യൂസഫലി സാർ കേരളത്തിന്റെ അഭിമാനമാണ് അദ്ദേഹത്തിന് അല്ലാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ
@HidayasHomeGardenHaseenaJabbar Жыл бұрын
യൂസഫലി സാറിന് അല്ലാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ🥰🥰🙏🙏
@mkoyakp4077 Жыл бұрын
Aameen ya rabbal alameen
@shefeeqarakkal553 Жыл бұрын
Aameen ya Rabbal Aalameen 🤲🏻
@Wings-fire Жыл бұрын
അദാനിയും അംബാനിയും ടാറ്റായുമൊക്കെ രാജ്യത്തിന്റെ അപമാനവും ബുർഷകളുമാവും അല്ലെ
@nizamuddeen1868 Жыл бұрын
Aame🤲🏻
@divakarank8933 Жыл бұрын
ഐപ്പ് സംസാരിക്കുമ്പോൾ യൂസഫലി സർ ഹൃദയം തുറക്കുന്നു....... ഈ കാഴ്ച അതിമനോഹരം....... എന്നും അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ആശംസകൾ🎈👏🎊💐🌷🙏
@navas2178 Жыл бұрын
എം എ യൂസഫലി ക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. ആമീൻ
@ajmalnoufi123 Жыл бұрын
ആമീൻ
@hassankuttythazhevadakkeda9149 Жыл бұрын
അല്ലാഹുവേ യൂസഫ്ലിക്കക്ക് നീ ഇനിയും ഉയർച്ച യും ആയുസ്സും ആരോഗ്യവും നൽകണേ
@abdulrazak5003 Жыл бұрын
ഫുൾ സപ്പോർട്ട് യൂസഫ് ഭായ് അദ്ദേഹത്തിന്റെ സത്യസന്ധതയെ സത്യസന്ധമായി പുറംലോകത്തെ അറിയിക്കാൻ പറയാൻ സധൈര്യം മുന്നോട്ട് വന്ന ഐയ്പ്പ് വള്ളിക്കാടനും ഫുൾ സപ്പോർട്ട്
@babuezhumangalam3714 Жыл бұрын
"നന്മചെയ്യുന്നവരെ ദൈവം കരുതി കൊള്ളും " എന്നു വിശ്വസിക്കുന്ന അനേകരിൽ ഒരുവനാണ് ഞാനും ഒരുപാട് കുടുംബങ്ങൾ പട്ടിണിയില്ലാതെ കഴിയുന്നതു, അവരുടെയെല്ലാം പ്രാർത്ഥനയും സ്നേഹവും വിശ്വാസവും ഉള്ള ഒരു നല്ല മനുഷ്യനാണ് യൂസഫലി അദ്ദേഹത്തിന്റെ നല്ല മനസ്സ് ഇനിയും അനേകർക്കു പ്രയോജനകരമായി മാറട്ടെ എന്ന്ആശംസിക്കുന്നു❤ എന്റെ ഏറ്റവും വലിയ ആഗ്രഹം ഈ ദുബൈയിലുള്ളപ്പോൾ അദ്ദേഹത്തെ ഒന്ന് കാണണം എന്നുള്ളതാണ്.
@prakashpillai7044 Жыл бұрын
Yousuf Ali സാറിനെ നേരിൽ കണ്ടിട്ടില്ല എങ്കിലും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. എന്തെന്നാൽ അനേകം കൂടും ബങ്ങൾ സാറിനാൽ ജീവിക്കുന്നു. അങ്ങക്ക് സർവ ശക്തനായ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.
@AhammadunniTP2 ай бұрын
5:54
@sanjaysv6057 Жыл бұрын
നിങ്ങൾ വലിയവൻ തന്നെയാ ആയി എന്നും നിലനിൽക്കട്ടെ...... കേരളം കട്ട് മു ടിക്കുന്ന ഒരു പ്രവർത്തിക്കും നിങ്ങൾ കുട്ടു നിൽക്കത്തിരിക്ക്....
@fasalmuhd7140 Жыл бұрын
Aameen🤲🏻🤲🏻🤲🏻🤲🏻🥰
@riyaan9121 Жыл бұрын
യൂസഫലിസാറിനു ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.
@usmank9032 Жыл бұрын
കേരളത്തിന്റെ സ്വന്തം അഭിമാനമാണ് കേരളത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ സുനാമി വെള്ളപ്പൊക്കം എന്തു ബുദ്ധിമുട്ട് വന്നാലും ആദ്യം സംഭാവനയായി എത്തുന്ന ക്യാഷ് അങ്ങയുടെ താണ് അങ്ങനെയുള്ള അങ്ങയുടെ വളർച്ചയിൽ നിരാശരായ കുറേ പാഴ്ജന്മങ്ങൾ കുരച്ചു കൊണ്ടേയിരിക്കും അങ്ങ് അതു മൈൻഡ് ചെയ്യാതെ മുന്നോട്ടുതന്നെ പോകുക ലക്ഷക്കണക്കിന് ആളുകളുടെ ദുആ ദുആ അങ്ങയെക്കൊണ്ട് പടച്ച റബ്ബ് അങ്ങയെ കാത്തു രക്ഷിക്കും കോമരങ്ങൾ നിലംപൊത്തും 🌹👍
@hassainpv7807 Жыл бұрын
ചേട്ടാ യുസഫ് ബായ് ഒന്ന് കാണാൻ അവസരം പ്ലീസ് ഒരുപാട് ഇഷിട്ടമാണ് 😢😢😢🤲🤲🤲💞💞💞
@rafinesi840 Жыл бұрын
എന്റെ മലയാളികൾ ആ വാക്കിൽ തന്നെയുണ്ട് യൂസഫക്ക നിങ്ങളുടെ മനസ്സിന്റെ വിശാലത സർവശക്തൻ ഖൈറായ ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲😍❤
@shantojoseph4634 Жыл бұрын
Yusuff ali ഭായ് തളരാതെ മുന്നോട്ട് പോവട്ടെ, കൂടുതൽ സംരംഭങ്ങൾ അങ്ങയുടെ കീഴിൽ ഉണ്ടാവട്ടെ, അതു കൂടുതൽ വളരട്ടെ. അള്ളാഹു എല്ലാറ്റിനെയും കാണട്ടെ 🎉🎉🎉🎉
@iamanindian.9878 Жыл бұрын
അല്ലാഹു കാണാൻ അല്ലടോ അല്ലാഹു മാളിൽ പർച്ചേസ് ചെയ്യാനൊന്നും വരില്ല 😄
@stk5872 Жыл бұрын
@jaleel km purchase ചെയ്യാൻ വരുമെന്ന് ആരെങ്കിലും പറഞ്ഞോടാ മോയന്തെ..... കഷ്ണ്ടിക്ക് വരെ മരുന്നായി അസൂയക്കു മരുന്നില്ല.... 😄
@iamanindian.9878 Жыл бұрын
@@stk5872എനിക്ക് അസൂയ എന്തിനാടാ മോയന്തേ 🤣🤣
@MuhammedMeleparambath Жыл бұрын
@@iamanindian.9878പക്ഷെ നിനക്ക് അസൂയ പറയാനുള്ള ആ നാവ് തന്നതും അള്ളാഹു തന്നെ
@mohammedrasheedtp7436 Жыл бұрын
യൂസഫലി sir നു ഉമ്മാന്റെ പൊരുത്തം ഉണ്ട് ഇക്കാക്ക് ഇനിയും aayusum ആഫിയത്തും നാഥൻ നൽകേണമേ ദ്വീപിൽ നിന്നും Rasheed
@thinkbetter2026 Жыл бұрын
Usuf ഭായ് അങ്ങയുടെ കൂടെ സർവ്വ ശക്തൻ ഉണ്ട് 🤲🏻ഭൂമിയിൽ ആര് കളിച്ചാലും അതൊന്നും കാര്യമാക്കേണ്ട...അസൂയ,അതിനു മരുന്നില്ല... കരുത്തോടെ മുന്നേറുക
@ISAIVision Жыл бұрын
Mr.Ip നിങ്ങളുടെ ചാനൽ ഇനിയും ഉയരട്ടെ നിങ്ങളും യൂസഫ് അലി സാർ നെ പൊലെ നല്ലരു മനുഷ്യനാണ് .
@shafeerkunnathshafeerkunnath Жыл бұрын
മനസ്സിൽ അസൂയ, കടന്നുകൂടിയവർക് MA യൂസഫലിയെ ഇഷ്ട്ടപെടുകയില്ല.... അതാണ് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.... കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളും M.A സാറിനോപ്പം ❤️❤️❤️❤️❤️
@ashrafshajeena2159 Жыл бұрын
എന്റെ കുടുബം ഒരു തുള്ളിവള്ളം കുടിക്കുന്നുണ്ടകിൽ അത് എന്റെ മുതലാളി യുസുഫ് സാർറ്റയാ അവർക്ക് ഒന്നും വരില്ല നങ്ങൾ ഉണ്ട് ഞങ്ങളുടെ 🤲🤲🤲🤲
@equaliser777 Жыл бұрын
ഞങ്ങൾ യൂസഫ് ക്കയെ സ്നേഹിക്കുന്നു .....നിങ്ങൾ കേരളത്തിന്റെ ഇക്കയാണ് ..... വിജയവഴിയിൽ മുന്നോട്ടു പോകൂ ....
@abdulkareem1276 Жыл бұрын
യുസുഫ്ക്ക ക്ക് നല്ലത് വരട്ടെ അത് കാരണം മറ്റ് പലർക്കും അതിന്റ ഗുണം ലഭിക്കട്ടെ..
@santoskv323 Жыл бұрын
God bless you sir
@yoosafkarikkayil6243 Жыл бұрын
God bless you
@sibinchandran1564 Жыл бұрын
എൻറെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹമാണ് ഇദ്ദേഹത്തെ കാണണമെന്ന്.
@pradeepk.k893211 ай бұрын
Yousafali sir daivathinte thanne prathi purushananu.... best wishes
@abdhulkadhar8130 Жыл бұрын
ഇക്ക ഞങ്ങൾക്കെല്ലാവർക്കും അറിയാം ഇക്ക നല്ലൊരു മനുഷ്യനാണ് എത്രയോ ചെറുപ്പക്കാരായ അവരുടെ കയ്യിൽ ജോലി ചെയ്യുന്നു ഞങ്ങളെ നാട്ടിലെങ്ങാനും യൂസഫേ ഉണ്ടായിരുന്നെങ്കിൽ എന്നെപ്പോലെ വീട് നഷ്ടപ്പെടാൻ പോകുന്ന ഒരു ക്യാൻസർ രോഗി കൂടിയാണ് ഞാൻ ഞങ്ങളെ സഹായിക്കാൻ ആരുമില്ല
@Ivana123lvana-wb5pf Жыл бұрын
I love uuuuu lulu ikkaaa padachavan ikkaane eppozhum anugharahikatte ..ameen....❤❤❤
@mohammedrafi8020 Жыл бұрын
ഐപ്പ് സൂപ്പർ ആണ് നിഷ്പക്ഷ ജേർണലിസം ❤❤❤❤ 🌹🌹🌹🌹🌹🌹🌹
@vapu.t Жыл бұрын
യൂസുഫലിക്ക.. നിങ്ങളെ തൊടണമെങ്കിൽ ഞങ്ങളെ നെഞ്ചത്തെ അവസാനത്തെ തുടിപ്പ് നിലക്കേണ്ടി വരും 👍👍👍👍😍
@AhammadunniTP2 ай бұрын
❤❤❤❤😂😂😂😂 5:53 5:53 5:53 5:53 5:53 5:53
@AhammadunniTP2 ай бұрын
😊
@AhammadunniTP2 ай бұрын
,,
@martinantony9708 Жыл бұрын
കേരളത്തിന്റെ മുത്താണ് സർ താങ്കൾ ഗോഡ് ബ്ലെസ് യു സർ 🌹
പെട്രോളിനും ഡീസലിന്നും kukkingasinum ആദ്യം കുറക്കേടാ ചെറ്റേ എന്നിട്ട് വാ പൂമോനെ
@AnilKumar-yt7rj Жыл бұрын
ദൈവം ഈ പ്രപഞ്ചത്തിന് തന്ന കാരുണ്യവാനായ മഹത് വ്യക്തി.....
@wolverinejay3406 Жыл бұрын
അതിലുപരി എണ്ണം പറഞ്ഞ കച്ചവടക്കാരൻ ആണ്.. അല്ലാതെ ധർമത്തിനല്ല 👍🏻😊
@dheevar9660 Жыл бұрын
@@wolverinejay3406ayal help cheyyunnundu
@mahammud6069 Жыл бұрын
@@wolverinejay3406കച്ചവടക്കാർ ലോകത്ത് പല പേരിലും പല ജാതിയിലും പല മതത്തിലും ഉണ്ട് എന്ത് കൊണ്ട് ഇങ്ങനെ ചെയ്തതായി കാണിച്ചു തരുമോ. ഓരോ രുത്തരുടെയും ചില പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുമ്പോൾ അവരുടെ മനസ്സിൽ തട്ടിയുള്ള ആപ്രാർത്ഥന അവരുടെ കണ്ണ് നിറയുന്ന ആകാഴ്ച്ച. എടൊ ഞാനും താനും എത്ര ജന്മം എടുക്കണം. എന്തിനാടോ ഈ ആർക്കും ഉപകാരമില്ലാത്ത പാഴ് ജന്മം നല്ലതിനെ അംഗീകരിക്കാൻ തന്നെ പോലെ ഉള്ള വർക് എന്ത് കൊണ്ട് കഴിയുന്നില്ല. ആകുടുംബത്തിന് വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞതാണോ അതല്ല ക്യാഷ് കൊടുത്ത താണോ ആസാഹോദരിക്ക് സ്വർണ്ണ ചെയിൻ കൊടുത്തതാണോ അതല്ല ആകുഞ്ഞിന് മിട്ടായി കൊണ്ട് വന്നുകൊടുത്ത താണോ തന്നെ കൊണ്ട് അടിവസ്ഥറത്തിൽ അപ്പി ഇട്ട് പോയത് എന്തിനാടോ ഇത്രക്ക് കുരു പൊട്ടിക്കുന്നത്. താനോ വെറും മാരക വിഷം ചീറ്റുന്നു മക്കളെ എങ്കിലും മനുഷ്യനായി വളർത്തു
@binukomattu5646 Жыл бұрын
യൂസുഫ് അലി സാർനും കുടുംബംത്തിനും റമദാൻ കരീം 🌹
@basheerathakkamanickoth1113 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@alexandermathews3601 Жыл бұрын
Bless you Usaf Ali and Iype Vallikadan. Gods abundant Blessings upon you both. Watching from California
@syedatco1758 Жыл бұрын
ആരെന്തു ശ്രമിച്ചാലും സർവശക്തനായ റബ് തീരുമാനിച്ചാലേ യൂസുഫ് അലി സാഹിബിനെ തളർത്താൻ കഴിയു അദ്ദേഹത്തിന് വേണ്ടി ജീവൻ നൽകാനും ഞാൻ thayaranu
@muhemmedkoya2380 Жыл бұрын
Yousaf Ali sir. ,
@louythomas3720 Жыл бұрын
ഇദ്ദേഹം ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ..... പക്ഷെ ആരും നിയമത്തിന് മുകളിലല്ല ! All people are equal before the Law.....
@muneerfmmunna6042 Жыл бұрын
Positive against ആണ് negative യൂസുഫ് അലി സാർ ഒരു വലിയ positive ആണ് അതിന് ചുറ്റും കടന്നാക്രമിക്കാൻ കുറേ negative ഉണ്ടാകും അത് never mind ആക്കി അങയുടെ സൽപ്രവൃത്തികളിൽ മുമ്പോട്ടു പോവുക .... അങയുടെ സൽപ്രവൃത്തികൾ ഞങ്ങളിൽ എത്തിക്കാൻ ഇതുപോലെ നല്ലവരായ മാധ്യമ പ്രവർത്തകർ ഉണ്ട് മലയാള നാടിന്റെ അഭിമാനം യൂസുഫ് ഭായ് ❤❤❤❤ ❤❤❤❤❤
@anwartkdtkd5361 Жыл бұрын
അള്ളാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ
@faisalp2777 Жыл бұрын
Keralathenta muthanu yusafalika
@mohamedmadathil9366 Жыл бұрын
Thank you Mr Iype vallikkadan
@user-me2ts6mj5v Жыл бұрын
Sir u r my hero working under u its my tradition and am happy sir with working in Al Tayeb sir ❤❤❤
@shazinameen7344 Жыл бұрын
നല്ലൊരു മനസിന്റെ ഉടമ്മയായ യൂസഫലി സാറിനു എന്നും നല്ലത് വരട്ടെ
@keyyessubhash8020 Жыл бұрын
ഒരു നല്ല വ്യക്തിത്വം വാർത്തെടുക്കുക എന്നത് ഏറെ ശ്രമകരമാണ്. അത്തരം വ്യക്തികളെ നിന്ദിക്കയും അധിക്ഷേഭിക്കയും ചെയ്യുന്നത് ബുദ്ധിശൂന്യവും ധിക്കാരവും അഹങ്കാരവുമാണ്. ഇത്തരക്കാർ സ്വയം ചിന്തിക്കുക ഞാൻ എന്ത് നൻമ്മയാണ് സമൂഹത്തിന് നൽകുന്നതെന്ന്. അതിക്ഷേപിച്ചയാൾക്ക് ഇപ്പോൾ ബോധ്യപ്പെട്ടു കാണും വടിയും പാമ്പായി തീർന്നത്. യൂസഫലി സായ്ബ് ന് ആയുരാരോഗ്യത്തിനായ് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏
@rodhasr.9210 ай бұрын
Yusuf Ali സാറിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.
@muhammedkuttymanu1752 Жыл бұрын
Ella anugrahangalum Allahu nalkiya apoorvam chilarund athlprathaniyan MA Yusuf Ali ❤
@thomasgeorge2341 Жыл бұрын
Yusuf Bhai,we love you. God bless you and family.
@georgepj7835 Жыл бұрын
സർവ ശക്തൻ അന്ഗ്രി ക്ക ട്ടെ 🙏🌹❤️👍
@jomonpkoshy8744 Жыл бұрын
God bless you and be with you
@muhammedfavas9422 Жыл бұрын
MA Yousuf Ali sir...എം എ യൂസഫലിkkaയുടെ നല്ല പ്രവർത്തനത്തെ നിങ്ങൾ oru⚖️ തുലാസിൽ എട്ട് കഴിഞ്ഞാൽ നിങ്ങൾക്ക് എത്രത്തോളം എത്ര ശതമാനം നിങ്ങൾക്ക്തുലാസിന്റെ മറ്റൊരു ഭാഗം താഴണമെങ്കിൽ ഈയൊരു ആയുസ്സ് മുഴുവനും അദ്ദേഹത്തെ നിങ്ങൾ എത്ര താഴ്ത്താൻ ശ്രമിച്ചാലും അത് ആവില്ല അതിന് കാരണം ദൈവം ഉണ്ട് അദ്ദേഹത്തിൻറെ നല്ല പ്രവർത്തനം തന്നെ എല്ലാവരും പ്രാർത്ഥനയും തന്നെ അദ്ദേഹത്തിൻറെ വളർച്ച...His my boss ...we know MA Yousuf Ali sir.... you are great ❤......we are with you ❤️
@johnmathew7659 Жыл бұрын
He is a blessed and grateful person...Big salute sir
@unnikrishnan5007 Жыл бұрын
അദ്ദേഹം നല്ലവ്യക്തിയാണ് .... അദ്ദേഹം അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യുകയില്ല
@shafeerkunnathshafeerkunnath Жыл бұрын
തീർച്ചയായും,സഹോദര
@gapps2611 Жыл бұрын
😂😂
@rafseedarafsi1227 Жыл бұрын
അല്ലാഹുവേ യുസുഫ് സാറിനു ദീർഗായുസ്സു കൊടുക്കേണമേ 🤲
@TheRajansai Жыл бұрын
May God bless you Sir. Sick people can’t understand. May God bless you and family Ramdan Kareem 🙏
@IND.5074 Жыл бұрын
യൂസഫ്അലിക്കനെ ഒരിക്കലും മറക്കാൻ പറ്റില്ല പ്രവാസികൾക്ക് നാട്ടുകാർ ആണെങ്കിലും ആർക്കും ഉപകാരം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം അദ്ദേഹത്തിന് അള്ളാഹു ആഫിയത്തും ദീർഘായുസ്സും ആമീൻ
@basheertm813 Жыл бұрын
അള്ളാഹു ദീർഗ്ഗായുസ് കൊടുക്കട്ടെ
@roychacko9706 Жыл бұрын
You are a wonderful marvelous gift of God🌹
@Sobhanakumar-n9m4 ай бұрын
സാർ, താങ്കൾ ദൈവ തി ന്റെ മറ്റുരൂ അവതാരമാണ്, നല്ലതുമാത്രം, വരട്ടെ
@issacabraham6855 Жыл бұрын
No need to worry. Move forward God's blessing is with you. So that presence will lead to victory. God bless you...
@ajayakumars7837 Жыл бұрын
Ajay Kumar iam full support from Kerala
@zainudeen9059 Жыл бұрын
Allahuvinte karuniyam undakatte
@babupillai8178 Жыл бұрын
Respect u sir
@abdulrahmanedappully7427 Жыл бұрын
യൂസഫ് ഭായിക്ക് ഒരു കുഴപ്പവുമുണ്ടാകില്ല, ആളെ കൂടെ മക്കൾജോലിയ്ത് അത് കൊണ്ട് ജീവിക്കുന്ന ഒരു പാട് മാതാപിതാക്കളുടെ പ്രാർത്ഥന എപ്പോഴുo ഉണ്ടാകും
@mathewmathew5400 Жыл бұрын
Thanks sir
@parakatelza2586 Жыл бұрын
Such a great person 🙏..
@shiburedrose5547 Жыл бұрын
iype sir your sooo lucky mahn to have yousuf ali sir near you to hold ur hands ur much lucky person in the world ❤️❤️❤️❤️❤️
@hussainkah1 Жыл бұрын
😍😍😍💛 thanks IP
@philipjoseph3583 Жыл бұрын
Great Job 👍 👌 👍 👌
@pintuvijayan2724 Жыл бұрын
👌from kollam
@rasheedrahman6969 Жыл бұрын
Allahuvinte ellavidha anugrahangalum undakatte
@Dhivyaofficial8 Жыл бұрын
God bless you
@mathewmathew5400 Жыл бұрын
God bless you sir
@ibirdmedia8530 Жыл бұрын
ഈ മറുനാടൻ മലയാളി എന്നു പറയുന്ന സാജൻ സക്കറിയ പോലുള്ള ഒരുപാട് ഓൺലൈൻ യൂട്യൂബ് മാധ്യമപ്രവർത്തകരായ കുറെ പേരുണ്ട് ഇവർ കാരണം നമ്മുടെ കേരളത്തിലേക്ക് പ്രത്യേകിച്ച് പാവങ്ങളായ സാധാരണക്കാരായ ആളുകൾക്ക് കിട്ടേണ്ട സഹായങ്ങൾ പലതും നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ എം എ യൂസഫലി എന്നു പറയുന്ന അദ്ദേഹം അറബ് രാജ്യങ്ങളുമായി സംസാരിച്ചു ബന്ധപ്പെട്ട് കേരളത്തിലേക്ക് പാവങ്ങളായ കുറേ അധികം പേർക്ക് വീട് വെച്ച് നൽകാനുള്ള ഒരു പദ്ധതിയും ആയിട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇത്തരം വിവാദങ്ങൾ അദ്ദേഹത്തിന് എതിരെ നടത്തിക്കൊണ്ടിരിക്കുന്നത് അതിൽ ഈ മറുനാടൻ സാജൻ സക്കറിയ എന്നു പറയുന്നത് പോലെ തന്നെ നിരവധി സംഘികൾ ആയിട്ടുള്ള മാധ്യമപ്രവർത്തകർ എന്ന് പറയപ്പെടുന്ന ഇവരാണ് ഇത്തരം നീച പ്രവർത്തനങ്ങൾ ചെയ്യുന്നത് അവർ ഈ നാടിനെ നശിപ്പിക്കും യാതൊരു സംശയവുമില്ല എന്തായാലും ഇന്ത്യൻ ഭരണ നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവർക്ക് ഒരു കടിഞ്ഞാൺ ഇടേണ്ടതുണ്ട് ഇവരെ നിനക്ക് നിർത്തിയില്ലെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാവാൻ സാധ്യതയുണ്ട് ഒരു യൂട്യൂബ് ചാനൽ ഉണ്ട് ഒരു ന്യൂസ് ചാനൽ ഉണ്ട് എന്ന് കരുതി വായിൽ തോന്നിയത് വിളിച്ചു പറയുമ്പോൾ വലിയ ആപത്ത് ആയിരിക്കും നമ്മുടെ നാട്ടിൽ വരാൻ പോകുന്നത് അത് അവസാനിപ്പിക്കണം അതിന് സർക്കാരും നിയമപാലകരും മുൻകൈയെടുക്കണം
@savipv8491 Жыл бұрын
stop it...read facts
@MunvarMv8 ай бұрын
എന്റെ യുസുഫ് ക്കാക്ക് സുഖം തന്നെ അലെ ഒന്ന് നേരിട്ട് കാണാൻ അഗ്രാഹം ഉണ്ട് അതിന് പടച്ച തമ്പുരാൻ സാധിച്ച് തരട്ടെ യുസുഫ് ക്കക് ധിർകായി സ് നൽകട്ടെ ദുആ ചെയാം പാവ്വങ്ങളുടെ സഹയിക്കാൻ ഇനിയും കഴിക്കട്ടെ ആമീൻ എൻ്റെ dear Yusuf KA
@Maryutti--Athu Жыл бұрын
Blessed ramadan to u the most respected sir🥰
@AyidhaKasim9 ай бұрын
Assalamu alayikum ser yusufali serni ayussum arogiyavum nalkatte ❤❤❤
@Fasal_0011 Жыл бұрын
MashaAllah ❤ Happiness
@user-ob4io6bk8v Жыл бұрын
God is with Syed Yousuf Ali Sahib,, who can be against??? Al Hamdalullahi Rab Al Aalami,
@sabuyohannanvarghese3531 Жыл бұрын
One who really blessed by God.. 🌹 the way Vallikkadan addressing Yusaf Ali Sir is really appreciated compare to his last interview 😍
@mattgamixmatgamix7114 Жыл бұрын
കർത്താവ് ഈ മനുഷ്യ സ്നേഹിയെ അനുഗ്രഹിക്കട്ടെ....
@justuslopez Жыл бұрын
Amen
@latheefettumana5916 Жыл бұрын
Masha Allah ❤
@hamd_an Жыл бұрын
Inñ
@KL-pattam Жыл бұрын
Congratulations 🙏💖
@rajujoseph5427 Жыл бұрын
നിയമപരായി നേരിടണം സാർ
@prasoonsoon3411 Жыл бұрын
Touching visuals🎉
@KujumolBabu18 күн бұрын
God with you sir
@praveensnair1380 Жыл бұрын
അങ്ങക്ക്. പടച്ചതമ്പുരാൻ. എന്നും കൂടെ ഉണ്ടാവും..
@gulfjobsin Жыл бұрын
we Kerala pravasis always pray for Yousuf ali sir , he is our Icon and leader of humanity
@kbaijukunnel Жыл бұрын
സല്യൂട്ട് സർ. ആശംസകൾ
@trumptiger216 Жыл бұрын
Masha Allah
@whitesource3552 Жыл бұрын
Y M A ഇഷ്ടം ❤❤❤
@sidheeqpvpv3331 Жыл бұрын
Good decision
@aktharismail643 Жыл бұрын
റബ്ബിൽ ആലമിനായ മലക്കുൾ ജബ്ബാറായ റഹ്മാനും റഹീമുമായ യാഇലാഹീ, നീ പടച്ച , മനുഷ്യനന്മ യ്ക്കായ് എത്തിച്ച എം.എ.യൂസ ഫലിക്കും, അദ്ദേഹത്തിന്റെ കുടും ബത്തിനും നിന്റെ എല്ലാവിധ ബർ ക്കത്തും , ആഫിയത്തും , ദ്വീർഘാ യൂസും നൽകിയനുഗ്രഹിക്കേണ മേ. ആമീൻ യാ റബ്ബിൽ - ആലമീൻ.
@umeru1184 Жыл бұрын
❤❤❤ masha allha
@sunila.2841 Жыл бұрын
❤ love you Yousuf ikka
@wolverinejay3406 Жыл бұрын
താങ്കൾ കാരുണ്യ പ്രേവർത്തികൾ ഇനിയും ചെയ്യണം. അതുപോലെ തന്നെ തെറ്റുകൾ ചെയ്യാതിരിക്കാനും ശ്രെദ്ധിക്കണം. ഉപ്പു തിന്നിട്ടുണ്ടേൽ പടച്ചവനാണേലും വെള്ളം കുടിക്കണം 👍🏻