No video

ജൂലൈ 17 ബുധൻ കൃപാസനം അമ്മ പറയുന്നു പ്രാർത്ഥന നമ്മുടെ ശീലമായി മാറുമ്പോൾ അത്ഭുതങ്ങൾ നമ്മുടെ...

  Рет қаралды 6,834

Holy Thoughts

Holy Thoughts

Күн бұрын

‪@holythoughts‬

Пікірлер: 210
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം അമ്മേ പരിപൂർണ്ണമായി മാറ്റി കൊടുക്കണം അമ്മ മാതാവേ അവൾക്ക് ആരോഗ്യം നൽകണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@SajuPaul-uw6or
@SajuPaul-uw6or Ай бұрын
പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും സകല പാപങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും കടബാധ്യതകളിൽ നിന്നും എന്നെയും എൻ്റെ കുടംബത്തെയും രക്ഷപെടുത്തണമേ പരിശുദ്ധ അമ്മ മാതാവേ
@vinithajerry5218
@vinithajerry5218 Ай бұрын
അമ്മേ കൃപാസനമാതാവേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ കൃപ ചൊരിയേണമേ, എല്ലാം തടസംങ്ങളും മാറ്റി തരണമേ എന്റെ മക്കളെ സമർപ്പിക്കുന്നു, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ മോളുടെ കഴുത്തിൽ ചെറിയ വിക്കം ഉണ്ട് അമ്മഎന്റെ മോളുടെ മേൽ കൃപ ചൊരിയേണമേ, മോൾക്ക് വിട്ട് വിട്ട് തലവേദന വരുന്നു അതും അമ്മ മാറ്റിതരുവാൻ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു, എന്റെ മോന് ഗെയിംന്റെ ആസക്തിയിൽ നിന്നും മോചിപ്പിക്കണമേ, എന്റെ മക്കൾക്കു പഠിക്കാൻ ഉള്ള ബുദ്ധിയും, ഓർമ്മ ശക്തിയും അനുസരണ ശീലം ഉള്ള മക്കളായി വളരുവാൻ അമ്മ കൃപ ചൊരിയേണമേ ഇത്രയും നാൾ എല്ലാം പകർച്ചാ വ്യധികളിൽ നിന്നും ഞങ്ങളെ കാത്തുപരിപാലിച്ചതിനു ഒരായിരം നന്ദി 🙏🙏🙏🙏
@sinijohnson8997
@sinijohnson8997 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ വിദേശത്ത് ആയിരിക്കുന്ന എന്റെ മകളെ നിന്നിലേക്ക് ഞാൻ സമർപ്പിക്കുന്നു വിദ്യാഭ്യാസത്തിനനുസരിച്ചിട്ടുള്ള ജോലി കിട്ടാതെ വിഷമിക്കുന്ന എന്റെ മകൾക്ക് സന്തോഷത്തോടും സംതൃപ്തിയോടും കൂടി ചെയ്യാൻ കഴിയുന്ന അവൾക്കിഷ്ടപ്പെട്ട നല്ലൊരു ജോലി ലഭിക്കണമെന്ന് ഈശോയുടെ തിരുഹൃദയ നാഥനോടും പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു ഈ 19 ആം തീയതിക്കകം അവൾക്ക് നല്ലൊരു ജോലി കിട്ടുവാനുള്ള കൃപയുണ്ടാകണമേ എന്ന് ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️💙💙💙💙🌹🌹🌹🌹
@amarthyaadikesh1877
@amarthyaadikesh1877 Ай бұрын
എന്റെ മാതാവേ എന്റെ അമ്മയുടെ അത്ഭുത കരങ്ങൾ പ്രവർത്തിച്ചു എന്റെ 50000 രൂപായുടെ കടം ഓഗസ്റ്റ് 18ന് മുമ്പ് തീർക്കാൻ കനി യണേ മാതാവേ
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
അമ്മ മാതാവേ എന്റെ വയറിനുള്ളിലെ പ്രശ്നങ്ങളെല്ലാം അമ്മേ അമ്മ തൊട്ടു സുഖപ്പെടുത്തണമേ അമ്മേ ഞാൻ ഗ്യാസ് നെഞ്ചരിച്ചിലും കൊണ്ട് വിഷമിക്കുന്നത് മാതാവേ മാതാവേ തൊട്ട് സുഖപ്പെടുത്തണമേ മാതാവേ മാതാവേ എല്ലാ രോഗങ്ങളും അവിടുന്ന് എടുത്തു മാറ്റണം ആമീൻ ആമീൻ ആമീൻ ❤❤❤
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
അമ്മ മാതാവേ നിന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@susanswaminathan7466
@susanswaminathan7466 Ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ കണ്ണ് പൈസയില്ല വിഷമിച്ചു നടന്ന എനിക്ക് സൗജന്യമായിട്ട് കണ്ണ് ഓപ്പറേഷൻ ചെയ്യാൻ മാതാവിന്റെ അനുഗ്രഹം ഉണ്ടായി അമ്മേ ആയിരം നന്ദി🙏🙏🙏
@user-ub6zt5gv3x
@user-ub6zt5gv3x Ай бұрын
എന്റെ..അമ്മേ.പരിശുദ്ധ.മാതാവേ.എനിക്കു.സഹിക്കാൻ.പറ്റുന്നില്ല.എന്നെ.ഇവിടെ.ഒന്നു.രക്ഷപെടുത്തനമേ.
@Thresya-yo9uz
@Thresya-yo9uz Ай бұрын
അമ്മേ മാതാവേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ. മാതാവോ നന്ദി നന്ദി സ്തുതി ആമ്മേൻ❤❤❤❤
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
അമ്മ മാതാവേ വത്സല ടീച്ചറിന്റെ മകനെ അമ്മയെ തൊട്ടു സുഖപ്പെടുത്തണമേ അമ്മേ ആ മകനെ അമ്മയുടെ നീലിക്കുള്ളിൽ പുതപ്പിക്കണം അമ്മേ അമ്മ മകന്റെ സ്വന്തം കാര്യങ്ങൾ ചെയ്യാനുള്ള അനുഗ്രഹം കൊടുക്കണം ആമേൻ ആമേൻ ആമേൻ ❤❤❤
@UmaDevi-tc8pw
@UmaDevi-tc8pw Ай бұрын
അമ്മേ പരിശുദ്ധമ്മേ ദൈവമാതാവേ എന്റെ മരുമകന്റെ മദ്യപാനം പൂർണമായി നിർത്തി എന്റെ മകളെയും കുടുംബത്തെയും സംരെക്ഷിക്കേണമേ. ആകുടുംമ്പം പുലർത്താൻ അവനു നല്ലൊരു ജോലി കൊടുക്കേണമേ പരിശുദ്ധമാതാവേ. ആമ്മേൻ......... 🙏🏼🙏🏼eeee
@molybaby2901
@molybaby2901 Ай бұрын
അമ്മേ മാതാവേ,, എന്റെ മകന്റെ വിസ്സാ പ്രൊസ്സസിങ് നടത്തുന്നത് അമ്മയും തിരുക്കുമാരനും ആയിരിക്കണമേ 🙏🙏❤️
@user-fc1ux9jg4v
@user-fc1ux9jg4v Ай бұрын
അമ്മേ മാതാവേ ആശുദ്ധിയായത് എന്നിൽ നിന്നും നീക്കണമേ
@indiranair5037
@indiranair5037 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ എൻ്റെ kudumbhathil മനസ്സമാധാനം തരണേ കർത്താവേ
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤ യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളും നിന്നും രക്ഷിക്കേണമേ🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു പാപ ശാപ ബന്ധനങ്ങൾ .ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏
@beenakb7410
@beenakb7410 Ай бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കാൻ പ്രർത്തിക്കണമേ
@elcycleetus
@elcycleetus Ай бұрын
അമ്മേ കൃപാസനമാതാവേ വണ്ടികളിൽ സഞ്ചരിക്കുന്ന എല്ലാമക്കളേയും ഒരാപത്തും കൂടാതെ കാത്തു കൊള്ളണമെ
@ansythankachan3623
@ansythankachan3623 Ай бұрын
അമ്മേമാതാവേ മക്കളുടെ ആഗ്രഹങ്ങൾ നന്മ്മക്കായ് തീർക്കണമേ അനുഗ്രഹിക്കേണമേ നന്ദി നന്ദി നന്ദി ഹല്ലേലുയ
@prasannashynibhavan4771
@prasannashynibhavan4771 Ай бұрын
മാതാവേ ഇന്നെലേ കൃഷണൻഉണ്ണിയ്ക്ക് പ്രാർത്ഥാനയ്ക്ക് അപക്ഷിച്ചിരുന്നു മാതാവ് പ്രാർത്ഥന കേട്ടു 5,000 രൂപ ഒരാൾ തന്നു മാതാവും യിശോയും അനുഗ്രഹിക്കട്ടേ ദൈവം അവർക്ക് നന്മ ചേയ്യാൻ തുടങ്ങി ഹിന്തുക്കൾ ആണ് പ്രാർത്ഥിച്ചതിന് നന്ദി.....
@mariesdevasia6053
@mariesdevasia6053 Ай бұрын
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@sijujosemathai
@sijujosemathai Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് ജീവിക്കാനുള്ള ഒരു മാർഗം കാണിച്ചുതരണമേ അമേൻ🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ മാതാവേ എന്റെ കല്ലുവന്റ പണി സുഖപ്പെടുത്തേണമേ എന്റെ അമ്മക്ക് ശരീരം സുഖo നല്കണമേ അമ്മ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏
@user-ub6zt5gv3x
@user-ub6zt5gv3x Ай бұрын
അമ്മേ.മാതാവേ.കട്ടും.മഴയും.കാരണം..വൃക്ഷങ്ങൾ.ഒടിഞ്ഞു.വിഴുന്നു.അമ്മേ.ഞങ്ങളെ.കാത്തു.കോളേണമേ
@user-kr2kk7un8s
@user-kr2kk7un8s Ай бұрын
ഈശോയെഅനുഗ്രഹിക്കണമേ മാതാവ്അനുഗ്രഹിക്കണമേ ആ വേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ🙏🙏🙏
@vinithajerry5218
@vinithajerry5218 Ай бұрын
പരിശുദ്ധ മാതാവേ എന്റെ അമ്മയെ കാത്തുകൊള്ളണമേ, എന്റെ അമ്മക്ക് ആയുസ്സ്, ആരോഗ്യം നൽക്കി അനുഗ്രഹിക്കണമേ വാർദ്ധക്യസഹജമായ എല്ലാം രോഗവസ്‌ഥകളിൽ നിന്നും കാത്തു സംരക്ഷണം നൽക്കി അനുഗ്രഹിക്കണമേ, മാതാവേ, എന്റെ അമ്മ കൊടുത്തിരിക്കുന്ന കേസിന്റ ഹിയറിങ്ങ് നാളെയാണ് അമ്മ മാതാവേ അമ്മക്ക് ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടാൻ തിർപ്പ് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ 🙏🙏🙏🙏
@JincyJobin-cs7qq
@JincyJobin-cs7qq Ай бұрын
എന്റെ അമ്മ ജെസ്സി ജോയ് സാമ്പത്തികത്തിനായി അനേകം വീടുകൾ കയറി ഇറങ്ങി അമ്മേ ഒരെടുത്തുനിന്നും സഹായം ലഭിച്ചില്ല അമ്മേ ഇനി ഒരാഴ്ച മാത്രം ഉള്ളു കർത്താവായ ഇശോയെ സഹായിക്കണം ഇശോയെ നന്ദി ഇശോയെ സ്തുതി ആമേൻ ജോയ് ജോസഫ് പപ്പാ ആമേൻ പരിശുദ്ധൻ ആയ കർത്താവെ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്തവനെ സമയത്തിന്റെ മേൽ ഇടപെടണമേ ആമേൻ
@sunnyjoseph599
@sunnyjoseph599 Ай бұрын
അമ്മേമാതാവേ അമ്മയുടെ കാരുണ്ണ്യത്തിനും കൃപക്കും കോടാനുകോടി നന്ദി പറയുന്നു. എന്റെ സാമ്പത്തിക കടബാധ്യതകളെ അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു, മോചനം തരണമേ
@Darkness709
@Darkness709 Ай бұрын
അമ്മേ മാതാവേ വിവിൻ മോനെ സംരഷിക്കണേ എന്റെ മക്കളെ എല്ല വിത അപകടത്തിൽ നിന്നും കത്ത് രക്ഷിക്കണേ വിവിൻ മോനേ സംരഷിക്കണേ
@mollyfrancis5424
@mollyfrancis5424 Ай бұрын
അമ്മേ മാതാവേ, ഞങ്ങളുടെ സക്ടങ്ങൾ മാററിത്തരണമേ ❤❤. മോന് എത്രയും പെട്ടെന്ന് വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ ❤❤sept.8❤❤
@devikabs2621
@devikabs2621 Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം പ്രെസങ്ങളിൽ idepedene ആമേൻ
@user-yc2xz8qk6g
@user-yc2xz8qk6g Ай бұрын
അമ്മേ മാതാവേ എല്ല രോഗികളെയു നീ റ്റ് കൈയിൽ സമർപ്പിക്കുന്നു എല്ല ഹോസ്പിറ്റലിൽ കെടക്കുന്ന രോഗികളെയു കാത്തുകൊള്ളണമേ
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
ഈശോയെ പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നണമേ
@sreejaprabhakaran7037
@sreejaprabhakaran7037 Ай бұрын
മാതാവേ ഈശോയെ എൻ്റെ നിയോഗങ്ങളെല്ലാം നടത്തി തരേണമേ❤❤❤❤❤❤
@susanswaminathan7466
@susanswaminathan7466 Ай бұрын
അമ്മയെ കൃപാസനം മാതാവേ എന്റെ ഫ്രണ്ടിന്റെ മകളുടെ കാലുവേദന എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണം യുകെയിൽ നിന്നും കാലു വേദന കാരണം ആ മകളും മടങ്ങിവരാൻ ഇടയത്തരുതേ സൗഖ്യം കൊടുക്കണം മാതാവേ🙏🙏
@sudhis2685
@sudhis2685 Ай бұрын
അമ്മ മാതാവേ യേശുഅപ്പച്ച ഞങ്ങളുടെ കൂടെ എപ്പോഴും എപ്പോഴും കൂടെ ഉണ്ടാവനെ ലോകത്തിൽ ഒള്ള മക്കൾക്കും തൊട്ട് അനുഗ്രഹിക്കണേ എന്റെ അപ്പനും അമ്മയും അല്ലെ കൂടെ കാണാനേ യനിക്കും എന്റെ മോനും ജ്ഞാൻ വിളിക്കുന്നെ തമ്പുരാനെ ഒള്ളൂ ഞാൻ ഒരു ഹിന്ദു ആണ് ഞാൻ അമ്മയെ അറിഞ്ഞേ നാൾ മുതൽ പാർത്ഥിക്കുന്നുടെ വിശ്വാസ പ്രേമനം എന്നും ചെല്ലരുണ്ട് ഞാൻ അവിടെ വന്നിട്ടില്ല എനിക്കെ അമ്മയുടെ യേശു അപ്പച്ചെന്റ് കൃപ എനിക്കെ ഉണ്ട് ഒത്തിരി അനുഭവങ്ങൾ ഉണ്ട് നന്ദി നന്ദി 🙏🙏🙏🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
ഈശോയെ വണ്ടിയോടിക്കാനുള്ള ആത്മധൈര്യം എനിക്ക് നൽകണമേ ഓഗസ്റ്റ് 22 ടൂവീലർ ടെസ്റ്റിന് ഈശോ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ കൈവിടല്ലേ
@ushapradeep8381
@ushapradeep8381 Ай бұрын
ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️
@littyaneeshlittleaneesh5953
@littyaneeshlittleaneesh5953 Ай бұрын
Thank you mary mother of god for your great blessingsss🙏🙏🙏🙏🙏
@ShobhanaShobhana-md9hk
@ShobhanaShobhana-md9hk Ай бұрын
അമ്മേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
@Xash807
@Xash807 Ай бұрын
മാതാവേ എന്റെ ജീവിതത്തിൽ idapedane അമ്മയുടെ kappayude കീഴിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@jaisammathomas8677
@jaisammathomas8677 Ай бұрын
Ammamathaveentemolkkum.makkalillathaellvarkkum.makkalenalkyanugrahikkaname.Ellvarudeumprarthanaundayirikkename.Amen
@RajeswarysandeepSandeep
@RajeswarysandeepSandeep Ай бұрын
എൻ്റെ ദാർത്തവിൻ്റെ മദ്യപാനം പുർണമായുമാറ്റി തന്നേ എൻ്റെ മാതാവേ പ്രർതന കേകണം
@dollybineesh8829
@dollybineesh8829 Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗ ങ്ങളെ ല്ലാ൦ സാധിച്ചു തരേണമേ
@AnilaMohandas-mf4lo
@AnilaMohandas-mf4lo Ай бұрын
പരിശുദ്ധ അമ്മ അനുഗ്രഹിക്കണമെതടസ്സങ്ങൾ മാറ്റിത്തരണമെ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ
@JincyJobin-cs7qq
@JincyJobin-cs7qq Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ കടന്നു വരണമെ ഭർത്താവ് ജോബിൻ ജോസ് ജിൻസി ആദം ജോളി ഉദരത്തിൽ അമ്മ യും ഇശോയും നൽകിയ കുഞ്ഞു ആമേൻ ഹോസ്പിറ്റൽ ആവശ്യത്തിനായി സാമ്പത്തിക വഴി തുറക്കണമേ അമ്മേ കൃപസന മാതാവേ അനുഗ്രഹിക്കേണമേ ആമേൻ
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
അമ്മയെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നമ്മെ ഒരു മാർഗ്ഗം ഞങ്ങൾക്ക് കാണിച്ചു തരണമേ
@Thresya-yo9uz
@Thresya-yo9uz Ай бұрын
മാതാവേ ആമ്മേൻ❤
@KumariThankappan-kk5js
@KumariThankappan-kk5js Ай бұрын
ശമ്പളം നല്ല ജോലി കൊടുക്കണം അമ്മയുടെ പ്രിൻസി മോളെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്ന മാതാവേ ഏൽപ്പിക്കുന്ന മാതാവേ
@AryarahulAryanrahul
@AryarahulAryanrahul Ай бұрын
Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente thallvedhana asokam maranme ente amma kudubathe varan pokunna ellam dosham maranme ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@jobyputhussery8289
@jobyputhussery8289 Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ...
@user-jb9tn8sz6x
@user-jb9tn8sz6x Ай бұрын
,
@AbinKv-ve3ft
@AbinKv-ve3ft Ай бұрын
അമ്മേ പരിശുദ്ധമാതാവേ ഞങ്ങളുടെ ആവശ്യമുള്ള സമയത്ത് സഹായിക്കണമേ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ
@lissybiju1961
@lissybiju1961 Ай бұрын
അമ്മേമാതാവേ ഞാൻ പാപി യാണ് 🙏🙏എനിക്കുവേണ്ടി പ്രാത്ഥിക്കേണമേ 🙏ഞാൻ മനസ്സിൽ പോലും ചിധിക്കാത്ത കാര്യങ്ങൾ പലരും പറഞുനടക്കുന്നു ഞങളുടെ കുടുബത്തിന്റ സമാധാനം ഇല്ലാതാകുന്നു അമ്മ ഇടപെട്ടു സഹായിക്കേണമേ 🙏🙏എനിക്ക് അമ്മ മാത്രമേ ഉള്ളു എന്റെ നിരപരാധിത്യം തെളിയിച്ചു തരേണമേ 🙏🙏🙏
@prasannanair7392
@prasannanair7392 Ай бұрын
എന്റെ മാതാവേ എന്റെ മോന്റെ ദേഷ്യം മാറ്റി കൊടുക്കണം മാതാവേ
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളുടെ ഓരോ സബ്ജെക്ട് എക്സാം പാസാകാൻ പ്രാർത്ഥിക്കുന്നു 🙏അമ്മേ ഇടപെടണേ 🙏
@btsfanfictionffworld6490
@btsfanfictionffworld6490 Ай бұрын
പരിശുദ്ധ അമ്മേ, കുപാസന മാതാവേ ...എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. നിയോഗങ്ങളുടെ മേൽ അത്ഭുതം പ്രവർത്തിക്കേണമെ. ചെറിയ മകൾക്ക് ആഹാരത്തിൽ നിന്നും ശരീരത്തിൽ ഉണ്ടായ infection മാറ്റി പൂർണ്ണ ആരോഗ്യം തിരിച്ചു നൽകുവാൻ പരിശുദ്ധ അമ്മയുടെ അനുഗ്രഹം നൽകി അനുഗ്രഹിക്കേണമെ.. ആ മേൻ .
@user-yc2xz8qk6g
@user-yc2xz8qk6g Ай бұрын
മാതാവേ പഠിക്കാൻ ബുദ്ധി ഇല്ലാ ത്ത മക്കളെ കാത്തുകൊള്ളണമേ പരീക്ഷ എഴുതിയ എല്ല മക്കൾക്കു നല്ല ഒരു വിജയം നൽകി അനുഗ്രഹിക്കണമേ അവരുടെ ഫാവി നീ റ്റ കൈകളില
@sinysiju6307
@sinysiju6307 Ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ കടങ്ങൾ വീട്ടുവാനുള്ള മാർഗം കാണിച്ച് തരണമേ 🙏🙏🙏
@KumariThankappan-kk5js
@KumariThankappan-kk5js Ай бұрын
ഞങ്ങളുടെ തടസ്സങ്ങളും കഷ്ടങ്ങളും നഷ്ടങ്ങളും മാറ്റിത്തന്നെ ഷാജിയുടെ മദ്യപാനം മാറ്റി തരണേ അമ്മേ ഞാൻ സാക്ഷ്യം പറഞ്ഞോളാം
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ
@simonabraham9645
@simonabraham9645 Ай бұрын
Amme mathave ente Prarthanayil sampreetgha aairikename amme ente kadabharam neekki samadanam tharename mathave ente unniyude shramangale sabhalamakkename anugrahikename 🙏🙏👏👏✝️✝️✝️🌹🌹🌹🌹
@prasannanair7392
@prasannanair7392 Ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു എന്റെ ഷുഗർ നോർമൽ ആക്കി തരണേ മാതാവേ
@JincyJobin-cs7qq
@JincyJobin-cs7qq Ай бұрын
അമ്മേ എന്റെ അമ്മ ജെസ്സി ജോയ് പോകുന്ന വഴിയെല്ലാം വഴികളെ തുറക്കണം അമ്മേ ഇശോയെ എന്റെ ഹിതം അല്ല അങ്ങയുടെ ഇഷ്ട്ടം നിറവേറണമേ ആമേൻ
@sebastiansebastian7853
@sebastiansebastian7853 Ай бұрын
🌹 Amen 🥀 Amen 🥀 Amen 🌹
@dollybineesh8829
@dollybineesh8829 Ай бұрын
അമ്മേ മാതാവേ Paul Jose Padayatil നു മാനസാന്തരം കൊടുക്കണമേ❤❤❤
@user-lt9jv9qv1z
@user-lt9jv9qv1z Ай бұрын
അമ്മേ എന്റെ പ്രശ്നം അമ്മ അറിയാംലോ അനുഗ്രഹിക്കാൻ കനിവ് തോന്നണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@aneetascaria6503
@aneetascaria6503 Ай бұрын
Amme ellavareyum anugrahikenama🙏ammede abishekathal sathichu tharanama🙏
@user-nk1yj1lk1y
@user-nk1yj1lk1y Ай бұрын
മാതാവേ ഞങളെ അനുഗ്രഹികണമേ
@savithrimg3633
@savithrimg3633 Ай бұрын
മാതാവേ രക്ഷിക്കണേ..........
@rajaniajikumar7909
@rajaniajikumar7909 Ай бұрын
മാതാവേ എന്റെ മക്കളുടെ സ്വർണ്ണം വല്ലാം ബാക്കിൽ പണയത്തിലാണ് അവരുടെ പഠനത്തിന്റെ ഫീസ് അടക്കാൻ വേണ്ടി പണയം വെച്ചതാണ് ഒരു വർഷം കഴിഞ്ഞു എന്നാൽ എനിക്ക് തിരിച്ചു എടുക്കാൻ കഴിയുന്നില്ല ഓരോ ദിവസം പല ആവശ്യം അത് എടുക്കുവാൻ കഴിയുന്നില്ല ഞാൻ ചേട്ടന്റെ അനിയന്റെ കടയിൽ ജോലി ചെയ്തു ഇപ്പോൾ കട മതി യാക്കി ഇപ്പോൾ ജോലിയില്ല അതുകൊണ്ടാണ് എടുക്കാൻ പറ്റാത്തത് മാതാവേ എനിക്ക് സ്വർണ്ണം തിരിച്ചെടുക്കാനുള്ള വഴി കാണാച്ചുതരേണമേ നഷ്ടപ്പെടാൻ ഇടയല്കരുതേ എന്റെ അവസ്ഥ മനസിലാക്കേണമേ സഞ്ചരിമാതാവേ 🌹
@RamaRama-fx1zz
@RamaRama-fx1zz Ай бұрын
Amme sahayikaname amen 🙏🙏🙏🙏🙏🙏
@ShobhanaShobhana-md9hk
@ShobhanaShobhana-md9hk Ай бұрын
ആമേൻ 🙏🙏🙏
@AjithaRathesh-mp7zl
@AjithaRathesh-mp7zl Ай бұрын
അമേ മാതാവോ ജയ്സൻ ഇന്ന് വീട്ടിൽ വരുമെന്ന് പറഞ്ഞു കാശ് കെടുത്തില്ലങ്കിൽ ആർകേസ് കെടുക്കു വലിയ പ്രശ്നം ആകം വഴക്കം ഇതുവരെ കാശ് ആയില്ല ഒരു നിർവാഹം ഇല്ല മാതാവോ എങ്ങനെ എന്നെ അതിൽ നിന്ന ഒഴുക്കി കാണണം മണിക്ക് സാഷ്യം ഇടാം ഉപ്പായി അമ്മ പക്ഷിക്കത കാല് പിടിക്ക❤️💛💛💛💛❤️
@user-bi3mo7fv3e
@user-bi3mo7fv3e Ай бұрын
അമ്മേ മാതാവേ ചികിത്സയ്ക്കായുള്ള പണം നൽകേണമേ.
@user-bi3mo7fv3e
@user-bi3mo7fv3e Ай бұрын
മാതാവേ 22 തിയതിയ്ക്ക് എൻ്റെ result positive ആക്കണമേ.
@user-yc2xz8qk6g
@user-yc2xz8qk6g Ай бұрын
മാതാവേ എന്റെ ജസ്റ്റിന്റ് വിവാഹതടസം മാറ്റി ഒരു ജീവിതപകളിയെ തന്ന് അനുഗ്രഹിക്കേണമേ
@shibijoy1207
@shibijoy1207 Ай бұрын
Thankyou Jesus for healing my husband🙏🙏🙏.
@elizabethcyril3040
@elizabethcyril3040 Ай бұрын
Amen 🙏🙏🙏
@hippolitakiltas9479
@hippolitakiltas9479 Ай бұрын
Amme kripasanam Mathave ammayude neela melankiyil pothinju enneyum ente jeevitha pankaliye um makaneyum marumakaleyum kunjineyum kaathukollename Amme 🙏♥️🌹🙏🌹♥️🙏
@sumanacherian4582
@sumanacherian4582 Ай бұрын
Amen ❤
@sabusuni-sl7hj
@sabusuni-sl7hj Ай бұрын
Amen❤❤❤
@premalatham7405
@premalatham7405 Ай бұрын
മാതാവേ..... എന്നെ പരീക്ഷിക്കുക ആണല്ലേ.....! വാടകക്ക് നല്ലൊരു ഫാമിലി യെ കിട്ടാണെന്നു പ്രാർത്ഥിച്ചപ്പോൾ തുടരെ തുടരെ ആളുകൾ വിളിക്കുന്നു. ഒന്ന് പോലും സെറ്റിലാകുന്നില്ല. എന്തിനാ മാതാവേ ന്നേ പരീക്ഷിക്കുന്നത്. ജീവിതത്തിൽ തോറ്റുപോയതാണ്, എല്ലാരും ചേർന്ന് തോൽപ്പിച്ചതാണ്. ഇനി മാ തവും എന്നെ തോൽപ്പിക്കാതെ.. 🙏 നല്ലൊരു കൂട്ടരേ ഇന്ന് തന്നെ വാടകക്ക് എഗ്രിമെന്റ് ആകണേ മാതാവേ.... ഇല്ലെങ്കിൽ കാര്യങ്ങൾ കുറച്ചു കഷ്ടത്തിലാകും മാതാവേ... 🙏🙏🙏🙏
@prasannanair7392
@prasannanair7392 Ай бұрын
പരിശുദ്ധ മാതാവേ ലക്ഷ്മിയുടെ അസുഖം മാറ്റി കൊടുക്കണേ മാതാവേ
@cicilyben4723
@cicilyben4723 Ай бұрын
Amen🙏❤🙏❤🙏❤🙏
@jeanettegracion8117
@jeanettegracion8117 Ай бұрын
Amme Ammen
@sobhajoby7061
@sobhajoby7061 Ай бұрын
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@SnakesandLadders01
@SnakesandLadders01 Ай бұрын
Ende Karthave kodanukodi nanni aaradhana stuti ho 🙏🙏🙏
@jobyjohny3267
@jobyjohny3267 Ай бұрын
Amen🙏🏠🌹🙏🙏🙏
@angelshaji6293
@angelshaji6293 Ай бұрын
Amen
@Sheelas-en1xx
@Sheelas-en1xx Ай бұрын
പൂർണമായും അസുഖം മാറി വരണേ മാതാവേ
@geethammajoseph3221
@geethammajoseph3221 Ай бұрын
0:30 അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു tharanana
@limabrijith9560
@limabrijith9560 Ай бұрын
കൃപാസനം പ്രസാദവര മാതാവേ 20 തീയതിയിലെ കേസ് ഇനി ഒരു അവധിക്ക് വയ്ക്കരുതേ. ഞങ്ങൾക്ക് അനുകൂലമായി അത് തീർപ്പാക്കി തരണമേ...
@MercyDavis-df9ig
@MercyDavis-df9ig Ай бұрын
അമ്മേ മാതാവേ ഇന്ന് ഞാൻ ബ്ലേഡ് ടെസ്റ്റ്‌ ചെയ്യാൻ പോകാന്നു അമ്മ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏
@LovelyBabu-oh6ee
@LovelyBabu-oh6ee Ай бұрын
Ave Maria njagalude kudumbathe ilm udmpade neyokathilm hole sprite neran amma prathlkaname thank you jesus ammen ammen nadhi nadhi hallaluya hallaluya hallaluya ammen
@celeenarenny808
@celeenarenny808 Ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണേ 🙏
@hippolitakiltas9479
@hippolitakiltas9479 Ай бұрын
Amme kripasanam Mathave ammayude paadhangalil vannu sakshyam parayanulla avasaram enikkum ente kudumbangangalkkum tharename Amme 🙏♥️🙏
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേൻ
@Jorge-me1bv
@Jorge-me1bv Ай бұрын
Amma mathava anik bissinase tharanama
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН