ഉമ്മൻചാണ്ടിയുടെ കുടുംബത്തെ സന്ദർശിച്ച് എംഎ യൂസഫലി | oommen chandy | MA Yusuff Ali

  Рет қаралды 796,774

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 649
@liyakathali8744
@liyakathali8744 Жыл бұрын
ഒരു കുടുംബം രക്ഷപ്പെടുന്ന കാര്യമാണ്. അത് ചെയ്ത് കൊടുക്കണം..... ഉമ്മൻചാണ്ടി സാറിന്റെ സ്ഥിരം ഡയലോഗാണ്....❤❤❤
@bijujayadevan5661
@bijujayadevan5661 Жыл бұрын
@sreeragshaju9812
@sreeragshaju9812 Жыл бұрын
100%
@leahamohan7852
@leahamohan7852 Жыл бұрын
💜💜💜💜💜.....ee valiya manushynte jeevitham mammallkum ee dialogue parayan edayakkatte
@KunjambdullahMadolathil
@KunjambdullahMadolathil Жыл бұрын
😅😅😅😅
@joseprakashmullikkadu2333
@joseprakashmullikkadu2333 Жыл бұрын
അതിനുള്ള പ്രതിഫലം നാട്ടുകാർ കണ്ണീരായി കൊടുക്കുന്നു.. കരയാതെ ഇതൊന്നും കാണാൻ പറ്റില്ല 🌹🌹
@ajaykumarputhanpurakkal2168
@ajaykumarputhanpurakkal2168 Жыл бұрын
എത്ര നല്ല മനുഷ്യൻ ആരും മറക്കരുത് യൂസഫ് അലിയെ ഒപ്പം ചാണ്ടി ഉമ്മനെയും
@Mathewc5387
@Mathewc5387 Жыл бұрын
Ulikka Pranchi ettan 😂😂😂 marunadane Puttichooooooo😂😂😂
@muhammedrashid6472
@muhammedrashid6472 Жыл бұрын
@@Mathewc5387 Aaldel aynullath ind ninte kayyil ntha ullath 😹
@ashrafashraf6774
@ashrafashraf6774 Жыл бұрын
​@@Mathewc5387ഒരു മാനസിക രോഗി കാസ്സ തീവ്രവാതി..
@ashrafashraf6774
@ashrafashraf6774 Жыл бұрын
@@benn86384 ഇതെല്ലാം കാണാനും കേൾക്കാനും പിന്നെയും നിൻറെ ജന്മം ബാക്കി
@sakirkolothiyil819
@sakirkolothiyil819 Жыл бұрын
ആ കുട്ടികൾക് ഉമ്മൻചാണ്ടി സാർ അവസാനം കൊടുത്ത വാക്ക്‌ യൂസഫ് അലി സാർ യാഥാർത്ഥമാക്കി , ഉമ്മൻചാണ്ടി സാർ പാവപ്പെട്ട ജങ്ങൾക്ക് ചെയ്തു കൊടുത്ത സേവനങ്ങൾ എത്ര പറഞ്ഞാലും മതിയാകില്ല 👍👍👍
@manojas2968
@manojas2968 Жыл бұрын
ഈ സി പി എം കാലന്മാർ കാരണമാണ് അദ്ദേഹം നേരത്തെ പോയത് അല്ലെങ്കിൽ ഒരു 10 വർഷംകുടി അദ്ദേഹം ജീവിച്ചേനെ ഉമ്മൻ‌ചാണ്ടി സർ ♥️
@georgimathew
@georgimathew Жыл бұрын
Congress kalanmar karanama adheham nerathe poyath, oosmanum, thereesanum gunda suduvum................
@mohammedrafi1976
@mohammedrafi1976 Жыл бұрын
Bro god is decided
@crazyvideos500
@crazyvideos500 Жыл бұрын
😂😂😂😂നീ ഊതി കൊടുത്തിട്ടാണ് അദ്ദേഹം ഇത്രകാലം ജീവിച്ചത് ഒന്ന് പോടോ
@crazyvideos500
@crazyvideos500 Жыл бұрын
നീ ഊതി കൊടുത്തിട്ടാണ് അദ്ദേഹം ഇത്രകാലം ജീവിച്ചത് ഒന്ന് പോടോ😂😂😂
@anshifpk9751
@anshifpk9751 Жыл бұрын
Oommen Chandy sir janakhalku vendi atra nalla kariyakhal cheythu tanu pakaram kerala janakhal Oommen Chandy sir tirichu kodutathu sakadam kalleru atra mosham vakukhal virtiketta bashayil samathanam kittathe pavam marichu poyi
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
ഊമ്മൻ ചാണ്ടി സർ, യൂസഫലി സർ രണ്ടും ഒന്നിനൊന്നു മെച്ചം,, നമ്മുടെ നാടിന്റെ രത്നങ്ങൾ,, അദ്ദേഹം തീർച്ചയായും വരേണ്ട സ്ഥലം 🙏🏻
@hhgh-x9x
@hhgh-x9x Жыл бұрын
👍👍👍
@babumon656
@babumon656 Жыл бұрын
പക്ഷെ അതിൽ ചില വ്യത്യാസങ്ങൾ ഉണ്ട്.. യുസുഫ് അലി നമ്മുടെ നാടിന്റെ പണം മന്ത്രിമാർ അടിച്ചു മാറ്റി കൊടുക്കുന്ന പണം അലി കൈകാര്യം ചെയുന്നു... ആ പണത്തിന്റെ ഉറവിടം നേരായ മാർഗത്തിൽ ഉള്ളത് അല്ല... ഉമ്മൻ ചാണ്ടി എല്ലാം നേരായി നേരായ വഴിയിൽ ചെയ്തു കൊടുക്കുന്നു
@vilasinipola542
@vilasinipola542 Жыл бұрын
👍👍👍👍👍
@manjuxavier6945
@manjuxavier6945 Жыл бұрын
ആദ്യം പറഞ്ഞത് 💯 സത്യം
@Paul-u4r9r
@Paul-u4r9r Жыл бұрын
MAYA❤❤❤💪💪💪💪
@rosammaroy4299
@rosammaroy4299 Жыл бұрын
പണിതീരാത്ത വീടിന്റെ പണി ഒന്നും തീർന്നു തീർത്തില്ലേലും കുഴപ്പമില്ല ആരും കുടുംബത്തെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി അവർക്ക് സ്വത്തും അതിൽ എല്ലാം ദൈവം കൊടുക്കും കാരണം നന്മയുടെ വൃക്ഷമാണ് ഉമ്മൻചാണ്ടി നല്ല കറ തീരാത്ത ചന്ദനം അതാണ് ഉമ്മൻചാണ്ടി സാർ
@rvarghese0210
@rvarghese0210 Жыл бұрын
100% നമ്മൾക്ക് ഇവിടെ നിലനിൽക്കുന്ന ഭവനം ഇല്ലല്ലോ. അവരെ കർത്താവ്‌ നോക്കും 🥰🙏
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ചാണ്ടി യെ കാണുമ്പോൾ ഉമ്മൻ‌ചാണ്ടി സർ നെ പോലെ തന്നെ❤️❤️❤️പാവം മറിയാമ്മച്ചി ഇപ്പോഴും ആ മുഖം കാണുമ്പോൾ 😢😢😢😢
@hh-ms3ub
@hh-ms3ub Жыл бұрын
but achu oomen will make public that image change. she is fake and she needs to go away no sad as her father died she shows evrywere as showing celebrity image and show off
@zakkirrhussan943
@zakkirrhussan943 Жыл бұрын
അദ്ദേഹത്തെ ഓർ ക്കുമ്പഴൊക്കെ സങ്കടങ്ങൾ തന്നെയാണ്. അദ്ദേഹം മരിയ്ക്കാതെ ്് ഒന്നെഴുനേറ്റ് വന്നിരുനെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാൺ. സൂസഫലി സാറിനു നന്ദി.
