No video

ഇവിടം ജീവിക്കാനാവില്ല; എന്നിട്ടും മരിച്ചു ജീവിക്കേണ്ടിവരുന്ന കുടുംബങ്ങൾ | Kochi Refinery Pollution

  Рет қаралды 1,365

truecopythink

truecopythink

Күн бұрын

#pollution #pollutionsolution #KochiRefinery #bpcl #bpclnews #kerala #cochi #Ambalamugal #Ayyankuzhi #hindustanorganicchemicals #health #ernakulam #thinkstories #karthikaperumcheril
39 വര്‍ഷങ്ങളായി കൂറ്റന്‍ മതില്‍ക്കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ടുപോയ കൊച്ചി അമ്പലമുകള്‍ അയ്യന്‍കുഴി നിവാസികള്‍ക്ക് പറയാനുണ്ട്, കൊച്ചിന്‍ റിഫൈനറിയും ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കലും തങ്ങളുടെ ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും ആരോഗ്യത്തെയും വരാനിരിക്കുന്ന തലമുറകളെ തന്നെയും അപ്പാടെ പ്രതിസന്ധിയിലാക്കിയതിനെ കുറിച്ച്. വര്‍ഷങ്ങളായി അവര്‍ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ച്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ ബി.പി.സി.എല്ലിനും ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിനുമിടയില്‍ ഒമ്പതര ഏക്കര്‍ വരുന്ന പ്രദേശത്താണ് മലിനീകരണ പ്രശ്‌നങ്ങള്‍കൊണ്ട് അയ്യന്‍കുഴി നിവാസികള്‍ പൊറുതി മുട്ടുന്നത്
Pollution problems faced by Ayyankuzhi area residents, kochin refineries
Do read Karthika Perumcheril : truecopythink....
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 5
@aswinashok6379
@aswinashok6379 5 ай бұрын
ഞാൻ കുറച്ചു മാസങ്ങൾക്ക് മുൻപ് daily പോയിരുന്ന റൂട്ട് ആണ്.... പെരിങ്ങാല എന്ന് പറയുന്ന സ്ഥലത്ത് ആണ് work ചെയ്തിരുന്നത്..... ഈ വഴികളിലൂടെ പോകുമ്പോൾ തന്നെ വളരെ ബുദ്ധിമുട്ട് ആണ്.... റോഡിലേക്ക് ചേർന്നാണ് കെമികൾ പൈപ്പ്‌കളും മറ്റും സ്ഥിതി ചെയ്യുന്നത്.... രാത്രി കാലങ്ങളിൽ വലിയ അളവിൽ വാതകങ്ങൾ പുറന്തള്ളുന്നത് ഇവിടെ കാണാൻ സാധിക്കും...😢
@jayinho
@jayinho 7 ай бұрын
10:53 സർക്കാരിന് പൈസ ഇല്ല എന്നുപറയുന്നത് പച്ച കള്ളം ആണ്, കേരള സർക്കാരിനും ചെറിയ ഒരു ഓഹരി BPCL-ഇൽ ഉണ്ട്. ഡിവിഡണ്ട് വകയിൽ കോടികൾ വാരി പെട്ടിയിൽ ഇടുന്ന കേരള സർക്കാരും നീതികെഡ് ആണ് ഈ പാവങ്ങളോട് ചെയ്യുന്നത്.
@user-zm1qu7tz8h
@user-zm1qu7tz8h 7 ай бұрын
ഇനി അഥവാ ഈ നീതി നിഷേധത്തിനെതിരെ സമരം ചെയ്താൽ ചില‍ർ പറയും കേരളത്തിൽ വ്യവസായ സൗഹൃദമല്ലെന്നും കേരളം നശിക്കാൻ പോകുകയാണെന്നും..
@user-zm1qu7tz8h
@user-zm1qu7tz8h 7 ай бұрын
ഇനി അഥവാ ഈ നീതി നിഷേധത്തിനെതിരെ സമരം ചെയ്താൽ ചില‍ർ പറയും കേരളത്തിൽ വ്യവസായ സൗഹൃദമല്ലെന്നും കേരളം നശിക്കാൻ പോകുകയാണെന്നും..
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 53 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН