ഇതുപോലൊരു ബർത്ത് ഡേ സെലിബ്രേഷൻ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല

  Рет қаралды 65,920

Priyapramod Uppu

Priyapramod Uppu

Ай бұрын

Пікірлер: 90
@rajalakshmicm4348
@rajalakshmicm4348 Ай бұрын
പിറന്നാളാശംസകൾ.പ്രിയ പറഞ്ഞതിൽ തെറ്റില്ല.ആർക്കായാലും സങ്കടം വരും.
@su84713
@su84713 Ай бұрын
ദേഷ്യം ആയത് കൊണ്ട് ആരും കേക്ക് വായിൽ വെച് കൊടുത്തതും ഇല്ല വിഷ് ചെയ്തതും ഇല്ല തന്നതാൻ വിഷും ചെയ്തു കേക്ക് തന്നെ എടുത്ത് കഴിക്കുകയും ചെയ്തു... അങ്ങനെ തന്നെ വേണം കണക്കായി പോയി... എത്ര സന്തോഷം ഉള്ള വീട്ടിലും ഒരു പ്രശ്നം കാണും മനുഷ്യർ അല്ലേ?😂😂😂👍👍👍👏👏👏❤️❤️🎂🎂
@ramyasubin415
@ramyasubin415 Ай бұрын
ഇത് തന്നെ ചില പുരുഷന്മാരുടെയും സ്ഥിതി ,...കുടുംബത്തെ മറക്കാൻ ഇവർക്കൊക്കെ ഇങ്ങനെ കഴിയുന്നു
@user-lw9jv2eq8u
@user-lw9jv2eq8u Ай бұрын
പോട്ടെ ഇപ്രാവശ്യം ഇങ്ങനെയായി.. അടുത്ത തവണ കുറച്ചൂടെ നേരത്തെ പ്ലാൻ ചെയ്ത് ഭംഗിയാക്കണേ പ്രമോദേ.. വീട്ടുകാരെ സന്തോഷിപ്പിച്ചിട്ട് മതി ബാക്കിയുള്ളൊരു.. ആശംസകൾ 🌹🌹🌹
@naseehakm8278
@naseehakm8278 Ай бұрын
ചേച്ചി ഇത് കഴിഞ്ഞ് എല്ലാം കുളമായി എന്ന് വിചാരിച്ചു വിഷമിക്കരുത്, നല്ലമൂഡിൽ ചേറ്റണിത് കാണുമ്പോ എല്ലാം മനസ്സിലായിക്കോളും... എന്നിട്ട് ഞാനെന്റെ ഭാര്യയുടെ കുഞ്ഞുങ്ങളുടേ സന്തോഷം കളഞ്ഞല്ലോന്ന് വിചാരിക്കണം...എന്റെ ഫാമിലി എന്റെ സന്തോഷത്തിന് വേണ്ടി കാത്തിരുന്നപ്പോ ഞാൻ എന്റെ മാത്രം സന്തോഷത്തിലായല്ലോന്ന് വിചാരിച്ച് ഒറ്റക്ക് v😢😢😢സങ്കടം വരണം....🎉 ഈ വീഡിയോ എല്ലാരും കണ്ടതിൽ ചേട്ടൻ ഒരു ego യും ഒരു ദേഷ്യമൊക്കെ വരും but ചേട്ടൻ അത് സീരിയസ് ആയി എടുക്കരുത്...ആർക്കാണ് തെറ്റുപറ്റാത്തത്,പകരം അവരെ എല്ലാവരെയും മനസ്സുതുറന്ന് സന്തോഷിപ്പിക്കുന്ന ഒരു അടിപൊളി വീഡിയോ ചേട്ടന്റെ വക ഇടണം. So that's FAMILY🥰
@vanisreeshaji-zs1lw
@vanisreeshaji-zs1lw Ай бұрын
ലേ പ്രമോദ് ഞാൻ cake ആഗ്രഹിക്കുന്നില്ല ഒരു bottle ആണെങ്കിൽ ഞാൻ പൊളിച്ചേനെ 😂 Happy birthday 🎉
@TIMEwithAARAV
@TIMEwithAARAV Ай бұрын
എല്ലായിടത്തും ഇങ്ങനെ ഒക്കെ ആണല്ലേയ്
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 Ай бұрын
അവസാനം ന്ത്‌ സംഭവിച്ചു 😁😁😁അതുടെ ഒന്ന് കാണിക്ക പ്രിയേ 😁😁
@Maryam-yi8tn
@Maryam-yi8tn Ай бұрын
Frnds നോടൊപ്പം പോയാൽ സഹിക്കാൻ പറ്റില്ല
@habeebasalim
@habeebasalim Ай бұрын
Happy birthday dear pramod god bless you
@AmmuVinuDhruvi
@AmmuVinuDhruvi Ай бұрын
Happy birthday chetta . Enikkum ithepolulla situations undairund.birthday ndethalla, over wait cheithirikkunnath enikk ishtamalla.palapozhum njangal adiu dakkunnath inganeyulla karyangalkkanu, nammale time nu oru vilaillathathupole aakkikalayum atha sahikkan pattathath.
@ranijose9182
@ranijose9182 Ай бұрын
ചേട്ടൻ നല്ല ഫോമിൽ ആണല്ലോ
@minivinayakan5655
@minivinayakan5655 Ай бұрын
Paavum priyakutti , happy birthday ❤❤❤ pramod
@radharadha9432
@radharadha9432 Ай бұрын
പിറന്നാൾ ആശംസകൾ പ്രമോദ് 💐🍭🍬🎂
@aneeshaanandan3748
@aneeshaanandan3748 Ай бұрын
Ningal superb alle dears❤❤❤❤
@Miasworld3052
@Miasworld3052 Ай бұрын
Happy Birthday premodhetta...❤😂
@bindhuvipin1360
@bindhuvipin1360 Ай бұрын
Happy Birthday bro 🎂🎉🎉
@rajivr1850
@rajivr1850 Ай бұрын
പ്രിയ ആയതുകൊണ്ട് ഇത്രേ പറഞ്ഞുള്ളു
@user-Ambliy
@user-Ambliy Ай бұрын
🎂ഹാപ്പി ബ്രിത്‌ഡേ 🎂🎂to u🎂🎂🎂
@jyothirmaisusha
@jyothirmaisusha Ай бұрын
Happy Birthday 🌹❤
@user-pu1yf4rz7g
@user-pu1yf4rz7g Ай бұрын
Chetan fit aanallee
@user-oe8gw4zr9k
@user-oe8gw4zr9k Ай бұрын
പിറന്നാൾ ആശംസകൾ.. 🌹🍬 അവസാനം പ്രിയയുടെ നോട്ടം കണ്ടാൽ അറിയാം വച്ചിട്ടുണ്ടന്ന്.. 😂😂😂
@merlineldho4748
@merlineldho4748 Ай бұрын
Happy birthday 🎉
@Jp-ht3pu
@Jp-ht3pu Ай бұрын
മോശം ആയി പ്രമോദ്...പ്രിയക്ക് സങ്കടം വന്നു...
@PriyaPramodVlogs
@PriyaPramodVlogs Ай бұрын
😔😔🥰
@Sivadhajoji8195
@Sivadhajoji8195 Ай бұрын
Hpyy bdy chettaaa🤣🥰
@loveshore1153
@loveshore1153 Ай бұрын
Kili poyikidakkuvanalloooo chettaa
@vineethavineethadhaneesh805
@vineethavineethadhaneesh805 22 күн бұрын
എനിക്ക് നിങ്ങളെ വല്യ ഇഷ്ടമാണ്. നിങ്ങൾ വളരെ റിയൽ ആയിട്ടാണ്
@sujisujithapp7916
@sujisujithapp7916 Ай бұрын
Hpy birthday❤️
@SumaNarayanan-eo1xx
@SumaNarayanan-eo1xx Ай бұрын
Priya....❤❤❤😢
@nivedhcr9109
@nivedhcr9109 Ай бұрын
Saramilla priya ❤❤❤❤❤❤
@maneeshaPathu
@maneeshaPathu Ай бұрын
😂😂happy birthday chetta🥳
@franklin4080
@franklin4080 Ай бұрын
ചേട്ടൻ ചെറുതായിട്ട് വെള്ളമടിച്ചിട്ടുണ്ടോ.....??
@shabanazcakes2913
@shabanazcakes2913 29 күн бұрын
Happy Birthday
@leenapeter3629
@leenapeter3629 Ай бұрын
Happy birthday
@veenakattanam2719
@veenakattanam2719 Ай бұрын
Hbd 🎂🎂🎂
@Lechu835
@Lechu835 Ай бұрын
😊😊
@divyaanil2698
@divyaanil2698 Ай бұрын
പിറന്നാൾ ആശംസകൾ
@Mj7-
@Mj7- 2 күн бұрын
2:26😂 adicchal english must aan
@habeebasalim
@habeebasalim Ай бұрын
Hi dears families sughom aano pavom priya birthday celebrate cheyyan makkalum aai kathi ru nna pol pramod thamsichu vanna thu ottum shari.aai lla priya makkal thanna birthday cake um shirt um.ellam super.aai.ttun du otthi rri snehom families nodu god bless you
@farasharafeeq
@farasharafeeq Ай бұрын
കേരള ഫയർ ഫോഴ്‌സിന് നന്ദി
@charanraj5489
@charanraj5489 25 күн бұрын
Sry late wishes happy birthday 🎂
@sujisujithapp7916
@sujisujithapp7916 Ай бұрын
ഒരു അടി പ്രതീക്ഷിക്കാമോ
@ponnuponnu8356
@ponnuponnu8356 Ай бұрын
Surajettana pole thonum 😂 vellam adichappam currect 😂😂
@PriyaPramodVlogs
@PriyaPramodVlogs Ай бұрын
ഇങ്ങനെയൊക്കെ പറഞ്ഞ് പ്രോൽസാഹനം കൊടുക്കാതെ😜😄😄😄
@ponnuponnu8356
@ponnuponnu8356 Ай бұрын
@@PriyaPramodVlogs 😂😂
@anandarvin7988
@anandarvin7988 Ай бұрын
❤❤❤🙏💯👌
@ashakp3155
@ashakp3155 Ай бұрын
Pramodettante performence കലക്കി 😂
@sreenitha
@sreenitha 20 күн бұрын
😊
@Malmallu
@Malmallu Ай бұрын
Real anel kashtamayi poyi.njan arunnel cake murich theetem kazhinj kidannurangiyene.priyede kshema 😅..ini mattoru videoyil oke njangade content kshamam kondannu paranju varumo😮
@PriyapramodUppu
@PriyapramodUppu 26 күн бұрын
Real aanu....😔
@ashwininikhil
@ashwininikhil 27 күн бұрын
10 : 30 kk vannille ivde pularcha 2 mani,3 manik okkeya veruaa !😅
@liyasree4634
@liyasree4634 Ай бұрын
❤️❤️❤️❤️🥰🥰🥰🥰
@anjujoseph5388
@anjujoseph5388 Ай бұрын
😢
@geenapeter3187
@geenapeter3187 Ай бұрын
പ്രിയ യുടെ ഓപ്പൺ മനസ്സിനൊരു പൂച്ചെണ്ട്. ആരും എത്ര ഓപ്പൺ ആയി പറയില്ല. *പ്രമോദ് നേ കൊണ്ട് ഇങ്ങനേ അഭിനയിപ്പിച്ചത് ആണൊ*
@PriyapramodUppu
@PriyapramodUppu 26 күн бұрын
Alla😔😔
@satheeshkerala7199
@satheeshkerala7199 Ай бұрын
ആശംസകൾ ❤️💕🥰🥰
@tweetytoes8636
@tweetytoes8636 14 күн бұрын
Never thought he is that kind if that is real…videosil ethra moral videos cheyunna aalkara
@shinojmknr8041
@shinojmknr8041 27 күн бұрын
🍻🍻🍻🍻🍻🍻🍻
@user-hq4fr5ih3m
@user-hq4fr5ih3m Ай бұрын
Enteyum birthday ayirunnu. June 6.enikkariyam.njan paranjilla arum orthathum ella😢
@_---_.
@_---_. Ай бұрын
😓
@sujanair5002
@sujanair5002 Ай бұрын
Enteum birthday ayirunnu June 6
@binji4147
@binji4147 Ай бұрын
ക്യാമറ ഓഫ്‌ ചെയ്തു കഴിഞ്ഞു അവിടെ എന്താ സംഭവിച്ചു കാണുമോ ആവോ... അടുത്ത വീഡിയോ വന്നാലേ സമാധാനം ആവു... 😜😝
@Happyfa379
@Happyfa379 Ай бұрын
സത്യം
@divyadevan
@divyadevan Ай бұрын
😂
@Devuttyraj
@Devuttyraj Ай бұрын
😂
@user-vd4hy8io9e
@user-vd4hy8io9e Ай бұрын
Enikumthonii
@anneska1032
@anneska1032 Ай бұрын
Satyam. Pandum ithu pole oru poosaaya video priiya post cheyttharunnu.
@sheejau.a7223
@sheejau.a7223 Ай бұрын
Pramodine nattichu
@andrewtate2934
@andrewtate2934 Ай бұрын
Ente barthavinte athe attitude 😂 vellamadikaryathil adakkam same.
@PriyaPramodVlogs
@PriyaPramodVlogs Ай бұрын
ഓഹോ😂😂😂
@rajalekshmipsraji9777
@rajalekshmipsraji9777 16 күн бұрын
പാവം priya... സ്ത്രീകൾക്ക് ഇതൊക്കെ കൊച്ച് വലിയ സന്തോഷങ്ങൾ ആണ്. പക്ഷേ പുരുഷന്മാർക്ക് പുച്ഛവും.... 😢😢 ചിലപ്പോൾ അറിയാനൊക്കില്ല പ്രമോദ് നല്ല ഒരു ആക്ടർ ആയതുകൊണ്ട് acting ആണോ 🤔🤔🤔 ഞങ്ങളെ പറ്റിച്ചതാണോ 😃😃
@BR-cc7vo
@BR-cc7vo 3 күн бұрын
😁😁
@vijibiju4184
@vijibiju4184 Ай бұрын
😆
@aryasvlog9504
@aryasvlog9504 Ай бұрын
Valare mosham pramodetta
@user-fz8zz9xn1h
@user-fz8zz9xn1h Ай бұрын
തനിക്ക് ഈ wedding anniversary യും Birthday യും കാണിക്കാനായി മാത്രം ഒരു ചാനൽ തുടങ്ങിയാലും തനിക്ക് നഷ്ട്ടം ഒന്നും വരില്ല
@PriyaPramodVlogs
@PriyaPramodVlogs Ай бұрын
അത് ഒരു ഐഡിയ ആണല്ലോ....പറഞ്ഞ് തന്നതിന് നന്ദി😂😂😂
@user-vl4ww6ji2e
@user-vl4ww6ji2e Ай бұрын
❤❤❤❤
@neenunoordeen935
@neenunoordeen935 24 күн бұрын
Ente monte bdy june 6 ente bdy june 3😊😊
@SanthoshS-xo7gx
@SanthoshS-xo7gx 12 күн бұрын
🎉🎉🎉🎉🎉🎉🎉
@Mylifestory350
@Mylifestory350 Ай бұрын
Fit aanallo😂😂😂😂
@jayana2023
@jayana2023 Ай бұрын
ആമോനൊരുകഷണം Cake കൊടുത്തില്ലല്ലോ കഷ്ട്ടം
@1969devi
@1969devi Ай бұрын
മോൻ തന്നെ എടുത്തോളും.
@PriyaPramodVlogs
@PriyaPramodVlogs Ай бұрын
Mon മാത്രമല്ല മോളും ഉണ്ട്😄
@user-dh5xg8uc5s
@user-dh5xg8uc5s Ай бұрын
Nallonam poooooseenele
@sabithakthankappan7800
@sabithakthankappan7800 Ай бұрын
Happy birthday 🎉
@GobsNiru
@GobsNiru 24 күн бұрын
Happy birthday
@sherinjoice2335
@sherinjoice2335 Ай бұрын
Happy birthday 🎉
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 541 М.
||അമ്മയുടെ ഓമന ഗുണ്ട ||Ammayude Omana Gunda||Malayalam Comedy||
12:12
Enthuvayith(എന്തുവായിത്)
Рет қаралды 417 М.
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 41 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 11 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 22 МЛН
How is it possible? 😅 #behindthescenes? #vfx
0:19
The Quinetto's
Рет қаралды 43 МЛН