@sineeshthayullathil2143
@sineeshthayullathil2143 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഒരു സ്വപ്നം കണ്ടതുപോലെ യൂസഫലി സാർ നിങ്ങൾ ഒരു വലിയൊരു മനുഷ്യനാണ് നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ 😍😘
@elsapandalam2617
@elsapandalam2617 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന ജനകിയ നേതാവിനേ പറ്റി എത്ര പറഞ്ഞാലും ഒന്നും ആകുകയില്ല അത്രമാത്രം ജനങ്ങൾ അദ്ദേഹത്തേനെഞ്ചിൽ എറ്റിയ ഒരു മനുഷ്യ സ്നേഹി ആയിരുന്നു.ഇതു നടക്കുന്നത് 2009 തിൽ ആണ് എൻ്റെ ഒരു ബന്ധത്തിലുള്ള ഒരു കല്യാണതിന് പുതുപള്ളിയിൽ പോയപ്പോൾ. എൻ്റെ പുറത്ത് അരോ ഒരാൾ തട്ടി ഞാൻ ആരാണ് എന്ന് തിരിഞ്ഞു നോക്കിയപ്പോൾ ശീ ഉമ്മൻ ചാണ്ടി സാർ എന്നെ അത്ഭുതപെടുത്തിയ ഒരു നിമിഷം ആയിരുന്നു അത്. ഇത്രയേറെ ജനങ്ങളുമായി ഇടപഴകുന്ന ഒരു പൊതു പ്രവർത്തകൻ എന്നെ ഓർത്തത് തന്നെ എനിക്ക് ആശ്ചര്യമായി തോന്നി. അവിടെ വെച്ച് ഒരു പാട് നേരം ഞങ്ങൾ സംസാരിച്ചു .അതു പോലെ എന്റെ ബിസിനസ്സ് കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോൾ താങ്ങൾ ഒരു വലിയ ബിസിനസ്സ് കാരൻ ആകും എന്ന് പറഞ്ഞത് പിന്നിട്ട് എന്റെ ജീവിതത്തിൽ യഥാർത്ഥമായത് അദ്ദേഹത്തിൻ്റെ വാക്ക് 2023 യിൽ യഥാർത്ഥമായി. എൻ്റെ അഭിപ്രായത്തിൽ അദ്ദേഹം ഒരു ദൈവപുത്രൻ തന്നെയാണ്. എൻ്റെ പ്രസ്ഥാനം എൽസാ ഓർഗാനിക് മാസലകൾക്ക് ലോകം മുഴുവൻ ആവശ്യക്കാർ നിലവിൽ ഉണ്ട്. വ്യക്തിപരമായി എന്നെ ഏറെ സ്വാധീനിച്ച വ്യക്തി ത്തതിൻ്റെ ഉടമ ആയിരുന്നു ഉമ്മൻ ചാണ്ടി അദ്ദേഹത്തിൻ്റെ വിയോഗം ഒരു തീരാ നഷ്ടമാണ്.അദ്ദേഹത്തിന് നല്ല ഓർമ്മകൾക്ക് മുമ്പ് എൻറെ ഒരായിരം ആദരാഞ്ജലികൾ
@anushinojshinoj613
@anushinojshinoj613 Жыл бұрын
God bless u
@avinashsuresh6184
@avinashsuresh6184 Жыл бұрын
കേരളത്തിന്റെ നന്മ മരങ്ങൾ ഉമ്മൻ ചാണ്ടി യൂസഫലി ❤
@tresajanet5319
@tresajanet5319 Жыл бұрын
ഒരു നല്ല മനസിന്റെ ഉടമയാണ് യൂസഫലി സാർ. അതുപോലെ തന്നെ ഉമ്മൻ ചാണ്ടി സാറും. ഒരു സർക്കാർ സ്കൂളിന് വാഹനം കൊടുക്കുന്ന ഈ നല്ല മനുഷ്യനെ ദൈവം ഇനീയും ഉയരങ്ങളിൽ എത്തിക്കട്ടെ. 💕💕💕👍👍👍
@CISMARK
@CISMARK Жыл бұрын
നന്മകൾ ചെയ്യുന്നവരാണ് ഇന്ന് ലോകത്തിന്റെ പ്രകാശം
@aboothufail8802
@aboothufail8802 Жыл бұрын
അത് എന്നും അങ്ങനെ തന്നെ.
@sreejabnr8461
@sreejabnr8461 Жыл бұрын
ദൈവം മനുഷ്യരെ സ്നേഹിച്ചതുപോലെ ഉമ്മൻ‌ചാണ്ടി സാർ സ്നേഹിച്ചു. സാർ ജീവിച്ചിരുങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ചാണ്ടി ഉമ്മൻ അതുപോലെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@nirmaldas6758
@nirmaldas6758 Жыл бұрын
Aamen.,....
@SalamFaizy-uz8ni
@SalamFaizy-uz8ni Жыл бұрын
ഏറ്റവും വലിയ ഗവണ്മെന്റ് സ്കൂൾ ന് ബസ്സ് കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ പൈസ ഇല്ല(മുഖ്യനും ടീമിനും രാജ്യങ്ങൾ കാണാനും വണ്ടികൾ മാറ്റാനും തന്നെ ക്യാഷ് തികയുന്നില്ല പാവം സർക്കാർ )😢അതിനും മൂപ്പര് തന്നെ വേണ്ടി വന്നു
@FahanaFathima-t9b
@FahanaFathima-t9b Жыл бұрын
👍🏻
@ushababu62
@ushababu62 Жыл бұрын
നാട്ടുകാരുടെ പണം കയ്യിട്ടു വാരിയാ ലോകം ചുറ്റുന്നത് പിന്നെ കുട്ടികൾക്ക് എവിടെ നിന്നും കൊടുക്കും. കാണം വിറ്റും ഓണം ഉണ്ണണം, ഈ പ്രാവശ്യം ഓണവും കണക്കാ, മഴയും കാണും മനുഷ്യൻ പട്ടിണിയും ആയിരിക്കും.
@crazyvideos500
@crazyvideos500 Жыл бұрын
​@@ushababu62ingane valiya vayil samsarikunna neyokke aavum ettavum sarkArine patticch jeevikunnath😂😂😂😂 enik ith pole veembilakkunna oru vyakthiye ariyam natil 😂😂😂 avasanam kozhal panam aayi ipo remantil aan😂😂
@JNMEDIA0933
@JNMEDIA0933 Жыл бұрын
എടോ ഉമ്മൻചാണ്ടി അണ് അവിടെ ഇത്രേം കാലം barichath 😂അല്ലാതെ സിപിഎം. അല്ല ...എംഎൽഎ പണി എന്താണ്
@bhimrao66
@bhimrao66 Жыл бұрын
Nanni ketta vargamaanu manushyar ..ee govt school okke ippol ulla level il aakiyad LDF govt aan ath ne okke ithra pettann marannu
@girijavasudevanpillai7746
@girijavasudevanpillai7746 Жыл бұрын
ദൈവ്വം എന്ന ശക്തി, സത്യം ജാതി, മത ഭേദമില്ലാതെ ഒന്നായി കാണുന്ന മനുഷ്യർ, നന്മകൾ മാത്രം വിതക്കുന്ന ഈ രണ്ടു വ്യക്തികൾ, ഉമ്മൻ ചാണ്ടി സാറു, യൂസഫ് അലി സാറു കണപ്പെട്ട ദൈവ്വ തുല്യരായ, ദൈവ്വം തന്നെ ഭഗവാൻ നാരായണനു, അള്ളാഹു, യേശു എല്ലാം ഒന്നു തന്നെ എന്നുള്ള സത്യം നാം മനസ്സിലാക്കുക
@wydvlog
@wydvlog Жыл бұрын
Chandi umman നല്ലൊരു നേതാവ് ആവും തീർച്ച അയാളുടെ ഉള്ളിൽ ഒരു നല്ല ഹൃദ്ധയം ഉണ്ട് എല്ലാവരെയും സഹായിക്കാനുള്ള മനസ്സുണ്ട്❤
@kuttapy100
@kuttapy100 Жыл бұрын
നാടിനും നാട്ടാർക്കും വേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ നല്ല മനുഷ്യർക്കും നന്മ ഉണ്ടാകട്ടെ.. എന്നെന്നും നില നിൽക്കും നാം ചെയ്യുന്ന നൻമകൾ.... ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക.. അവരുടെ നന്മ പ്രജരിപ്പികുക.... ജീവിച്ചിരിക്കുമ്പോൾ അവർക് സന്തോഷം ഉണ്ടാകട്ടെ.. മറിച്ച് കഴിയുമ്പോൾ കർമ ഭലം അവരേ സ്വർഗ്ഗത്തിൽ എത്തിക്കട്ടേ..
@tessyjoy4153
@tessyjoy4153 Жыл бұрын
സ്നേഹമുള്ള യൂസഫലി അവർകളുടെ താഴ്മയും സ്നേഹവും താഴ്മയും കരുതലും അങ്ങേയറ്റം ഞാനും കുടുംബവും ഇഷ്ടപ്പെടുന്നു. നന്ദികൾ
@Keralaforum
@Keralaforum Жыл бұрын
തൃശ്ശുർ നാട്ടിക സ്വദേശി യൂസഫ് അലി മുണ്ട് ഉടുക്കാനും നമസ്കാരം പറഞ്ഞു വണങ്ങാനും മറന്നിട്ടില്ല. ഉയരങ്ങളിൽ എത്തിയപ്പോഴും പാദങ്ങൾ നിലത്തു തന്നെ! അതാണു അദ്ദേഹത്തിന്റെ മഹത്വം !
@louiskt2135
@louiskt2135 Жыл бұрын
യൂസുഫ് അലി and ഉമ്മൻ ചാണ്ടി. Great people.
@gsurehn7836
@gsurehn7836 Жыл бұрын
ചാണ്ടി ഉമ്മൻ 👍👍🙏💕
@irukulangaraabu2253
@irukulangaraabu2253 Жыл бұрын
ഒരു പിതാവിന്റെ സ്നേഹം അല്ലെ? എന്ത് തോന്നി നിങ്ങള്‍ക്ക്? കണ്ണ് നിറഞ്ഞു
@shanmughadas2001
@shanmughadas2001 Жыл бұрын
വിമർശിക്കുന്നവർ പോലും വന്ദിച്ചു പോകുന്നഅപൂർവ വ്യക്തിത്വം .
@Mathewc5387
@Mathewc5387 Жыл бұрын
Pranchi ettan 😂
@Mathewc5387
@Mathewc5387 Жыл бұрын
Ulikka Pranchi ettan 😂😂😂 marunadane Puttichooooooo😂😂😂
@shanmughadas2001
@shanmughadas2001 Жыл бұрын
@@Mathewc5387 നല്ലതു ചെയ്യുമ്പോൾ നല്ലതെന്ന്പറയുക , ഓരോ വ്യക്തിയും നല്ലതും ,ചീത്തയുമായ കാര്യങ്ങൾ ചെയ്യുന്നുണ്ട് . നാം വോട്ട് ചെയ്ത് ജയിപ്പിച്ച ജനപ്രതിനിധികളും ,നമ്മുടെ നികുതിപ്പണം നക്കിതിന്നുന്ന അഴിമതിവീരൻമാരായ സർക്കാർ ഉദ്യോഗസ്ഥരുമാണ് പ്രാഞ്ചിയേട്ടന്മാരെ വളർത്തുന്നതുംസംരക്ഷിക്കുന്നതും . പട്ടിണിയും പരിവട്ടവുമായി കഴിയുന്ന താങ്കളെ സാമ്പത്തികമായി സഹായിക്കാൻതയ്യാറായി ഏതെങ്കിലും ഒരു പ്രാഞ്ചിയേട്ടൻ മുന്നോട്ടു വന്നാൽ താങ്കൾ അത് വേണ്ട എന്നു പറയുമോ? ആളുകളെ സാമ്പത്തികമായി സഹായിക്കുകയും ,സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നതു കൊണ്ടു മാത്രം ആ വ്യക്തി നറുശതമാനവും നല്ലവനാണെന്നു പറയാൻ കഴിയില്ല . നല്ലകാര്യങ്ങൾ ചെയ്യുന്നതു കൊണ്ടു മാത്രം ഒരു വ്യക്തി ചെയ്തുകൂട്ടിയ ദ്രോഹങ്ങളെല്ലാം ഇല്ലാതാകുമോ?സാധാരണ ജനങ്ങൾ അതെല്ലാം മറക്കുമോ?
@firos899
@firos899 Жыл бұрын
ചില അവന്മമാർക്ക് ഇത് പോലുള്ള നല്ല കാര്യങ്ങൽ കാണുമ്പോൾ ഒട്ടും അങ്ങോട്ട് സഹിക്കുന്നില്ല.എന്തൊക്കെയോ കിടന്ന് കൊരക്കുന്ന് പട്ടി ഓരി ഇടുമ്പോലെ മനോവൈകല്യം ഉള്ള ചാവാലികൾ
@shanmughadas2001
@shanmughadas2001 Жыл бұрын
@@benn86384 ഒരു കോപ്പുമല്ല .പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രം . എന്റെ ആദ്യത്തെ കമന്റിൽ ഞാൻ "പ്രാഞ്ചിയേട്ടൻ " എന്ന വാക്ക് ഒരിടത്തും പരാമർശിച്ചിട്ടില്ല . ഒരാൾ മാന്യമായി ഒരു നല്ലകാര്യംചെയ്യുന്നത് കാണുമ്പോൾ "അത് നല്ലത്" എന്നു പറയാൻ മാത്രമേ എനിക്ക് കഴിയൂ . അയാൾ ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ പോയി ആ കുടുംബത്തെ സാന്ത്വനിപ്പിച്ചത് നന്നായി എന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ? മറ്റുള്ളവരുടെ ഇഷ്ടങ്ങളനുസരിച്ച് അഭിപ്രായം പറയുന്നവരുണ്ടാകാം . എന്നെ അക്കൂട്ടത്തിൽ പെടുത്തണ്ട . എത്ര വലിയ വനായാലും അവന്റെ മുഖത്തുനോക്കിതന്നെ എനിക്ക് പറയാനുള്ളത് പറയും .ചെറ്റത്തരം കാണിച്ചാൽ അത് ചെറ്റത്തരമാണെന്നും ,നല്ലത് ചെയ്താൽ അത് നല്ലതാണെന്നും പറയും .
@nayananoby4467
@nayananoby4467 Жыл бұрын
Chandy Oommen is a good leader..like Oommen Chandy and yusaf Ali sir god bless u...
@Mathewc5387
@Mathewc5387 Жыл бұрын
Ulikka Pranchi ettan 😂😂😂 marunadane Puttichooooooo😂😂😂
@muhammedrashid6472
@muhammedrashid6472 Жыл бұрын
@@Mathewc5387 nnitt
@divine_lover_3332
@divine_lover_3332 Жыл бұрын
@@Mathewc5387 യൂസഫലി സാർ ഇന്ന് കാണുന്ന നിലയിൽ എത്തിയത് വെട്ടിപ്പും തട്ടിപ്പും കാണിക്കാതെ നിരന്തരമായി അധ്വാനിച്ചതിൻറെ ഫലമാണ്. നമ്മുടെ നാട്ടിൽ ഒരാൾക്ക് കൂടുതൽ ക്യാഷ് ഉണ്ടാകുകയും അയാൾ അത് നമ്മുടെ നാട്ടിൽ തന്നെ ചിലവഴിക്കുകയും ചെയ്യുന്നത് നമുക്ക് ബഹുമുഖമായ രീതിയിൽ ഗുണം ചെയ്യുന്നുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ബിസിനസ് ഡെവലപ്മെൻറ് നെ കുറിച്ച് ഒരു തരി പോലും അറിയാത്തവരും കുശുമ്പ് മൂത്ത് കുരു പൊട്ടുന്നവരും ആണ് സമൂഹനന്മക്ക് ഒരുപാട് സംഭാവനകൾ ചെയ്യുന്ന യൂസുഫലി സാറേ പോലെയുള്ള വ്യവസായികളെ താറടിച്ചു കാണിക്കാൻ മത്സരിക്കുന്നത് 😞😞 അദ്ദേഹത്തിൻറെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുകയല്ല, എന്നാലും അദ്ദേഹത്തിന് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്യുന്നതെങ്കിലും അത്യന്തികമായി ഇതിൻറെ ഉപകാരം ലഭിക്കുന്നത് പാവപ്പെട്ട ജനങ്ങൾക്ക് തന്നെയല്ലേ...?? ആ നിലയിൽ എങ്കിലും ഇതിനെ മനസ്സിലാക്കി അനാവശ്യമായ കുപ്രചരണങ്ങളും കമൻറുകളും നിർത്തി സ്വന്തം കുടുംബത്തിനു വേണ്ടി മെയ്യനങ്ങി അധ്വാനിക്കാൻ ഇനിയെങ്കിലും ശ്രമിക്കുക ❣️❣️❣️
@hamzamt5789
@hamzamt5789 Жыл бұрын
ഈ ഒരു മനുഷ്യന്റെ ഈ ഒരു വിനയത്തം ❤️ഒന്നും പറയാനില്ല 👍👍❤️🤲🌹
@georgejoesph6036
@georgejoesph6036 Жыл бұрын
അപ്പുറത്ത് ചെല്ലുമ്പോഴും കാര്യമിങ്ങനെ തന്നെ
@Chandramathipeethambaran
@Chandramathipeethambaran Жыл бұрын
ഇതാണ് മനുഷ്യ സ്‌ നേഹം ♥️♥️
@TST-r3f
@TST-r3f Жыл бұрын
യുസഫലി സാറിന്റെ പോലെ വേറെ ഒരു വ്യക്തിത്വം കാണാൻ പ്രയാസമാണ്. Love യു സർ God bless you 🙏
@joboystephen5755
@joboystephen5755 Жыл бұрын
യൂസഫ് അലി സർ ആൻഡ് ഉമ്മൻ ചാണ്ടി സർ great people കേരളത്തിന്റെ അഹങ്കാരം 🙏
@nirmaldas6758
@nirmaldas6758 Жыл бұрын
Don't companion with our beloved ummenchandy sir....
@basheerparambath2270
@basheerparambath2270 Жыл бұрын
ചാണ്ടി ഉമ്മൻ അച്ഛനെ മാതൃകയാക്കട്ടെ ❤ ലളിത ജീവിതം
@kurafimedia
@kurafimedia Жыл бұрын
ഞങ്ങൾ ഇതൊക്കെ കാണുമ്പോൾ നിങ്ങൾക്ക് ദീർഘായുസ്സ് വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് പ്രാർത്ഥനകൾ ലഭിക്കാൻ ഭാഗ്യം ഉണ്ട് നമുക്കൊക്കെ പ്രാർത്ഥിക്കാൻ ആരുണ്ട് എന്നോർത്ത് പോവുകയാണ്
@manuvarghese3262
@manuvarghese3262 Жыл бұрын
കേരളത്തിന്റെ ഒരു നന്മ മരം ❤️🌹🌹🌹❤️🙏👍
@Mathewc5387
@Mathewc5387 Жыл бұрын
😂Ulikka Pranchi ettan 😂😂😂 marunadane Puttichooooooo😂😂😂
@muhammedrashid6472
@muhammedrashid6472 Жыл бұрын
@@Mathewc5387 copy paste Aano daa 😹
@amameerarasheed7523
@amameerarasheed7523 Жыл бұрын
​@@muhammedrashid6472 Athello,oru sugham,ullile rodhanangal😅
@lathasajeev7382
@lathasajeev7382 Жыл бұрын
🙏
@devanandur9627
@devanandur9627 Жыл бұрын
@@Mathewc5387അടിമ 🌹
@dhanurathma4366
@dhanurathma4366 Жыл бұрын
ഒരു നല്ല മനുഷ്യൻ 🙏👍💪🥰
@ktkheaven4639
@ktkheaven4639 Жыл бұрын
നന്മ ഉണ്ടാകട്ടെ...അഭിനന്ദനങ്ങൾ 🌹🌹🌹🌹
@usmank9733
@usmank9733 Жыл бұрын
അന്തസും മാന്യതയുമുള്ള ചാണ്ടി ഉമ്മൻ! കോൺഗ്രസിനെ നയിക്കട്ടെ. മറുകണ്ടം ചാടിയ യൂദാസുകൾ കണ്ട് പടിക്കട്ടെ.
@KaakaStorys
@KaakaStorys Жыл бұрын
🤣😂
@KaakaStorys
@KaakaStorys Жыл бұрын
Raja kudumbam annalo achan kazhinje makan
@ShaheenAhmed-ji3ne
@ShaheenAhmed-ji3ne Жыл бұрын
Eth chenithalayude Usman ano..
@ankita2027
@ankita2027 Жыл бұрын
@@KaakaStorys ഒരു അമ്മായി അപ്പനും മരുമോനും ഇപ്പോ കേരളം ഭരിക്കുന്നുണ്ടല്ലോ.. അതിനെ പറ്റി രണ്ട് വാക്ക്.... പിന്നെ ഇവിടെ ഒരു രാജ്യഭരണവും ഇല്ല... Election നിന്നല്ലേ ജയിക്കുന്നെ... രാജഭരണത്തിൽ അങ്ങനെ ആണോ?
@BijoJoseph-yi8tk
@BijoJoseph-yi8tk Жыл бұрын
​@@ankita2027ആയോ അങ്ങനെ പറയല്ലേ, പാപം കിട്ടും, കിറ്റ് നക്കി വിളിച്ചു വരുത്തിയ ദുരന്തം
@syedatco1758
@syedatco1758 Жыл бұрын
മഹാനായ ഉമ്മൻ ചാണ്ടി യെ വളരെ ബഹുമാന്യനായ യൂസുഫ് അലി സാഹിബ്‌ വളരെ ആത്മാർത്ഥമായ സന്നർശനം മനസിന്‌ കുളിരു നൽകുന്നു
@shobhanaag3935
@shobhanaag3935 Жыл бұрын
ദൈവം മനുഷ്യ രൂപത്തിൽ 🙏🙏🙏🙏
@maryvarghese4173
@maryvarghese4173 Жыл бұрын
Glad to see this scene,Yousef Ali sir is visiting ,Sir Oommen Chandy's house and Chandy Oommen' s consideration for the children and finally the children's request is granted.
@babuimagestudio4234
@babuimagestudio4234 Жыл бұрын
ഇതാണ് സ്നേഹം....
@tj3685
@tj3685 Жыл бұрын
സ്കൂൾ കുട്ടികൾക്ക് ബസ് വേണമെന്ന് നല്ല മനുഷ്യനായി യൂസഫലി സർനോട് ചോദിക്കുന്നു ഇത് നമ്മുടെ ഭരണ തോൽവിയല്ലേ????
@molygeorge868
@molygeorge868 Жыл бұрын
എന്ത് ഭരണം? ഇപ്പോൾ ഉള്ളതിനെ ഭരണംന്ന് പറയാൻ പറ്റോ? ലോക തോൽവി
@abdullatp7790
@abdullatp7790 Жыл бұрын
Yaa
@rejithomas7729
@rejithomas7729 Жыл бұрын
A school bus for Govt school by Shree Yousuf Ali, the business empire. On behalf of late shree Umman Chandy. Thanks to this business magnet. Late shree Umman Chandy s helping hands are still living.
@aslamtirooraslamtp274
@aslamtirooraslamtp274 Жыл бұрын
യൂസഫലി സർ അഭിനന്ദനങ്ങൾ
@Mathewc5387
@Mathewc5387 Жыл бұрын
Ulikka Pranchi ettan 😂😂😂 marunadane Puttichooooooo😂😂😂
@muhammedrashid6472
@muhammedrashid6472 Жыл бұрын
@@Mathewc5387 poda mala vaanamee 😹
@chetypadi
@chetypadi Жыл бұрын
എത്ര സിമ്പിൾആയി ആ കുഞ്ഞുങ്ങളെ പരിഗണിച്ചു ഓൺ സ്‌പോർട് ബസ് റെഡി ബിഗ് സലൂട്ട് യൂസുഫ് സർ
@babuidikkula7978
@babuidikkula7978 Жыл бұрын
നന്മ യുള്ള നേതാവിന്റെ മരണ ശേഷവും നന്മകൾ മാത്രം ആ വീട്ടുമുറ്റത്
@abduazeezvp7622
@abduazeezvp7622 Жыл бұрын
അഭിനന്ദനങ്ങൾ യൂസഫലി സാർ പ്രണാമം ഉമ്മൻചാണ്ടി സാർ🌹🌹🌹🙏🙏🙏
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Жыл бұрын
You saf❤Ali,, sir❤ very good👍👍 💚💚💚💙💙💙❤❤❤💜💜
@noufalkl1020
@noufalkl1020 Жыл бұрын
ഉമ്മൻ ചാണ്ടി sir യൂസഫലിക്ക രണ്ട് പേരും കേരളത്തിന്റെ മുത്തുമണികൾ 😍😍🥰🥰
@sidharthps-z6p
@sidharthps-z6p Жыл бұрын
Oommenchandy സാർ മരിക്കുന്നേ മുന്നേ പറഞ്ഞതാ , ഓക്കേ അത് നടത്തിയിരിക്കും ❤
@BR-vu8wx
@BR-vu8wx Жыл бұрын
പാവങ്ങൾക്ക് എന്നും ഒരു പ്രതീക്ഷയാണ് യുസഫലി ഇക്ക
@abdulkadherkunhamed928
@abdulkadherkunhamed928 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും യൂസഫലി സാറിന് ഉണ്ടാകട്ടെ ഉമ്മൻചാണ്ടിയുടെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ
@user.shajidas
@user.shajidas Жыл бұрын
സ്നേഹമാണ് യുസഫലി 🎉 സ്നേഹമാണ് ഉമ്മൻ ചാണ്ടി 🌹 നന്മകൾ നേരുന്നു 🌹
@shanid1901
@shanid1901 Жыл бұрын
നല്ല മനസിൽ നന്ദി 🙏👍
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
എവിടെയൊരു മനുജൻ്റെ മനമിടറുന്നോ അവിടെ യൂസഫലിയുടെ ഇടപെടലുണ്ടാകും💙💙💙💙💙
@thadevoosesilvy5525
@thadevoosesilvy5525 Жыл бұрын
Both are good friends 🤝🤝🤝❤❤
@jpv8406
@jpv8406 Жыл бұрын
May God strengthen Mr Chandy Ommen with wisdom to recognize and keep away from deceitfulness! !
@ഗൂഗ്ൾഒരുഡാറ്റകള്ളൻ
@ഗൂഗ്ൾഒരുഡാറ്റകള്ളൻ Жыл бұрын
Need discerning spirit.
@abidthalangara5462
@abidthalangara5462 Жыл бұрын
യുസുഫലിയെ കുറിച്ച് വലിയ മതിപ്പൊന്നുമില്ല, എവിടെയോ ഒരു കാപട്യം മണക്കുന്നു. പക്ഷെ ഉമ്മൻ ചാണ്ടി സാർ മനുഷ്യ സ്നേഹിയാണ്
@nirmaldas6758
@nirmaldas6758 Жыл бұрын
Exactly u are correct.....!
@AsharafAk-pb2xv
@AsharafAk-pb2xv Жыл бұрын
താൻ വലിയ വിഷമാണല്ലോ ഒന്നും അങ്ങോട്ട്‌ സഹിക്കുന്നില്ല അല്ലെ ക്രിസംഘി
@RasakRasak-qc6qh
@RasakRasak-qc6qh Жыл бұрын
ഉമ്മൻ ചാണ്ടി സാറ് ഒത്തിരി ഒത്തിരി നന്മയുടെ ആയിരംതണലുകൾ നിർമ്മിച്ച നല്ലമനുഷ്യനാണ്. യൂസഫലി സാറും എല്ലാവരിലും സന്തോഷംങ്ങൾനിർമ്മിച്ചുകൊണ്ട്മുന്നോട്ട്പോകുന്ന ആളാണ്. അദ്ദേഹത്തിന് ആശംസകൾ നന്ദി ❤❤
@mohammadriyaz1307
@mohammadriyaz1307 Жыл бұрын
Masha Allah Allahu M A Yiusoof Ali sir kk Deergyissum aafiyathum allahu kodukkatte
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Absolutely amazing person🙏 good news from the Mathrubhumi absolutely good reporting thrilling reporting done the job absolutely very well this is the report is the Kohinoor right now Kerala absolutely no doubt about it❤❤❤❤
@b.vijayakumar7992
@b.vijayakumar7992 Жыл бұрын
ഇതാണ് മലയാളി അറിവ് കൊണ്ട് സമ്പന്നൻ ആയാൽ ഉള്ള ഗുണം ❤️👏👏👏
@valsalarajan8795
@valsalarajan8795 Жыл бұрын
Super Very nice Sir . Thank you very much Sir.
@MohammedMohammed-kv5cx
@MohammedMohammed-kv5cx Жыл бұрын
നല്ല മനസ് ന്റെ ഉടമ യാണ് യൂസ്ഫ് അലിക്ക
@AtoZTKS
@AtoZTKS Жыл бұрын
ഞാൻ കണ്ട കേരളത്തിലെ പാവപ്പെട്ടവരുടെ ഏറ്റവും വലിയ പടത്തലവനാണ് ഉമ്മൻ ചാണ്ടി സാർ.
@sumiprasadsumiprasad8574
@sumiprasadsumiprasad8574 Жыл бұрын
എന്താണ് ആ മനുഷ്യൻ 🙏🙏🙏 അതാണ് ദൈവം.. എത്രനല്ല മനസ്സാഅദ്ദേഹതിന് 😭😭പടച്ചോനെ 🙏🙏🙏യുസഫ്അലി സാറിന് ഒരു 100 വയസ് കൂടി ആയുസ് ധാനമായി നല്കണമേ 🙏തമ്പുരാനെ 😭🙏🙏🙏
@ameyaabraham2723
@ameyaabraham2723 Жыл бұрын
chandi umman Adipoli. Yousuf aliyude ee varavu Angu muthalakki
@rosammaroy4299
@rosammaroy4299 Жыл бұрын
യൂസഫലി സാറിന് പവറുണ്ട് പണത്തിന്റെ നല്ല പവർ ഉണ്ട് അതുകൊണ്ട് പാവങ്ങളെയൊക്കെ സഹായിക്കാനുള്ള ഒരു മനസ്സുകൊണ്ട് ഇത്രയും കാലം ഭരിച്ചിട്ടും ഉമ്മൻചാണ്ടി സാർ കുടുംബം പോലും നോക്കാതെ കുടുംബത്തിന് പോലും മുമ്പിൽ ജീവിച്ച മനുഷ്യൻ ഉമ്മൻചാണ്ടി സാറിന് തുല്യം വെക്കാൻ ആരെയും കൊണ്ടും പറ്റില്ല യൂസഫലി സാറിന് ഹെലികോപ്റ്റർ വന്നിറങ്ങാനുള്ള എല്ലാ പവറും എല്ലാമുണ്ട് ശേഷിക്കുന്ന സമയം നന്മ ചെയ്തു പോകും പോകണം യൂസഫലി സാർ പണം ഉള്ളപ്പോൾ എല്ലാരും ഉണ്ട് പണമില്ലെങ്കിൽ ആ പിണറായി എന്തുമാത്രം കട്ടുമുടിച്ചു ഉണ്ടാക്കിയിട്ടുണ്ട് ജനഹൃദയങ്ങളിൽ നല്ലൊരു സ്നേഹവും ഒരു ബഹുമാനവും ഉമ്മൻചാണ്ടി സാറിന് അത് മതി
@AsharafAk-pb2xv
@AsharafAk-pb2xv Жыл бұрын
പണ്ഡിതനാണോ
@santhoshnedumangad929
@santhoshnedumangad929 Жыл бұрын
MAU ന്റെ സന്ദർശനം പോലും പാവപ്പെട്ട കുട്ടികൾക്കു ഉപകാരപ്രദമാക്കി... ചാണ്ടിഉമ്മൻ... ഉമ്മൻ‌ചാണ്ടി അപ്പയ്ടെ അതെ പതിപ്പ്.ചാണ്ടി ഉമ്മൻ 😘❤️
@samabraham6943
@samabraham6943 Жыл бұрын
ok ഒരു സ്കൂളിന് bus കിട്ടി❤ വളരെ നല്ല കാര്യം ❤
@Gaya-r1g
@Gaya-r1g Жыл бұрын
Chandychan is ditto of Oommen Chandy sir. May god bless the whole family.
@angrybird5964
@angrybird5964 Жыл бұрын
@jayaprakashap1199
@jayaprakashap1199 Жыл бұрын
നാടിന് നന്മചെയ്യുന്ന യൂസുഫ് സാറിന് ദീർഘായുസ്സ് ലഭിക്കാൻ പ്രാർഥിക്കുന്നു.
@RadhamaniKamalasanan
@RadhamaniKamalasanan Жыл бұрын
യുസ്സ്ഫലി സാർ ചാണ്ടി സാറിന്റെ സങ്കടത്തിൽ ചേർന്നതിനു നന്ദി
@jayakumar-sx6rd
@jayakumar-sx6rd Жыл бұрын
Praise the Lord sir God bless you🌹🌹🙏🙏🙏
@butterfly63340
@butterfly63340 Жыл бұрын
ഉമ്മൻചാണ്ടിയെ എനിക്ക് നല്ല ഇഷ്ടവും സ്നേഹവും ഉള്ള ഒരു വ്യക്തിയാണ് ഇയാളെ പറ്റി വലിയ അഭിപ്രായം ഒന്നും ഇല്ല എന്നെ ആരും പൊങ്കാലയിടാൻ വരെ വേണ്ട ഞാൻ എൻറെ അഭിപ്രായമാണ്
@sayedaliennesennes8778
@sayedaliennesennes8778 Жыл бұрын
ആ മനുഷ്യനെ ഉപദ്രവിച്ചവരൊന്നും ഗതിപിടിക്കില്ല... അനുഭവിച്ചേ പോകൂ
@CISMARK
@CISMARK Жыл бұрын
ഒരുപാട് കുടുംബങ്ങളുടെ കണ്ണീർ ഒപ്പിയ യൂസഫലി സാർ,, അങ്ങേക്ക് നല്ലത് വരട്ടെ 🤲🤲🤲
@Mathewc5387
@Mathewc5387 Жыл бұрын
Ulikka Pranchi ettan 😂😂😂😂 marunadane Puttichooooooo😂😂😂
@CISMARK
@CISMARK Жыл бұрын
@@Mathewc5387 മനസ്സിലായില്ല
@homosapienz9055
@homosapienz9055 Жыл бұрын
Mooparu athra vedippallatto onnu sookshicho
@CISMARK
@CISMARK Жыл бұрын
@@homosapienz9055 എന്തെങ്കിലും നന്മകൾ ചെയ്യൂ ബ്രോ,,.. വിദ്വേഷം പ്രചരിപ്പിക്കതെ🙏
@muhammedrashid6472
@muhammedrashid6472 Жыл бұрын
@@Mathewc5387 kazinjoo
@hameez7862
@hameez7862 Жыл бұрын
ഒരു മനുഷ്യ സ്നേഹിയെ കാണാൻ മറ്റൊരു മനുഷ്യ സ്നേഹി
@abdulsiraj4578
@abdulsiraj4578 Жыл бұрын
Umman chandi sirnde kudumbathin padachavan samadanam nalkate. Nalla oru manushya snehiyan nammude ummanchandi sir.
@stephenabhraham9437
@stephenabhraham9437 Жыл бұрын
He is a humble and simple man, whatever sme people said about him is him and Him. God bless YA.
@asharafpk452
@asharafpk452 Жыл бұрын
ബിഗ് സല്യൂട്ട് സർ👍
@lisammajoseph5943
@lisammajoseph5943 Жыл бұрын
Little innocent children's blessings enough❤❤❤
@mathewskurien883
@mathewskurien883 Жыл бұрын
Gentleman, Yusaf Ali thank you so much. God bless, you.
@santhoshxavier6643
@santhoshxavier6643 Жыл бұрын
Good 👍👍 Sir Rup 🙏🙏🙏🌹🌹🌹🌹 KunjuKunju
@ansarianu9586
@ansarianu9586 Жыл бұрын
👍👍👍ഉമ്മൻ സർ 😰rip
@sreejithvaleryil9593
@sreejithvaleryil9593 Жыл бұрын
Great Yousuff Ali 🙏🏻🙏🏻🙏🏻❤️❤️❤️
@CISMARK
@CISMARK Жыл бұрын
അങ്ങ് തന്ന ഭക്ഷണം രണ്ടുനേരം ഞാനും കഴിച്ചിട്ടുണ്ട്,,. അങ്ങേക്ക് നന്മകൾ നേരുന്നു 🙏
@zakheerhussain6076
@zakheerhussain6076 Жыл бұрын
May God's choicest blessings be showered on all of you
@vmariammavarghese4950
@vmariammavarghese4950 Жыл бұрын
Love to❤ see the presence of the Lulu's Resp. Mr Yousuf Ali sir.❤😊
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
ഞാൻ എന്തെങ്കിലും ചെയ്തത് 10 പേരെ കാണിക്കുന്നവർ ഉമ്മൻ ചാണ്ടി സാറിനെ കണ്ടു പഠിക്കേണ്ടതാണ്....
@AsharafAk-pb2xv
@AsharafAk-pb2xv Жыл бұрын
ഓഹോ
@SharafudheenM-mj6sq
@SharafudheenM-mj6sq Жыл бұрын
കൊച്ചുങ്ങൾ ഒരാഗ്രഹം പറഞ്ഞപ്പോൾ യൂസഫലി sir അതങ്ങോട്ടു ഏറ്റെടുത്തു. കൊച്ചുങ്ങൾ വല്ല ആഗ്രഹങ്ങളും പറഞ്ഞാൽ അതങ്ങോട്ടു നടത്തി കൊടുക്കണമെടാ ഉവ്വേ. ഉമ്മൻ ചാണ്ടി സാർക്കി മരിച്ചാലും അവരുടെ സുഹൃത്തുക്കൾ മുഖേന ജനങ്ങൾക്കു ഉപകാരം ലഭിക്കുന്നു. ജനങ്ങൾ വിളിച്ച മുദ്രാവാക്യം എത്ര സത്യം "ആരു പറഞ്ഞു മരിച്ചെന്നു. ജീവിക്കുന്നു ഞങ്ങളിലൂടെ "
@archanasylaja1115
@archanasylaja1115 Жыл бұрын
2 perum valiya manushyar..... Pavangalodu karunayullavar
@sabumathew5356
@sabumathew5356 Жыл бұрын
Great man Yusafali sir 🙏🥰
@HussainHabeeb-gu3qj
@HussainHabeeb-gu3qj Жыл бұрын
മാഷാഹ് അല്ലാഹ് കൊള്ളാം
@joelalex8165
@joelalex8165 Жыл бұрын
❤️❤️❤️ യൂസഫ് അലി ❤️❤️❤️ മലയാളികളുടെ സ്വകാര്യ അഹങ്കാരം 😍😍
@ramakrishnann7317
@ramakrishnann7317 Жыл бұрын
Yusaf Ali you are great human being that is why u getting all kind of blessing from God
@reginaantony1138
@reginaantony1138 Жыл бұрын
It was graceful to hear the kids say GOD bless you❤
@rasheedarasheeda2324
@rasheedarasheeda2324 Жыл бұрын
Jo
@vijeshvijayan4170
@vijeshvijayan4170 Жыл бұрын
നല്ലൊരു മനുഷ്യൻ ❤
@bijum3010
@bijum3010 Жыл бұрын
Ikka congratulations 🙏
@asimon4611
@asimon4611 Жыл бұрын
Very loving person......I like him so much.......
@sunnyjoseph6390
@sunnyjoseph6390 Жыл бұрын
യൂസഫലി സർ ദൈവം അനുഗ്രഹിക്കട്ടെ
@shabeerali-rj1ox
@shabeerali-rj1ox Жыл бұрын
പുതുപ്പള്ളിയിലെ ജനങ്ങൾ ദീർഘവീക്ഷണവും വിവേകവും ഉള്ളവരാണ്
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН