നമ്മുക്ക് വേറെ ഇലക്ടി സിറ്റി പ്രൊവൈടേഴ്സിനെ വേണം ഇവരുടെ കുത്തക തകർക്കണം😊
@iqbalpanniyankara491820 күн бұрын
ആലോചിച്ച് നിക്കണ്ട സാർ എത്രയും പെട്ടെന്ന് ഇതിന്റെ പേറ്റന്റ് റജിസ്റ്റർ ചെയ്ത് കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കൽ ഒരു നൂൽ കുറക്കാൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤❤❤❤❤❤
@nizarudeen323117 күн бұрын
പേറ്റെന്റ്
@iqbalpanniyankara491817 күн бұрын
@@nizarudeen3231 ok
@biju-cheloor20 күн бұрын
ഇത് നല്ലൊരു ഉപാധിയാണ്.. ഇത് പ്രൊമോട്ട് ചെയ്യുകതന്നെവേണം.. 👍
@bijukurian507420 күн бұрын
ശരിയാ bro. ഇതുപോലെ പല കാര്യങ്ങളും ആർക്കും അറിയില്ല.
@satheeshananthapuri...14 күн бұрын
ഇത് നല്ലൊരു കാര്യം ആണ് ഇതിന് നിയമോപദേശം തേടണം
@jobymathewkaimaveettil726720 күн бұрын
Very vell done keep up the good work.. GOD BLESS..
@shajiraghavan77420 күн бұрын
KSEB ഉദ്യോഗസ്ഥർ മറുപടി പറയണം
@josepayyappilly304618 күн бұрын
അവർ നേര് പറയില്ല ജനങ്ങളെ കൊള്ളയടിച്ചു തിന്ന് ജീവിക്കണം.അതാണ് ഒരു ഡ്രൈവർ ക്ക് പോലും ശബളം ഒന്നര ലക്ഷം രൂപ.
@jacobjude12644 күн бұрын
അറിയുക ഇപ്പോൾ 12 PM - 3 PM നമ്മുടെ supply Voltage 260 ൽ കൂടുതലാകാറുണ്ട്. നമ്മുടെ ഉപകരങ്ങൾ നശിക്കുവാൻ സാദ്ധ്യതയുണ്ട്.
@shajicn493810 күн бұрын
KSEB യുടെ നിലവിലെ സേവനത്തിൽ സംതൃപ്തരായ ഉപഭോക്താക്കളും കേരളത്തിലുണ്ട് - ഞങ്ങൾ അഞ്ചു പേർ താമസിക്കുന്ന വീട്ടിൽ രണ്ടു മാസം കൂടുമ്പോൾ 1000 രൂപയോളമാണ് ബില്ല് വരുന്നത് - ( മാസം 500 രൂപ ) - കേബിളിന് മാസം 220 രൂപ കൊടുക്കുന്ന എനിക്ക് കറൻ്റ് ബിൽ അധികമായി തോന്നിയിട്ടില്ല
@antonymanjooran51704 күн бұрын
KSEB is not a Kerala Government department or board. It is a registered Public Limited Company registered under the Company's Act.
@babutrv20 күн бұрын
We could see power failure details in ongrid inverter. ( Those who have on grid inverter.). This type of instrument available in the market,which will show all power parameters variation details also.
@sasidharankv77466 күн бұрын
ഇയാള് സ്വിച്ച് ഓഫ് ചെയ്യുമ്പോഴൊക്കെ കരണ്ട് കട്ടു കാണിക്കുന്ന മെഷീൻ - പിഴ KSEB നൽകണമെന്ന്- നല്ല ജന സേവകൻ
@vishnujayan567017 күн бұрын
I am also trying to make a similar device using Adreno. Oneday I manually noted the power cuts, 12 times power gone for few minutes, and total I didnt get power for 1.05 hours. In my area, KSEB consistanly cut electriciry without any prior notification for few minutes to hours. When I called them, they informed it just for maintainance.
മീറ്റർ നമ്മൾ വാങ്ങിയത്, മാസം മീറ്റർ വാടക, എന്നിട്ട് മീറ്ററിൽ തൊടരുത്, ഇവരെ പരമാവധി പറ്റിക്കാൻ ശ്രമിക്കുക 😜
@omanakuttanpillaig195917 күн бұрын
നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് മീറ്റർ നിങ്ങൾ വാങ്ങിയതാണെന്ന് പറയുന്നത്😊
@sajeerkms199616 күн бұрын
മീറ്റർ ചേട്ടൻ അടിച്ചുമാറ്റിയതാവും.. എന്റെ വീട്ടിലൊന്നും മീറ്റർ വാടക ഇല്ല.
@nanuvc34639 күн бұрын
ഇതിൽ power outage സമയം മാത്രമല്ലെ അറിയൂ, kseb മീറ്ററിൽ നമ്മൾ ഉപയോഗിച്ച വൈദ്യുതി മാത്രമേ അവർ ബില്ല് തരുന്നുള്ളൂ. സമയത്തിന് അവർ ചാർജ് ചെയ്യുന്നില്ല പിന്നെ kseb യുടെ എഗ്രിമെന്റ് പ്രകാരം 24മണിക്കൂറും വൈദ്യുതി തരണം എന്നതാണ്. പിന്നെ ഇതുപോലത്തെ device available ആണ് Power anlyser ഉപയോഗിച്ചാൽ ഇതിലും കൂടുതൽ കാര്യം അറിയാം
@husain.kadalayikadalayi.632912 күн бұрын
ഇതേ പ്രോബ്ലംസിന് ഇവിടെ സൗദിയിൽ കസ്റ്റമേർസിന് Total 92 ലക്ഷം റിയാൽ കൊടുത്തിട്ടുണ്ട് എനിക്ക് 650 റിയാൽ കിട്ടി
@sibinmadhav14 күн бұрын
ശരിയാണ്,ഞാൻ night shift കഴിഞ്ഞ് പകൽ വീട്ടിൽ TV യിൽ വല്ല സിനിമയോ മറ്റോ കണ്ട് കൊണ്ടിരിക്കുമ്പോൾ ചുരുങ്ങിയത് ഒരു 4 തവണയെങ്കിലും കറന്റ് പോയി വരും ,എല്ലാ ദിവസവം പോകും,ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ വരികയും ചെയ്യും. ഞാൻ ഇത് ഒരുപാടായി ശ്രദ്ധിക്കുന്നു. ഒരു സിനിമ പോലും പൂർമായും ഒറ്റയിരിപ്പിൽ എനിക്ക് കാണാൻ കഴിഞിട്ടില്ല
@NaushadNaushadeenM-ki8rz20 күн бұрын
👍🏼പൊളിച്ചു
@kumarichannelkrpm378915 күн бұрын
Super pro
@ramachandranc989819 күн бұрын
Good work, keep it up,
@babuvr496118 күн бұрын
ഇതിൽ, മന്ത്രിമാരും, മറ്റു രാഷ്ട്രീയ നേതാക്കളും, പാർട്ടിക്കാരും, അഭിപ്രായം പറയണം, ഈ സംഭവം നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം.
@mujeebrahman628620 күн бұрын
ഗുഡ് ഇങ്ങനെ യാവണം
@sasikumart509117 күн бұрын
മീറ്ററിന് നമ്മൾ പൈസ കൊടുക്കുന്നില്ല. പൈസ കൊടുത്തു മീറ്റർ വാങ്ങുന്നവരോട് മീറ്റർ വാടക വാങ്ങുന്നില്ല
@nediyanchathchandrasenan636720 күн бұрын
സോളാർ വെച്ചവർക്കു അവരുടെ സോഫ്റ്റ്‌വെയറിൽ ഫുൾ റെക്കോർഡ് കിട്ടും വോൾടേജ് അടക്കും സിസ്റ്റം ഓൺ സമയം മുഴുവനും
@sabujoseph67016 күн бұрын
പൊതു ജനത്തെ സേവിക്കേണ്ടവർ.... സർക്കാർ ശബളം പറ്റുന്ന വർ..... 60 ശതമാനം ആത്മർത്ഥത കാണിച്ചാൽ കേരളം പറുദീസ ആകും....
@ajukjoseph543119 күн бұрын
വൈദ്യുത മേഖലയിലെ സ്വകാര്യവൽക്കരണം കൊണ്ടുവരാതെ ഇവന്മാരുടെ ഈ തോന്നിവാസം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. കോമ്പറ്റീഷൻ ഇല്ലാതെ ക്വാളിറ്റി ഉണ്ടാവില്ല
@Siddique-bi3qr18 күн бұрын
പ്രൈവറ്റാകട്ടെ അപ്പോൾ കാണാം അനുഭവിക്കുമ്പോ പഠിക്കും
@ajukjoseph543118 күн бұрын
@ മറ്റ് സംസ്ഥാനങ്ങളിൽ ഒന്ന് പോയി നോക്കൂ ബ്രോ. ഇവിടെ ഇവരുടെ മോണോപ്പോളി ആണ്. ചോദ്യം ചെയ്താലും വേറെ ഓപ്ഷൻ ഇല്ല. ഉദാഹരണത്തിന് ഇവുടെ ഇപ്പം കെആർടിസി മാത്രം ആണെകിൽ ഒന്ന് ആലോചിച്ചു നോക്കൂ അവർ പറയുന്ന ചാർജ് നമ്മൾ കൊടുക്കണം. പമ്പാ സർവീസ് പോലെ.
@musthafau218 күн бұрын
Private mathi
@ajukjoseph543118 күн бұрын
@@musthafau2 2 ഉം വേണം എങ്കിലെ നടക്കൂ
@sab-fi6ey17 күн бұрын
@@Siddique-bi3qr companies thammil ulla competition karanam ann oru paridivarre engilum common people affordable aya tharathil technology and other consumer goods kitunath . Monopoly ayya Railway ,KSEB okke kattunna polle irikumm allegil Porathulla countrieil okke private companies ann rail ,electricity, gas ,water okke supply chayunnath
@hamzamenakkal994919 күн бұрын
കെഎസ്ഇബിക്ക് മുന്നിൽ നമ്മുടെ ഒരു ഉണ്ടയും നടക്കില്ല റെയിൽവേയും രണ്ടും കണക്കാണ്
@sadasivanp77317 күн бұрын
റെയിൽവേ എന്തു കോപ്പാ Kseb യെപോലെ തോന്നുന്ന പോലെ ജനങ്ങളെ ചുഷണം ചെയ്യുന്നില്ലല്ലോ താൻ ഏതു കോത്താഴത്തെയാണ്?
@BAVAMELEVEETTIL8 күн бұрын
ദിവസത്തിൽ രണ്ട് മണിക്കൂർ കരണ്ട് കട്ട് ചെയ്യുന്നു എന്ന് പറയുന്ന നിൻ്റെ electric city ആപ്പീസ് ഏതാ 😂 തള്ളുമ്പോ സഹിക്കാൻ പറ്റുന്നത് തള്ള്
@TimeTravellzz5 күн бұрын
ഇടുക്കിയിൽ പകുതി സമയം പോലും കറണ്ട് ella പ്രതേകിച്ചും ഇരട്ടയാർ kseb 2 മണിക്കൂർ ഒകെ cut ആകാറുണ്ട്
@navasm502115 күн бұрын
എന്റെ പൊന്നു സഹോദരാ കെഎസ്ഇബിയിലെ ഇപ്പോഴത്തെ മീറ്ററുകളിൽ പവർകട്ട് ആവുന്നതിന്റെ സമയം അറിയാൻ പറ്റും കറണ്ട് കട്ടായാൽ മീറ്ററി റീഡിങ് കാണിക്കുക ഇല്ല
@rajannarayanan275920 күн бұрын
Super idia cercut diagram ayakuka
@balakrishnant91520 күн бұрын
ഇത് ഒന്ന്,രണ്ട് പ്രാവശ്യം ആയാൽ ആരും പരാതിയും കൊണ്ട് പോവില്ല.ഞാൻ മാഹിയിൽ പെട്ട കൺസ്യൂമർ ആണ്.ഇവിടെ റീഡിങ്ങ് എടുക്കുന്നത് 23 ദിവസം, 37 ദിവസം ഇങ്ങനെ ഒക്കയാ.200 യുനിററിൽ പെടേണ്ട ആളെ 300 യൂനിററിനുംമററും ആക്കിയാൽ 60 യൂണിറ്റിന് 6.60 വെച്ച് വാങ്ങിയാൽ അവർക്ക് ലാഭം360 രൂപ.ഒരു പ്രാവശ്യം 658 രൂപയാണെൻകിൽ അടുത്ത തവണ.1300 രൂപയാകും.പരാതി കേൾക്കാൻ ഇവിടെ ആരുമില്ല. നിങ്ങൾക്ക് കെ എസ് ഇ ബിയുണ്ടല്ലോ.
@Murali55-s2z19 күн бұрын
പാവം ഉദ്യോഗസ്ഥൻ മറുപടി പറയണം? നമ്മുടെ ഭരണ നേതൃത്വമില്ല ഇതിനെല്ലാം മറുപടി തരേണ്ടത് ?
@Babu.p-r7o16 күн бұрын
താങ്കൾ കണ്ടുപിച്ച മോഡ്യുള് കൊള്ളാം. പക്ഷെ അതിന് ഒരു ആധികാരികത വരണമെങ്കിൽ petanent വേണം അല്ലെകിൽ ഒരു കോടതിയും അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. വെറുതെ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതുപോലെയാകും.
@iqbalpanniyankara491820 күн бұрын
KSEB പുതിയ ', പുതിയ ചാമ്പൽ കൾ ഒഴിവാക്കി തന്നാ മതി😮😮😢😢
@shaluvarghese873617 күн бұрын
👍👏👏👏👏
@ajoanil22016 күн бұрын
👏
@sn712316 күн бұрын
മീറ്ററിൽ റീഡിംഗ് എടുക്കാൻ consumer nu അനുവാദം ഉണ്ട്.... ചുമ്മാ പൊട്ടത്തരം പറയല്ലേ
@bhaskaranp504420 күн бұрын
ഇതൊന്നും കൊണ്ട് ചാർജ് കൂടുന്നത് അവരുടെ ബില്ലിന്റെ നീളം കുറച്ചാൽ ബീൽ തുക കുറയും കരണ്ടിന്റെ ചാർജീ നൊ പ്പം ഇരട്ടി അത് ഇത് ഏത് എന്ന എഴുതി കൂട്ടീകൂട്ടി ഇരട്ടിയാക്കീ തരും ഉദാ.... 148.50 രൂപ യുടെ ബിൽ തുക അടക്കേണ്ടപ്പോൾ ...... 30 2 രൂപ ഇതാണ് ആദ്യം മാറ്റണ്ടത്
@manojp664116 күн бұрын
Private current supply ividey varanom..they ullu vazhi
@renygeorge454818 күн бұрын
If you connect that to the kseb incoming power, then it may work. Will they allow you to do that?
@KumarGvision18 күн бұрын
Modern മീറ്റർ reading അറിയുന്നതിന് മീറ്റർ ൻ്റെ ബട്ടൺ ൽ തൊടാതെ സാധിക്കില്ല.
@yohannanantony185819 күн бұрын
7:00
@saburoy331118 күн бұрын
2വർഷം മുമ്പ് ഞാൻ ഉണ്ടാക്കി ഇപ്പോഴും വർക്ക് ചെയ്യുന്നു ഒരു മാസത്തെ പ്രിൻറ് ഒരു പേജിൽ നിൽക്കില്ല 😢
@truthmedia453117 күн бұрын
എല്ലാവരും ഇതിൽ കൂടുതൽ ശ്രദ്ധിച്ചു പണി കൊടുക്കണം
@pradipanp20 күн бұрын
ഇതിനു സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ KSEB യും ഉപഭോക്ത കോടതിയും അംഗീകരിക്കുമോ.
@renygeorge454818 күн бұрын
If you switch off the main switch, how that works?
@radhakrishnankrishnan574718 күн бұрын
മീറ്ററിൽ ഒരു പൾസ് അഡ്ജസ്റ്മെന്റ് നേ പറ്റി അറിയാമോ വീട്ടിലെ ഉപയോഗം 9 യൂണിറ്റ് ആണെങ്കിൽ പുത്തുള്ള മീറ്ററിൽ 10 unit ayittudakum . ഒരു ക്വാളിറ്റി മീറ്റർ അകത്തു പഠിപ്പിച്ചാൽ ഇതു മനസ്സിലാകും.
@enggopal225118 күн бұрын
ഇവർ പറയും ഇത് അവർ അംഗീകരിക്കില്ല എന്ന്
@pradeeshaprem942921 күн бұрын
👍👍👍👌👌👌
@Gikku210420 күн бұрын
ഇൻവെർട്ടർ ഉണ്ടെങ്കിൽ പവർകട്ട് എങ്ങിനെ റെക്കോർഡുചെയ്യും?
@Merkava-p7r20 күн бұрын
സാധാരണ വീടുകളിൽ എല്ലാ ലൈനിലും ഇൻവർട്ടർ ചാർജ് ചെയ്യാറില്ല, അങ്ങനെ ചാർജ് ചെയ്യാത്ത ലൈനിൽ ഈ ഡിവൈസ് കൊടുക്കണം
@subairsubair361119 күн бұрын
ഇൻപുട്ടിൽ കൊടുക്കണം
@PremThekkathil17 күн бұрын
എന്റെ വീട്ടിലെ കഴിഞ്ഞ മാസത്തെ ബിൽ 4230 ആയിരുന്നു..... എങ്ങനേ ആകുന്നു എന്നു ദൈവത്തിനെ അറിയൂ...... ഇത്രയും കൊടുത്തിട്ടു സർക്കാരിന് തികയുന്നില്ല.. പിന്നെയാണ് ഈ device ഫിറ്റ് ചെയ്തു അവരെ നന്നാക്കുന്നത്....
@Pinku900319 күн бұрын
എന്തിനാണ് ഈ മീറ്റർ ആവശ്യം? നമ്മുടെ വീടുകളിൽ ഫിറ്റ് ചെയ്തിട്ടുള്ള കെ എസ് ഇ ബി യുടെ ആ മീറ്ററിലും, ഇപ്പറഞ്ഞ എല്ലാ ഡൗൺ ടൈമും റെക്കോർഡ് ചെയ്യുന്നുണ്ട്. ആ ഡാറ്റ ഡൗൺലോഡ് ചെയ്ത് എടുക്കാൻ ഉള്ള അവകാശം കെഎസ്ഇബിക്ക് മാത്രമേ ഉള്ളൂ.. പക്ഷേ നമ്മൾ ആവശ്യപ്പെട്ടാൽ അവർ തരാൻ ബാധ്യസ്ഥരാണ്..
@girishgiri35349 күн бұрын
അതിൽ മെമ്മറി കാർഡ് ഫിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ നമ്മൾ ആവശ്യപ്പെടേണ്ടല്ലോ, നമുക്ക് പരാതിയുണ്ടെന്ന് ഉണ്ടെങ്കിൽ അവർക്ക് അപേക്ഷ കൊടുത്താൽ മാത്രം മതിയല്ലോ ആ മീറ്ററിൽ തന്നെ ഡിവൈസേഷൻ ഫിറ്റ് ചെയ്തു കഴിഞ്ഞാൽ ഈ പറയുന്ന രീതിയിൽ സജഷൻ കൊടുത്താൽ മതി.
@shibusnair992616 күн бұрын
അണ്ണാ പൊളിച്ചു
@sureshkumarkumar64322 күн бұрын
എനിക്ക് ഒരെണ്ണം വേണം
@omanakuttanpillaig195917 күн бұрын
താങ്കൾ ചില്ലറയും കൊണ്ട് ചെന്നപ്പോൾ അവിടെ ഇവന്മാർക്ക് അറിവില്ലാത്തത് കൊണ്ടാണ് താങ്കളുടെ ചില്ലറ എഴുത്ത് ഓരോ 50 രൂപയോ ഓരോ പത്തു രൂപയോ എണ്ണി മേശപ്പുറത്ത് വയ്ക്കാൻ പറയാൻ അവർക്ക് അവകാശമുണ്ട് അതുമാത്രമല്ല ഒരാഴ്ച കഴിഞ്ഞ് വരൂ അപ്പോൾ ബില്ല് തരാമെന്ന് പറയാം നിങ്ങളുടെ മാത്രം കാശ് എടുത്താൽ പോര😊
@sunilkumar.v.v771318 күн бұрын
ഈ മെഷീൻ വിപണിയിൽ ഇറക്കണം കള്ളത്തരം പൊളിച്ചടുക്കാൻ
@abdullatheefmallassery580220 күн бұрын
മീറ്ററിന് മുമ്പ് ഇത്തരം ഒരു ഡിവൈസ് ഘടിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നില്ല. മീറ്ററിനു ശേഷം ഘടിപ്പിക്കുന്ന ഉപകരണങ്ങളിലെ രേഖകൾക്ക് ഒരു ഫോറവും അംഗീകാരം നൽകുകയുമില്ല. സപ്ലൈ ലഭ്യമല്ലാതിരുന്ന സമയം മീറ്റർ ഡാറ്റാ ഡൗൺലോഡ് ചെയ്താൽ ലഭ്യമാകും. ഇതിന് മാത്രമാണ് നിയമ സാധുതയുള്ളത്. ഇയാളുടെ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാൻ ചെയ്യുന്ന ഓരോരോ വേലകളാണ്. കെഎസ്ഇബി ഓഫീസിൽ ചില്ലറ കൊടുത്തത് പോലെയുള്ളത്.
@SasidharanNair-j6y18 күн бұрын
ഇതിലും കൂടി മീറ്റർ ചാർജ്ജും ജി എസ് ടി യും അടച്ചു മുടിയും
@RenniJohnBunglavil20 күн бұрын
പേറ്റൻറ് എടുക്കുക.
@USERmrR-q4f18 күн бұрын
ഈ ടിവൈസ് ഉണ്ടാക്കിയവൻ്റെ വീട്ടിൽ wiring ൽ Complaint വന്നാൽ off ചെയ്യാതെ ശരിയാക്കുമോ? ചുമ്മാതങ്ങ് തള്ളുകയാണ്. ഇവനെന്താ ഇൻക്യൂബേറ്ററിൽ ഇരിക്കുന്ന കോഴിക്കുഞ്ഞാണോ? കറണ്ട് പോയാൽ ഉടൻ ചത്തുപോകാൻ.....?
@sajeevkp210917 күн бұрын
അദ്ദേഹം ഇതിൽ പറയുന്നുണ്ടല്ലോ മീറ്ററിൻ്റെ അവിടെ ഘടിപ്പിക്കണം എന്ന് ഇൻവർട്ടർ ഉണ്ട് എങ്കിലും ഇൻവർട്ടറിൽ നിന്നുള്ള കറൻ്റ് മെയിൽ ബോർഡ് കഴിഞ്ഞ് മീറ്റിൻ്റെ അവിടെയ്ക്ക് പോകുകയില്ല
@nasarak751817 күн бұрын
പൊട്ടൻ
@sreeragevezhome265618 күн бұрын
കേരളത്തിൽ കുറ്റകരമായ രീതിയിൽ കരണ്ട് കട്ട് ഇപ്പോൾ ഇല്ല.
KSEB ജനത്തെ എങ്ങിനെ കൊള്ളയടിക്കാം എന്ന് ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഗോവിന്ദ
@jacobc541221 күн бұрын
Kseb യേ പ്രേമിക്കാൻ പുതിയ യന്ത്രം 😅😅😅😅😅😅
@roythomas969920 күн бұрын
Kseb പവർ തന്നുകൊള്ളാം എന്ന് ഒരു എഗ്രിമെന്റ് ഇല്ല ഞങ്ങള്ക്ക് സൗകര്യം ഉള്ളപ്പോൾ തരും എന്നാണ് ബൈസിക് എഗ്രിമെന്റ്. ഓരോ ഉടായിപ്പുമായി വന്നിരിക്കുന്നു. വലിയ വലിയ ആൾകാർ കോടതിയിൽ പോയി തോറ്റ വിഷയം ആണിത്.
@mammadolimlechan19 күн бұрын
അതൊക്കെ പണ്ട് ഇപ്പോൾ റെഗുലേറ്ററി അതോറിറ്റി ഉണ്ട്
@josepayyappilly304618 күн бұрын
ഞങ്ങൾക്ക് സൗകര്യം ഉള്ളപ്പോൾ തരും എന്ന മുട്ടാപോക്ക് വർത്തമാനം പോലെ യല്ല കാരൃങ്ങൾ.കണക്ഷൻ കൊടുക്കുബോൾ അങ്ങനെ ഒരു വൃവസ്ത ഉണ്ട്