No video

'ജീപ്പ് കോംപസ് കാഴ്ചയിലും കംഫർട്ടിലും ഹാൻഡ്‌ലിങ്ങിലും സമാനതകൾ ഇല്ലാത്ത വാഹനമാണ് '|Rapid Fire|Part 47

  Рет қаралды 78,801

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :46
Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBe

Пікірлер: 456
@vinodsoman65
@vinodsoman65 8 ай бұрын
വണ്ടി എങ്ങന ഉണ്ട് എന്ന് ചോദിച്ചപ്പോൾ....ഫ്രേണ്ടിൽ വണ്ടി ഒന്നും ഇല്ലേൽ അടിപൊളി ആണെന്ന് പറഞ്ഞ നെക്സോൺ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍
@sibyantony4301
@sibyantony4301 6 ай бұрын
ഈ വീഡിയോ ഒരു മണിക്കൂറിനുള്ളിൽ വാഴക്കാല ടാറ്റ സർവീസ് സെൻററിൽ നിന്നും വിളിച്ചിരുന്നു ഞാൻ വണ്ടി കൊണ്ടുപോയി കൊടുത്തു ഞാൻ പറഞ്ഞ കംപ്ലൈൻറ് എല്ലാം മാറ്റി തന്നു ബൈജു N നായർ കും TaTa മലയാളതിനും വാഴകാല നന്ദി..... നന്ദി.....
@baijunnairofficial
@baijunnairofficial 6 ай бұрын
Well done @MalayalamMotors
@pkvcool
@pkvcool Ай бұрын
Super
@aashiquethecarspotter
@aashiquethecarspotter 8 ай бұрын
nexon തുരുമ്പ് കയറുന്നത് സർവീസ് സെന്ററിൽ കാണിച്ചപ്പോൾ അവർ പറഞ്ഞത് അവിടെ ഇരുമ്പ് ആയത് കൊണ്ടാണെന്ന് ❤
@adhilsajeev8170
@adhilsajeev8170 8 ай бұрын
😂😂😂
@santhoshjohn1175
@santhoshjohn1175 8 ай бұрын
Ys
@arjun6358
@arjun6358 8 ай бұрын
Athum kett ing ponu 😂
@mozevargeese5860
@mozevargeese5860 8 ай бұрын
Tata tiago 10 k km kilometer ഓടിയപ്പോൾ തന്നെ ഷോക്ക് പൊട്ടി സൗണ്ട് കേൾക്കാൻ തുടങ്ങി.ചോദിച്ചപ്പോൾ പറഞ്ഞത് manufacturing defect ആണെന്ന് 🔥
@sharjah709
@sharjah709 8 ай бұрын
വണ്ടി ശരിക്ക് കഴുകിയില്ലെങ്കിൽ തുരുമ്പ് കയറില്ലെ
@vinodtn2331
@vinodtn2331 8 ай бұрын
ജീപ്പിന്റെ ഓണറുടെ വിവരണം കേട്ടാൽ ജീപ്പ് മേടിക്കാൻ ചെറിയ ഒരു ആഗ്രഹം ഉള്ളവരും മേടിച്ചു പോകും ഒരു സംശയവും ഇല്ല ❤
@sunilkumars9387
@sunilkumars9387 8 ай бұрын
Bro Jeep excellent. Service cost kurachu kuduthal aa
@midhunkumarmg9461
@midhunkumarmg9461 8 ай бұрын
❤​@@sunilkumars9387
@mallupagan
@mallupagan 8 ай бұрын
@@sunilkumars9387 i own wagonr and my friend owns swift.... Swift service അവന്‍ പറയുന്നത് 7k-8k ആണ്.... എനിക്കു് wagonr 5k So comparing to maruti Jeep 15k in 15000km is nothing.... below 10 lakh rs വണ്ടി അല്ലല്ലോ Jeep it costs above 23 lakh for base model so അത് മുടക്കുന്ന ആള്‍ക്ക് parts and service rate comparatively maruti below 10 മുടക്കുന്ന ആള്‍ക്ക് വരുന്ന പോലെ അല്ലെ ??
@Jinee02
@Jinee02 8 ай бұрын
Sathym bro
@vishnujayakumar1467
@vishnujayakumar1467 8 ай бұрын
My Dream car jeep
@geethavijayan-kt4xz
@geethavijayan-kt4xz 8 ай бұрын
Jeep compass ൻ്റെ ഉടമ അതിൻ്റെ ഗുണഗണങ്ങളെ പറ്റി വളരെ നചലനായി സംസാരിയ്ക്കുന്നു. അതിൻ്റെ പോരായ്മകളെ പറ്റിയും കൃത്യമായ അറിവ് തരുന്നു .ഓരോവണ്ടികളെ പറ്റിയും കൃത്യമായ അറിവ് ലഭിയ്കുന്നു. Rappid fair ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് .Thank you .
@KDsvideos4u
@KDsvideos4u 8 ай бұрын
Nexon - താങ്കൾ പറഞ്ഞ കാര്യങ്ങൾ : 1. മൈലേജ് കുറവാണ് 2. ചാട്ടം കൂടുതൽ ആണ് 3. ഹാൻഡ്‌ബ്രേക് പോരാ ആദ്യത്തെ രണ്ട് പ്രശ്നവും ഒരേ കാരണം കൊണ്ടാണ്. Heavy footed driving ആണ് താങ്കളുടെ എന്ന് തോന്നു. എന്റെ അനിയൻ വണ്ടി ഓടിക്കുമ്പോഴും ഞാൻ ഓടിക്കുമ്പോഴും ഇതേ വെത്യാസം ഉണ്ട്. ഞാൻ സിറ്റിയിൽ ഓടിക്കുമ്പോൾ 14-15 millage കിട്ടും. അനിയന് 8-9 മാക്സിമം .ടർബോ engines കുറച് പതുക്കെ കാല് കൊടുക്കാവൂ. rpm കയറ്റി ഓടിച്ചാൽ മൈലേജ് കുറയും. അതുപോലെ amt gearbox ഹാർഡ് ആക്സിലറേഷൻ ഫ്രണ്ട്‌ലി അല്ലാ.
@cmkuttykottakkal5377
@cmkuttykottakkal5377 8 ай бұрын
ഹാന്റ് ബ്രേക്ക് ഫുൾ റിലീസാക്കാതെ വണ്ടി ഓടിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്; മൈലേജും കിട്ടില്ല, ബ്രേക്ക് പാഡും പെട്ടെന്ന് തീരും. എന്തായാലും TATA എന്ന ആനയുടെ സെർവീസ് മൊത്തം തോട്ടിയാണ്
@Drvinodnair
@Drvinodnair 8 ай бұрын
JC's compliments about my Jeep are right on. For the past six years, I've personally felt its excellent impact. Despite having driven high-end vehicles such as Porsche, Tesla, and others, the driving comfort, power, stability, and satisfaction I've had with my Jeep is comparable to that of the Porsche Macan. Unfortunately, I'll have to say goodbye to my Jeep shortly because I'm relocating to Europe, and leaving behind my beloved buddy is a difficult decision that fills me with sadness.
@ironbarrel7717
@ironbarrel7717 8 ай бұрын
Vinod Sir, have you faced any issues with the clutch? Ours is at 97K kms, clutch feel is quite hard. Suspecting the clutch release bearing to be at its EOL.
@riyaskt8003
@riyaskt8003 8 ай бұрын
Jeepinte reviews rapid fire 🔥 il നിന്ന് thanne ഇതിന് മുമ്പും കണ്ടിട്ടുണ്ട്. All are happy. Maintenance cost comparatively ഇച്ചിരി കൂടുതൽ ആണെങ്കിലും തരുന്ന comfort num pinne brand value ഉളളത് കൊണ്ട് അങ്ട് adjust ചെയ്തു നിൽക്കാം.
@sunilkumars9387
@sunilkumars9387 8 ай бұрын
Second jeep oru15 nu kuttum good model keep 1 lac additional wth u. It for 2 yr service
@johnmatthew5392
@johnmatthew5392 8 ай бұрын
ഇതുപോലെ genuine ആയിട്ടുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
@achayank
@achayank 8 ай бұрын
Some basics on lane traffic from my knowledge. 1. Choose the lane based on your speed. Vehicle speeds increase as moves from the left to the right. Heavy vehicles should stay in the left most line. 2. Use indicator to change the lane and on the indicator few seconds before 3. Only overtake through the right side with indicators 4. During breakdown use hazard light and park on the service lane (left most side) 5. Maintain safe distance with vehicle infront 6. Do not drive in the wrong direction
@amt21133
@amt21133 8 ай бұрын
Speeds cannot be maintained in kerala highways. Only two lane available. And lots of crossing and uturn junction both right and left turn. So any vehicles goes any tracks for their turns and routes. Trucks moves slowly can't maintain same lane continously if they want to turn then they have to change lane from little earlier. Cand move it like a car or bike. Kerala roads engineering no. Of lanes traffic are not enough for 100% lane traffice procedure.
@Beetroote
@Beetroote 8 ай бұрын
Roadmate'നോട് പറഞ്ഞു ഒരു coupon വേടിച്ചു ആ Jimny 0:12 ഒന്ന് wash ചെയ്യൂ ബൈജു അണ്ണാ 😅
@athulfanboy007
@athulfanboy007 8 ай бұрын
Tata really needs to uplift their services. It is generally considered as a 'sin' to say negatives about tata coz its holds some patriotism among Indians. Bt the reality is quite opposite.
@pranavjs
@pranavjs 8 ай бұрын
ath oru vandi eduth kazhiyumpo aavanmarde patriotism theernu chelapo vella gunda sanghathilum chernolum, service kare thallan😂😂
@jerinkottayam3223
@jerinkottayam3223 8 ай бұрын
തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല ( TATA സർവീസ് )
@shemeermambuzha9059
@shemeermambuzha9059 8 ай бұрын
വീണ്ടും ടാറ്റയുടെ സർവീസ്😢 കേട്ട് കേട്ട് നമ്മക്ക് ഉളുപ്പ് തോന്നുന്നുണ്ട്. പക്ഷേ നിങ്ങൾക്കെന്താ തോന്നാത്തത് ടാറ്റാ സർവീസ്കാരാ. ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു. മികച്ച കസ്റ്റമർ ആയി ജീപ്പ് കസ്റ്റമർ തെരഞ്ഞെടുത്തിരിക്കുന്നു. വണ്ടിഓടുഉള്ള ഇഷ്ടം കൊണ്ടാണെന്ന് തോന്നുന്നു വളരെ ആവേശത്തോടെ കൂടി സംസാരിച്ചു❤
@pranavjs
@pranavjs 8 ай бұрын
luxon nte service centre und, but reviews onum vann kandilla service nte. luxon nippon group nte anenn paranj athira muralide video kandarunn. so mechapedan sadhyatha kanunond. service reveiws onum ila youtube il
@ajith5871
@ajith5871 8 ай бұрын
Athe❤
@user-wg8ih1xo5u
@user-wg8ih1xo5u 8 ай бұрын
Taxi drivers ൻ്റെ അവരുടെ vehicles അഭിപ്രായം ചോദിക്കൂ 😊
@mcsnambiar7862
@mcsnambiar7862 8 ай бұрын
നമസ്കാരം 🎉🎉🎉 ആവശ്യമില്ലാതെ ചാടുന്ന nexon 😊 കൊള്ളാം!
@malluarjun9927
@malluarjun9927 8 ай бұрын
ഒളിംപിക്സ്ന് കൊണ്ടയാൽ സ്വർണം ഉറപ്പാ😂😂😂😂😂
@sebastiannt5696
@sebastiannt5696 8 ай бұрын
കാസർഗോഡ് - വെള്ളരിക്കുണ്ട് രജിസ്ട്രേഷനുള്ള ഒരു വണ്ടി ആദ്യമായി റാപ്പിഡ് ഫയറിൽ കണ്ടു. സന്തോഷം. സിബി യുടെ വീട് എവിടെ എന്ന് ചോദിച്ചില്ല എന്ന് തോന്നുന്നു. എല്ലാം കൊണ്ടും വളരെ നല്ല ഒരു പ്രോഗ്രാമായിരുന്നു ഇന്നത്തേത്.
@amal.t.m4077
@amal.t.m4077 8 ай бұрын
ബാറ്ററി ടെക്നോളജി ഇനി മാറാൻ പോകുന്നില്ല. ഇനി വരാൻ പോകുന്നത് ഹൈട്രജൻ ഫ്യുവൽ ടെക് ആണ്. ഇപ്പോൾ ഇറങ്ങി ഇരിക്കുന്ന ഈ സെൽ ബാറ്ററി വണ്ടികൾ 10 year ഉള്ളിൽ E-scrap അക്കാൻ പോകുന്ന വണ്ടികൾ അണ്. 100% sure ആണ്
@asgharmohamed
@asgharmohamed 8 ай бұрын
വെള്ളിയാഴ്ച ജുമാ നിസ്കാരം, ബിരിയാണി, റാപിഡ് ഫയർ , അത് നിർഭന്ധാ❤❤❤
@chackoulahannan6991
@chackoulahannan6991 8 ай бұрын
I am watching the programme "Rapid Fire " for the first time. A new venture, I like it. Kudos.
@kelunayanar
@kelunayanar 8 ай бұрын
Nexon use ചെയ്യുന്ന ആളുടെ ആഗ്രഹം seltos എടുക്കാൻ, സത്യമാണ് ഒരു seltos ഉടമ എന്ന നിലയിൽ ഞാനും അതീവ സന്തുഷ്ടവാനാണ് ❤️.. 2 വർഷമായി 28000kms ഓടിച്ചു, മാന്യമായ പെർഫോമൻസ്, features, mileage, looks, comfort എല്ലാംകൊണ്ടും happy. ഇതുവരെ ഒരു ചെറിയ കംപ്ലയിന്റ് എന്നുപറഞ്ഞു service സെന്ററിൽ പോകേണ്ടി വന്നിട്ടില്ല..
@harikrishnanmr9459
@harikrishnanmr9459 8 ай бұрын
Nexon owner :ഇതിപ്പോൾ ലാഭം ആയാലോ കാർ 🚘വാങ്ങിച്ചപ്പോൾ ഒരു 🐎കുതിരയെയും കൂടെകിട്ടി.വാഹനം ഓടിക്കുമ്പോൾ ഒരു ത്രില്ല് വേണ്ടവർക്ക് ഓടിച്ചു നോക്കാവുന്നതാണ് 🤭
@munnathakku5760
@munnathakku5760 8 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire രാത്രിയിൽ കാണുന്ന ലെ ഞാൻ🤗 ഒരു സിനിമയിൽ വർക്ക്‌ ചെയ്യുന്നേ. ചേട്ടനെ കിട്ടി 👍എല്ലാവരും പൊളിച്ചു 😍പിന്നെ ബൈജു ചേട്ടനും 🤗
@observercommenter6679
@observercommenter6679 8 ай бұрын
Thank you Mr.Baiju to ask 2 people if they follow lane discipline and to the car owner about use of dipper lights. How humbly the Honda Jazz person mentioned ,he hardly followed lane discipline. This is the major concern , many educated people don't follow traffic rules or road discipline . When we go out of country / abroad, by choice we have to follow all traffic discipline and rules. When these same people return to India ,not bothered to comply to traffic rules. Let this vlog "RAPID FIRE " be an awareness vlog also for atleast those car and bike owner who are interviewed and the subscribers and followers of "RAPID FIRE "
@expresskitchen1451
@expresskitchen1451 8 ай бұрын
8 to 10std classukalil social science subjectil traffic discipline ennoru chapter kondu varika. Lerner licence questions ulla oru knowledge bank ചാപ്റ്റർ koodi ഉൾപ്പെടുത്തണം. ഇതാണ് അടുത്ത തലമുറയെ എങ്കിലും ഡ്രൈവിംഗ് discipline പഠിപ്പിക്കാൻ ഉള്ള ഒരു വഴി
@upv555
@upv555 8 ай бұрын
Glad to see my Jeep in the same color. The dimensions of the vehicle are superb. Mine is a petrol automatic. Mileage is the only concern, but the superiority on the road is simply superb.
@krishnanunni5335
@krishnanunni5335 8 ай бұрын
Nexon - മഞ്ഞ് / തണുപ്പ് കാലമല്ലേ, അതിന്റെ ഒരു ഉൽപ്രേക്ഷ ആയിരിക്കും 🙂.
@vincentthomas3895
@vincentthomas3895 8 ай бұрын
ബൈജു ചേട്ടൻ എല്ലാവരെയു electric car എടുപ്പിക്കും എന്ന് തോന്നുന്നു. ടാറ്റാ tiago പെട്രോൾ കാറിന് 8.50 ഫുൾ ഓപ്ഷൻ കാറിന്റെ വില എങ്കിൽ tiago electric ഫുൾ ഓപ്ഷൻ റേറ്റ് 12.50, ആണ്.4 ലക്ഷം അതികം. ഈ 4 ലക്ഷം, മുതൽ,ആകണം എങ്കിൽ daily 50 മുതൽ 100 കിലോമീറ്റർ വരെ car ഓടിക്കണം.എന്നാൽ ഈ ലക്ഷത്തിന് എത്ര വർഷം പെട്രോൾ അടിച്ചു പെട്രോൾ car ഓടിക്കാം. ബാറ്ററി അടിച്ചു /തീർന്നു പോകുമെന്ന പേടിയും ഇല്ല. Electric car നഷ്ട്ടം ആണ്. പിന്നെ അതിൽ ഓട്ടോമാറ്റിക് മാത്രമേ ഉളു.. ബാറ്ററി ചാർജ് ചെയ്യുന്നതിനും പൈസ വേണ്ടേ. കറന്റ്‌ ചാർജ് കൂടിയാൽ പിന്നെയും നഷ്ട്ടം. ബൈജു ചേട്ടൻ,. ഇതൊക്കെ മനസിലാക്കി ആളുകളോട് suggest ചെയ്യുക.
@krishnadasmk
@krishnadasmk 8 ай бұрын
Mr Murali with Royal Enfield,responded in a genuine way 🎉
@thomasjoseph9982
@thomasjoseph9982 8 ай бұрын
ലെയ്ൻ ട്രാഫിക്കിനെ പറ്റി ഒരു വീഡിയോ ബൈജു ചേട്ടൻ തന്നെ ചെയ്യൂ. ആനിമേഷൻ്റെ സഹായത്തോടെ ചെയ്താൽ നന്നായിരിക്കും.
@kannannairus
@kannannairus 8 ай бұрын
Very nice you asked about line traffic 3 people,keep going up 🎉🎉🎉
@jigarthanda7
@jigarthanda7 8 ай бұрын
ജീപ്പിൻ്റെ വണ്ടിയെ പറ്റി പുള്ളി പറയുമ്പോൾ ഫീൽ ചെയ്യുന്ന പുള്ളിക്ക് കിട്ടി ആ satisfaction
@shyam4all766
@shyam4all766 8 ай бұрын
ഹരിയർ വേണോ കോമ്പസ് വേണമോയെന്ന് കൺഫ്യുഷൻ അടിച്ചിരുന്ന ഞാൻ ഈ വിഡിയോ കണ്ടപ്പോൾ തന്നെ കോമ്പസ് ഉറപ്പിച്ചു ❤
@anuhappytohelp
@anuhappytohelp 8 ай бұрын
മനസ്സമാധാനം, ആത്മാഭിമാനം,സന്തോഷം,സംതൃപ്തി👍
@himaafshan
@himaafshan 8 ай бұрын
harrier 🤮
@shyam4all766
@shyam4all766 8 ай бұрын
@@himaafshan എന്തേ !?
@sanjusajeesh6921
@sanjusajeesh6921 8 ай бұрын
Jeep compass കൊണ്ട് വന്ന ചേട്ടൻ ആണ് ഇന്നത്തെ താരം...
@visaganilkumar8076
@visaganilkumar8076 8 ай бұрын
Compess owner ഇത്രയും അധികം.. ഡ്രൈവിംഗ് craze ulla മനുഷ്യൻ.. ah പറയുന്നതിൽ തന്നെ ഉണ്ട്.. അദ്ദേഹത്തിൻ്റെ ഇഷ്ട്ടം❤
@truly_trolan
@truly_trolan 8 ай бұрын
Jeep compass customer പറഞ്ഞ് തീരുന്നില്ല.. Anyway well said
@adarshanilkumar5441
@adarshanilkumar5441 8 ай бұрын
ജീപ് ഓണർ ചേട്ടൻ ഉണ്ടേൽ 4 എപ്പിസോഡ് എടുക്കാം..
@ajith5871
@ajith5871 8 ай бұрын
Pinnallaaaah❤
@mohammedshareef8274
@mohammedshareef8274 8 ай бұрын
2 :24 രാവിലെ വണ്ടി എടുക്കുമ്പോൾ പെടപെടപ്പും ചാട,വും തണുപ്പുകലമല്ലെ 😅😢
@mallupagan
@mallupagan 8 ай бұрын
My dream.... Jeep Compass 🔥❤️
@Serendipity1190
@Serendipity1190 8 ай бұрын
Never go for it You may regret later
@sabinjoseph348
@sabinjoseph348 8 ай бұрын
​@@Serendipity1190reason
@maana5623
@maana5623 8 ай бұрын
​@@Serendipity1190Correct
@Drvinodnair
@Drvinodnair 8 ай бұрын
You would never regret for buying Jc I have jeep compass manual 4x4 since 6 years and superb experience and never felt regret for Buying
@Serendipity1190
@Serendipity1190 8 ай бұрын
@@Drvinodnairmm yes you are right it depend person to person..
@mbkkl0295
@mbkkl0295 8 ай бұрын
ലൈൻ ട്രാഫിക് പാലിക്കാറുണ്ടോ എന്ന് ബൈജു ചേട്ടൻ പലരോടും ചോദിക്കാറുണ്ട്. ചേട്ടൻ തന്നെ പറയുന്നു ലൈൻ ട്രാഫിക് നമ്മെ ആരും പഠിപ്പിക്കാറില്ലെന്ന്.... ആരും പഠിപ്പിക്കാത്തത് കൊണ്ട് തന്നെ ലൈൻ ട്രാഫിക് എന്താണെന്ന് എനിക്കറിയില്ല ചേട്ടാ.... അതുകൊണ്ട് അടുത്ത വീഡിയോയിൽ ലൈൻ ട്രാഫിക്കിനെ കുറിച്ച് പറയുമ്പോൾ എന്താണ് ലൈൻ ട്രാഫിക് എന്നുകൂടി വിശദീകരിക്കാൻ അപേക്ഷിക്കുന്നു...🙏 ഈ കമന്റ് ശ്രദ്ധയിൽപ്പെട്ടാൽ ഒരു റിപ്ലൈ തരിക
@chasejoseph84
@chasejoseph84 8 ай бұрын
ഒരു ടാറ്റാ പഞ്ച് ഉണ്ട്. ഇത്തിരി കയറ്റത്തിൽ നിർത്തിയാൽ ഉരുളും. AMT ആണ്. ഹാൻഡ് ബ്രേക്കിൽ, ഗിയറിൽ, ഒന്നും വണ്ടി നിൽക്കില്ല. കല്ല് അന്വേഷിച്ച് ഒരാൾ ഓടണം. സർവീസ് സെന്ററിൽ പറയുമ്പോൾ അവർ പറയും ആദ്യം ഗിയര് ഡ്രൈവിൽ ഇടുക എന്നിട്ട് ഹാൻഡ് ഗിയര് വലിച്ചു വയ്ക്കുക. ഗിയർ നാശമാകാൻ വേറെ ഒന്നും വേണ്ട. എല്ലാ വണ്ടികളും അങ്ങനെ ആണത്രെ. വിൽക്കാൻ നോക്കിയാലുംആർക്കും വേണ്ട. 11 ലക്ഷം രൂപയ്ക്ക് വാങ്ങിച്ചു 19k ഓടിച്ച ഇപ്പോളും വാറന്റിയിൽ ഉള്ള ഒരു സ്ക്രാച്ച് പോലും ഇല്ലാത്ത വണ്ടിക്ക് സെക്കന്റ് വില 8 ലക്ഷം എങ്കിലും കിട്ടേണ്ടേ? ബുദ്ധിയോടെ ചിന്തിച്ചു വേണ്ട എന്ന് വയ്ക്കുക
@anuhappytohelp
@anuhappytohelp 8 ай бұрын
ടാറ്റയേ കുറിച്ച് നെഗറ്റീവ് പറയാൻ പാടില്ല പൊങ്കാല വരും,രാജ്യസ്നേഹം ഇല്ലാത്തവൻ ആകും
@hetan3628
@hetan3628 8 ай бұрын
ജീപ്പ് compass മികച്ച ഒരു വാഹനം തന്നെയാണ്..
@Hskhann
@Hskhann 8 ай бұрын
മിനി കൂപ്പർ ഒക്കെ പച്ച ബോർഡും വെച്ച് പോണത് കാണുമ്പോ പെറ്റമ്മ സഹിക്കൂല... ഒരുമാതിരി അലുവ കടയിലെ കണ്ണാടി പോലെ 😵😹
@VSKPS80
@VSKPS80 8 ай бұрын
If we remove foot from the pedal in 6th gear in Jeep compass vehicle will go in 60 kmph . 50 kmph in 5th, 40kmph in 4th….. It works like a cruise control . In 2nd gear vehicle will go in 20 kmph without using pedal. Not many know this. This will save your clutch in city traffic conditions.
@pranavjs
@pranavjs 8 ай бұрын
ath kollalo.cherya gears il mathram arunel torque kondanenn parayarunn,, ith kollam😅😅
@kinnu61
@kinnu61 8 ай бұрын
Same with Figo diseal
@kishorsathya7525
@kishorsathya7525 8 ай бұрын
Jeep Compass is an excellent vehicle no doubt about that ❤
@user-jg8fb6kp9i
@user-jg8fb6kp9i 8 ай бұрын
But still struggling on selling Y?
@mahadevansadasivan3538
@mahadevansadasivan3538 8 ай бұрын
​@@user-jg8fb6kp9i because of premium price of car and expensive service
@vishnudevsudheesh1908
@vishnudevsudheesh1908 8 ай бұрын
@@user-jg8fb6kp9i mainly due to the price range and RTO goes near 5 lakh rupees.. competing vehicles of same category comes at half prices..
@user-jg8fb6kp9i
@user-jg8fb6kp9i 8 ай бұрын
@@vishnudevsudheesh1908 athanu at the end production stop cheyyan povunna vandi anu Market anusarich vandi irakkan manufacturing pattunilla engil ath thannr anu nallath
@shyam4all766
@shyam4all766 8 ай бұрын
Used compass will be a clever option I think
@praveenvasudev8639
@praveenvasudev8639 8 ай бұрын
കുതിര ശക്തി കൂടിയത് കൊണ്ടായിരിക്കും വണ്ടി ചാടുന്നത് 😂😂😂😂
@sujeeshparappilakkal8458
@sujeeshparappilakkal8458 8 ай бұрын
നമ്മുടെ.... എന്റെ...... മലപ്പുറം... കൊണ്ടോട്ടി..... ഭാഗത്തു വെച്ചു ഒരു....... വീഡിയോ............ ചെയ്യോ 🙏🙏🙏.... ചേട്ടാ ❤❤❤
@ooio237
@ooio237 8 ай бұрын
My fav. Jeep compass❤
@sharjah709
@sharjah709 8 ай бұрын
Jeep compass 17 മൈലേജ് ഒന്നും ഒരു റോഡിലും കിട്ടില്ല,, 9 to 11 പരമാവധി കിട്ടൂ ഏത് റോഡിലും, ഞാൻ 8 മാസം ആയി ഓടിക്കുന്നുണ്ട്, എന്റെ വണ്ടി അല്ല ഞാൻ ഡ്രൈവർ ആണ്, എനിക്ക് കാർ ഒന്നും ഇല്ല 😄, പക്ഷെ എഞ്ചിൻ power അപാരം, driving comfort 👍🏻, എഞ്ചിന്റെ ആ power steering ൽ നമുക്ക് അറിയാൻ പറ്റും ❤, നെഗറ്റീവ് ഒന്നും പറയാനില്ല, 5th ഗിയറിൽ കാറ് പറക്കും 😍, ഇത്രക്ക് നല്ല ഒരു കാറിനു milage 8 കിട്ടിയാലും ok ആണ്, അമ്മാതിരി മൊതല് ആണ് jeep compass
@bond2999
@bond2999 8 ай бұрын
ശരിയാ ബ്രോ, പുള്ളി പറഞ്ഞത് കാർ സ്‌ക്രീനിൽ കാണിക്കുന്ന വാല്യൂ ആണ് .. അത് അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കും , tank to tank നോക്കിയാലെ കറക്റ്റ് അറിയൂ
@sudheesh8192
@sudheesh8192 8 ай бұрын
Milege kittum. Sixth gear il thanne poyaal. Nalla milege aanu. Njan coimbatore to aluva drive cheythu. Max spd oru 80 90 kmph. Thrissur paliyekkara toll kurachu neram nirthi. Aa time kanicha avg milege almost 23 KMPl aanu. After that nalla thiakkarunnu. 5th and 4th okke aanu drive chethathu. Average 20 kitti. Upto Aluva Njan thanne kidungi poi
@nimeshillath2514
@nimeshillath2514 8 ай бұрын
ശ്രദ്ധിച്ചു ഓടിച്ചാൽ 14 കിട്ടും
@vijayakrishnanp5536
@vijayakrishnanp5536 8 ай бұрын
നിങ്ങൾ സമാധാനമായി ജീവിക്കുകയാണെങ്കിൽ ഒരു TATA എടുത്താൽ മതി... 😜... എല്ലാം ശുഭം.... 😜
@amalchristo1855
@amalchristo1855 8 ай бұрын
😂😂😂😂
@shakeermt
@shakeermt 8 ай бұрын
Last two years owning jeep compass🥰🥰happy customer
@akshaypradeeps
@akshaypradeeps 8 ай бұрын
Headlight dim and bright setting at night can be corrected if govt establishes street light on all roads properly. Lack of street light causes a person to put it in bright mode. Bright mode does help in seeing the road. I always use dim because to help others but I also have noticed so much road vision problems for not switching into bright.
@fouwadpm8501
@fouwadpm8501 8 ай бұрын
Exactly 💯
@vipinnk9759
@vipinnk9759 7 ай бұрын
Chevala കളർ വണ്ടിക്കു പച്ച കളർ ബോർഡ്‌ അത് പൊളിച്ചു
@ZankitVeeEz
@ZankitVeeEz 8 ай бұрын
ഇതിനു മുമ്പും Rapid Fire ൽ ഒരു Tata user പറഞ്ഞിട്ടുണ്ട് AC യ്ക്ക് എന്നോ പ്രശ്നം ആയി Service centre ൽ കൊടുത്തപ്പോൾ അത് Normal ആണ് അത് അങ്ങനെ തന്നെയാണ് work ചെയ്യുന്നതെന്ന് പറഞ്ഞു വിട്ടെന്ന് . പിന്നെ വണ്ടി owner തന്നെ Google ചെയ്ത് പ്രശ്നം കണ്ടുപിടിച്ചു. ചെറിയ എന്തോ setting മാറ്റിയാൽ തീരാവുന്ന പ്രശ്നമായിരുന്നു. ഈ problem Service centre ൽ പറഞ്ഞപ്പോൾ ശരി അപ്പോ അതായിരുന്നല്ലേ പ്രശ്നം, ഇനിയും ഇങ്ങനെ എന്തെങ്കിലും പ്രശ്നം കണ്ടാൽ അത് ഞങ്ങളെയും കൂടി ഒന്ന് പഠിപ്പിച്ച് മനസ്സിലാക്കി തരണേ എന്ന രീതിയിലാണ് Service 'ഇഞ്ചി'നിയർമാർ പ്രതികരിച്ചത്. ഇവിടെ Jeep ന്റെ owner ന് പോലും മനസ്സിലാകാത്ത പ്രശ്നം Service engineer കുറച്ച് നേരം കൊണ്ട് മനസ്സിലാക്കി ശരിയാക്കി കൊടുത്തു എന്ന് പറഞ്ഞു. അതാണ് ഒരു ജോലി Passionate ആയി ചെയ്യുന്ന ആളിന്റെ ലക്ഷണം. ആ പാഷൻ ഇല്ലാത്തവരെ എത്ര തന്നെ training കൊടുത്ത് ഇരുത്തിയിട്ടും കാര്യമില്ല. Tata Service engineer മാരെ interview ചെയ്യുമ്പോൾ തന്നെ നല്ല candidates നെ കണ്ടുപിടിക്കേണ്ടതാണ്. വണ്ടിയെക്കുറിച്ച് നല്ല Passion ഉം ധാരണയുള്ളവർക്ക് കുറച്ച് നല്ല training കൂടെ കൊടുത്താൽ Service അടിപൊളിയാകും. അല്ലാതെ Tata എത്ര നല്ല വണ്ടി ഇറക്കിയിട്ടും കാര്യമില്ല.
@anuhappytohelp
@anuhappytohelp 8 ай бұрын
പകുതി പേർക്കും കൊടുക്കുന്നത് complaint ആയ വണ്ടികൾ ആണ്,ഇതാണ് എനിക്ക് കുറെ പേരോട് സംസാരിച്ചിട്ടു മനസ്സിലായത്
@emmanualvnebu1
@emmanualvnebu1 8 ай бұрын
I have used 4 different branded cars so far, Hyundai, Tata, Maruthi & Honda. Tata I used only 2 years, coz, I had various issues with the car and the service center people were not able to fix the issue. (Malayalam Vazhakkala). Now using Honda City 5th Gen MT since last 2 years, smooth car and good service. Next plan is for Jeep Compass S Auto 4x2.
@santheepkummananchery6325
@santheepkummananchery6325 8 ай бұрын
Nexon വന്നത് കൊണ്ട് പരിപാടി നല്ല കോമഡി ആയി. വീണ്ടും വരണേ... 😂
@ajinlal1811
@ajinlal1811 8 ай бұрын
ടാറ്റാ. എന്റെ പൊന്നോ 🙏
@pgn8413
@pgn8413 8 ай бұрын
Million 4 million team best wishes .....nice episode and informative
@MrJoythomas
@MrJoythomas 8 ай бұрын
Rent a car, private car ആർക്കൊക്കെ ഓടിക്കാം, സ്വന്തം കാർ മറ്റുള്ളവർക്ക് drive ചെയ്ബോൾ ഉള്ള നിയമ സാധുത , … നിയമ വശങ്ങൾ ഏതൊക്കെ നിയമങ്ങൾ തുടങ്ങിയവ ഉൾകൊള്ളിച്ച് experts interview pls,
@lijilks
@lijilks 8 ай бұрын
Wow, the Jeep is very good as far as the owner is concerned.
@kelunayanar
@kelunayanar 8 ай бұрын
As you finish a drive with seltos, another dimension of love begins there... Seltos❤
@jaseemkkvr
@jaseemkkvr 8 ай бұрын
ഞാൻ എടുത്ത വണ്ടി നല്ലതാ😂😂 അതു പറയിപ്പിക്കാൻ ബൈജു ചേട്ടൻ എടുക്കുന്ന പരിശ്രമം😂😂😂😜😜
@bijikumar1802
@bijikumar1802 8 ай бұрын
ബൈജുചേട്ടൻ എല്ലാവർക്കും കാർ വാങ്ങിക്കാൻ ഉപദേശങ്ങൾ കൊടുക്കും ഹോണ്ട, ടൊയോറ്റ, റ്റാറ്റ ...... എന്നിട്ട് സ്വന്തം കാർ വാങ്ങുമ്പോൾ മാരുതിയേ വാങ്ങു 😂😜
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 8 ай бұрын
Jeep, look wise marvelous ❤
@safasulaikha4028
@safasulaikha4028 8 ай бұрын
Rapid fire 👍🔥
@RishinRishinmohammad
@RishinRishinmohammad 8 ай бұрын
Super video 👌
@mohamedfaisal1562
@mohamedfaisal1562 8 ай бұрын
Good quality program ❤
@ashokkumar-ny6ei
@ashokkumar-ny6ei 8 ай бұрын
ആരോട് ചോദിച്ചാലും ഞാൻ ഡിമ്മിലാണ് പോകാറുള്ളത് എന്നാണ് കേൾക്കുന്നത്... അപ്പോൾ രാത്രിയിൽ ആരാ ബ്രൈറ്റിൽ ഓടിക്കുന്നത് 🤔
@VineethNarayanan
@VineethNarayanan 8 ай бұрын
taxi cars, innova, truck ect
@jobytmathai
@jobytmathai 8 ай бұрын
Dim ഉം bright ഉം ഏതാണ് എന്ന് അറിയില്ലായിരിക്കും
@pinku919
@pinku919 8 ай бұрын
Once again back to my favourite episode 'rapid fire '. Typical tata problem hmmm. Jumping problem for nexon may be new. Feel sorry for nexon guy. Honda cars are always reliable. Jeep compass is always a driver's car. A happy RE meteor customer.
@muhammedbilal9388
@muhammedbilal9388 8 ай бұрын
Roadmate👍👍👍👍👍👍👍
@bmshamsudeen9114
@bmshamsudeen9114 8 ай бұрын
Jeep compass 😊😊😊😊
@jasneerjasni520
@jasneerjasni520 8 ай бұрын
ഓടും നെക്‌സോൺ പറക്കും നെക്‌സോൺ മുൻപിൽ വണ്ടി കണ്ടാൽ ചാടും നെക്‌സോൺ
@sreejithjithu232
@sreejithjithu232 8 ай бұрын
അടിപൊളി പ്രോഗ്രാം.. 👍
@sonymathew488
@sonymathew488 8 ай бұрын
Jeep compass ❤❤❤❤❤❤
@hydarhydar6278
@hydarhydar6278 8 ай бұрын
Jeep compus... ഡ്രൈവ് ആഗ്രഹിക്കുന്നവരുടെ ഒരു രാജാവാണ്.. ലുക്ക്‌ അപാരം ആണ്... മഹിന്ദ്ര... Tata ഇന്ത്യൻ മോഡഡലുകൾക്ക് പൊതുവെ തുരുമ്പ് കൂടുതൽ ആണ്.....
@JishnuSree
@JishnuSree 8 ай бұрын
Nissan magnite nte facelitf varunnundo? ippo ulla december offer il edukkano puthiya facelift nu wait cheyyano? xe variant 7Lakh il aanu on road start cheyyunnathengilum kurch quallity kuravund, 10L vare budget pokamengilum xv variantilum same interior quality thanneyanu varunnath. Ini varunna facelift il ithokke marumo?
@dinishdivakaran3885
@dinishdivakaran3885 8 ай бұрын
Please upload the future videos in 4k quality. Watching 1080p video in TV doesn’t look good.
@VineethNarayanan
@VineethNarayanan 8 ай бұрын
Tata Nexon ൻ്റെ പ്രശ്നം അതിന്റെ AMT യിൽ ക്രീപ്പ് ഫംഗ്ഷൻ ഉണ്ടെന്നുള്ളതാണ് അതായത് വാഹനം Drive mode ഇട്ടൽ ഉടൻതന്നെ ഫസ്റ്റ് ഗിയർ എൻഗേജ് ആവുകയും ചെറിയ സ്പീഡിൽ വാഹനം മുന്നോട്ട് കുതിച്ചു തുടങ്ങുകയും ചെയ്യും
@rahulpharidas
@rahulpharidas 8 ай бұрын
അപ്പൊ അത്‌ എല്ലാ AMT ലും ഉള്ളത് അല്ലെ, എന്റെ പഞ്ച് ആണ് അതും Driveൽ ഇട്ട് ബ്രേക്ക്‌ വിട്ടാൽ ചെറിയ സ്പീഡിൽ frontil പൂവും,എനിക്ക് ഇത്‌ നല്ല ഒരു കാര്യം ആയിട്ടാ തോന്നിയത്,ചാട്ടം ഒന്നും ഇല്ല....
@VineethNarayanan
@VineethNarayanan 8 ай бұрын
@@rahulpharidas നെക്സോണിൽ ഉള്ളത് 118 bhp, 170Nm@1750-4000rpm ടോർക്കുള്ള എൻജിനാണ്. ചെറിയ rpm ൽ നല്ല ടോർക്കാണ് വണ്ടിക്ക്, അതിന്റെ കൂടെ AMT കൂടി ആകുമ്പോൾ ചെറിയൊരു ചാട്ടമുണ്ടാകാറുണ്ട്. ഒരുപക്ഷേ ഈ ഒരു വണ്ടിയുടെ AMT കൺട്രോൾ യൂണിറ്റ് കുറച്ചുകൂടി അഗ്രസീവായിയായിരിക്കും ടൂൺ ചെയ്യപ്പെട്ടിട്ടുള്ളത്
@govinds9980
@govinds9980 8 ай бұрын
Chetta enikoru automatic vandi nokana punch vs exter ethanu nalla vandi punch 3 cylinder engin alle athinte problems undo ethanu nalla vandi please reply me , thank you 🙏
@krishnarajsa3063
@krishnarajsa3063 8 ай бұрын
Super
@dijoabraham5901
@dijoabraham5901 8 ай бұрын
Good review brother Biju 👍👍👍
@suryajithsuresh8151
@suryajithsuresh8151 8 ай бұрын
❤❤❤
@muhammedbilal9388
@muhammedbilal9388 8 ай бұрын
നമസ്കാരം
@sarathkp3000
@sarathkp3000 8 ай бұрын
Nice session
@gymvils
@gymvils 8 ай бұрын
Great 😊
@fousulhuq14
@fousulhuq14 8 ай бұрын
നമ്മുടെ സമ്മാന പദ്ധതിയുടെ ഒരു updation ഒന്ന് തന്നിരുന്നെങ്കിൽ... ഒരു സമാധാനം ആയേനെ 😀
@alexmidhun
@alexmidhun 8 ай бұрын
Orikkal oru 78000 odiya mattoru company yude car il similar issue thonni park cheyyan nokiypo. Clutch thenj poyath kond aavan aan sadhyatha. Clutch plate plus pressure plate plus flywheel maati nokku. Chilapo sheri aavam .
@subinraj3912
@subinraj3912 6 ай бұрын
Baiju chetan please make a video about lane traffic. It would be better to do it with the help of animation.
@haijulal6652
@haijulal6652 8 ай бұрын
BYD products missing in this episodes, May be its a variety inclusion. Tnx
@shahrukhaadilabdullah6477
@shahrukhaadilabdullah6477 4 ай бұрын
wow chill 🙏
@pranavjs
@pranavjs 8 ай бұрын
nexon palarkum pala mileage anu kitanath. ente oru friend nte uncle nu 5-10 inakathe mileage ollu. enna ith service il kodutha avanmaru parayum athingane anenn... biju chetta tata luxon service engane undenn any idea?
@malooznest30
@malooznest30 8 ай бұрын
ആവശ്യമില്ലാതെ ചാടാതിരിക്കാൻ ഒരു കയർ കൊണ്ട് കെട്ടിയിടം
@pesfolio9568
@pesfolio9568 8 ай бұрын
Good
@albinsajeev6647
@albinsajeev6647 8 ай бұрын
Good baiju chetta 👍
@MelvuTechyVlogs
@MelvuTechyVlogs 8 ай бұрын
vedio superr😍👍 TATA 😂
@kl26adoor
@kl26adoor 7 ай бұрын
Jeep always a legend ❤❤❤❤
@shahin4312
@shahin4312 8 ай бұрын
അടിപൊളി 👍🏻👍🏻👍🏻
@sijojoseph4347
@sijojoseph4347 8 ай бұрын
Good to hear about Jeep Compass ❤❤❤ ❤❤
@anujithkbabu340
@anujithkbabu340 8 ай бұрын
The thing which keeps me puzzled is everyone is claiming all government officials as corrupt and is making millions...never seen any government officials owing cars more than 10-15 lakhs... How come all others shown in this program is owing luxurious cars .... aren't they corrupt...and evading tax?
@vishnu_Sudarsanan66
@vishnu_Sudarsanan66 8 ай бұрын
My favorite segment ❤❤
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 73 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 6 МЛН
Skoda Laura User experience | Malayalam video #skoda #laura
50:00
Walk With Neff
Рет қаралды 70 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН