ജാസ്മിനെപ്പറ്റി ചോദിച്ചപ്പോൾ ജാസ്മിന്റെ പുനലൂരു നാട്ടുകാർ | Jasmin Jaffer Family Home

  Рет қаралды 61,287

Mazhavil Keralam Exclusive

Mazhavil Keralam Exclusive

Күн бұрын

Jasmin Jaffer father | Jasmin Jaffer Mother | Jasmin Jaffer Family | Bigg Boss Malayalam Season 6
🔔 Subscribe us to catch up on the latest Trends and News.🔔
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: info@mazhavilkeralam.in
ceo@mazhavilkeralam.in
Whatsapp: +91 6235760614
Facebook : / mazhavilkeralamexclusive
Facebook : / mazhavilkeralam
Instagram : / mazhavilkeralamexclusive
Website : mazhavilkerala... ________________________________________________
DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's Mazhavil Keralam Exclusive prior permission.
________________________________________________
#biggbossmalayalamjasminjaffer
#biggbossmalayalam6jasminfamily
#biggbossmalayalam6
#biggbossmalayalam
#jasminjafferfamily
#biggbossjasmingabri#
#
#
#
#
#
#
#

Пікірлер: 240
@ratheeshr6858
@ratheeshr6858 3 ай бұрын
ഉള്ളത് പറഞ്ഞ ചേട്ടന് യിരിക്കട്ടെ കുതിരപ്പവൻ 👍🏻👍🏻👌🏻👌🏻
@shijiv6537
@shijiv6537 3 ай бұрын
വിവരം ഉള്ളവർ ആരും ജാസ്മിനെ സപ്പോർട്ട് ചെയ്യില്ല
@UshaJayachandran-yy8tq
@UshaJayachandran-yy8tq 3 ай бұрын
അതെ,, ഫ്രോഡ് ആൾക്കാർ അവളെ സപ്പോർട് ചെയ്യും
@renjusuresh8662
@renjusuresh8662 3 ай бұрын
​@@UshaJayachandran-yy8tq athu eppo jasminte fans cheyyanudallo
@shabnasaleem6936
@shabnasaleem6936 3 ай бұрын
സത്യം
@himaumesh4062
@himaumesh4062 3 ай бұрын
@@UshaJayachandran-yy8tq നിങ്ങൾ എല്ലായിടത്തും ഫ്രോഡ് ഫ്രോഡ് എന്ന് പറയുന്നുണ്ടല്ലോ.... മറ്റുള്ളവരെ ഇങ്ങനെ പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാ ഉള്ളത്......
@UshaJayachandran-yy8tq
@UshaJayachandran-yy8tq 3 ай бұрын
@@himaumesh4062 ഗെബ്രിയും ആയി ഉള്ള രംഗ ങ്ങൾ ആണ് കാരണം. ഇപ്പോൾ ഭേദം ആണ്, ഇങ്ങനെ ആദ്യം മുതൽ നിന്നിരുന്നു എങ്കിൽ കൊള്ളാമായിരുന്നു. ഞാൻ ഒരു പ്രേക്ഷക ആണ് അഭിപ്രായസാ ത ത്രിയം ഉണ്ട്. തെറി വിളിച്ചവരോട് ചെന്ന് ചോദിക്ക്.
@JanakiammaJanakiamma
@JanakiammaJanakiamma 3 ай бұрын
സത്യം ജിന്റോ സൂപ്പർ❤❤❤❤
@sarithak6760
@sarithak6760 3 ай бұрын
😂😂😂😂കത്തി കാണിച്ച ചേട്ടൻ പറഞ്ഞത് ആണ് ശരി 💪
@SIVA44187
@SIVA44187 3 ай бұрын
Jinto ❤the international fitness trainer achieved by hardwork❤
@haseenaanwer9910
@haseenaanwer9910 3 ай бұрын
Jinto winner 🏆
@maluuuuu579
@maluuuuu579 3 ай бұрын
Valiyan😂
@sheemashajisheema7892
@sheemashajisheema7892 3 ай бұрын
ജാസ്മിനെ നല്ലത് പറയുന്നവർ മോശം അവളെ വെറുത്തു സംസാരിക്കുന്നവർ നല്ല മനസിന് ഉടമങ്ങൾ. ആ കുട്ടി നിങ്ങളോട് ഒക്കെ എന്ത് തെറ്റ് ചെയ്തു..ചെറിയ തെറ്റ് ചെയ്യാത്തവർ ആരും ഉണ്ടാവില്ല. ആ കൂട്ടി ചെയ്തത് അത്ര വലിയ തെറ്റ് ഒന്നുമല്ല. ഇനി ആണെങ്കിൽ തന്നെ അത് അവളുടെ ജീവിതത്തെ ബാധിക്കുന്നുള്ളു. നിങ്ങളുടെ ആരുടേയും ജീവിതത്തെ അവൾ ചെയിത തെറ്റ് ബാധിക്കില്ല. ആ കുട്ടിയെ വെറുതെ വിടു കുറെ ആയില്ലേ അതിനെ പ്രാകി നടക്കുന്നു. വിട്ടേക്ക്. നിങ്ങൾ ഒക്കെ നിങ്ങളുടെ ജീവിതം നല്ലത് പോലെ ജീവിച്ചു തീർക്കാൻ നോക്
@Chanjusss
@Chanjusss 3 ай бұрын
പുറത്തിരുന്നു ഒരുത്തൻ കരയുന്നു,... ആ ചെറുക്കന്റെ വേദന ഈ പറയുന്ന നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ.. ഈ പെങ്കൊച്ചിന്റെ ചെയ്തികൾ കാരണമല്ലേ അവനും അവന്റെ കുടുംബവും ഇങ്ങനെ വേട്ടയാടപ്പെടുന്നത്.... ബിഗ്‌ബോസിൽ കേറുന്നതിനു തൊട്ടുമുൻപ് വരെ ആ ചെറുക്കനെ കുരങ്ങു കളിപ്പിച്ചു... മണിക്കൂറുകൾ കഴിയുന്നേനു മുന്നേ മറ്റൊരുത്തനുമായി ഫ്രണ്ട്ഷിപ്പെന്നും പറഞ്ഞു ഓരോരോ ലീലാവിലാസങ്ങൾ!!ന്യായീകരിക്കാം... പക്ഷെ... കണ്ണടച്ചു ഇരുട്ടാക്കുമ്പോലെ ആവരുത്...
@dianapious2499
@dianapious2499 3 ай бұрын
​@@Chanjusss Well said Bro 💯
@safnaazad8833
@safnaazad8833 3 ай бұрын
ചെറിയ തെറ്റാണോ അവൾ ചെയ്തത്. അവളെ സ്‌പോർട് ചെയ്യുന്നവർ അവളുടെ സ്വാഭാവക്കാർ അല്ലാതെന്ത് 😏
@ishusooraj1722
@ishusooraj1722 2 ай бұрын
Avan irunnu mongunnath enthina...vere poyi kettikkoode...kashtam aanu ennu parayan nanamille...
@haseenaanwer9910
@haseenaanwer9910 3 ай бұрын
Jinto ♥️ ♥️ ♥️ ♥️ ♥️ ♥️
@prasanat8151
@prasanat8151 3 ай бұрын
jinto❤❤❤❤❤
@kunjuvb9820
@kunjuvb9820 3 ай бұрын
ജിന്റോ ❤
@vijayavava2525
@vijayavava2525 3 ай бұрын
ജിന്റോ 💪🏻💪🏻💪🏻
@user-gg9kc4qj2k
@user-gg9kc4qj2k 3 ай бұрын
Seriya ആ ചേട്ടൻ പറഞ്ഞത് 😃
@sudhaanil1037
@sudhaanil1037 3 ай бұрын
നല്ല കോൺഫറൻസ് ഉള്ള കുട്ടി ആണെന്ന് 😂😂😂 ചേച്ചി മലയാളം അങ്ങ് പറഞാൽ പോരെ😂😂
@Anitha.K.Daniel
@Anitha.K.Daniel 2 ай бұрын
😂😂😂😂😂😂😂😂😂😂
@user-pe9vv9ih7d
@user-pe9vv9ih7d 2 ай бұрын
😂😂😂😂😂😂😂
@user-pe9vv9ih7d
@user-pe9vv9ih7d 2 ай бұрын
എന്റെ നാട്ടിലുള്ള ഒരു ചേച്ചി ആശുപത്രി കാന്റീനിൽ കയറി 2 'കോപ്പി' എന്ന് പറഞ്ഞത് ഓർമവന്നു..😂😂😂
@naseemanaseemachery4518
@naseemanaseemachery4518 3 ай бұрын
ജാസ്മിൻ ❤❤❤❤❤❤❤❤❤❤
@vijisurendran9041
@vijisurendran9041 3 ай бұрын
Jintoo ❤❤❤❤❤❤
@neerajNk-uf3ln
@neerajNk-uf3ln 3 ай бұрын
ജിന്റോ ❤️❤️❤️❤️♥️♥️♥️♥️♥️♥️
@Sindhu-qb4ws
@Sindhu-qb4ws 3 ай бұрын
ശരിയാ നല്ല കോൺഫറൻസു ഉള്ള പെണ്ണ് ആണ്
@Rajesh-fl4sc
@Rajesh-fl4sc 3 ай бұрын
😂😂😂
@minijoy2103
@minijoy2103 3 ай бұрын
Athu seriyanu conference undu😂
@SumeeraSubaira-ky1ym
@SumeeraSubaira-ky1ym 3 ай бұрын
😂😂
@ameyaabraham2723
@ameyaabraham2723 3 ай бұрын
😂😂😂😂😂
@ashrafvalavil7085
@ashrafvalavil7085 2 ай бұрын
😂
@LachusPlants
@LachusPlants 3 ай бұрын
Jintto❤❤❤❤
@RAMSIJ
@RAMSIJ 3 ай бұрын
Adipoli chetta kalakki
@AjmalSurumi
@AjmalSurumi 3 ай бұрын
Jasmin❤
@Boo-wv7qd
@Boo-wv7qd 3 ай бұрын
😀😀😀 നല്ല കോൺഫറൻസ് ഒള്ള കുട്ടിയാണ്.ശരിയാണ് സാമ്പത്തികമുള്ളതും കാണാൻ കൊള്ളാവുന്നതുമായ സകല ആണുങ്ങളോടും അവള് കോൺഫറൻസ് വക്കും.
@Chanjusss
@Chanjusss 3 ай бұрын
🤣🤣🤣
@nishasangeeth4130
@nishasangeeth4130 3 ай бұрын
Sho 😂😂😂
@GangaGanga-jw6hm
@GangaGanga-jw6hm 3 ай бұрын
🤣🤣🤣
@renjinisivadas5406
@renjinisivadas5406 3 ай бұрын
😂😂😂😂
@JayaNh-vr7bg
@JayaNh-vr7bg 3 ай бұрын
കോൺഫിഡൻസ്,, കോൺഫറൻസ് ആയി 🤣🤣🤣🤣🤣🤣🤣🤣
@believerofalmightygod8464
@believerofalmightygod8464 3 ай бұрын
Jasmin ❤❤❤❤❤❤🏆🏆🏆🏆🏆
@Entertiment11
@Entertiment11 3 ай бұрын
Jinto
@Deydude138
@Deydude138 3 ай бұрын
ജാസ്മിൻ എതിരെ നെഗറ്റീവ് പറഞ്ഞാൽ ചേച്ചി ചേട്ടൻ ഒക്കെ മാസ്സ് 😂🙌🏻ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നവർ കൊള്ളാത്തവൻ അവരെ സൂക്ഷിക്കണം തെറ്റ് പറ്റി കഴിഞ്ഞാൽ അത് തിരുത്തിയാൽ accept ചെയ്യണം അല്ലാതെ ഇരുന്നു mongaruth😂😂😂😂 അങ്ങനെ ആണേൽ ജിന്റോ നെ സപ്പോർട്ട് ചെയ്യുന്നവരും അവനെ പോലെ നുണയൻ ആയിക്കാരം 🥲🙌🏻
@AZVlogs-r
@AZVlogs-r 3 ай бұрын
ജിന്റപ്പൻ ❤️❤️❤️❤️❤️❤️
@naveenvnair7483
@naveenvnair7483 3 ай бұрын
അമ്മാവന്മാരും അമ്മായിമാരും എൺപതുകളിലെ അഭിപ്രായവും ആയി എത്തി. നേരം വെളുക്കാത്ത ലക്ഷം വീട് കോളനി teams ഉം തനി അമ്മാവൻ type തന്നെ... ഇപ്പോഴും സ്ത്രീ വിരുദ്ധതയും അടിച്ചമർത്തലും ആണ് ലോകം എന്നാണ് വിചാരം. ജാസ്മിൻ ഉയർന്നു വരുക തന്നെ ചെയ്യും voting നോക്കിയാൽ നിലവിൽ ഒന്നാം സ്ഥാനം ആണ്. മാറുന്ന തലമുറ ഇവിടെ ഉണ്ട്. അവർ ജാസ്മിനെ ചേർത്തു പിടിക്കും. ജാസ്മിൻ ഇഷ്ട്ടം ❤️❤️❤️🔥🔥
@Devistheory
@Devistheory 3 ай бұрын
എന്ത് സ്ത്രീ വിരുദ്ധത നാട് നീളെ ഒരുത്തനെ വച്ചു വേറെ ഒരുത്തന്റെ പുറകെ പോണ അവൾക്കു എന്ത് quality ആണ് ഉള്ളത്. 😂😂😂😂തനി ഫ്രോണ്ട്
@thedc7
@thedc7 3 ай бұрын
ഇവിടെ ആരും സ്ത്രീ വിരുദ്ധത ഒന്നും കാണിച്ചില്ല. അവള് ചെയ്ത് കൂട്ടിയതിന്റെ കണക്ക് മാത്രെ പറഞ്ഞുള്ളു. പിന്നെ സ്ത്രീ എന്നതിന് അർത്ഥം എന്തും കാണിച്ചു കൂട്ടിയിട്ട് women's flag കാണിച്ചു രക്ഷ പെടാം എന്നാണോ???. ആണായാലും പെണ്ണായാലും opposite നിൽക്കുന്ന ആൾക്ക് അൽപ്പം respect കൊടുക്കുക, വൃത്തി ഉണ്ടാകുക, ഒരാൾക്ക് വാക്ക് കൊടുത്തിട്ട് അയാളെ ചതിക്കാതിരിക്കുക. സ്വന്തം തെറ്റുകളെ ശരിയാക്കുന്നതിനു പകരം മറ്റുള്ളവരുടെ തെറ്റിനെ തിരയാൻ പോകാതിരിക്കുക എന്നൊക്കെ പറഞ്ഞത് എല്ലാവരുടെ യും ഉത്തരവാദിത്തം ആണ്. അത് ആണായാലും പെണ്ണായാലും ഒരുപോലെ ഉള്ളു. Equality എന്ന് feminist പറയുന്നത് ആണിന് കുറച്ചു കുറവും പെണ്ണിന് കൊറച്ചു കൂടുതൽ കൊടുക്കാനും അല്ല. എല്ലാർക്കും ഒരുപോലെ പങ്കിടാൻ ആണ്. അത് ആർക്കും ദുരുപയോഗം ചെയ്യാൻ ഉള്ളതല്ല. അവള് ആരെങ്കിലും വേണേൽ ഇഷ്ടപ്പെട്ടോട്ടെ അത് അവളുടെ ചോയ്സ് ആണ്. പക്ഷെ അല്പം respect opposite നിക്കുന്ന ആൾക്ക് കൊടുക്കുക എന്നത് സാമാന്യ മര്യാദ ആണ്.
@thedc7
@thedc7 3 ай бұрын
ഇനി പറയുമായിരിക്കും അത് ബിഗ്‌ബോസ് അല്ലെ അവിടെ ആർക്കും respect കൊടുക്കാൻ പോയത് അല്ലല്ലോ എന്ന്. See എത്ര game ആണെന്ന് പറഞ്ഞാലും നമ്മടെ ഒറിജിനൽ personality അവിടെ വ്യക്തമാകും. അവളുടെ പേഴ്സണാലിറ്റി തന്നെ ആണ് അവിടെ കണ്ടത്.
@nandana260
@nandana260 3 ай бұрын
Ayyeee😂🤣🤣
@Deeps155
@Deeps155 3 ай бұрын
Votingil 2 nd aanu..jinto aanu votingil 1st
@SairaBanu-vb7pw
@SairaBanu-vb7pw 3 ай бұрын
Jinto🙏👍🌹
@muhammedpk6878
@muhammedpk6878 3 ай бұрын
Jasmin poli muth anu namale ❤️👍🏻💗
@jollykc7746
@jollykc7746 3 ай бұрын
Epoleyanu natikarku jasmin chetta jasmin mukalayepatti manasilayathu ❤❤❤❤
@kabeerem4417
@kabeerem4417 3 ай бұрын
ജിന്റോ ജയിക്കണം
@believerofalmightygod8464
@believerofalmightygod8464 3 ай бұрын
Jasmin ❤❤❤❤❤❤❤❤🏆🏆🏆🏆🏆🏆🏆🏆🏆🏆
@BinuShabeeb-iv1wk
@BinuShabeeb-iv1wk 3 ай бұрын
Jaasmine nnatukarkupoolum ishtamalla jintooye aanu ishtamennu👍👍👍👍
@mohammedshazil-ck9ir
@mohammedshazil-ck9ir 2 ай бұрын
ജാസ്മിൻ love u ❤️❤️❤️❤️❤️❤️❤️❤️ജാസ്മിൻ ഇഷ്ടം ഒരുപാട് ബിഗ്ഗ് ബോസ്സ് റാണി 🥰
@akhilkumar9328
@akhilkumar9328 3 ай бұрын
കഷ്ട്ടം തന്നെ 🤷‍♂️
@anumol.......................1
@anumol.......................1 3 ай бұрын
Jasmine നെ support ചെയ്യുന്നവരെ ഒക്കെ അവരുടെ partners ഒന്ന് സൂക്ഷിച്ചേക്ക് 🥴
@himaumesh4062
@himaumesh4062 3 ай бұрын
നേരെ poyii kettiyon / kettiyolod para.... Athava കെട്ടിയിട്ടില്ലെങ്കിൽ kettum munp തന്നെ പറഞ്ഞേക്ക്......
@bbs3970
@bbs3970 3 ай бұрын
പറയാനൊന്നുമില്ല മാഷേ തരികിട എന്നു തത്ത തരികിട നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കും
@user-zf5cu5jm5o
@user-zf5cu5jm5o 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@rosyjohn4026
@rosyjohn4026 3 ай бұрын
മത്സരാർത്ഥിയുടെ പേഴ്സണൽ ലൈഫ് ഗെയിമിലേക്ക് ചർച്ച ചെയ്യേണ്ടതില്ല, ഇത് മത്സരമാണ് അത് മനസ്സിലാക്കൂ ജാസ്മിന് വോട്ട് ചെയ്യൂ, യൂട്യൂബേഴ്സിന്റെ കുടിപ്പകയാണ് ഇതിലൂടെ നടക്കുന്നത് ജാസ്മിൻ വൺ മില്യൺ മേലെയുള്ള youtuber ആണ് അത് സഹിക്കാതെയാണ് മൂപ്പൻസും സമ്മർ മീഡിയയും ജാസ്മിൻ എതിരെ ഹേറ്റേഴ്സിനെ സൃഷ്ടിക്കുന്നത് Jasmine ❤️ 🏆 is the icon of BB6 and even Jasmine's performances are what drives the show . Jasmine is a successful youtuber (1.3 millions followers)so other youtubers are trying to degrade Jasmin.... Their main job is to create haters against her ...strong gamer...competitor....a great fighter, smart ❤️ she can achieve 🏆
@kanneermazha
@kanneermazha 3 ай бұрын
ഇജ്ജ് കുറച്ച് നീങ്ങി നിന്ന് ചോദിക്കു 🙄നാട്ടുകാർ കത്തി വീശുമ്പോൾ ഇജ്ജ് ദേഹത്തു കൊള്ളേണ്ട 🤭🤭
@simplyme8860
@simplyme8860 3 ай бұрын
Nalla confrence ulla kuttiyanu 😂😂😂
@UshaJayachandran-yy8tq
@UshaJayachandran-yy8tq 3 ай бұрын
ജാസ്മിനെ ഇഷ്ടം എന്ന് പറഞ്ഞ ആ സാരി ഉടുത്ത സ്ത്രീകൾ, ജാസ്മിനെക്കാൾ ഫ്രോഡ് ആണ്.
@AyaniyaDhaneesh
@AyaniyaDhaneesh 3 ай бұрын
Sathyam 😂😂
@firecracker2275
@firecracker2275 3 ай бұрын
ചെറ്റ കൾ അവളുമാരും
@sopanam437
@sopanam437 3 ай бұрын
കറക്ട് 👍👍🤣🤣🤣🤣
@himaumesh4062
@himaumesh4062 3 ай бұрын
Ningade നിലവാരം അതിലും താഴെയാണെന്ന് മനസിലായി
@rabiyamanaf1148
@rabiyamanaf1148 3 ай бұрын
Personally ariyatha orale fraud ennu paranja ninggalude nilavaram tharakku polum nanakkedayirikkum.
@bahithavm1826
@bahithavm1826 3 ай бұрын
Jasmin❤.. Pinne ith oru game aann. Athu manassailakatha nattu kar....ishatallathavavar chanel mattu..
@LeethuUnnikrishnan
@LeethuUnnikrishnan 3 ай бұрын
Jinto super
@UshaJayachandran-yy8tq
@UshaJayachandran-yy8tq 3 ай бұрын
ജിന്റോ
@ShifaKaur-su7qq
@ShifaKaur-su7qq 3 ай бұрын
ജാസ്മിന്‍❤❤❤❤
@user-jn6cz7sk1f
@user-jn6cz7sk1f 3 ай бұрын
Jasmine
@ashasanal6257
@ashasanal6257 3 ай бұрын
Jasmine ❤
@ayishazarin2305
@ayishazarin2305 3 ай бұрын
Jasmin❤❤❤❤❤❤❤
@FaseelaN-zk9pc
@FaseelaN-zk9pc 3 ай бұрын
Jinto ❤🏆
@believerofalmightygod8464
@believerofalmightygod8464 3 ай бұрын
Jasmin ❤❤❤❤❤❤❤❤❤
@Snowbee22
@Snowbee22 3 ай бұрын
നല്ല സേച്ചി: ഒരേ തെറ്റുകൾ ചെയ്ത ഗബ്രിയും ജാസ്മിനും. സേച്ചിക്ക് സുന്ദരൻ ഗബ്രിയെ അങ്ങിഷ്ടപ്പെട്ടു.😂😂 'ഗബ്രിയെ നിർത്തണമത്രേ😂
@nahlakp853
@nahlakp853 3 ай бұрын
Jasmine ozhivaki gabri nikanaarnu....
@nishanamanjathage873
@nishanamanjathage873 2 ай бұрын
JINTO BRO 🏆
@fousiShajahan
@fousiShajahan 3 ай бұрын
ജിൻ്റോ❤
@user-gb5tb6vg3u
@user-gb5tb6vg3u 3 ай бұрын
Jinto❤❤❤❤❤❤❤❤
@4355jk
@4355jk 3 ай бұрын
അഫ്സൽ ജാസ്മിന് കൊടുത്ത പാവയിൽ പുറത്തു നിന്ന് ഉള്ള വിവരങ്ങൾ കിട്ടുന്ന എന്തെങ്കിലും ഫിറ്റ്‌ ചെയ്തിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. ഫൈനൽ മത്സരം കഴിയുന്നത് വരെ ആ പാവ സ്റ്റോർ റൂമിൽ വയ്ക്കുക.
@JameelaSaidalavi-bd8ty
@JameelaSaidalavi-bd8ty 2 ай бұрын
ജാസ്മിൻ സൂപ്പർ സൂപ്പർ സൂപ്പർ എന്തിനാടോ ആ കുട്ടിയെ നാട്ടുകാരുടെ ഇടയിൽ ഇട്ടിട്ട് ഇത്രത്തോളം അധപ്പതിപ്പിക്കുന്നത് ഇപ്പോൾ അവൾ ചെയ്ത തെറ്റ് നിങ്ങളെല്ലാവരും ഏറ്റെടുത്തു നിങ്ങളുടെ എല്ലാ നന്മയും അവളിലേക്കും പോയി ഇതാണ് സത്യം എന്ന് മനസ്സിലാക്കുക ജാസ്മിൻ എന്നും എന്നും ഉന്നതങ്ങളിൽ എത്തിക്കൊണ്ടേയിരിക്കട്ടെ ജാസ്മിൻ ധൈര്യമായി മുന്നോട്ടു പോവുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@user-ex7nc3kl1n
@user-ex7nc3kl1n 3 ай бұрын
ജിന്റോ ❤️❤️❤️❤️❤️
@ramshadpalakkad2972
@ramshadpalakkad2972 3 ай бұрын
Jintho ❤❤❤uyr
@SureshKumar-xz3tu
@SureshKumar-xz3tu 3 ай бұрын
❤❤❤❤jintoooo🎉
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
നല്ല കോൺഫറൻസ് ഉള്ള കുട്ടിയാണ്..😂😂😂😂ചേച്ചി കൊള്ളാം😂😂😂😂😂😂😂
@sherlymathew532
@sherlymathew532 3 ай бұрын
Jasmine jasmine jasmine
@phasilaj456
@phasilaj456 3 ай бұрын
Jasuuuu❤
@blinkeu85
@blinkeu85 2 ай бұрын
Jasmine ishttanu🥰❤
@user-yo7ut3kq8e
@user-yo7ut3kq8e 2 ай бұрын
Jinto super jinto super jinto super 💯😊💯💯💯💯💪💪🔥🔥🔥💪💪💪🔥❤❤❤❤❤❤❤❤❤❤❤❤
@bijithragb6584
@bijithragb6584 3 ай бұрын
E channel Karu enthinanu avale patti aneshich nadakunnath
@Muhamedinsaf
@Muhamedinsaf 3 ай бұрын
Athe nalla confrend ulla kutti Annu
@beautybella7138
@beautybella7138 3 ай бұрын
ജാസ്മിൻ ❤
@user-tn7eg1bc8z
@user-tn7eg1bc8z 3 ай бұрын
Jinto SUPPER
@andrews13
@andrews13 2 ай бұрын
Mob psychology! Jasmine is the real winner👍👍
@ranjinibai4778
@ranjinibai4778 3 ай бұрын
ജാസ്മിന്റെ കോൺഫറൻസ് 😂😂😂😂😂
@ayishaayishu6314
@ayishaayishu6314 2 ай бұрын
എനിക്ക് ഇഷ്ടം ജാസ്മിൻ അവൾ ആണ് അതിൽ പൊളി 🥰🏆🤗
@user-mh8ii6zc9m
@user-mh8ii6zc9m 3 ай бұрын
ജാസ്മിൻ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം 😏😏😏😏😏😏
@sreeharibabux.g3090
@sreeharibabux.g3090 2 ай бұрын
എന്നാലും എവിടെയൊക്കെ ഇഷ്ടം അത് മതി കൊച്ചേ.... 😍❤️
@sherlymathew532
@sherlymathew532 3 ай бұрын
Jasmine best contestant
@akashyohannan9546
@akashyohannan9546 3 ай бұрын
Jinto Cup medekum
@anjupv7141
@anjupv7141 3 ай бұрын
ഋഷി ❤️❤️
@Roseroseeee860
@Roseroseeee860 3 ай бұрын
അർജുനോടും ശ്രീതുവിനോടും അയ്യേ എന്നുള്ള രീതി 😄😄
@sherlymathew532
@sherlymathew532 3 ай бұрын
Jasmine super
@shamseenashamseenaparambil6859
@shamseenashamseenaparambil6859 2 ай бұрын
Jasmin ❤️❤️❤️❤️❤️
@Balu_p.r
@Balu_p.r 3 ай бұрын
Just 2 kids want jasmine😍😍😏😏😏
@naveenvnair7483
@naveenvnair7483 3 ай бұрын
പഴഞ്ചൻ അമ്മാവന്മാർ ചത്തു തുലയട്ടെ നാട് നന്നാവും 🔥🔥🔥❤️
@user-py1si5gp8f
@user-py1si5gp8f 3 ай бұрын
ചേട്ടൻ പൊളിച്ചു
@Sindhu-qb4ws
@Sindhu-qb4ws 3 ай бұрын
മഞ്ഞ സാരി ഉടുത്ത ചേച്ചി എന്താ പറയുന്നത്
@suhairahamzasuhairahamza3372
@suhairahamzasuhairahamza3372 3 ай бұрын
Ellamkondum 🏆 nu arhan jinto. BB chathichillankil jintappan winner aavum
@aparatha
@aparatha 3 ай бұрын
ജാസ്മിൻ 🤣🤣🤣ഭൂലോക തരികിട 🤣സത്യം
@antonywilson5386
@antonywilson5386 3 ай бұрын
❤❤❤50DAYS WIFE OF GABRI JOSE AFTER THAT WIDOWER OF GABRI JASMINE JAFAR MUST BE PULLED OUT FROM BB 6
@sanukids923
@sanukids923 3 ай бұрын
Jasmin polliyan avallan nalla gamer avallillagil bigbos kanan thonnilla kutam parayanamegil avall nallad pole kallikkunnad kondan adan 👍
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 3 ай бұрын
ജിന്റോയും ജാസ്മിനും അവസാനം വരെ ഉണ്ടാകും
@user-uy4zr6np3m
@user-uy4zr6np3m 3 ай бұрын
Jassss❤❤❤❤❤❤
@SIVA44187
@SIVA44187 3 ай бұрын
Jaffar paisa കൊടുത്തു irakiyavar😂
@MIDHU-cr7
@MIDHU-cr7 3 ай бұрын
ജാസ്മിൻ super 🥰🥰🥰🥰..
@sisha874
@sisha874 3 ай бұрын
ഇത്തിരി വിവരം ഉള്ളവർ അവളെ ഇഷ്ടപ്പെടില്ല
@anushavk5332
@anushavk5332 3 ай бұрын
നാട്ടുകാർക്കു മൊത്തo കുശുമ്പ് ആണലോ..... ജാസ്മിൻ ❤❤പഴയ കാര്യങ്ങൾ പറഞു ആ കുട്ടിയെ നെഗറ്റീവ് ആകുന്നു... അവളുടെ പേരിൽ ക്യാഷ് ഉണ്ടാകുന്നു...😂😂😂
@SherinJoshy-vd6gs
@SherinJoshy-vd6gs 3 ай бұрын
ഗബ്രി ഭേദം
@habeebahabi2230
@habeebahabi2230 3 ай бұрын
തുടക്കം മുതലേ ജാസ്മിൻ നല്ല ഒരു ഗെയ്മർ ആണ് ഇവരൊന്നും ചെയ്യാത്ത പോലെ ഉണ്ട് ഇവരെ ഒക്കെ സംസാരം
@ameyaabraham2723
@ameyaabraham2723 3 ай бұрын
Athe nalla conference aanu jasminu😂😂😂😂
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 3 ай бұрын
നല്ല കുട്ടിയാണ് ❤️അയാളുടെ കുശുമ്പ് ആണ് 🤣
@DetectiveRamdas
@DetectiveRamdas 3 ай бұрын
Ikka ipol evrokoke ethire case kodukumooo
@MurugesanV-qh9qv
@MurugesanV-qh9qv 3 ай бұрын
Abi super ❤❤❤❤❤ love 💕💕💕💕💕💕 you
@haseenaanwer9910
@haseenaanwer9910 3 ай бұрын
Jasmine very bad character 😡
@pranavsprithiv4078
@pranavsprithiv4078 3 ай бұрын
Jinto nishkalangananu pakshey maha alavalthi anuu
@Deeps155
@Deeps155 3 ай бұрын
Jasminte athra illa
@MuhammedsuhailPs-un2zz
@MuhammedsuhailPs-un2zz 3 ай бұрын
JasminNannayikalikkunnakuttyan
@ashkarali3007
@ashkarali3007 3 ай бұрын
പാവം അവതാരകർ പ്രതീക്ഷിച്ച മറുപടികൾ ഒന്നും കിട്ടുന്നില്ല. 😂
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН