ആരെങ്കിലും ഇത് കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്ന് ഈ പാവങ്ങളെ സഹായിക്കണം🙏
@sivakumark8092 ай бұрын
ബി ജെ പിയുടെ ജില്ലാ സംസ്ഥാന നേതൃത്വ ഇതിൽ എത്രയും പെട്ടെന്നു ഇടപ്പെടുകയും കേന്ദ്ര സഹായങ്ങൾ എത്തിച്ചു പട്ടയം നൽകിയും ഈ പാവപ്പെട്ട കോളനിക്കാരെ സംരക്ഷിക്കണം ജയ് ജയ് ബിജെപി👍
@mariyarajan9418Ай бұрын
ഇതുപോലുള്ള പാവങ്ങളെ കാണാൻ ആരുമില്ല. ഒരു മന്ത്രിയും 😢😢😢
@pravinkumar-of6zl2 ай бұрын
its sad state of life
@JayeshEm-pu1qxАй бұрын
ഈ വിഷയം കേന്ദ്രമന്ത്രി സുരേഷ് ഗോപി യുടെ മുന്നിൽ എത്തിക്കണം
@santhoshkarikkanthara38452 ай бұрын
കോളനി എന്ന് പറയാൻ പാടില്ല എന്ന് പറഞ്ഞ ഒരു മന്ത്രി നമുക്കുണ്ടായിരുന്നു....😢
@Himanshu99-f3kАй бұрын
നമസ്തെ മെമ്പറെ പാവങ്ങൾക്ക് സഹായം ചെയ്യാൻ ശ്രേമിക്കുന്നെല്ലോ നല്ല കാര്യം ജയ് മോദി ജി
@niyasniyas1770Ай бұрын
കേരളത്തിൽ ഉള്ള മലയാളികൾ ഇവരെ സഹായം ചെയ്യുക
@5625-c1rАй бұрын
Whole colony people join in CPM party and get the paperwork done and get the tax exempted after that throw CPM out. Play the same game as party does. Poor people 😢 how pity their lives are 🤔😭
@babun13452 ай бұрын
😭
@rajanka3171Ай бұрын
Please report to central government very urgent please