ജാനകീ ജാനേ...| Hit Songs | Janaki Jane | Dhwani | Malayalam Film Song

  Рет қаралды 239,084

Millennium Musics

Millennium Musics

Күн бұрын

ജാനകീ ജാനേ...| Hit Songs | #JanakiJane | #Dhwani | Malayalam Film Song
Music: നൗഷാദ്
Lyricist: യൂസഫലി കേച്ചേരി
Singer: S. Janaki
Raaga: കല്യാണി
Film/album: ധ്വനി
രാമാ.....രാമാ...രാമാ...
ജാനകീ ജാനേ ..രാമാ
ജാനകീ ജാനേ
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ
ജാനകീ ജാനേ
രാമാ..രാമാ ..രാമാ
ജാനകീ ജാനേ രാമാ...
വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ (2)
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭജേ ഭവന്തം രമാഭിരാമാ
ഭജേ ഭവന്തം രമാഭിരാമാ
ജാനകീ ജാനേ
രാമാ.....രാമാ....രാമ രാമ
ജാനകീ ജാനേ... രാമാ...
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നഭമുനിവൃന്ദാ (2)
ആഗമസാരാ ജിതസംസാരാ
ആ... അ അ അ... അ അ അ അ അ...
ആഗമസാരാ ജിതസംസാരാ
ഭജേ ഭവന്തം മനോഭിരാമാ
ഭജേ ഭവന്തം മനോഭിരാമാ
ജാനകീ ജാനേ രാമാ
ജാനകീ ജാനേ..
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ
ജാനകീ ജാനേ രാമാ.....രാമാ...രാമാ...
ജാനകീ ജാനേ.. രാമാ....

Пікірлер: 156
@Thankam-ox8hd
@Thankam-ox8hd 3 ай бұрын
കൃഷ്ണാഭക്തനായ യൂസഫലി ഹൃദയത്തിൽ നിന്നും എഴുതിയ ഗാനം. അത് സുശീലാമ്മയുടെ ശബ്ദത്തിൽ അതിമനോഹരമായി. ❤️🙏
@harimahariharan8436
@harimahariharan8436 Жыл бұрын
ഭഗവാനെ പാട്ടു പാടി പ്രാർത്ഥിക്കാൻ പറ്റുന്ന പെൺകുട്ടിയെ മരുമകളായി വേണമെന്ന് ആഗ്രഹിച്ച നായകന്റെ അമ്മ. നാവു കൊണ്ടല്ല, ഹൃദയം കൊണ്ട് പാടിയാലും ഭഗവാൻ കേട്ടുകൊള്ളും എന്ന് പറയാതെ പറഞ്ഞ മനോഹര ഗാനം. ❤️
@palebluuudot
@palebluuudot 4 ай бұрын
True❤️
@nithyans5888
@nithyans5888 Жыл бұрын
ഏറ്റവും പൂർണ്ണതയുള്ള സ്ത്രീ ശബ്ദം.. പി. സുശീല
@Jayasree-z6m
@Jayasree-z6m 18 күн бұрын
ഞാൻ ടോപ് സിങ്ങറിൽ പാടാൻ പോകുകയാണ് എന്താ സൂപ്പർ ആണോ 🥰🥰😘😍
@Adharv374
@Adharv374 17 күн бұрын
ഓകെ നന്നായി പടിവ ഓൾഡി ബസ്റ് 🎉🎉❤
@dibenduRudraSarma
@dibenduRudraSarma 4 ай бұрын
I am Bengali... in love with this song
@jayarajjayan1810
@jayarajjayan1810 8 ай бұрын
യൂസഫലി കെച്ചെരി പത്ത് മിനിറ്റ് കൊണ്ട് എഴുതിയ സംസ്കൃത കാവ്യം ....♥️💚🙏
@Abhhi-h2o
@Abhhi-h2o 2 ай бұрын
അത് അങ്ങനെ വരു..great one..
@arunpg7753
@arunpg7753 Жыл бұрын
സംസ്കൃതത്തിൽ ഇത്ര ലളിതമായി ഒരു ഭക്തിയും പ്രണയവും വിരഹവും കലർന്ന ഒരു ഗാനം ഇനി സ്വപ്നം കാണാൻ പോലും പറ്റില്ല അതാണ് ഇതിന്റെ സൃഷ്ടാകളുടെ മഹത്വം🙏🏻🙏🏻 ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം
@jayarajjayan1810
@jayarajjayan1810 8 ай бұрын
യൂസഫലി കെച്ചെരി🖋️
@JP-bd6tb
@JP-bd6tb Жыл бұрын
മലയാളത്തിന്റെ തനിമയും സംസ്കൃതത്തിന്റെ പ്രൗഢിയും ഒരേ പാറ്റേണിൽ തീർത്ത യൂസഫലി കേച്ചേരിയുടെ കൈയ്യടക്കം തികച്ചും അഭിനന്ദനാർഹം തന്നെ....! By...Jp താമരശ്ശേരി 🌴
@rajannairpudupariyaram402
@rajannairpudupariyaram402 4 ай бұрын
യൂസഫ് അലി കേച്ചേരി... മലയാളിയുടെ അഹങ്കാരം....
@shibiramachandranmeethalev2964
@shibiramachandranmeethalev2964 Ай бұрын
എന്തോ കണ്ണുനിറയുന്നു പിന്നെ കാലുമുതൽ തലവരെ രോമാഞ്ചം 🙏🏻
@anandubabu8089
@anandubabu8089 Жыл бұрын
എന്താണെന്ന് അറിയില്ല. ഈ പാട്ട് കേൾക്കുമ്പം ഒരു പ്രത്യേക നിർവൃതി തോന്നുന്നു. ഒരു രോമാഞ്ചം പോലെ എന്തോ. രണ്ടാമത് ഒന്നുടെ കേൾക്കണ്ടാന്ന് തോന്നുന്നുണ്ട്. പക്ഷെ വീണ്ടും വീണ്ടും അങ്ങ് കേൾക്കാൻ തോന്നുവാ.😘
@Avdp7250
@Avdp7250 6 ай бұрын
അതെ 👍❤
@dineshdinesh3618
@dineshdinesh3618 11 ай бұрын
ജാദിക്കും മദത്തിനും, മുകളിൽ... സംഗീതം
@gopakumark1576
@gopakumark1576 Жыл бұрын
Noushad Ali Saab, Yusaf Ali Saab..What a Beauty you created.
@dineshdinu1320
@dineshdinu1320 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 🥰🥰🥰
@rejeena.ismail
@rejeena.ismail 18 күн бұрын
തിരുത്തി എഴുതു ....എന്തു വിവരമില്ലായ്മയാണ് കാണിക്കുന്നത് സുശീലാമ്മയാണ് പാടീതു. ... കഷ്ട്ടം 😢
@BharathSyam
@BharathSyam 7 ай бұрын
there is no religion for music.... just imagine.. yusaf ali wrote these lyrics... nushad gave music... this is the beauty of kerala... love peace out
@venulaksh6999
@venulaksh6999 2 жыл бұрын
യൂസഫലി കേച്ചേരി 😍😍😍 ഭക്തി വരികളിൽ നിറച്ച song
@mythoughtsaswords
@mythoughtsaswords Жыл бұрын
ദൈവമേ- ,ഇതൊക്കെ എന്തൊരു പാട്ടാണ് !
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Sobhana Enthu sundriyanu..💜💜💜💜Ee Movieyile Ella Pattum Ishtam...🔥❤❤
@satheeshkumaryoldisgold
@satheeshkumaryoldisgold Жыл бұрын
Suuuuuuperb
@tsnarayanannamboothiri5145
@tsnarayanannamboothiri5145 5 ай бұрын
👍❤❤❤👍
@sundaresanesan3500
@sundaresanesan3500 2 жыл бұрын
Ever green song sung by P Susheela 🙏🙏🙏🙏🙏
@yousufka3848
@yousufka3848 2 жыл бұрын
lyrics - Yousufali Kecheri Music Directer Noushad singer. P.Shusheelamma
@Abhhi-h2o
@Abhhi-h2o 2 ай бұрын
ദാസേട്ടൻ version ഉണ്ട്
@ShylaVijayan-d6g
@ShylaVijayan-d6g Ай бұрын
ഇഷ്ട ഭക്തി ഗാനം... 🌹🌹🌹🙏🙏🙏
@madhusudanannair2850
@madhusudanannair2850 3 жыл бұрын
രാമാ.... രാമാ... രാമാ ജാനകീജാനേ രാമാ ജാനകീജാനേ കദനനിദാനം നാഹം ജാനേ മോക്ഷകവാടം നാഹം ജാനേ ജാനകീജാനേ രാമാ രാമാ രാമാ ജാനകീ ജാനേ.....രാമാ വിഷാദകാലേ സഖാ ത്വമേവ ഭയാന്ധകാരേ പ്രഭാ ത്വമേവ വിഷാദകാലേ സഖാ ത്വമേവ ഭയാന്ധകാരേ പ്രഭാ ത്വമേവ ഭവാബ്ധി നൌകാ ത്വമേവ ദേവാ ഭവാബ്ധി നൌകാ ത്വമേവ ദേവാ ഭജേ ഭവന്തം രമാഭിരാമാ ഭജേ ഭവന്തം രമാഭിരാമാ.... ദയാസമേതാ സുധാനികേതാ ചിന്മകരന്ദാ നതമുനി വന്ദാ ദയാസമേതാ സുധാനികേതാ ചിന്മകരന്ദാ നതമുനി വന്ദാ ആഗമസാരാ ജിതസംസാരാ ആഗമസാരാ ജിതസംസാരാ ഭജേഭവന്തം മനോഭിരാമാ ഭജേഭവന്തം മനോഭിരാമാ
@adwaithavittam6856
@adwaithavittam6856 2 жыл бұрын
താങ്ക്സ് ഫോർ the കഷ്ടപ്പാട് 😀😀😀
@madhusudanannair2850
@madhusudanannair2850 2 жыл бұрын
@@adwaithavittam6856 ❤️❤️
@adwaithavittam6856
@adwaithavittam6856 2 жыл бұрын
@@madhusudanannair2850 💝💝
@adwaithavittam6856
@adwaithavittam6856 2 жыл бұрын
ഇന്ന് എനിക്ക് ടോപ് സിങ്ങറിന്റെ സെക്കന്റ്‌ ഒഡിഷനിൽ പാടാനുള്ള പാട്ടാണ് 🙏🙏
@madhusudanannair2850
@madhusudanannair2850 2 жыл бұрын
@@adwaithavittam6856 ആശംസകൾ 👏👏👏👏👏
@dreamsvlogs3824
@dreamsvlogs3824 2 жыл бұрын
എത്രവട്ടം കേട്ടു എന്നു ഒരു പിടിയുമില്ല❤️❤️❤️❤️❤️❤️
@mohamedshihab5808
@mohamedshihab5808 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം, ഇനിയുണ്ടാകുമോ ഇത്തരത്തിൽ ഒരു ഗാനം
@JP-bd6tb
@JP-bd6tb Жыл бұрын
ഞാനും അതെ.... എന്താ പറയാ ഒടുക്കത്തെ ഫീൽ......
@Avdp7250
@Avdp7250 6 ай бұрын
​@@mohamedshihab5808ഇനി ഒരിക്കലും ഉണ്ടാകില്ല ആ കാലം 😌
@saraswathibhaskar8411
@saraswathibhaskar8411 Жыл бұрын
എ.വി.ശങര വാരിയർ സാറിനും, തീർച്ചയായും ഉദയഭാനു സർ നും🧖🧖🌹🌹🎶🎶💐💐💐
@ammuschanelsaileshandsudha6150
@ammuschanelsaileshandsudha6150 Жыл бұрын
Yoosafali kecheri best lyricist.
@rajeshsmusical
@rajeshsmusical 2 жыл бұрын
The uploader or the channel doesnt know to differentiate voices. This is the sweetest honey soaked voice of GAANA SARASWATHI SUSHEELAMMA.
@SakeerNbr-d6l
@SakeerNbr-d6l Ай бұрын
❤❤❤❤❤❤❤❤. നസീർ.... സാർ... അവസാന മൂവി.... എൻറെ.... സങ്കടം. നിറഞ്ഞ.... സിനിമ....
@sherinraveendran
@sherinraveendran 2 жыл бұрын
ശുശീലാമ്മ 💖
@SurajInd89
@SurajInd89 2 жыл бұрын
Shu alla su
@shyma5954
@shyma5954 Жыл бұрын
@@SurajInd89 🤓🤓
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ഒരിക്കലും കേട്ട് മടുക്കാത്ത ഗാനം
@soorajkokkottu
@soorajkokkottu 8 ай бұрын
എനിക്ക് തോന്നുന്നു നസീർ സാറിൻ്റെ അവസാന പടം aanennu തോന്നുന്നു
@oziosmans
@oziosmans 9 ай бұрын
All time great nostalgic devotional🎵🌹🙏💖🌹
@rijoyyeshudas703
@rijoyyeshudas703 11 ай бұрын
Film:ധ്വനി (1988) Music : നൗഷാദ് Lyrics :യൂസഫലി കേച്ചേരി Singer : പി. സുശീല
@OrganicFarmingIndia
@OrganicFarmingIndia 11 ай бұрын
Directed by AT Abu Produced my Mac Ali Music by Naushad Lyrics by one and only Yousaf Ali Kecheri Just Imagine for an evertime song, i think lyrics in Sanskrit ❤❤
@ammuschanelsaileshandsudha6150
@ammuschanelsaileshandsudha6150 Жыл бұрын
Samskruthagaanam Susheelamma ethramanoharamayi paadunnu.Lyrics super.
@binut3273
@binut3273 9 ай бұрын
നല്ല പാട്ട്
@premaraoa5231
@premaraoa5231 7 ай бұрын
First-time I heard this song on 22nd Jan 2024, the auspicious day of Bala Rama pranaprathishtapana day.Jai Shri Ram
@vishakramesh82
@vishakramesh82 2 жыл бұрын
Not s janaki amma it's the honey voice susselamma
@siniv.r8775
@siniv.r8775 Жыл бұрын
Ramaramaramasreerama
@spectator616
@spectator616 3 жыл бұрын
നൗഷാദ്❤
@ajeeshpukkayil3183
@ajeeshpukkayil3183 2 жыл бұрын
Lyrics 🔥🔥🔥music 🔥🔥🔥Singer 🔥🔥🔥 😍😍😍
@sambamurthy999
@sambamurthy999 6 ай бұрын
Dynamics in susilamma voice are pure devotional.... ❤❤❤❤❤❤❤❤❤
@padmanabhashenoy1426
@padmanabhashenoy1426 8 ай бұрын
Thank your good heartedness in giving the lyrics of song janaki jane
@ratheeshkp2314
@ratheeshkp2314 Жыл бұрын
നല്ല പാട്ട് എന്ന് പറയുന്നത് ഇതാണ് 😊y👏👍
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
My favourite
@harisreerijo5361
@harisreerijo5361 Ай бұрын
സുശീലാമ്മ ആണ് ഗായിക... ടൈറ്റിൽ തിരുത്തുക
@meee6145
@meee6145 Жыл бұрын
This is gold 💛🙏🏻 Jai sree ram 💛
@robulachu4362
@robulachu4362 Жыл бұрын
സൂപ്പർ
@binut3273
@binut3273 8 ай бұрын
Super song
@Arjun-ej7fj
@Arjun-ej7fj 4 ай бұрын
ജയ് ശ്രീ റാം 🙏 എന്റെ മനസ് വിളിച്ച പറയുന്നത് ഒക്കെ ക്ഷെമിക്കണമേ രാമ ഭഗവാനെ 🙏
@707Arvind
@707Arvind 2 жыл бұрын
Salute to Yusuf Ali sir and Naushaad sir🙏 🙏🙏
@OrganicFarmingIndia
@OrganicFarmingIndia 11 ай бұрын
ലിറിക്സ് സംസ്കൃതം ആണ് എന്നാണ് ഓർമ്മ
@m80vlogs46
@m80vlogs46 Жыл бұрын
Susheelammayanu padiyathu
@girijakumari1543
@girijakumari1543 2 ай бұрын
മനോഹരമായ ഗാനം 👌🏼🌹പാടിയത് സുശീലാമ്മ തന്നെയല്ലേ?
@ammuschanelsaileshandsudha6150
@ammuschanelsaileshandsudha6150 Жыл бұрын
Super Jodi.
@melodies5692
@melodies5692 6 ай бұрын
Malayaalacinemayil ithrayum nalla paattukalulla mattoru chitram apoorvamaanu...ella paattukalum hit...
@aquapri0216
@aquapri0216 2 жыл бұрын
Singer is P. Susheela
@GSS1230
@GSS1230 Жыл бұрын
Wah! Suseelamma ❤
@bijunelsonnelson3302
@bijunelsonnelson3302 3 жыл бұрын
Singer P.S
@gourishankartrivedi7668
@gourishankartrivedi7668 Жыл бұрын
Very nice song
@sudhatvarghese8084
@sudhatvarghese8084 Жыл бұрын
Excellent song in all ways❤
@neervilakomcommunity
@neervilakomcommunity 3 жыл бұрын
song about Lord Ram in Sanskrit lyrics by a muslim music director a muslim
@shijinvijayan922
@shijinvijayan922 2 жыл бұрын
Super
@ammuschanelsaileshandsudha6150
@ammuschanelsaileshandsudha6150 Жыл бұрын
Paattinte poonthenaruviyaya Susheelamma.
@harissongmedia1108
@harissongmedia1108 11 ай бұрын
Singer s. Janaki എന്ന് title കാണുന്നുണ്ടല്ലോ.
@milnajoshy6783
@milnajoshy6783 Жыл бұрын
Kalyani ragam
@sreejavijayakumar8202
@sreejavijayakumar8202 Жыл бұрын
❤❤🙏🏻
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ജാനകി എന്ന👍❣️
@90s-e3t
@90s-e3t 3 жыл бұрын
സുശീലാമ്മ
@arunkumars1550
@arunkumars1550 3 жыл бұрын
Favorite ❤️❤️
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Ithile anuraga lola gathri upload cheyyumo
@Analysis..
@Analysis.. 2 жыл бұрын
❤❤
@VIJESHPBHASKAR
@VIJESHPBHASKAR 11 ай бұрын
🎧🙏
@pvinodkwa
@pvinodkwa 2 жыл бұрын
P Suseela
@mohammedsiddiq8407
@mohammedsiddiq8407 3 жыл бұрын
ജാനകിയമ്മയല്ല പാടിയത് സുശീലാമ്മയാണ്. പാട്ടിനെ കുറിച്ച് ലേശം വിവരം ഉള്ളവരെ അഡ്മിൻ ആയി ഇരുത്തുക
@jitheshjithesh920
@jitheshjithesh920 2 жыл бұрын
YES... SUSHEELA 💚💚💚
@rahulpanikareth851
@rahulpanikareth851 2 жыл бұрын
ജാനകി ആണെന്ന് പറഞ്ഞിട്ടില്ലല്ലോ 😎
@bijoybijo7504
@bijoybijo7504 2 жыл бұрын
@@rahulpanikareth851 Title
@humenbeing1260
@humenbeing1260 Жыл бұрын
@@Bharath18503 check the title bro singer name. then give a decent openion
@shyma5954
@shyma5954 Жыл бұрын
Allennaru paranju?ningalkanu thettu pateeth
@jitheshpm3957
@jitheshpm3957 Жыл бұрын
Raama❤
@sukeshnairtm4056
@sukeshnairtm4056 Жыл бұрын
ഈ വരികളുടെ മുഴുവൻ അർത്ഥം ആരെങ്കിലും പറഞ്ഞു തരുമോ...?
@peteryohannan4982
@peteryohannan4982 Жыл бұрын
പറ്റുകനോക്കാമോ
@JP-bd6tb
@JP-bd6tb Жыл бұрын
ഇത് ഈ തലമുറയിലെ ഗാനരചയിതാക്കളോട് ചോദിച്ചാൽ പോലും അവര് കൈമലർത്തും....
@rishi-rithu-rudrattkmediag6525
@rishi-rithu-rudrattkmediag6525 2 жыл бұрын
Sundaraya pattu kannadachirunnu kelkkanam.
@vnavnav1
@vnavnav1 Жыл бұрын
സുശീലാമ്മയാണെന്നു ഉറപ്പികാം - തിരുത്തുവാരിത്തിയാൽ വളരെ നന്നായി
@mathukutty1123
@mathukutty1123 Жыл бұрын
E lyrics film song aano?
@vydehi985
@vydehi985 Жыл бұрын
കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രo
@JP-bd6tb
@JP-bd6tb Жыл бұрын
മനസിലായില്ല....!!
@sunilpmsunil9731
@sunilpmsunil9731 2 ай бұрын
എഴുതിയത്, സംഗീതം ചെയ്തത് രണ്ടും മുസ്ലീങ്ങൾ എന്തൊരു ഫീൽ അഭിമാനം തോന്നുന്നു ഇതൊക്കെ കൺ തുറന്നൊന്നു കണ്ടിരുന്നെങ്കിൽ..
@manikandanc2781
@manikandanc2781 Жыл бұрын
Eni engane oru paattu
@vindeepkvkvvindeep5307
@vindeepkvkvvindeep5307 4 ай бұрын
രാമാ ...--
@leenageorge1992
@leenageorge1992 2 жыл бұрын
Ithum njan njetti Thethraya 7th Seetha deviyo
@akhilandrews4494
@akhilandrews4494 Жыл бұрын
Yesudas version ❤
@jomat1
@jomat1 Жыл бұрын
OMG. NOT S. Janaki ma'am. This song is sung by P.Susheela. Couldn't you comprehend from the voice while typing, Millenium Musics? Kindly change the incorrect info displayed below the video.
@esspeegeeesspeegee9839
@esspeegeeesspeegee9839 3 жыл бұрын
🌹
@anantsarma7895
@anantsarma7895 3 ай бұрын
It's not s janaki It's p susheela
@sujathacrsuja772
@sujathacrsuja772 Жыл бұрын
Vishadharogham badhicha peninte kadha alla
@ratheeshkp2314
@ratheeshkp2314 Жыл бұрын
നിങ്ങളൊക്കെ njan hindi penanu ennu karuthiyo😂
@sujathacrsuja772
@sujathacrsuja772 Жыл бұрын
Shobhana.samsaeikkan.kazhiyilla..ennaeiju.kazhinjulla seen anu allathe. Vishadharogham .badhicha penninte kadha alla
@unnikrishnanpm580
@unnikrishnanpm580 10 ай бұрын
തെറ്റി പോയതാണ്. ക്ഷമിക്കുക.
@yuvarajkamath7104
@yuvarajkamath7104 Жыл бұрын
No match for yesudas jee
@ratheeshkp2314
@ratheeshkp2314 Жыл бұрын
Le keg ja bol kev neh kpjj
@nadarajanachari8160
@nadarajanachari8160 Жыл бұрын
ഇതു പാടിയത് ജാനകി ആണെന്ന് ആരും ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ!
@A_n_o_o_p
@A_n_o_o_p Жыл бұрын
അതിന്റെ താഴെ കൊടുത്ത discription നന്നായി വായിച്ചു നോക്കിയിട്ട് പറയു 😂
@nadarajanachari8160
@nadarajanachari8160 Жыл бұрын
@@A_n_o_o_p You are correct
@subeeshsukumaran6001
@subeeshsukumaran6001 10 ай бұрын
Description ൽ പറഞ്ഞിട്ടുണ്ട്
@ajeeshs1883
@ajeeshs1883 7 ай бұрын
S ജാനകി അല്ല പി സുശീലയാണ് ഈ അനശ്വര ഗാനം പാടിയത് !!
@benzgafoor
@benzgafoor 2 жыл бұрын
💖
@captsyam
@captsyam 2 жыл бұрын
രാമാ.... രാമാ... രാമാ ജാനകീജാനേ രാമാ ജാനകീജാനേ കദനനിദാനം നാഹം ജാനേ മോക്ഷകവാടം നാഹം ജാനേ ജാനകീജാനേ രാമാ രാമാ രാമാ ജാനകീ ജാനേ.....രാമാ വിഷാദകാലേ സഖാ ത്വമേവ ഭയാന്ധകാരേ പ്രഭാ ത്വമേവ വിഷാദകാലേ സഖാ ത്വമേവ ഭയാന്ധകാരേ പ്രഭാ ത്വമേവ ഭവാബ്ധി നൌകാ ത്വമേവ ദേവാ ഭവാബ്ധി നൌകാ ത്വമേവ ദേവാ ഭജേ ഭവന്തം രമാഭിരാമാ ഭജേ ഭവന്തം രമാഭിരാമാ.... ദയാസമേതാ സുധാനികേതാ ചിന്മകരന്ദാ നതമുനി വന്ദാ ദയാസമേതാ സുധാനികേതാ ചിന്മകരന്ദാ നതമുനി വന്ദാ ആഗമസാരാ ജിതസംസാരാ ആഗമസാരാ ജിതസംസാരാ ഭജേഭവന്തം മനോഭിരാമാ ഭജേഭവന്തം മനോഭിരാമാ
@brahul3420
@brahul3420 Жыл бұрын
Nice
@jyothishkp1160
@jyothishkp1160 Жыл бұрын
ഹിത സംസാര എന്നല്ലേ?
@arunks8582
@arunks8582 Жыл бұрын
സുശീലാമ്മ പാടുമെങ്കിൽ മാത്രമേ ഈ പടത്തിന് സംഗീത സംവിധാനം ചെയ്യൂ എന്ന് നൗഷാദ് സാബ് നിർബന്ധം പിടിച്ചു!🙏🏻
@ushavenugopal9288
@ushavenugopal9288 Жыл бұрын
ജാനകിയും സുശീലയുമല്ല. പാടിയത് ഗായത്രിയാണ്.
@robulachu4362
@robulachu4362 Жыл бұрын
Y
Janaki Jane Rama - Dhwani (1988)
4:38
bm_naushad
Рет қаралды 339 М.
ധ്വനി  | Dhwani | Malayalam Movie Songs | Super Hit Songs | Non Stop Hits
29:54
Malayalam Chalachitra Ganangal
Рет қаралды 390 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 38 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,2 МЛН
Malarkodipole | Vishukani | Sreekumaran Thampi | Salil Chowdury | S. Janaki |  Evergreen Old Songs
5:32
Deenadayalu Rama | Hindu Devotional Songs Malayalam Yesudas | Malayalam Film Songs
4:49
Music Shack Hindu Devotional Songs Malayalam
Рет қаралды 2,9 МЛН
S Janaki Malayalam Hit Songs Jukebox | Top 10 Best Solo Hits of Janaki Amma
43:31
Janaki Jaane Rama Cover - Nilanjana Nambiar
4:38
Nilanjana Nambiar
Рет қаралды 15 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН