ഞാൻ ഇവിടെത്തന്നെയുണ്ട് | Liyakkathali CM is live

  Рет қаралды 16,739

Liyakkathali CM

Liyakkathali CM

Күн бұрын

Пікірлер: 59
@deepamadhusoodhanan5069
@deepamadhusoodhanan5069 9 күн бұрын
നന്നാവുന്നുണ്ട് ..... ആത്മാർത്ഥത തുളുംബുന്ന പക്വമായ സംസാരം ... എനിക്കിഷ്ടമായത് സംഘിയ്ക്ക് കൊടുത്ത മറുപടിയാണ് ...
@shayjuantony1524
@shayjuantony1524 9 күн бұрын
രണ്ടു പ്രോഗ്രാം ഒരേ ദിവസം അവതരിപ്പിച്ചാൽ രണ്ടിലും സംബന്ധിക്കണമെന്ന് ആഗ്രഹമുള്ള എന്നെപ്പോലുള്ള ആളുകൾക്ക് അവസരനിഷേധം ആകും എന്ന് രണ്ട് സംഘാടകരുടെയും ശ്രദ്ധയിലേക്ക് വരണം🙏 ലൈവായി പ്രോഗ്രാം കാണുന്നത് ഒരു രസമായതുകൊണ്ടാണ്
@Pradeep-bw2en
@Pradeep-bw2en 9 күн бұрын
എന്തായാലും ,,, ഈ കലഹം നിലനിൽക്കും ,,, എന്നും എപ്പോഴും ,,
@binuthanima4970
@binuthanima4970 10 күн бұрын
ഹായ് ലിയാകത്ത് ശകതമായ വീഡിയോകൾ ഉണ്ടാക്കട്ടെ
@Yukthivadhi
@Yukthivadhi 10 күн бұрын
ലിയാക്കത് ❤❤❤
@acnaseem
@acnaseem 9 күн бұрын
Thanks!
@വഹാബ്ബ്
@വഹാബ്ബ് 10 күн бұрын
. ഹായ്❤❤❤❤
@tk.devadas1991
@tk.devadas1991 9 күн бұрын
Happy to see that you are active again
@kurienthomas6124
@kurienthomas6124 10 күн бұрын
Welcome Li
@shajikumaran1766
@shajikumaran1766 9 күн бұрын
ലിയാക്കത്ത് പറഞ്ഞത് വളരെ ശരിയാണ്. നോർത്തിൽ എന്തിനു തമിൾനാട്ടിൽ പോലും പരസ്യമായി ഇസ്ലാം വിമർശനം നടത്താൻ കഴിയില്ല. കേരളത്തിൽ പോലും ഈയ്യടുത്താണ് ഈ ജനാധിപത്യം രൂപപ്പെട്ട് വന്നത്. സംഘികളുടെ ഈ തള്ള് കുറെ നാളായി കേൾക്കുന്നു, മോദി ഭരണം ഉള്ളത് കൊണ്ടാണ് ഇപ്പോൾ ഇസ്ലാം വിമർശനം നടത്താൻ കഴിയുന്നത് എന്ന ഭൂലോക തള്ള്. എക്സ് മുസ്ലീം സാഹിൽ സ്വന്തം നാടും വീടും വിട്ട് ഓടി ഒളിച്ച് താമസിക്കുകയാണ്, എന്തേ സംഘി ഭരണത്തിനു ഇത് ഒഴിവാക്കാൻ കഴിയാത്തത്? സംഘികൾക്ക് മൃഗീയ ഭൂരിപക്ഷമുള്ളിടത്താണിത് സംഭവിക്കുന്നത് എന്നോർക്കണം. കേരളത്തിനു പുറത്ത് ഒരു ലിട്മസ് നടത്താൻ കഴിയുമോ? ആർ എസ്‌ എസ്‌ ഫാസിസ്റ്റ് സംഘടനയാണോ എന്ന് ഓപ്പൺ ചർച്ച നടത്താൻ കഴിയുമോ? കേരളം ഈ വിമര്ശനങ്ങളെയൊക്കെ കേൾക്കാൻ പരുവപ്പെട്ട് വരുന്നതാണ് അത് സംഘി ഭരണത്തിന്റെ പോരിശകൊണ്ടല്ല.
@udayaraj1714
@udayaraj1714 7 күн бұрын
ഹായ് ലിയാ❤
@Omni_Legent
@Omni_Legent 9 күн бұрын
21:41 💯 correct, ഒരു കുഴി മൂടാൻ മറ്റൊരു കുഴി എടുക്കുന്ന പോലെയാണ് അത്.
@Sheeba-je2cj
@Sheeba-je2cj 9 күн бұрын
മോനേ അധികം പുളിയില്ലാത്ത മോരിൽ മഞ്ഞൾ പൊടിയും കറിവേപ്പില അരച്ചതും ചേർത്ത് ചെറുതായി ചൂടാക്കി കഴിക്കുക. പെട്ടെന്ന് സുഖമാവും കഴിയുന്നതും ഭക്ഷണത്തിനുമുമ്പും രാത്രി ഭക്ഷണത്തിനു ശേഷവും കഴിക്കുക.
@mukundhakumar.m7159
@mukundhakumar.m7159 9 күн бұрын
Ningal ennum 👍🏻👍🏻👍🏻👍🏻👍🏻 bro.
@maanumanjeri7655
@maanumanjeri7655 9 күн бұрын
🎉🎉🎉🙋🏻‍♂️
@suresanchadayan7808
@suresanchadayan7808 10 күн бұрын
ഞാനും ഇവിടുണ്ട്
@vmjacob3699
@vmjacob3699 9 күн бұрын
Yes here
@satheeshsatheesh9045
@satheeshsatheesh9045 10 күн бұрын
❤️
@satheeshsatheesh9045
@satheeshsatheesh9045 10 күн бұрын
❤️❤️❤️❤️❤️
@sajandavid7949
@sajandavid7949 9 күн бұрын
Hi, ലിയകത്തലി...
@shajip5308
@shajip5308 9 күн бұрын
Hai liyakathali
@suresanchadayan7808
@suresanchadayan7808 10 күн бұрын
ഇന്നത്തെ വിഷയം
@DNA23777
@DNA23777 9 күн бұрын
🎉🎉🎉
@pradoshrajan9141
@pradoshrajan9141 10 күн бұрын
ഹായ്
@shamsudeen7358
@shamsudeen7358 8 күн бұрын
നിലപാട് കളുടെ രാജകുമാരൻ
@suresanchadayan7808
@suresanchadayan7808 10 күн бұрын
Hi 🎉🎉🎉
@GirishKumar-kf9vl
@GirishKumar-kf9vl 9 күн бұрын
You're terrific!! Patience is a virtue!! You have it in you!! Kudos!!
@PRAKASH-cm1vo
@PRAKASH-cm1vo 9 күн бұрын
ഇന്ന് ആരുടേയും വിളി 😂ഉണ്ടായിരുന്നില്ലേ? മതിമറന്നു ഒന്ന് പൊട്ടി ചിരിക്കാൻ ആയിരുന്നു 😂
@cook_hari
@cook_hari 9 күн бұрын
സമുദായ സങ്കൽപങ്ങളിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള റിസർവേഷൻ സിസ്റ്റം വീണ്ടും വിഭജനം സൃഷ്ടിക്കും..പണ്ട് കാലത്ത് ജാതി അടിസ്ഥാനത്തിൽ സംവരണം കൊടുക്കുന്നതിൽ യുക്തി ഉണ്ടായിരുന്നു . എന്നാൽ ഇന്നത്തെ സാമൂഹിക അവസ്ഥയിൽ ജാതി അടിസ്ഥാനത്തിലുളള സംവരനത്തേക്കാൽ നല്ലത് സാമ്പത്തിക അടിസ്ഥാനത്തിൽ ഉള്ള സംവരണം ആണ്. ഞാൻ ഒരിക്കലും സംവരണത്തിന് എതിരല്ല...പക്ഷേ അത് ജാതി മാനദണ്ഡം ആക്കി ആവരുത്...
@seenamsreyas
@seenamsreyas 9 күн бұрын
ജാതി ഉള്ളടത്തോളം കാലം സംവരണം ജാതിയിൽ തന്നെ വേണം
@cook_hari
@cook_hari 9 күн бұрын
@@seenamsreyas ജാതി സംവരണം ഉള്ളടത്തോളം ജാതി ചിന്ത സമൂഹത്തിൽ നിന്ന് പോവില്ല.
@seenamsreyas
@seenamsreyas 9 күн бұрын
@@cook_hari എവിടെയോ ഒരു തകരാറുണ്ട് ആതകരാറ് മേൽജാതി ബോധമാണ് സാമ്പത്തിക മേൽക്കോയ്മയും ആണ് ഇതുരണ്ടും എന്ന് കീഴ്ജാതി കളിലേക്ക് പകർന്നുവോ അന്നു മാത്രമേ ജാതി ബോധം പോകു അത് മേൽ ജാതികൾക്ക് അസാധ്യമായ കാര്യവുമാണ്
@cook_hari
@cook_hari 9 күн бұрын
@@seenamsreyas സാമ്പത്തിക മേൽക്കോയ്മ ഉള്ള കീഴ്ജാതികൾ ഇല്ലെ? സാമ്പത്തിക മേൽക്കോയ്മ ഇല്ലാത്ത മേൽ ജാതികൾ ഇല്ലെ?
@muralidasan5604
@muralidasan5604 10 күн бұрын
Hai
@suresanchadayan7808
@suresanchadayan7808 10 күн бұрын
Hi
@abdurahimantharavattingal274
@abdurahimantharavattingal274 9 күн бұрын
ഇതൊന്നും അല്ലെങ്കിൽ പിന്നെ എന്താണ് സ്വതന്ത്ര ചിന്ത?
@Jonhonai
@Jonhonai 9 күн бұрын
Abdul khader puthiyanngadi yude...vakukal swalpam kadinam anu athupole nishkalankanum
@chandrababucherambath7152
@chandrababucherambath7152 10 күн бұрын
😂😂😂😂
@Rolexrolex5696
@Rolexrolex5696 9 күн бұрын
മെസി അടിമയാണോ??😊
@jacob4114
@jacob4114 9 күн бұрын
ഇസ്ലാം ഉള്ളിടത്തു എങ്ങനെയാണ് മതേതര സൗഹൃദം നടക്കുക? ഇസ്ലാം ഭൂരിപക്ഷം അയാൽ പിന്നെ മറ്റു മതക്കാരെ എല്ലാം ഘട്ടം ഘട്ടം ആയി നശിപ്പിക്കില്ലേ? ഇസ്ലാം ഉള്ളിടത്തു ഇസ്ലാമിനെ ഒരിക്കലും വളരാൻ അനുവദിക്കരുത് അങ്ങനെ മതേതര സൗഹൃദം നില നിർത്തുക. ഇസ്‌ലാം വളരാതെ നോക്കേണ്ടത് ഓരോ മതേതര ഇന്ത്യകാരന്റെയും കടമ ആണ്.
@jprakash7245
@jprakash7245 10 күн бұрын
ഡോക്ടറെ കണ്ട് ചികിത്സ തേടിക്കൂടെ... 🧐
@cook_hari
@cook_hari 10 күн бұрын
ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ താങ്കളുടെ നിലപാട് ഒന്ന് വിശദീകരിക്കാമോ...അക്രമം ആര് ചെയ്താലും അവർ ഭീകരർ ആണെന്ന് ഒറ്റ വാക്കിൽ പറഞ്ഞ് തീർക്കുന്നത് ഉചിതമല്ല എന്നാണ് എൻ്റെ ബോധ്യം...കാരണം ആ വിഷയം ഒരു ഗ്രേ area ആണ്.
@surendranmk5306
@surendranmk5306 9 күн бұрын
പലസ്തീനിലെ തുരങ്കങ്ങളും ആയുധ സന്നാഹങ്ങളും എന്തായാലും പലസ്തീൻ ജനതയുടെ ജീവിതത്തിനു വേണ്ടിയായിരുന്നില്ല.
@shajikumaran1766
@shajikumaran1766 9 күн бұрын
യെസ്.. ആ വിഷയം വളരെ സങ്കീർണമാണ്. ഒറ്റ വാക്കിൽ പറയാവുന്നത് അക്രമം കൊല ക്രൂരമാണ് എന്നത് മാത്രമാണ്. യെസ് ഓർ നൊ ഈ വിഷയത്തിൽ പറയാം. മറ്റു കാര്യങ്ങളിൽ ഗ്രേ ഏരിയകൾ ഉണ്ട്.
@shajikumaran1766
@shajikumaran1766 9 күн бұрын
സംവരണ വിഷയത്തിൽ വേണോ വേണ്ടേ എന്ന് ഒറ്റവാക്കിൽ ലിയാക്കത്തിനു ഉത്തരം പറയാൻ കഴിയുന്നില്ല, അതിൽ ഗ്രേ ഏരിയകൾ ഉണ്ടെന്ന് ലിയാക്കത്ത് പറയുന്നു.
@Bone.doctor.v
@Bone.doctor.v 9 күн бұрын
Hamas October 7 2013 ല് നടത്തിയത് ഭീകര ആക്രമണം ആണ്, അതിൽ വേറെ ഞായങ്ങളോ gray area യോ ഒന്നും ഇല്ല. And indiscriminate ആയി israel/hamaz/Hizbulla/hoothikal ഒക്കെ നടത്തുന്ന bomb ആക്രമണങ്ങളും ഇതെ വിഭാഗത്തിൽ തന്നെ പെടും.
@shayjuantony1524
@shayjuantony1524 9 күн бұрын
രണ്ടു പ്രോഗ്രാം ഒരേ ദിവസം അവതരിപ്പിച്ചാൽ രണ്ടിലും സംബന്ധിക്കണമെന്ന് ആഗ്രഹമുള്ള എന്നെപ്പോലുള്ള ആളുകൾക്ക് അവസരനിഷേധം ആകും എന്ന് രണ്ട് സംഘാടകരുടെയും ശ്രദ്ധയിലേക്ക് വരണം🙏 ലൈവായി പ്രോഗ്രാം കാണുന്നത് ഒരു രസമായതുകൊണ്ടാണ് ..
@joshijohn5896
@joshijohn5896 10 күн бұрын
Now you guys are being like Rss and communist
@dawoodwaris
@dawoodwaris 9 күн бұрын
മച്ചാനെ, കുറച്ചു നാൾ carb & veg കഴിക്കുന്നത് നിർത്തു. റെഡ് മീറ്റ് ഇറച്ചി, മുട്ട, ഉപ്പ്, വെള്ളം മാത്രം diet ആക്കു 2 മാസം. Body autorepair മോഡിൽ പോകും. പിന്നെ ഒരിക്കലും വാപ്പുണ് വരില്ല.
@Jonhonai
@Jonhonai 9 күн бұрын
Ethu polichu...🎉🎉🎉 Ethrayum deatails ayi therathe akamayirunnu pls contact Abdul khader puthiyanngadi
@prabhakaranayinipra8735
@prabhakaranayinipra8735 9 күн бұрын
Hai
@raziakamal5623
@raziakamal5623 9 күн бұрын
Hi
ആരാണ്ടാ ഈ  Ex Muslim | Liyakkathali CM is live
47:00
Liyakkathali CM
Рет қаралды 11 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Mom had to stand up for the whole family!❤️😍😁
00:39
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 31 МЛН
Prime Time | Tk Reejith | 25 October 2024 | 24 NEWS
39:38
24 News
Рет қаралды 3,9 М.
ദാ  പോണൂ...  ഈമാൻ ..😊😊 | Liyakkathali CM
18:02
Liyakkathali CM
Рет қаралды 31 М.
(Full HD) Dr.Arif Hussain നുമായുള്ള discussion ;Sebastian Punnakal Philip
3:50:45
Sebastian Punnakkal: “LIVE” Christian - Islam Debates
Рет қаралды 113 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН