടു തുടങ്ങും.
@MinisLifeStyle Жыл бұрын
5…6months
@sweety9673 Жыл бұрын
@@MinisLifeStyle thanks
@remaunnikrishnan47382 жыл бұрын
Njan Chinese balsam rate chodhichirunnu. Websitil available ano
@MinisLifeStyle2 жыл бұрын
Ippol kodukunnillato
@hariz_cutz8713Ай бұрын
തുറന്ന് വിട്ട് വളർത്തിയാൽ എന്തേലും പ്രശ്നം ഉണ്ടോ എല്ലാരും അങ്ങനെ വിടാറുണ്ടാലോ കുഴപ്പം ഉണ്ടോ
@MinisLifeStyleАй бұрын
Keeri Patti shalyam kond adachit valarthukayanu
@hariz_cutz8713Ай бұрын
Keri ravile pidikuvo ithine @@MinisLifeStyle
@hariz_cutz8713Ай бұрын
@@MinisLifeStylePatti kerathilla keri und😭
@rejirajan85412 жыл бұрын
മുഴുവനായി കൂട് ഒന്ന് കാണിക്കാമായിരുന്നു....
@MinisLifeStyle2 жыл бұрын
kzbin.info/www/bejne/gGTYf4aPiZaErbc Ee video kandillarunno
@vincentv40842 жыл бұрын
കോഴികളെ നെറ്റിന്റെ മുകളിൽ നിർത്തുന്നതല്ലേ നല്ലത്. എങ്കിൽ എല്ലാ വേസ്റ്റും അടിയിൽ പോകുമല്ലോ? രണ്ടടി ഉയരമുണ്ടെങ്കിൽ കോഴിവളം നീക്കം ചെയ്യാനും എളുപ്പമല്ലേ ? പിന്നെ രോഗങ്ങളും - മരുന്നു കളും നല്ല അറിവാണ്. നല്ല വീഡിയോ.
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰 Moonnu type kozhikal und oru koottar nettinu mukalil anu👍😄
@geethapramod41462 жыл бұрын
❤❤
@MinisLifeStyle2 жыл бұрын
🥰🤩
@pr96022 жыл бұрын
കോഴികളെ എവിടെ നിന്നും വാങ്ങി?
@MinisLifeStyle2 жыл бұрын
Krishi bhavan groupil ninnum vanghi
@MINNALMUYAL2 жыл бұрын
താറാവ് വളർത്തണം 😇
@MinisLifeStyle2 жыл бұрын
Nokkato
@sreekalasmmini2 жыл бұрын
🥰😍
@MinisLifeStyle2 жыл бұрын
🥰👍
@ancyaniyan15732 жыл бұрын
ചേച്ചി എവിടുന്നാ കോഴിയെ വാങ്ങുന്നത്
@MinisLifeStyle2 жыл бұрын
Krishi bhavan group il ninnu vanghi
@safiamarakkar85222 жыл бұрын
@@MinisLifeStyle എനികും ഉനട്േകഴികള്
@ambilill62452 жыл бұрын
Hai mini chechi
@MinisLifeStyle2 жыл бұрын
Hello 🤩👋👋
@sakkeenaali66592 жыл бұрын
മിനിചേച്ചിക്ക് താറാവ് ഉണ്ടോ
@MinisLifeStyle2 жыл бұрын
Illato
@lalsy20852 жыл бұрын
ഞങ്ങൾക്കും പട്ടി ശല്യം വളരെ കൂടുതൽ ആണ്. 10 കോഴി ഉണ്ടായതിൽ 3എണ്ണം പട്ടി കൊണ്ടുപോയി. ഇപ്പോൾ കൂട്ടിൽ തന്നെ ഇട്ടിരിക്കുകയാണ്
@MinisLifeStyle2 жыл бұрын
Athsnu nallathu lalsy Kai enghane und
@lalsy20852 жыл бұрын
@@MinisLifeStyle കൈ ക്കു വലിയ മാറ്റം ഒന്നുമില്ല ചേച്ചി. നല്ല pain ആണ്. ഇപ്പോൾ നല്ല മഴയും. കുറച്ചു മാസങ്ങൾ എടുക്കും കൈ ശരിയാകാൻ. Left hand കൊണ്ടാണ് എല്ലാം ചെയ്യുന്നത്.
@MinisLifeStyle2 жыл бұрын
Resteduku Lalsy 🥰
@vincytopson31412 жыл бұрын
കോഴിയെ കുളിപ്പിച്ചാൽ ചത്തുപോകില്ലേ... മിനി അതിന്റെ വിഡിയോ ഇടാ വൊ .