സർക്കാർ ഉദ്യോഗസ്ഥർ മാത്രമല്ല ഒരു വരവുമില്ലാത്ത രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന രമ്യഹർമങ്ങളെ പറ്റിയും അന്വേഷിക്കേണ്ടേ?
@prakashk.p90652 ай бұрын
മോട്ടോര്‍വാഹന വകുപ്പ് ആർടിഓമാരുടെ പ്രതിദിന വരുമാനം,മലബാറിൽ, അറിഞ്ഞാൽ ഈ കഥ എത നിസ്സാരം?
@minigigi2303Ай бұрын
❤ excellent , well explained
@തീറ്റപ്രാന്തൻ2 ай бұрын
വീടിനെക്കാളും അവിടുത്തെ സ്ഥലവില കണക്കിലെടുക്കൂ. സെന്റിന് 70-75 ലക്ഷം നിരക്കിൽ 10 സെന്റ് വസ്തുവിന് ഏഴ് - ഏഴരക്കോടി രൂപ. അത് മറന്നോ?
@manuelpa266Ай бұрын
എന്നു വാങ്ങി അന്നത്തെ വിലയാണ് ശരി ഇന്നത്തെ 75 ലക്ഷം മോഹവിലയോ ഒരു കമ്മതി വിലയാണ്.
@manuelpa266Ай бұрын
എഴണാകുളത്ത് എസ്ഐ മുത്ത് എസ്പിമാരായ രണ്ടു ഉദൃഗസ്ഥരെ അറിയാം, ഒരാൾ ഭുമി വാങ്ങിയത് ഒരു ഭു ഉടമയെ കള്ളു കുടിപ്പിച്ച് മയക്കി കുറഞ വിലക്കാണ് ഇപ്പോൾ ആ ഭവനം ഒരു മഠത്തിനു സംഭാവന ചെയ്യതു😂 മറ്റൊരാൾ ലാഴക്കാലയിൽ വീടു പണിതതിനു ശേഷം ഭുമി ക്ലിയറുചെയ്യാൻ ലോഡു കണക്കിന് മണൽ ,ഭെറ്റൽ ഇഷടിക ഒക്കെ വിൽക്കേണ്ടി വന്നു😂 പുള്ളി കൈക്കുലി വാങ്ങിയില്ല, ട്യാഫിക് നിയമല ഘനം നടത്തിയ ലോറിക്കാർക്കുള്ള പിഴ എസ്പിയുടെ വീടുപണി സൈറ്റിൽ ഇഷടിക , മണൽ, മെറ്റൽ അടിച്ചു കൊടുക്കണം😂😂
@lalyharvey2118Ай бұрын
😂😂😂 Very true
@balakrishnankv55612 ай бұрын
എടോ ചർച്ചക്കാരേ, എന്തിനാണ് ഈ ചർച്ച.?? മനസ്സിലാകാത്തത് കൊണ്ട് ചോദിക്കുകയാണ്.
@dreamIndia121Ай бұрын
എന്റെ പൊന്നു ആശാന്മാരെ ഒരു സാധാ പോലീസുകാരൻ ഒരു ദേശാസൽകൃത ബാങ്കിൽ ലോണിന് പോയാൽ 35 /40 ലക്ഷം ലോൺ കിട്ടും 1500/2000 sqft വീട് ഉണ്ടാക്കാൻ വലിയ പാട് ഒന്നും ഇല്ല ഇനി ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിലോ ആർജിത സ്വത്തു കൂടി ഉണ്ടെങ്കിലോ ഒരു മലയാളിയുടെ അത്യന്തമായ ലക്ഷ്യം സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത്
@tijothomas87772 ай бұрын
അപ്പോൾ നിയമം അനുസരിച്ചു ജീവിച്ചു കാര്യം ഇല്ല. അതാണ് ഗവണ്മെന്റ പറയുന്നത്
@sheelababuraj83082 ай бұрын
12cent + 10 cent property at prime location vila ningal manapporvam vitto.
@swaminathkv5078Ай бұрын
നല്ല അവലോകനം.. നല്ലൊരു വിഷയം.. വേണ്ടപ്പെട്ടവർ ശ്രെധിക്കട്ടെ 🙏
@anoopkanolkadan76Ай бұрын
Etinokke oru mattam varande😢😊
@minigigi2303Ай бұрын
Politicians+ govt employees including doctors must check
@sirajudeen8757Ай бұрын
കേരളത്തിൽ ias& ips ഭരണം
@66sobhak71Ай бұрын
Oru joli m illa vijan 2016 nu mumpu onm ndakkiyille? Aarod complaint parayum...
@sivarajanmt-lm7fu2 ай бұрын
തിരുവനന്തപുരത്തുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിംഗ് ആണെന്ന് ഈ കേരളക്കരയിലെ എല്ലാവർക്കും അറിയാം അതുപോലെ ആയിരവും 5000 ഡെയിലി ചിട്ടി നടത്തുന്ന രജിസ്ട്രാർ ഓഫീസിലെ ആർടി ഓഫീസിലും താലൂക്ക് ഓഫീസ് അങ്ങനെ വില്ലേജ് ഓഫീസ് ഉള്ള പലരും ഇത്തരം ചിട്ടികളിൽ അംഗമാണെന്ന് പരക്കെ സംസാരമുണ്ട്
@vishnuravi46232 ай бұрын
Janadhipathyatheyum Bharanaghatanayeyum manikkatha Home Minister Pinarayi Vijayan .
@udayjanardhananАй бұрын
Today yogi has withheld the salary of 2.55 lakhs of government employees just because they have not declared their assets . Bravo Yogi ! ❤
@nanukuttangovindan2 ай бұрын
NOW A DAYS THIS IS NOT A BIG THING, BECAUSE WHO ARE NOT AQUIRING BIG BUNGALOW, OR LAND IS HERE RARE.
@ajithkumarnair2873Ай бұрын
What credibility Anwar has to blame an educated Senior IPS ofiicer. Anwar, Jaleel, Rasak see this combination. CBI should enquire about the activities of Anwar.
അതായത് ചന്തി കൈയിൽ കൊടുക്കുക എന്നാണ് ഈ ചാനൽ പറയേണ്ടത് തിരുവനന്തപുരത്ത് ഏറ്റവും വിലയുള്ള സ്ഥലത്ത് സ്ഥലം വാങ്ങി കൊട്ടാരം പോലുള്ള വീട് വെക്കാൻ അതിൻറെ ചിത്രം അടക്കി പുറത്തുവന്ന സ്ഥിതിക്ക് രണ്ടാളുടെ കൈയും ഉപയോഗിച്ച് പോയി ചന്തി കഴുകി കൊടുക്കുക
@Unnikrishnanvc-or8gr2 ай бұрын
അയാളുടെ കുടുംബ ചരിത്രം മനസ്സിലാക്കിയാലേ സത്യം പുറത്ത് വരൂ അദ്ദേഹത്തിൻ്റെ ഭാര്യ വിട്ടുകാരെ കുറിച്ച് അറിയാമോ? നമ്മുടെ നാട്ടിലെ പലരും വീട് വെക്കുന്നത് ഭാര്യയുടെ സ്ഥലത്തോ സ്ഥലം വിറ്റോ ആണ്.
@kathalan1622 ай бұрын
😂😂 മറുകാടൻ നന്നായി white wash ചെയ്ത് അജിത് കുമാറിന്റെ good book ഇൽ ഇടം നേടാൻ ശ്രമിക്കുന്നു. 😂
@dasmadhavan90762 ай бұрын
Oombi
@josephchacko87122 ай бұрын
Kallanmar full police ayalo ...kali kalam
@Anujustin-m6l2 ай бұрын
Ottu cheyyunna ellavarum kallanukuttunikkunavar
@renimathew14732 ай бұрын
Mongada maruthe
@Sreeramajayam-vo8ibАй бұрын
Ajith Kumar ne veluppikkenda
@nazarnazar4005Ай бұрын
ഇദ് കൃസങ്കി കേരള പോലീസോ.. അധോ കാവി യോഗി അധിത്യനദിൻറെ പോലീസോ 😄adjp mr അജിത് കുമാറും സുജിത് ദാസും എന്തൊക്കെ രീതിയിൽ പണം തട്ടി ആളെ കൊന്നു... Ed എവിടെ. Uapa എവിടെ nia എവിടെ... ഒരു ജോസഫിന്റെ കൈ വെട്ടിയതിലേറെ ക്രൂരമായി ആണ് ഇവർ ചെയ്തിട്ടുള്ളതു എന്ന് അൻവർ mla പറയുന്നതിൽ നിന്നും മനസിലാകും 🙄മലപ്പുറത്തെ തേക്ക് വരെ കട്ടെടുത്തു ഒരുത്തൻ. ഇതാണോ സിപിഎം കാരെ നിങ്ങളെ സർക്കാർ സംവിധാനം