Chettan nte pala video um kanarund arum ithupole information video itrayk clear aayit paranju cheuthu kandatila... Thanks bro
@ummusalma7228 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹത്താൽ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന good സൺ കട്ടപ്പനക്ക് ഒരായിരം നന്ദി 😊
@gamingkerala6761 Жыл бұрын
ഈ സംശയം ഞാൻ മുൻപ് (നിങ്ങളുടെ വീഡിയോ യിലാണോ എന്ന് ഓര്‍മയില്ല ) ചോദിച്ചിരുന്നു എന്തായാലും ഇപ്പോള്‍ ഉത്തരം കിട്ടി. നന്ദി കട്ടപ്പനയിലെ സല്‍പുത്രാാാാാ ❤❤❤❤
@anilkumarm2038 Жыл бұрын
കുറെ സംശയങ്ങൾ തീർക്കാൻ സാധിച്ചു.... നന്ദി 👍🏼👍🏼👍🏼
@binuclarity4204 Жыл бұрын
നല്ല പ്രസന്റേഷൻ ആണ് ഗുഡ്സൺ.. സൂപ്പർ.. 👍👍
@goodsonkattappana1079 Жыл бұрын
❤
@abdulsatthar3548 Жыл бұрын
This was one of my confusions.. Thank You for clearing the same.. ❤❤🙏
@abhinandsthampi8900 Жыл бұрын
എൻറെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ഇനി വരും കാലഘട്ടത്തിൽ മാനുവൽ കാറുകൾ എല്ലാ ഓർമ്മ ആയി മാറാൻ ആണ് സാധ്യത കൂടുതൽ ഇപ്പോൾ തന്നെ മറ്റു പല വിദേശരാജ്യങ്ങളിലും ആൾക്കാർ ഓട്ടോമാറ്റിക് കാറുകളിലേക്ക് തിരിഞ്ഞു കഴിഞ്ഞു ഭാവിയിൽ ഇന്ത്യയിലും ഓട്ടോമാറ്റിക് കാർ ആയിരിക്കും ഇപ്പോഴത്തെ ട്രാഫിക് ബ്ലോക്കുകൾ വച്ചുനോക്കുമ്പോൾ എന്തുകൊണ്ടും ഒരു ഓട്ടോമാറ്റിക് കാർ ആണ് നല്ലത് അപ്പോൾ പിന്നെ ഭാവിതലമുറയ്ക്ക് ഒന്നും ഗിയറു കളെക്കുറിച്ച് പഠിക്കേണ്ട ആവശ്യം മിക്കവാറും വരില്ല💯💯
@sumatc1032 Жыл бұрын
അതെ...
@ShifanK-jd4iv Жыл бұрын
But aa gear maati drive cheyyunna vibe😅
@abhilashpc2710 Жыл бұрын
@@ShifanK-jd4iv athe angene varatte apol namakiu gear olla vandi chriya cashinu kittum ..pine public ariyillao automatic anu amt ano enuu...
@abhilashpc2710 Жыл бұрын
pinne maruthi 800 epolum roadilll estam pole undu....
@abhinandsthampi8900 Жыл бұрын
@@abhilashpc2710 mm
@jothidkn4777 Жыл бұрын
Ur driving videos helpful to biggners. Ur driving presentation also good. Thanks goodson
@goodsonkattappana1079 Жыл бұрын
❤
@gireeshkumartv4874 Жыл бұрын
Your advise has helped me a lot to drive my car.. especially while running in high range areas.. thanks a lot for explaining things in detail..❤
@goodsonkattappana1079 Жыл бұрын
❤
@Kuttanwarrior Жыл бұрын
Brilliant! Obviously you LOVE a 4 wheeler! And you are good at presentation! Congratulations!
@RajeshKumar-g4k8k Жыл бұрын
Your title says not to shift from 2nd gear to first gear, which is wrong. There are occasions this needs to happen. suggest to correct these basics
@alipy368 Жыл бұрын
ഫസ്റ്റും. സെക്കന്റ് ഗിയറും സമൂത്തായി വീഴാത്തതിന്റെ കാരണം എന്താണ് മാഷേ.pleas Riply
@ramachandrannambiar4235 Жыл бұрын
From fourth to first gear is not correct, while climbing. Youhave to slow down to either 3 rd or 2 nd
@shibilpshibil1359 Жыл бұрын
നല്ല വിർത്തിക്കു പറഞ്ഞു 👌👌👌
@ajithkumar-og1mz Жыл бұрын
Very helpful..keep doing ..👍👍
@thomassamuel7626 Жыл бұрын
ഗുഡ് ഇൻഫർമേഷൻ
@sunnyvarnum2887 Жыл бұрын
Very helpful for me
@goodsonkattappana1079 Жыл бұрын
Glad to hear that
@rajanvattekkat9096 Жыл бұрын
വണ്ടി പൂർണ്ണമായി നിന്നിട്ടേ ഒന്നാമത്തേയും റിവേർസും ഗിയറുകൾ ഇടാവൂ.
@ragibiju1864 Жыл бұрын
License kittitum car odikan pediyarunna njan chettante driving class kandu nalla confidence unday makkaleyum kondu ippol car il Pokum arudeyum sahayam illathe
@c.a.narayannarayan141 Жыл бұрын
Y not only to second from four when the car is moving? First only when stationery
@viclee4346 Жыл бұрын
Enna valanju chennu mookil pidikam. Enna title adaa uvve. Correct it.
@tintumk9558 Жыл бұрын
Thank you so much for the great information 👍🥰
@goodsonkattappana1079 Жыл бұрын
❤
@mansoorkakkanad Жыл бұрын
❣️🌹good
@abdulrasheedpc9112 Жыл бұрын
Simple and clear presentation ....👍
@AbdulRahman-pw2xe Жыл бұрын
Good info
@sujavinod5656 Жыл бұрын
Thanku thanku so much
@abrahamkoshy1598 Жыл бұрын
Good Class
@soorajkj225 Жыл бұрын
Gear change cheyumbol jurking ind athinte video cheyo 😢
@navaspp-io3ic Жыл бұрын
👍👌🌹❤️🥰💞 സൂപ്പർ ബ്രോ
@SatheeshCheeppara Жыл бұрын
Kattappanayile salputhran
@praveenkumar-qo1kc Жыл бұрын
ടയർ പൊട്ടി അപകടം നടക്കുന്ന പല വാർത്തകളും കേൾക്കുന്നുണ്ട് എന്തുകൊണ്ട് ടയർ പൊട്ടുന്നു അഥവാ ഓട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ മുൻകരുതൽ എന്തെടുക്കണം എന്നതിനെക്കുറിച്ച് പറയാമോ
@goodsonkattappana1079 Жыл бұрын
Ok
@raseenamuhammed3421 Жыл бұрын
Informative... Thanks
@goodsonkattappana1079 Жыл бұрын
❤
@iswaandarmanirfan360 Жыл бұрын
Ok aasane❤❤❤❤
@goodsonkattappana1079 Жыл бұрын
❤
@johnsonrajan278 Жыл бұрын
Super👍
@manupzi647 Жыл бұрын
Super 👌🥰🥰🥰
@firosa7830 Жыл бұрын
Thanks goodson kattappana❤
@goodsonkattappana1079 Жыл бұрын
❤
@vijayakumark8754 Жыл бұрын
Good 👍
@goodsonkattappana1079 Жыл бұрын
❤
@rajeevch8984 Жыл бұрын
All of your video about driving tips are very informative thank much for you kind heart
@iloveindia1076 Жыл бұрын
ഞാൻ എപ്പോഴും ഫോർത്തിൽ നിന്നും ഡയറക്റ്റ് ഫസ്റ്റ് ൽ ഇടില്ല ക്ലച് ചവൂട്ടി തേർഡ്, സെക്കന്റ്, ഫസ്റ്റ് അങ്ങനെയേ ഷിഫ്റ്റ് ചെയ്യൂ
@@goodsonkattappana1079 vedi യിൽ second ninnum 1st ഇടുന്നതിനു എന്താ പ്രശനം എന്ന് പറഞ്ഞില്ല 🤔
@Ayshaafaraa Жыл бұрын
sir njn ipo driving school join cheydthit enik 7clss aai pakse njn drive cheyumbol enik ori sidelek poguna pole feel agunu because of steering i think
@sindurajan3504 Жыл бұрын
Thanks bro
@sebinrappai4253 Жыл бұрын
Valare usful
@georgejohn2668 Жыл бұрын
Tyre റോട്ടേഷൻ നിന്നു കഴിഞ്ഞാൽ എതു ഗിയർ നിന്നും Tst ലേക്ക് ഇടാം
@viswankkkanhikkave973 Жыл бұрын
വീഡിയോ നന്നായി. ഡ്രൈവിങിൽ പുതിയ അറിവുകൾ കിട്ടി. എന്റെ സംശയം നമ്മൾ സെക്കന്റ് ഗീറിൽ മാത്രം പോവുകയാണെങ്കിൽ മൈലേജ് കുറയുമോ ?
@anshadedavana Жыл бұрын
Sure, lower gears have higher torque (power) but will consume more fuel
@stardust1533 Жыл бұрын
ഫസ്റ്റ് ഗിയർ , സെക്കൻ്റ് ഗിയർ മൈലേജ് കുറയ്ക്കും.
@pathayam5124 Жыл бұрын
മഴയത്ത് സുരക്ഷിതം ആയി ഡ്രൈവിംഗ് ചെയ്യാനുള്ള ക്ലാസ്സ് എടുക്കാമോ
@EarlingHaaland Жыл бұрын
Go slow keep distance 😊
@goodsonkattappana1079 Жыл бұрын
Ok
@varghesethomas2444 Жыл бұрын
അങ്ങിനെ ഫോർത്ത് ഗിയറിൽ ഓടുന്ന വണ്ടി ചെറിയ റ്റിംഗിൽ ഫസ്റ്റ് ഗിയറിലേക്ക് ഇടുമ്പോൾ ക്ലച്ചും ചവിട്ടണേ
@varghesethomas2444 Жыл бұрын
ചവിട്ട ണോ
@lakeviewhomestaytechpark2686 Жыл бұрын
Break ചെയ്ത വീലുകൾ ഉറുണ്ടുകൊണ്ടിരിക്കുക ആണെങ്കിൽ2nd. Gear ഇട്ട് വണ്ടികൊണ്ട് പോകാൻ പറ്റും. വീലുകൾ നിന്നു കഴിഞ്ഞാൽ മാത്രം 1 ഇട്ടാൽ മതി.എന്താ തെറ്റുണ്ടോകുഞ്ഞേ.
@keralaytsupport Жыл бұрын
Bro road test video chyumo mobdaya test
@goodsonkattappana1079 Жыл бұрын
വീഡിയോ ചാനലിൽ ഉണ്ട്
@mohammedalim8285 Жыл бұрын
ഞാൻ കാർ ഓ ടിക്കുന്ന സമയം ചിലപ്പോൾ ക്ലച് ചവുട്ടി ഫസ്റ്റ് ഗിയർ ഇട്ട് ക്ലച് പടുകെ റിലീസ് ചെയ്യുന്നതോടെ കാർ പെട്ടെന്ന് തന്നെ ഓടുകയും ആ സമയം ബ്രേക്ക് ചെയ്യുമ്പോൾ കാർ നില്കുന്നില്ല. ഉടനെ ഹാൻഡ്‌ബ്രേക്ക് വലിച്ചാൽ മാത്രമേ കാർ നിർത്താൻ പറ്റുന്നുള്ളു. ചിലപ്പോൾ 200 മീറ്റർവരെ ആക്‌സിലേറ്റർ കൊടുക്കാതെ തന്നെ പോകാറുണ്ട്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്ന😊
@KPJOS1 Жыл бұрын
Bro.. Ethu gear now ... all going to be become automatic soon
@vijayakumark8754 Жыл бұрын
👍👍😮😮good
@goodsonkattappana1079 Жыл бұрын
❤
@sureshmenon2488 Жыл бұрын
Title koduthathainte karanam video il kandilla bro
@goodsonkattappana1079 Жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ?
@firosa7830 Жыл бұрын
Best video
@goodsonkattappana1079 Жыл бұрын
❤
@amrutheswarank9341 Жыл бұрын
ഈ ഫസ്റ്റ് ഗിയർഎന്തിനാ
@sameerpni1663 Жыл бұрын
👍👍👍
@goodsonkattappana1079 Жыл бұрын
👍
@sudhakarank7782 Жыл бұрын
Ethare tension enthina. A M alle nallathe.
@sathyantk8996 Жыл бұрын
ടെൻഷൻ കുറയുമ്പോൾ മയക്കം വരുമോ
@sreeyaaswathi9781 Жыл бұрын
ഞങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പോകുന്നു. SUV automatic ആണ് വേണ്ടത്. ഉദ്ദേശിക്കുന്ന വില 7-12 lakhs ആണ് ഏതാണ് നല്ല വണ്ടി എന്ന് പറയാമോ. Achus Views തൃശ്ശൂർ...
@jayakumarm.d5105 Жыл бұрын
Hyundai Exter or Maruti Fronx AMT
@yhwhtv4777 Жыл бұрын
Mileage മതിയെങ്കിൽ മാരുതി or hyundai എടുത്തോ...ജീവൻ വേണമെങ്കിൽ വേറെ എന്തെങ്കിലും എടുത്തോളൂ.I suggest XUV 300 PETROL MANUAL... POWER, TORQUE,LOOK, SAFETY, HANDLING... THE BEST IN THE SEGMENT.
@sreeyaaswathi9781 Жыл бұрын
@@jayakumarm.d5105 ഞങ്ങൾ Exter നോക്കാൻ പോകാണ്.. Thank you
@Nanmacreators Жыл бұрын
3rd നിന്ന് second gear മാറ്റിയാൽ വല്ല problem ഉണ്ടോ?
@uk2636 Жыл бұрын
😬😬😀
@nagappannair6627 Жыл бұрын
ചൂടുവെള്ളത്തിൽ കുളിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?😂😂😂😂
@vinithaanilvlog8296 Жыл бұрын
Spr
@joebob7561 Жыл бұрын
I think u r wrong. If car is moving u r not supposed to put first gear. From fourth to first gear with out stopping !!! U r wrong man !
@bineshkooneri Жыл бұрын
🎉🎉🎉
@vinods4084 Жыл бұрын
ഞാൻ ഇങ്ങനെ 3rd ഗിയറിൽ നിന്ന് നേരെ 1st ഗിയർ കൊടുക്കില്ല പകരം ഫുൾ ക്ലച്ഛ് ചവിട്ടി 2nd ഗിയർ വന്ന് 1st ലേക്ക് ഗിയർ ഷിഫ്റ്റ് ചെയ്യും. ഇങ്ങനെ ചെയ്യുന്നത് ദോഷം ആണോ,??
@djdjdjwjhehdi Жыл бұрын
speed kurachitt 3rdil ninn firstil idam
@goodsonkattappana1079 Жыл бұрын
അല്ല
@royjhon7258 Жыл бұрын
ശരിയായ മാർഗം ഇതാണ്
@vinods4084 Жыл бұрын
@@royjhon7258 ഞാൻ പറഞ്ഞതാണോ ശരിയായ മാർഗം എന്നാണോ??
@remoluis2632 Жыл бұрын
@@vinods4084നിങ്ങൾ പറഞ്ഞതാണ് ശെരിയായ രീതി. തുടക്കക്കാർ അങ്ങനെ ചെയ്ത് പഠിക്കേണം. എക്സ്പീരിയൻസ്ഡ് ആയാൽ സ്പീഡ് അഡ്ജസ്റ്റ് ചെയ്ത് നേരിട്ട് 3 ഇൽ നിന്നും 1 ലേക്ക് ചെയ്യുന്നതാണ് എളുപ്പം.
@nazerakkodekodiyemmal5023 Жыл бұрын
Good
@goodsonkattappana1079 Жыл бұрын
Thanks
@kiyasathkiya7846 Жыл бұрын
❤❤
@saniltn2836 Жыл бұрын
👍
@goodsonkattappana1079 Жыл бұрын
👍
@sreedharannamboodiri2053 Жыл бұрын
💐💐💐💐
@goodsonkattappana1079 Жыл бұрын
❤
@johndaniel4733 Жыл бұрын
ഒരാളുടെയും സഹായം ഇല്ലാതെ ഡ്രൈവിംഗ് പഠിച്ചു
@goodsonkattappana1079 Жыл бұрын
👍
@anandavally4607 Жыл бұрын
👍👍🙏♥️
@goodsonkattappana1079 Жыл бұрын
❤
@ramshirahmathali1379 Жыл бұрын
മെയിൻ റോഡിൽ നിരപ്പായ റോഡ് ആണെങ്കിൽ റൈറ്റ് സൈഡ് ലേക്ക് ക്രോസ് ചെയ്യുബോൾ ക്ലച്ച് ഇൽ മാത്രം പോയ പോരെ, car തിരിഞ്ഞ് വന്നതിനു ശേഷം accltr കൊടുത്താ പോരെ
@goodsonkattappana1079 Жыл бұрын
ആവശ്യാനുസരണം
@anshadedavana Жыл бұрын
I am not an expert in driving but to my understanding, it also depends upon the condition of the clutch. A car with fairly good clutch plate won't have much issue but an old car with weared clutch plate may Jerk heavily or even off if gear isn't lowered and matched with the running speed.
@ramshirahmathali1379 Жыл бұрын
@@anshadedavana thx
@aswathil8329 Жыл бұрын
Hi
@santhoshkuttan8579 Жыл бұрын
🤝🤝🤝
@goodsonkattappana1079 Жыл бұрын
❤
@dance2832 Жыл бұрын
അല്ല സുഹൂത്തേ, മൂവ്മെന്റിൽ ഉള്ള വണ്ടിയെന്തിനാ 4th നിന്നും 1st gear ൽ ഇടുന്നത്? സെക്കന്റ് ഗിയറിൽ വലിയിവ്ലാത്ത വണ്ടിയാണോ? വെറുതെ എണ്ണ വറ്റിക്കാൻ.
@Magic_Ringss Жыл бұрын
താങ്കൾ ഇങ്ങനെ ഒരു heading കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
@dileeshtk2663 Жыл бұрын
Heading mistake
@remeshnarayan2732 Жыл бұрын
സഹിയ്ക്കാൻ വയ്യ ബ്രേക്ക് ചെയ്ത് നിർത്തിയിട്ട് പോടേ കുറെ നേരമായല്ലോ ചളുവ. കുറെ ചാനൽകാർ ഇറങ്ങിയിട്ടുണ്ട് Second geer ൽ നിന്ന് first geer ലേക്ക് ഇടുന്ന കാര്യം caption ൽ പറഞ്ഞിട്ട്... സാധാരണ വണ്ടിയോടിക്കുന്ന കത്തി വക്കുന്നു
@salimkunju9180 Жыл бұрын
എന്ത് തേങ്ങയാ ഇയാൾ പറയുന്നത്. ഏതു ഗിയറിൽ ആയാലും ക്ലച്ചും ബ്രേക്കും വണ്ടി നിർത്തിയാൽ ക്ലച്ചു റിലീസ് ചെയ്യാതിടത്തോളം ന്യൂട്രൽ തന്നെ. അപ്പോൾ പിന്നെ നേരെ ഫസ്റ്റ് തന്നെ ഇടേണ്ടത്. മൂവിമെന്റിൽ ഉള്ള വണ്ടിയിൽ ഒരിക്കലും first ഇടാൻ പാടില്ല.
@remeshnarayan2732 Жыл бұрын
ഇയാൾ പറയുന്ന മണ്ടത്തരങ്ങൾ ഇയാൾ മാത്രമേ ലോകത്ത് ചെയ്തിട്ടുണ്ടാവൂ
@uservyds Жыл бұрын
Rpm നോക്കി എങ്ങനെ ഓടിക്കണം എന്നു പിള്ളേരെ പഠിപ്പിക്കു അച്ചായോ