ഇത്രെയും വെറൈറ്റി ചീരകളോ ?? WOW !! | TYPES OF CHEERA/ SPINACH |

  Рет қаралды 35,614

Rema's Terrace Garden

Rema's Terrace Garden

Күн бұрын

പലതരം ചീരകൾ കൊണ്ട് പലതരം കറികൾ :)
ഇലക്കറികൾ ആരോഗ്യത്തിന്- • ആരോഗ്യത്തിന് ഇലക്കറികൾ !!

Пікірлер: 264
@santhakumarimt4072
@santhakumarimt4072 3 жыл бұрын
ഇത്രയധികം തരം ചീരകൾ ഉണ്ടെന്നതി ഇപ്പോഴാണ റിയുന്നത്. സുന്ദരം, മനോഹരം . പുതിയ അറിവകളുമായി ഇനിയും കാണാമെന്ന പ്രതീക്ഷയോടെ നന്ദി
@geethasathyan1380
@geethasathyan1380 3 жыл бұрын
എന്തെല്ലാം variety ചീരകളാണ് നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
@kuttankuttan5461
@kuttankuttan5461 3 жыл бұрын
എല്ലാ വീട്ടമമാരും ചേച്ചിയെ പോലെ ആയിരുന്നു എങ്കിൽ നമ്മുടെ കുട്ടികൾ ഒക്കെ എത്ര ഹെൽത്തി ആയേനെ. ചേച്ചിയുടെ വീഡിയോ നല്ല inspiration ആണ്.thank u ചേച്ചി
@remasterracegarden
@remasterracegarden 3 жыл бұрын
Welcome 😊
@jamunamurali5559
@jamunamurali5559 3 жыл бұрын
അഭിനന്ദനങ്ങൾ ഇത്രയും മനോഹരമായ ചീര തോട്ടം ഒരുക്കിയതിന് രമ തന്ന പടവലത്തിൽ വലിയ പടവലങ്ങ ഉണ്ടായി വിളവെടുത്തു
@remasterracegarden
@remasterracegarden 3 жыл бұрын
ഹായ് ജമുന 😍
@vijidenny9950
@vijidenny9950 3 жыл бұрын
Hi....super video aayirunnu...
@kanakamat4279
@kanakamat4279 3 жыл бұрын
Super video. Ithrayum cheerakalekurich ariyuvan kazhinjathil santhosham.
@yadumohanyadumohan9108
@yadumohanyadumohan9108 3 жыл бұрын
Sreeja Thank you, Rema
@sivadasgopalapillai4153
@sivadasgopalapillai4153 3 жыл бұрын
മാഡത്തിൻറെ ചീര കൃഷി കണ്ടാലും കണ്ടാലും കൊതി തീരില്ല. വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. ഒരു പാട് നന്ദി.
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി ശിവദാസ്
@lillyjose7868
@lillyjose7868 3 жыл бұрын
ഹായ് രമ കുറേ ചീരകളേക്കൂടി പരിചയപ്പെടുത്തി.കൃഷി ചെയ്യാൻ പ്റചോദനമേകുന്ന വീഡിയോ. Thank s a lot.Love you dear.God bless you.🌹 🌹 🌹
@zebahassan3375
@zebahassan3375 3 жыл бұрын
Really interested to see different types of cheera thanks Rema
@ahamedroshan2712
@ahamedroshan2712 3 жыл бұрын
ഞങ്ങൾ കൃഷി പ്രേമികൾക്ക് മോളുടെ video കാണുമ്പോഴുള്ള സന്തോഷം എഴുതി അറിയിക്കുവാൻ ആവില്ല' Video അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും.
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി പ്രിയപ്പെട്ട ചേച്ചി 😍😍
@thressiammajoy6162
@thressiammajoy6162 3 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി.
@sisnageorge2335
@sisnageorge2335 3 жыл бұрын
നല്ല വീഡിയോ. ചീരകൾ കാണിച്ചു കൊതിപ്പിക്കല്ലെ രമെ.ഞാനും കുപ്പ ചീര വഴിയിൽ നിന്നും പറിച്ച് കൊണ്ടുവന്നു നട്ടു.രമ പറഞ്ഞത് പോലെ കുപ്പ ചീര നല്ല രുചിയാണ്. മുള്ളൻ ചീര ഇപ്പൊൾ എവിടെയും കാണുന്നില്ല. ചീരകുടുംബത്തിലെ കുറച്ചുപേരെ പരിചയപ്പെടുത്തി തന്നതിന് നന്ദി
@shynivelayudhan8067
@shynivelayudhan8067 3 жыл бұрын
എന്റെ രമ ചേച്ചി ഇത്ര അധികം ചിര ചേച്ചി മാത്രമേ കാണിച്ചിട്ടുള്ളു. ഒന്നും പറയാൻ ഇല്ല അത്രയും സന്തോഷം....💞💞💞💞💞💞
@remasterracegarden
@remasterracegarden 3 жыл бұрын
Thank you Shyni 😍
@anandanvelayutham910
@anandanvelayutham910 3 жыл бұрын
Eaniku arinju 70 tharathinda meedha cheera eanangal undu sapos edindiyum kudthalum undagam
@anandanvelayutham910
@anandanvelayutham910 3 жыл бұрын
Eee cheers mathram alla 70 tharathinda medha cheera eanangal undu ennum kuduthalum undavam
@sreelathan1285
@sreelathan1285 3 жыл бұрын
ഹായ്, താങ്കളുടെ വീഡിയോകൾ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ടെറസ് കൃഷി എല്ലാവർക്കും പ്രചോദനമാണ്.keep it up
@bindhuunnikrishnans3539
@bindhuunnikrishnans3539 3 жыл бұрын
Cheera krishi super enikkum cheriya krishi undu valare nannayttunde video pala thavana kandu ennittum mathiyaylla
@sreekumaris651
@sreekumaris651 3 жыл бұрын
ചീര കൃഷി കണ്ട് കൊതിയോടെ നോക്കി ഇരുന്നു പോയി.വിത്ത് ആകുമ്പോൾ കവർ അയച്ചാൽ തരുമല്ലോ രമ മാം
@somasundaranm1006
@somasundaranm1006 3 жыл бұрын
വീഡിയോ കണ്ടു പലതരം ചീരയെപറ്റിയുളള അറിവുകൾ തന്നതിന് വളരെ നന്ദി.നല്ല വീഡിയോ.
@sujayagireesan493
@sujayagireesan493 3 жыл бұрын
Hi dear.....super.....variety cheera othiri ishtamaayi.seeds venamennundu ayaykkan pattumo. Chennai aanu.
@sujathasorganicfarming6970
@sujathasorganicfarming6970 3 жыл бұрын
എനിക്കും ഉണ്ട് ചീരകൾ എല്ലാം നന്നായിട്ടുണ്ട്
@santhakumar-xx7ws
@santhakumar-xx7ws 3 жыл бұрын
ഇത്രയധികം ചീരയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് വിഡിയോ സൂപ്പർ
@jismyjoby5277
@jismyjoby5277 3 жыл бұрын
Very informative video.seeds kittitto... Thanku chechi.
@sujathaa4001
@sujathaa4001 3 жыл бұрын
👍👍👍,Remayuda cheera vishesham kettal arum cheera krishi chayithu pokum ,
@neethuvmohan7880
@neethuvmohan7880 3 жыл бұрын
നല്ല ഭംഗിയുണ്ട് ചേച്ചി
@radhakrishnannair8748
@radhakrishnannair8748 3 жыл бұрын
Cheerayude video valare nannayitund
@sharanyasb6400
@sharanyasb6400 3 жыл бұрын
Ella variety cheerayum onninonnu nannaayittundu thank u Rema
@arf3029
@arf3029 3 жыл бұрын
Suuupr Chechi.....seeds ayach tharuo....pls chechi
@Sonustube
@Sonustube 3 жыл бұрын
നല്ല അറിവ്, നന്ദി..
@rajeshvr4124
@rajeshvr4124 3 жыл бұрын
Nalla video chechi
@winnieantony170
@winnieantony170 3 жыл бұрын
Madam very gud collection...very beautiful and superb...
@girijasuku8468
@girijasuku8468 3 жыл бұрын
Very very useful infermation thanks mam
@remyalazer5368
@remyalazer5368 3 жыл бұрын
Chechi super, enik cheerayude vithukal ayachutharumo
@samrutha.k.dinesh7467
@samrutha.k.dinesh7467 3 жыл бұрын
Pichinga cover edunna vidham kanichu tharumo plz chechi
@sabirakannanari388
@sabirakannanari388 3 жыл бұрын
സൂപ്പർ 👌👌👌എത്രതരം ചീരകളാണുള്ളത് 👍. സന്തോഷം 🌹
@aiswaryaviswam1449
@aiswaryaviswam1449 3 жыл бұрын
Super aayittund
@valsageorge7480
@valsageorge7480 3 жыл бұрын
നല്ല അറിവായിരുന്നുചിരെപറ്റി വത്സ
@indiraunni7621
@indiraunni7621 3 жыл бұрын
Very pleasing Ramaji....different types of cheeras......
@ashaharikrishnan9804
@ashaharikrishnan9804 3 жыл бұрын
നല്ല ഭംഗി ഉണ്ട് ഇത്രയമധികം ചീര ഉണ്ടെന്ന് അറിയില്ലരുന്നു ഒത്തിരി നന്ദി ഉണ്ട് ഇതൊക്കെ പറഞ്ഞ് തന്നതിന്
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി ആശ 😍
@mohammedziyan1502
@mohammedziyan1502 3 жыл бұрын
👍
@rasmirasmi1138
@rasmirasmi1138 3 жыл бұрын
Njaan cover ayachittundu chechee..cheera vithu koodi ayittu enikku ayachaal mathi. sundari cheera vithu venda allathe ellacheera vithum 🥰
@jinoshak3804
@jinoshak3804 3 жыл бұрын
👍നല്ല ഭംഗിയുണ്ട് ചീരകൾ കാണാൻ.
@jayanair5373
@jayanair5373 3 жыл бұрын
എന്റെ രമേ, എല്ലാ ചീരയും സൂപ്പർ വിശേഷിച്ചു മയിൽ‌പീലി ചീര..നല്ല വീഡിയോ. God bless you my dear.
@sujisudhakaran98
@sujisudhakaran98 3 жыл бұрын
Super chechi
@sulochanajanardhanan4348
@sulochanajanardhanan4348 3 жыл бұрын
Superrrrrrr Entha Parayuka.
@beenaharidasan5253
@beenaharidasan5253 3 жыл бұрын
Thanks for giving such an information about varieties of cheera
@ca5731
@ca5731 3 жыл бұрын
Remachechi, cheera garden is beautiful, you too💟
@jalajasankar6369
@jalajasankar6369 3 жыл бұрын
Good video. Very good and detailed information regarding different cheera varieties. Thank u chechi
@binozachariah5535
@binozachariah5535 3 жыл бұрын
Hai Rema Happy New year anikkum allaa vithukalum venam
@mobinmathew8267
@mobinmathew8267 3 жыл бұрын
ഹായ് രമാ എന്താ പറക വീഡിയോ സൂപ്പർ😍😍 എത്ര വെറ്റൈറ്റി ചീരകളാ🥰🙏🙏🙏
@lailabeevi6078
@lailabeevi6078 3 жыл бұрын
Cheerakrishiyude vivarangal arinjathil sandhosham. Rama, happy new year
@prasoonchandran3922
@prasoonchandran3922 3 жыл бұрын
Mam suuuupeerrrrrr.kannine kulirma kathine imbam.
@anandank2920
@anandank2920 2 жыл бұрын
വിവിധതരം ചീരകൾ പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു. എല്ലാ ചീരകളുടേയും വിത്തുകൾ അയച്ചു തരുമോ? കവർ അയയ്ക്കാം. കേഷ്ഏത് ഫെസിലിറ്റി വഴിയെന്ന് അറിയിക്കണം. വളരെ ആഗ്രഹത്തോടെ കാത്തിരിക്കുന്നു.
@cleatusgr6535
@cleatusgr6535 3 жыл бұрын
Sister, Wonderful collections from the family of Cheera.Commendable.
@remasterracegarden
@remasterracegarden 3 жыл бұрын
Thank you sir
@mummu.s_kitchen
@mummu.s_kitchen 3 жыл бұрын
മനോഹരമായ ചീരത്തോട്ടം. Appreciate 🌹 your hard work and effort 👍
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@sajnaramesh343
@sajnaramesh343 3 жыл бұрын
Super chechi super seeing this every one would love to have a kitchen garden.
@reethammasebastian6340
@reethammasebastian6340 3 жыл бұрын
Super. You r great
@nishasnair1328
@nishasnair1328 3 жыл бұрын
Wow, beautiful and good information ❤️
@sijijoseph9865
@sijijoseph9865 3 жыл бұрын
സൂപ്പർ വീഡിയോ
@lalsy2085
@lalsy2085 3 жыл бұрын
Super Collection of Spinach
@sreejishaparayambrath7639
@sreejishaparayambrath7639 3 жыл бұрын
Enik ella taram cheera vithukalum venam.chechi vithukal eppozhanu tayyarakuka cover ayachal kittumo
@drjanatha
@drjanatha 3 жыл бұрын
Amazing video Rema. Thank you ❤️
@hinathomas6765
@hinathomas6765 3 жыл бұрын
👌very nice collections
@myworld5280
@myworld5280 3 жыл бұрын
Soooper video ❤️❤️ വ്യത്യസ്ത പേര്
@valsalakp8550
@valsalakp8550 3 жыл бұрын
❤❤❤🌹🌹Super chechi ചീര കാണാൻ എന്താ ഭംഗി .....
@nandajyothimanjesha6594
@nandajyothimanjesha6594 3 жыл бұрын
ONNUM PARAYAANILLA CHECHI. SOOOOOOPER. ENIKI PATTU CHEERA AND PAAL CHEERA VITTU VENAM CHECHI
@jayasreesajeev7859
@jayasreesajeev7859 3 жыл бұрын
ഒരുപാട് നന്ദി ഇത്രയും ചീരയെ കുറിച്ച് പറഞ്ഞു തന്നതിനും കാണിച്ചു തന്നതിനും.
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Jayasree
@sajiyashanavas8710
@sajiyashanavas8710 Жыл бұрын
@ramsishefi7623
@ramsishefi7623 3 жыл бұрын
അടിപൊളി 👍👍.. നല്ല വീഡിയോ 🥰
@aswathyjr6335
@aswathyjr6335 3 жыл бұрын
Super chechii...😃
@sajithanair7201
@sajithanair7201 Жыл бұрын
Useful video..
@gopakumarvelayudhan2565
@gopakumarvelayudhan2565 3 жыл бұрын
Videos ellam super.ithrayum varieties undenn ariyillayirunnu.seeds kodukkunnundo
@salmuhaseena4611
@salmuhaseena4611 3 жыл бұрын
Enthoru bhangiyaa .ellam kaanaan
@visweswaryks9109
@visweswaryks9109 3 жыл бұрын
You are a super star.keep it up.
@butterflycharmingtales
@butterflycharmingtales 3 жыл бұрын
Informative video chechi. I got the seeds. Thank you so much 🙏
@rekhaajith9990
@rekhaajith9990 3 жыл бұрын
Haiiii.. Enthu rasamaa cheerakal kanan😍😍.variety cheerakal. 🤩🤩.njan cover ayachittu one month ayi.. Kittiyo avide 😍😍
@reenareynold8572
@reenareynold8572 3 жыл бұрын
Rama ethra variety cheerakalan .ur family members are so healthy with ur collections.ivide aduthayirunnengil njan daily vann vegetables vanghiyene!
@jyothilakshmi6733
@jyothilakshmi6733 3 жыл бұрын
Chechi...mayil peeli cheera yude seeds kittumo... enikku venamyiru nnu
@sreedevinair6537
@sreedevinair6537 3 жыл бұрын
Super super 👍
@kumariv4612
@kumariv4612 3 жыл бұрын
നല്ല വീഡിയോ 👍👍
@santhakumary6200
@santhakumary6200 3 жыл бұрын
Dear. wonderful
@headshotgamer4683
@headshotgamer4683 3 жыл бұрын
Chechy njan vithin cover ayachirunnu ith vare kittiyilla njan kollath ninn saleena Yan cheerayude vith koodi ayakkane happy new year
@nishanamolus5463
@nishanamolus5463 3 жыл бұрын
Supper vedio anne
@madhusudhanwadawadgi6148
@madhusudhanwadawadgi6148 3 жыл бұрын
Mam plz replay were I can get these seeds plz
@jamunapurushothaman2246
@jamunapurushothaman2246 3 жыл бұрын
Wonderful
@SureshK-jx7sj
@SureshK-jx7sj 3 жыл бұрын
സൂപ്പർ ചീര
@chithravs4208
@chithravs4208 3 жыл бұрын
Rema ചേച്ചി..... എന്റെ വീട്ടിൽ പച്ചക്കറി പുറത്ത് നിന്നും വാങ്ങാതെ ആയിട്ട് 7-8 മാസം ആയി..... ഇതിനു കാരണം ചേച്ചി മാത്രം ആണ്... ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു... ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും എത്ര sincere ആയിട്ടാണ് help n support ചെയ്യുന്നത് 🙏🙏🙏🙏🙏🥰🥰
@remasterracegarden
@remasterracegarden 3 жыл бұрын
Thank you dear 🥰🥰🥰
@ananthakrishnanas971
@ananthakrishnanas971 3 жыл бұрын
Cheera krishi adipoli by sivantha
@xgy9mui91
@xgy9mui91 2 жыл бұрын
Thank you
@sreejasaju353
@sreejasaju353 3 жыл бұрын
Chechi super.pinne kuppa cheera kandappol Oru nostalgia 😊 ethinteyokke vithe therene.
@radhathankappan6652
@radhathankappan6652 3 жыл бұрын
Thankyou Ramachechi
@remasterracegarden
@remasterracegarden 3 жыл бұрын
Hai dear Radha 😍
@gopikasfoodbookvlogs
@gopikasfoodbookvlogs 3 жыл бұрын
Chechi enikku pal cheera de vithu venam
@sindhumohan7463
@sindhumohan7463 3 жыл бұрын
Super. Cheera vithu enikum tharane cover ayakam
@binyjoy4676
@binyjoy4676 3 жыл бұрын
Good information ❤Good job 👍
@nishakn6628
@nishakn6628 3 жыл бұрын
Hai Rema chechi I need cheera seeds. I don't know how to get it I need your address and price of seeds
@fortuneinterior764
@fortuneinterior764 3 жыл бұрын
Awesome video
@nkjoseph2410
@nkjoseph2410 3 жыл бұрын
Thikachum arrive pakarunna channel a lot of thanks sister
@safiyajamsheer118
@safiyajamsheer118 3 жыл бұрын
ഹായ് ചേച്ചി, സൂപ്പർ 👌👌👌
@binusathi4682
@binusathi4682 3 жыл бұрын
Orupadinam cheerakal parichayappedan kazhinju🙏 pattucheera oru growbagil ethra seedlings aanu nadendathu.
@lucychacko7324
@lucychacko7324 3 жыл бұрын
Kollam super
@AbdulMajeed-hv1hg
@AbdulMajeed-hv1hg 3 жыл бұрын
അടിപൊളി. ഞാൻ ആദ്യമായി കാണുകയാണ്. വളരെ ഇഷ്ടപ്പെട്ടു. എത്ര വെറൈറ്റി.ചേച്ചി കൃഷി വകുപ്പിൽ ആണോ.👍👍
@remasterracegarden
@remasterracegarden 3 жыл бұрын
ഏയ്‌ അല്ല 😊
@gayathrys7555
@gayathrys7555 3 жыл бұрын
Wow, sweet cheeras
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15