കഴിഞ്ഞ 8 വർഷം ആയിട്ട് ഇതാരുന്നു അവസ്ഥ. എന്റെ വീട്ടിൽ നിന്ന് പോന്നിട്ടു ഒരു ആഘോഷവും ഞാൻ അനുഭവിച്ചിട്ടില്ല 🥹bt divorce aayi ottakanelum samadanam und
@juvairiyathJuvairiyath9 ай бұрын
എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതാണ്😊
@ammayummakkalum56049 ай бұрын
😌😌😌😌
@illiyasillyas39889 ай бұрын
ശെരിയാണ്. സ്ത്രീകളുടെ അവസ്ഥ 🥲🙆♀️
@devuvlog85489 ай бұрын
ഇതുതന്നെയാണ് എന്റെ അവസ്ഥയും ഹാപ്പി ഓണം
@ammayummakkalum56049 ай бұрын
Happy Onam❤️❤️❤️❤️
@vindujamanu83499 ай бұрын
ഞങ്ങളുടെ വിട്ടിൽ ഇങ്ങനെ അല്ല എല്ലാരും കൂടി ഒരു ഓണാഘോഷം ചേച്ചിമാർ ഭർത്താക്കന്മാർ അമ്മ അച്ഛൻ എല്ലാരും കൂടെ അടിച്ചു പൊളിച്ചു ഒരു ഓണം അത് ആണ് ഞങ്ങളുടെ ഓണം. Amayikkum മക്കൾക്കും ഓണാശംസകൾ 🥰
@sheelamadhu71809 ай бұрын
ഈ വീഡിയോ എത്ര ശരിയാണ് എന്ന് പറയേണ്ടതില്ല ഉണ്ടാക്കി വച്ചത് കഴിക്കാൻ പോലും പറ്റാത്തവർ ഉണ്ട്
@ammayummakkalum56049 ай бұрын
Yes👍🏻👍🏻👍🏻
@Girl235519 ай бұрын
എല്ലായിടത്തും ഇതു തന്നെ അവസ്ഥ. " കഴിക്കാറാവുമ്പോൾ ഞങ്ങൾ എത്തും " . ഇതു തന്നെ ഡയലോഗ്. നല്ല ആശയം Super.
@beenaraju37299 ай бұрын
വലിയൊരു സത്യം എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤
സന്ധ്യേ... മുടി മുറിച്ചോ... Happy onam♥️♥️🥰🥰.. നല്ല സന്ദേശം.. 🥰
@ammayummakkalum56049 ай бұрын
Yes👍🏻 Happy Onam❤️❤️❤️
@afihanees77529 ай бұрын
Super .ഇതൊന്നും ആരും ചിന്തിക്കില്ല
@shereenajafer23619 ай бұрын
Very nice message ❤❤
@sindhup85089 ай бұрын
Adipoli Happy onam
@sreedhrannambiar83849 ай бұрын
❤ super Sruthi from dubai hailing from kannur at thillenkeri
@Shibikp-sf7hh9 ай бұрын
എല്ലായിടത്തും ഇതുതന്നെ അവസ്ഥ, happy onam ♥️
@rajeegeorge32999 ай бұрын
Super message. Happy Onam
@DANIEl-tt9db9 ай бұрын
ഓണാശംസകൾ ❤🥰വീഡിയോ സൂപ്പർ
@ammayummakkalum56049 ай бұрын
Thank you ❤️❤️❤️ Happy Onam❤️❤️❤️
@radamani88929 ай бұрын
വനജേച്ചി സുന്ദരി ആയി 🥰happy ഓണം വനജേച്ചി
@fousiyap44599 ай бұрын
എല്ലാവരുടെയും അവസ്ഥ ഇതാണ് സൂപ്പറായിട്ടുണ്ട് 👍
@ammayummakkalum56049 ай бұрын
Yes😌😌😌
@JyothiPK-vh8yx9 ай бұрын
Palakkad ano ningal
@salimkumar84389 ай бұрын
നല്ല മെസേജാണിത് അമ്മയും മക്കളും ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ
@sudhavijayan789 ай бұрын
Very good message
@sreejitharya48439 ай бұрын
Happy onam ammaa
@sujayarajan94309 ай бұрын
Super message 👌❤️happy onam
@ammayummakkalum56049 ай бұрын
Thank you ❤️❤️ Happy Onam❤️❤️❤️
@sumishacp78479 ай бұрын
Happy onam... 🥰🥰..
@girijamd64969 ай бұрын
Adipwoli content😂😅❤
@naufalnaufal53649 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️
@prime75769 ай бұрын
Good video happy onam
@sumayyanufail70529 ай бұрын
Nalla msg
@MIDHUNA73439 ай бұрын
pine food ready akumpol epozhum mudi kettivekkanam. athu sredhikkanam.
@AleenaAhalya4009 ай бұрын
Happy Onam to Ammayum Makkalum 🥰
@emailrenjini9 ай бұрын
വളരെ വലിയൊരു സത്യം.... ഇനിയെങ്കിലും എല്ലാവരും ഇതൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ 😢
@AleenaAhalya4009 ай бұрын
തിന്നാൻ മാത്രമായിട്ട് എന്തിനാ കുടുംബത്തിലോട്ട് കെട്ടിയെടുത്തെ അതും കൂട്ടുകാരുടെ കൂടെ ആയിക്കൂടായിരുന്നോ
@sobhav3909 ай бұрын
Happy Onam ❤
@rishamathew79789 ай бұрын
Happy onam video super ❤
@ammayummakkalum56049 ай бұрын
Thank you ❤️❤️❤️ Happy Onam❤️
@sarathaharidas43669 ай бұрын
Sooparayitudu❤❤
@ammayummakkalum56049 ай бұрын
Thank you ❤️❤️❤️
@Tanjiro685529 ай бұрын
Kollam nannayettundu
@ammayummakkalum56049 ай бұрын
Thank you ❤️❤️❤️❤️
@neethurahul65269 ай бұрын
Sachu mudi cut cheytho? Happy Onam dears❤❤
@ammayummakkalum56049 ай бұрын
Yes👍🏻👍🏻👍🏻 Happy Onam❤️❤️
@shanushabu89399 ай бұрын
Happy onam 🥰🥰🥰video super
@ammayummakkalum56049 ай бұрын
Thank you ❤️❤️ Happy Onam❤️❤️❤️❤️
@shajilasheik45869 ай бұрын
Happy onam
@shabanashabana87899 ай бұрын
Video super bro 🎉🎉🎉
@ammayummakkalum56049 ай бұрын
Thank you❤️❤️❤️❤️❤️❤️
@krishnadasdas10739 ай бұрын
Happy Onam
@sandhyaramesh88769 ай бұрын
Happy onam💕💕💕
@ammayummakkalum56049 ай бұрын
Happy Onam❤️❤️❤️
@sanjaysanal31779 ай бұрын
അവസാന നിമിഷത്തെ ക്ലൈമാക്സ് കണ്ടപ്പോൾ കൊതിച്ചു പോയി
@yadunandck52989 ай бұрын
Super❤
@rasampappadam56669 ай бұрын
സത്യം....
@nishalakshman71149 ай бұрын
Sooper❤❤❤❤❤🎉🎉
@ammayummakkalum56049 ай бұрын
❤️❤️❤️❤️
@sureshputhenveettil39629 ай бұрын
Happy onam ❤❤
@sreelathakunnampuzhath94719 ай бұрын
Njangal sadhya vaangum. Aa oru divasam adukkalabandu allavarum koodi TV kandum samsarichum ambalathil pokkum allamaayi adipoly.
@remadevinarayanan97429 ай бұрын
Enteyum
@kavithaharindranpotty39729 ай бұрын
സത്യം ❤❤
@shilpa16589 ай бұрын
സത്യം 👍
@ishathanha6929 ай бұрын
കലക്കി. 😆😆
@ammayummakkalum56049 ай бұрын
Thank you ❤️❤️❤️❤️
@user-fn4jf5do3r4 ай бұрын
സത്യം ആഘോഷം വരുമ്പോൾ ഇത് തന്നെ.... ഒരു സഹായം പോലും ചെയ്യില്ല.... ഞാൻ ഒക്കെ പിള്ളേർ കുഞ്ഞു ആയിരിക്കുമ്പോൾ പുള്ളിക്കാരൻ ഇത് പോലെ രാവിലെ എന്റെയും കുഞ്ഞുങ്ങളുടെയും ഒപ്പം ചായ കുടിക്കും എന്നിട്ടു ഒരു പോക്ക് അങ്ങ് പോകും വരുമ്പോൾ ഞാൻ ഒറ്റയ്ക്ക് എല്ലാ ഭക്ഷണം ഉണ്ടാക്കി പുള്ളിയെ കാത്തു ഇരിക്കും രണ്ട് മണിയാകുമ്പോൾ കുടിച്ചു വരും പാവം എൻറെമക്കൾ അത് വരെ അപ്പനെ നോക്കി ഇരിക്കും അയൽവക്കത് ഉള്ളവർ ഊണ് എല്ലാം kazhinj വിശ്രമിക്കുക ആയിരിക്കും..... ഓണസമയത് എല്ലാവരും കൃത്യം 12മണിക്ക് തന്നെ ഭക്ഷണം കഴിക്കും ഞങ്ങൾ മാത്രം അപ്പനെയും നോക്കി ഇരിക്കും കുടിച് ഉള്ള ആ വരവ് കാണുമ്പോൾ തന്നെ പേടിയും ആകും വിശപ്പും പോകും..... 😔😔😔
@abubhakkar76169 ай бұрын
കറക്റ്റ് 👍🏻👍🏻
@ajitharajan34689 ай бұрын
ഹാപ്പി ഓണം ❤❤
@navaspoonthala50329 ай бұрын
വീഡിയോ 👍ഇതിനു ഇതന്നെ വേണ്ടിയത്,,, ആണുങ്ങക്ക് എന്തും ആവാം 👍☹️