ശിവകുമാറും യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു!

  Рет қаралды 93,236

James Eapen

James Eapen

Күн бұрын

Пікірлер: 217
@abrahampm1032
@abrahampm1032 5 жыл бұрын
ഈ സത്യങ്ങൾ പാരമ്പര്യ ക്രിസ്ത്യനികൾ ഇന്ന് വരെയും മനസ്സിലക്കിയിട്ടില്ല. യേശുവിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാനുള്ള കൃപ ദൈവം ധാരാളമായി നിങ്ങളിൽ പകരട്ടെ ആമേൻ !
@jithinjoseph1057
@jithinjoseph1057 5 жыл бұрын
Abraham P M valare sathyam.
@mathew42able
@mathew42able 5 жыл бұрын
പരമ്പരാഗത ക്രിസ്ത്യാനികൾ നടത്തുന്ന ധാന്യകേന്ദ്രത്തിൽ നിന്ന് മായായും കുടുബവും കർത്താവിനെ അറിഞ്ഞത് എന്നും മനസിലാക്കുക. പിന്നീടാണ്‌ നിങ്ങൾ ചട്ടീന് മീൻ പിടിച്ചത്.kzbin.info/www/bejne/homakIqNqKqth6M
@jithinjoseph1057
@jithinjoseph1057 5 жыл бұрын
mi naol ആദ്യം വചനം മനസിലാകൂ അതിനു ദൈവത്തോട് യാചിക്കു.. എന്നിട്ട് താങ്കൾ പാരമ്പര്യം പ്രസംഗിക്കു... i was an ex catholic.... but god took me out of this shit. May god light up you n save you ok brother..
@mvmv2413
@mvmv2413 5 жыл бұрын
@@jithinjoseph1057 its your choice. ബട്ട്‌ ഓർക്കുക പെന്തെക്കോസ്തിൽ ഒരു മദർ തെരേസയോ സാധു കൊച്ചുകുഞ്ഞോ ഒരിക്കലും ഉണ്ടാവില്ല അലവലാതി പണമൊഹി പണി ചെയ്യാതെ തിന്നുന്ന പാസ്റ്റർ മാ രല്ലാതെ.
@jithinjoseph1057
@jithinjoseph1057 5 жыл бұрын
Mv Mv അതിനാരു പറഞ്ഞു പെന്തക്കോസ്തുകാർ എല്ലാം മാന്യന്മാർ എന്ന്... ഞാൻ ഒരു ബോൺ എഗൈൻ ക്രിസ്ത്യൻ ആണ്.. അല്ലാതെ പെന്തകോസ്ത്കാരനോ വലിയ മെഗാ church, മെമ്പറോ alla.. dont get confused.. who all r born again from the spirit shall see kindom of god.. ok god bless..പിന്നൊന്നു കൂടി... ee കത്തോലിക്ക എന്നത് ഒരു മതമാണ്.. അതിൽ കൂടി ഒരിക്കലും ആർക്കും സത്യ ദൈവത്തെ ആരാധിക്കാൻ കഴിയില്ല. കാരണം once i was a catholic. അവസാനമായി.. dont belive in any deniminarion.. follow christ alone... and then be a member in such church...
@a.m.5688
@a.m.5688 5 жыл бұрын
A wonderful testimony . JESUS Christ I want to love you lord the same way YOU loved me 😢😢😢🙏🙏🙏
@ecmediae7265
@ecmediae7265 5 жыл бұрын
Ameen
@srannettfslg5041
@srannettfslg5041 5 жыл бұрын
Wonderful testimony , thank you Jesus for increasing my faith.
@lionofking853
@lionofking853 5 жыл бұрын
യേശു കർത്താവ് എത്ര നല്ല സത്യ ദൈവം നന്ദി നന്ദി നന്ദി പിതാവെ ആമീൻ
@El-ShalomDivineMinistries
@El-ShalomDivineMinistries 5 жыл бұрын
ദൈവത്തിനു മഹത്വം.ഈ സത്യങ്ങൾ പാരമ്പര്യ ക്രിസ്ത്യനികൾ ഇന്ന് വരെയും മനസ്സിലക്കിയിട്ടില്ല. യേശുവിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാനുള്ള കൃപ ദൈവം ധാരാളമായി നിങ്ങളിൽ പകരട്ടെ ആമേൻ !
@jobyjosemichael7388
@jobyjosemichael7388 5 жыл бұрын
Oh. Jesus Christ. Save the world. Love. You. Talking. Sir
@ecmediae7265
@ecmediae7265 5 жыл бұрын
I have decide to follow Jesus.....no turning back ....no turning back. O Jesus jangalkkum nee velipedumarakanamee ameen.
@samdas3119
@samdas3119 4 жыл бұрын
സത്യസന്ധമായ വ്യത്യസ്തമായൊരു സാക്ഷ്യം. ലോക നൻമയ്ക്കായി അക്ഷീണം പ്രവർത്തിയ്ക്കുന്ന, ഒന്നു റ ങ്ങുക പോലും ചെയ്യാതെ നൂറ്റാണ്ടുകളായി ഹിമാലയത്തിൽ കൊടും തണുപ്പിൽ പ്രയത്നിയ്ക്കുന്ന സന്യാസി സമൂഹത്തിനായി ഏവരും നന്ദിയോടെ പ്രാർത്ഥനയിൽ ഓർക്കണം. ഇത്തരത്തിൽ പച്ചയായ ഒരു സാക്ഷ്യം ഈയുള്ളവൻ്റെ ജീവിതത്തിൽ ആദ്യം .
@shiylathamarakshi4427
@shiylathamarakshi4427 5 жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ ധാരാളമായി ആമേൻ
@amaanadonai7184
@amaanadonai7184 5 жыл бұрын
God bless you dear brother Sivakumar. God bless you dear brother James Eapen.Please carry on your wonderful ministry. It is the need of the hour.
@leelacof
@leelacof 5 жыл бұрын
God bless you brother! May God bless you and use you more. Amazing testimony!
@roythomas9786
@roythomas9786 5 жыл бұрын
Great testimony!!! Praise the LORD. Amen!!!
@veepee1557
@veepee1557 5 жыл бұрын
പട്ടിയും മനുഷ്യനും ചത്താൽ 4ആം നാൾ ചിഞ്ഞു നാറും. നാറിയില്ലെങ്കിൽ ചത്തില്ല. ഏതാനും നിമിഷം വായുവും രക്തവും തലച്ചോറിൽ എത്തി ഇല്ലെങ്കിൽ അത് വർക്ക്‌ ചെയ്യില്ല. പട്ടിക്കും മനുഷ്യനും ഒരു പോലെ. അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന ഇവനെ നിയമപ്രകാരം അറെസ്റ്റ്‌ ചെയ്യണം.
@prajaapathi
@prajaapathi 5 жыл бұрын
@@veepee1557 ഗോപാല കൃഷ്ണൻ സത്യ വിശ്വാസമാണോ പ്രചരിപ്പിക്കുന്നത്? പരശുരാമൻ time machine ൽ കയറി പുറകോട്ട് വന്നാണോ തന്റെ മുൻഗാമി വാമനൻ ചവിട്ടി താഴ്ത്തിയ മഹാബലി ഭരിച്ച കേരളമുണ്ടാക്കിയത്?മലർന്ന് കിടന്ന് തുപ്പാതിരിക്കൂ
@veepee1557
@veepee1557 5 жыл бұрын
@@prajaapathi പരശുരാമകഥകൾ പോലെ വെറും ''മിത്ത് " ആണ് മറ്റേ കഥയും. ഒന്നുകിൽ ചത്തു എന്ന് പറയുന്നവൻ ചത്തിട്ടില്ല. അല്ലെങ്കിൽ ചത്തു ചിഞ്ഞു നാറി. ചത്തവന് 4ആം നാൾ ജീവൻ വെച്ചു എന്ന് പറയുന്നത് വെറും "മിത്ത് ". മനോദൗർബല്യം ഉള്ളവരെ പറ്റിച്ചു, സ്തോത്രകാഴ്ച്ച വാങ്ങി, തിന്നു കൊഴുക്കുന്നവരെ നിയമം മൂലം ശിക്ഷിക്കണം.
@veepee1557
@veepee1557 5 жыл бұрын
@@prajaapathi "മിത്ത് "ഇൽ നിന്നും യാഥാർഥ്യം കണ്ടെത്തുന്ന രീതി ചരിത്രത്തിൽ ഉണ്ട്. അത് പ്രകാരം ഒരു കൂട്ടർ മധ്യ ഇന്ത്യ യിൽ നിന്നും കേരളത്തിൽ കുടിയേറി. പരശു (mazhu) ആയിരുന്നു ആയുധം. ചതുപ്പിലെ മരങ്ങൾ വെട്ടി അവർ കേരളത്തിൽ 64ഗ്രാമം നിർമിച്ചു. "തളി "എന്ന് തുടങ്ങുന്ന സ്ഥലം ഇവരുടെ വാസസ്ഥലം ആയിരുന്നു. പരശുരാമൻ "ഗോകർണാ "ത്തു നിന്നും കന്യാകുമാരി യിലേക്ക് മഴു എറിഞ്ഞു എന്നത് ഈ സംഭവത്തിന്റെ ആലങ്കാരിക രൂപം ആണ്.വാമനൻ ആദ്യം വന്നു മഹാബലിയെ ചവുട്ടി താഴ്ത്തി. അതിനു ശേഷം പരശുരാമൻ വന്നു പരശുരാമന് വേണ്ട കേരളം ഉണ്ടാക്കി. ആധുനിക കാലവും ആയി താരതമ്യം ചെയ്താൽ യൂറോപ്യർ ആദ്യം ലാറ്റിൻ അമേരിക്കയിലെ ആദിവാസി രാജാക്കളെ കൊന്നു തള്ളി. പിന്നെ അവർക്കായുള്ള അമേരിക്കയെ ഉണ്ടാക്കി. അവിടെയും ആയുധം തന്നെ മുഖ്യം. യൂറോപ്യന്റെ ആയുധം ആദിവാസിക് ഇല്ലായിരുന്നു. അവിടെ കൊന്നു തള്ളി. ഇവിടെ അകറ്റി നിർത്തി.
@gopikrishnan330
@gopikrishnan330 3 жыл бұрын
@@prajaapathi മഹാബലി കേരളം ഭരിച്ചു എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഉണ്ടെങ്കിൽ അത് പൊട്ട തെറ്റാണ്. യുക്തി യോജിക്കുന്നതല്ല. പുരാണത്തിൽ വ്യക്തമായി പറയുന്നു മഹാബലി ഭരിച്ചിരുന്ന ഇന്ദ്രസേന പുരം എന്ന രാജ്യം ആണ്. നർമ്മദാ നദിയുടെ തീരത്തുള്ള bhrighu കച്ച്ചം എന്ന സ്ഥലത്ത് വച്ചാണ് അദ്ദേഹം യാഗം നടത്തിയത്
@surendranl2814
@surendranl2814 5 жыл бұрын
Jesus died for all human beings on the Earth in order to save man from sin and eternal distrution, and he rose again on the 3rd day,and went to heaven ,he is The Lord.
@ginoabraham9467
@ginoabraham9467 5 жыл бұрын
Amen Amen praise the Lord glory to God glory to Jesus
@mariammavarughese6931
@mariammavarughese6931 5 жыл бұрын
Thank you my Jesus
@thomasmichael3318
@thomasmichael3318 5 жыл бұрын
Bro James Eapen God bless you Hallelujah
@amazinglife5236
@amazinglife5236 5 жыл бұрын
Praise you Lord in Jesus Almighty Name !!!
@yohannangeevarghese5532
@yohannangeevarghese5532 5 жыл бұрын
ദൈവത്തിനു് മഹത്വമുണ്ടാകട്ടെ.
@salyvee2566
@salyvee2566 5 жыл бұрын
thanks for such strong testimony of my jesus.jesus is only living and true god.believe in him and who ever believes will be saved.thank u appacha ente easo.
@resortmanager8170
@resortmanager8170 5 жыл бұрын
Wonderful and amazing testimony. God bless you brother in Jesus Christ name !!!!!
@sunnyabraham2930
@sunnyabraham2930 5 жыл бұрын
Thanks G0D for giving this testimony Amen🙏🙏🙏
@samkuttymumbai
@samkuttymumbai 5 жыл бұрын
A faithful man who has really seen and experienced the 'God Almighty', the universal truth, one who created all, not just the God of Christians.
@sujinsudhakaran4500
@sujinsudhakaran4500 5 жыл бұрын
GOD bless you all
@nirmalageorge6914
@nirmalageorge6914 5 жыл бұрын
God can do mircales Today too.Let us pray for those who still cannot come out their dirty habit of drinks.May God use you more to witness for Him.
@reenathomas3662
@reenathomas3662 5 жыл бұрын
Love u father,Jesus and holyspirit
@paulpv153
@paulpv153 3 жыл бұрын
ആമേൻ...
@mariamsunny4371
@mariamsunny4371 5 жыл бұрын
Thy name be glorified
@danielkurian9471
@danielkurian9471 3 жыл бұрын
Is this couple in US. Could I get their contact details?
@sheenaharis5916
@sheenaharis5916 5 жыл бұрын
ആമേൻ
@jijicv1665
@jijicv1665 5 жыл бұрын
ആമേൻ ✋️
@ecmediae7265
@ecmediae7265 5 жыл бұрын
Follow to jesus. Don't look any denomination. Jesus is alive for us. God touch this sir.
@jessychacko2071
@jessychacko2071 5 жыл бұрын
Amen , god Bless you
@lillyoommen2131
@lillyoommen2131 5 жыл бұрын
Wonderful testimony
@santhakumari4298
@santhakumari4298 3 жыл бұрын
God bless you 🙏🙏🙏🙏🙏
@thomasmichael3318
@thomasmichael3318 5 жыл бұрын
Thanks, Hallelujah
@surendranl2814
@surendranl2814 5 жыл бұрын
Jesus Christ is the only living God for all human beings on the Earth.no other God exists on the universe.believ in him and you shall be saved from sin and curse and will reward you with eternal life.(Heaven)
@bindhumathew9463
@bindhumathew9463 5 жыл бұрын
Amen brother!
@sheenaharis5916
@sheenaharis5916 5 жыл бұрын
Praise the lord hallelujah
@davidkandath8808
@davidkandath8808 5 жыл бұрын
Praise the Lord, Your train experience is true Because I have experienced. The same way.
@mjmathew4990
@mjmathew4990 5 жыл бұрын
ഞാൻ വാതുക്കൽ വന്നു മുട്ടും ആരെങ്കിലും വാതിൽ തുറന്നു തന്നാൽ ഞാൻ അവനിൽ പ്രേവേശിക്കും.
@malluboyjillu6846
@malluboyjillu6846 5 жыл бұрын
ameen
@jmaxjosekc9308
@jmaxjosekc9308 5 жыл бұрын
Thank you
@AjiJorji
@AjiJorji 3 жыл бұрын
He is the Real man of YESHUA MESSIAH Amen
@santhoshk4220
@santhoshk4220 3 жыл бұрын
Praise the lord
@sinirohan2418
@sinirohan2418 5 жыл бұрын
Praise the Lord 🙏🙏
@varghesegeorgekutty6185
@varghesegeorgekutty6185 5 жыл бұрын
Very good messege, God bless you
@ld2015
@ld2015 5 жыл бұрын
God bless u abundantly
@mzjaviour7243
@mzjaviour7243 5 жыл бұрын
Amen
@laisajose5340
@laisajose5340 5 жыл бұрын
Good message amen
@lph3196
@lph3196 5 жыл бұрын
So touching experience.
@samuelk.p.3415
@samuelk.p.3415 5 жыл бұрын
Jesus is the only living God, only Jesus can deliver you from all your problems
@veepee1557
@veepee1557 5 жыл бұрын
ചത്തു നാറിയവൻ, ലിവിങ് ഗോഡ്. ചത്ത പട്ടിയും ചത്ത ഈശ്വരനും ഭൂമിയിൽ കിടന്നാൽ ചത്ത നിമിഷം മുതൽ ജീർണിക്കും. ഒന്നുകിൽ ചത്തിട്ടില്ല, അല്ലെങ്കിൽ ചത്തു അളിഞ്ഞു.
@Tomset123
@Tomset123 5 жыл бұрын
@@veepee1557 യേശു മരിച്ചു ..ദൈവം യേശുവിനെ ഉയർത്തെഴുനേല്പിച്ചു..യേശു ഇന്നും ജീവിക്കുന്നു .. നിങ്ങൾക്ക് അഗ്രഹം ഉണ്ടെങ്കിൽ യേശുവിനോട് അപേക്ഷിക്കുക വെളിപ്പെടുത്തി തരുവാൻ.. ആഗ്രഹത്തോടെ കാത്തിരിക്കുന്നെങ്കിൽ ഉറപ്പായും ഞാൻ പറയാം യേശു നിങ്ങളുടെ ജീവിതത്തിൽ വെളിപ്പെടും അത് എങ്ങനെ ആയിരിക്കും എന്ന് എനിക്ക് പറയാൻ കഴിയില്ല..നിങ്ങളുടെ ഹൃദയം അളക്കുവാൻ കഴിയുന്നവനാണ് ദൈവം.. പ്രാർത്ഥിച്ചു നോക്കുക മരിച്ചു മണ്ണിൽ ചേർന്നു എന്ന വിശ്വസിക്കുമ്പോൾ അല്ല മറിച്ച് ഉയർത്ത ഇന്നും ജീവിക്കുന്നു എന്ന വിശ്വസിക്കുമ്പോൾ ആണ് പുത്തൻ പ്രതീക്ഷയുള്ളത്
@veepee1557
@veepee1557 5 жыл бұрын
@@Tomset123 ചത്തത് ചത്തു. അതാണ് ഈശ്വരn ജീവികൾക് ഉണ്ടാക്കിയ പ്രകൃതി നിയമം. ആർക്കു വേണ്ടിയും ആ നിയമം മാറ്റപ്പെടില്ല. ഏതാനും മിനുട്ട് ശ്വാസം നിന്നാൽ ചത്തു, പ്രവർത്തനം നിൽക്കുന്ന ഒരു പ്രോഡക്റ്റ് ആണ് ജീവികൾ. ആ പ്രോഡക്റ്റ് ന്റെ ജീവിതവും തിന്നും കുടിച്ചും തന്നെ. ജീവനുള്ള മരത്തിനും പുഷ്പിക്കാനും കായ്ക്കാനും അതിന്റെതായ സമയം ഉണ്ട്. അവൻ ഉണ്ടാവട്ടെ എന്ന് പറയുമ്പോൾ, മരത്തിൽ കായ, ഫലം, ഉണ്ടാകില്ല. ഈശ്വരന്റെ നിയമം അനുസരിച്ചു എല്ലാം നടക്കുന്നു. ഈശ്വരൻ ഉണ്ടാക്കിയ നിയമം ഒരുത്തനു വേണ്ടി, ഈശ്വരൻ ലംഘിച്ചു എന്ന് പറയുന്നത് തന്നെ, നരക യാത്രയിൽ സഹായം ആകും
@Tomset123
@Tomset123 5 жыл бұрын
@@veepee1557 ഞങ്ങളുടെ ദൈവം ഭൂമിയെ ഭൂതലത്തിൽ ഉള്ള സർവത്തെയും പ്രകൃതിയെയും സൃഷ്ടിച്ചവനാണ് .യേശുക്രിസ്തു മനുഷ്യന്റെ രക്ഷയ്ക്കായി ദൈവം ഒരുക്കിയതാണ് .മനുഷ്യന് വേണ്ടി ഒരുക്കിയ രക്ഷയെ സൂക്ഷിക്കാൻ ദൈവത്തിന് കഴിയും .അവന്റെ ശരീരം ദ്രവത്വം കാണുവാൻ ദൈവം അനുവദിച്ചില്ല .സൃഷ്ടാവായ ദൈവത്തിന് സൃഷ്ടിയുടെമേൽ അധികാരം ഉണ്ട് .എന്നാൽ അതിന് ചില നിയമങ്ങൾ വെച്ചിട്ടുണ്ടെന്നുള്ളത് ശരിയാണ് .ദൈവത്തിന് മനുഷ്യനെ മരണത്തിൽ നിന്ന് ഉയർപ്പിക്കുവാൻ കഴിയും എന്ന് വചനത്തിൽ കാണുവാൻ കഴിയും .ഉയർപ്പിച്ച അവസരങ്ങൾ ഉണ്ട് .ദൈവം മനുഷ്യന്റെ പാപങ്ങൾ യേശുവിന്മേൽ ഇട്ടത് എന്തിനാണ് ? വചനം പറയുന്നത് അവൻ മനുഷ്യന്റെ രോഗങ്ങളെ വഹിച്ചു വ്യാധികളെ ചുമന്നു .അവന്റെ മരണം ഒരു ആകൃത്യ യാഗം ആയിരുന്നു .ഒടുവിൽ മരണത്തോളം താഴ്മയുള്ളവനായി തീർന്നു .ഇങ്ങനെ മനുഷ്യന്റെ ബലഹീനതകൾ സകലതും വഹിച്ചിട്ട ദൈവം അവനെ സകല മനുഷ്യർക്കും കർത്താവ് ആക്കി വച്ചു .അതുകൊണ്ട് തന്നെ യോഗ്യതയുള്ളവനാണ് യേശു .ക്രിസ്ത്യാനിക്ക് മരണം ഇല്ലെന്നല്ല ഞാൻ പറയുന്നത് ,നമ്മുടെ ഇപ്പോഴുള്ള ശരീരം പ്രയോജനം ഉള്ളതല്ല അത് നശിച്ചു പോകും .എന്നാൽ ഒരിക്കലും നശിക്കാത്ത ഒന്നുണ്ട് ദൈവം നമ്മുടെമേൽ നൽകിയിരിക്കുന്ന ആത്മാവ് .ആത്മാവിന്റെ രക്ഷയ് നമ്മളുടെ പ്രവർത്തികൊണ്ട സാധ്യമല്ല .അതിന് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കണം .പൂർണ പ്രവർത്തി കർത്താവ് ക്രൂശിൽ നിവർത്തിച്ചു .
@veepee1557
@veepee1557 5 жыл бұрын
@@Tomset123 കുറേ പേർ അവനു മുൻപ് അവന്റെ അപ്പുപ്പൻ അടക്കം ചത്തല്ലോ?? അവർക്ക് ആത്മ രക്ഷ ഇല്ലേ????
@carolinemorrison7599
@carolinemorrison7599 3 жыл бұрын
Jesus mercy forgive save us all
@sajiuthuppan2924
@sajiuthuppan2924 4 жыл бұрын
How is love I love Jesus
@kunjumolshaju2836
@kunjumolshaju2836 5 жыл бұрын
Janmam kondu njan christianiyanu..Eevyakthiyude munnil njan onnumalla.praise the Lord.
@joyzeeon8551
@joyzeeon8551 5 жыл бұрын
ദൈവത്തിനു മഹത്വം
@lionofking853
@lionofking853 5 жыл бұрын
Amen
@TheGodsonantony
@TheGodsonantony 5 жыл бұрын
Powerful Speech..
@stanleyjohn9210
@stanleyjohn9210 5 жыл бұрын
സ്തോത്രം
@rishidashari
@rishidashari 4 жыл бұрын
Is there a need for any religion for worshipping Jesus?if we look on Christianity there is thousands of groups and subgroups.My dear Christian friends, please clarify my doubt.
@jameseappen
@jameseappen 4 жыл бұрын
Dear brother, I know many people worshipping Jesus without changing their religion, we need to believe in Jesus and follow his commandment
@rishidashari
@rishidashari 4 жыл бұрын
@@jameseappen Thanks 😊 brother
@thomasantony7366
@thomasantony7366 3 жыл бұрын
Its the proof that Jesus is living God. What proof needed other than this?? Its enough for those who are sons of God. Son of satan cannot understand or don't like it, so that they should not be saved.
@rajeji1835
@rajeji1835 5 жыл бұрын
ഓർത്തഡോൿസ്‌ സഭയിൽ ഒരു അച്ഛനുണ്ട്. Fr.ഓ.തോമസ് അച്ഛൻ അദ്ദേഹത്തിന്റെ രൂപവും ഭാവവും. ശബ്ദവും പ്രസംഗവും
@sarammathomas5303
@sarammathomas5303 5 жыл бұрын
I
@ambilirajan2915
@ambilirajan2915 5 жыл бұрын
God bles you
@mathewvarghese3328
@mathewvarghese3328 5 жыл бұрын
Eeso misihaikkyu sthuthiyaayirikkyatte ! God bless you and all !
@mathewvarghese3328
@mathewvarghese3328 5 жыл бұрын
Thanks !
@geevargheseg4322
@geevargheseg4322 5 жыл бұрын
I love you my appa
@febisharon4880
@febisharon4880 5 жыл бұрын
amen
@mathunnyjose4467
@mathunnyjose4467 5 жыл бұрын
May God Jesus gives more insights to those who are originally born in Christians homes as well ( including myself). God never needs hipocrits and hard-minded and too-intellegent People . God Jesus needs only brilliant un-intelectuals, whether born in Islams , Christians or in hindus homes. God Jesus does not care if you are catholic or protestant or penticost or evanchelistic or even baptised or not. God Jesus looks only heart to choose and call them without ommission. I now know .. Now i am aware well enough . This testimoney of brother Siva along with mrs Maya is worth to listen. Those who accepted Jesus first , must change first. Then others related see the changes . Accusing the spouse will never change the spouse. Change ourselves who first accept Jesus and others will listen. No accusation to correct others , but show and display change .
@veepee1557
@veepee1557 5 жыл бұрын
ചത്തത് എല്ലാം ജീർണിക്കും. ആ ശവത്തിന്റെ ജീർണ നാറ്റം ഇവിടെ വിളമ്പണ്ട. അന്ധ വിശ്വാസപ്രചരണം നടത്തുന്ന നിന്നെ നിയമപ്രകാരം ജയിലിൽ അടക്കണം.
@mathunnyjose4467
@mathunnyjose4467 5 жыл бұрын
@@veepee1557 May God bless you as well, sir. We will pray for you. If you are straight in mind. God will call you as well. I do not advocate a Religion change. Change your mind and heart whereever you stay as human . A Christ follower is not called as a mere Christian . They are deciple of world Guru and God of the Universe. There are Christ- like , not just to be so called a Christian by name purpose. They are not afraid of anything. Jail is a blessing to a true Christ-person for a cause. Jesus never afraid of dieing. Never killed anyone for survival. Never born to kill own uncle or to conquer others countries .
@veepee1557
@veepee1557 5 жыл бұрын
@@mathunnyjose4467 gods are created some kind of laws. As per the law, human &dog will die if they don't breath. If air is not intake few minutes all living things will die. Why you, such a gentleman, is believing the story against god's law.???
@aryasukumaran5406
@aryasukumaran5406 4 жыл бұрын
Aamen
@thomasmichael3318
@thomasmichael3318 5 жыл бұрын
God is love Hallelujah
@nazimm7438
@nazimm7438 5 жыл бұрын
യേശുവിനെ അറിഞ്ഞവർ ഭാഗ്യവാന്മാർ,,,,, എന്റെ യേശുവിനെ ഞാൻ സ്നേഹിക്കുന്നു,,, യേശുവിനോടുള്ള സ്നേഹം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നു,,,,, love you jeesas ആമേൻ
@deepthynarayanan870
@deepthynarayanan870 5 жыл бұрын
Daivame evarude 10,9 varsham munpula testimony njan you tube il kanditundu enthu vethyasama evarku randuperkum.
@emmanuelmasih2296
@emmanuelmasih2296 5 жыл бұрын
Athu 20 varsham mumbarunnu...
@deepthynarayanan870
@deepthynarayanan870 5 жыл бұрын
Atheyo .. .
@emmanuelmasih2296
@emmanuelmasih2296 5 жыл бұрын
@@deepthynarayanan870 etho oridettheu, they mention timelines and years, njan adhu sradhichu...
@emmanuelmasih2296
@emmanuelmasih2296 5 жыл бұрын
that seems to have been a testimony given at a public meeting recorded by vcr and then digitalized and uploaded later...
@deepthynarayanan870
@deepthynarayanan870 5 жыл бұрын
Okk .njan orthu ethreyum mattam egane vannu ennu.🤔
@prakasamfirst4396
@prakasamfirst4396 5 жыл бұрын
ആദ്യം പുറപ്പാട് 23:13 വായിച്ച് ഗ്രഹിച്ചതിനു ശേഷം പ്രസംഗിക്കുന്നതാണ് ദൈവഹിതം
@sudhakarantsnair4279
@sudhakarantsnair4279 4 жыл бұрын
Now different religious people are fighting against each other to prove that ours is the best religion? And ours is peaceful religion. If you really believe in God or Jesus, you don't market the religion. Marketing religion is the most dangerous aspect and ford's my belong to God. This is purely an agenda to focus on Hindus so you say that you were a Hindu. If you believe in God, you have to do your Karma and spreading a religion is not a Karma. Kerala is a peace loving State and each and every religion is living in peace. This kinds of tactics will not work in Kerala now. How much funds you got for this? First, you understand that Hindu is the oldest religion in the World. If you would have studied Hindu Veda, you would not have converted to any other caste. If you would have studied Bhagawat Geeta, your mind would enlighten. So you change yourself first. There are. Great Monks and Samurais. You try to listen them, then you will realise the purpose of your life. Let each and every religion believe their faith within. It is wrong to deviate them. Nothing more. Goodbye.
@anilmathew3091
@anilmathew3091 3 жыл бұрын
ദൈവം നമ്മെ കൈ വിടില്ല
@zamphilip
@zamphilip 4 жыл бұрын
brave mind
@nonaalj8587
@nonaalj8587 5 жыл бұрын
Amen glory to god
@jacoboommen5858
@jacoboommen5858 5 жыл бұрын
Mr. SivaKumar don't lie. I heard Maya's testimony and yours years back. That was an inspiration to me. Now you are talking lie to please the pentecostal Pastors. Stop this nonsense. Maya converted as a christian only through a nurse a childhood friend of her. Be stern. God will bless you.
@mathunnyjose4467
@mathunnyjose4467 5 жыл бұрын
When people say , we do not write it down to say. Some part will misss. It is natural. There appears contradiction even in bible too? I had heard mrs maya too. Maya appears working in collage (may be teacher, mr siva is CA) . Is Bible lieing ? No. sometimes we miss something. Sometime our assumption is that other know the background. I do not feel any lie. Christian should never say one lies about another brother in Christ . It is just ommission. Please correct yourself. Please appologise to mr. Sivan. Mrs maya was detalied. It is it. God Jesus works in catholic and in penticost as well. Jesus works among temple and in toddy shop. Do not say only certain denomination is only where Jesus works. We, Christian are hipocrits, let me tell you, hindus are more direct and easy faithfull to God(s) than born in a so called Christian home.
@kuriengeorge2368
@kuriengeorge2368 5 жыл бұрын
@@mathunnyjose4467 Amen
@danielkodumon395
@danielkodumon395 6 ай бұрын
❤❤
@mathewabraham3681
@mathewabraham3681 5 жыл бұрын
Visvacichal nne dhyva mahathvm kaanum.
@osologic
@osologic 5 жыл бұрын
എന്താണ് മാനവിക വികസനം? കുടൂതല്‍ പുരോഹിതരും, മിഷിനറിമാരും നല്ലവരല്ല. എന്തുകൊണ്ട് ? അവരും വികാര വിചാര ജീവികൾ മാത്രമാണ് എന്നത് കൊണ്ട് മാത്രം അതങ്ങനെ മാത്രമേ ആകാവൂ എന്നത് പ്രകൃതി നിയമമാണ് . അതിൽ നിന്നും വ്യത്യസ്തനാകുവാൻ ആത്മാവിൽ നാം പുനർ ജനിയ്ക്കണം എന്നാണ് ക്രിസ്തു പഠി പ്പിക്കുന്നത്. യഥാർത്ഥ ക്രിസ്തുവിനെ അറിയാതെയും പഠിക്കാതെയും ക്രിസ്തുവിനെ ബിംബവൽക്കരിച്ചു ആ ബിംബത്തെ വിറ്റു ആത്മീയ വ്യവസായം നടത്തുന്നതിന്റെ കുഴപ്പമാണ്. അതിന്റെ പേരാണ് മതം. മതം പോലെ മറ്റൊരു തിന്മയും ഭൂമിയിലോ പ്രപഞ്ചത്തിലോ ഇല്ല എന്ന സത്യം മത വിശ്വാസിക്ക് ഗ്രഹിക്കുവാൻ കഴിയില്ല. മനുഷ്യരിൽ നല്ലവരായി ജനിക്കുന്നവൻ ഒരുത്തനുമില്ല - എന്നതാണ് ബൈബിളിൻറെ അടിസ്ഥാന തത്വം. മനുഷ്യൻ പാപത്തിൽ ജനിക്കുന്നുവെന്ന തത്വം പഠിപ്പിക്കുന്ന ക്രിസ്തു മതത്തിൽ എങ്ങനെയാണ് നന്മ മാത്രം പ്രവർത്തിക്കുന്ന പുരോഹിതരുണ്ടാകുന്നത് ? ശരാശരി മനുഷ്യനിൽ നന്മ തിന്മകളുടെ സാധ്യത 50 / 50 വീതമാണ് . പുരോഹിതനോ സുവിശേഷകനോ മാത്രം അതിൽ നിന്നും എങ്ങനെ വ്യത്യസ്തൻ ആകുന്നു ? യഥാർത്ഥ ക്രിസ്തുവിനെയും ക്രിസ്തുവിൽ സംഭവിച്ച ആത്മീയ പുനർ ജനനവും അറിയുന്ന ഒരാളും ക്രിസ്തുമത വിശ്വാസി ആകില്ല . ആത്മശൂന്യമായി ജനിക്കുന്ന മനുഷ്യനെ ആത്മ ശക്തിയായി പരിണമിപ്പിക്കുന്ന ബൗത്തീക പരിണാമമാണ് ആത്മീയമായ മാനവിക വികസനം. മനുഷ്യൻറെ ആത്മീയ വികാസത്തിൻറെ അനിവാര്യത അറിയുവാനുള്ള അറിവില്ലാത്തതുകൊണ്ടാണ് യഹൂദ പൗരോഹിത്യം ക്രിസ്തുവിനെ തൂക്കിലേറ്റിയത്. അതേ തിന്മയുടെ പുനരുദ്ധാനമാണ് ക്രിസ്തു മതങ്ങളും പൗരോഹിത്യവും മിഷണറിമാറും നടത്തുന്ന ഭക്തി വ്യവസായം. ഇന്നത്തെ രാഷ്ട്രീയ കേരളം ഭരിക്കുന്നത്തിൽ മത വർഗ്ഗീയതയുടെ പങ്കും അവരുടെ സാമ്പത്തീക ശക്തിയും വിദ്യാഭ്യാസ / ആരോഗ്യ വ്യവസായ സ്ഥാപനങ്ങളും എങ്ങനെയാണ് ഈ നാട്ടിലെ സാധാരണക്കാരെ ഭക്തിയുടെ പേരിൽ ചൂഷണം ചെയ്യുന്നത് എന്ന് നാം കണ്ണ് തുറന്ന് കാണണം. അതെല്ലാം മാനവീകതയ്ക്കും ക്രിസ്തുവിനും വിരുദ്ധമായ വെറും കച്ചവട സംസ്കാരമാണ്.
@mathunnyjose4467
@mathunnyjose4467 5 жыл бұрын
ഒന്നും മനസ്സിലായില്ല സാറെ. നേരെ പറയു. വളച്ചു കെട്ടി പറഞാല്‍, വളവുളളവര്‍ക്കെ മനസ്സലാകു. മനുഷ്യന്‍ ദൈവസ്നേഹം മതമായും, പണത്തിനൂം, പ്രതാപത്തിനൂം ഉപയോഗിച്ചാല്‍ കുറെ കാലം നിലനില്കും. പിന്നീട് ശോഷിക്കും. നേരുളളത് കാലത്തെ അതി ജീവിക്കും. അല്ലാത്തത് നശിക്കും അത് ദൈവ നിയമം.
@elvihjh9544
@elvihjh9544 5 жыл бұрын
Njangal Aradhikunnathu Yesuvineyannu. Allathe achanmareyo, missionarimsreyo alla
@mathunnyjose4467
@mathunnyjose4467 5 жыл бұрын
കുടൂതല്‍ പുരോഹിതരും, മിഷിനറിമാരും നല്ലവര്‍ ആയിരുന്നൂ. പക്ഷേ നല്ല ഭാഗം ദൂരൂപയോഗം ചൈയതൂ, ശരിയാണ്. അത് ക്രിസ്തുയേശുവിന്റെ മാത്രൃക ജിവിതത്തിന്റെ ദോഷം അല്ലലോ. പുഴുക്കുത്തുകള്‍, ഉണ്ട് . അടച്ച്പറഞു നല്ലതായി പ്രവര്‍ച്ചവരുടെ നന്മ കുറക്കരൂത്. ആയിരം കുറ്റക്കാര്‍ ഉണ്ടേലൂം ഒരൂ നല്ലവരേയും, കുറ്റപ്പെടൂത്തരുത്..
@osologic
@osologic 5 жыл бұрын
@@mathunnyjose4467 "കുടൂതല്‍ പുരോഹിതരും, മിഷിനറിമാരും നല്ലവര്‍ ആയിരുന്നൂ. പക്ഷേ നല്ല ഭാഗം ദൂരൂപയോഗം ചൈയതൂ, ശരിയാണ്." യഥാർത്ഥ ക്രിസ്തുവിനെ അറിയാതെയും പഠിക്കാതെയും ക്രിസ്തുവിനെ ബിംബവൽക്കരിച്ചു ആ ബിംബത്തെ വിറ്റു ആത്മീയ വ്യവസായം നടത്തുന്നതിന്റെ കുഴപ്പമാണ്. അതിന്റെ പേരാണ് മതം. മതം പോലെ മറ്റൊരു തിന്മയും ഭൂമിയിലോ പ്രപഞ്ചത്തിലോ ഇല്ല എന്ന സത്യം മത വിശ്വാസിക്ക് ഗ്രഹിക്കുവാൻ കഴിയില്ല. "പുഴുക്കുത്തുകള്‍, ഉണ്ട് . അടച്ച്പറഞു നല്ലതായി പ്രവര്‍ത്തിക്കുന്നവരുടെ നന്മ കുറക്കരൂത്. ആയിരം കുറ്റക്കാര്‍ ഉണ്ടേലൂം ഒരൂ നല്ലവരേയും, കുറ്റപ്പെടൂത്തരുത്." മനുഷ്യരിൽ നല്ലവരായി ജനിക്കുന്നവൻ ഒരുത്തനുമില്ല - എന്നതാണ് ബൈബിളിൻറെ അടിസ്ഥാന തത്വം. മനുഷ്യൻ പാപത്തിൽ ജനിക്കുന്നുവെന്ന തത്വം പഠിപ്പിക്കുന്ന ക്രിസ്തു മതത്തിൽ എങ്ങനെയാണ് നന്മ മാത്രം പ്രവർത്തിക്കുന്ന പുരോഹിതരുണ്ടാകുന്നത് ? ശരാശരി മനുഷ്യനിൽ നന്മ തിന്മകളുടെ സാധ്യത 50 / 50 വീതമാണ് . പുരോഹിതനോ സുവിശേഷകനോ മാത്രം എന്തുകൊണ്ട് അതിൽ നിന്നും വ്യത്യസ്തൻ ആകുന്നു ? നേരിൽ സംസാരിക്കുവാൻ കഴിയുമെങ്കിൽ യഥാർത്ഥ ക്രിസ്തുവിനെയും ആത്മീയ സത്യവും പരിചയപ്പെടുത്താം .
@mathunnyjose4467
@mathunnyjose4467 5 жыл бұрын
@@osologic നീതീയുളളവരെ അല്ല, പാപികളെ ക്രിസ്തു തേടിവന്നത്. വൈദ്ദ്യരെ ആവശ്യം രോഗികള്‍ക്കായതൂ പോലെ. നീതിമാന്‍ന്മാര്‍ കുറവാണ്. എന്നാലും ന്യയം ആയത് തന്നെ പ്രവര്‍ത്തിക്കമല്ലൊ അല്പം വിചാരിച്ചാല്‍ നമൂക്ക് എല്ലാം. നീതി നടപ്പാക്കാന്‍ ദൈവത്തിനൂ മാത്രം കഴിയൂ. അത് ദൈവം കാലാകാലങ്ങളില്‍,നടത്തുന്നൂ. അത്രയും നമ്മള്‍ കണ്ണിനൂ കണുന്നല്ലോ അയലത്തൂം, രാജ്യംങ്ങളിലൂം. മനുഷ്യന്‍ നായം ചൈയതൂ അന്യായം കാണിക്കതിലിക്കുക. ഫലം നിശ്ചയം..
@antonypulimoottil587
@antonypulimoottil587 5 жыл бұрын
സാറ് കൊല്ലത്തു ഉണ്ടോ
@dask4344
@dask4344 5 жыл бұрын
രണ്ടു പേ രും നല്ല അഭി നയമാണ് സിനിമയി ൽ ചാന്സ് കിട്ടും
@sreekanthkm1096
@sreekanthkm1096 5 жыл бұрын
Shavakumaar patti
@emmanuelmasih2296
@emmanuelmasih2296 4 жыл бұрын
kzbin.info/www/bejne/pnjCnWB4q7qfZtE
@emmanuelmasih2296
@emmanuelmasih2296 4 жыл бұрын
Nalla samskaram 🤣🤣🤣🤣🤣
@അനന്തപുരി-ഘ7വ
@അനന്തപുരി-ഘ7വ 5 жыл бұрын
Edo sivakumaro, pakkarano, neelandano aro enthenkilum avatte athinu U tube thurakkunnavar enthu papam chythittanu ningal ith upload cheyyunnath
@surendranl2814
@surendranl2814 5 жыл бұрын
Jesus Christ the lord for all.
@അനന്തപുരി-ഘ7വ
@അനന്തപുരി-ഘ7വ 5 жыл бұрын
@@surendranl2814 uvvuvve uvvuvve
@nawabbhai1168
@nawabbhai1168 5 жыл бұрын
@@അനന്തപുരി-ഘ7വ Hindu gods just imagination. No proof. Jesus vocal freequncy found put science
@nawabbhai1168
@nawabbhai1168 5 жыл бұрын
@@surendranl2814 സംഖി
@അനന്തപുരി-ഘ7വ
@അനന്തപുരി-ഘ7വ 5 жыл бұрын
@@nawabbhai1168 joseph edamaruki nte cristhuvine kurichulla pusthakam vayichittundo suhruthe
@MrNanda2435
@MrNanda2435 5 жыл бұрын
ഒന്നുപോടാ
@davidkandath8808
@davidkandath8808 5 жыл бұрын
Friend Jesus Loves You.
@s.v.mathew2954
@s.v.mathew2954 5 жыл бұрын
Very very influential
@jessychacko2071
@jessychacko2071 5 жыл бұрын
Handa ഇയാൾക്കു വേണ്ടിയും കൂടിയാണ് യേശു കുരിശിൽ മരിച്ചത് .ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ
@El-ShalomDivineMinistries
@El-ShalomDivineMinistries 5 жыл бұрын
ദൈവത്തിനു മഹത്വം. ഇയാൾക്കുകൂടിയാണ് യേശു കുരിശിൽ മരിച്ചത് .ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ
@bindhuterin1304
@bindhuterin1304 5 жыл бұрын
ദൈവം താങ്കളെയും സ്നേഹിക്കുന്നു യേശു മാത്രം ദൈവം
@mzjaviour7243
@mzjaviour7243 5 жыл бұрын
Amen
@ginoabraham9467
@ginoabraham9467 5 жыл бұрын
GOD bless you abundantly
@baijubaby6989
@baijubaby6989 5 жыл бұрын
Praise the lord ,
@ojaspeter2633
@ojaspeter2633 5 жыл бұрын
Amen
@reenathomas3662
@reenathomas3662 5 жыл бұрын
Amen
@geethakw6614
@geethakw6614 5 жыл бұрын
Amen
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Christian testimony malayalam - Evg.Dr.P.T Subramannyan
28:46
Word to World Television
Рет қаралды 713 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 358 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.