ടാറ്റ ടിയാഗോ ആണ് എൻ്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് 8 ലക്ഷത്തിന് നിരവധി ഫീച്ചറുകൾ ലഭിക്കുന്ന ഏറ്റവും മികച്ച കാർ
@DebasisMohanty-v5h5 ай бұрын
ബിൽഡ് ക്വാളിറ്റി വളരെ മികച്ചതാണ്, കൂടാതെ ഇത് ധാരാളം സുരക്ഷാ സവിശേഷതകളുമായി വരുന്നു❤️
@sarankalirathnam90918 ай бұрын
Without Hill hold assist feature, how tiago ev pulls forward from incline, since acc pedal wont wont when break is preseed. What techniques to be followed
@SKN11278 ай бұрын
മഴയ സമയത്ത് പോകുമ്പോൾ ഓഫായി പോകും എന്നുള്ളത് ഇതിൻ്റെ എടുത്ത് പറയേണ്ട പ്രത്യേകത ആണ്. അപ്പോൾ ഷോറൂമിൽ നിന്ന് ആളുകൾ വന്ന് ലോറിയിൽ കയറ്റി കൊണ്ടു പോകും പിന്നീട് 2 ആഴ്ച കഴിഞ്ഞ് നമുക്ക് തരും. മേൽ പറഞ്ഞ process പിന്നെയും ഇതേ രീതിയിൽ തുടരും. ചില TATA ഫാൻസുകാർക്ക് വിഷമം ആകും പക്ഷെ യാഥാർത്ഥ്യമാണ് സംശയമുള്ളവർക്ക് Youtub ൽ തന്നെ ഈ complaint നെ പറ്റി ഉള്ള മലയാളം video ഉണ്ട്. എന്നിട്ടും വിഷമം മാറാത്തവർക്ക് ഇതിൻ്റെ അടിയിൽ വന്ന് കരഞ്ഞ് മെഴുകാം
@jennysakalaeps39398 ай бұрын
🙄 എല്ലാ വണ്ടിക്കും ഇല്ലല്ലോ 👀
@sreyassviswam8 ай бұрын
@@jennysakalaeps3939Illa
@Pronationalist8 ай бұрын
Electric virudhan aanalle😂
@tonyjames91338 ай бұрын
ചേട്ടന്റ വണ്ടി കൊണ്ടു പോയോ
@Sajid-pt-g3y8 ай бұрын
അമ്മാവോ...... കാലം മാറിയതൊന്നും അമ്മാവൻ അറിഞ്ഞില്ല അല്ലേ 🤣🤣🤣 വെള്ളത്തിൽ ഓടിയാൽ ic engine ഉള്ള hatchback ഉം sedan ഉം ഒക്കെ പണി കിട്ടും 😏😏
@sreekuttan20158 ай бұрын
സാർ , ടിയാഗോ ഇവി എങ്ങനെ ലാഭകരമായി ഓടിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Narn7238 ай бұрын
ഒരു ദോഷം കൂടി ഉണ്ട് കുത്തനെയുള്ള കയറ്റം നിർത്തി എടുക്കുമ്പോൾ ടയർ സ്ലിപ്പ്( സ്പിൻ)ആകും ഗിയർ ഉള്ള കാർ പോലെ കയറാത്തില്ല (mude rode)
@ajai004antony8 ай бұрын
I am using XT LR . I used to drive in the same way as like I drive petrol or diesel car. I am getting 160 km in full charge . For me to travel from cherthala to Thamarassery only one fast charge is required from Trissur . Travel comfort is too good , for me suspension is super . May be because mine is MR so wait is less than LR . If range too was there it is a fantastic car . In my calculation compaired to my diesel creta if I complete 160000km in ev then car is free of cost compairing to the fuel i required to drive 160000km in creta
@subhashbalakrishnan17588 ай бұрын
Good information, but ur car is medium range or long range? Because first u mentioned LR then MR
@averagestudent43585 ай бұрын
@@subhashbalakrishnan1758 true 😂
@kpbabu46848 ай бұрын
Fast charging facility is now available in MG Comet. Please don't mislead people.
@sreyassviswam8 ай бұрын
Fast charger provided in comet is AC fast charging not DC. AC charging is not considered as fast charging.
@AadilSP8 ай бұрын
that is ac fast charging, not the regular ccs2 dc fast charging thats used in every other evs
@kpbabu46848 ай бұрын
Thank you for the information @@sreyassviswam
@kpbabu46848 ай бұрын
@@AadilSPThank you for the information
@saranpl64978 ай бұрын
Prantan anna oru doubt und 6 times continues fast charge cheytal vandiku antenkilum problem undakumo warranty yei badhikumo
@doctorventure8 ай бұрын
Bought previous week Tiago ev xt lr ....drove 200km in 3 days....it's motor coolant pump damaged.....now in service centre....quality issues.....think twice before buying
@jayasankarkr40165 ай бұрын
Tyre damages soon, I have narrow escape when two tyres ruptured after running 18000kM. Please check or replace tyres after free services.
ഒരു കാര്യം കൂടി പറയാൻ ഉണ്ട് 8 years or 160000 kms ആണ് battery warranty അത് കഴിഞ്ഞു എന്ത് ചെയ്യും എന്ന് കൂടി വിശദമാക്കിയാൽ നല്ലത്
@advsuhailpa44438 ай бұрын
സെല്ലുകൾ മാറ്റി വക്കാം പക്ഷെ TATAയുടെ ഇ വണ്ടി 1ലക്ഷം ഓടാൻ കിട്ടുമോ. എല്ലാ സർവ്വീസ് സെന്ററുകളിലും കെട്ടി കിടക്കുകയാണ് കംപ്ലയന്റ് ആയ വാഹനങ്ങൾ. ഇതെങ്ങനെ ശെരിയാക്കും എന്ന് സർവ്വീസ് സെന്ററിൽ ഉള്ളവർക്ക് പോലും അറിയില്ല😮
@Vandipranthan8 ай бұрын
Nokkeett parayam
@tonyjames91338 ай бұрын
അത് കഴിഞ്ഞു പുതിയ ബാറ്ററി വെക്കണം ഇത്രെയും ഓടിയൻ തന്നെ മുടക്ക് മുതൽ ഊരി ചേട്ടാ
@tonyjames91338 ай бұрын
Ev ഓടിക്കുന്ന ആളുകൾ അടുത്ത് പോയി മെച്ചം ഉണ്ടോ എന്ന് ചോദിച്ചു നോക്ക് Daily use ചെയ്യുന്ന ആളുകൾക്കു ev നല്ല മെച്ചം തന്നെ
@ajai004antony8 ай бұрын
160000km xt MR ann use cheyunath nkil vandi free aaee kittiya pollae aavum... for example you have a petrol car of milage 15 km , to drive 160000 km you need 10666 liter petrol . Petrol rate is 104. So 104×10666= 1109264₹ . For me to charge the tiago its taking only 1rs per km (home charging) , considering 2 ₹ per km you will have to pay 320000 for driving 160000km . Taking the difference of two for this 1.6lk km (electric and petrol) 789264₹ . On road cost of tiago ev xt MR is 9.5 lks . Where as base varient is around 8.5 lks. And considering the maintaince of petrol car added with fuel difference your EV is free of cost
എന്നാലും 9 ലക്‌ഷത്തിന് കിട്ടുന്ന കോമേറ് fc വേർഷൻ ആണ് നല്ലത്... 190 km range..1 hr ac fc ചെയ്താൽ 60-70km range കിട്ടുന്നു... സോ മീഡിയം ഡ്രൈവ്(220 to 300km) ന് നല്ലതാണ്... വീട്ടിൽ ഒരു ice കാർ ഉള്ളവർക്ക് ബെറ്റർ കോമേറ് ആണ്...primary carആയി പരിഗണിക്കാൻ പാടാണ്... കാരണം ബൂട്ട് ഇല്ല..2 ഡോർ മാത്രേ ഒള്ളു..dc ഫാസ്റ്റ് ചർഗിങ് ഇല്ല.. ഒരു 2.25-2.5ലക്ഷം രൂപ വില കൂടുതലിൽ 21-22kw ബാറ്ററി(range 225-240km)യും 40kw പവർ മോട്ടോർ ഉം 13 ഇഞ്ച് ടയർ ഉം 25kw dc fc(10-80% in 35-40mins)യും ഒരു 200l ബൂട്ടും ഉണ്ടേൽ rear ഡോർ ഇല്ലെങ്കിൽ പോലും പ്രൈമറി കാർ ആയി പരിഗണിക്കാം
Ofcourse Baleno. Exter athra nalla vandi alla, grandi10 platform onn modify cheytha vandi aan. New Swift and Baleno almost similar price aan. Pakeshe Baleno a segment above aan, wheelbase, Interior space okke Baleno aan swiftinekaalum best. Balenoyill swiftinekaalum better engineum und
@rahees.nronald49718 ай бұрын
Used ev car engane thiranjedukkam ennullathi video cheyyammo
@Ghostleft5 ай бұрын
MG comet fast charging model undallo 🤔
@JGeorge_c8 ай бұрын
Highwsyil speedlimit ipo 100 aki (from 110 ) in kerala 😢. Sad .
@jeffin19818 ай бұрын
Cons- Poor build quality, rusting issues, bad tyres, poor service, poor battery mileage, tata service centre high charging cost, service technicians had no knowledge how to service the car, parts quality... TATA never changed.... Only strong steel.
@r.suseelkumar93598 ай бұрын
തിയാഗോ 2024 ഫെയ്സ് ലിഫ്റ്റ് പെട്രോൾ വണ്ടിയുടെ യൂസർ റിവ്യൂ ചെയ്യാമോ
@mashoodav84497 ай бұрын
Taxi ഉപയോഗത്തിന് പറ്റുമോ..
@abdulhameed69438 ай бұрын
Voice pala bhagathum clear alla.. please change your presentation style.. speed oru pad kooduthal aanu..
@sebastiannellikunnel68478 ай бұрын
പ്രാന്തേട്ടൻ ആൾ മൊത്തത്തി ഇത്തിരി സ്പീഡാ - നോക്കി ഇരിക്കണം
@donythomas78 ай бұрын
EV resale value is less compared to petrol vehicles
@yadu20208 ай бұрын
Obviously it is..
@renjukurian70728 ай бұрын
Yes. ഓടിച്ച് മുതലാക്കുക. city ride മാത്രം ആണ് ഉള്ളതെങ്കിൽ മുതലാക്കുന്നത് പ്രയാസമാണ്.
@anooprna64358 ай бұрын
ഇതിൻ്റെ ഫാൻസിൻ്റെ സംസാരം കേട്ടാൽ ആർക്കും ഈ സാധനത്തോട് ഒരു സംശയം തോന്നും
@designfactory09698 ай бұрын
New comet have fast charge Pls chk
@Vandipranthan8 ай бұрын
athu home ac fast charger anu not dc fast charger
@mahinmaanu83988 ай бұрын
Petrol tiago കുറച്ചു speeridil ചവിട്ടി ഓടിച്ച 10 km ആണ് mailage 😁
@leehailslibin8 ай бұрын
MG has introduced Fast Charging in Comet now
@Vandipranthan8 ай бұрын
It's not really fast charging but home fast charging
@mohammedrishad43568 ай бұрын
In 4 hrs..
@rsknjn22008 ай бұрын
@@Vandipranthan10-80% in 2 hrs which is enough for a 300km drive..Or 20-55% in 1 hr which is more than enough for a 220km drive.
@mohankv7185 ай бұрын
ചാർജ് ചെയ്യുമ്പോൾ കാറിന് പുറത്ത് ഇറങ്ങി നിൽക്കണം എന്നത് വലിയൊരു നെഗറ്റീവ് ആണ്
@Khiladi-qw3oh5 ай бұрын
നടത്തിപ്പ് ചെലവ് വളരെ കുറവാണ് എന്നതാണ് ഏറ്റവും മികച്ച നേട്ടം
@albinissac8 ай бұрын
5 seator ആണ് പക്ഷെ 4 പേരിൽ കൂടുതൽ ആൾക്കാർ യാത്ര ചെയ്താൽ വലിവ് കുറവായിരിക്കുമോ
@Aashikv.prakash8 ай бұрын
Valiv korayilla energy conception koodum
@chindhuraj77488 ай бұрын
Orikkalum illa. Normal road aanenkil range karyamayi kurayukayum illa. Ella vandikalem pole kayattam okke ulla road aanenkil rangel difference undakum.
@ajmaltk35258 ай бұрын
വലിവ് കുറവ് ഇല്ല but range കുറയും
@MohanKumar-ze7ml8 ай бұрын
Coment they have fast charging now pls don't give false comments
@kevinjhena54048 ай бұрын
Athu AC fast charging aanu.. Travelling cheyyumbo DC fast charging stations il use cheyyan pattilla..
@JGeorge_c8 ай бұрын
Not dc
@dil6178 ай бұрын
നേപ്പാളിൽ കേരളത്തീന്നുള്ള ടൂറിസ്റ്റുകൾ മരിച്ചത് റൂമിലെ Ac യിൽ നിന്നുള്ള വാതകം ശ്വസിച്ചാണല്ലോ
@kdiyan_mammu8 ай бұрын
Ac alla heater
@balakrishnanbalakrishnan31678 ай бұрын
നിങ്ങൾ ഇനിയും വള്ളി വിട്ടില്ലേ
@salamvs62688 ай бұрын
എൻ്റെ കസിൻൻ്റെ 2 NexoN Ev 33000 KM ൽ ബാറ്ററി പോയി .സർവ്വിസ് വളരെ മോശം .ഒരു വണ്ടി വാഴക്കാല സർവ്വിസ് സെൻ്ററിൽ കിടക്കുന്നു .
@JGeorge_c8 ай бұрын
MALAYALAM 😂 ,
@5Coool8 ай бұрын
അങ്ങിനെ പറയാൻ പാടില്ല. TatA ഫാൻസ് പിണങ്ങും 😝😝
@kdiyan_mammu8 ай бұрын
Eni പുകയിട്ട് വാഴക്കുല പഴുപ്പിക്കാൻ കൊള്ളാം
@sidheekak85628 ай бұрын
സാധ ഡീസൽ വണ്ടി വണ്ടിയും ബാറ്ററി വണ്ടിയും തമ്മിൽ നല്ല വില വ്യത്യാസമുണ്ട്. മൂന്നു ലക്ഷത്തിന് മേലിൽ വിലയുടെ വ്യത്യാസമുണ്ട് ആ പൈസക്ക് പെട്രോൾ അടിച്ചാൽ ഏകദേശം കിലോമീറ്റർ ഓടാം.. പിന്നെ എന്തിനാ ഇലക്ട്രോണിക് വണ്ടി വാങ്ങി റിസ്ക് എടുക്കുന്ന!??
@jain-wt2ou6 ай бұрын
അത് കണക്കുകൂട്ടി നോക്കി വാങ്ങണം, എല്ലാവർക്കും ലാഭം അല്ല.