No video

ഇവിടെ ഇങ്ങനെ ആണ് കാശും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നടക്കും | Land fraud | Varkala

  Рет қаралды 44,584

Marunadan Exclusive

Marunadan Exclusive

Күн бұрын

തിരിച്ചു വന്നപ്പോൾ ഭൂമി സ്വാഹാ...
പ്രവാസികളെ സൂക്ഷിക്കൂ...
#landfraud #varkala #keralapolice #exclusivenews #mr007 #me007

Пікірлер: 104
@maryjosepht4388
@maryjosepht4388 Ай бұрын
കള്ള പ്രമാണങ്ങൾ സൃഷ്ടിക്കുവാൻ കഴിവുള്ളവർ ഇങ്ങനെയൊക്കെ കാണിക്കും. 'പണക്കെട്ടിനു മുമ്പിൽ തലകുനിക്കുന്ന ഉദ്യോഗസ്ഥർ എല്ലാ ഡി. പ്പാർട്ടുമെൻ്റിലും ഉണ്ട്.😮😢😢
@SunilKumar-hq1vj
@SunilKumar-hq1vj Ай бұрын
Sathyam
@Lkallu
@Lkallu Ай бұрын
വിടരുത് ചേട്ടോ എല്ലാം പൊളിപ്പിക്കണം..കള്ളന്മാർ😢😢😢
@rajagopalsukumarannair4206
@rajagopalsukumarannair4206 Ай бұрын
ഇങ്ങനെ യും വൃത്തികെട്ട നമ്മുടെ കുറെ സർക്കാർ ഉദ്യോഗസ്ഥന്മാർ.....😢
@prakashk.p9065
@prakashk.p9065 Ай бұрын
നീതിന്യായ പരിപാലനം ശോചനീയമായ അവസ്ഥയാണ് നാട്ടിൽ.....
@bijoysebastian6547
@bijoysebastian6547 Ай бұрын
Yes Ji. You are absolutely right Ji 💯🙏
@elcil.1484
@elcil.1484 Ай бұрын
വെള്ളരിക്കപട്ടണം ഭരിക്കുന്ന രാജാവിനെ പോലെ, പ്രജകളും 😮😮😮😮
@mythoughtsaswords
@mythoughtsaswords Ай бұрын
Revenue Dept- The most corrupt Department- കാശ് കൊടുത്താൽ എന്തും നടക്കും 😢😢😢😢😢😢
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Ай бұрын
ഇത് ആരാണോ അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് കെടുത്തത് എന്ന് കണ്ട് പിടിച്ച് നല്ല പണി കെടുക്കണം ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുത്
@bindujy7766
@bindujy7766 Ай бұрын
കുനിഞ്ഞു നിന്നാൽ ____ അടിച്ചോണ്ടു പോണ സാധനങ്ങളാണല്ലോ..😅അയ്യേ.. നാണമില്ലേ അവർക്ക്.. ഛെ.. മഹാമോശം..
@minhat3252
@minhat3252 Ай бұрын
😅😅
@kssajeev3985
@kssajeev3985 Ай бұрын
ആ സ്ഥലം തിരിച്ചെടുത്തിട്ട് ഏറ്റവും അലമ്പൻമാർക്ക് വിൽക്കണം
@bijoysebastian6547
@bijoysebastian6547 Ай бұрын
You are absolutely right Ji 🙏
@Time-ug3qn
@Time-ug3qn Ай бұрын
ബാർ പണിയാൻ ഉള്ള സ്ഥലമില്ലെങ്കിൽ ബിവറേജസ് നു ലീസ്ന് കൊടുത്ത് ഒരു ബിവറേജ് അങ്ങോട്ട് ഓപ്പൺ ചെയ്യുക.
@jordie-imheretostudy240
@jordie-imheretostudy240 Ай бұрын
Smasanathinu kodukkuks.​@@Time-ug3qn
@vikramadithyank7875
@vikramadithyank7875 Ай бұрын
നമ്മുടെ നാട്ടിലെ നിയമം ശരിയല്ല എത്രയും പെട്ടെന്ന് ഇതിൻറെ ഇരയ്ക്ക് നീതി കൊടുക്കുക
@sheelanr8089
@sheelanr8089 Ай бұрын
ഇത്തരം ചതി ഈ ഭരണത്തിൽ ധാരാളം നടക്കുന്നു. വിട്ടുകൊടുക്കരുത്. മറ്റുള്ളവർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ നിങ്ങളിലുടെ കരുത്ത് ലഭിക്കട്ടെ
@jubibiju1967
@jubibiju1967 Ай бұрын
Kheralam കള്ളൻ ഭരിക്കുമ്പോൾ ആണികൾ ചെയ്യാതെ ഇരിക്കുമോ....??
@sunithamohan6009
@sunithamohan6009 Ай бұрын
എന്റെ ഹസ്ബന്റിന്റെ അവകാശത്തിൽ പെട്ട ഒരു വസ്തുവും ഇതുപോലെ കിടക്കുകയാണ് അയലത്ത് താമസിക്കുന്ന ഒരു സ്ത്രീ മതിൽ ഇറക്കി കെട്ടി നാല് മൂഡ് തെങ്ങ് അവരുടെ പുരയിടത്തിലാക്കി കെട്ടിവച്ചിരിക്കുകയാണ് ഏകദേശം 70 സെന്റോളം വരുന്ന വസ്തുവിന് നാലര 5 സെന്റോളം അവര് കൈവശപ്പെടുത്തി വച്ചിരിക്കുകയാണ്.. റിസർവ് അളവിന് കൊടുത്തിട്ടുണ്ട് ഇനി അത് അളന്ന് ചിട്ടപ്പെടുത്തുമ്പോൾ അവരുടെ വസ്തു അധികമാണെങ്കിൽ നമുക്ക് കൈവശo കിട്ടും എന്ന് പറയുന്നു
@binzgaming825
@binzgaming825 Ай бұрын
കിട്ടും
@Myphone-nh2os
@Myphone-nh2os Ай бұрын
വീണ്ടും ആളപ്പിക്ക്. ഇതൊക്കെ രജിസ്റ്റേഡ് ആണ്. മതിൽ കെട്ടിയാൽ പൊളിക്കേണ്ടി വരും
@damodarakurupsyamaprasad4422
@damodarakurupsyamaprasad4422 Ай бұрын
ഞാനും ഇതേപോലെ ഇര ആണ്,, ഇന്ന് സ്വന്തമായി ഒരു സെന്റ് വസ്തുവും അവകാശപ്പെടാൻ ആവാത്ത ഹതഭാഗ്യൻ,,, ഒരു മുൻ ഗൾഫ് നിവാസി,,,
@ice5842
@ice5842 Ай бұрын
Jcb driving പഠിക്കുക കേറി angu niraguka
@gincydavis8988
@gincydavis8988 Ай бұрын
ഗോഡ് bless യൂ പ്രവാസി 🎉🎉😂❤❤❤❤❤🎉❤❤❤
@arunagility
@arunagility Ай бұрын
Consumer ൽ ഒരു കേസ് കൊടുക്കുക. പോകാൻ നേരം ചേച്ചിയുടെ പേരിൽ പവർ ഓഫ്‌ attorny കൊടുക്ക്‌. ഇനി ഒരു സ്ഥലത്തു പോകണ്ട. കോട്ടയത്ത്‌ കേസ് നടത്താൻ നല്ല വക്കീലിനെ ഞാൻ ശരിയാക്കാം.. ഞാനും ഒരു വീട് വെക്കാൻ കൊടുത്തിട്ടു വഞ്ചിച്ചു. അവസാനം CDRF കോട്ടയം ഒറ്റ പിടിയിൽ എല്ലാം കിട്ടി.. കോടതിയിൽ നിന്നും അളന്നു ബോധ്യപ്പെടാൻ വരുമ്പോൾ ചേട്ടൻ പഴയ സ്കെച്ച് കാര്യം കൈയിൽ വെക്കണം അത് നിർബന്ധം ആണ്പിന്നെ ചേട്ടനും നിക്കണം കാരണം അളക്കാൻ വരുന്നവർ അന്യായത്തിന് കൂട്ട് നിക്കുള്ളു . Sec 27 ൽ പൂട്ടാം
@sathyanmavoor3084
@sathyanmavoor3084 Ай бұрын
ഇയാളുടെ ഫോൺ നമ്പർ പറയൂ pls
@SethuMahadev-by1gq
@SethuMahadev-by1gq Ай бұрын
കുനിഞ്ഞുനിന്ന അതും അടിച്ചു കൊണ്ട് പോകും.
@Unni15
@Unni15 Ай бұрын
എന്തുരു ദയിര്യം 😮
@shadowspeaks.6652
@shadowspeaks.6652 Ай бұрын
എൻ്റെ വീട്ടിലേക്ക് കയറി വരാൻ ചെറിയൊരു നടവഴി ആണ് അത് പ്രമാണത്തിലും ഉണ്ട് എങ്കിൽ പോലും അത് കയ്യേറാൻ എൻ്റെ അയൽവാസി കാണിക്കുന്ന ഓരോന്ന് കണ്ടാൽ തലയിൽ കൈ വച്ചു പോവും.....അയാളോട് കാര്യം പറയാൻ പറ്റില്ല സംസ്കാരം ഇല്ലാത്ത മനുഷ്യൻ ആണ്....നമ്മുക്ക് എതിരെ പഞ്ചായത്ത് കള്ള complaint ഒക്കെ കൊടുത്തു ഞങ്ങൾ മാലിന്യം അവരുടെ പറമ്പിൽ ഒഴുക്കി വിടുന്നു എന്നൊക്കെ....എന്നാൽ പഞ്ചായത്തുക്കാരും,ഹെൽത്ത് ഇൻസ്പെക്ടർ ഒക്കെ വന്ന് പരിശോധിച്ചപ്പോൾ അവർക്ക് കാര്യം പിടികിട്ടി അവർ എന്നോട് ചോതിച്ച ഒരു കാര്യം എന്തെന്നാൽ " താഴെ താമസിക്കുന്ന പുള്ളിക്ക് നിങ്ങളോട് എന്തെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടോ എന്നാണ്" complaint തള്ളി...എങ്കിലും അയൽവാസി പണികൾ തുടരുവാണ് സ്ഥലം കൈയേറാൻ.....
@NL124ku
@NL124ku Ай бұрын
ഇതു ഞങ്ങൾക്കും ഉള്ള പ്രശ്നമാണ്, വെറുതെ ലോറി കയറാനുള്ള വഴി ഉണ്ടാക്കിയെടുക്കുന്ന പാർട്ടിയുടെ സ്വാധീനവും ഡിപ്പാർട്ട്മെൻറ് സ്വാധീനവും കൊണ്ട്...
@pushpkaran771
@pushpkaran771 Ай бұрын
High courtil case file cheyyuka
@AshaKNair
@AshaKNair Ай бұрын
എന്റെ അടുത്ത് ഇങ്ങനെ യാ മതിൽ കെട്ടിയത്
@reenas5099
@reenas5099 Ай бұрын
Kalla പ്രമാണം ഉണ്ടാക്കാൻ കൂട്ടുനിൽക്കുന്നത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തന്നെയാണ്. ഞങ്ങൾ പണ്ട് രണ്ടടി വഴി ഒരു അനാഥ സ്ത്രീക്ക് നൽകിയതിൻ്റെ പേരിൽ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സ്ത്രീയിൽ നിന്നും സ്ഥലം വാങ്ങിയ ആൾ ഒരു സെൻ്റ് വഴിയുടെ കള്ള പ്രമാണം ഉണ്ടാക്കി ഞങ്ങൾക്ക് വഴിയില്ലാതെ ഞങൾ മുട്ടൻ ഇനി വാതിലുകളില്ല. സാധാരണക്കാർക്ക് ഇവിടെ ഒരു വിലയുമില്ല.
@rajalekshmis7123
@rajalekshmis7123 Ай бұрын
ഇതേ സംഭവങ്ങൾ ഞങ്ങളും നേരിട്ടുണ്ട്. കോടതി പോയി ഒപ്പ് analysing നടത്തി കിട്ടി കിട്ടാൻ പുരുഷയിസ് വേണ്ടിവരും. താങ്കൾ കോടതിയിൽ പോയാൽ ചിലരുടെ അഭിപ്രായം കൈയിലിരുപ്പിനാ. എന്ന് പറയും.
@omanaachari1030
@omanaachari1030 20 күн бұрын
ഇങ്ങനെ എല്ലാം ചെയ്യുന്നതുകൊണ്ടാണ് പ്രകൃതി തിരിഞ്ഞടിക്കുന്നത്. മനുഷ്യൻ മനസ്സിലാക്കുന്നില്ല. അവർ മിടുക്കർ. നാണമില്ലേ ഈ വറ്റകൾക്ക്.
@aswin9607
@aswin9607 Ай бұрын
കൊട്ടേഷൻ കൊടുക്കുക അതാണ് വേണ്ടത്
@SKBhavan
@SKBhavan Ай бұрын
ജെസിബി കൊണ്ടുവരുക പൊളിക്കുക ഒറ്റരാത്രികൊണ്ട്
@abagthasolutions6203
@abagthasolutions6203 Ай бұрын
Very good
@joypo5817
@joypo5817 Ай бұрын
I am also facing similar problem.
@ashrafabm3806
@ashrafabm3806 Ай бұрын
ഇത്രവലിയ മഹാസംഭവം ഉണ്ടായിട്ടും ഗവൺമെൻറ് ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല എന്ന് കേൾക്കുമ്പോൾ പ്രവാസികൾക്ക് എന്ത് സുരക്ഷയാണ് ഉള്ളത്, നമ്മുടെ സ്വത്തിനും മുതലിനും ഗവൺമെൻറ് സംരക്ഷണം ഉണ്ട് എന്ന വിശ്വാസത്തിൽ ആണ് പ്രവാസികൾ മുന്നോട്ടുപോകുന്നത്
@user-yd4yz8xm6d
@user-yd4yz8xm6d Ай бұрын
You are my favorite reporter. I like your talk❤
@johnjose384
@johnjose384 Ай бұрын
Please share the reporter number. I have similar case at chathannoor
@manojperumarath8217
@manojperumarath8217 Ай бұрын
ദാസൻ കൈവിടില്ല
@hooorulheaven4990
@hooorulheaven4990 Ай бұрын
നിസ്സാരം ഒരു മണിക്കൂർ ജെസിബി പണി യെ ഉള്ളൂ നമ്മുടെ അതിർത്തി ചേർത്തി 10അടി ആഴത്തിൽ നീളത്തിൽ കുഴി എടുക്കുക, അതോടെ നില്കും ആ പ്രശ്നം
@shinyanil510
@shinyanil510 Ай бұрын
Ente vasthuvilum itu thanne gathi
@abidon-gk3mo
@abidon-gk3mo Ай бұрын
പ്രവാസി എന്നും ചവറ്റു കൊട്ടയിൽ നമ്മൾ ഒന്നിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
@agijohn7938
@agijohn7938 Ай бұрын
കമ്യൂണിസ്റ്റു പാർട്ടി ഭരണം
@sureshtk3692
@sureshtk3692 Ай бұрын
ഇങ്ങേരുടെ 5 സെൻ്റ് അല്ലെ പോയുള്ളൂ...മുഴുവനും കൂടി വളച്ച് കെട്ടി എടുത്തിരുന്നു എങ്കിൽ ഇപ്പൊൾ അവിടെ നിൽക്കാൻ പോലും പറ്റില്ലായിരുന്നു.....പണി കൊടുക്ക് സുഹൃത്തേ....കോടതി ഒക്കെ ഭൂ....
@miniremesan503
@miniremesan503 Ай бұрын
ഇത് സത്യമാണ്. എന്റെ അയൽക്കാരൻ അമേരിക്കയിൽ ആണ്. എന്റെ പുരയിടത്തിന് ചേർന്നുള്ള സ്ഥലം അയാൾ വാങ്ങിച്ചു ഏകദേശം 75 ലക്ഷം രൂപ കോസുവ... രണ്ടു പുരയിdaത്തി നു ഒറ്റ വഴി ഞങ്ങൾ ടാങ്ഫു പേരുടെയും പേരിലാണ് പേരിൽകൂ ട്ടിയ വസ്തു 5 വർഷം കഴിഞ്ഞപ്പോൾ ഗവണ്മെന്റ് വസ്തുവായി രേഖ വന്നു. അത് പാവങ്ങൾക്ക് കൊടുക്കണം എന്ന് അഭിപ്രായ ആയി... കോടതി കേസ് ഒക്കെയായി എങ്ങനെയോ അയാൾ നേടി ഈ വഴി ഒരു അനുഗ്രഹിക്കടമായിരുന്നു
@unnikrishnan-hi3ib
@unnikrishnan-hi3ib Ай бұрын
consumer couril oru case kodukku... avare sheri aaki tharum
@vinodk1995
@vinodk1995 Ай бұрын
Satayamanagil yallavarum kalla oppidan padhichal 😂 adhum nadakkum
@monsonmathew1072
@monsonmathew1072 Ай бұрын
കൈയെറിയ വ്യക്തി ആര് എന്നു പറയുന്നില്ല, ഇവരുടെ ബന്ധു ആയിരിക്കും.
@hakkimqtr
@hakkimqtr Ай бұрын
ഇയ്യാൽ പലർക്കും വസ്തുക്കൾ ഫ്രീ ആയി നൽകിയിട്ടുണ്ട് എന്ന് പറയുന്നു അതൊക്കെ കണ്ട്. ഇങ്ങനെ ചെയ്തത് ആകാം. വലിയ ജാഡ കാണിക്കാതെ നേരിട്ട് അവരുമായി സംസാരിച്ചു ഒത്ത് തിർപ്പിൽ ആകു. കേരളത്തിൽ നിയമം നടപ്പാക്കാൻ ചിലപ്പോൾ നിങ്ങളുടെ അടുത്ത തലമുറക്ക് പോലും പറ്റില്ല. സർക്കാർ സറ്റാഫുകൾക്ക് മറ്റ് ജോലി ഇല്ലാത്തത് കൊണ്ട് ഇങ്ങനെ ഉള്ള കേസുകൾ അവർക്ക് അവസരമാണ്. കാശ് പോകാതെ നോക്കിക്കോ
@karthiktheteacher
@karthiktheteacher Ай бұрын
This is the plight of many Keralites who work outside Kerala. In most cases it is done by close relatives
@brianspencer7791
@brianspencer7791 Ай бұрын
Same like Khosla ka Ghosla Hindi movie.
@bisnndks9222
@bisnndks9222 Ай бұрын
Keralathilum😢😢😢
@nathajitruth5393
@nathajitruth5393 Ай бұрын
FIR ... ഇട്ടു ഇത്രയും വലിയ ഒരു കുറ്റം നടന്നിട്ട് ... അന്വേഷണം മുട്ടിലിഴയും.. ഇദ്ദേഹം മരിച്ചാലും ഈ കേസ് തീരില്ല... ഇതു ഖേരളം ആണ്... ഇവിടെ ഇങ്ങനെ ആണ്..
@shibumanakuzhi
@shibumanakuzhi Ай бұрын
കേസ് നിങ്ങൾക്ക് അനുകൂലമായി വിധിച്ചാൽ അവരുടെ 6 സെന്റ് നിങ്ങൾക്ക് തരുന്ന നിയമം വേണം. പിന്നെ വിധി 1 വർഷത്തിൽ കൂടുതൽ നീ ഇരുത് . അതിന് വല്ല രാജഭരണവും വേണം.
@VincentKt-c8f
@VincentKt-c8f Ай бұрын
Ambalam polichu pally paniyunnorNattilund Nireeshikanam
@sreeneshk-be4rg
@sreeneshk-be4rg Ай бұрын
കള്ളൻ കേരളം ഭരിക്കുമ്പോൾ ഇത് കാണും
@CoconutDiaries
@CoconutDiaries Ай бұрын
Ente sthithiyim same aanu
@user-ie2xu9kz9t
@user-ie2xu9kz9t Ай бұрын
Sattiyamanel,avaneverudevidalle
@vinod48187
@vinod48187 Ай бұрын
Support
@user-qf4wm9mk1m
@user-qf4wm9mk1m Ай бұрын
Nalla bharanam ayakond angne oronnu nadakunnu, veruthe kodukuna pole alla oruthan pattichu edukunath.
@A56613
@A56613 Ай бұрын
ഒറ്റ ഒരുത്തനെയും വിടരുത്
@vineethbalan9557
@vineethbalan9557 Ай бұрын
😯
@jeejoks1598
@jeejoks1598 Ай бұрын
varkala police station ,varkala register office support criminal i have good experience my name jeejo
@jordie-imheretostudy240
@jordie-imheretostudy240 Ай бұрын
Ente rubber murichittu enna asabhiyam paraukayanu. Ethanu pravasum.
@user-qs3jk1hp7z
@user-qs3jk1hp7z Ай бұрын
thangalkku dairamundangil oru JCB konduvannittu edichu polikkannam allangil bombe vayikkannam
@premas7457
@premas7457 Ай бұрын
ആ൪ ഡി ഒ യ്ക്കു൦കളക്ട൪ക്കു൦ പരാതി കൊടുക്കുക
@johnkm8473
@johnkm8473 Ай бұрын
ബെസ്റ്റ്. അവർ പറയും നിങ്ങൽ ഒത്തു തിർപ്പായിക്കോ എന്ന്...😮😮
@preethuu9625
@preethuu9625 Ай бұрын
Plunder with jcb
@sarithasimon1262
@sarithasimon1262 Ай бұрын
Chakumpol kondupokum allam
@sachinkrishna
@sachinkrishna Ай бұрын
😂😂😂 No 1 kerala !
@sugeshsugesh95
@sugeshsugesh95 Ай бұрын
Kafam thinnu jivikkunna narikalle vittil keri Adikkannam
@SunilKumar-hq1vj
@SunilKumar-hq1vj Ай бұрын
Pravasikal mathram alla, ellavarum pattikkapedunnund especialy loan and agreement document number vech lakshangal koduthathayi kaanikkum athaanu ee chathiyanmarude kalikal support chaitha government officersinethire case kodukku sudden avarude othasayodeyaanu
@jooneysebastiyan8024
@jooneysebastiyan8024 Ай бұрын
Eyooooo
@jancydanielyohannan4836
@jancydanielyohannan4836 Ай бұрын
My sister ethu pole our property ellam ezhuthi eduthu, ellam fake sign, koottu ninnathu government employees snd documents writer lady.
@SASIDHARANV-s7y
@SASIDHARANV-s7y Ай бұрын
Thattan undo Keralam?
@SudheeshKarigathodi-vv2do
@SudheeshKarigathodi-vv2do Ай бұрын
Al hind
@arunkp2245
@arunkp2245 Ай бұрын
Oru adishayavum Ella. Pravasikal ellaril ninnum engane ulla Anubhavam anu undakunnathu.
@afsalmuhammad7567
@afsalmuhammad7567 Ай бұрын
Ethenkilum CPM kaaran aavum....
@Dare5
@Dare5 Ай бұрын
Land grabbing! 😅
@afrench4683
@afrench4683 Ай бұрын
Explosive vachu mathilu thakarkanam. Case pinne kanam
@abxz_0698
@abxz_0698 Ай бұрын
😂
@shibumanakuzhi
@shibumanakuzhi Ай бұрын
ഭരണ നേട്ടം
@riji-ff5lm
@riji-ff5lm Ай бұрын
KAIKKOOLI PATTIKAL
@Chair.dreamer
@Chair.dreamer Ай бұрын
Create a fake property in his land in future... Pani kodukku macha
@bhairava9496
@bhairava9496 Ай бұрын
ലോകകേരള സഭയിൽ പറഞ്ഞൂടായിരുന്നോ.... പ്രവാസികളുടെ ദുഃഖം അല്ലെ ചർച്ച ചെയ്യുന്നേ....😂
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН