ശിവപഞ്ചാക്ഷര സ്‌തോത്രം ചൊല്ലൂ..ഞെട്ടിപ്പിക്കുന്ന ഒരത്ഭുതം സംഭവിക്കും..DHARMAKSHETRA LIVE

  Рет қаралды 370,778

DHARMAKSHETRA

DHARMAKSHETRA

3 ай бұрын

ശിവചക്രമന്ത്രം.. എത്ര വലിയ വിഷമവും മാറും ഈ 8 വാരി മന്ത്രം 21 ദിവസം കേള്‍ക്കൂ.. ഞെട്ടിപ്പിക്കുന്ന ഒരത്ഭുതം സംഭവിക്കും.. ഫലം 100 %
ബ്രഹ്‌മശ്രീ തൊടിരാമകൃഷ്ണന്‍ സദാശിവന്‍ പോറ്റി.. ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം മുന്‍ മേല്‍ശാന്തി..DHARMAKSHETRA LIVE. # #astrology #horoscope #jyothishamastrologymalayalam #jyothishamastrology #jyothisham #jyotishshastra #jyothishammalayalam2024 #jyothisham2024 #jyothishyam #jyothisham_malayalam #jyothishamtips #vedicastrology #vedicastrologer #holistichealth #holisticcoach #holisticcoaching #trendingnews #trendingvideo #trendingreels #trendingsong #trendingshorts #trendingstatus #trendingcomedy #trendingtvshow #trendingmovie #trendingreview #trendingmalayalamnews #trending #latestnews #latestvideo #latestshow #latestmalayalannews #latestupdates #latestsong #latestmovie #latesttvshow #hanuman #hanumanji #hanumanchalisa #hanumanstatus #hanumanbhajan #hanumanjayanti #hanumanjistatus #hanumantemple
ഒരു ഹിന്ദു, സ്വന്തം ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടുന്ന അറിവുകള്‍ ഇതിലൂടെ പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..സ്വയം അറിയുന്നതിലൂടെ , മറ്റുള്ളവരെ അറിയാന്‍ സഹായിക്കുന്നതിലൂടെ നമ്മുക്ക് ഒരുമിച്ചു നീങ്ങാം . ഇതില്‍ ലഭ്യമായ അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക ജ്യോതിഷ്യം, വർഷഫലം, മാസഫലം, വാരാന്ത്യഫലം,ക്ഷേത്രാചാരങ്ങൾ,വൈദ്യം,തത്വശാസ്ത്രം രാശിഫലം,വാസ്‌തു എന്നീ വിഷയങ്ങൾ ഈ ചാനലിലൂടെ ചർച്ച ചെയ്യും.പുരാണ പ്രശ്‌നോത്തരി ക്ഷേത്രങ്ങളുടെ മഹിമ ഇതിഹാസങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളും ചർച്ച ചെയ്യും. നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ കുടുംബത്തിലും അനന്യമായ മാറ്റം വരുത്താന്‍ പാകത്തിലുള്ള അറിവുകള്‍ ആയിരിക്കും ചർച്ച ചെയ്യുക, അടുത്തുള്ളവരുമായി അറിവുകള്‍ ഷെയര്‍ ചെയ്യുക. ആധ്യാത്മിക സംബന്ധമായ അറിവിന് ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക..നന്ദി .
Dharma has always been a topic of long discussions and we are always curious to know more and more about it. Now its time to spread the power of wisdom through this channel....Welcome to DHARMAKSHETRA.

Пікірлер: 1 100
@sukumaryravi6527
@sukumaryravi6527 Ай бұрын
എന്റെ മഹാദേവാ.. ശ്രീകണ്ഠേശ്വരത്തു വന്ന് ഈ ജലധാര കാണുവാൻ കഴിഞ്ഞില്ലെങ്കിലും,ഫോണിലൂടെ കണ്ട് മനസ്സ് നിറഞ്ഞു. ഭഗവാനേ എല്ലാവരെയും അനുഗ്രഹിക്കേണമേ....,.
@arathyr1222
@arathyr1222 16 күн бұрын
Om namah shivaya 🙏🙏🙏
@saraswathypillai5338
@saraswathypillai5338 3 ай бұрын
ഭഗവാനെ എന്റെ വീട്ടിലെ എല്ലാ ദോഷങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🌹
@ushasasidharannair5511
@ushasasidharannair5511 2 ай бұрын
ഓം നമശിവായ
@preethaprasanth2555
@preethaprasanth2555 Ай бұрын
ഓം നമഃ ശിവായ
@sajeevanvr230
@sajeevanvr230 2 ай бұрын
ഭഗവാനെ ആയുരാരോഗ്യ സൗ ഗ്യം ഈ കുടുംബത്തിന് തന്നു രക്ഷിക്കണേ. ഓം നമശിവായ 🙏🏻🙏🏻
@latanair6406
@latanair6406 2 ай бұрын
OhmNmashivaya. Natiplace property partition may get it soon. All may cooperatiefor this. For me nothing is there after getting it I want to buy a room and for day to day life. Please elp me god. You knows everything. Namasivaya namasivaya namaasivaya.😅
@surendranp7652
@surendranp7652 2 ай бұрын
ഭഗവാനെ എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യം സംരക്ഷിച്ചു കൊള്ളണമെ.. ശാന്തിയും ഐശ്വര്യവും നൽകണം. ശംഭോ ശിവ ശംഭു.
@shimlasajeevan1502
@shimlasajeevan1502 Ай бұрын
Satyamaya prarthana
@VijayaKumar-ju8td
@VijayaKumar-ju8td 2 ай бұрын
ദുഃഖവും രോഗപീടകളും സാമ്പത്തിക ദുരിതവും അനുഭവക്കുന്നവർക്കു അവയെല്ലാം മാറ്റി ജീവിതസൗക്യം നൽകണേ മഹാദേവ പ്രഭോ 🌹ഓം നമഃ ശി വായ 🌹
@chandranmenon5909
@chandranmenon5909 Ай бұрын
സർവദുഃഖ നാശായ സർവശക്തൻനമോ നമഃ
@user-cw2lq1ky7k
@user-cw2lq1ky7k 11 күн бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏എന്റെ ചേച്ചിയുടെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റികൊടുക്കേണ് മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Joyesh-zb9rp
@Joyesh-zb9rp 3 күн бұрын
Ohm namashivaya
@ajithak8896
@ajithak8896 2 ай бұрын
എന്നെപ്പോലെ ജീവിക്കാൻ കഴ്ട്ടപെടുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു ദൈവമേ രക്ഷിക്കണേ ദൈവമേ എല്ലാവരെയും
@manjushabiju3843
@manjushabiju3843 Ай бұрын
🙏🏻
@renjuz_renjana
@renjuz_renjana 2 ай бұрын
എന്റെ മഹാദേവാ എന്റെ സാമ്പത്തികബുദ്ധിമുട്ടുകളും കടങ്ങളും മാറ്റി തരണേ എന്റെ ഭഗവാനെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@sarojinimk4430
@sarojinimk4430 Ай бұрын
🙏
@user-cj8pm2jp1p
@user-cj8pm2jp1p 2 ай бұрын
ഭഗവാനെ കുടുംബത്തിൽ സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കണമേ
@user-cj8pm2jp1p
@user-cj8pm2jp1p 2 ай бұрын
🙏🙏🙏🙏🙏🙏🙏
@geethadivakaran2403
@geethadivakaran2403 2 ай бұрын
എല്ലാവർക്കും നല്ലതേ നടക്കണം ഓം നമശ്ശിവയ🙏🙏🙏🙏
@user-bi3vw8xk9n
@user-bi3vw8xk9n 2 ай бұрын
HareaKrishnnaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AmmeaNarayannaa ....DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa..HareaRamaaa..HareaRamaaa..RamramHareahareaa HareaKrishnnaa..HareaKrishnnaaa KrishnnkrishnnaaHareahareaa. ShambooMahasaNamastheayannumKubidunnagayajagal....ParvathikanthaShivaneaParamasaMaheashaNamosthutheaaa....ShambooMaheashaNamasthyanum...Kubidunnagayajagal....AnpilNinMunpilVannagumeadaNobaramokeayakattoo....ParvatheeKanthaShivaneaParamashaMaheashaNamosthutheaaa..UmNamashivayaaaaa...... NAMASKAREMTHIRUMEANIMAREAAA...pranamam....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🍀🍀🍀🍀🌺🌺🌺🌺🌺🌹🌹🌹🌹🌹🌻🌻🌻🌍🌄🙏🙏🙏Manoharem...Sarojini..p.c.
@tourismenterprises8028
@tourismenterprises8028 2 ай бұрын
ഭഗവാനെ എന്നെയും എന്റെ കുടുംബത്തിനെയും ബാധിച്ചിരിക്കുന്ന ദോഷങ്ങൾ അകറ്റാണെ ...🤲🙏.........
@sreekala9550
@sreekala9550 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ramanigopidas5068
@ramanigopidas5068 2 ай бұрын
Qw​@@sreekala9550
@ramanigopidas5068
@ramanigopidas5068 2 ай бұрын
​@@sreekala9550qwn hn❤
@parackal9
@parackal9 2 ай бұрын
ഭഗവാന്റെ അനുഗ്രഹമാണ് എന്റെ ജീവിതം
@user-be3ww9wb3q
@user-be3ww9wb3q 16 күн бұрын
ഭഗവാനെ എന്നെയും എന്റെ കുടുബംയത്തെയും ബാധിച്ച ദോഷങ്ങൾ എല്ലാം മാറ്റി തരണമേ
@valsanair1817
@valsanair1817 3 ай бұрын
ഓം നമഃശിവായ എല്ലാവിധ സങ്കടങ്ങളും ഒഴിവാക്കിതരണേ ഭഗവാനെ
@shobananv9188
@shobananv9188 3 ай бұрын
🎉❤ 15:54
@sulekharajan1994
@sulekharajan1994 2 ай бұрын
ഭഗവാനെ ഞങ്ങളുടെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും മാറ്റി തരണേ മഹാദേവാ... കാത്തുകൊള്ളണേ 🙏🙏🙏🙏🙏
@SunithaMohanan-pi6vt
@SunithaMohanan-pi6vt 2 ай бұрын
ഓം നമശിവായ എനിക്കും അതുപോലെരോഗ ങ്ങ ൾ അനുഭവിക്കുന്ന എല്ലാവർക്കും ആയുർ ആരോഗ്യം തരണം ഭഗവാനെ ഓം നമശിവായ 🙏🙏🙏
@VilasiniEdolamma
@VilasiniEdolamma 2 ай бұрын
ഭഗവാനെ മഹാദേവ എന്റെ കുട്ടികളെ എല്ലാവരെയും ഒരാപത്തും കൂടാതെ കാത്തോളണേ എന്റെ കുകൾക്കൊക്കെ നല്ല ബുദ്ധിയും നല്ല സ്വഭാവം കൊടുക്കണേ ഭഗവാനെ നല്ലതു വരത്തണമേ ഓം 🙏🏻നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithao1502
@anithao1502 2 ай бұрын
ഓം നമശിവായ എന്റെ കൊച്ചു മോളെ പട്ടി കടിച്ചു കുഞ്ഞിന്റെ മുറിവ് എല്ലാം എത്രേം പെട്ടന്ന് ഒണങ്ങി കുഞ്ഞിന് ഒരു അപത്തു വരുത്താതെ ശരീര സൗക്യം കൊടുത്തു കാത്തു കൊള്ളണമേ എന്റെ ഭഗവാനെ ഓംനമഃശിവായ 🙏🙏🙏🙏🙏🙏🙏🙏
@reshmag500
@reshmag500 Ай бұрын
👍🏻മഹാദേവൻ രക്ഷിച്ചോളും
@BE.COOl-
@BE.COOl- Ай бұрын
സത്യം
@geethas2586
@geethas2586 Ай бұрын
പ്രാർഥിക്കാം amme❤❤❤❤❤❤❤
@aparnaaparna375
@aparnaaparna375 Ай бұрын
ഇൻജെക്ഷൻ എടുക്കാൻ മറക്കേണ്ട 🙏
@anithasanthosh9739
@anithasanthosh9739 Ай бұрын
🙏🏻🙏🏻
@AnilKumar-ub7mg
@AnilKumar-ub7mg 2 ай бұрын
ഭഗവാനെ ഈ ലോകത്തുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ
@shimlasajeevan1502
@shimlasajeevan1502 Ай бұрын
@jayasreejayasree5807
@jayasreejayasree5807 2 ай бұрын
കാത്തുകൊള്ളണേ ഭഗവാനേ കുടുംബത്തെയും കുട്ടികളെയും ജീവജാലത്തിനും ഒക്കെ
@sindhupv4654
@sindhupv4654 2 ай бұрын
എൻ്റെ മനോവിഷമങ്ങൾ നീക്കണേ ശിവ ഭഗവാനേ🙏🙏🙏♥️🕉️
@indravelyadhan3878
@indravelyadhan3878 2 ай бұрын
എന്റെ ചോട്ടന്റെ അസു മാറ്റി താരണം മഹാദേവ ജലധാര ഞാങ്ങൾ കു ബം മഹാദേവ കാത്ത് രാക്ഷി ക്കാണം.🥲🙏🙏🙏🙏.🙏🙏
@sathiammasathidevi1298
@sathiammasathidevi1298 2 ай бұрын
എന്റെ പിതാവേ എനിക്ക് ലക്ഷ്യത്തിലെത്താൻ എന്നിൽ അനുഗ്രഹം ചൊറിയണെ 🙏🌹🙏🌹🙏🌹🙏🌹🙏
@kanakamani123
@kanakamani123 Ай бұрын
സരസ്വതീ കടാക്ഷം ഇല്ല്യ.
@SudhakshinaPillai
@SudhakshinaPillai 20 күн бұрын
എങ്ങനെ മനസിലായി ?​@@kanakamani123
@AppuLeo-yf9xh
@AppuLeo-yf9xh Ай бұрын
മഹാദേവ എന്റെ ദുഃഖങ്ങൾ എല്ലാം ഒഴിവാക്കി തരണേ ഓം നമഃ ശിവായ
@Arjunsathyan7success
@Arjunsathyan7success 2 ай бұрын
ശിവൻ ഒരിക്കലും കൈവിടില്ല ❤
@DurgaDhurga-gz6tc
@DurgaDhurga-gz6tc 6 күн бұрын
Yes 100%
@user-dz4wn3ib9k
@user-dz4wn3ib9k 2 ай бұрын
ജോലിചെയ്തു ജീവിക്കാനുള്ള ആരോഗ്യം തരണമേ ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@reenapramod5066
@reenapramod5066 2 ай бұрын
ഭഗവാനെ ലോകമാകുന്ന കുടുംബത്തിന് ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യണമേ ..... ലോകോ സമസ്താ സുഖിനോ ഭവന്തു :
@suryatmt9290
@suryatmt9290 2 ай бұрын
🙏🙏🙏🕉️🕉️🕉️🚩🚩🚩
@suryatmt9290
@suryatmt9290 2 ай бұрын
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@suryatmt9290
@suryatmt9290 2 ай бұрын
🕉🕉🕉🕉🕉🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩
@manikantanc9215
@manikantanc9215 2 ай бұрын
ഇത് വളരെ positive ആയ പ്രാർത്ഥനയാണ്.
@sivadasanpt3172
@sivadasanpt3172 2 ай бұрын
😊
@rajanir7123
@rajanir7123 2 ай бұрын
എൻ്റെ ഇപ്പോഴുള്ള ധർമ്മസങ്കടങ്ങൾ മാറ്റി തരണേ ശംഭോ മഹാദേവ🙏🙏🪔
@aswathyv8471
@aswathyv8471 2 ай бұрын
ഓം നമഃ ശിവായ🙏 എന്നെയും കുടുംബത്തെയും ദോഷങ്ങൾ അകറ്റി കാത്തു രക്ഷിക്കണേ. രോഗങ്ങൾ മാറ്റി രക്ഷിക്കണേ. എല്ലാരേയും കാത്തു കൊള്ളനെ.
@sreekalavijayan5981
@sreekalavijayan5981 2 ай бұрын
എൻ്റെ അച്ഛാ കൂടെ ഉണ്ടാവണെ ഞങ്ങളോടപ്പം എപ്പോഴും എല്ലാവരേയും കാത്തോള്ളണെ എൻ്റെ അമ്മയപ്പാ ഓം നമ:ശിവായ❤❤❤❤🙏
@ramanimohan1325
@ramanimohan1325 2 ай бұрын
ഓംനമശിവാ
@SreejithGC
@SreejithGC Ай бұрын
Ohm namasivaya
@resmithamanoj934
@resmithamanoj934 2 ай бұрын
ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ,ഭഗവാനെ എൻ്റെ കടം തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണേ ശംഭോ മഹാദേവാ❤❤❤❤❤
@SindhuJ-nx1td
@SindhuJ-nx1td 2 ай бұрын
ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@mayaramakrishnan5160
@mayaramakrishnan5160 2 ай бұрын
ശ്രീകണ്ഠേശ്വരാ മഹാദേവ ശരണം🙏🙏 ഇപ്പോൾ ധർമ്മസങ്കടത്തിലാക്കിയിരിക്കുന്ന പ്രശ്നത്തെ ദൂരീകരിക്കാൻ അവിടുത്തെ അനുഗ്രഹം വർഷിക്കുമാറാകണേ!🙏🙏
@geethavenugopal9116
@geethavenugopal9116 2 ай бұрын
Om namasivaya
@geethavenugopal9116
@geethavenugopal9116 2 ай бұрын
Mudakagal Matti Kariya sariyakitharane bagavana
@MrRksbabu
@MrRksbabu 2 ай бұрын
Om namasivaya
@shijimol141
@shijimol141 2 ай бұрын
കുടുംബത്തിൽ ശാന്തിയും സമാധാനവും തന്നനുഗ്രഹിക്കേണമേ
@madhukumari.b474
@madhukumari.b474 2 ай бұрын
എന്റെ ഇപ്പോഴുള്ള ധർമ്മ സങ്കടം കടം, അത് മാറ്റി തരണേ ഫഗവാനെ, പിന്നെ ഒരിക്കലും കടം വേടിക്കാൻ ഇടയാവല്ലേ, അങ്ങനെ വന്നാൽ അത് തീർക്കാനുള്ള വഴിയും ഫഗവാൻ കാണിച്ച് തരണേ, പിന്നെ എന്റെ കുഞ്ഞ് മോനെ എണീപ്പിച്ച് നടത്തണേ ഫഗവാനെ അവന് സംസാരശേഷിയും കൊടുക്കണേ ഫഗവാനെ... 🙏🙏🙏🙏🙏
@minijayakumar6074
@minijayakumar6074 Ай бұрын
ഹര ഹര ശംഭോ മഹാദേവ
@RenukaJayan
@RenukaJayan 2 ай бұрын
ഭഗവാനെ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്നു എല്ലാ ദോഷങ്ങളും മാറ്റി തരണേ 🙏🙏🙏
@ambilibabubabu4334
@ambilibabubabu4334 2 ай бұрын
🙏🏽🙏🏽🙏🏽🙏🏽 എന്റെ ശ്രീകണ്ഠേശ്വരാ എന്റെ നാള് ഭരണിയാണ് എന്റെ മക്കൾക്കും ഞങ്ങൾക്ക് ഏറ്റവും ചേർന്ന് താമസിക്കാൻ സ്വന്തമായിട്ട് ഒരു മൂന്നു സെന്റ് സ്ഥലവും അതിലൊരു വീടും തന്ന് അനുഗ്രഹിക്കണേ മഹാദേവ
@renjuz_renjana
@renjuz_renjana 2 ай бұрын
മഹാദേവന്റെ അനുഗ്രഹം ഉണ്ടാകും ഉടനെ തന്നെ 🙏🙏🙏🙏
@pkrajeshpk8309
@pkrajeshpk8309 21 күн бұрын
❤ എവിടെയാ സ്ഥലം
@vimalasadashivan8673
@vimalasadashivan8673 18 күн бұрын
Pranam പെട്ടന്ന് തന്നെ ജീവിക്കാൻ ഒരു നല്ല വീട് കിട്ടും
@surendranathm6781
@surendranathm6781 2 ай бұрын
പന്ത്രണ്ടു കൊല്ലമായി അനുഭവിക്കുന്ന രോഗത്തിൽ നിന്നും ശാന്തി ലഭിച്ചതിനു മഹാദേവന് നന്ദി - നന്ദി - നന്ദി
@binodtnadu8825
@binodtnadu8825 2 ай бұрын
അമ്മയപ്പ മഹാപ്രഭോ ശ്രീകണ്ഠേശ്വരാ വ്യാകുലതകൾ ദുഃഖം മരണം എന്നിവയെല്ലാം മറികടന്നു നിത്യ ആനന്ദസ്വരൂപനായ നിന്നിൽ വന്നണയാൻ കരുണ ചൊരിയേണമേ മഹാദേവ
@anithaaanel847
@anithaaanel847 2 ай бұрын
ഭഗവാനെ, മഹാദേവാ എന്നും എന്റെ വിളിപ്പുറത്തുണ്ടാവണേ അപ്പാ 🙏🙏🙏🙏🙏🙏
@user-sj7jm8mi7h
@user-sj7jm8mi7h 2 ай бұрын
ഓം നമഃ ശിവായ എല്ലാം ദുരിതങ്ങളും മാറ്റി തരണമേ 🙏
@user-uq2td3lz2s
@user-uq2td3lz2s 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏രോഗ ങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഒരു മോചനം തരണേ മഹാ ദേവാ 🙏🙏🙏🙏
@user-ne9qe5ev1g
@user-ne9qe5ev1g 2 ай бұрын
മഹാദേവനെ ഞാൻ നമിക്കട്ടെ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@SanthaKs-bi6qk
@SanthaKs-bi6qk Ай бұрын
🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
@SanthaKs-bi6qk
@SanthaKs-bi6qk Ай бұрын
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🙏🏼
@AnilKumar-xy2ov
@AnilKumar-xy2ov 2 ай бұрын
ഓം നമശിവായ ശംഭോ മഹാദേവ ഹര ഹര മഹാദേവ
@lathagopan6884
@lathagopan6884 2 ай бұрын
എന്റെ തമ്പുരാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവാൻ കൃപ ഉണ്ടാവാണേ 🙏🙏ഓം നമഃ ശിവായ.. ഓം ശ്രീ രുദ്രയാ നമഃ 🙏🙏🙏
@user-or5sl3iv9s
@user-or5sl3iv9s 3 ай бұрын
ഓം. നമഃ ശിവായ.. 🙏🙏🙏🙏🙏... എന്റെ സങ്കടങ്ങൾ മാറ്റി തരണേ... ഭഗവാനെ 🙏🙏🙏🙏🙏🙏🙏
@prasannasugathan8144
@prasannasugathan8144 3 ай бұрын
ഓം നമശിവായ. ഓം ഹ്രീം നമശിവായ (1008). എന്റെ അച്ഛനും അമ്മയും എന്റെ രണ്ടു കുടുംബത്തിന്റെയും സകല ദോഷവും അകറ്റി സന്തോഷവും സമാദാനവും ആയുസും ആരോഗ്യവും. സ്‌നേഹവും തന്നു കാത്തു രക്ഷിക്കണേ. എന്റെ കുടുംബത്തിന്റെ കട ബാധ്യത വേഗം തീർക്കണേ. എന്റ്റെ മോനു വലിയ ശമ്പളമുള്ള ജോലി എന്ന് തന്നെ ലഭിക്കണേ. ഓം നമശിവായ ഓം ലോക മാതാവേ നമഹ ഓം നന്തീശ്വരായ നമഹ.
@vazhayilmohanakrishnan7645
@vazhayilmohanakrishnan7645 2 ай бұрын
Ohm Namassivaaya...Sri.Parameswara please save us from the problems and give happiness to all devotees ❤❤❤❤❤❤❤❤❤❤❤❤❤
@jiothidasnp8667
@jiothidasnp8667 2 ай бұрын
ഓം നമഃശിവായ🙏🏻🙏🏻 എല്ലാവിധ സങ്കടങ്ങള് മാറ്റി കുടുംബത്തിനും എനിക്കും സമ്പത്തും സൗഭാഗ്യംതന്ന് അനുഗ്രഹി ക്കണം മഹാദേവ 🙏🏻🙏🏻
@babunambiar5370
@babunambiar5370 2 ай бұрын
ജലധാര ചെയ്യുന്ന ആളിൽ ഒരു ഭഗതിയും കനുന്നില. വെറുതെ മരച്ചുവട്ടിൽ വെള്ളെമൊഴിക്കുന്നതുപോലെ തോന്നി. കുറച്ചു ഭക്തിയോടും ശ്രദ്ധയോടും കൂടി പൂജാ വിധികൾ ചെയ്യുമ്പോഴാണ് ഭക്തർക്ക് വിശ്വാസമുണ്ടാകുന്നത്. ശ്രീ മഹാദേവൻ എല്ലാ ഭക്തരെയും പരിരക്ഷിക്കട്ടെ. ഓം നമശ്ശിവായ:
@renjinirenjini621
@renjinirenjini621 2 ай бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@vasudevanbosebabu7291
@vasudevanbosebabu7291 2 ай бұрын
ഓം നമഃ ശിവായ. ഭഗവാനെ കാത്തുകൊള്ളേണമേ ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@SindhuPrathapan.
@SindhuPrathapan. 2 ай бұрын
ശം ഭോ മഹാദേവ എന്റെ കാലിന്റെ ദുരിതത്തിൽ നിന്നും രക്ഷികണേ എനിക്ക് നന്നായി നടക്കാൻ കഴിയണേ ഭഗവാനേ കൈലാസ നാഥാ രക്ഷിക്കണേ പാർവതി പതേ മഹാദേവാ അടിയന്റെ പ്രാർത്ഥന കേൾക്കണേ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@AnilKumar-pw5vh
@AnilKumar-pw5vh 2 ай бұрын
ഈ സഹോദരിയെ അനുഗ്രഹിക്കണേ ഭാഗവാനേ 🙏🏻🙏🏻🙏🏻🙏🏻
@vijayank3829
@vijayank3829 2 ай бұрын
Vijayankesavan😢
@minim7822
@minim7822 2 ай бұрын
🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 2 ай бұрын
🙏🙏🙏
@ushaushas389
@ushaushas389 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@geethasree7715
@geethasree7715 2 ай бұрын
ഞങ്ങളുടെ എല്ലാ കഷ്ടപാടുകളും മാറ്റി അനുഗ്രഹിക്കണേ മഹാദേവാ
@user-dz2rf7fr7b
@user-dz2rf7fr7b 3 ай бұрын
സുജാതപ്രകാശ്.. തിരുവോണം ഓം നമഃ ശിവായ 🙏😂🙏🌹ഭഗവാനെ ആരുമില്ലാത്ത ഞങ്ങളുടെ എല്ലാ ദോഷങ്ങളും കുടുബത്തിൽ ദുരിതങ്ങൾ തീർത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏😂😂😂😂🌹🌹🌹🌹
@user-so1ld2qg9e
@user-so1ld2qg9e 2 ай бұрын
ഒ..നമ ശിവായ.എനഡേംപയിലസ് രോഗം മാറ്റി തരണേ, കിണ്ണി സടോൻ,രോഗം.മാററിതരേണമേ,
@GeethakumariP-cs8mj
@GeethakumariP-cs8mj 2 ай бұрын
ഓം നമ ശിവായ. ഭഗവാനെ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗ ദുരിതങ്ങളും മാറ്റിത്തരണേ. ഞങ്ങളെയും മക്കളെയും ആയ്യരാരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയാൻ അനുഗ്രഹിക്കണേ.
@Sathyankk-yi9py
@Sathyankk-yi9py Ай бұрын
😅
@reshmag500
@reshmag500 Ай бұрын
ആയുർറാരോഗ്യo എന്ന് പറയുപ്പോൾ സൂക്ഷിക്കണേ ഒരു പിഴയുമുണ്ടാവരുത്
@kamanlashy5830
@kamanlashy5830 18 күн бұрын
,
@user-qf2tf3hr9c
@user-qf2tf3hr9c 2 ай бұрын
ഓം നമഃ ശിവായ എൻ്റെ അമിത മോളുടെ അസുഖങ്ങളെല്ലാം മാറ്റി തരണെ ഭഗവനെ
@SunilDuth-cf5qt
@SunilDuth-cf5qt 2 ай бұрын
ഭഗവാനെ പരമേശ്വര കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും സമ്പത്തും തന്ന് അനുഗ്രഹിക്കണം എൻറെ എല്ലാ വിഷയങ്ങളിലും ഭഗവാൻറെ ഇടപെടൽ ഉണ്ടാകണേ പരമേശ്വര ശിവായ നമ ശിവായ നമ ശിവായ നമ ശിവോഹം ശിവോഹം ശിവോഹം
@sumathiayyappan9776
@sumathiayyappan9776 2 ай бұрын
എൻറ്റെ മാനസികനില തെറ്റരുതേ ❤😢
@suryajithpssreejithps9823
@suryajithpssreejithps9823 2 ай бұрын
എന്റെ മഹാദേവ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏
@MohanDas-dj5rc
@MohanDas-dj5rc 2 ай бұрын
Prabho Subko sada sukhi rakhe
@SumaCt-dw7ev
@SumaCt-dw7ev 2 күн бұрын
ഓം നമ: ശിവായ: ഭഗവാനേ ഒരാപത്തും വരുത്താതെ എന്റ കുടുംബത്തെ രക്ഷിക്കണേ ഭഗവാനേ: എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@NikhilaP-kn3qk
@NikhilaP-kn3qk 2 ай бұрын
ഭഗവാനെ എൻറെ ദുഃഖങ്ങളെല്ലാം മാറ്റിത്തരണം
@rejimoll4005
@rejimoll4005 2 ай бұрын
ഓം നമ:ശിവായ എനിക്കും എൻ്റെ കുടുംബത്തിനും എപ്പോഴും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകണമേ.
@DineshDinu-md8ir
@DineshDinu-md8ir 2 ай бұрын
എന്റെ ഇപ്പോഴത്തെ എല്ലാ സങ്കടങ്ങളും മറ്റു വൻകരുണയുഡവണാമഘദേവ
@haridasan4299
@haridasan4299 2 ай бұрын
Omnamasivaya
@SalithaTp
@SalithaTp 2 ай бұрын
മനസ്സിലെ വിഷമം മാറ്റം വരണെ ഭഗവാനെ ഐശ്വര്യ നൽകണേ ഭഗവാനേ തടസ്സങ്ങളും നീക്കി ശത്രുക്കളെ അകറ്റിനിർത്തി തരണേ ഭഗവാനേ അനുഗ്രഹം തരണേ ഭഗവാനേ ഓം നമശിവായ
@omanamk7744
@omanamk7744 2 ай бұрын
ഭഗവാനെ എൻ്റെ സാമ്പത്തിക ബാധ്യതകൾ തീരാൻ അനുഗ്രഹിക്കണെ ഓം നമ:ശിവായ🙏🙏🙏🙏🙏🙏🙏🙏
@santhakumari2699
@santhakumari2699 2 ай бұрын
ഓം നമഃ ശിവായ
@indravelyadhan3878
@indravelyadhan3878 2 ай бұрын
മഹാദേവ എന്റെ മുട്ടു ദേവന മറ്റി താരണം മഹാദേവ🙏🙏🙏🙏🙏
@prasannaprasanna2588
@prasannaprasanna2588 Ай бұрын
സായിശ്രീ പൂരം കേട്ടക്ട്... ട്ടക്‌ഫിറ്റസ്റ്ചാൻസ് ttcyum ജയിക്കണം ദുർവാശി മാറണം ഭഗവാനെ 🙏🌹
@user-sq9br9zs3h
@user-sq9br9zs3h Ай бұрын
ഭഗവാനെ ഈ ലോകത്തുള്ള എല്ലാ നല്ലവരായ ജനങ്ങളെയും ഒരു ആപത്തും വരുത്താതെ കാത്തു രക്ഷിക്കാൻ മനസ്സുണ്ടാകണേ 🙏🙏🙏🙏ഓം നമഃ ശിവായ
@manikantan.v9237
@manikantan.v9237 2 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@ShylajaAjayan-hw5yw
@ShylajaAjayan-hw5yw 2 ай бұрын
ഭഗവാനെ സമാധാനം സന്തോഷം നല്കണമേ
@jishasudheer1817
@jishasudheer1817 17 күн бұрын
ഭഗവാനെ ഞങ്ങളുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും അകറ്റി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതമാക്കിത്തരണമേ🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@PreethaJajulal
@PreethaJajulal Ай бұрын
എന്റെ മഹാദേവ ഞങ്ങളുടെ മകൾ ലക്ഷ്മിജജുലാലിന് എൻട്രൻസ് പരീക്ഷയിൽ മേരിറ്റ് ലിസ്റ്റിൽ എംബിബിസിന് അഡ്മിഷൻ കിട്ടാൻ അനുഗ്രഹിക്കണേ ഭഗവാനെ
@kumarinkottur3225
@kumarinkottur3225 2 ай бұрын
ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ശംഭോ മഹാദേവ ദേവദേവസർവ്വ ശ്വരാ അവിടത്തെ അനുഗ്രഹം എന്റെ കുടുംബത്തിന് എന്നും തരണേ കാത്തുരക്ഷിക്കണേ
@SindhuJ-nx1td
@SindhuJ-nx1td 2 ай бұрын
ഭഗവാനെ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാൻ 🙏🏻🙏🏻🙏🏻
@AppukttanValiyaparambu
@AppukttanValiyaparambu 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 എന്റെ സങ്കടങ്ങൾ മാറ്റി തരണേ ഭഗവാനെ 🙏🙏🙏🙏
@geethak9213
@geethak9213 11 күн бұрын
എന്നെപ്പോലെ രോഗത്താലും ജീവിക്കാനും കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മഹാദേവാ കാക്കണേ ഭഗവാനെ 🙏🙏🙏🙏🙏
@user-sheela
@user-sheela 2 ай бұрын
ഭഗവാനെ മഹാദേവ ,എല്ലാവരും കാത്തു രക്ഷിക്കണേ,ശംഭോ മഹാദേവ 🙏🙏
@shylakv8134
@shylakv8134 2 ай бұрын
കാത്തു കൊള്ളണേ ഭാവാനേ മഹാദേവാ ഓം നമശിവായ:❤
@komalamm4071
@komalamm4071 3 күн бұрын
Njan രാമായണം കെട്ട്‌ഫോൺ ഓഫ് akkathe ശിവ പഞ്ഞക്ഷരി കേട്ടപ്പോൾ വന്നു നോക്കിയപ്പോൾ കണ്ടത് ലൈവ്..ഇത് നേരിട്ട് കാണിച്ചപോലെ bagavan..❤ ഓം നമഃ ശിവായ..🙏🙏🙏🙏
@user-cm3tb1ij9r
@user-cm3tb1ij9r 13 күн бұрын
ഓം നമഃ ശിവയ❤ മഹാദേവ എൻെറ എല്ലാം വിഷമങ്ങളും മാറ്റി തരേണമേ, എത്രയും പെട്ടെന്ന് ഒരു ജോലി കാട്ടി തരേണമേ🙏ഓം നമഃ ശിവയ❤❤❤
@padamakumariv9875
@padamakumariv9875 2 ай бұрын
Kudumbathil samadhanavum santhoshavum tharename❤️l🙏
@santhapillai9901
@santhapillai9901 3 ай бұрын
Om Namasivaya Bhagavane manasamadhanam Tharane Ethrayum Vegamm Angaayil Aliyan AnugrahikkaneOm Nasivaya
@sukumarannambiarpv2551
@sukumarannambiarpv2551 Ай бұрын
ഓം നമഃശിവായ മഹാദേവ ആയുസ്സും ആരോഗ്യവും തന്ന് എൻ്റെ കുടുംബത്തെ രക്ഷിക്കേണമേ' എന്നെ ബാധിച്ചിരിക്കുന്ന അസുഖം മാറ്റി തരേണമേ ശ്രീകണ്ഠേശ്വര
@sukumarannambiarpv2551
@sukumarannambiarpv2551 22 күн бұрын
ഓം നമ:ശിവായ മഹാദേ മുൻമേൽ ശാന്തി പറഞ്ഞതുപ്രകാരം 21 ഭിവസം ഈ സ്തുതി കേട്ടു 21) o ദിവസം ഞാൻ പ്രാർത്ഥിച്ചതുപോലെ ഭഗവാൻ കരുണ കാണിച്ചു ഓം നമശിവായ
@babyvalsan2830
@babyvalsan2830 2 ай бұрын
ഭഗവാനെ എന്റെ മനസ്സ് ഒന്ന് ഏകാഗ്രമാക്കി ഭഗവാൻ എന്റെ മനസ്സിൽ കുടികൊള്ളണേ ഭവാനേ കാത്തുകൊള്ളണേ
@geethavijayan4830
@geethavijayan4830 3 ай бұрын
ഓംനമശിവായ ഓംനമശിവായ ഓംനമശിവായ ഭഗവാനേ ഞങ്ങളുടേതായ എല്ലാവിധ ദോഷമില്ലാതാകകണമേ 🙏🏻🙏🏻🙏🏻
@praveenp5201
@praveenp5201 2 ай бұрын
എന്റെ മഹാദേവാ ജീവിതത്തിലെ എല്ലാ തരത്തിലുള്ള കഷ്ടപാടുകളും ദുരിതങ്ങളും മാറ്റി കാത്തു രക്ഷിക്കണെ🙏🙏🙏 ഓം നമ: ശിവായ❤❤❤
@sandhyarajeev9756
@sandhyarajeev9756 22 күн бұрын
എന്റെ മഹാദേവ ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എത്രയും പെട്ടന്ന് എന്റെ ജീവിതത്തിൽ സംഭവിയ്ക്കേണമേ ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏
@vimalasadashivan8673
@vimalasadashivan8673 18 күн бұрын
Om nama shivaya ente Guruji mahadeva ente ee തുമ്മലും സ്കിൻ problem ellam അവിടുന്ന് മാറ്റി സുഖ പെടുത്തി തരണേ എൻ്റെ ശിവനെ ശ്രീ ഖന്ദേശ്വരായ നമഃ നമഃ
@Sobhana-ux9yn
@Sobhana-ux9yn 3 ай бұрын
ദേവ എൻറെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ
@UshaChandramohanan-wc2lu
@UshaChandramohanan-wc2lu 2 ай бұрын
ഓം നമശിവായ അനുഗ്രഹിക്കണേ ഭഗവാനെ
@SumaCt-dw7ev
@SumaCt-dw7ev 2 ай бұрын
ഭഗവാനേ എന്റെ വിഷമങ്ങൾ തീർത്തു തരണേ ഭഗവാനേ: ഓം നമ: ശിവായാ
@lakshmibai8313
@lakshmibai8313 3 ай бұрын
Om Namashivaya Lakshmibai Rohini Prayasagalellam Mattytharene Bhagsvane!❤❤❤❤
@anitharaniak8009
@anitharaniak8009 2 ай бұрын
ഭഗവാനെ മനസമാധാനം തരണേ
@premamurali2988
@premamurali2988 2 ай бұрын
Ohm nama shivaya🙏🙏🙏
@geethasunil109
@geethasunil109 2 ай бұрын
ഓം . നമ:ശിവായ... 🙏🙏🙏 എല്ലാ സങ്കടങ്ങളും പൂർണ്ണമായും ഒഴിവാക്കി തരേണമേ ശഭോ മഹാദേവ 🙏🙏🙏
@Radha-zf1gy
@Radha-zf1gy 2 ай бұрын
Namaskaram thirumeni🎉 om namashivaya❤ bhagavane ente molku good job labhikaname🎉 greeshma chitira star..
@user-ox4vx6rt2z
@user-ox4vx6rt2z 3 ай бұрын
ഭഗവാനെ എന്നെയും എന്റെ കുടുംബത്തിനെയും ബാധിച്ചിരിക്കുന്ന ദോഷങ്ങൾ അകറ്റാണെ 🙏
@sheejasan
@sheejasan 3 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@ganeeshlal2074
@ganeeshlal2074 2 ай бұрын
ഭഗവാനെ കുടുബത്തിലെല്ലാവരെയുംകഥനുഗ്രഹിക്കേണമേ. ഓം നമശിവായ.
@user-nn5sy5md4e
@user-nn5sy5md4e 2 ай бұрын
Ohm Namaha Shivaya Namaha Ohm Namo Narayanaya Namaha
@VijayaSree-uy1hb
@VijayaSree-uy1hb 6 күн бұрын
മഹാദേവ ശംഭോ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏ഓം നമശിവായ 🙏🙏എന്നെ ഒരു നല്ല ഗെതി വരുത്തി അവിടുന്ന് അനുഗ്രഹിക്കണേ ശംഭോ 🙏🙏🙏
@funnyshorts6963
@funnyshorts6963 2 ай бұрын
Devika nalla rethiyil patikane mahadheva
@bindhuvijayan4851
@bindhuvijayan4851 Ай бұрын
ജീവിതകാലം മുഴുവൻ ആരെയും ബുദ്ധിമുട്ടിക്കാതെ കിടപ്പിലാക്കാതെ രോഗാദികളെല്ലാം ഒഴിവാക്കി കാത്തോളണേ ഭഗവാനെ ഒരു നല്ല ജീവിതമാർഗം തരണേ ഭഗവാനെ 🙏🙏🙏🙏
@SunithaSagar-sl4pu
@SunithaSagar-sl4pu Ай бұрын
Sreenarayanaguruzeriyal
@ushaparvathy294
@ushaparvathy294 3 ай бұрын
ഓം. നമഃശിവായ. ഭാഗവാനെ. എന്റെ രോഗങ്ങൾ. എന്നിൽ. നിന്ന്. കഴിഞ്ഞു. പോകണേ. എന്റെ. വീട്. ജപ്തിയിൽ. ഒഴിഞ്ഞു. പോകണേ. തിരുമേനി. പാർഥിക്ക്ണം, ഓം. നമഃശിവായു.
@lessykg9695
@lessykg9695 3 ай бұрын
ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണം എന്നു പ്രാര്‍ത്ഥിക്കുക.
@malathyramachandran5774
@malathyramachandran5774 3 ай бұрын
Om nama shivaya, om namashivaya, om namashivaya
@malathyramachandran5774
@malathyramachandran5774 3 ай бұрын
​🙏🙏🙏🙏🙏🙏🙏🙏🙏🙏
@pppppp7947
@pppppp7947 3 ай бұрын
Om namah shivaya shivaya nama om
@sumathiayyappan9776
@sumathiayyappan9776 2 ай бұрын
ഓം നമഃശിവായ
@sajanir1000
@sajanir1000 3 ай бұрын
Ente mon anish rajan solid food nalla pole kazhikaan thudangane, independent strong and nanaayi samsaarikan thudangane smart intelligent aaku deva, ❤🙏💗🌹om namah:shivaaya.
@Anagha-u4pu6z
@Anagha-u4pu6z Ай бұрын
ദൈവമേ മഹാദേവാ നിങ്ങളെ ഞങ്ങടെ കുടുംബത്തെയും കാത്തുകൊള്ളണേ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ എല്ലാ മക്കളുടെയും രോഗങ്ങൾ മാറ്റിക്കൊടുക്കണം മഹാദേവ ഓം നമശിവായ
Stay on your way 🛤️✨
00:34
A4
Рет қаралды 4,7 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,5 МЛН
Pushpanjali - Malayalam Devotional | P. Jayachandran, Keshavan Nambudiri | God Bhakthi Songs
46:47
Stay on your way 🛤️✨
00:34
A4
Рет қаралды 4,7 МЛН