ഈ വിഡിയോ കണ്ടിട്ട് കുറെ ചിരിച്ചു,,thank u കേട്ടോ ഇങ്ങനെയൊരു വീഡിയോ ഇട്ടതിനു
@സുനീൽ-ജ9യ3 жыл бұрын
ഇഷ്ടപ്പെട്ട സ്വഭാവമോ, അങ്ങനെ ഒന്നും പറയാനില്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം തരുന്നില്ലേ.. അതാണ് അദ്ദേഹത്തിന്റെ നല്ലസ്വാഭാവത്തിൽ ഒന്ന്.. അങ്ങനെ ഓരോന്ന് കണ്ട് പിടിക്ക് 😃😃😃
@TUTTOOSDIARYS3 жыл бұрын
🤣🤣👌
@dollyjolly15752 жыл бұрын
ശരിയാ. പെട്ടെന്ന് ചോദിക്കുമ്പോൾ ഒന്നും കിട്ടിയെന്നുവരില്ല. പക്ഷേ ഓരോനോർത്ത് നോക്കുമ്പോൾ ഒത്തിരി ഗുണങ്ങൾ കാണും. 😄😄😄
പപ്പ അമ്മ ചേച്ചിമാർ ടുട്ടു എല്ലാരേയും ഇഷ്ടം. എന്നും സ്നേഹമായും സന്തോഷമായും ഇരിക്കു💝💝🥰
@TUTTOOSDIARYS3 жыл бұрын
താങ്ക്സ്
@vidyanagarponnuse32843 жыл бұрын
കുടുബ o സ്നേഹം ഉള്ളവരായതിനാൽ തന്നെ ഞങ്ങൾക്ക വളരെ സന്തോഷമാണ്.
@ann21283 жыл бұрын
ഞാനും പറഞ്ഞു പപ്പയുടെ ഇഷ്ടം 😂😂കപ്പയും മീനും എന്ന്
@TUTTOOSDIARYS3 жыл бұрын
😍😍😍
@indiraravikumar94603 жыл бұрын
Ellavareyum eshtama ee santhosham ennum undakatte.
@swapnashyam93153 жыл бұрын
Pappaye kandal serious aanennu thonnum. But comedy 🤣 aane pappa. Orupadu ishttanu ee family.
@diyadarmi20103 жыл бұрын
Super family. Chechimare kanikkane
@priyamoljoseph72713 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കെത്തി 😄😄😄😄😄😄👍👍
@kunjusworld42313 жыл бұрын
അമ്മക്കുട്ടി 🥰🥰🥰
@TUTTOOSDIARYS3 жыл бұрын
😍😍😍😍
@bindunair90133 жыл бұрын
നല്ല സ്നേഹം ഉള്ള ഐശ്വര്യം ഉള്ള കുടുംബം ❤❤❤❤ഒത്തിരി സന്തോഷം 🥰🥰🥰
@KADUKUMANIONE3 жыл бұрын
വളരെ നന്നായിട്ടുണ്ട് good വീഡിയോ 😊👍👍👍
@mountainstory.3 жыл бұрын
സ്നേഹ കുടുംബം കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം. അതിവിടെ സത്യമായി
@TUTTOOSDIARYS3 жыл бұрын
😍😍😍😍
@amalgopi47103 жыл бұрын
സ്നേഹം മാത്രം 😍
@TUTTOOSDIARYS3 жыл бұрын
Thanks bro
@varshavenu89612 жыл бұрын
ഇന്നാണ് ഈ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰 അപ്പച്ചിയും അമ്മച്ചിയും വല്ലാത്ത മനഃപൊരുത്തം ആയി പോയ് 😁😁😁😁 അപ്പച്ചി ഗൗരവക്കാരൻ ആണേലും എനിക്ക് ഒത്തിരി ഇഷ്ടം ആണ് 😍😍😍😍 അമ്മച്ചി സകലകളവല്ലഭ 👌👌👌
@GodsGraceRuchikkoot3 жыл бұрын
Amma super Eshtapetta swabhavam paran ella ennu paranjittu nalla oru super ചിരിയും Ellavareyum. Edhtam aayi Veruthe enthina kutty avare thammil kootti aduppikkunnathu
@malathinair19683 жыл бұрын
Chirichu mathiyayi😄😄😄😄
@shahina60203 жыл бұрын
എനിക് അമ്മനെ ഒരുപാട് ഇഷ്ടപ്പെട്ടു🥰 സിന്ധു അമ്മയെ പോലെ തന്നെ ഈ അമ്മയും 🥰🥰
@haseenaa23613 жыл бұрын
Crct
@Spoidy4443 жыл бұрын
താങ്ക്സ്
@vipinvikraman69873 жыл бұрын
ടുട്ടു ചേട്ടാ നിങ്ങളുടെ സന്തോഷം കൊണ്ടുള്ള ചിരി കാണുമ്പോൾ ഒരുപാട് സന്തോഷം 😘😘😘
@TUTTOOSDIARYS3 жыл бұрын
Thanks
@JuliyShibu3 жыл бұрын
Notification vannal first vedio like cheyyum.. Pinne aarkelumok share cheyyum.... Pinnirunnu kaanum.. Chirikummm... Athra thanne... Such a positive vibe 😍
@bijuravi85223 жыл бұрын
അമ്മച്ചിയെ കണ്ടൂ..ഇഷ്ടപ്പെട്ടു..അങ്ങനെ കാര്യങ്ങൾ അങ്ങ് നടന്നു...അല്ല പിന്നെ..😀💕💕👌👌👌😀
@bennymond20913 жыл бұрын
Ellavarum koode othiti chirippichu
@nisha7783 жыл бұрын
പൊളിച്ചു 3പേരും ❤❤
@TUTTOOSDIARYS3 жыл бұрын
താങ്ക്സ്
@sajnabilal31923 жыл бұрын
ഞങ്ങളുടെ വീട്ടിലും ഒരു ആണും ഞങ്ങൾ രണ്ട് പെണ്ണും ആണ് ഒള്ളത് ഏറ്റവും ഇളയത് ഞങ്ങളുടെ അങ്ങള ആണ് 😍😍😘😘😘പപ്പാ അമ്മ 😍 ടുട്ടു 😍😍ഇഷ്ടം
@TUTTOOSDIARYS3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം
@ancyedward17943 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ
@TUTTOOSDIARYS3 жыл бұрын
Thanks
@BND13 жыл бұрын
*ഒരു കല്യാണം മണക്കുന്നു* 😁😁
@Ahambrmasmi3 жыл бұрын
പപ്പയെ ഒറ്റപെടുത്യ പോലെ എനിക്ക് thoni
@TUTTOOSDIARYS3 жыл бұрын
അയ്യോ ഞങ്ങളുടെ ദൈവം ആണ്
@sunus67413 жыл бұрын
Pappayk orupad snham und pakshe purathu kaanikkilla