ജോലിസമയം 7 മണിക്കൂറായി കുറയ്ക്കാൻ ദുബായ്! ആഴ്ചയിൽ 4 പ്രവർത്തിദിനങ്ങളാക്കും | Dubai | Dubai Jobs

  Рет қаралды 118,525

Mathrubhumi News

Mathrubhumi News

Күн бұрын

ജോലിസമയം 7 മണിക്കൂറായി കുറയ്ക്കാൻ ദുബായ്! ആഴ്ചയിൽ 4 പ്രവർത്തിദിനങ്ങളാക്കും, പരീക്ഷണം സർക്കാർ വകുപ്പുകളിൽ
#Dubai #DubaiGovernment #DubaiJobs #GulfNews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 176
@Muhammedazlam-rr3it
@Muhammedazlam-rr3it 3 ай бұрын
പാവപ്പെട്ട മലയാളികൾക്ക് ഇതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം
@aswathrnair513
@aswathrnair513 3 ай бұрын
💯
@JMian
@JMian 3 ай бұрын
Western countries eppol thanne ithanu avasta
@TechyNihal
@TechyNihal 3 ай бұрын
govt office work cheyuuan malaylikalk ith undavum
@vishnusoman1433
@vishnusoman1433 3 ай бұрын
ഇതേ ദുബൈയിൽ 12hrs ജോലി ചെയ്യുന്ന ഞങ്ങൾ 😄
@MuhammedDanish-kw5ge
@MuhammedDanish-kw5ge 3 ай бұрын
Padichooodayrunno ?
@Jrsss56788
@Jrsss56788 3 ай бұрын
​@@MuhammedDanish-kw5geപഠിച്ചാലും ഇവിടെ 12 ഡ്യൂട്ടി ഉണ്ട്. കമ്പനി സ്വഭാവം പോലെ ഇരിക്കും
@DavidShawn-hp6vy
@DavidShawn-hp6vy 3 ай бұрын
ഞാനും ഇതേ ദുബായിൽ ആണ്. എനിക്ക് 3 days office, 1.5 days work from home ആണ്. 8hrs max. no punching.
@noushadkasaragod
@noushadkasaragod 3 ай бұрын
14മണിക്കൂർ ആകും 😜
@albindominic7966
@albindominic7966 3 ай бұрын
Metoo
@spread_the-love
@spread_the-love 3 ай бұрын
ആർക്കാണ് ഇതൊക്കെ സർകാർജോലികര്കും, privet സെക്ടറിൽ work ചെയ്യുന്ന ലൊക്കൽസിനും
@akshayalekshmivlogs
@akshayalekshmivlogs 3 ай бұрын
Correct
@FIVEandFIVE
@FIVEandFIVE 3 ай бұрын
10 മണിക്കൂർ duty ഒരു ദിവസം leave എങ്കിലും കിട്ടിയ മതിയായിരുന്നു
@satheeshkrishna5725
@satheeshkrishna5725 3 ай бұрын
12 manikoora Bhai duty 😢
@shdparammal9618
@shdparammal9618 3 ай бұрын
ഈ പ്രക്യാപന സാധരണ ജോലി ചെയ്യുന്നവർ ഒരു സന്തോഷ തരുന്നില്ല , ദുബായ് ഒരു പാട് വളർന്നു പക്ഷേ ഇന്നും 25 വർഷമുമ്പുള്ള അതേ തസ്കിൽ ജോലി ചെയ്യുന്ന സാധണക്കാരന് ,600 800 1000 ശ്ബ്ളത്തിന് കഠിമായ ജോലി ചെയ്യുന്ന രാജ്യ ,
@anoopmathew-l6b
@anoopmathew-l6b 3 күн бұрын
Yes correct
@AbdulHakeem-go4no
@AbdulHakeem-go4no 3 ай бұрын
Baqala കളിലും ചെറുകിട ഹോട്ടലുകളിലും ഇപ്പോഴും 15 മണിക്കൂർ ജോലിയും ഒരുദിവസം പോലും അവധിയും ഇല്ലാത്ത അവസ്ഥ തന്നെയാണ്. അതിന് ഒരു കാലത്തും മാറ്റം വരില്ല..."ആട് ജീവിതം"
@publicreporterpc5361
@publicreporterpc5361 3 ай бұрын
മുസ്ലിം യുവത്വം ഭൂരിപക്ഷവും
@Rahulindian744
@Rahulindian744 3 ай бұрын
Angane ulla panikk povathe ninnal pore 1200 nakka pitchakk family Ellam vittu ivide vannu adima pabi edukkunnavare paranjal mathi
@hassanareekkal1321
@hassanareekkal1321 3 ай бұрын
ബായ് ഇപ്പോൾ ഫ്രൈഡേ ഹാഫ് ഡേ സാറ്റർഡേ, സൺ‌ഡേ ഫുൾ ലീവ് അല്ലെ, ഗവണ്മെന്റ്, സെമി ഗവണ്മെന്റ്, പ്രൈവറ്റ് സെക്ടർ ഒക്കെ, ചൂഷണം നടക്കുന്നത് അധികം ലാസ്റ്റ് ഗ്രേഡ് ജോലിക്കാർ കാഫെറ്റീരിയ, ഗ്രോസറി സെക്ഷനിൽ ആണ് അധികവും.
@febinfrancis7626
@febinfrancis7626 3 ай бұрын
correct
@Meeraaa8
@Meeraaa8 3 ай бұрын
ഈ പരിഷ്കാരം എല്ലാം ചെന്ന് പതിക്കുന്നത് പ്രൈവറ്റ് sector മേല്‍ ആണ്.. പ്രൈവറ്റ് സ്റ്റാഫ് ന് ആഴ്‌ചയില്‍ 4 ദിവസം ഡ്യൂട്ടി ആക്കിയ സ്റ്റാഫ് കൂടുതൽ വേണം. ശമ്പളം വേണം..ലാഭം കുറയും.. അപ്പൊ നിക്ഷേപം കുറയും, നിക്ഷേപം കുറഞ്ഞ സര്‍ക്കാരിന് കാശ്‌ കിട്ടില്ല, സര്‍ക്കാരിന് കാശു ഇല്ലെങ്കില്‍ ഇതൊന്നും നടക്കില്ല 😂😂
@anuchakko5695
@anuchakko5695 3 ай бұрын
Nammal evde vannu job cheyanamennu paranju evdathe government nammade Kalu pidichitundo?? Nammade government nte pidippukedanu....Indians nte company Kalilaanu ee time ok nadakkalloo....nale nighal oru company thudaghyal oru leave polum nighal kodukkilya
@FIVEandFIVE
@FIVEandFIVE 3 ай бұрын
@@hassanareekkal1321 construction site ൽ പല സ്ഥലങ്ങളിലും സമയമൊന്നും ഇല്ല ഡ്യൂട്ടി കഴിഞ്ഞാൽ ot ..ot കഴിഞ്ഞാൽ leave ഉള്ള ദിവസം കൂടി വന്നു പണിതോ
@Soorajsubramanian-iy7nk
@Soorajsubramanian-iy7nk 3 ай бұрын
20 വർഷങ്ങളായി തുടക്കക്കാർക്കും മിഡിൽ ആൾക്കാർക്കും ഒരേ സ്കെയിലിൽ ശമ്പളം
@muhammedshekeer3720
@muhammedshekeer3720 3 ай бұрын
അറബികൾക് മാത്രം , ബംഗാളിയും ,ഹിന്ദിയും 24 മണിക്കൂർ പണിയെടുക്കുക . ബുദ്ധിമുട്ടി ആരും ഇവിടെ നിക്കേണ്ടതില്ല
@publicreporterpc5361
@publicreporterpc5361 3 ай бұрын
ഹോട്ടൽ , കഫ്ത്തീരിയ , സൂപ്പർ മാർക്കറ്റ് , തുടങ്ങിയവയിൽ 14 മണിക്കൂർ
@ismayilismayil6070
@ismayilismayil6070 3 ай бұрын
എല്ലാ grocery യും aaychayiil 1 day close cheyyanam എന്ന നിയമം വന്നാല്‍ നാന്‍ ഹാപ്പി
@Mhdniyas-j7b
@Mhdniyas-j7b 3 ай бұрын
ഞാനും
@dorado-x6o
@dorado-x6o 3 ай бұрын
Galan വെള്ളം ചുമന്ന് നടുവ് ഒടിഞ്ഞെ 😢😢😢
@shamilmhd661
@shamilmhd661 3 ай бұрын
ഒന്നും വേണ്ട നമ്മൾ 12 മണിക്കൂർ എടുത്തോളം പക്ഷെ അവർക്കു ലീവ് ഉള്ള ദിവസം അവരോട് ഫ്ലാറ്റിൽ ഇരിക്കാൻ പറയണം സൈറ്റിൽ വന്ന് ഞങ്ങൾക് പ്രേഷർ തെരരുത് 🤣
@hasheelmohammed8429
@hasheelmohammed8429 3 ай бұрын
Dubaikk manasilayi alukalk vendath paisa matramalla jeevitham kudi anenn.Pakshe vaikipoyi.. Nalla professionals and families ivdnu mattu rajyangalilekk poyi thudangi. Orupad pavangal ippozhum kashtapedunnu.eg:cafeteria,construction workers,delivery guys etc. Low salary scale High rent Unstable Job Late hours No work life balance Life depends on employer and visa
@safwanabdulrub8245
@safwanabdulrub8245 3 ай бұрын
