അതെ മലപ്പുറം എന്റെ പ്രിയനാട്. മറക്കാൻ ആവാത്ത സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന എന്റെ യും കൂടി മലപ്പുറം. ആരെന്തു പറഞ്ഞാലും മരണം വരെയും ആ നാടിനോട് എനിക്ക് പറയാനറിയാത്ത സ്നേഹം. ഇപ്പൊ ഉഷയെയും ❤️
@ushatirur6363 ай бұрын
താങ്ക്യൂ ചേച്ചി ഒരുപാട് നന്ദി🙏
@gireeshkumarr9507Ай бұрын
ഉഷ വാവ 👍🌹🌹🌹🌹🌹🌹
@mujeebrahman8663 ай бұрын
ഉഷ ഇൻഡ്രോയിൽ പറഞ്ഞ കാര്യം വളരെ ശരിയാണ് അതാണ് ഞങ്ങളെ മലപ്പുറം
@14716735853 ай бұрын
സൂപ്പർ 👌👌ഇങ്ങള് പൊളിയാ ട്ടോ, അഭിനന്ദനങ്ങൾ 👏👏
@ushatirur6363 ай бұрын
സത്യം ആണോ 😜😜
@Vin-e8p2 ай бұрын
നല്ല കാര്യം.... നാടിനും നാട്ടുകാർക്കും... ഉഷ ചേച്ചി:❤️❤️❤️
@kunjatakili3 ай бұрын
ചേച്ചി എന്നും നന്മകൾഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഒരുപാട് ഇഷ്ട്ടം ചേച്ചിയെ
@ushatirur6363 ай бұрын
സത്യം ആണോ 🙄
@RiyusVlogsRFR3 ай бұрын
നിങ്ങളെ സംസാരം ആണ് വീഡിയോ കാണാൻ തന്നെ ഇൻഡ്രസ്റ്റ് 🥰@@ushatirur636
@sreema-oq6xu3 ай бұрын
ഉഷ സൂപ്പര് ആ ധൈര്യം സമ്മതിച്ചു ട്ടോ ❤❤❤
@shajipaul3123 ай бұрын
Aadhyame... Malappuram....thiroorekarkke...... Idukki jillakaarude...oru... big salute 👍👍👍... Usha madathineyum.... kudumbhatheyum.... dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏
@Twinkle_Queen-ox4jr3 ай бұрын
ചേച്ചിടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടാ 😘😘
@ushatirur6363 ай бұрын
ഞാൻ പാവം ആയതുകൊണ്ടാണോ😜
@Twinkle_Queen-ox4jr3 ай бұрын
@@ushatirur636 അയ്യോടാ ❤❤😘😘🤣🤣🤣
@noufalkan61523 ай бұрын
😂😂@@ushatirur636
@MuthuMon-zz9dx3 ай бұрын
@@ushatirur636സ്വഭാവം കൊണ്ട് കോമഡി ചിരി സൂപ്പർ ആണ്
@dennismathew7288Ай бұрын
നിങ്ങളുടെ സംസാരം നല്ല രസമാണ്
@ushatirur636Ай бұрын
കൊതിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലല്ലോ 🙄🙄
@AnasAnsari-f2h3 ай бұрын
❤
@askarCi-o5o3 ай бұрын
നല്ല അവതരണം തനി നാടൻ ശയ്ലി ഇത്രയും ആവശ്യം ഉള്ളു മിക്കവാറും എല്ലാവരും നീട്ടി വലിച്ച് കൊണ്ട് പോയി ബോറാക്കും ഇത് സിമ്പിൾ 🎉🎉🎉
@ushatirur6363 ай бұрын
എല്ലാവരും പറയുന്നുണ്ട് നീണ്ടുപോകുന്നു എന്ന് നിങ്ങളു മാത്രം അത് തിരുത്തി
@Jasfathii3 ай бұрын
കൈ നല്ലോണം കഴച്ചു കാണും 😍 എങ്കിലും ഉഷാറാക്കിയ നമ്മുടെ സ്വന്തം ഉഷ 👍🏻
@AfnasKpafnas3 ай бұрын
ഒരു സുന്ദരി തന്നെയാ നിങ്ങൾ 🥰
@ushatirur6363 ай бұрын
@@AfnasKpafnas സത്യം പറ എനിക്കൊരു കല്യാണം കഴിക്കാൻ ഉള്ളതാ 😜
@MuthuMon-zz9dx3 ай бұрын
@@ushatirur636😂😂
@sakkeena-cr9md3 ай бұрын
നിങ്ങളെ വീഡിയോസ് ഒക്കെ കാണാറുണ്ട്.... എല്ലാ നന്മകളും നേരുന്നു... നേരിൽ കാണാൻ ആഗ്രഹമുണ്ട്.... എന്നെങ്കിലും സാധിക്കുമെന്ന് വിശ്വസിക്കുന്നു...
@@ushatirur636.. തീർച്ചയായും ഞാൻ നിങ്ങളെ കാണാൻ വരും.. ഇന്ഷാ അള്ളാഹ്.. ഞാൻ നാട്ടിൽ(മലപ്പുറം )വരുമ്പോൾ കാണാം.ഇപ്പോൾ കൊല്ലത്താണ്.. Ok
@shailajapremnath16183 ай бұрын
ഉഷ മോളെ ഞങ്ങൾതൃശൂർ ആണ് ഉഷ യെ കണ്ടാൽ എപ്പോഴും വളരെ പോസിറ്റീവ് ആണ് എന്നും അങ്ങനെ ഇരിക്കട്ടെ ഒരുപാടു ഇഷ്ടമാണ് എല്ലാം നന്നായി സൂക്ഷിച്ചു ചെയ്യണംട്ടോ ദൈവം അനുഗ്രഹിക്കട്ടെ
@MuthuMon-zz9dx3 ай бұрын
@@sakkeena-cr9mdഉമ്മയും മോനും ഉള്ള യൂട്യൂബർ ചക്കര നെ അറിയോ നിങ്ങളെ അടുതാനോ കല്യാണം കൈച്ച വീട് കൊല്ലത്
@shaheedasidheekh3 ай бұрын
ഉഷ teacher.. ഞാൻ ഡ്രൈവിങ് ടെസ്റ്റിന് വന്നപ്പോൾ ഉണ്ടായിരുന്ന teacher. ഒരുപാട് ഇഷ്ട്ടം. എല്ലാ വീഡിയോസും കാണാറുണ്ട് ട്ടോ.😊😊😊😊❤❤❤❤❤
@ushatirur6363 ай бұрын
ഇയാള് പാസായോ? ഞാൻ ഭയങ്കര പീഡനം അല്ലേ അവിടെ 😜😜
@Sunil-dq8rn3 ай бұрын
ഞാൻപഠിക്കാൻപോകാതിരുന്നപ്പോൾഉൺടാകാതിരുന്നടീച്ചർ
@Rdx-zc6oo3 ай бұрын
@@ushatirur636നിങ്ങൾ ഡ്രൈവിംഗ് സ്കൂളിലും വർക്ക് ചെയ്യുന്നുണ്ടോ?..