Absolutely correct
@audiophile8699
@audiophile8699 3 ай бұрын
They need to implement an hourly based payment system like in the west
@sreejithu1988
@sreejithu1988 3 ай бұрын
Sambavam sheriya....15k dhirham salary ullavar polum Ivide nirthi Canada us il pokunu .. Ini 4 days work aakiyalum ividathe government nu thanne laabam..aa dhivasam koodi alukal purath irangum..market busy avum..sale koodum...
@JacksonNolan-rv3bb
@JacksonNolan-rv3bb 3 ай бұрын
Dubai ❤❤❤❤🔥🔥🔥🔥🔥🔥🔥🔥
@ameeramee4347
@ameeramee4347 3 ай бұрын
Polikkum
@febinmathewfebinmathew3904
@febinmathewfebinmathew3904 3 ай бұрын
Evida security kkum cleanarukkum evida off ella😂😂😂
@thushmenduthulaseedharan67
@thushmenduthulaseedharan67 3 ай бұрын
😂
@ys1833
@ys1833 3 ай бұрын
വെറും പ്രഹസനം.. ആദ്യം പ്രൈവറ്റ് sector le modern slavery oru pariharam kaanu..
@amal9475
@amal9475 3 ай бұрын
വിവരമില്ലാത്തവർ 😂
@dvs786687
@dvs786687 3 ай бұрын
Kopp kaanum .. namukkokke aadu jeevitham thanne
@Ben_Nousha
@Ben_Nousha 3 ай бұрын
Aarelum nirbandichino ivide vannu pani edukkan.
@hannibal-y4h
@hannibal-y4h 3 ай бұрын
​@@Ben_Noushakashtam
@Rahulindian744
@Rahulindian744 3 ай бұрын
​@@Ben_Noushaayinu aaru varunuu nakka picha salaryil Pani edukka. Supermarket hotel Pani edukkunna malayali mandanmasre naatil athilum kooduthul kittum
@keerthanasuresh3809
@keerthanasuresh3809 3 ай бұрын
Govt job in Dubai is like winning lottery🎉
@NeilsonJayz
@NeilsonJayz 3 ай бұрын
This is for Govt sectors for Arab only positions
@unni_krishnan5975
@unni_krishnan5975 3 ай бұрын
ഇവിടെ എത്ര ചെയ്‌താലും cash കിട്ടുന്നില്ല........
@RajeshChandrika-y6j
@RajeshChandrika-y6j 3 ай бұрын
Construction workers nu vendi enthengilum cheythirunnu engil,paavangal ee kodum choodu time il
@ArkanKhar
@ArkanKhar 3 ай бұрын
ഇവിടെ 12 hour ഡ്യൂട്ടി
@anazazizZ
@anazazizZ 3 ай бұрын
@shihabmuhammed6711
@shihabmuhammed6711 3 ай бұрын
Private company 10 hr akan nokkunnu.
@FunFlix642
@FunFlix642 3 ай бұрын
Adipowli🎉
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
In Kerala 6 hours. ..teachers 190 days ..working hours 5
@MahendraKumar-d4u9h
@MahendraKumar-d4u9h 3 ай бұрын
ഓവർടൈം പോലും ലഭിക്കാതെ പത്തുമണിക്കൂറിൽ കൂടുതൽ ജോലിചെയ്യുന്നവരുടെ കാര്യമെന്തായി...?
@Mayavi691
@Mayavi691 3 ай бұрын
ലെ മലബാരി കടകളിൽ ജോലി ചെയ്യുന്ന ഞാൻ 14മണിക്കൂർ 13 ആക്കുമോ 😀
@sajithktri
@sajithktri 3 ай бұрын
This will be only on straight duty people ... Not for labours even in government section
@mithunmv-g1e
@mithunmv-g1e 3 ай бұрын
Construction field 12 hrs duty no over time no leave
@kochumonvarghese5904
@kochumonvarghese5904 3 ай бұрын
Private sector nu vallathum undo??!! Evida 9-10 hrs manday to Saturday aa ella company um.. at lest satuday and sunday avadibkittiyal kurachu neram egailum family de kooda erikkam. In uae work life balance in privet sector is very poor
@ajujosefKottayam
@ajujosefKottayam 3 ай бұрын
😢
@randomjos
@randomjos 3 ай бұрын
7days holiday is a better idea
@gokulL......120-c5b
@gokulL......120-c5b 3 ай бұрын
Nalla karyam pvt sector koodi varanam
@Xozac2386
@Xozac2386 3 ай бұрын
എന്നാൽ ഒരു ഇന്ത്യൻ കമ്പനിയിലെ സ്ഥിതി വ്യത്യസ്തമാണ്, പ്രൊഫഷണലിസത്തിൻ്റെ അഭാവം, ചൂഷണം, ശമ്പള കാലതാമസം മുതലായവ എൻ്റെ പ്രസ്താവന തെറ്റാണെങ്കിൽ NRI's ദയവായി കമൻ്റ് ചെയ്യുക.
@GreeshmaKrishnan
@GreeshmaKrishnan 3 ай бұрын
Correct anu
@peronaaboobacker2393
@peronaaboobacker2393 3 ай бұрын
Good uae
@dorado-x6o
@dorado-x6o 3 ай бұрын
നിങൾ സീരിയസ്സ് ആയി പറഞ്ഞത് ആണെങ്കിൽ 😢😢😢 സംഭവം കോമഡി ആയിട്ടുണ്ട്😂😂😂😂
@sayidalimammu2081
@sayidalimammu2081 3 ай бұрын
12 മണിക്കൂർ ആണ് ഞാൻ എവിടെ പണി എടുക്കുന്നെ 🥲ഒരു ദിവസം പോലും ലീവ് ഇല്ല.
@ameennavas7156
@ameennavas7156 3 ай бұрын
Ground staff എപ്പോഴും 12 hrs തന്നെ
@sureshkkkumaran2392
@sureshkkkumaran2392 3 ай бұрын
8 മണിക്കൂർ ജോലിയും 4 ദിവസം അവധിയും കൊടുക്കു
@JacksonNolan-rv3bb
@JacksonNolan-rv3bb 3 ай бұрын
Privet sector il e rule varumo
@JustUse-w3l
@JustUse-w3l 3 ай бұрын
Evde... Avde kootane noku😂 ennit sundayum wrk cheyipikm
@rajithkumar4784
@rajithkumar4784 3 ай бұрын
ഇതേ uae യിൽ ആഴ്ചയിൽ 84 മണിക്കൂർ പണി ചെയ്യുന്ന നമ്മൾ 😡
@Rayants0223
@Rayants0223 3 ай бұрын
How about private sector 😢😢😢😢
@Sulaimanknr
@Sulaimanknr 3 ай бұрын
ലെ മലയാളി മുതലാളി . ഞാൻ ചാവണം
@shibu4331
@shibu4331 3 ай бұрын
ഇവിടെ കേരളത്തിൽ ഏറെക്കുറെ സർക്കാർ ജോലിക്കാർക് എന്നും ലീവാണ്... ഒപ്പിട്ടാൽ മതി 😂😂😂
@classicequipmenttrading
@classicequipmenttrading 3 ай бұрын
ac യില്‍ ഇരിക്കുന്ന teams nu പിന്നേയും
@JustUse-w3l
@JustUse-w3l 3 ай бұрын
11 hr wrk cheyunna njan😁.. Oru leav.. Polm illand kekan entha sugam
@ShibasOt
@ShibasOt 3 ай бұрын
It is a very good decision and I will tell you that these workers are always very difficult. They made them work for 10 hours, 12 hours and 14 hours. They faced a lot of difficulty. It is difficult for tired people to get sick this 8 hours duty is a very good decision or 7 hours duty is a very good decision and it would be great if these small salary earners can stay here as a family and have facilities so that everyone can move forward with life and work this is a good asset for the Goat and it will be 100% sure.
@babajamsheer
@babajamsheer 3 ай бұрын
ഇതൊക്കെ ഗവണ്മെന്റ് തലത്തിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കും...
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി 3 ай бұрын
തകരാൻ പോകുന്ന ഒരു വെളിച്ചത്തിന്റെ ആളി കത്തൽ
@manjee6094
@manjee6094 3 ай бұрын
Dubai gov worker only
@user-lg9wp4pq9t
@user-lg9wp4pq9t 3 ай бұрын
ഒരു ദിവസം sick ലീവും എടുക്കും..
@anoopmathew-l6b
@anoopmathew-l6b 3 күн бұрын
Sadaranakkaranu oru prayojanam ellatta nadu sarkkaru office work cheyyunnavarkku mecham ennum 600 dirhattinu vare paniyunna sadaranakkar
@npat-r5o
@npat-r5o 3 ай бұрын
ചൂട് കാലത്ത് ഏതു തൊഴിലാളികളാണ് 7 മണിക്കൂർ 2 day leav വേണ്ടത്😂
@akshayalekshmivlogs
@akshayalekshmivlogs 3 ай бұрын
ഇതെല്ലാം locals നു മാത്രം ബാധകം 😅
@mohamed-bw2rd
@mohamed-bw2rd 3 ай бұрын
ശമ്പളം കുറച്ചു, കൂടുതൽ ആളുകളെ കമ്പനികൾ എടുത്ത്
@ethanhunt7198
@ethanhunt7198 3 ай бұрын
ഇവിടെ 14 മണിക്കൂർ ആക്കാൻ പോകുവാ 🥲😐
@Nabznablu
@Nabznablu 3 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@jobinsjimsha7771
@jobinsjimsha7771 3 ай бұрын
നടന്നത് തന്നെ 🤔
@febinfrancis7626
@febinfrancis7626 3 ай бұрын
Government sector nadakum
@Sayyidhasanp
@Sayyidhasanp 3 ай бұрын
പറഞ്ഞാ പറഞ്ഞത് ചെയ്യും അതാണ് ദുഫായി.
@arjundev-s7t
@arjundev-s7t 3 ай бұрын
Ithokke ivide paragitte enth karyam. 12x7days off illathe aahne expatriates ellam work cheyunne.
@chipghhj7554
@chipghhj7554 3 ай бұрын
Ravile 8 nu poyit... Next days ravile 8 nu duty kayina nan 😁
@EAGLE2020-sd3sr
@EAGLE2020-sd3sr 3 ай бұрын
Athoke govt mathram.. nammal oke 12 manikur anu pani edukkunne
@fabnazshaan3715
@fabnazshaan3715 3 ай бұрын
only government employees,private illa 14 hrs okke pani edukunnavar und evide
@SajithPottiyilkunnu
@SajithPottiyilkunnu 3 ай бұрын
Njangalke time ella workinde prashar polirikum
@subi-s
@subi-s 3 ай бұрын
ഇതൊക്കെ നടപ്പാക്കുന്നത് ജോലി കിട്ടുന്ന കമ്പനിയുടെ മാനേജ്മെൻ്റ് or മുതലാളിയുടെ തീരുമാനം പോലെ. 10 - 13 hours വരെ പണി എടുക്കുന്ന ആളുകള് ഉണ്ട് ഇവിടെ... അതല്ല എങ്കിൽ fine introduce ചെയ്യണം അപ്പോ നടക്കും...
@subit8480
@subit8480 3 ай бұрын
12 hours work cheydit oru friday polum leave kodukatha companies und, adyam avark oru day leave enkilum nadapilavate
@anoopcbose2526
@anoopcbose2526 3 ай бұрын
Ahh best. Arabi kalkku alle allathe evide kidannu maadu pani edukkunna paavangalkku allallo
@resteenasurendran9219
@resteenasurendran9219 3 ай бұрын
13-14 hours,, less salary..😇😇😇😇
@shihabudheen0
@shihabudheen0 3 ай бұрын
Arabikal work cheyyan thodangyapo ..muthalu samayam vettikorakkalum thudangi
@chipghhj7554
@chipghhj7554 3 ай бұрын
24 hours duty cheyda naan 😁
@mallupharmacare4989
@mallupharmacare4989 3 ай бұрын
Swapnangalil matram
@nabeelshahulhameed2451
@nabeelshahulhameed2451 3 ай бұрын
Nothing pvt companies
@Mukkuttyfashion
@Mukkuttyfashion 3 ай бұрын
എത്രയും വേഗം ദുബൈ പിടിക്കണം....പണിയെടുത്ത് മടുത്ത്...
@EAGLE2020-sd3sr
@EAGLE2020-sd3sr 3 ай бұрын
Ithoke kett varn nilkanda😂😂
@santhoshantony8090
@santhoshantony8090 3 ай бұрын
Chennu keri kodukuu
@ajinltfs2922
@ajinltfs2922 3 ай бұрын
🤣
@hafilpa27
@hafilpa27 3 ай бұрын
Verum prahasanm🤑
@sajeer8290
@sajeer8290 3 ай бұрын
Sharjah already started one year before 😂
@basilpachu9785
@basilpachu9785 3 ай бұрын
Dewa kk undaavo
@hafilpa27
@hafilpa27 3 ай бұрын
Ith kanditt arum ing verndaa.15 manikur vare pani edknnvr nd 🤑🤣
@ROADTRIPNAVIGATER
@ROADTRIPNAVIGATER 3 ай бұрын
Mostly Malayalikkal aale owners
@EAGLE2020-sd3sr
@EAGLE2020-sd3sr 3 ай бұрын
Syrian misry company kanakkanne
@manjee6094
@manjee6094 3 ай бұрын
​@@ROADTRIPNAVIGATERകണക്കായി ലീവ് നോക്കണ്ട
@lightoftruth742
@lightoftruth742 3 ай бұрын
Locals ഇൻ ഒരു സമയം, വിദേശികൾക് വേറെ സമയം, ലോക്കൽസ് പണി എടുത്താലും ഇല്ലെങ്കിലും മിനിമം salary ഉറപ്പ്. വിദേശികൾക് same പണി ചത്തു എടുത്താലും 3 ഇൽ ഒന്ന് salary. ഭയങ്കര ലേബർ വാല്യൂ ഉള്ള country ആണ്. Pthu.. Dialogue അടിയിൽ അന്താരാഷ്ട്ര തേങ്ങ ആണ് മാങ്ങാ ആണ് പറയും. എന്നിട്ട് ഇവിടെ നടക്കുന്ന ഒന്നും news വഴി പുറത്ത് വിടാതെ, മനുഷ്യർ ഇവിടെ അടിമകളെ പോലെ പണി എടുക്കുന്നു. No equality,
@dorado-x6o
@dorado-x6o 3 ай бұрын
സത്യം ഞാൻ കഴിഞ്ഞ ആഴ്ച resign😢😢😢😢 ഇമ്മാതിരി വാർത്ത കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത് ചാനലുകാർ എന്ത് അറിഞ്ഞിട്ട് ആണോ വാർത്ത കൊടുക്കുന്നത്😂😂😂
@lightoftruth742
@lightoftruth742 3 ай бұрын
@@dorado-x6o അതിനേക്കാൾ കോമഡി ആണ് ഇവിടെ തന്നെ ഈ അടിമ പണി എടുക്കുന്ന മലയാളീസ്.. എന്ധെലും ഷെയ്ഖ്ന്റെ വല്ല function, ആൾ ഏതെങ്കിലും ഒരു പണിക്കാരനെ നേരിട്ട് അഭിനന്ദിക്കുക, സംസാരിക്കുക, വിളിക്കുക പോലെ ഉള്ള കാര്യങ്ങൾ ചെയ്താൽ, അപ്പൊ വരും status ഉം ഇട്ട് കൊണ്ട്, ഞങ്ങളെ മുത്താണ് ഷെയ്ഖ് hamdaan, beeran, sukkooor എന്ന് പറഞ്ഞോണ്ട്..
@Meeraaa8
@Meeraaa8 3 ай бұрын
അല്ലെങ്കിലും പണി എടുക്കാന്‍ പുറത്ത്‌ നിന്ന് ആള്‌ ഉണ്ടാവുകയും കൈയിൽ കാശ് ഉണ്ടാവുകയും ചെയ്ത ആഴ്‌ചയില്‍ 2 ദിവസം ആക്കിയാലും പ്രശ്‌നമില്ലെന്ന്‌ 😅😅😅 പ്രൈവറ്റ് മേഖലയില്‍ നടപ്പാക്കി കാണിച്ച സമ്മതിക്കാം.. ഓഫ് ഇല്ലാതെ ദിവസവും 12-15 മണിക്കൂര്‍ പണി എടുക്കുന്ന ധാരളം പേര് middle East കണ്ടിട്ടുണ്ട്... അവരുടെ മേല്‍ ആയിരിക്കും ഇതിന്റെ കൂടെ പണി വരുക
@prasanths8647
@prasanths8647 3 ай бұрын
Private കാർ 😂ഇപ്പോളും same
@nandumohan2284
@nandumohan2284 3 ай бұрын
Ithoke oru vartha ano avidutha alkrku alld
@MohammedAjas-c6f
@MohammedAjas-c6f 3 ай бұрын
Enthayalum njangalk 12+ aavum🤣
@vinuvinu-i8l
@vinuvinu-i8l 3 ай бұрын
Salary.kurayumo😅😮😮😢
@shivanachu736
@shivanachu736 3 ай бұрын
അബുദാബിയിൽ 13 മണിക്കൂർ ജോലി ചെയ്യുന്ന ഞങ്ങൾ 🥲🥲
@Ben_Nousha
@Ben_Nousha 3 ай бұрын
Athethu company?
@bijoypillai8696
@bijoypillai8696 3 ай бұрын
ആഴ്ചയിൽ 72 മണിക്കൂർ വീതം ജോലി ചെയ്തു ; ഓവർടൈം ഒന്നുമല്ല..
@alankottummal3953
@alankottummal3953 3 ай бұрын
ആഴ്ചയിൽ 7 ദിവസം ലീവാക്കുന്നതിനെ പറ്റി ആലോചിച്ചാൽ നന്നായിരിക്കും അപ്പോൾ തൊഴിലാളികൾക്ക് 💯 സന്തോഷം ലഭിക്കാൻ സാധ്യതയുണ്ട്
@JohnPta-xf3uk
@JohnPta-xf3uk 3 ай бұрын
ദുബൈ ലോബർ നിയമം തള്ള് മാത്രം നൊഴിലാളികൾ
@Star-rock-s
@Star-rock-s 3 ай бұрын
👌👍
@mathewsgeorge5650
@mathewsgeorge5650 3 ай бұрын
Better 6 days leave...
@0210leo
@0210leo 3 ай бұрын
Ithoke nadapilakunath govt.l work cheyunavark mathram. Baki ulavark ennum patti 🐕pani thane
@ihaveanoidea
@ihaveanoidea 3 ай бұрын
Njammante aalukalkk mathram special offer
@thecitizen87935
@thecitizen87935 3 ай бұрын
Appol overtime cut akki manpower kootum
@afsallais9825
@afsallais9825 3 ай бұрын
Only for there citizens. Aa time indians kooduthal pani eduth compensate cheyyendi varum
@PuthiyottilJi
@PuthiyottilJi 3 ай бұрын
Choodath 12 manikoor pani edukaa,security aayit travelling 2 manikoor.😢😢
@axxoaxx288
@axxoaxx288 3 ай бұрын
Ithu onnum nadakkilla. Theere nadakkatha adhikruthrude sthapanangal il thanne aanu
@atheistgk7713
@atheistgk7713 3 ай бұрын
കൂലി പണിക്കാർക്ക് പറി യൊണ്ട്
@salmanfaris1648
@salmanfaris1648 3 ай бұрын
Pattipp aane....weekly one day enkilum leave kiteet Chatha mathi..
@Rahulindian744
@Rahulindian744 3 ай бұрын
Allengile madiyanmaar aanuarabikal 😅
@kbfahad
@kbfahad 3 ай бұрын
Fake
@shibunair1736
@shibunair1736 3 ай бұрын
😂😂😂😂😂😂
@haritha4784
@haritha4784 3 ай бұрын
Chumma onnum nadakilla
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 9 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 9 МЛН